യാശോദ ഹൃദയം അഷ്ടമിരോഹിണിനാളിൽ എൻ മനസ്സോരമ്പാടീ.. ഉണ്ണാതെ ഉറങ്ങാതെ കാത്തിരിക്കും എൻറെ കണ്ണൻ പിറക്കുവാനായി, എൻറെ കണ്ണൻ പിറക്കുവാനായി, ചെന്താമര പോലെന്നുണ്ണിയെ കണ്ട് ഞാൻ അൻപോടെ മാറോടണയ്ക്കും. അൻപോടെ മാറോടണയ്ക്കും. പാൽ പായസമുണ്ട് വെണ്ണയുണ്ട്. ശർക്കര പായസം വേറെ ഉണ്ട്. പൂമേനി അണിയിച്ചൊരുക്കുവാനായ് .. ആടയാഭരണങ്ങൾ ഏറെയുണ്ട്.. പിച്ചവെച്ചീടും എന്റെ കണ്ണൻ പിച്ചകപൂമാല ചാർത്തും.. താരാട്ട് പാടുവാൻ താളം പിടിക്കുവാൻ ഗോപികമാർ എന്റെ കൂടെയുണ്ട്. ഊഞ്ഞാലിലാട്ടി കളിക്കുവാനായ് .. ഗോപന്മാരോ തമ്മിൽ മത്സരിക്കും.. കണ്ണാരം പൊത്തി കളിക്കുവാനോ കണ്ണന് കൂട്ടുകാർ ഏറെയുണ്ട്.. ചേലോടൊരുക്കി ഞാൻ വിട്ടയച്ചാൽ.. ചേറ്റിലുരുണ്ട് വന്നീടും കണ്ണൻ.. മണ്ണ് പുരണ്ടൊരാ പൊൻപാദങ്ങൾ കണ്ണോടു ചേർക്കുവാനല്ലേ തോന്നൂ.. മണ്ണ് തിന്നാലും എൻ പൊന്നു കണ്ണാ വിണ്ണ് കാട്ടീടല്ലേ പേടിയാണേ.. കണ്ണടയ്ക്കുമ്പോഴും എന്റെ മുന്നിൽ.. അൻപോട് വന്നങ് നിന്നീടണെ...
@s.vijayamma55743 жыл бұрын
സഹോദരീ.... "യെ ശോ ദാ ഹൃദയ "ത്തെ ഈ അവസരത്തിൽ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. നന്ദി!!!🙏🙏🙏
@SusmithaJagadeesan3 жыл бұрын
😍😍😍👍👍
@souparnikasreeja20153 жыл бұрын
@@s.vijayamma5574 നന്ദി, 🙏🏻🙏🏻🙏🏻
@savithriv75373 жыл бұрын
Guruvayur palpayasam kittya pole aasodhichu.🌷
@souparnikasreeja20153 жыл бұрын
ഭഗവാനെ 🙏🏻 നല്ല വാക്കുകൾ ക്ക് നന്ദി
@kavitharamesh21793 жыл бұрын
നമസ്ക്കാരം സുസ്മിതജി🙏🙏🙏 വളരെ സന്തോഷം നേരിട്ട് കണ്ടതിൽ.പ്രത്യേകിച്ച് ഇന്നത്തെ ദിവസം.ഇതിന് മുന്നേ ഒരു തവണ കണ്ടിട്ടുണ്ട്.പാരായണം നന്നായിട്ടുണ്ട്.കണ്ണൻ അടുത്തുള്ളതുപോലെ തോന്നി. ഹരേ കൃഷ്ണാ🙏🙏🙏 🌷🌷ശ്രീകൃഷ്ണജയന്തി ആശംസകൾ 🌷🌷
@ambikadevithevarkunnel81013 жыл бұрын
Namasthe teacher unnikanna 🙏🙏🙏🙏❤❤❤❤🌹🌹👌
@sreelatha84983 жыл бұрын
അതിമനോഹരമായ ആലാപനം സുസ്മിത വളരെ നന്ദി 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@ushak58793 жыл бұрын
കൃഷ്ണാ ഗുരുവയുരപ്പാ വളരെ ഹൃദ്യമായ ഈ ആലാപനം കേൾക്കാൻ kazhinhallo സൂപ്പർ സൂപ്പർ ഭക്തി സാന്ദ്രം അർത്ഥസാന്ദ്രം സുകൃത ജന്മം ആണ് താങ്കളുടേത് നന്ദി
@lakshminair4919 Жыл бұрын
Happy Janmashtami… today morning just after getting up from sleep though I should listen to the Krishnagatha explaining Kannante Balaleela and you have rendered it for us… feeling very much blessed.. thank you very much.. thank you my unnikanna very much 🙏🙏🙏
@littleideaentertainments21903 жыл бұрын
ഈ വരികൾ എഴുതിയ മഹാകവിയ്ക്കും ഇത്രയും ഭംഗിയായി അവതരിപ്പിച്ച സുസ്മിതാജിയ്ക്കും മനസുകൊണ് പ്രണാമം അർപ്പിക്കുന്നു: കണ്ണാ ബാല്ല്യ കാലത്തിലേയ്ക്ക് എൻ്റെ മനസ് ഓടി പോയി കൃഷ്ണ കൃഷ്ണാ.. രാമ രാമാ..
