ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഫ്രണ്ടിനെയാണ് ഓർമ വന്നത്, അവൾക്കും ഇതുപോലെ അവസ്ഥ ഉണ്ടായിരുന്നു 😢. നല്ലരു വീഡിയോ ആയിരുന്നു 👍🏻👍🏻👍🏻😍🎉
@alhantalkss3 күн бұрын
Thankyou for support ☺️
@FathimaLaya-d7b3 күн бұрын
പൊളിച്ചു ട്ടോ 👍🏻 എന്റെ കൂട്ടുകാരിക്ക് കല്യാണം കഴിഞ്ഞിട്ട് 12 വർഷം ആയി ഇപ്പോഴും കുട്ടികൾ ഇല്ല, ആദ്യമൊക്കെ അവളെ ആയിരുന്നു എല്ലാവരും കുറ്റം പറയൽ, ഇപ്പോൾ ഹസ്ബൻഡിന് ആണ് പ്രശ്നം എന്ന് മനസ്സിലായപ്പോൾ ആർക്കും ഒന്നും പറയാനില്ല.അവർ ഇനി പോകാത്ത ഹോസ്പിറ്റലുകളില്ല. ഈ വീഡിയോ നല്ലൊരു ഇൻഫർമേഷൻ ആണ് സമൂഹത്തിന് നൽകുന്നത് 👍🏻. അടുത്ത വീഡിയോക്കായിട്ട് വെയിറ്റ് ചെയ്യുന്നു 👍🏻👍🏻
Super video 👍🏻 ഇത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വന്നു,3 വർഷം കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായത്. അത് വരെ വീട്ടിൽ ഇതായിരുന്നു അവസ്ഥ, ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്. എന്റെ മോൾക്ക് 3 വയസ്സായി. ഇല്ലാത്തപ്പോഴേ അതിന്റെ വിഷമം അറിയൂ ☺️. അടുത്ത വീഡിയോ എന്നാണ്?