പെൺ പട്ടികളെ സൂക്ഷിക്കുക | HOW TO CARE FEMALE DOGS DURING HEAT | Dog Heat Malayalam | Pet Videos

  Рет қаралды 94,001

VLOGGER ASWANI

VLOGGER ASWANI

Күн бұрын

#vloggeraswani #dogheat #malevsfemaledogs #femalelabrador #petvlogsmalayalam #trendingdogvideos
Hello welcome back and today we are back with an informative video for all dog parents . Especially all female dog parents. Do watch the video and do subscribe to your favourite mallu vlogger Vlogger Aswani and share our videos.
Do follow us on Instagram
/ labs_in_love
/ dr_vlogger_aswani

Пікірлер: 197
@harekrishna712
@harekrishna712 3 жыл бұрын
മോളെ വളരെ നല്ല അവതരണം, ഞാൻ ആദ്യമായി പെൺപട്ടിയെ വളർത്തുകയാരുന്നു, ഒരുപാടു സംശയങ്ങൾ അതുകാരണം, യൂട്യൂബിൽ പല വിഡിയോ തിരഞ്ഞെങ്കിലുംഅവർക്കെല്ലാം ലൈക് കൂടുതൽ ഉണ്ടെന്നല്ലാതെ വ്യക്‌തമായ അറിവുലഭിച്ചിരുന്നില്ല, ഈ വീഡിയോ എന്റെ സംശയങ്ങൾ എല്ലാം ഒരുപരിധി വരെ മാറ്റാൻ എന്നെ സഹായിച്ചു, നന്ദി 🙏🏻
@VLOGGERASWANI
@VLOGGERASWANI 2 жыл бұрын
Thanks alot 🙏
@valsa1825
@valsa1825 Жыл бұрын
@@VLOGGERASWANI njan orupet parentaane enteraanimolk six-month ageaane valiyàtensio aayirunnu moludevidio samadanam thannu thanks
@rakeshperinad610
@rakeshperinad610 Жыл бұрын
എനിക്കും ഈ വീഡിയോ ഒരുപാട് സഹായകരമായി
@suryarahul9902
@suryarahul9902 10 ай бұрын
​@@VLOGGERASWANI8:26 8:26
@keziyaps5020
@keziyaps5020 2 жыл бұрын
ഇത്ര ഫ്രീ ആയി കാര്യങ്ങൾ പറഞ്ഞു തന്ന DR ചേച്ചിക്ക് 👌 ഞങ്ങൾക്കു ഇതിനെ കുറിച്ച് ഒന്നും അറിയില്ലാരുന്നു
@avanidhananjayana.k4848
@avanidhananjayana.k4848 2 жыл бұрын
Thanks chechi first time aan female dog valarthunnath heatne kurichonnum ariyunnundaayrunnilla chechide video valare helpful aan tto 🥰
@VLOGGERASWANI
@VLOGGERASWANI 2 жыл бұрын
Thanku ♥️
@Kk-family2k24
@Kk-family2k24 22 күн бұрын
Yes ഞാൻ പേടിച്ചു പോയി ഇങ്ങനെ ഒരു അവസ്ഥ കണ്ടപ്പോൾ 👍
@Sree_raga_raj
@Sree_raga_raj 20 күн бұрын
Mee too innanu ayathu... Male anennayirunnu karuthiyathu Pomeranian anu so 6 months ayi pedichu nannayi😔😔but ippo ok anu food kazhikkilla 🥹🥹irritation kanikkum that's it💔💔
@karthuschannel...377
@karthuschannel...377 Жыл бұрын
എന്റെ നിക്കിക്ക് ഇന്ന് 1st periods ആയി, പേടിച്ചുപോയിട്ട് എന്താ കാര്യമെന്നറിയാൻ search ചെയ്ത് വന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി. Thankyou sister... 🙏❤
@haritharaveendran3654
@haritharaveendran3654 2 жыл бұрын
First heat nte lab nu indayi.. Innu... Apo ndha cheya nokan chechide video eduth vannatha thank you chechi😊
@abiabirudra9048