@SusmithaJagadeesan3 жыл бұрын
😍🙏
@indiraganesh34533 ай бұрын
ശുഭരാത്രി സുസ്മിതാജീ.... 👍👍👍❤️❤️❤️❤️ സൂപ്പർ.... മറന്നു കിടന്ന വരികൾ... വീണ്ടും കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ കാരുണ്യമാണ്... പ്രിയ സുസ്മിതാജീ... നന്ദി, നന്ദി, നന്ദി... പ്രിയ ഗുരുവേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abhilashkrishna14323 жыл бұрын
ഹരേ കൃഷ്ണ,,🙏 എത്ര മനോഹരമായ പിറന്നാൾ സമ്മാനം..ഉണ്ണി കണ്ണന്.! വളരെ മനോഹരമായ ആലാപനവും , വിവരണവും ടീച്ചർ.മനസ്സിൽ ആയത്തിൽ ഇറങ്ങിയ ഒരു ഫീൽ ആയിരുന്നു..ഓരോ വരികൾ. നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി...... ഒരുപാട്.. ജി. എന്റെയും കുടുംബത്തിന്റെയും ശ്രീ കൃഷ്ണ ജന്മഷ്ഠമിയാശംസകൾ. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@entekannan65273 жыл бұрын
അമ്മേ നമസ്കാരം. അമ്മയുടെ വർണ്ണന യിൽ ഞാൻ കണ്ണനുണ്ണിയേ ഇങ്ങനെ കാണുകയാണ്. എത്ര ആനന്ദമാണ് ഇതു കേൾക്കുന്നത്. ഞാൻ എനിക്കു പറ്റുന്ന പോലെ ഒരു കുഞ്ഞ് വീഡിയോ ചെയ്തു ജൻമാഷ്ടമിയേ കുറിച്ച്. അതു യൂടൂബിൽ പോസ്റ്റ് ചെയ്തു. അതാണ് എന്റെ കണ്ണന് എന്റെ പിറന്നാൾ സമ്മാനം. സുസ്മിതാമ്മ കണ്ണനുണ്ണിയേ കുറിച്ച് പറയുന്നതു ഞാൻ വീണ്ടും വീണ്ടും കേൾക്കുക യാണ്. മനസിൽ കണ്ണനുണ്ണി നിറയുകയാണ്. നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suseelats62383 жыл бұрын
ഹരേ കൃഷ്ണ സുസ്മിത ജി നാമം ജപിച്ചു കഴിഞ്ഞപ്പോൾ കണ്ടത് ഈ സുദിനം നല്ല കണി കാണാൻ പറ്റി. ഗുരുവായൂരപ്പാ ശരണം. ടീച്ചറെ കാണാൻ സാധിച്ചതിൽ സന്തോഷം ഭഗവാന്റ് ജന്മ്മാ അഷ്ടമി ആശംസകൾ. നമസ്കാരം നന്ദി.
