കണ്ടന്റ് ദാരിദ്ര്യം ഉണ്ടോ ദിനേശാ അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ചാനലിന്റെ ഭാഗമായ നീ. കുറച്ചുകൂടി നിലവാരമുള്ള നല്ല നല്ല കണ്ടന്റുകൾ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നു അയാം റിയലി സോറി ടു സേ ദാറ്റ്.with love Nabeel
Vandeyil aanunnu parenju adeicyunna time elu bottle kodukkuka yyaaanu chayendathu engilay correct areyaan pattu eleyeaah engil avar bottle kaanumbol set chayethathil ninnu adeicyilla
@Arivariv1222 жыл бұрын
Bro ഒരു വീഡിയോ കൂടി ചെയ്യുമോ ബൈക്ക് എടുത്ത് പോവുക എന്നിട്ട് 100ക്ക് അടിക്കാൻ പറയുക അവർ ഞെക്കി കഴിഞ്ഞിട്ട് മാത്രം അവരെ കുപ്പി കാണിക്കുക (അതിന് മുമ്പ് ഒരിക്കലും കാണിക്കരുത്) എന്നിട്ട് എങ്ങനെ ഉണ്ട് എന്ന് നോക്കുക അപ്പോൾ അറിയാം അവരുടെ തട്ടിപ്പ് 😍
@muhammedharishariskiliyama86062 жыл бұрын
Best wish you.....
@sanoojxavier74702 жыл бұрын
Chetta oru karm Ella kupilum petrol same an ith niglude samchaym matrm
@movingmallu23602 жыл бұрын
Kuppi leak undaakum cheruthayittu
@travelworld45532 жыл бұрын
കച്ചവടം എല്ലാം കണക്കാ ഒരു പച്ചക്കറി കടയിൽ കയറി നോക്ക് വില കുറച്ച് പറയും കണക്ക് കൂട്ടുമ്പോൾ പറ്റിക്കും
There is marginal difference in colour and measurement, it is not a great issue. So no matter . Good programme and video.
@ronyabraham12 жыл бұрын
relaince nallatadooo
@mallumigrantsdiary2 жыл бұрын
Reliance nte pampil elladathum 2roopa kuravu aanu.. Vaikom, vyttila ernakulam dist.. 1 azhchayil adichirunnu.. Mileage um kooduthal vilayum kuravu.. Jio sim polae indian oil elladathum tharikida aanu... Bharath petroleum aanu pandathae enikkum alavum milage um kooduthal 2am math bharath thanne aanu.. Hp indian oil petrol use cheyyumbo nte bike lu engine oil pettennu kurayum pinne top up cheyyanam, engine gearbox chain ellam over heat aakunnu enna problem.. Hp poornamayum ozhivakki.. Indian oil um..
@ajeshjayan30322 жыл бұрын
Kuppyil ayyond type cheythu adichth set cheythath annell ithrem kittillaa
@royjoy61682 жыл бұрын
Good message 👍
@wanderwithmebyfayis43972 жыл бұрын
👍👍
@HARIKRISHNANNAIR1 Жыл бұрын
1 ലിറ്റർ ഗ്ലാസ്സ് ബോട്ടിലിൽ വാങ്ങണം മേഷ്യൻ സെറ്റ് ച്യത്തിട്ടെ കുപ്പി കാണിക്കവൂ
😏😏😏😏😏😏ഫായിസ് ഞങ്ങൾ നിന്റെ വെറൈറ്റി വീഡിയോസിന് വേണ്ടിയാണ് കാത്തിരിക്കുന്നത് ഇതൊക്കെ ഒരുപാട് പേർ കളിച്ചു കഴിഞ്ഞതാ അതൊക്കെവിട് നിന്റെ തുടക്കം തന്നെ ചടപ്പിക്കല്ലേ വേറെ ഒന്നും കിട്ടിയില്ലെങ്കിൽ ഇപ്പോൾ പല സ്ഥലത്തും വെള്ളം കയറിട്ടുണ്ട് അതെങ്കിലും എടുത്ത് ഇടാൻ നോക്
@ashfaqappaku3192 жыл бұрын
😂🤣😅👍👍👍👍👍👍👍👍👍❤
@hussaintkkarathode97992 жыл бұрын
നിങ്ങൾ ചെയ്ദ്ദനല്ല്കര്യട്ടിനു നന്ദി പക്ഷെ കുപ്പിയിൽ അടിക്കുമ്പോൾ അവർ കള്ളത്തരം കാണിക്കില്ല വണ്ടിയിൽ അടിക്കുമ്പോൾ ചില പമ്പിൽ തരികിട നടക്കും
@rajeshrajanbabu82752 жыл бұрын
അങ്ങനെ ആണെങ്കില്‍ വണ്ടിയില്‍ പോകുമ്പോള്‍ ഇനി മുതൽ കുപ്പിയും കൂടെ കൊണ്ട് പോകാം.അവന്മാരുടെ തരികിട നടക്കില്ല..