@abiabirudra9048 2 жыл бұрын
Thanks chechi എനിക്കറിയില്ലായിരുന്നു ഞാൻ എന്തോ പറ്റി വിചാരിച്ചു ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാൻ നോക്കായിരുന്നു എന്റെ കുഞ്ഞു bella heat ആയി thanks
@arjunmonu10
@arjunmonu10 Жыл бұрын
Bella
@silsithp1853
@silsithp1853 Ай бұрын
Ithrayum nalla oru avatharanam njan adhyamayi anu kelkkunnathu....nalla oru veettukaari paranju tharunna pole😊
@anierajeesh7736
@anierajeesh7736 9 ай бұрын
Thanks .. ഞങ്ങളുടെ ഡോണ അവൾ heat ആയിട്ട് 3 days ആയി . 6 month ആയുള്ളൂ . സംശയങ്ങൾ ദൂരീകരിച്ചു തന്നതിന് നന്ദി
@susannasusan7523
@susannasusan7523 Жыл бұрын
വളരെ നല്ല അവതരണം കുറെ കാര്യങ്ങൾ മനസിലായി
@nandananichu7410
@nandananichu7410 2 жыл бұрын
ഇതേ പോലെയാണ് ചേച്ചി. ഞാൻ ആദ്യമായാണ് female doggy യെ വളർത്തുന്നത്.ജൂലിക്കു ഇപ്പൊ heat nte സമയം ആണ്. Aelu കൂട്ടിൽ കിടന്ന് ഭയങ്കര വിളിയാണ്. ഞാൻ രാവിലേ കോളേജിൽ പോവാൻ ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയ വിളിയാ. വിളി കൂടി പിന്നെ അലർച്ചയായി. പിന്നെ ഞാൻ വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് വന്നപ്പോഴാണ് അഴിച്ചുവിട്ടത്. അപ്പോളാണ് ആ വിളിയൊന്നു നിന്നത്. അവൻ ഇപ്പോഴും ജൂലി യുടെ കൂടിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുവാണ്.അലർച്ച കേട്ടിട്ട് അയൽവീട്ടുകാർ തന്നെ ചോദിച്ചു ഇങ്ങനെ എന്തിന് കിടന്ന് വിളിക്കുന്നെന്ന്. അമ്മ ഇന്ന് പറയുന്നത് കേട്ടു. ഇങ്ങനെ വെറുതെ കിടന്ന് അലറിയാൽ കൊണ്ട് കളയും എന്ന്.ഇന്നാണ് ഈ സംഭവങ്ങൾ ഒക്കെ ഉണ്ടായത്. ഈ വീഡിയോ കറക്റ്റ് സമയത്ത് തന്നെയാ കണ്ടത്. Female dog dress നോക്കിവന്നതാണ് ഞാൻ. അപ്പോഴാണ് ഹീറ്റ് എന്ന് കണ്ടത്. അത് എന്തെന്നറിയാൻ വേണ്ടി കണ്ടതാ എന്തായാലും ഉപകാരപ്പെട്ടു. Thankyou so much chechi for this informative വീഡിയോ🥰❤️
@VLOGGERASWANI
@VLOGGERASWANI 2 жыл бұрын
❤️
@IAMREJIL
@IAMREJIL 3 жыл бұрын
Good useful information... thanks for sharing your experience.
@ak_gamer6303
@ak_gamer6303 2 жыл бұрын
ഞാൻ ഈ അടുത്ത് തന്നെ ഒരു femail dog നെ മേടിക്കും.10ലെ exam കഴിയുമ്പോൾ എന്റെ അമ്മ എനിക്ക് birthday gift ആയിട്ട് lab puppy യേ മേടിച്ചു തരാം എന്ന് പറഞ്ഞു. Dog നെ വളർത്തുമ്പോൾ ഒരുവിധം കാര്യങ്ങൾ അറിയേണ്ടേ, അത് കൊണ്ട് ചോദിക്കുവാ.3-)oമത്തെ heat ആകുമ്പോൾ ആന്നോ dogs നെ തമ്മിൽ meat ചെയിപ്പിക്കേണ്ടത്. അതോ അത് കഴിഞ്ഞാണോ 🤔🤔🤔
@ramusweety6278
@ramusweety6278 2 жыл бұрын
Madam you are giving very helpful tips and guidance for parents of dogs. I am regular follower of your videos in you tube. I am from Bangalore, Karnataka. I don't know malayalam I am trying to learn. Till that any other option that can I understand your videos??? Please.....