@vinodcv34113 жыл бұрын
"രാഗങ്ങളോരോന്നെ ഗോകുലനായകൻ മേളം കലർന്നങ്ങു പാടും നേരം "ഗോകുല നായകനെ ഇത്രയേറെ ആരാധിക്കുന്ന ടീച്ചർക്ക്, ഭഗവാൻ തന്നെ യാണ് ഇത്രയും സമർപ്പണത്തോടെ ഇതു ആലപിക്കാൻ ഉള്ള അനുഗ്രഹം നൽകുന്നത് 🙏🙏🌹🌹👍🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@rajithasreedhar56023 жыл бұрын
ഹരേ കൃഷ്ണാ.... 🙏🥰എന്തൊരു നല്ല ശബ്ദമാണ് ടീച്ചറേ.....😊 സൂപ്പർ ടീച്ചറേ.... 🥰👍
@rekhasathyan6933 жыл бұрын
വളരെ സന്തോഷം തോന്നി ഉണ്ണികണ്ണനെ എടുത്തു ചേർത്ത് പിടിക്കാൻ തോന്നി. കണ്ണാ ഉണ്ണികുട്ടാ . ടീച്ചർ ക്കു എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ അത് പോലെ ഞങ്ങൾക്കും
@Liji92763 жыл бұрын
സുസ്മിത ജി എത്ര മനോഹരമായി അതി മനോഹരം
@harinavaneetham38842 жыл бұрын
ഭഗവാന്റെ കുസൃതിത്തരങ്ങൾ എത്ര മനോഹരമായാണ് ചെറുശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്. 😊😊😊 അതിലും മനോഹരമായി ടീച്ചർ അത് ചൊല്ലിത്തന്നു. മഹാഭാഗ്യം 😊😊😊🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sinisajeev96383 жыл бұрын
Hare Krishna Hare Krishna ❤❤❤
@minipradeep87243 жыл бұрын
നമസ്കാരം ടീച്ചറെ 🙏 ഭഗവാനെ ഇതുപോലെ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിർത്തുന്ന വാക്കുകൾ പറഞ്ഞു തരുന്ന ടീച്ചർക്കു അനന്ത കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏
@sayoojyam39373 жыл бұрын
എന്നോടൊപ്പം എൻ്റെ രണ്ടു കുഞ്ഞികൃഷ്ണന്മാരും അമ്മയുടെ അവതരണം ആസ്വാദിച്ചു. വളരെ നന്നായിരുന്നു. നന്ദി
@SusmithaJagadeesan3 жыл бұрын
😍👍
@nidheeshkk15123 жыл бұрын
നമസ്കാരം ടീച്ചർ🙏🙏🙏 ഉണ്ണികണ്ണന്റെ പിറന്നാൾ അതി മനോഹരമാക്കി തന്നതിന് ഒരു പാട് നന്ദി. എന്റെയും നന്മ നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനാശംസകൾ നേരുന്നു ടീച്ചർക്ക് . നേരിട്ട് കണ്ടതിൽ സന്തോഷിക്കുന്നു . ഇതിനെല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@monyprabhakaran90073 жыл бұрын
വളരെ നന്നായി വയ്ച്ചു കണ്ണന്റെ ചരിത്രം ജന്മഷ്ടമി ആശംസകൾ
@sobhapillai85253 жыл бұрын
🙏🙏🙏 beautiful
@lekhaks72103 жыл бұрын
നേരിട്ട് കണ്ടതിൽ വളരെ സന്തോഷം
@pushpalatha88213 жыл бұрын
അമ്പാടിപൈതലിൻ സുന്ദരമായൊരു ലീലകൾ കേട്ടാൽ മതി വരുമോ..... ഒരു പാട് ഒരുപാട് നന്ദി. നമസ്കാരം സുസ്മിതജി!!🙏🙏🙏
@nandanank.v1843 жыл бұрын
🙏🙏🙏👏കുഞ്ഞുങ്ങള്‍ക്ക് ഉള്ള സമ്മാനം. ഇന്ന് ഒരു ദിവസം ഞങ്ങളും കുഞ്ഞുങ്ങള്‍ ആയ പോലെ. 🙏🙏🙏
@lekhavenugopal87243 жыл бұрын
ഹരേ ഗുരുവായൂരപ്പ ശരണം 🙏
@radhakrishnan52193 жыл бұрын
ഹരേ കൃഷ്ണാ.പ്രണാമം 🙏🏻🙏🏻🌹.ആലാപനം വളരെ നന്നായിട്ടുണ്ട്.നന്ദി ഹൃദയം നിറയെ.ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🏻🙏🏻🙏🏻
@sarojinimenon43 жыл бұрын
alapanam nannayettund.janmashttami assomsakal
@thusharsowmya99202 жыл бұрын
Namaste teacher. Happy janmashtami. By listening balakrishna Leela we are very lucky. Koti koti pranam guruji . God bless you,🙏🙏🙏
@krishnarpanam263 жыл бұрын
