'പെട്രോൾ പമ്പിന്റെ പേപ്പറുകൾ കറക്ടല്ലായിരുന്നു എന്നാണ് അവൻ പറഞ്ഞത്'

  Рет қаралды 9,445

asianetnews

asianetnews

Күн бұрын

'പെട്രോൾ പമ്പിന്റെ പേപ്പറുകൾ കറക്ടല്ലായിരുന്നു എന്നാണ് അവൻ പറഞ്ഞത്, അത് ശരിയാക്കിയപ്പോൾ ഒപ്പിട്ടു കൊടുത്തു' നവീൻ ബാബുവിന്റെ കുടുംബം
#ppdivya #naveenbabu #Kannuradm #CPM #asianetnewsimpact
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 52
@mohanakumarannair1837
@mohanakumarannair1837 4 сағат бұрын
പാർട്ടിയിൽ വിശ്വസിച്ച ഉദ്യോഗസ്ഥന് പാർട്ടിക്കാരിൽ നിന്നു തന്നെ ഇത്തരത്തിൽ അനുഭവം കിട്ടണം. എന്നാ ലെ പാഠം പഠിക്കൂ. ചുരുക്കം ചില നേതാക്കൾക്ക് അവരുടെ ശിങ്ക്കിടികൾക്കും വേണ്ടിയുള്ളതാണ് ഈ പ്രസ്ഥാനം എന്ന് വിദ്യാഭ്യാസമുള്ളവർ പോലും മനസ്സിലാക്കുന്നില്ലല്ലോ. അവരുടെ വിധി
@Aysha_s_Home
@Aysha_s_Home Сағат бұрын
സത്യം😢
@sivanap4969
@sivanap4969 5 сағат бұрын
ജില്ലാ പ്രസിഡന്റ്‌ സിപിഎം കാരിയാവും. അവളുടെ വിഹിതം കിട്ടി കാണില്ല.
@majeedpainattupady6674
@majeedpainattupady6674 5 сағат бұрын
ഭാര്യയും പെൺമക്കളും കുടുംബവും ഉണ്ടെന്ന് ആലോചിക്കാതെ ഒരു പെണ്ണിന്റെ മുന്നിൽ തോറ്റു കൊടുത്തു ഷിറ്റ് 😭
@rahulp808
@rahulp808 3 сағат бұрын
എല്ലാർക്കും മനക്കട്ടി ഉണ്ടാവണം എന്നില്ല..
@mvpadmini7923
@mvpadmini7923 2 сағат бұрын
Correct​@@rahulp808
@Aysha_s_Home
@Aysha_s_Home Сағат бұрын
സത്യം മനക്കട്ടിയില്ലാത്ത മനുഷ്യൻ പാവം🙏🏼🙏🏼🙏🏼🙏🏼 കുടുംബ്ബത്തിന് തീരാ വേദന🙏🏼
@sis6395
@sis6395 5 сағат бұрын
അദ്ദേഹത്തിന്റെ ഫാമിലിയുടെ ഒരു അവസ്ഥ....
@shamsuomanshamsuoman9341
@shamsuomanshamsuoman9341 4 сағат бұрын
ദിവ്യ വള്ളം കിട്ടാണ്ട് ചാകും
@thomasabraham5963
@thomasabraham5963 2 сағат бұрын
ഇവർക്കു എന്തു നമ്മൾ മറന്നു പോയ സാജൻ കുടുംബത്തിന് സംഭവിച്ചത് ഇതു തന്നെ യല്ലേ കൺവെൻഷൻ സെന്റർ നു അനുമതി കൊടുക്കാതെ സാജനെ മരണത്തിനു വിട്ട ആ........... മോൾ ഇന്നു party നേതാവല്ലേ. ഈ വർഗം അങ്ങനെ യാണ്. ഇന്നു അന്തി ചർച്ചക്ക് കൊറേ ന്യായീകരിക്കാൻ ക്യാപ്സുൽ ആയി എത്തും 💀💀
@pkindia2018
@pkindia2018 5 сағат бұрын
വിളിക്കാതെ വന്നു നടത്തിയ ""പ്രകടനത്തിലെ" ആത്മവിശ്വാസം സൂചിപ്പിക്കുന്നത് ഉദ്യോഗസ്ഥനെ ട്രാപ്പ് ചെയ്യാനുള്ള സാഹചര്യം കൂടി ഒരുക്കി വന്നതാവാം!
@Aysha_s_Home
@Aysha_s_Home Сағат бұрын
പകൽ പോലെ സത്യം😢
@noushadt6419
@noushadt6419 5 сағат бұрын
പാർട്ടിയാണോ ADM നെ തീരുമാനിക്കുന്നത്?😮
@rajeshp5200
@rajeshp5200 4 сағат бұрын
പിന്നെയാര്?
@gyprotech7703
@gyprotech7703 4 сағат бұрын
ഇപ്പോൾ എല്ലാം തീരുമാനം പാർട്ടി ആണല്ലോ 🙏🙏🙏
@pbiju7371
@pbiju7371 3 сағат бұрын
ഇതുപോലുള്ള ജന്മങ്ങൾ ഇപ്പോൾ സഖാക്കളെയും വെറുതെ വിടില്ല 🤔🤔🤔🙄🙄🙄🙄
@Aysha_s_Home
@Aysha_s_Home Сағат бұрын
എല്ലാറ്റിനുo കിട്ടണം😢
@kadheejauppala9803
@kadheejauppala9803 5 сағат бұрын
പാവം 😢
@shabeerreebhas6435
@shabeerreebhas6435 4 сағат бұрын
Please investigate petrol pump noc? Then judge him
@mohammeddanishm
@mohammeddanishm Сағат бұрын
ആത്മഹത്യ ഒന്നിനും പരിഹാരം അല്ല.
@johnsamuel1664
@johnsamuel1664 5 сағат бұрын