@rejimone.m17492 жыл бұрын
Price is different in various district
@mhdirshad90982 жыл бұрын
Indian oil nan avidana adikyale
@wanderwithmebyfayis43972 жыл бұрын
👍👍
@rajeshkc17492 жыл бұрын
🙏🇮🇳🚩ഭാരത് പെട്രോൾ ആണ് ഇന്ത്യയിലേ നമ്പർ വൺ💪💪💪BHARTH PETROL💪💪💪🙏🇮🇳🚩🚩🚩🚩🚩🚩🚩🚩🚩
@anur39132 жыл бұрын
Yess
@sumithraphel87202 жыл бұрын
Please try same company's different places
@harishree16132 жыл бұрын
Fayiz
@raveendranthopilnarayan25482 жыл бұрын
Reliance pavapetta owner aanu athukondaa 113rs per lit petrol
@SalamPk-nf3wf Жыл бұрын
Super fayiz
@Golden_Eagles_Cricket_Club2 жыл бұрын
Super bro ❤️🥰🥰
@mzvtr40142 жыл бұрын
ഇത് മൈലേജ് ഉള്ള വണ്ടിയിൽ ഒന്ന് ടെസ്റ്റ് ചെയ്യണം എത്ര മൈലേജ് കിട്ടുന്നുണ്ട് എന്ന്
@rajannarayanan27592 жыл бұрын
Very good information
@wanderwithmebyfayis43972 жыл бұрын
👍👍
@ratheeshmbratheeshmb74072 жыл бұрын
പെട്രോളിന്റെ വിളക്കും, അളവിനും മാറ്റം ഉണ്ടാവിലെ. Reliance പെട്രോളിന് വില അധികം അല്ലെ
@appuafeefa2 жыл бұрын
Waiting ayirunnu
@wanderwithmebyfayis43972 жыл бұрын
👍👍
@ronyabraham12 жыл бұрын
petrol reliance adichitt .vandy oadichu nok..appo aryam
@cricket_crazy_2 жыл бұрын
Broyude veed evideya thamarassery aano
@wanderwithmebyfayis43972 жыл бұрын
Yes
@muhammedshamshadkk89552 жыл бұрын
Last hp pump koduvally aan. Koduvally nellamkandi
@abdulrahmanmusliyar67942 жыл бұрын
Ok
@wanderwithmebyfayis43972 жыл бұрын
👍❤️
@musafir____ali_35352 жыл бұрын
❤️❤️❤️
@wanderwithmebyfayis43972 жыл бұрын
❤️❤️
@anandhs66452 жыл бұрын
Good content bro👏
@wanderwithmebyfayis43972 жыл бұрын
👍
@AJJUMALAYSIA72 жыл бұрын
Super
@shafia71342 жыл бұрын
വീഡിയോ ചൈത് കാശുണ്ടാക്കാനുള്ള നിങ്ങളുടെ ഐഡിയ കൊള്ളാം 😄😄😄
@alexjamestravelfood94062 жыл бұрын
👍👍👍👍👍
@vlogwithahad1892 жыл бұрын
Very interesting story
@mhdirshad90982 жыл бұрын
2month close anne nayara parappanpoyil
@wanderwithmebyfayis43972 жыл бұрын
Ooh
@aseelhishamac73722 жыл бұрын
Ithoka Kora aalkal chythkn
@wanderwithmebyfayis43972 жыл бұрын
Yes
@muhammadramees83612 жыл бұрын
👍
@wanderwithmebyfayis43972 жыл бұрын
👍👍
@muhammedsaleemkc58312 жыл бұрын
സുഹൃത്തെ ബോട്ടിലിലേക്ക് നേരിട്ട് അടിക്കുമ്പോൾ വ്യത്യാസം ഉണ്ടാവില്ല. മറിച്ച് വണ്ടിയലേക്ക് നേരിട്ട് അടിച്ചാൽ അറിയാം വ്യത്യാസം ബൈക്കിന്റെ ടേങ്ക് കാലിയാക്കി 500 ML മാത്രം ടേങ്കിലേക്ക് അളന്ന് ഒഴിച്ചതിന് ശേഷം പമ്പിൽ പോയി 1 ലിറ്റർ മാത്രം അടിക്കുക തിരികെ വന്നതിന് ശേഷം ടേങ്കിൽ നിന്ന് മുഴുവൻ പെട്രോളും ഊറ്റി നോക്കിയാൽ ഒന്നര ലിറ്റർ ഉണ്ടോ എന്ന് നോക്കു ഉണ്ടങ്കിൽ OK.
