പൊന്നാനിയുടെ മനസ്സിൽ ആര് ? | Ponnani | Lok Sabha Elections 2024 | KS Hamsa | Abdussamad Samadani

  Рет қаралды 240,210

The Fourth

The Fourth

Күн бұрын

Пікірлер: 373
@sidra5668
@sidra5668 8 ай бұрын
സമദാനിക്ക് തകർപ്പൻ വിജയം ഉണ്ടാകും
@Rasikachadi
@Rasikachadi 8 ай бұрын
അരിവാൾ ചുറ്റിക ആയതുകൊണ്ട്.. ഒരു പ്രതീക്ഷയും വേണ്ട.. ഹംസ തോൽക്കും..
@RafiRafi-eo3fv
@RafiRafi-eo3fv 7 ай бұрын
😂😂😂😂😂😂😂😂😂
@yousufp
@yousufp 8 ай бұрын
സമദാനി ജൈക്കും
@faisalfaisal884
@faisalfaisal884 7 ай бұрын
ഇപ്രാവശ്യം വോട്ട് സമദാനിക്ക്
@UbaidTanoor
@UbaidTanoor 8 ай бұрын
സമദാനി ജയിച്ചു വരട്ടെ ❤❤❤❤
@മായിൻകുട്ടി
@മായിൻകുട്ടി 8 ай бұрын
സർവ്വ സമ്മതൻ സമദാനി സാഹിബ് ❤️🌹❤️
@rabiyakunnummal1141
@rabiyakunnummal1141 6 ай бұрын
സമദാനി വിജയിക്കും ഇന്ഷാ അല്ലാഹ്
@navasummar2174
@navasummar2174 8 ай бұрын
UDF💚❤️💚💯
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 8 ай бұрын
സമദാനി സാഹിബിന് എല്ലാവിധ വിജയാശംസകളും നേരുന്നു
@MMABDULHAMEED
@MMABDULHAMEED 8 ай бұрын
ഹംസക്ക വന്നു, ഉടനെ പോകും പിന്നെ വരില്ല, സമദാനി വരും വരും വരും 👍👍👍
@MuhamedhashimHashim-fs2yk
@MuhamedhashimHashim-fs2yk 8 ай бұрын
പൊന്നാനിയിൽ നിന്ന് സമദാനി ഒന്നര ലക്ഷം വോട്ടിന് ജയിച്ചിരിക്കും
@muhammedcp6293
@muhammedcp6293 8 ай бұрын
Jaikunuvegel ayeram voteni karanam pathi praveshiyam nena padukezavan shageyundi kura alundi e kuzeyel kaliaduthivachavara nerthekano kunjaly leegena congrasenda kalkal samarpechu ice creem rajeena kunjaly
@ashrafvnr9081
@ashrafvnr9081 8 ай бұрын
നിഷ്പക്ഷമായി ചിന്തിച്ചാൽ ഒരു തറവാടും ഉളുപ്പും നിലപാടും ഇല്ലാത്ത ഹംസ 8 നിലയിൽ പൊട്ടും ഇത് പൊന്ന നിക്കാർക്കറിയാം❤😂😂😂
@വെളിച്ചം-8
@വെളിച്ചം-8 7 ай бұрын
സമദാനി സാഹിബിനെ ഇഷ്ടപെടുന്ന പൊന്നാനി ♥️♥️
@noushadk7479
@noushadk7479 8 ай бұрын
Samadani 🎉 UDF 20/20🎉🎉🎉🎉❤
@ameesh8617
@ameesh8617 8 ай бұрын
Mmm noki irunno😂😂
@muhammedcp6293
@muhammedcp6293 8 ай бұрын
Rss beegarar avedayum udo
@Ashrafali.kannadan
@Ashrafali.kannadan 8 ай бұрын
എഴുതി വെച്ചോ.. തിരൂരങ്ങാടി,തവനൂർ താനൂർ,തിരൂർ,കോട്ടക്കൽ. തൃത്താല.. ഇവിടങ്ങളിലെല്ലാം സമദാനി ശക്തമായി മുന്നേറും... പൊന്നാനിയിൽ മാത്രം ഹംസക്ക് നേരിയ ലീഡ് ഉണ്ടാവും.. സമദാനി ഒന്നര ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടും 100%