@ananya5thstdsujith898
@ananya5thstdsujith898 3 жыл бұрын
Heat Avunnathinu munpulla symptoms onnu paranju tharuvo😍
@anushreerajanushreeraj5033
@anushreerajanushreeraj5033 2 ай бұрын
❤❤❤innanu ente dudu nde heat day thnk u s much for the valuable information 🎉❤
@krishnapriyakp1823
@krishnapriyakp1823 2 жыл бұрын
Very helpful video sister..... God bless you all.... My little cookie got her first periods today🥰🥰🥰
@VLOGGERASWANI
@VLOGGERASWANI 2 жыл бұрын
❤️
@geethamohan3340
@geethamohan3340 2 жыл бұрын
Liyo....adheghilum parajjjonnnu....😀pavam ivideyum und sariya atepole tanne ....ivideyum ipol Dora pregnent anennu tonnunnu ..villanteperu ...Sherlavk🥰🥰🥰🤗🤗very impotent information....thank you🙏🙏🙏Dr.Aswathi....Subskribe cyyttittud ttooo 🥰🤗 Avataranam valare ishttappettu ttooo🤝🤝thank you once again🙏🙏🙏
@shamlapm7938
@shamlapm7938 2 жыл бұрын
🙏😘😘ഒത്തിരി സന്തോഷം...
@manjujayan313
@manjujayan313 2 ай бұрын
എൻറെ ഒമ്പതുമാസം പ്രായമുള്ള നാടൻ കുഞ്ഞിന് ഈയിടെയായിട്ട് മുലപ്പാൽ വരുന്നുണ്ട് അവൾ പ്രഗ്നൻറ് അല്ല എനിക്ക് ഈയിടെ ഒരു മാസം പ്രായമുള്ള ഒരു നാടൻ കുഞ്ഞിനെ വഴിയിൽ നിന്നും കിട്ടി കൊണ്ടുവന്നിരുന്നു അവളുടെ കൂടെയാണ് കളിക്കുന്നത് അതുകൊണ്ടായിരിക്കും നന്നായിട്ട് വരുന്നുണ്ട് എന്ത് ചെയ്യണം വീടിനകത്ത് വളർത്തുന്നത് അപ്പിയിടാൻ മൂത്രമൊഴിക്കാനും എന്ത് ചെയ്യും
@arunravikumar886
@arunravikumar886 3 ай бұрын
Very useful video ❤️
@vkgirls1599
@vkgirls1599 3 жыл бұрын
Request accept cheythathin thank you chechi pinne pregnancy time care kudi cheyyane 😊
@arya_chand
@arya_chand 2 жыл бұрын
Ithupole randuper ivdem und splitz aanu. 🥰🥰 same avasthaya male dog😄
@vismayasaran4551
@vismayasaran4551 2 жыл бұрын
Very useful video 👍🏻thanks a lot chechi 🥰
@sanjanasanju135
@sanjanasanju135 2 жыл бұрын
Nalla video orupaad karyangal ariyaan kazinju😍😍
@editsandeditsonly7762
@editsandeditsonly7762 2 жыл бұрын
Urakkomilla onnumilla pettirikanu...nte Amma nne theriparanjkolunu...ithkanuch kootune kanditt ..nthelum oru vaxhi paranjtha dcte
@Keza5704
@Keza5704 Ай бұрын
Heat ആയിട്ട് crossing ചെയ്യിപ്പിക്കാൻ പറ്റിയില്ല ഇനി എപ്പോഴാണ് അടുത്ത heat ആകുന്നത് one parayumo
@rahulCaraxextargaryen
@rahulCaraxextargaryen Жыл бұрын
Thank you so much for this information dr...