@wander_luster96082 жыл бұрын
👍👍👍👍👍❤️❤️❤️
@wanderwithmebyfayis43972 жыл бұрын
👍👍
@shajahanm83822 жыл бұрын
👍👍
@wanderwithmebyfayis43972 жыл бұрын
👍👍
@rasheedelayi2 жыл бұрын
Nice Experiment
@musicastroteckannan70352 жыл бұрын
Tankitay akathu oru plastic cover vechittu petrol adikanparanam . after alavu check cheyuka...
@rvrahul182 жыл бұрын
Super 👍
@blackpanther96342 жыл бұрын
❤❤🔥
@Entertainmentevent1112 жыл бұрын
Rate nokannam
@bijeeshbm33792 жыл бұрын
100 രൂപക്ക് വാങ്ങാതെ 1L വാങ്ങു, വിലയിൽ ചെറിയ മാറ്റം കാണും
100രൂപക്കടിച്ചപ്പോൾ മീറ്റർരീഡിങ്ങിൽ എത്രലിട്ടർ കാണിച്ചു എന്നും അത്രയും അളവുപെട്രോൾ ഉണ്ടായിരുന്നോ എന്നുകൂടിനോക്ക ണമായിരുന്നു
@AkhileshAkhilesh-ky3rq2 жыл бұрын
0
@suryabn84162 жыл бұрын
Mmade Fayyiis😍 scientist aayi 👍👍
@wanderwithmebyfayis43972 жыл бұрын
😂😂
@arunpaul10282 жыл бұрын
Valiya quantity difference onnumilla bro..Ithu aa kuppiyude shape il verunna cheriya..cheriya difference il udavunnna changes mathrem ullu..
@wanderwithmebyfayis43972 жыл бұрын
Athe
@mohammadnihal93482 жыл бұрын
Hindustan petrol aan nallath
@AKZ-JIGGS2 жыл бұрын
Fayise nee vavad 16 il vannitundo
@AKZ-JIGGS2 жыл бұрын
Njan avide aane♥️♥️
@AKZ-JIGGS2 жыл бұрын
Ninne njan tsy kandirinnu
@wanderwithmebyfayis43972 жыл бұрын
Yes vannitt ind ..
@AKZ-JIGGS2 жыл бұрын
Ente veetil varumo
@AKZ-JIGGS2 жыл бұрын
😘😘😘
@ibrahimp23612 жыл бұрын
നൂറു രൂപക്കല്ല ലിറ്റർ കണക്കിന് അടിച്ച് ടെസ്റ്റ് ചെയ്യുക അപ്പോൾ അറിയാം
@shijuokshiju14572 жыл бұрын
അതു എല്ലാം കണക്കാണ്
@vineshariyakode69632 жыл бұрын
BP നല്ലത്
@wanderwithmebyfayis43972 жыл бұрын
👍👍
@rajeeshtbabu2 жыл бұрын
കോണ്ടന്റ് ഇല്ലെങ്കിൽ വീഡിയോ ഇടാതെ ഇരിക്കുന്നതല്ലേ ഫായിസേ നല്ലത് 🙏🙏🙏🙏 യുട്യൂബ് ആണ് കൊറേ യുട്യൂബേഴ്സും ഉണ്ട്... ആവർത്തനം വ്യൂവേഴ്സിൽ വിരസത ഉണ്ടാക്കും, ഉള്ള വ്യൂ അതുകാരണം നഷ്ടം ആവരുത്..