@nasar.5054
@nasar.5054 8 ай бұрын
കാണാം ലീഗിന്റെ കാലം കഴിഞു
@indians101
@indians101 8 ай бұрын
Ponnani ldf jayikkum
@ashrafmanoor8356
@ashrafmanoor8356 8 ай бұрын
അത് കുറെ കാലമായി പറയാൻ തുടങ്ങിയിട്ട്😂
@clickthesoul2900
@clickthesoul2900 8 ай бұрын
ഇത് 1980 അല്ല😂
@ansals1
@ansals1 8 ай бұрын
മൂരി സുഡാപ്പിയുടെ കണക്ക് കൂട്ടൽ കൊള്ളാം😂😂😂
@IgnatiusDavis
@IgnatiusDavis 8 ай бұрын
സമദാനി ഒരു ലക്ഷം വോട്ടിന് ജയിക്കും
@mohammedhasifk4076
@mohammedhasifk4076 8 ай бұрын
UDF💚 IUML💚✅
@mujeebctech
@mujeebctech 8 ай бұрын
ഹുസൈൻ രണ്ടത്താണി അബ്ദുറഹിമാൻ പിടിച്ച വോട്ട് ഹംസക്ക് പിടിക്കാൻ കഴിയില്ല
@basheermbasheerbasheer6710
@basheermbasheerbasheer6710 8 ай бұрын
നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യ മില്ല സമദാനി ജയിക്കും
@hazirpp729
@hazirpp729 8 ай бұрын
ഹംസ വരും, വലിയ തോൽവിയും ആയിട്ട്
@nishadarfas6161
@nishadarfas6161 7 ай бұрын
മലപ്പുറത്ത് മാത്രം സിപിഎംൻ്റെ മുസ്ലിം പ്രേമം... കപട മതേതരത്വത്തിന്റെ അപ്പോസ്തലന്മാർക്ക് പൊന്നാനി മറുപടി നൽകും
@FaizalFaizalvp
@FaizalFaizalvp 8 ай бұрын
സമദാനി 💚
@abinshadtm3880
@abinshadtm3880 8 ай бұрын
Samadani thanne❤❤❤
@Team_Knowledge
@Team_Knowledge 8 ай бұрын
പൊന്നാനിക്ക് സമദാനി.... 🤍
@nasermangalsheri6096
@nasermangalsheri6096 8 ай бұрын
പൊന്നാനിയിൽ സമദാനിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷത്തി ഇരുപതിനായിരം
@aboobackersidheeque6752
@aboobackersidheeque6752 5 ай бұрын
പ്രവചനം ഏതാണ്ട് ശരിയായി 👍👍👍👍👍
@rasheedrashi-hj9iy
@rasheedrashi-hj9iy 5 ай бұрын
💪👍പ്രവചനം ഏകദേശം അടുത്ത്
@AnugrahaBabu
@AnugrahaBabu 8 ай бұрын
അംസ ജയിയ്ക്കില്ല
@ashrafmdikashraf6708
@ashrafmdikashraf6708 8 ай бұрын
Udf
@superstalin169
@superstalin169 8 ай бұрын
പൊന്നാനി മണ്ഡലത്തിന്റെ ഹൃദയഭാഗം തിരൂർ ആണ്
@rasheedrashi-hj9iy
@rasheedrashi-hj9iy 8 ай бұрын
അല്ല. സമദാനി ജയിക്കോ
@superstalin169
@superstalin169 8 ай бұрын
@@rasheedrashi-hj9iy അതൊന്നും പറയാൻ പറ്റില്ല സാധ്യത കൂടുതൽ ആണ്
@rasheedrashi-hj9iy
@rasheedrashi-hj9iy 8 ай бұрын
ജയിക്കാനോ.. തോൽക്കാനോ..?
