കേരളത്തിൽ ഫികഥദനം നിർത്തലാക്കിയതറിഞ്ഞുതരാ സംസ്ഥാന തൊഴിലാളികൾ വടക്കേണ്ടിയയിൽ നിന്നും ഫിക്ഷകാരെ ഇവിടെ കൊണ്ട് വന്നാകുന്നവരും ഉണ്ട് കേരളത്തിൽ പാവപെട്ടവരും ഫിക്ഷ കാരും ഇല്ലന്നല്ല കേരളത്തിലെ പ്രധാന നഗരങ്ങളിൽഫിക്ഷ കാരെ നിരോധിച്ചു ഫിക്കഥ കാരെ കണ്ടാൽ ഉടനെ വിളിച്ചറിയിക്കേണ്ട ഫോൺ നമ്പർ ഉണ്ട് അവിടെ അറിയിച്ചാൽ അവരെ പുനരദി വാസ കേന്ദ്രത്തിൽ എത്തിക്കും എന്നാൽ വടക്കേൺഡിയയിൽ അങ്ങനെ യില്ല അവിടെ എല്ലാ ബസ്സ്റ്റാബൻഡ് കളിലും റെയിൽവേ സ്റ്റേഷനുകളിലും ഫിക്ഷാടകരുടെ തിരക്കാണ്
@pankajavally38275 ай бұрын
llll
@Moosakoya-ju6pwАй бұрын
ക് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ a
@Subhadra-l3b9 ай бұрын
ആ മക്കളെ ഏറ്റെടുത്തവരെ ഈശ്വരൻ ആയ നും ആരോഗ്യവും കൊടുക്കട്ടെ
@nafeesanafeesa25768 ай бұрын
ഈരണ്ടു മക്കളെ കണ്ടപ്പോൾ കൽബ് പിടഞ്ഞു പോയിമക്കൾ ഇല്ലാത്ത ഞങ്ങളുടെ അവസ്ഥ ആലോചിച്ചു. അല്ലാഹു ആ പോന്നു മക്കളേ എററടുത്തവർക്ക് ദുനിയാവിലു൦ ആഖിറത്തിലു൦ അളളാഹു വിജയം കോടുക്കട്ടേ പോന്നു മക്കൾക്കള അളളാഹു രക്ഷ പോടുത്തട്ടേ
@Shifilshafin8 ай бұрын
Ey
@kadheejakadheeja99505 ай бұрын
ഇത് കഥയല്ലേ
@ziyadumkoottarum5 ай бұрын
അതെ 👍
@GeethaGMenon-bs6wj5 ай бұрын
Kadhayanennu Thonniyilla.
@ViswanadhankViswanadhank-pe2lb4 ай бұрын
@@nafeesanafeesa2576 സർവശക്തനായ ദൈവത്തെ മനുഷ്യന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഒരിക്കലും ശ്രമിക്കരുത്, അത് ആപത്ത് വിലക്ക് വാങ്ങുന്നതിന് തുല്യമാണ്, അവിടെ ജാതിയും മതവും വിലപ്പോവില്ല, ഓർമ്മയിൽ ഉണ്ടായാൽ നല്ലത്.
@AbdulSathar-y5x11 ай бұрын
നല്ല കഥ, നല്ല സ്ക്രിപ്റ്റ്, നല്ല അഭിനയം.. ബന്ധങ്ങൾക്ക് വില കുറഞ്ഞു വരുന്ന ഈ കാലത്ത് വളരെ നല്ല സന്ദേശമാണ് വളരെ മനോഹരമായി നൽകിയിരിക്കുന്നത്. 🎉❤ ഇത് പോലെയുള്ള സന്ദേശങ്ങൾ ഈ സമൂഹത്തിന് പ്രചോദനം നൽകട്ടെ🎉🌹. കുട്ടികൾ തഗർത്തൂ..❤🎉👌. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💝
@SobhaJiji-u4q9 ай бұрын
My dear bro.karayippichu kalanju, super,,
@najiya53718 ай бұрын
ഈ വിദി അള്ളാഹു ആർക്കും നൽകാതിരിക്കട്ടെ
@LissyJohnson-b1pАй бұрын
God bless u brothers😢😢❤
@Fathimaskitchen3139 ай бұрын
അഭിനയം കൊള്ളാം അടിപൊളി 👌
@ambiliambili447810 ай бұрын
കുഞ്ഞു മക്കളെ കണ്ടപ്പോൾ മനസ് പിടഞ്ഞു പോയി... ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.. ദൈവം രഷിക്കട്ടെ...😢
@Ziyaaaa-o3p11 ай бұрын
ഇത്രയും മനോഹരമായ ഒരു വീഡിയോ കണ്ടിട്ട് കുറെ മാസങ്ങൾ ആയി ഇപ്പോൾ സമാദാനമായി 🙏