Why the media making interviews with that sad family. They are not in a position to explain all the things. You can give news regarding this sad incident. Tomorrow this problem become normal since both parties are politically same.
@AnilKumar-zb5ip
@AnilKumar-zb5ip 43 минут бұрын
😢😢 പാവങ്ങൾ 😢😢
@suprabhandivakaran9814
@suprabhandivakaran9814 4 сағат бұрын
ഒരു കൈക്കൂലിക്കാരൻ എന്ന നിലയിൽ എഡിഎം അപമാനിതൻ ആയതിൽ എന്താണ് പ്രശനം? അദ്ദേഹം ആത്മഹത്യ ചെയ്തു എന്നത് രണ്ടാമത്തെ പ്രശനം. അത് കൊണ്ട് അദ്ദേഹം ചെയ്ത തെറ്റ്റ്‌ ഇല്ലാതാകുന്നില്ല. കൈക്കൂലി വേടിക്കുന്നവനെ ഇതുപോലെ തന്നെ നേരിടണം. പ്രസിഡന്റ് പരസ്യമായി പറഞ്ഞത് തെറ്റാണെന്നു വ്യാഖ്യാനിക്കുന്നത് അദ്ദേഹം മരിച്ചത് കൊണ്ട് മാത്രമാണ്.
@bindhujean5329
@bindhujean5329 3 сағат бұрын
Avalu ethra vangikkanunu valla urappumundo
@karunaknairnair9054
@karunaknairnair9054 Сағат бұрын
ഒരു സംരംഭകന് ശുപാർശ ചെയ്തത് എന്തു അടിസ്ഥാനത്തിൽ ആണ്. പാർട്ടിക്കാരൻ ആയത് കൊണ്ട് ആണോ, അതോ പാർട്ടി ക്ക് മാത്രം കിട്ടിയ മതി മറ്റുള്ളവർ വാങ്ങി എന്നത് കൊണ്ട് ആണോ. നേരിട്ട് പോലീസിൽ പരാതി കൊടുത്തു കൂടെ പണം കൊടുത്തു ഓർഡർ കിട്ടിയ ഉടൻ എന്തേ ചെയ്തില്ല
@manuabraham5832
@manuabraham5832 45 минут бұрын
ഭീരു ആകാതിരിക്കുക ഇന്നത്തെ കാലത്ത് .
@girishkumar8540
@girishkumar8540 5 сағат бұрын
Most of the revenue officers are highly corrupted
@kim1387
@kim1387 5 сағат бұрын
Rashtriya komarangal aan azhimathi veeranmar
@Khalidnaas
@Khalidnaas 5 сағат бұрын
പിണറായി വിജയൻ വളരെ ഡീസന്റ് ആണല്ലോ 🙄
@krishnakripalike5235
@krishnakripalike5235 4 сағат бұрын
ഈ അമ്മാവൻ എന്ന മഹദ് വ്യക്തി പരി l c ആയിരുന്നുപോലും അതുകൊണ്ട് അദ്ദേഹത്തിന് പാർട്ടിയെ തള്ളിപ്പറയാൻ പറ്റുന്നില്ല, മരിച്ചയാല് പോയി ഇനി പാർട്ടിയെ കുറ്റം പറഞ്ഞു സ്വന്തം തടി കേടാക്കേണ്ട, നല്ല അമ്മാവൻ
@vinodm4758
@vinodm4758 4 сағат бұрын
Vartha report cheyyumbol avalude ozhivakkikkude
@ഖദർഇട്ടകള്ളൻ
@ഖദർഇട്ടകള്ളൻ 5 сағат бұрын
വെയ്റ്റിംഗ് for💊💊💊💊💊💊 MV ജയരാജൻ അണ്ടർ പ്രോസസ്സ് 🤣
@jaladakumarpadmanabhan101
@jaladakumarpadmanabhan101 21 минут бұрын
Cpm family issues 10 class kannur 10 class cm Vs cpm pathanamthitta anubhavam guru
@gangadharan-l6o
@gangadharan-l6o 3 сағат бұрын
ഇന്നോവ അയക്കാതെ തന്നെ.
@Gratitude2Nature
@Gratitude2Nature 10 минут бұрын
Ayaalude veedum muttavum kandaal thanne ariyaam kaikkooli vangikkarilla ennu. Wife Tahsildarum aanu.
@beinghumnme6589
@beinghumnme6589 3 сағат бұрын
Amagne എങ്കിൽ എന്തിന് മരിച്ചു??
@joyaljoyjoseph4198
@joyaljoyjoseph4198 5 сағат бұрын
Pinuvinte Government 😢😢😢 Orumanushyan poyi 😢
@mithunt5
@mithunt5 18 минут бұрын
Arrest both pp divya & pump owner.
@yohannanvarghese3319
@yohannanvarghese3319 5 сағат бұрын
സിപിഎം..
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 9 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН