ഇയാളെ പോലെ ഉള്ള നേതാവാണ് എനി വരേണ്ടത് ജനങ്ങൾക്ക് ഒരു പാട് ഉപകാരം ആയിരിക്കും 🥰👍
@prasadtn72017 ай бұрын
രാജീവ് ചന്ദ്രശേഖറിനെ വരെ തോൽപ്പിച്ച ജനതയാണ്....
@eyecyet7 ай бұрын
❤️
@ShanSHAN-dw4xz7 ай бұрын
nokkam ennit parayam..urappikallee
@Alfiyas_World7 ай бұрын
Iyal oru actor aanu padichate alle padippikkunnate cheyu
@thankachancm45547 ай бұрын
കാത്തിരുന്നുകാണാം.
@sivansivan65507 ай бұрын
കളിയാക്കിയവരുടെ മുന്നിലും ജയിക്കില്ലയെന്നു പറഞ്ഞവരുടെ മുന്നിലും ഇങ്ങനെ തല ഉയർത്തി സംസാരിക്കുബോൾ അത് കേൾക്കാനും കാണാനും എന്തു രസമാ സുരേഷ് സാറേ...👍👍👍👍❤❤❤
@SoudhaminiSoudhamini-k3n7 ай бұрын
💘💘💘💘🎉🎉🎉👌💪💪☪️☦️🕉️
@idapjohn36207 ай бұрын
സന്തോഷ് കുളങ്ങരയുമായി സുരേഷ് സർ ചർച്ച ചെയ്യണം, ❤
@wecan78237 ай бұрын
ഉവ്വ്. അടിയൻ.
@sarathman87 ай бұрын
Satyam bro.. vision of tourism the dream of SGK.. it will be a great tourism in ultimately in kerala
@LookOut-xz7nd7 ай бұрын
@@sarathman8sgkbcm aavanam paranari maranam
@KalakeyanRishi7 ай бұрын
Bro crct anu paranje
@EDITING-X7 ай бұрын
അറിയാവുന്ന തൊഴിൽ ചെയ്ത് ജീവിക്കും എന്നുള്ള അങ്ങേരുടെ ആ ഒരു ധൈര്യം ❤🔥
@jyothysankar11847 ай бұрын
എത്ര വ്യക്തമായ മറുപടി...... സുരേഷേട്ടാ 👏🏻👏🏻👏🏻
@SAMACE-xj5ui7 ай бұрын
ippol sreshettan all SURESSHU KRISTHU AAN😅😅😅✝✝✝
@ya_a_qov20007 ай бұрын
@@SAMACE-xj5ui Pinu nabi poleyo?
@sujithmathewabraham99617 ай бұрын
@@ya_a_qov2000aalede nite thalle bjp othapol undau akunna poori nee pole
ഏതെങ്കിലും ഒരു റിപ്പോർട്ടർക്ക് ഇതുപോലെ പിണറായിയുടെ അടുത്തുനിന്ന് സംസാരിക്കാനോ ചോദ്യം ചോദിക്കാനോ പറ്റുവോ.. കടക്ക് പുറത്ത് എന്ന് പറയും 🤣
@shyninm47147 ай бұрын
അയിന് പിനുവിന് ഒന്നും പറയാൻ അറിയില്ലലോ 😂
@muralidharanyesnameisperfe36287 ай бұрын
Pinarai is a strong leaderlike North Korean president.
@rockzz39237 ай бұрын
@@shyninm4714 അതെ ആരെങ്കിലും എഴുതി കൊടുക്കുന്നത് നോക്കി വായിക്കാനേ അറിയൂ 😅
@dileepmavila77407 ай бұрын
@@muralidharanyesnameisperfe3628Dictator?
@Btw89017 ай бұрын
Modiyodo 😅
@basheerbkbasheerbk14727 ай бұрын
രാജ്യത്തിന് വേണ്ടി നല്ലത് മാത്രം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.
@SasiSasi-n8q7 ай бұрын
നിങ്ങൾക്ക് ധൈര്യമുണ്ടോ കേരള മുഖ്യമന്ത്രി വണ്ടിയുടെ അടുത്ത് മൈക്ക് മായി ഇങ്ങനെ നിൽക്കാൻ
@chinchus67117 ай бұрын
നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ അധികാരത്തിൽ കേറിയ ഒരു സമാധാനം പോലെ... 🥰🥰❤❤❤❤🙏🙏ആശ്വാസം.... എല്ലാം നല്ല രീതിയിൽ ചെയ്യാൻ സർ-നു കഴിയട്ടെ... 🙌🙌
@haasanselva56017 ай бұрын
Very good Nan viyarichathum athuthanne
@susansusanmathew7 ай бұрын
❤❤❤❤
@RajuAgi-gr8ox7 ай бұрын
സന്തോഷ് ജോർജ് നെ കൂടി tourisum ത്തിൽ ഏതേലും വിധത്തിൽ ഉൾപെടുത്താൻ ശ്രെമിച്ചാൽ നന്നായി രിക്കും.
@sasidharanplm60297 ай бұрын
👌👌👌👌👌
@alexbizzare7 ай бұрын
എല്ലാ ജംഗ്ഷൻ ലും വേശ്യാലയം വരണം എന്നാണ് സന്തോഷ് പറഞ്ഞത് 😂
@SARATHKUMAR-cx8dc7 ай бұрын
അത് നല്ലതാണ്... പീഡനം ഉണ്ടാവില്ല
@Indian-x5m7 ай бұрын
💯👍🏻👍🏻
@നിൽഗിരിസ്7 ай бұрын
2 SG ചേർന്നാൽ ടൂറിസം പൊളിക്കും
@saseendranpk43087 ай бұрын
😢🙏💞💪🇮🇳🙏👏👍👌🙇♂️💐💞അങ്ങ് പറഞ്ഞ ആ ലാസ്റ്റ് വാക്ക് ഹൃദയത്തിൽ തട്ടി കുടുംബം രാജ്യം തന്നെ ഏൽപിച്ച ഉത്തരവാദിത്തം അതെ അതാണ് സുരേഷേട്ട ഒരു ഉത്തമ പൗരൻൻടെ കടമകൾ 🙏👍👌🙇♂️💞💐
@taxvisor2617 ай бұрын
ശമ്പളം വേണ്ട എന്ന് പറയുന്ന മന്ത്രി... ശമ്പളം തെകയാത്ത രമ്യ ഹരിദാസിനെ പോലെയുള്ള എംപി മാർ..😂😂😂
@shanibshani1547 ай бұрын
രമൃ മാത്രം😢😢
@radhakrishnannairchambakka60027 ай бұрын
സുരേഷ്ഗോപി എല്ലാ മാസവും മാധ്യമങ്ങളിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കിയാൽ നല്ലത് ആയിരിക്കും 👏
@vidyaraju39017 ай бұрын
ഒരുപാട് പ്രതീക്ഷകളോടെ സാറിന് സ്വാഗതം 🙏🏻...