സുസ്മിതാജി ഇത് ചൊല്ലുമ്പോൾ ഒരു സിനിമയിലെന്നപോലെ മനസ്സിൽ തെളിയുന്നു ശരിക്കും ഞാനും അമ്പാടിയിലെത്തി എന്തൊക്ക കുസൃതിയാ കണ്ണന് നല്ലപോലെ ആസ്വദിച്ചു പവളരെ നന്ദി🙏🙏🙏
@ushakumarikannarath25063 жыл бұрын
മനോഹരമായിരിക്കുന്നു. ചെറിയ ക്ലാസ്സിൽ പഠിച്ച ഭാഗങ്ങൾ ഓർത്തു. കണ്ണന്റെ മനോഹരമായ ലീലകൾ മനസ്സിൽ കണ്ടു. ഹരേ കൃഷ്ണ
@nammudepaithrkam78083 жыл бұрын
50 വർഷം മുന്നേ മൂന്നാം ക്ലാസിലെ ടീച്ചർ പഠിപ്പിച്ച കൃഷ്ണഗാഥ ഇപ്പോൾ മറ്റൊരു ടീച്ചർ പഠിപ്പിക്കുന്നത് കാണുമ്പോൾ സ്നേഹവും സന്തോഷവും മനസ്സിൽ നിറയുന്നു അഭിനന്ദനങ്ങൾ മോളെ 💐💐💐🎤🎼🎧🎧🎻🙏🙏🎤
@manjusunil90523 жыл бұрын
മുഴുവൻ കേൾക്കാൻ ഞാൻ കാത്തിരിക്കുകയാണ്
@umaradhakrishnan88353 жыл бұрын
കണ്ണാ .......... 🙏🙏🙏
@prasadpa41493 жыл бұрын
Namasthe Teacher.., It;s really an invaluable Gift , Thank you so much for nostalgic krishna memories that haunts me with sweet and painful feelings. Thank you so much. Ashtami Rohini Aasamsakal to all.
@gangadharan.v.p.gangadhara2788 Жыл бұрын
പണ്ട് സ്കൂളിൽ പഠിച്ചത് ഓർത്തുപോയി . വളരെ മനോഹരമായി പാടി . വന്ദനം സുസ്മിതാജീ ... നമസ്തേ .
@sugisuni88963 жыл бұрын
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ...❤️🙏 എത്ര നന്നായിട്ടാ ചൊല്ലുന്നത്❤️ മനോഹരം. ശ്രീ കൃഷ്ണ ഭഗവാൻ നന്നായി അനുഗ്രഹിച്ചിട്ടുണ്ട്. കേൾക്കാൻ കഴിഞ്ഞ ഞങ്ങൾക്കും ഭാഗ്യം🙏🙏❤️❤️
@pavithraretheeshmithrareth92153 жыл бұрын
ഞാൻ ആദ്യമായി കേട്ടുതുടങ്ങിയത് ഇവിടെനിന്നുമാണ് 🙏അതിനു ശേഷം ഞാൻ ഒരുപാടു കഥകൾ കീർത്തനങ്ങൾ ഒക്കെ കേട്ടു 🙏🙏🙏🙏🙏🙏🙏🙏🙏നന്ദി മാതാജി ♥️♥️♥️♥️♥️♥️♥️
@lakshmiv.k19673 жыл бұрын
എന്ത് മനോഹരമി ആലാപനം. കണ്ണന്റെ ബാലലീലകൾ നേരിൽ കാണുന്ന ഭവമായിരുന്നു ആലാപനം കേട്ടപ്പോൾ. ജന്മഷ്ടമി ആശംസകൾ 🌹 കണ്ണനും സുസ്മിതജിക്കും 🙏
@adv.rarichanck42853 жыл бұрын
Bring back me to 70's of my childhood days, were my mother used to sing it as lullaby for me and my young brother and two sisters. I learned it by heart at my 6years and she taught all childish kucrithi of unnikannan. Susmithaji u explained it well. Thank u ji, GURUVAYOOR KANNANTE ANUHRAHAM EPPOZHUM EPPOZHUM UNDAVATTE. "krisnattami asamsakal"
@SusmithaJagadeesan3 жыл бұрын
🙏
@shanthil96523 жыл бұрын
Nallapattu
@deepanair26732 жыл бұрын
ഹരേ കൃഷ്ണ😍💖💝🧡💛💓🙇💚❤💗💜🖤🙏🏻🙏🏻🙏🏻🙏🏻🙏🏻 നല്ല അവതരണം😍💖💝🧡
@rajiradhakrishnan52253 жыл бұрын
സുസ്മിതാജി നമസ്കാരം 🙏😍... ഈ മനോഹരമായ ശബ്ദത്തിൽ ഉണ്ണിക്കണ്ണന്റെ ബാലലീലകൾ കേൾക്കാൻ എന്ത് സുഖമാണ്.. മനസ്സ് നിറഞ്ഞു... ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... 🙏😍
@jinucj59313 жыл бұрын
Hare Krishna 🙏🙏🙏
@sushitha-22223 жыл бұрын
പ്രണാമം ടീച്ചർ 🙏 ഇതിലും വലുതായി ഇനി എന്താണ് വേണ്ടത് ഭഗവാന്റെ ലീലകൾ നേരിൽ കാണുന്നത് പോലെ ടീച്ചർക്ക് ഈ എളിയ ഭക്തയുടെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
@sreekalaca99122 жыл бұрын
🙏🌹💗thank you
@greeshmamohan79493 жыл бұрын
Madam very good presentation.. Kelkumbol thanne happiness... Thank you..