@zubairk8441
@zubairk8441 8 ай бұрын
KT ജലീൽ എന്ന് കൊണ്ട് നിന്നില്ലാ😂
@rasheedrashi-hj9iy
@rasheedrashi-hj9iy 8 ай бұрын
@@zubairk8441 തോൽക്കും... അതന്നെ
@learnandpracticecarnaticmusic
@learnandpracticecarnaticmusic 8 ай бұрын
വരുന്ന 50 വര്ഷത്തെക്ക് ഈ മണ്ഡലങ്ങൾ ഇങ്ങനെ തന്നെ ഇരിക്കും ...
@sajidsaji5623
@sajidsaji5623 8 ай бұрын
സമദാനി വരും ഭരിക്കും വൻ ഭൂരിപക്ഷത്തിൽ
@AboobackerSidhick-i4k
@AboobackerSidhick-i4k 7 ай бұрын
സമദാനി സാഹിബ്‌ (നെ പോലെ ആർക്കും,,,, വിവരവും വിദ്യാ ഉള്ള ഒരു ഇന്ത്യൻ ന്യു നപക്ഷ നേതാവ് 🔥
@ArifRahman_19
@ArifRahman_19 7 ай бұрын
എടാ.... കുട്ടാ... അവടെ സമദാനിക്ക് ഭൂരിപക്ഷം 1ലക്ഷം കടക്കുമോ എന്ന് ചിന്തിച്ച മതി 👍😂💚🔥
@sajidsaji5623
@sajidsaji5623 8 ай бұрын
ഇത് സമദാനിയുടെ പൊന്നാനി
@shihab819
@shihab819 8 ай бұрын
സമദാനി ജയിക്കട്ടെ enn പ്രാര്‍ത്ഥന
@shihab819
@shihab819 8 ай бұрын
Iam living in Kasaragod district മഞ്ചേശ്വരം
@shihab819
@shihab819 8 ай бұрын
ലീഗ് ന്റെ kota yan നമ്മുടെ മഞ്ചേശ്വരം udf zindabaad
@saleemareekadan554
@saleemareekadan554 8 ай бұрын
പൊന്നാനിയുടെ പൊൻതാരകം സമദാനി
@basilmkbasil6228
@basilmkbasil6228 8 ай бұрын
💚💚💚
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 8 ай бұрын
പണത്തിനു വേണ്ടി പാർട്ടിചിഹ്നം ഹംസക്ക് വിറ്റ പാർട്ടി 🤣
@faisalkvd5653
@faisalkvd5653 8 ай бұрын
പണത്തിനു മുന്നിൽ പണയം വെക്കേണ്ടി വന്ന അരിവാൾ
@basheerccj1987
@basheerccj1987 8 ай бұрын
പൊന്നാനിയിൽ കാന്തപുരം സ്ഥാനാർത്ഥി രണ്ടത്താണി നിന്നിട്ട് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല അന്ന് മലമറിക്കാൻ കഴിയാത്ത കാര്യം ഇന്ന് ഒലത്താൻ പോകുന്നത്
@AbdullaOman-zk1em
@AbdullaOman-zk1em 8 ай бұрын
അരിവാൾ ചിഹ്നം ആയത് കൊണ്ട് സമസ്തക്കാർ ഒരിക്കലും വോട്ട് ചെയ്യില്ല
@mdihsan2810
@mdihsan2810 8 ай бұрын
സമസ്തക്ക് രാഷ്ട്രീയമില്ല പ്രവർത്തകർക്ക് രാഷ്ട്രീയമാകാം
@mamedia2201
@mamedia2201 8 ай бұрын
E praavishiyam ath undaagum. Samastha ye vedanipichavarkk Samastha makkal kodkkum poling boothil
@mamedia2201
@mamedia2201 8 ай бұрын
​@@mdihsan2810 s Anigal e praavishiyam njaan adakkam Samasthakaranaaya ks Hamza kk vote chaium Samadani mujahid yenn manasilaai Leegugaar Samastha ye vedanipichu. Samastha prasident Jifri thangale adakkam Kanam insha allaha.
@amiameer3409
@amiameer3409 8 ай бұрын
ആ ചിഹ്നം പിയപ്പിച്ചു, സമസ്തക്കാർക്ക് ആ ചിന്നതിൽ കുത്താൻ തോന്നില്ല, പാർടി ചിഹ്നം എല്ലങ്കിൽ നിലവിലെ സമസ്ത, ലീഗ് പ്രശ്നം മുതൽ എടുക്കണമായിരുന്നു ldfന്
@sakariyamaliyekkal
@sakariyamaliyekkal 7 ай бұрын
അരിവാൾ ചുറ്റിക 'നക്ഷത്രം' അതിന് ഒരു പ്രതീകാന്മക ''. തൊഴിലാളി'ചിഹനമാണ് അത് മനസ്സിലാക്കാൻ ഉള്ള കഴിവ് ഒകെ😂 ഇന്നെത്തെ തലമുറയ്ക്ക് ഉണ്ട് ചാഹിബെ😂😂😂😂
@raasheed1756
@raasheed1756 8 ай бұрын
👍👍👍💚🇮🇳പൊന്നാനി പൊന്നാക്കാൻ 💚💚💚സമദാനി 👌👌👌🥰🥰💪💪👍👍👍👍
@rahila9407
@rahila9407 8 ай бұрын
സമാധാനിജയിക്കും
@rizafasil7825
@rizafasil7825 8 ай бұрын
Samadhanii
@mihrajmk9772
@mihrajmk9772 8 ай бұрын
യുഡിഎഫ് 🔥🔥
@hussainv.a1012
@hussainv.a1012 8 ай бұрын
ഇതിനൊക്കെ ഒരൊറ്റ മറുപടിയേള ഉള്ളൂ.... "വിശപ്പിൽ നിന്ന് മോചനം-ഭയത്തിൽ നിന്ന് മോചനം" (എങ്കിൽ നമുക്ക് പ്രതീക്ഷിക്ക് വകയുണ്ട്)
@noushadbabu-bk9ly
@noushadbabu-bk9ly 8 ай бұрын
Samadani❤❤❤❤
@AbdulGafoorAmbalathuveetil
@AbdulGafoorAmbalathuveetil 7 ай бұрын
സമദാനി ❤
@വെളിച്ചം-8
@വെളിച്ചം-8 7 ай бұрын
സമദാനി സാഹിബിന്റെ പൊന്നാനി 🌹🌹
@hdhshsusgshshsh2783
@hdhshsusgshshsh2783 8 ай бұрын
പൊന്നാനിയിൽ വൻഭൂരിപക്ഷത്തിൽ മതേതരത്വത്തിൻ്റെ സന്ദേശവാഹക്കൻ സമദാനി സാഹിബ് വെന്നിക്കൊടി നാട്ടും
@kulsubeevi-nw3de
@kulsubeevi-nw3de 7 ай бұрын
സമാദാനി വീ ജയിവടെ😁😁😁🤲🤲🤲
@suhaibksubu2063
@suhaibksubu2063 8 ай бұрын
യുഡിഫ് 👍
@Rafeequek384
@Rafeequek384 8 ай бұрын
കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം പൊന്നാനി ആവും........ [ ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പല്ല ലോക സഭയിൽ സമദാനി വേണം എന്ന് അറിയാത്തവർ മലയാളത്തിൽ ഇല്ല......)
@ismayilkunjukt3037
@ismayilkunjukt3037 8 ай бұрын
Jai.UDF.jaishamadhani❤❤❤❤
@latheefvazhangattil6858
@latheefvazhangattil6858 8 ай бұрын
ഹംസ പോയിട്ട് എന്ത് ഭാഷയിൽ പാർലമെൻറിൽ സംസാരിക്കും😅
@user-bilaljohnkurishingal369
@user-bilaljohnkurishingal369 8 ай бұрын
ഇ ടി യും ചട്ടിയും ഏതു ഭാഷയിൽ സംസാരിച്ചോ അതെ ഭാഷയിൽ സംസാരിക്കും 😂
@DON10455
@DON10455 8 ай бұрын
😂😂😂😂😂​@@user-bilaljohnkurishingal369
@latheefvazhangattil6858
@latheefvazhangattil6858 8 ай бұрын
@@user-bilaljohnkurishingal369 ആ ഭാഷ ഹംസക്ക് അറിയില്ലല്ലോ കുഞ്ഞാടെ
@user-bilaljohnkurishingal369
@user-bilaljohnkurishingal369 8 ай бұрын
@@latheefvazhangattil6858 അത് നീയാണല്ലോ തീരുമാനിക്കുന്നത്
@latheefvazhangattil6858
@latheefvazhangattil6858 8 ай бұрын
@@user-bilaljohnkurishingal369 എന്നാൽ ഒരു തെളിവ് ഇട് വലിയ അറിയുന്ന ആൾ
@mujeebpullara9897
@mujeebpullara9897 8 ай бұрын
ഹംസ വൻ ഭൂരിപക്ഷത്തിന് തോൽക്കണം.