@justgotravel87037 ай бұрын
അതെ തൃശൂർ ലോകം മുഴുവൻ അറിയും അതിന് സഹായിച്ച സുരേഷ്ട്ടനും ജനങ്ങൾക്കും ഒരുപാട് സന്തോഷം
@pcrahmbhr7 ай бұрын
അപ്പം 2 ലോക കുരു ആ യി
@thedude29887 ай бұрын
@@pcrahmbhrമൂന്ന് നിന്റെ തന്ത
@Hamza-vc4xm7 ай бұрын
ചൊല്പാടിക് 5മന്ത്രി മാർ വേണം എന്ന് പറഞ്ഞു നടന്നവൻ ഇപോൾ മറ്റുള്ളവരുടെ ചൊല്പടിക്കു നില്കുന്നു നാണം കുറച്ചു വേണം
@yKrishG7 ай бұрын
@@Hamza-vc4xm Iijathi antham kammi..onnu podey
@thedude29887 ай бұрын
@@Hamza-vc4xm തൂറി തോല്പിക്കാം 😂😂😂
@princeraja75947 ай бұрын
സുരേഷ് ഗോപി ജയിക്കില്ല മൂന്നാം സ്ഥാനത്ത് പോകും എന്ന് സർവ്വേ നടത്തിയ മനോരമ ഇപ്പോൾ സുരേഷ് ഗോപിയുടെ പുറകെ നടക്കുന്നു😂😂😂😂
@Hamza-vc4xm7 ай бұрын
400സീറ്റ് കിട്ടി മോഡി വരും എന്ന് പറഞ്ഞു നടന്ന ഗോഡി മിഡിയ വിടെ
@princeraja75947 ай бұрын
@@Hamza-vc4xm അത് മോദി അല്ലെ പറഞ്ഞത്. എല്ലാവരും ജയിക്കാൻ വേണ്ടിയല്ലേ മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി ഇണ്ടി മുന്നണി മത്സരിച്ചത് പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കാൻ വേണ്ടിയാണെന്ന് 😂. അല്ലാതെ മോദി 200 സീറ്റ് കിട്ടുമെന്ന് പറയാമായിരുന്നുവോ 😂
@syamkumar39607 ай бұрын
ചുമ്മാ നടക്കണം ...മനോരമ...😜
@JessySabu-p5k7 ай бұрын
@@princeraja7594400+😂🤣🤣
@vinodnair69927 ай бұрын
അപ്പൊ ഇപ്പൊ മോഡി അല്ലേ വന്നത്@@Hamza-vc4xm
@RKPILLAI-kv7te7 ай бұрын
താങ്കൾ സന്തോഷ് ജോർജ് കുളങ്ങരയെ കൂടെ കൂട്ടി നമ്മുടെ ടൂറിsam മേഖലയെ വിദേശികളെ എത്രമാത്രം നമ്മുടെ നാട്ടിലേക്കു ആകർഷിക്കുന്ന രീതിയിൽ കൊണ്ട് വരുക നമ്മുടെ നാടിനെ
ഞങ്ങളുടെ സുരേഷേട്ടനെ ദൈവം രക്ഷിക്കും എപ്പോഴും കൂടെയുണ്ടാകും കുടുംബത്തെ സ്നേഹിക്കുന്ന ഏതൊരു അച്ഛനും നല്ലതേ വരും 🙏🙌 തൃശ്ശൂരിലെ ജനങ്ങൾ എപ്പോഴും കൂടെയുണ്ടാകും പ്രാർത്ഥിക്കും
@pramodkumarkj11647 ай бұрын
ഇതിന്റെ ശമ്പളം ഞാൻ എടുക്കില്ല, ഇതുപോലൊരു ജനകീയമന്ത്രി സ്വപ്നങ്ങളിൽ മാത്രം...
@AKHIL-RAJ-M7 ай бұрын
ഒരിക്കലും സുരേഷ് ഗോപി ജയിക്കരുത് എന്ന് ആഗ്രഹിച്ച ഒരു വാർത്ത ചാനൽ ആണ് ഇത് തേങ്ങാ ചോദിക്കാൻ ചെന്നിരിക്കുന്നു
@ismailmk81557 ай бұрын
അങ്ങ് കേന്ദ്ര മന്ത്രി യാണ്..... കൂടാതെ കേരളത്തിൽ നിന്നുള്ള..വ്യക്തി ആണ്..... ഈ മൈക് കാര സൂക്ഷിച്ചു നിൽക്കണം... 🌹🌹🌹
@sathigk49717 ай бұрын
അതെ
@sobhaashok45747 ай бұрын
കാര പാര
@sabithavs21057 ай бұрын
സത്യം
@harisree64817 ай бұрын
ഇവരെ വിശ്വടികാൻകൊള്ളൂല
@HaizuHashu7 ай бұрын
Pani kudithal media attention vittu nikkunnathanu better
@happylifekerala7 ай бұрын
ദ്രോഹിച്ചവർ തന്നെ വാഴ്ത്തുന്ന മനോഹരമായ കാഴ്ച ❤❤❤ SG ❤️❤️❤️🙏🙏🙏🙏🙏🙏
@OpGaming-cl1ij7 ай бұрын
ഇനിയും ദ്രോഹിക്കാൻ വല്ല അവസരവും ഉണ്ടോ എന്ന് നോക്കാൻ വന്നതാണ്. അദ്ദേഹത്തിൻറെ വായിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ അതായിരിക്കും ഇന്നത്തെ അടുപ്പുകൂട്ടി ചർച്ച
@Usha.J-ei8xy7 ай бұрын