@sheejariju922
@sheejariju922 2 жыл бұрын
എന്റെ ദൈവമേ കറക്റ്റ് ആണ്. എനിക്ക് ഒരു feemail മൂന്നു മെയിൽ ആണ് ഉള്ളത് രണ്ടു മൂന്നു ആഴ്ച ആയിട്ട് അനുഭവിക്കേണ് 🤣
@anandhuaravindh778
@anandhuaravindh778 Жыл бұрын
Thank you for the information
@sreehariss8950
@sreehariss8950 2 жыл бұрын
Heat ആയ ഡോഗിനെ ബ്രീടിംഗ് ചെയ്യാതിരുന്നാൽ എന്തെങ്കിലും അസുഖംങ്ങൾ ഉണ്ടാകുമോ
@subhashvissac4411
@subhashvissac4411 2 жыл бұрын
Chechi parayunnathe nannayi manasilakununde Emile oru small bread pomerin ane thanks 🙏🙏🙏🙏🙏🙏
@sarikapravindran2830
@sarikapravindran2830 2 жыл бұрын
Hey... Ee diestrus cycle timel vaginayil blood kaanan chance undo? Ente dog septemberil aanu heat aayathu but innu cheriya reethiyil bleeding kanunnu.. ivide oru male dog kude und.. but mate aayittundo enn ariyilla
@jayapriya4334
@jayapriya4334 2 жыл бұрын
Thank you mole,
@Karthikavlogs-s
@Karthikavlogs-s 2 жыл бұрын
Good usefull information thank you
@lakshmir1928
@lakshmir1928 2 жыл бұрын
Thanks chechiii ee video use full ayiii🥰
@ktdasankt1782
@ktdasankt1782 2 жыл бұрын
Good explanation.thanks doctor.
@varunvarsha2
@varunvarsha2 2 жыл бұрын
Good information ,thanks 🙏
@tlewisin
@tlewisin 2 жыл бұрын
Thanks for sharing experience...👍
@snehaprasad4751
@snehaprasad4751 Жыл бұрын
Cloth use akiyq mathiyo coz pqmpers costly allae athikam bleed avooo ethra hrs ilaanu pad alenki cloth matandae
@akhilachinnu7491
@akhilachinnu7491 Жыл бұрын
Thank you taaa innu ente kuttik ingane kandu ake tton aayi
@chaithunijin119
@chaithunijin119 2 жыл бұрын
Thank you soo much❣️
@sumayya6853
@sumayya6853 2 жыл бұрын
Spitz dog nu enganeyanu
@shadowk9squad928
@shadowk9squad928 2 жыл бұрын
Very Informative ❤Today my dog is heated
@reshmajiss6632
@reshmajiss6632 2 жыл бұрын
😄😄
@jayakumars2927
@jayakumars2927 Жыл бұрын
എന്റെ dog നു age 13 ഉണ്ട് ഇനി ഗർഭം ധരിക്കാൻ ചാൻസ് ഉണ്ടോ??
@anupriya626
@anupriya626 2 жыл бұрын
Molu nalla presentation. Ente minipom ippol heat aayi. 2 weeks kazinju. First time heat aayathanu. Aval onnum kazhikanilla ippol. Petapp enna medicine doctor paranja vachu koduthu Ennittum avalku onnum venda. Endelum remedies undo.
@vinoshssudharsan3177
@vinoshssudharsan3177 9 ай бұрын
Second stage matram ano conceive akan sadhyatha ullathu? Heat kazhinjal pinne male dogs mate cheyyille? Risk of pregnancy and risk of mate time?
@jitheshpayyala8390
@jitheshpayyala8390 Жыл бұрын
Helo chechi my dog 1st heate miss ayi Breed cheyyan pattilla adutha heate eppala indavuka?
@VLOGGERASWANI
@VLOGGERASWANI Жыл бұрын
First heat allengilum mate cheyaruth... Better to do after second..... 6 masam. Koodumbo ane normally heat avunnath...