@hashimkv3526
@hashimkv3526 8 ай бұрын
ഹംസപൊട്ടും 😂😂😂😂😂
@Skv192
@Skv192 8 ай бұрын
യുഡിഫ്
@MotiveMan-jp3nr
@MotiveMan-jp3nr 8 ай бұрын
Samadani great ❤
@RafiRafi-eo3fv
@RafiRafi-eo3fv 7 ай бұрын
പൊന്നാനി എൽഡിഎഫ് എം.എൽ എ കാണ്മാനില്ല വർഷങ്ങളായി😂😂😂 ഈ പ്രാവശ്യം കടൽ കയറി നിരവധി വീടുകൾ പോയി
@abdulgafoor4567
@abdulgafoor4567 8 ай бұрын
Samadani excellent candidate
@MusthafaV-bl7ph
@MusthafaV-bl7ph 8 ай бұрын
സമാധാനി 150000
@ekraheem3994
@ekraheem3994 8 ай бұрын
ഇതെന്താ കൈരളി ചാനലാണോ..
@mohammedswalih4093
@mohammedswalih4093 8 ай бұрын
കേരളത്തിലെ ഇപ്പൊ ഭരിക്കുന്ന സർക്കാരിന്റെ അവസ്ഥ ഏല്ലാവർക്കും അറിയുമല്ലോ..... കട്ടുപുടിപ്പിച്ച സർക്കാർ... മികച്ച മുഖ്യൻ എല്ലാം കൊണ്ടും മോശമായിരിക്കുകയാണ് ldf സർക്കാർ. അതിന് ഇ തിരഞ്ഞെടുപ്പ് അവർക്ക് ചുട്ടമറുപടി കൊടുക്കണം സമധാനി സാഹിബ്‌ ജയിക്കണം എന്നാണ് എന്റെ അഭിപ്രായം ✊🏻🔥💚💙
@suportboss5818
@suportboss5818 7 ай бұрын
Samadhanni jayikuka theena cheyum
@KADER999100
@KADER999100 8 ай бұрын
പൊന്നാനി സമദാനി വെന്നിക്കൊടി പാറിച്കും
@josyvarghese9354
@josyvarghese9354 8 ай бұрын
❤❤❤
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 8 ай бұрын
സിപിഎം എന്ന പാർട്ടിയെ ഹംസ വിലക്കുവാങ്ങി 🤣
@k.pmajeed2087
@k.pmajeed2087 8 ай бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ കാണണം. ഞാനൊരു ഡോക്ടറുമാണ്. ആ മാനുഷിക പരിഗണന പോലും മകൾക്ക് ലഭിച്ചില്ല. പൗരത്വ പടയോട്ട സമയത്ത് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയവും. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും മുസ്ലീക ൾ പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ മുസ്ലിംകൾ അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 8 ай бұрын
@@k.pmajeed2087 പിന്നെ പ്രസക്തം ഏതാണാവോ.. കോടികൾക്കു വേണ്ടി സ്വന്തം പാർട്ടിചിഹ്നം വരെ കുത്തകകൾക്കു തീറെഴുതി കൊടുക്കുന്ന സിപിഎം ആണോ.. ഒരുചരിത്രധ്യാപകൻ 🤣
@kadeejavk8852
@kadeejavk8852 8 ай бұрын
സമദാനിയെ വിജയിപ്പിക്കുക അല്ലാതെ മുസ്ലിംകൾക്കെതിരായി നടക്കുന്ന വിജയനെ വിജയിപ്പിക്കരുത് പിണറായി ഹംസയെ തോൽപ്പിക്കുക
@abdulgafoor4567
@abdulgafoor4567 8 ай бұрын
Will win samadani
@abdulgafoor4567
@abdulgafoor4567 8 ай бұрын
സമദാനി ജയിച്ചെങ്കിലെ കാര്യമുള്ളൂ
@muhammedfarseen._k
@muhammedfarseen._k 6 ай бұрын