😥അതെ ഇനിയും അടുത്ത വകുപ്പ്,,,, "But".....ഒരു പരിധി ഇല്ലേ അദ്ദേഹത്തിന് എല്ലാവരെയും പരിഗണിച്ചെ പറ്റു , ന്നാൽ ദേഹത്തിന്റ ഹൃദയത്തിൽ കത്തിയിറക്കിയവരോടടെ.. " S G . മറന്നാലും കാലം മറക്കില്ല .........🙏ഉപകാരം ചെയ്തില്ലെങ്കിലും ഉഭദ്രവിക്കാതിരിക്കുക 🙏🙏 ഞാൻ ഒർജിനൽ കമ്യുണി സ്റ്റ്.. ന്നാൽ ... ല്ലാം വിടേണ്ടിവ ന്നു , അഴുമതികെട്ട ഭരണം ഒന്നിനുമില്ല ന്നാൽ നാടുനന്നാവണം ന്നൊരു ആഗ്രഹം ണ്ട് എന്നതിനാൽ അതിനു ഗോഗ്യരായവർക്ക് സപ്പോർട്ട് .......ല്ലാം എന്തു കൊണ്ട് ..... അഹങ്കാരം കൊള്ള അഹംഭാവം അവരവർക്കുവേണ്ടി മാത്രം ഭരിക്കുന്നു ........ അവസ്ഥ അറിഞ്ഞു പ്രവർത്തിയില്ല പിന്നെന്തിന് ... നാടിനോ സമാധാനമുണ്ടോ മനുഷ്യ നു സമാധാനമായി സ്വസ്ഥ മായ് തലചായ്ക്കാൻ ഇടമില്ലാതെ അനേ കായിര ങ്ങൾ ......... പിണറായി അനുയായികളും ചേർന്ന് .. സല്ലപിക്കുന്നു കോടിക്കണക്കിനു പണം പാവങ്ങളുടേത് .. ബസ്സിൽ കിടന്നങ്ങു സലാപ യാത്രയല്ലേ ....... പിന്നെ അഹങ്കാരോം ......ന്നിട്ട് മറ്റുള്ളവരുടെ മെക്കിട്ട് കേറ്റവും ..നിർത്തികൂടെ ന്നോർത്തു ഭരപ്പെടുകയാ.😥🙏
@saseendranpk43087 ай бұрын
ഇതാണ് പറഞ്ഞത് കാലത്തിൻടെ കാവ്യ നീതി 🙏🙇♂️💐👍👌🙏💪
@akhilaashok92847 ай бұрын
ഇത്രയും വ്യക്തവും ശുദ്ധവും ആയ രീതിയിൽ സുരേഷേട്ടൻ നാടിന്റെ നന്മ ക്കു വേണ്ടി പ്രവർത്തിക്കും എന്ന് പറഞ്ഞിട്ട് പോലും അദ്ദേഹത്തെ എന്തിനു വേണ്ടി ആണ് കുറച്ചു പേർ അവഹേളിച്ചു സംസാരിക്കുന്നത് എന്ന് മനസിലാവുന്നില്ല. നാടിന്റെ നന്മക്കു വേണ്ടി അദ്ദേഹത്തിനു പ്രവർത്തിക്കാനുള്ള ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ❤
@thankachancm45547 ай бұрын
വിടുവായത്തരം കേൾക്കുമ്പോൾ ജനത്തിന് മനസിലാകും, മോദി സ്റ്റൈൽ കവലപ്രസംഗം, കാത്തിരുന്നുകാണാം 🙏
@akhilaashok92847 ай бұрын
@@thankachancm4554 സുരേഷ് ഏട്ടൻ ഇത് വരെ വിടുവായതരം പറഞ്ഞിട്ടില്ല. പറഞ്ഞതൊക്കെ അദ്ദേഹത്തെ കൊണ്ടാവുന്ന പോലൊക്കെ ചെയ്ത് കൊടുത്തിട്ടേയുള്ളൂ. കണ്ണുണ്ടായിട്ട് കാണാത്തവരോട് എന്ത് പറയാൻ 😊
@MagicSmoke117 ай бұрын
@@thankachancm4554 അതൊക്കെ നിൻ്റെ തന്ത തങ്കച്ചൻ..തങ്കമ്മയെ വീട് വായത്തം പറഞ്ഞു പൂശി നിന്നെപ്പോലൊരു പാഴിനെ ണ്ടാക്കി😂😂
@Subhash1977-v8x7 ай бұрын
ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤
@lalup.a10177 ай бұрын
ഗുണ മുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ട് മാത്രം ജയിപ്പിച്ചതാണ് തൃശൂര് കാര്. കഴിഞ്ഞ രണ്ട് തവണയും ഈ ഗഡികൾ തന്നെയാണ് അദ്ദേഹത്തെ തോൽപ്പിച്ചതും😊😊😊😊
@sarath_babu7 ай бұрын
ഞാൻ തൃശ്ശൂരുകാരൻ അല്ല, പക്ഷെ AIIMS ത്രിശൂർ വരട്ടെ. മധ്യ കേരളത്തിൽ വരുന്നതാണ് നല്ലത് 👍🏻
@fahadguru7 ай бұрын
ആ മനുഷ്യനൊന്ന് ശ്വാസം വിട്ടോട്ടെ.
@krishnankutty37757 ай бұрын
സുരേഷ്‌ഗോപി സാറിന് ഒരു ബിഗ് സല്യൂട്ട്.
@SAMACE-xj5ui7 ай бұрын
SURESSHU KRISTHU ✝✝✝
@dhanyajayakumar18317 ай бұрын
യഥാർത്ഥ നേതാവിനെ കിട്ടി കേരളത്തിന്..... സാലറി എടുക്കില്ല..ജീവിക്കാൻ തൊഴിൽ ചെയ്യണം...... Big salute sg love u
@KAPSassociates7 ай бұрын
ഇവിടെ മകളുടെ ഒരു വിദേശ ബാങ്കിലെ അക്കൗണ്ടിന്റെ ആവറേജ് 10 കോടിയയായി കുറഞ്ഞപ്പോഴാ അതേ സംസ്ഥാനത്തു നിന്നും സത്യസന്തതതുടെ ആൾരൂപമായി സുരേഷേട്ടൻ ജന ഹൃദയങ്ങളിലെ നേതാവായി തീരുന്നതു... അഭിനന്ദനങൾ സുരേഷേട്ടാ ❤
@suryakrishna49187 ай бұрын
ഞാൻ ആഗ്രഹിച്ചതായിരുന്നു സുരേഷ്‌ഗോപി സർ ടൂറിസം വകുപ്പ് കിട്ടണം എന്ന്. സന്തോഷ് ജോർജ് കുളങ്ങര സർ ആയി ചേർന്ന് കേരളം ഒരു റൂറിസം സ്വർഗം ആകണം 💐💐💐💐
@miniashok26007 ай бұрын
yes 100 % wishing
@harikumarnairelavumthitta7 ай бұрын
അതിനു സഖാക്കന്മാർ സമ്മതിച്ചിട്ടു വേണ്ടേ. പിന്നെ പൈസയും.