@KirankumarKirankumar-o8u11 ай бұрын
😔😔 കരയിപ്പിച്ചല്ലോ മക്കളെ നല്ല കഥ ഹാർട്ട് തട്ടി ❣️❣️... അടിപൊളി ക്യാമറ വർക്ക്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്നു കൂടെ റെഡി ആക്കിയിരുന്നെങ്കിൽ വേറെ ലെവൽ ആയിരുന്നു പശ്ചാതല സംഗീതം നന്നാക്കിയിരുന്നെങ്കിൽ അൽപ്പം കൂടെ ഫീൽ കിട്ടിയേനെ ഉപ്പുപ്പാ നന്നായി ആക്ട് ചെയ്തു മക്കളും അവരുടെ ഭാഗം ക്ലിയർ ചെയ്തു മറ്റു അഭിനയിച്ചവരും നന്നായി ഇനിയുള്ള ഷോർട് ഫിലിം ഇതിലും നന്നാവട്ടെ ❣️❣️ എല്ലാം ആശംസകളും നേരുന്നു 🙏🙏❣️
@premamenon459210 ай бұрын
❤❤❤❤❤❤❤❤❤❤
@jameelap15108 ай бұрын
😂
@jameelap15108 ай бұрын
ഇത് കണ്ട് ഞാനും😂
@sainudheensainu22111 ай бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍👌👌👌🌹🌹🌹
@RAZVEES-q7i11 ай бұрын
അഞ്ചാളെയും കാണാത്തതു കുറേദിവസമായല്ലോ. ദിവസവും നോക്കിനില്കും വരുന്നുണ്ടോ എന്ന്. പക്ഷെ ഇന്ന് വന്നു അതൊരു വരവാണ് കരയിച്ചു കളഞ്ഞു ഉഗ്രനായിട്ടുണ്ട് കുട്ടികളുടെ അഭിനയം വെരി സൂപ്പർ. സിയാദ്ക്ക മരിക്കാനും ഇരക്കാനും അഭിനയിക്കാനും മാത്രം ജനിച്ച ഒരു വസ്തു. എല്ലാവരും ഉഗ്രൻ perfomence ഇത് എപ്പോഴും നിലനിർത്തി തരട്ടെ.
@premamenon459210 ай бұрын
0😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@premamenon459210 ай бұрын
Good
@RashidaSharafudeenАй бұрын
Amakale.etadutha Ningale Allahu.sahayikatte
@junisathu435511 ай бұрын
Ente makkale ningal polichu Kanan kazhiyunnilla karanjupoi aarkum ee vithi varuthalla nadha iniyim idhupolulla nalla sandhesham janangalil ethikkanam
@Binduk79Ай бұрын
കണ്ടിട്ട് കരഞ്ഞു പോയി 😔😔
@suryamp80279 ай бұрын
We are so sad about this video 😢😢❤❤ We love you all
@ShafrazShabeed11 ай бұрын
😢😢😢😢😢 പെട്ടെന്നുള്ള മരണത്തെ തൊട്ട് കാക്കണേ റബ്ബേ 😢😢
@najila_naji441411 ай бұрын
ആമീൻ
@shaimakamru257510 ай бұрын
Aameen Aameen
@SSsparkmedia11 ай бұрын
കരയിപ്പിച്ചു കളഞ്ഞു ആ മക്കൾ അവരെ ഓർക്കുമ്പോൾ ഹൃദയം പൊട്ടുന്നു 😢😢😢😢😢
@GirijaGirija-c4t4 ай бұрын
🙏🙏 സൂപ്പർ😥😥❤️❤️❤️❤️❤️❤️❤️❤️
@padminiPc10 ай бұрын
കണ്ണു നിറഞ്ഞൂ ആർക്കും ഈ ഗതി വരാതിരിക്കട്ടെ
@NoordeenPP-i3y11 ай бұрын
Sooper karanjupoi 😢😢😢
@nilaamazha442810 ай бұрын
മനസ് ഒരുനിമിഷം പത്തരിപ്പോയെടോ. അല്ലാഹുവേ എല്ലാവർക്കും ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ. ഈലോകത്തിൽ ഒരുമക്കളെയും അനാഥമായ് വളരാൻ ഇടയാക്കല്ലേ. നിന്റെ നോട്ടം ഞങ്ങൾക്ക് എന്നും ഉണ്ടാവണേ.