Malappuram district annum innum ennum one and only one think 💚💚💚💚💚💚
@ThesliThechu-s5v
@ThesliThechu-s5v 3 ай бұрын
ഇപ്പോത്തിരിതിൽ സമദാനി അതാണ്‌
@MujeebVp-d1i
@MujeebVp-d1i 8 ай бұрын
❤❤❤
@zubairk8441
@zubairk8441 8 ай бұрын
തലകുത്തിമറിഞ്ഞ് ഹുസൈൻ രണ്ടത്താണി എന്നിട്ടോ😂😂
@sidra5668
@sidra5668 8 ай бұрын
പൊന്നാനി വോട്ടർമാരുടെ വോട്ടുകൾ പെൻഷൻ നൽകാത്ത സർക്കാരിനെതിരെയാരിക്കും
@arshaarsha2223
@arshaarsha2223 8 ай бұрын
LDF ന് CPM ന് ആണ് ജയം❤❤❤❤
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 8 ай бұрын
പാർട്ടിയെ മൊത്തമായി ഹംസ വിലകുവാങ്ങി.. നാണമുണ്ടോ സിപിഎം എന്നും പറഞ്ഞു നടക്കാൻ.
@shefeequepk5349
@shefeequepk5349 8 ай бұрын
മരുമക്കൾ ഒക്കെ അങ്ങോട്ട് മാറി നില്ല് 😂😂
@shamnasshaz2186
@shamnasshaz2186 8 ай бұрын
ഞങ്ങൾ ജയികും
@YahuttyparuthipraNasar
@YahuttyparuthipraNasar 8 ай бұрын
എന്തുതന്നെ പറഞ്ഞാലും പൊന്നാനിയിൽ എത്രയെത്ര സിപിഐയുടെ പ്രവർത്തകരുണ്ട് നേതാക്കന്മാരുണ്ട് അവർക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാം ആയിരുന്നല്ലോ പിന്നെ എന്തിനാണ് ലീഗ് നിന്നും മറ്റു പാർട്ടികളിൽ നിന്നും വരുന്ന ഹംസക്ക് ചാൻസ് കൊടുത്തത് പാർട്ടി ചിഹ്നം ഹംസക്ക് കോടിക്കണക്കിന് രൂപക്ക് വിറ്റ സിപിഐഎം തുലയട്ടെ ലീഗിൽ നിന്ന് പുറം ചാടിയ കാട്ടാളൻ ഹംസ തുലയട്ടെ
@PrabinAkshayaTashu
@PrabinAkshayaTashu 8 ай бұрын
LDF LDF LDF LDF 🎉🎉🎉🎉
@sheejacb8691
@sheejacb8691 8 ай бұрын
ദേശാഭിമാനി പത്രം വായിക്കുക കൈരളി ചാനൽ കാണുക😅😅😅
@ansafanchu-ux6ni
@ansafanchu-ux6ni 8 ай бұрын
😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 8 ай бұрын
വകതിരിവ് കുറയും. 🤣
@ArshadTp-fe1sw
@ArshadTp-fe1sw 8 ай бұрын
😂
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 8 ай бұрын
കുടിവെള്ളം എങ്ങനെ ഉണ്ടാവും അവിടത്തെ എംഎൽഎക്ക് പട്ടച്ചാരായം മോന്തി സ്വപ്നയുടെ കൂടെ ഉല്ലസിക്കാനല്ലേ സമയമുള്ളൂ മണ്ഡലത്തിലെ കാര്യം നോക്കാൻ അവനവിടെ സമയം
@urdaysport6400
@urdaysport6400 8 ай бұрын
Hamsa Albutham undaakkum...❤
@LatheefAv-qh6yp
@LatheefAv-qh6yp 8 ай бұрын
നാട് കുട്ടിച്ചോറാക്കിയ cpm നു ആര് വോട്ടുചെയ്യും
@AsharAshar-x2m
@AsharAshar-x2m 7 ай бұрын
mp💚💚🔥
@ThesliThechu-s5v
@ThesliThechu-s5v 3 ай бұрын
അന്തസ് ഭൂരിപക്ഷം 💞
@aswing2706
@aswing2706 8 ай бұрын
സഖാവ് ഹംസ❤❤❤❤.