@manjuspillai86437 ай бұрын
മനസ്സിൻ്റെ നന്മയാണ് വിജയത്തിൻ്റെ രഹസ്യം.സമൂഹത്തിന് തന്നെ മാതൃക അണ് ഈ വിജയം.
@ramsproductions65417 ай бұрын
❤❤
@PraveenKumar-zy5cr7 ай бұрын
സുരേഷ് ഗോപി മഹാൻ ആണ്. തൃശ്ശൂരിലെ ജനത്തെ അഭിനന്ദിക്കുന്നു.
@Aneeshschalappally7 ай бұрын
എന്ത് മഹാൻ, ആദ്യം sfi, Congress, ഇപ്പൊ bjp😂
@junaidputhukkudiyil14737 ай бұрын
😂😂😂
@asilamasi72357 ай бұрын
എന്തിന്
@sharafudheensharafu17857 ай бұрын
നല്ല നേതാവ് നല്ല വാക്കുകൾ ഇങ്ങനെ ആവണം. സുരേഷ് സാർ പൈസക്ക് ആർത്തി ഇല്ല വർഗീയത ഇല്ലാത്ത മനുഷ്യൻ
@Beastofsouth7 ай бұрын
വിദ്യഭ്യാസയും അറിവും ഉള്ളത് കൊണ്ട് വാക്കുകൾ എത്ര സൂക്ഷമതയോടെ അദ്ദേഹം ഉപയോഗിക്കുന്നത് ❤ അദ്ദേഹത്തെ പോലുള്ളവർ ഇനിയും ഭരണത്തിൽ വരട്ടെ 🎉
@firozsalim66727 ай бұрын
അഭിനന്ദനങ്ങൾ..
@visakhvr98077 ай бұрын
19 എണ്ണം ജയിച്ചു പക്ഷേ ഇത് ഒന്ന് മതി ❤
@appuappu82437 ай бұрын
❤🙏🏻
@alexbizzare7 ай бұрын
BJP ക്കാരെ തോൽപിച്ച കമ്മി കൊങ്ങി സുഡാപ്പികൾ പരസ്പരം ഇപ്പോൾ വലിച്ചൂമ്പുന്നുണ്ടാകും 😂
@umamenon87887 ай бұрын
Well said 🎉
@jacobjacob70557 ай бұрын
19 enam also good avareyum jaipiche aa jenangal... Rule Cheyan right ulond kooduthal karyangal Cheyan patum athil kooduthal onum ila.. Pine kurach shows um
അഭിമാനം ത്രീശ്ശൂർ ലോകമെമ്പാടും അറിയുമെന്ന് പറഞ്ഞതിൽ സ്നേഹവും സഹകരണവും കർമ്മവുമെല്ലാം താങ്കളിൽ കാണുന്നു. നന്ദി.
@shanoof47317 ай бұрын
കളിയാക്കണ്ട സുടാപ്പിചെക്കാ
@rangoli29077 ай бұрын
പിന്നെ വരത്തനായ ഇയാളില്ലെങ്കിൽ തൃശ്ശൂരിനെ പറ്റി ആർക്കും അറിയില്ലല്ലോ.
@giridev22477 ай бұрын
@@rangoli2907 kurachu kude urakke karayuu
@itsmevipin76167 ай бұрын
Well said bro
@binsonantony61427 ай бұрын
പെട്രോൾ ന്റെ കാര്യം ചോദിക്കരുത്. അംബാനി വഴക്ക് പറയും. പെട്രോൾ ന്റെ മലിനീകരണം കുറക്കാൻ പെട്രോൾ ന്റെ വില കൂട്ടും ഉടൻതന്നെ.
@ThankammaChacko-n6f7 ай бұрын
തൃശൂർ മാത്രമല്ല, കേരളം മുഴുവൻ സുരേഷ് ഗോപിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്. ഈ കേരളത്തെ രക്ഷിച്ചെടുക്കണം. 🙏
@sekharanpyngoth30957 ай бұрын
AllMS ലഭിക്കുവാൻഏറ്റവും യോഗ്യമായ ജില്ല മെഡിക്കൽ രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന പിന്നോക്ക ജില്ലയായ കാസർഗോഡിനാണ് അർഹത: എൻസോസൾഫാൻ ഒരു തീരാവേദനയാണ്. നല്ല നിലവാരമുള്ള ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ല. ശ്രീ.സുരേഷ് സാർ കാസറഗോഡിൻ്റെ ദുരവസ്ഥ പരിഹരിക്കുന്നതിൻ്റെ ഭാഗമായി കാസറഗോഡിലെ എയിംസ് കൂട്ടായ്മയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ശാശ്വത പരിഹാരം നേടിക്കൊടുക്കുവാൻ പരിശ്രമിക്കണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്. തൃശൂരിലെ സാറിൻ്റെ വിജയം കേരളത്തിൻ്റെ മുഴുവൻ വിജയമായി കണക്കാക്കുന്നു.'' ''❤
@benvarghese86887 ай бұрын
He is an extraordinary man with fire in heart for better India..all the very best sir
@paramasivan20247 ай бұрын
👍
@justuslopez7 ай бұрын
MAY GOD BLESS YOU AND FAMILY
@dicruzz11037 ай бұрын
Sanghi spotted...chankm
@doniv19837 ай бұрын
You just Go and Spot your father first. Even Your Mother dont have any idea about that😂😂😂😂
@kirans6367 ай бұрын
❤
@maheshsjmaheshsj33737 ай бұрын
കുറച്ചുദിവസം ഇവരെ പുറത്തു നിർത്തുന്നതാണ് നല്ലത് മാപ്ര വളർത്താൻ അല്ല കൂടെ നടക്കുന്നത്...