@gireeshkumar72003 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏
@padmavathynair28543 жыл бұрын
No words to express the happiness by hearing your sweet singing and explanation.
@vijithravijithra59093 жыл бұрын
Yes
@sheelamohandas43963 жыл бұрын
Wonderful✨😍✨😍 ji... Thank you ❤🌹🙏so much. Hearing for the first time
@devikag86263 жыл бұрын
So addictive Mam.... Thanks for presenting it....
@gurugovindamadhavan6212 жыл бұрын
വളരെ മനോഹരം 👏👏
@jayalakshmib81783 жыл бұрын
🙏🙏. ആഹാ.... എത്ര മനോഹരം. ഉണ്ണിക്കണ്ണന്റെ ലീലകൾ നേരിൽ കണ്ടു. ഇതിലും വലിയൊരു പിറന്നാൾ സമ്മാനം കിട്ടാനില്ല 🙏🙏🙏
@vijithravijithra59093 жыл бұрын
അതെ ചേച്ചി എന്തു രസാ കേൾക്കാൻ, കൃഷ്ണ ഗുരുവായൂർ അപ്പാ കാത്തോളണേ എല്ലാവരെയും.
@bansuridiaries43143 жыл бұрын
Ashtamirohini Asamsakal
@lalisree83503 жыл бұрын
അഷ്ടമി രോഹിണി ആശംസകൾ
@venugopalannair19363 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഹരിനാമകീർത്തനം എല്ലാദിവസവും കേൾക്കാറുണ്ട്. എല്ലാം വളരെ കേമം തന്നെ.ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@SusmithaJagadeesan3 жыл бұрын
🙏
@reejamohandas71243 жыл бұрын
ഹരേ കൃഷ്ണ എന്തു രസമാണ് കേൾക്കാൻ 🙏🙏🙏
@meenamohandas95453 жыл бұрын
ഉണ്ണിക്കൃഷ്ണനും ഭക്തൻ മാർക്കും ഒന്നപൊലെ മനോഹരമായ സമ്മാനം.നന്ദി സുസ്മിതാ
@bhagyalakshmirajanks84873 жыл бұрын
Hara. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏♥🌼🙏♥🌼🙏
@shaanushaan3863 жыл бұрын
Happy birthday 🎂 Unnikanna 🙏🏻
@prnprn72583 жыл бұрын
വളരെ ഭംഗിയായി ഭക്തിയോടെ അവതരിപ്പിച്ചതിൻ വളരെ കൃതഞ് തരേഖപ്പെടുത്തുന്നു Thank you
@God.krishna233 жыл бұрын
എന്റെ കണ്ണനുണ്ണിയ്ക്ക് : പാൽപ്പായസത്തിന്റെ മധുരം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ❤️❤️❤️ ടീച്ചറിന്റെ മടിയിൽ ഇരുന്ന് ബാലലീല കേൾക്കുന്ന കണ്ണനുണ്ണീ നീയെന്റെ ജീവനാണ്❤️❤️❤️🙏🙏🙏
@sumanair97782 жыл бұрын
Yente Ponnu nni kanna Odivayo Kannane Kanan Kothi Yerunnu Njangalk Ayurarogya Soubhagyam Nalkane
@neenaajithkumar4803 жыл бұрын
ഹരേ കൃഷ്ണാ.......... ഉണ്ണിക്കണ്ണന് നല്കിയ പിറന്നാൾ സമ്മാനം വളരെ നന്നായിട്ടുണ്ട്.കേൾക്കാൻ സാധിച്ചതും ഭാഗ്യമാണ്
🙏Harekrishna 🙏 Namaskaram 🙏 gi ഇപ്പോൾ ഇത് എന്റെ കൃഷ്ണൻ കേൾക്കുകയാണ്. Thanks molu🙏🙏🌹🌹 Harekrishna Radhe syam 🌹🌹🌹 ഈച്ചയ്ക്ക് കൊടുക്കില്ല പിന്നല്ലേ പൂച്ച. ഈ ഭാഗങ്ങൾ അതിമനോഹരമായി വർണിച്ചു പറഞ്ഞു. എന്തൊരു ചന്തം ആയിരുന്നു. കൃഷ്ണന്റെ ആ ഒരു മനോഭാവം. നന്ദി മാത്രം പറയാം.Harekrishna Harekrishna harekrishna harekrishna 🙏🙏🙏🙏🙏🙏🙏😍😍😍😍👍👍👍