@drrohitchandramohan4929
@drrohitchandramohan4929 3 ай бұрын
Thanks
@Bijualiyans
@Bijualiyans Жыл бұрын
അടിപൊളി അവതരണം!♥️♥️♥️♥️♥️
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 10 ай бұрын
Thank you
@VLOGGERASWANI
@VLOGGERASWANI 10 ай бұрын
You're welcome
@ponnumol-98
@ponnumol-98 2 жыл бұрын
Thanks dear..... it was very useful 👍
@editsandeditsonly7762
@editsandeditsonly7762 2 жыл бұрын
Ente doctore ..enik oru Spitz puppy und second heatayi ...vann lahala aanu ..enik ithine breedcheyyikanda ...enthelum oru vazhiparanjthaa...ith ividekidannu enthoko kanichukootunu...😭😭😭😭
@belladiary3869
@belladiary3869 3 жыл бұрын
Very very informative ❤️❤️❤️❤️
@MICKEYMOUSE-bn4hy
@MICKEYMOUSE-bn4hy 2 жыл бұрын
Bakshanam kazhikkinilya angana undavu heat samayathu onnu reply seiyu
@janak3413
@janak3413 Жыл бұрын
👌 I like your presentation and sharing..
@snehassignature9646
@snehassignature9646 2 жыл бұрын
എനിക്ക് ഒരു female ഡോബർമൻ ഉണ്ട് അവൾക്ക് 1അര വയസായി ഇപ്പോൾ ഹീറ്റ് ആയി കാണുമോ. എനിക്കറിയുന്നില്ല
@editsandeditsonly7762
@editsandeditsonly7762 2 жыл бұрын
Ithinu mateaynulla enthoko kanikunu ....athonnu nirthsan nthelum vazhindo..dctr ith ethra divasam edukum ithonnu theeran😥😥😥
@jobinte
@jobinte 4 ай бұрын
how to avoid dog pregnancy
@mollymollykrishnakumar2948
@mollymollykrishnakumar2948 2 жыл бұрын
Very good information aswani 👌
@sureshsd1965
@sureshsd1965 Жыл бұрын
മോളെ എനിക്ക് ഒരു rott femalum two males pomarian crossumഉണ്ട് rott heat ആയി ഇത് mate ആകാതിരിക്കാൻ എത്ര ദിവസം വരെ സൂക്ഷിക്കണം.
@gracythampi7662
@gracythampi7662 Жыл бұрын
മോളെ വളരെ ഉപകാരം
@smithajoshy8080
@smithajoshy8080 2 жыл бұрын
Thankyou, very clear
@bijibalakrishnan5811
@bijibalakrishnan5811 9 ай бұрын
Good explanation
@paappukingz
@paappukingz Жыл бұрын
Helpful 🤗thank you
@alicegeorge7997
@alicegeorge7997 Жыл бұрын
Thankyudoctornallaarivu🥰🥰🥰🥰
@lekhagopu2984
@lekhagopu2984 9 ай бұрын
Very Good information
@reejithrajan3333
@reejithrajan3333 2 жыл бұрын
നല്ല അവതരണം .
@snehaprasad4751
@snehaprasad4751 Жыл бұрын
Panties idumbo athil urinate cheytha eplm eplm matandae....... Mateeelenki eladom bleed avilae
@sheeja6806
@sheeja6806 2 жыл бұрын
Doginte age ariyan endh cheyyan pattum
@sheebaraniv.r3569
@sheebaraniv.r3569 3 ай бұрын
Thanks soomuch
@shajip5199
@shajip5199 2 жыл бұрын
Will the femail dog breed without a mail dog
@tessavlog6540
@tessavlog6540 Жыл бұрын
ന്യൂ സബ്.. ആണ് ഞാൻ 🥰
@user-de8fp5hv2r
@user-de8fp5hv2r 11 ай бұрын
tnq 🥰👍
@VLOGGERASWANI
@VLOGGERASWANI 11 ай бұрын
❤️🙏
@9847359358
@9847359358 Жыл бұрын
Breed ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. Bleeding stop ചെയ്യാൻ സാധിക്കുമോ. Hormon treatment എന്തെങ്കിലും ഉണ്ടോ?