@sivadaspc30157 ай бұрын
Correct
@riyassalim1237 ай бұрын
True
@cleverthinker1297 ай бұрын
Maapra ennu paranjaal enthanennu manasilayilla...
@MalayalamMovies-fl8wi7 ай бұрын
എങ്ങനെ അയാളെ കോമാളിയാക്കാം എന്ന് നോക്കി നടക്കുകയാണ് മാപ്രകൾ
സുരേഷ് ഗോപി എന്ന വ്യക്തിയാണ് ജയിച്ചത് പാർട്ടിയല്ല...... അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്......
@sweetdreams19047 ай бұрын
പറഞ്ഞു എന്ന് വിചാരിച്ചു ചെന്നൂടാ എന്നുണ്ടോ... അത് അവരുടെ ജോലി ആണ്....
@anuragkg76497 ай бұрын
എന്ത് ഉളുപ്പ്?? ഇന്ത്യ മുഴുവൻ സങ്കികൾ തൂത്തു വാരും എന്ന് പറഞ്ഞ മാധ്യമങ്ങൾക്കും ഇല്ലേ ഉളുപ്പ്?
@sujithmathewabraham99617 ай бұрын
Thurann account pooticha charithrem undu money ninkarilelem ini kaanom
@preetharajesh86447 ай бұрын
സുരേഷ് ചേട്ടൻ പറഞ്ഞത് correct ആണ് കുലം വേണ്ടാത്തവനെ ആർക്കും വേണ്ട. സ്വന്തം കുടുംബത്തോട് ഉത്തരവാദിത്തം ഉള്ള ഒരാളിനെ നാടിനെ സേവിക്കാനും സ്നേഹിക്കാനും കഴിയു. ഈ മനിഷ്യനോട് പണ്ടേ തോന്നിയ ഒരു സ്നേഹത്തിന്റെ കാരണവും അത് തന്നെ ആണ്. കുടുംബത്തെ കൊണ്ട് നടക്കുന്നത് കണ്ടിട്ടുള്ള സ്നേഹം. Wife നോടുള്ള care. രാധികചേച്ചി ഇപ്പോഴും ഇത്രയും സുന്ദരി ആയിരിക്കുന്നതിന്റ കാരണവും ഈ മനുഷ്യന്റെ സ്നേഹമാണ്. Superrr മറുപടികൾ സുരേഷ് ചേട്ടാ. കേരളത്തിൽ ബിജെപി ക്ക് പൂജ്യം പ്രഖ്യാപിച്ച team ആണ് മനോരമ 😃
@sabujohn30497 ай бұрын
എന്നിട്ടും ശ്രീ മോദിയും യോഗി യുമെല്ലാം കുലം വേണ്ടാത്തവരായി നടക്കുന്നല്ലോ ' ഇത് എങ്ങനെ ന്യായികരിക്കും...
@MagicSmoke117 ай бұрын
@@sabujohn3049അവരുടെ കുലമാണ് നമ്മൾ..ഈ രാജ്യം.അതിനാണ് അവരുടേ ജന്മം..സാബു മോൻ ഇനിയും വളരണം
@Vishnudb7 ай бұрын
നല്ല അറിവും വിവരവും ഉള്ള മനുഷ്യൻ ❤️
@subrahmanianmp65097 ай бұрын
നല്ല തീരുമാനം. ശമ്പളം പറ്റാത്ത ജനപ്രതിനിധികൾ മാതൃക തന്നെ.
@@SimplepencildrawingsNot just like you people who have primary income from there Anus....Maladwar Gold😂😂😂
@sharghyrahul88567 ай бұрын
ഒത്തിരി ബഹുമാനം ഒത്തിരി സ്നേഹം സുരേഷ് sir our super hero❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️
@girijapadmanabhan91747 ай бұрын
സുരേഷ് ഗോപിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
@sakkeenasakkeena17507 ай бұрын
മികച്ച വാക്കുകൾ.... വാക്കിലും പ്രൃത്തിയിലും ആത്മാർഥത....സന്തോഷമുണ്ട്.... ലോകം.... മാറ്റി മറിക്കാൻ...വാക്കുകൾ കൊണ്ട് കഴിയും.... മികച്ച പ്രകടന തിനായ് കാത്തിരിക്കുന്നു
@happytimechannelmelodysofl44537 ай бұрын
ഞാൻ ഒരു തൃശൂര്കാരൻ ആണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം തൃശൂർ ജില്ലയിലെ വികസനം മാത്രമായി ഒതുങ്ങി പോകരുത് നമ്മുടെ സ്വന്തം കേരളം ലോകം മുഴുവൻ അറിയുന്ന ലോകത്തൂള്ള എല്ലാ ടൂറിസ്റ്റുകൾ വന്നു ചേരാൻ കഴിയുന്ന പുതിയ ഒരു കേരളമായി മാറ്റി കൊണ്ട് വരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു...🎉 അതിഥി ദേവോ ഭവാ....എന്ന മനോഹരമായ വാക്ക് അതിനൊരു അർഥം. ഉണ്ടാകണം പ്രവർത്തനത്തിലൂടെ❤🎉🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💐💐💐💐💐💐💐💐💐💐💐💐💯✨✨✨✨✨✨✨✨✨✨✨
@MagicSmoke117 ай бұрын
തൃശൂർകാർക്കൊരു ബിഗ് സല്യൂട്ട് ഈ മനുഷ്യനെ തിരഞ്ഞെടുത്തതിന്
@ushapillai64717 ай бұрын
സുരേഷ് sir, അങ്ങയോടൊപ്പം ഈശ്വര കടാക്ഷവും🙏🙏 ജന പിന്തുണയും❤️❤️🌹🌹
@babymenon78327 ай бұрын
ഭഗവത് സ്മരണകളോടെ പ്രിയപ്പെട്ട സുരേഷ്മുന്നോട്ടു പോകു....എവിടെയും വിജയംമ്പുനിശ്ചിതം പ്രാർത്ഥനകൾതാങ്കളോടൊപ്പം എപ്പോഴും
@kavithanarayanan42167 ай бұрын