കണ്ണൻ്റെ പിറന്നാളിന് Susmithaji യെ നേ രിൽ കാണുവാനും കണ്ണൻ്റെ ലീലകൾ കേൾക്കാനും കാണാനും സാധിച്ചതിൽ വളരെ നന്ദി.ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ പുണ്യ ജന്മം 🙏
@sheelapillai44792 жыл бұрын
എന്റെ പൊന്നു ഉണ്ണി കണ്ണാ ചക്കര മുത്തേ എന്റെ കള്ള കണ്ണാ 🥰🥰🥰🥰 ടീച്ചറിന്റെ അവതരണം മനോഹരം ശരിക്കും അനുഭവിച്ച് അറിഞ്ഞു കണ്ണന്റെ ലീലകള്‍ കണ്ണാ കണ്ണാ കണ്ണാ കണ്ണാ 🙏🙏
@ptsuma50533 жыл бұрын
എത്ര ഹൃദ്യമായ പിറന്നാൾ സമ്മാനം.. ശ്രീ കൃഷ്ണാർപ്പണ മസ്തു🙏🙏🙏🙏❤❤❤❤💖💖💖💖
@sreevidyamohanan85783 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏 സുസ്മിതജി ഇതുവരെ കിട്ടാത്ത ഏറ്റവും വലിയ സമ്മാനം തന്നെ യാണ് അവിടുന്ന് നൽകിയത്. ഭഗവാന്റെ ലീലകൾ എത്ര വലിയ ആനന്ദമാണ് നൽകുന്നത്. സുസ്മിതജി യെ കണ്ടതിൽ ഒരു പാട് സന്തോഷം. ഭഗവാൻ എന്നും അനുഗ്രഹം നൽകിക്കൊണ്ട് ഇരുന്നീടട്ടെ🙏🙏🙏🙏🙏🙏
@suprabhan92043 жыл бұрын
Hare Krishna 🙏🙏🙏.. നമസ്കാരം സുസ്മിതാജി 🙏🌹🌹
@SusmithaJagadeesan3 жыл бұрын
🙏
@sunithar70693 жыл бұрын
ഭഗവാനെ കണ്ണാ എല്ലാവരെയും കാത്തുകൊള്ളണമേ.. ഇന്ന് നല്ലദിവസത്തിൽ ടീച്ചറുടെ സ്വരമാധുരിയിൽ ഭഗവാനെ കുറിച്ച് വര്ണിക്കുന്നത് രാവിലെ കേൾക്കാൻ കഴിഞ്ഞല്ലോ മഹാ ഭാഗ്യം.. 🤲🤲🤲 സുഖമാണോ ടീച്ചർക്ക് 🥰🥰🥰😘😘😘
@SusmithaJagadeesan3 жыл бұрын
സുഖം 😍
@pushpavijayan48743 жыл бұрын
അതി മനോഹരം കൃഷ്ണ ശരണം 🙏🙏🙏🙏🙏🙏🙏🙏
@vijithravijithra59093 жыл бұрын
ഹരേ കൃഷ്ണ
@sajithaprasad81083 жыл бұрын
ഹരേ കൃഷ്ണ 🙏കണ്ണന്റെ പ്രിയപ്പെട്ട ഗോപികക്ക് എന്റെ ജന്മഷ്ഠമി ആശംസകൾ 🙏🙏🙏🙏
🙏🙏🙏 നമസ്കാരം . ഭംഗിയായ ആലാപന ത്തോടെ ശ്രീകൃഷ്ണ ലീലകൾ അവതരിപ്പിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ. അഷ്ടമിരോഹിണി ദിവസം ഇതു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
@-90s833 жыл бұрын
🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@radhaunnikrishnan29143 жыл бұрын
കണ്ണന്റെ മനോഹരമായ ലീലകൾ മുമ്പിൽ കാണുന്ന പോലെ തോന്നി വളരെ വളരെ സന്തോഷം🙏🌹
@vijithravijithra59093 жыл бұрын
🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ
@sailajalevan4117 Жыл бұрын
സുസ്മിതാ ജീ എത്ര വട്ടം കണ്ണന്റെ പിറന്നാൾ സമ്മാനം കേട്ട് എന്ന യെനിക്കറില്ല എത്ര കേട്ടിട്ടും മതിയാവുന്നില്ല മനസ്സ് കൊണ്ട് നമസ്ക്കരിക്കുന്നു❤️🌹🙏
@jayasreemadhavan3123 жыл бұрын
എത്ര മനോഹരമായ ആലാപന० കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@premaramakrishnan94863 жыл бұрын
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏🙏🙏
@Parvathi.A.S3 жыл бұрын
ഹരേ കൃഷ്ണ ❤️ അഷ്ടമി രോഹിണി ആശംസകൾ 🙏
@vijithravijithra59093 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@sreelekhags6773 жыл бұрын
🙏🙏🙏എന്റെ കണ്ണാാാാ....