@HamsaP-mf6of
@HamsaP-mf6of 8 ай бұрын
പൊന്നാനിയിലെ ബിജെപി എങ്ങനെയായാലും ജയിച്ചത് പോയിട്നിൻറെ അയൽവക്കത്ത് പോലും എത്തുകഇല്ലഇപ്രാവശ്യം പൊന്നാനിയിൽ ചെങ്കൊടി പാറും
@noushadtk2314
@noushadtk2314 8 ай бұрын
പൊന്നാനിയിൽ കമ്മികൾ ആക്കിയ പൊന്ന് എന്താ എന്നുകൂടി പറയട്ടെ 😃😃
@shajahanpullippadam9489
@shajahanpullippadam9489 8 ай бұрын
💚💚💚സമദാനി
@Hhhhjujuu
@Hhhhjujuu 8 ай бұрын
സമസ്തയിലെ ഷജറ വിഭാഗത്തിൻ്റെ ശക്തി വെളിവാക്കി കൊടുക്കുന്ന തിരഞ്ഞെടുപ്പ് ആണ് പൊന്നാനിയിൽ😅
@noushadk7479
@noushadk7479 8 ай бұрын
യുഡിഎഫ് തരംഗം 🎉20/20🎉
@mohammedfarhan3706
@mohammedfarhan3706 8 ай бұрын
Samadhani verannam 🎉
@abdulgafoor4567
@abdulgafoor4567 8 ай бұрын
UDF ജയിക്കണം
@sayidkkl3579
@sayidkkl3579 8 ай бұрын
Udf Led 203000
@husnaa.p6533
@husnaa.p6533 8 ай бұрын
ആർക്കും വോട്ട് ഇല്ല
@footballstatus7502
@footballstatus7502 8 ай бұрын
ദേശാഭിമാനി വായിക്കുന്ന al അതിന്റെ കാര്യം കട
@adamabdu7009
@adamabdu7009 7 ай бұрын
ഉണ്ട് വിമർശിച്ചിട്ടുണ്ട്
@mohammedanas5489
@mohammedanas5489 8 ай бұрын
Samadani sahib❤
@sakariyamaliyekkal
@sakariyamaliyekkal 7 ай бұрын
😂 സമാധാനി പോരാടി എന്ന് ചെക്കൻ😂ചിരി നിൽക്കുന്നില്ല
@shijuniju3493
@shijuniju3493 8 ай бұрын
സാഖവിന്റെ മെയിൻ പരുപാടി ആണ് മറുപടി പറയാൻ അനുവദിക്കില്ല
@akbarshapk6033
@akbarshapk6033 8 ай бұрын
ചാനൽ ഏതാണെന്ന് ഇപോഴാ മനസിലായത് 😂
@muhammedshaji7463
@muhammedshaji7463 8 ай бұрын
പൊന്നാനി നിയമസഭാ മണ്ടലത്തിൽ CPi M ന് കുറച്ച് വോട്ട് കിട്ടിയേക്കാം പക്ഷേ പൊന്നാനി ലോകസഭാ മണ്ടലത്തിൽ സമദാനി ജയിക്കും എന്ന് ഒരു പൊന്നാനിക്കാരൻ പറഞ്ഞതാ
@sakeerkv3511
@sakeerkv3511 8 ай бұрын
ഞാൻ പൊന്നാനി കാരൻ എന്റെ വോട്ട് udf ന്
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 91 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 6 МЛН