അഭിനന്ദനങ്ങൾ 🌹 മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ സൂക്ഷിച്ച് പറയണം . അങ്ങേക്ക് കിട്ടിയ അനുഭവങ്ങൾ മറക്കരുത്. വാക്കുകൾ വളച്ചൊടിച്ച് വിപരീത അർത്ഥം ആക്കുവാൻ ശ്രമിക്കും. സൂക്ഷിക്കുക. അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ !🙏
@princedavidqatarblog63437 ай бұрын
എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ ബോധിപ്പിക്കണം എന്ന് നിർബന്ധം ഇല്ല സുരേഷ് ഏട്ടൻ പറഞ്ഞത് വളരെ ശെരിയാണ് ഒന്നിൽ പിഴച്ചാൽ മുന്ന് അതാണ് sgp 🥰🥰🥰
@BinsonPaulMenachery7 ай бұрын
നല്ല മറുപടികൾ പ്രവർത്തിയും അത് പോലെ നാടിന് ഗുണമാകുന്നതാവട്ടെ എന്ന് ആശംസിക്കുന്നു. ഈശ്വരൻ അതിനായി താങ്കളെ അനുഗ്രഹിക്കട്ടെ. ആയുരാരോഗ്യംസൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rudra006007 ай бұрын
വലിയൊരു വാക്യം താങ്കൾ പറഞ്ഞു, "കുലം വേണ്ടാത്തവനെ ലോകത്തിന് വേണ്ട!" എന്ന്. വലിയൊരു സത്യമാണത്. 🌹🙏🌹
@faisufaiz15117 ай бұрын
അപ്പോ മോഡി
@fighter.94077 ай бұрын
അയാൾ ഈ നാടിനുവേണ്ടി എന്തെങ്കിലും നല്ലതുചെയ്യണം എന്ന് പറയുമ്പോഴും മലയാളി നൂറുകാരണങ്ങൾ കണ്ടെത്തി അയാളെ വിമര്ശിച്ചുകൊണ്ടേയിരിക്കുന്നു. ഒരാൾക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും അയാൾക്ക് അത് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അത് അയാളുടെ മാത്രം കുഴപ്പം അല്ല. ഇവിടുത്തെ നാട്ടുകാരുടെ കൂടെ ആണ്. നല്ല ആളുകൾ വരുമ്പോൾ അവർക്ക് എല്ലാ സപ്പോർട്ടും കൊടുത്ത് കൂടെ നിൽക്കുക എന്നത് നമ്മുടെ പൗരധർമ്മം ആണ്. അല്ലാതെ ഒരാൾ മാത്രം വിചാരിച്ചാൽ ഒറ്റക്ക് ഒന്നും ചെയ്യാൻ ആവില്ല.
@Jk-jb6yt7 ай бұрын
സുഡുക്കളും അന്തം കമ്മികളും വേറെ ആരു?
@humanitarian96857 ай бұрын
👍👍👍👍
@rathnakaranm41077 ай бұрын
Wonderful വേറെ ഒരു വാക്ക് പറയാനില്ല
@saijukarthikeyan98987 ай бұрын
ഹലോ ഫ്രണ്ട് പേടിപ്പിക്കാതെ അടിപൊളി ഡയലോഗ് സുരേഷ് ചേട്ടൻ ❤️❤️❤️❤️❤️
@Sayanthgireesh7 ай бұрын
ഭാഗ്യം ത്രിശൂർ രക്ഷപ്പെട്ടു🧡🔥👍🏻
@malayailgamerz85087 ай бұрын
സുരേഷ് ജി ബിഗ് സല്യൂട്ട് 😍😍😍😍😍😍😍 അങ്ങ് എപ്പോഴും തൃശൂർ ആദ്യ പരിഗണന നൽകുക 😍😍😍😍😍 അവരുടെ വികസനം കണ്ട് മറ്റുള്ള ജില്ലകളിൽ ഉള്ളവർ വികസനം എന്താണെന്നു അറിയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അത് correct ആണ്. തൃശൂർ ന്റെ വികസനം കണ്ടാവണം കേരളത്തിലെ ജനങ്ങൾ ബിജെപി വന്നാലുള്ള ഗുണം മനസ്സിലാക്കേണ്ടത്. എന്തായാലും ഈ വിജയം കേരളം മുഴുവൻ പ്രതിഫലിക്കും ❤️
Thanks Thrissur people for electing most eligible person as MP
@musthafamuhammad22027 ай бұрын
Big salute my brother Suresh Gopi Yettan M.P Trishur Minister of Tourism Petroleum
@Usermnt9607 ай бұрын
ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ടുണ്ടെങ്കിൽ ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും. ജനങ്ങളുടെ അവകാശങ്ങൾ ചോദിക്കുക തന്നെ ചെയ്യും നിങ്ങൾ പറഞ്ഞ വലിയ ഉത്തരവാദിത്വം ജനങ്ങൾക്ക് വേണ്ടിയിട്ടാണ് Mr. സുരേഷ് ഗോപി അത് ബോധ്യമുണ്ടാകണം താങ്കൾക്ക് എപ്പോഴും.
@abhinavssabhinav68317 ай бұрын
ഞാൻ ഒരു കമ്യൂണിസ്റ്റ് ആണ്.. ഇങ്ങേരു മന്ത്രി ആവണം എന്ന് ആഗ്രഹിച്ചിരുന്നു. കേരളത്തിന് വേണ്ടി ഇങ്ങേരു എന്തേലും ഒക്കെ ചെയ്യും അത് ഉറപ്പാണ്.. ലാൽസലാം. സുരേഷേട്ടാ 😊😄
@അഭിപ്രായം-ധ5ദ7 ай бұрын
എയിംസ് തൃശ്ശൂർ തന്നെ കൊണ്ടുവരണം. കാറ്റിനനുസരിച്ച് തൂറ്റാൻ പഠിക്കണം ജനങ്ങൾ തൃശ്ശൂർക്കാർ ജയിപ്പിച്ചു കേന്ദ്രമന്ത്രിയാക്കി അവർക്കാണ് മുൻഗണന കൊടുക്കേണ്ടത് ആദ്യം
@Futuremodi7 ай бұрын
Exactly.
@athiraaneesh38767 ай бұрын
Yes
@RaveendranRavi-t5e7 ай бұрын
കോഴിക്കോട് പിന്നെ സ്ഥലം ഏറ്റെടുത്ത് ഇട്ടത് എന്തിനാ സർക്കസ് ടെൻ്റ് അടിക്കാൻ ആണോ
@malabiju19807 ай бұрын
Then declare thrissur as a state 😅😅😅
@sastadas76707 ай бұрын
തീർച്ച ആയും.