@anupamakrishnan22343 жыл бұрын
കള്ളച്ചെറുക്കന് ഈ സമ്മാനം ഇഷ്ടപെടും, തീർച്ച!! നമ്മുടെ ഓമന കണ്ണപ്പൻ 😍😍😍😍😍😍
@vijithravijithra59093 жыл бұрын
ഹരേ കൃഷ്ണ
@indirasreenarayanan87183 жыл бұрын
ഹരേ കൃഷ്ണ' വളരെ നല്ല സമ്മാനം
@SusmithaJagadeesan3 жыл бұрын
😍🙏
@arundhathykuttoth92043 жыл бұрын
നമസ്കാരം ടീച്ചർ 🙏 ഒരുപാട് ഹൃദ്യമായി..... ഭക്തി രസത്തോടെയുള്ള ആ ലാപനം. ഉണ്ണി കണ്ണൻ മനസിൽ നിറഞ്ഞു.... ഉറിയിൽ തൂങ്ങി നിൽക്കുന്ന നമ്മുടെ കണ്ണൻ, വൃകൃതികുട്ടൻ... വെണ്ണകള്ളൻ... രണ്ടു കയ്യിലും വെണ്ണ എന്തിയ വെണ്ണ കണ്ണൻ.... സത്യനാരായണ..... ഗുരുവായൂരപ്പാ...... നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏🙏
@padmaja57323 жыл бұрын
ജന്മാഷ്ടമി ആശംസകൾ. സമ്മാനം വളരെ മനോഹരം 🙏🙏❤️
@subimanoj69522 жыл бұрын
Madam... The way you have sung this whole krishna gadha is so beautiful and mesmerizing for the ears... I have a humble request.. Could you please sing this whole song with explanations...
@SusmithaJagadeesan2 жыл бұрын
Will do 👍
@jameelaabhilash30842 жыл бұрын
സുസ്മിതാജിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏🙏🙏
@jyothimaniraju41483 жыл бұрын
എന്റെ ഗുരുവിന് ജന്മാഷ്ടമി ആശംസകൾ. വളരെ വളരെ നന്നായിരുന്നു. എങ്ങിനെ നന്ദി പറയണമെന്നറിയുന്നില്ല. വാക്കുകളില്ല. ഒരു പാട് നന്ദിയും കടപ്പാടും ഉണ്ട്. എപ്പോഴും എപ്പോഴും അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. കോടി കോടി പ്രണാമം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏
@lalisree6623 жыл бұрын
🙏🙏🙏ഞങ്ങൾ എല്ലാരേയും കണ്ണനോട് ഒപ്പം ബാല്യകാലത്തിലേക്ക് കൂട്ടി കൊണ്ടു പോയി ❤❤❤janmaashtmi ആശംസകൾ പ്രണാമം 🙏🙏🙏
@krishnankutty81093 жыл бұрын
വളരെ ശരി ഹരേ കൃഷ്ണാ
@latharavi72383 жыл бұрын
Krishna Krishna endhubaghiyanu kelkan🙏🙏
@evergreen90373 жыл бұрын
🙏🙏🙏നമസ്കാരം ടീച്ചർ 🙏🙏🙏🕉️ ഒത്തിരി ഒത്തിരി സന്തോഷം 🙏🙏🙏
@thulasidasm.b66953 жыл бұрын
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