@Nizamiscreationsuwais2 жыл бұрын
Correct... Repeat
@nmjamal70122 жыл бұрын
Njnane fit
@wanderwithmebyfayis43972 жыл бұрын
❤️❤️
@mohammedaslam76352 жыл бұрын
Fresh fresh
@wanderwithmebyfayis43972 жыл бұрын
😂😂 chumma
@SasiKumar-go6by2 жыл бұрын
Nice
@wanderwithmebyfayis43972 жыл бұрын
👍👍❤️
@amazinggrow47822 жыл бұрын
എല്ലാ പമ്പിലും പൈസയുടെ ചെറിയ മാറ്റം ഉണ്ടാകും അത് നോക്ക്
@muhammedrashadvp45272 жыл бұрын
Nayara koduvally undayinju
@wanderwithmebyfayis43972 жыл бұрын
Closed
@muhammedrashadvp45272 жыл бұрын
Kizhakoth open anallo
@mohammedalikarakkal72042 жыл бұрын
Hello
@indianasharaf44772 жыл бұрын
നാല് കളർ ഒരു പോലെ തോന്നുന്നു.ക്വാണ്ടിറ്റി ശരിയാകാം.പക്ഷെ 113.30 ഫയങ്കരം തന്നെ. മൈലേജ് എവിടെ....?നല്ലത് ഇന്ത്യൻ ഒയിലാണ്.
@anur39132 жыл бұрын
Indian oil not gud
@jyothijayapal2 жыл бұрын
@@anur3913 bike starting problem undakkum
@thausif25882 жыл бұрын
Weiting travel videos...
@beeranp16862 жыл бұрын
മക്കളോ നിങ്ങൾ വ്ലോഗ് ചെയ്തോളൂ.. ബിരിയാണി വെക്കാം കോഴി ചുടാം മീൻ പിടിക്കാം.. അങ്ങിനെ എന്തും... പെട്രോൾ പമ്പിൽ ചെന്നിട്ട്ഒരു ലിറ്റർ പെട്രോൾ അല്ലെ വാങ്ങേണ്ടത്.. എല്ലപമ്പിലും ഒരുറേറ്റ് അല്ല താമരശേരിയിലും കോഴിക്കോട്ടും മാഹിയ്ലും കൊച്ചിയിലും.. ലിറ്റർ കൃത്യം ആയിരിക്കും അത് വ്യത്യാമുണ്ടെങ്കിൽ ഉടനെ ലീഗൽ മെട്രോളജിക്ക് ഇൻഫോം ചെയ്യൂ അളവ് പാത്രം ലീഗൽ metology സീൽ ചെയ്തത് എല്ലാ പമ്പിലും ഉണ്ട്.. പിന്നെ എല്ലാ ദിവസവും ടെസ്റ്റ് ചെയ്തു എഴുതി വെച്ച dencity Temparature ബോർഡ് കാണും അത് അറിയുന്നവരോട് ചോദിച്ചു മനസിലാക്കുക എന്നിട്ടു ഒരു വ്ലോഗ് കൂടി ചെയ്യുക
@noushadcpr2 жыл бұрын
വിലയിൽ ചെറിയ മാറ്റം ഉണ്ടായേക്കാം. ആ മാറ്റം അളവിലും കാണും
@wanderwithmebyfayis43972 жыл бұрын
Athavum
@anaskdly4032 жыл бұрын
🤣🤣🤣🤣🤣🤣
@ummerummerakd73192 жыл бұрын
പമ്പിൽ ചെല്ലുമ്പോൾ കുപ്പി കാണിച്ചു കൊടുക്കാതെ,, വണ്ടിയിലേക്ക് അടിക്കാൻ പറഞ്ഞിട്ട്, പമ്പിലെ ആള് അളവ് സെറ്റ് ചെയ്തു അടിക്കാൻ വരുമ്പോൾ കുപ്പിയിലേക്ക് അടിച്ചാൽ മതി എന്ന് പറഞ്ഞു അത് കുപ്പിയിൽ അടിപ്പിക്കണം,, അങ്ങനെ ആണ് ടെസ്റ്റ് ചെയ്യേണ്ടത്,,, കുപ്പിയിലേക്ക് അടിക്കുമ്പോൾ അവര് കറെക്റ്റ് ആയിട്ടല്ലേ അടിക്കൂ
@muhammedsalimmsl43222 жыл бұрын
എങ്കിൽ അങ്ങനെ അടിക്കാൻ പറ്റില്ല, ഇവിടെ പെട്രോൾ ഇല്ല എന്ന് പറയും , ഉറപ്പ്!