@HaleelTS7 ай бұрын
സഹമന്ത്രി ആണെങ്കിലും വൈകാതെ അദ്ദേഹത്തിന്റെ കഴിവ് എല്ലാവരും പ്രശംസിക്കും
@sajeevank72037 ай бұрын
യുദ്ധം ജയിക്കുക എന്നതിന്റെ കാതൽ യുദ്ധ രഹസ്യങ്ങളും തന്ത്രങ്ങളും ചോർന്ന് പോകാതിരിക്കുക എന്നതിലാണ് . മാധ്യമ പ്രവർത്തനത്തിന്റെ പേരും പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മാ പ്ര കളുടെ കാപട്യം തിരിച്ചറിഞ്ഞ് ഇടപെട്ടാൽ കാര്യങ്ങൾ നന്നയി നടക്കും .
@Usha.J-ei8xy7 ай бұрын
Yes ...
@harikumarnairelavumthitta7 ай бұрын
സംസാരം കുറയ്ക്കുക. വിവാദങ്ങളിൽ ചെന്ന് പെടാതിരിയ്ക്കുക,
@Ghostangle23967 ай бұрын
From minsters, വിവേകപൂർവമായി സംസാരം കേട്ട് വളരെ നാളുകൾ ഏറെയായി ❤
@subinrajls7 ай бұрын
പ്രതീക്ഷയുണ്ട് അങ്ങയെ പോലുള്ള ഒരാളിൽ എല്ലാം ഭംഗിയാവാട്ടെ 🙌🙌❤️❤️❤️❤️❤️
@ashagpillai22417 ай бұрын
സുരേഷ് ഏട്ടനെ ഒരു ബിഗ് സല്യൂട്ട് ഒരു പാട് ഇഷ്ട്ടം
@MemmoriesWorld7 ай бұрын
വ്യക്തമായിട്ടുള്ള മറുപടി sg 🔥
@farookumar28327 ай бұрын
മികച്ച ടൂറിസം സാദ്ധ്യത ഉണ്ട് നമുക്ക്, വളരേ മോശമാണ് പലയിടങ്ങളിലും അല്പം ശ്രദ്ധിച്ചാൽ പോലും നന്നാക്കാൻ കഴിയുന്ന സ്ഥലങ്ങൾ ഒരുപാടുണ്ട്. എല്ലാം മികച്ചതാക്കാൻ കഴിയട്ടെ താങ്കൾക്ക്.
@chairpants7 ай бұрын
അത് വൃത്തികേട് ആക്കുന്നത് നമ്മൾ തന്നെ ആണ്. വേസ്റ്റ് ഒക്കെ എറിഞ്ഞു.. വൃത്തി ഇല്ലാത്ത നാട്ടുകാർ
@santhoshvs83927 ай бұрын
ലൈക്ക് മനോരമയ്ക്കല്ല. ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രിക്ക് , ക്യാബിനറ്റ് റാങ്ക് കൊടുക്കണം
@adeniumvlogklm7 ай бұрын
എറിയാൻ അറിയാവുന്ന കയ്യിൽ വടി കിട്ടി ഇനി മാങ്ങാ വിഴും ഉറപ്പ്
@ambilyraju21647 ай бұрын
തൃശ്ശൂരിൽ നിന്നുമായതിലും സർവോപരി ഞങ്ങളുടെ ഏട്ടനുവേണ്ടി പ്രവർത്തിച്ചതിലും അഭിമാനം തോന്നുന്നു 💪🏻🇮🇳
@beenar72677 ай бұрын
❤❤❤തൃശൂർ കാരോട് ഒരുപാട് സ്നേഹം ഒരു ആലപ്പുഴക്കാരി. സുരേഷേട്ടനെ ജയിപ്പിച്ചതിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ നേരത്തെ ഒത്തിരി കമന്റ് ചെയ്തു കഷ്ട പെട്ടിരുന്നു.. കുറെ തൃശ്ശൂർ കാരെങ്കിലും അത് മനസ്സിൽ ആക്കിക്കാണും.. ഞാൻ കോട്ടയം..
@krishnakumarkumar54817 ай бұрын
സുരേഷേട്ടന് എല്ലാ ജനന്മ പരമായ കാര്യങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@AnithaKollamparambil7 ай бұрын
ധൈര്യം യായി മുന്നോട്ട് പോകുക ഈശ്വരൻ്റെ അനു ഗ്രഹം ഉണ്ടാകട്ടെ
@lazilakunjuraman74857 ай бұрын
താങ്കളുടെ നല്ല മനസ്സ്.... 👍👍👍👍🙏🙏🙏
@sudarsananunni48747 ай бұрын
ഇതാണ് ഉറച്ച തീരുമാനം. എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കുന്നു. എന്റെ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് സാർ.