നമസ്തേ... നേരിട്ട് കണ്ടതിൽ... വളരെ സന്തോഷം. അഷ്ടമിരോഹിണി ആശംസകൾ... 🙏🙌🥰😍 പണ്ടു പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ നാവിൽനിന്നും ഇമ്പമോടെ കേട്ടപ്പോൾ... ഹാ എന്തു സുഖം.., 💐🌹🌷
@girijavenugopal12323 жыл бұрын
അഷ്ട്മി രോഹിണി ആശംസകൾ ...... കൃഷ്ണഗാഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. -- Thank.u സുസ്മിത ...ജീ....🙏🙏🙏
പൊന്നുണ്ണി കണ്ണന് പിറന്നാൾ ആശംസകൾ 🙏🙏❤കണ്ടതിൽ സന്തോഷം പ്രണാമം സുസ്മിതജി 🙏
@achuthanastraachu32433 жыл бұрын
Book name
@SusmithaJagadeesan3 жыл бұрын
കൃഷ്ണഗാഥ
@binduradhakrishnan58853 жыл бұрын
അതി മനോഹരമായ കീർതനം
@SusmithaJagadeesan3 жыл бұрын
🙏
@sasindranathkodampuzhanand42313 жыл бұрын
സർവ്വം കൃഷ്ണമയം🙏🙏🙏
@jitheshpattuvam76403 жыл бұрын
ഹരേ കൃഷ്ണാ ''.... അങ്ങയുടെ ക്ലാസ് ജീവിതത്തെ തന്നെ ആകെ മാറ്റി മറച്ചു കണ്ണൻ ഒരു വിസ്മയമാണ് പറഞ്ഞറിക്കാൻ പറ്റാത്ത വിസ്മയം ഓരോ ഭക്തരും അനുഭവിച്ചറിയുന്ന വിസ്മയം നന്ദി എല്ലാവർക്കും നന്ദി ഹരേ കൃഷ്ണാ '
നമസ്തേ സുസ്മിതാജി🙏 ഭഗവാന്റെ ജന്മാഷ്ടമി നാളിൽ തന്നെ ഇത്രയും മനോഹരമായ ഒരു പിറന്നാൾ സമ്മാനം ഭാവാനും ഭക്തനും ഒരു പോലെ മാധുര്യ മുള്ളതായിരുന്നു അതും ഭഗവാന് പ്രിയമായ ശബ്ദത്തിൽ ആയപ്പോൾ അതിന്റെ മാധുര്യം പറയേണ്ടതില്ലല്ലോ ഓരോ വരികളിലൂടെയും ഭഗവാന്റെ ഓരോ ഭാവങ്ങളും കൊഞ്ചലുകളും കുസ്വതി ചിരിയും ഒക്കെ മഹാകവി എഴുതി നമ്മളെ കേൾപ്പിച്ചവയാണ് പക്ഷേ അവിടുത്തെ നാദത്തിൽ വർണ്ണിച്ചു കേട്ടപ്പോൾ ഭഗവാൻ നമ്മുടെ ഹൃദയത്തിൽ അങ്ങനെ അതേ ഭാവത്തിൽ നിറഞ്ഞു നിന്നു മുന്നിൽ വന്ന് ഒരിക്കൽ കൂടി ഒക്കെയും ഭഗവാൻ ആവർത്തിച്ചതായി തന്നെ അനുഭവപ്പെട്ടു വിഷ്ണു സഹസ്രനാമം കഴിഞ്ഞപ്പോൾ ഇനി എന്ത് കേൾക്കട്ടെ എന്നു ചിന്തിയ്ക്കൂ ന്ന വേളയിൽ ആണ് മനസ്സിൽ അവിടുത്തെ നാദത്തിൽ കേട്ടാലോ എന്ന ചിന്ത ഉണ്ടായത് ആരോ ഉള്ളിൽ ഇരുന്ന് പറയും പോലെ ഒരു തോന്നൽ അങ്ങനെ ഫോൺ എടുത്ത് നോക്കുമ്പോൾ തന്നെ ആദ്യം വന്നതും കണ്ണന്റെ പിറന്നാൾ സമ്മാനം ധന്യയായി സുസ്മിതാ ജി അവിടുത്തേയ്ക്ക് കോടി കോടി പ്രണാമം പ്രാർത്ഥനയോടെ🙏🙏🙏