@mydoras4430
@mydoras4430 2 жыл бұрын
Thnx Mam Very useful 👍
@Anavadhyaa
@Anavadhyaa 3 жыл бұрын
chechi lavede heating time food chat parayavoo plss☺️
@netuser3013
@netuser3013 3 жыл бұрын
Very informative 👍👍
@DECORHYTHMDANCE
@DECORHYTHMDANCE 2 жыл бұрын
Femail dog ഉണ്ട് എനിക്ക്
@nelsongeorge8910
@nelsongeorge8910 2 жыл бұрын
Thanks for this information
@misisidharth2970
@misisidharth2970 9 ай бұрын
Ivideyum ithu thanneyanu avastha
@aswajithj2639
@aswajithj2639 2 жыл бұрын
Good information thanks
@user-fl7ho9tp2i
@user-fl7ho9tp2i Жыл бұрын
Nte dog innale heat ayi. But avalde private paril ninnum ndho oru piece purathek project cheuth nilkuvanu. Please reply
@lekshmiadhi7833
@lekshmiadhi7833 2 жыл бұрын
എനിക്ക് ഒരു lab female dog ondu next month 1 age aakuva but aval heat aayi but ithupole blood spots onnum kandilla njn. Maybe shredhikanjathu kondakam enthayalum 1 vayas aakarayi avalkku🙄🙄
@stq90s52
@stq90s52 Жыл бұрын
Ente oru female dog, kootil itte kazhinjha preshnam undo, purathe ninne ulla male dogs varumo... Please reply
@misisidharth2970
@misisidharth2970 9 ай бұрын
Yes
@rejethpr3584
@rejethpr3584 Жыл бұрын
Aswani thanks
@mercyjoshy7700
@mercyjoshy7700 3 жыл бұрын
Ayyo vendaye,enikkoru, female undu.njangal,avideyenkilum jeevicholame.
@TechTalks4715
@TechTalks4715 Жыл бұрын
Heat bleeding etra days undavum??
@meenumuthu888
@meenumuthu888 2 жыл бұрын
Useful video 👍
@Frustrated_citizen-k9i
@Frustrated_citizen-k9i 2 жыл бұрын
English subtitles please
@vkgirls1599
@vkgirls1599 3 жыл бұрын
Thanks a lot 😇😇
@shajisb5359
@shajisb5359 2 жыл бұрын
good information
@VLOGGERASWANI
@VLOGGERASWANI 2 жыл бұрын
Thankyou🙏
@anouschphilipose
@anouschphilipose Жыл бұрын
How to hide heat smell
@sheejaanandhu8048
@sheejaanandhu8048 2 жыл бұрын
Ente puppy ayi Spitz aanu 9 madam ayi
@sheejaanandhu8048
@sheejaanandhu8048 2 жыл бұрын
Masam
@SurajKumar-dq4ks
@SurajKumar-dq4ks Жыл бұрын
താങ്ക്സ് ചേച്ചി എൻറെ dog ഇപ്പോൾ ഒമ്പതാം മാസം ഫസ്റ്റ് ഹിറ്റായി ഫസ്റ്റ് ഹിറ്റിൽ മീറ്റ് ചെയ്താൽ കുഴപ്പമുണ്ടോ
@ajithakumari6290
@ajithakumari6290 Жыл бұрын
Tku Dr.
@arunraveendhran2936
@arunraveendhran2936 2 жыл бұрын
female dog etra age time anu male dog ayit intract cheyan anuvadikendath.......
@APPUSofficial
@APPUSofficial 3 жыл бұрын
First
@jithinbabu1260
@jithinbabu1260 2 жыл бұрын
Ente pitbull dog 7 months akarayi. Kurach days aayi urine pokumbol blood drops pokunnund . urine stone anennu paranju doctor medicines thannu. But ipplum urine pokumbol blood pokunnund. Reason enthakum?? Pls rply
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
Jewellery Shopping for Ozy’s Wedding 🌟| Ishaani Krishna.
21:23
Ishaani Krishna
Рет қаралды 2,3 МЛН