@NithinJohns-ce3ey7 ай бұрын
എയിംസ് തൃശ്ശൂർ വരട്ടെ
@Sughamthanne7 ай бұрын
No Thrissur in Kerala
@KingsAvatar.7 ай бұрын
No brain in your head😂
@dilshats68277 ай бұрын
@@Sughamthanne trissur pinne keralathil alledo🤷
@mds74557 ай бұрын
😂😂😂😂😂😂 hahaha @@dilshats6827
@dhanalakshmin.s49197 ай бұрын
അതാണ് sir...... കുടുംബവും പൊതുപ്രവർത്തനവും ഒരേ പോലെ കാണണം
@rajeeshkblr7 ай бұрын
റിപ്പോർട്ടർ പ്വോളി. ഇങ്ങനെ വേണം മാധ്യമ ധർമം. Spot on questions.. Wish she will have a wonderful career ahead.. 👌👌
@sujathas69407 ай бұрын
അഭിനന്ദനങ്ങൾ S G ഗോഡ് ബ്ലൾസ് യു ശ്രേയ വി സ് മുംബൈ 400094🙏
@marykuttyabraham48337 ай бұрын
സൂക്ഷിച്ചോനേ സുരേഷ് ഗോപി സാറെ.. സ്ത്രീ ആണ് അവതാരം 🤭🤭🤭
@pcrahmbhr7 ай бұрын
നിന്റ അമ്മ സ്ത്രീ അല്ലെ
@Orthodrsbr7 ай бұрын
സ്ത്രീ അല്ലേ? ഫ്രീ time കിട്ടുവാണേൽ ചത്തൂടെ? സാറെ.. സാർ എംപി ആണ്
@നെൽകതിർ7 ай бұрын
കെളവിയെ പോലെ അല്ല എല്ലാ സ്ത്രീകളും
@muralidharanyesnameisperfe36287 ай бұрын
Manorama
@kishorkumar-yw5rj7 ай бұрын
ഇല്ല ആ കുട്ടി നല്ല രീതിയിൽ ആണ് കൈ കാര്യം ചെയ്‍തത്
@ramsproductions65417 ай бұрын
*മാധ്യമ പ്രവർത്തകരായാലും, സമൂഹം ബഹുമാനിക്കുന്ന വ്യക്തികളുടെ പേര് പറയുമ്പോൾ... "ശ്രീ" എന്നോ, "സാർ" എന്നോ ചേർക്കുന്നതാവും, ഉചിതം.* *ആ വ്യക്തിയേക്കാൾ കൂടുതലായി, സ്ഥാനത്തെയല്ലെ, സമൂഹം ബഹുമാനിക്കുന്നത്* ❤️
@madupoyyara7 ай бұрын
Yes correct no one Malayalam chanel's didn't not used this word
@ramsproductions65417 ай бұрын
@@madupoyyara ❤️🙏
@Basheer21557 ай бұрын
A spectacular & admirable achievement for Mr. Suresh Gopi and Kerala. May God bless him with all the best in his future endeavors
@vivekkv71657 ай бұрын
അളന്നു കുറിച്ച മറുപടി. കേരളത്തിൻ്റെ അഭിമാനം ,മലയാളികളുടെയും.❤
@BDSfamilyvlogmalayalam7 ай бұрын
രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രthanam .എന്ന് കാണിച്ച മനുഷ്യൻ
@Trader_S.F.R7 ай бұрын
*Time കളയരുത് പെട്ടെന്ന് വേണം അടുത്ത ഇലക്ഷന് കേരളം മൊത്തം പിടിച്ചു എടുക്കണം* 🔥
@MuhammedNajmal-zg4oq7 ай бұрын
Swapnam kandal mathram madi nadakkola Mone
@Trader_S.F.R7 ай бұрын
@@MuhammedNajmal-zg4oq Thrissurum kodukoola nn parajathell but eduthu 😄🔥addiction oyivakk buddi upayogikk
അത് കോൺഗ്രസുകാര് കടാക്ഷിക്കേണ്ടിവരും 😂 ഭിക്ഷാംദേവി
@sreekala72877 ай бұрын
അദ്ദേഹത്തിന് എല്ലാ മേഖലകളും അറിയാം
@SameerMuhammedcochin7 ай бұрын
മനോഹരമായി സംസാരിച്ചു., ഒറ്റ കാര്യം മാത്രം ഇദ്ദേഹത്തോട് ആരെങ്കിലും പറയണം. ഏറ്റവും ശാന്തമായ അവസ്ഥയിൽ മാത്രമേ പത്രക്കാരെ കാണാവൂ. ഇല്ലെങ്കിൽ ഇവർ കൊന്നു കൊലവിളിക്കും. അറിയാത്ത കാര്യങ്ങൽ പഠിച്ച് പറയാം എന്ന മറുപടി പക്വതവന്ന ഒരു നേതാവിൽ നിന്ന് മാത്രമേ കേൾക്കാൻ കഴിയൂ. All the very best 👍
@Rae-wb1yj7 ай бұрын
ഈ അവസരം പുള്ളി പ്രയോജനപ്പെടുത്തും എന്ന് തന്നെ വിശ്വസിക്കുന്നു
@goprovision52587 ай бұрын
പ്രാർത്ഥന ഉണ്ടാകും എപ്പോഴും. നല്ലത് വരും ❤❤❤❤
@AmbilikumarykReghuk7 ай бұрын
Sir പാവങ്ങൾക്കുള്ള ആനുകൂല്യം വാങ്ങി കൊടുക്കണം അവരുടെ പ്രാർത്ഥനയാണ് സാറിന്റെ വിജയം 🙏 സാറിന് നല്ലത് വരട്ടെ 👍
@deepus77127 ай бұрын
Proud of you തൃശ്ശൂര്‍ people's
@SeenaFrederick7 ай бұрын
കാടു വെട്ടി, കാട്ട്മൃഗങ്ങളെ കൊന്ന് ടൂറിസം വികസിപ്പിക്കരുത്.
@SethuLakshmi-dx9fm7 ай бұрын
Yes
@kochuthresiajose91467 ай бұрын
അതെ. മനുഷ്യരെ സന്തോഷിപ്പിക്കാൻ മൃഗങ്ങളെ വേദനിപ്പിക്കരുതേ 🙏
@sethuvijayan12357 ай бұрын
പോടാ
@radhikarajeev42647 ай бұрын
Proud to be a thrissurkaari
@sureshpk27497 ай бұрын
പ്രിയപ്പെട്ട ശ്രീ സുരേഷ് ഗോപി അങ്ങയ്ക്ക് കൂടുതൽ പക്വത വന്നിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ഈശ്വരൻ
@sangeethap74557 ай бұрын
ഞാൻ തൃശ്ശൂർ കാരി അല്ല but എയിംസ് തൃശൂർ മതി
@atf567 ай бұрын
No Alleppey
@rajeshmenon86417 ай бұрын
The most required place is കാസര്‍കോട്. There is no good hospital in കാസര്‍കോട്. They have to go to Mangalore for any better treatment.
@@atf56allapyil kc venugopal ഇന് ഓട് പറ എയിംസ് കൊണ്ട് വരാൻ.... വേണേൽ അയാള് എയിംസ് ഇന് പകരം 2,3 സ്ട്രീറ്റ് ലൈറ്റ് വെച്ച തരും... അതും മെടുച്ചു ഇരി അവിടെ... ഞങ്ങൾ ഇങ്ങേരെ ജയ്പ്പിച്ചത് ആലപ്പുഴ യിൽ കൊണ്ടേ വെക്കാൻ അല്ല.... അത് എന്നാ തൃശൂർ ഇൽ എയിംസ് വരാൻ സ്ഥലം ഇല്ലേ.... 😂😂🤣
@atf567 ай бұрын
@@Arun-k1j-h9w aleppy yil ആണ് എല്ലാ കേരളീയർക്കും വരാൻ സൗകര്യം thats the reason I think