@azeezpaa410910 ай бұрын
നല്ല അഭിനയം, നല്ല കഥയും. കരയാതെ കാണാൻ പറ്റൂല. Thanks
ഒരു നിമിഷം നെഞ്ച് ഒന്ന് പിടഞ്ഞു അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി. നല്ല സ്ക്രിപ്റ്റ് നല്ല അവതരണം. ഐഎം ടീവി ചാനലിന്റെ സ്വന്തം വീഡിയോ ജോക്കി ചെപ്പു. ഷഫറാസ് മോൻ. ❤❤
ഹൃദയത്തിൽ തട്ടിയ നിമിഷം ഇങ്ങനെ പല കുട്ടികളും അനാഥരായിട്ടുണ്ട് അങ്ങനെ ഉള്ള കുട്ടികളെ കൈ വിടരുതേ സമൂഹമേ......😢😢😢
@sadikmhmdsadikmhmd287211 ай бұрын
Masha allah
@valeedavali673511 ай бұрын
Makkalude acting super
@LittlechampsMaryuAyra11 ай бұрын
Athe😢😢
@joyvj360510 ай бұрын
👍👍🙏🙏🙏🙏🙏
@MalummaMalumma-xu6dq5 ай бұрын
😭😭😭🤲🏻🤲🏻
@shamsuddinkv988811 ай бұрын
Super
@SajidP-s6r11 ай бұрын
കണ്ടു നിൽക്കാൻ കഴിയുന്നില്ല. മനസ്സ് വല്ലാതെ വേവലാതിയായിപ്പോയി 😢😢😢😢
@rasiab77036 ай бұрын
😢😢പെന്നു.മക്കളെ. അള്ളാഹു. അനുഗ്രഹിക്കട്ടെ. ആമ്മീൻ
@thajuddeenthaju800811 ай бұрын
Azhuthan vakkukalilla njan karanhupoyi😭😭😭😭😭
@reenareji59689 ай бұрын
നല്ലൊരു മെസ്സേജ്
@Pulinaranga11 ай бұрын
സമൂഹത്തിൽ ഇങ്ങനെ കുറെ ആൾകാർ ഉണ്ട് അവരെയെന്നും നമ്മൾ അറിയുന്നില്ല അതാണ് സത്യം എന്തായാലും naleru msg ആണ് 👍👍👍q
@mohammedkutty947810 ай бұрын
സമൂഹം ഇങ്ങനെ മനസ് വെച്ചാൽ യെത്തീം കാന യൂടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല 👍🏻🌹
@jaisychacko93978 ай бұрын
Heart touching video
@sarojinipp720810 ай бұрын
❤🙏🙏🙏🙏❤️❤️❤️🙏🙏🙏
@NaseemaNaseema-in3mr10 ай бұрын
ഇ vindകരഞ്ഞു കരഞ്ഞു
@shibilfrank161811 ай бұрын
❤❤❤
@arseenaarseenakp61211 ай бұрын
😢😢😢😢😢😢
@jameska59529 ай бұрын
😢 ഒന്നും പറയാൻ കഴിയുന്നില്ല ഉള്ള് നീറുകയാണ് ആർക്കും ഇങ്ങനെ ഒരു വിധി ഉണ്ടാകരുത് എന്ന് പ്രാർത്ഥിക്കുന്നു 😢
@bindhubindhu91339 ай бұрын
ഈ ഒരു അവസ്ഥ മക്കൾക്ക് ആർക്കും കൊടുക്കല്ലേ ദൈവമേ 😢🙏🙏🙏🙏🙏🙏
@വത്സലമണി10 ай бұрын
🎉😅
@ShahanasAfra-cn5cn11 ай бұрын
Oru thulli kannuneer veezhathe manasaakshiyulla aarkum ith kanaan kazhiyilla😢😢
@NasarMadakkara11 ай бұрын
👍👍👍
@omanaomanamaruthath498410 ай бұрын
കണ്ണ് നിറഞ്ഞു ആർക്കും ഈഗതി വരുത്തരുത് ദൈവം രക്ഷിക്കട്ടെ 🙏
@Nadeera-b8z10 ай бұрын
Karanjupoye...
@HafsathHafsa-f8s10 ай бұрын
😢😢❤
@AishaBeevi-p8e9 ай бұрын
കഥ ആണെങ്കിലും സഹിക്കാൻ പറ്റുന്നില്ല
@thamusali355211 ай бұрын
എന്താണ് മക്കളെ പറയേണ്ടത് ഒന്നുമൊരു negativum പറയാനില്ല ആ മക്കളെ രണ്ടു പേര് സുരക്ഷിധമാകുകയും ഒരാൽ മരിച്ച ആൾക് വേണ്ടിയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടു പൂർത്തിയാക്കുകയും മക്കളുടെ കാര്യത്തിൽ ഒന്നും നോക്കാതെ തീരുമാനങ്ങൾ എടുക്കുകയും oooh ചിന്തിക്കാൻ പോലും പറ്റുന്നില്ല ആ നിമിഷങ്ങൾ real real content അഭിനയത്തിൽ നിങ്ങൾ ഓരോരുത്തരും കട്ടക്ക് കട്ട അഭിനന്ദനങ്ങൾ ❤❤❤❤
@zz-ld2fg7 ай бұрын
😊
@savithrisasibhushan223410 ай бұрын
മനസ്സ് വിങ്ങിപ്പൊട്ടുന്ന കഥ
@jameelaan851610 ай бұрын
Ietokke, alla, പൊറുക്കുമോ, പയ്സ, ഉണ്ടാക്കാൻ, anteallam, പണിയ,
@premamenon459210 ай бұрын
Yes, all correct
@tasleematasleema28547 ай бұрын
😭😭😭😭😭🙏🏽🙏🏽
@ramlathali728310 ай бұрын
😢😢😢😢😢
@zayasirru244711 ай бұрын
ശരിക്കും പറഞ്ഞാൽ നിങ്ങൾ അഭിനയിക്കുകയല്ല ചെയ്യുന്നത് ജീവിക്കുകയാണ്😢