Machane❤️❤️❤️❤️പൊളി വീഡിയോ എനിക്ക് ഇഷ്ടപെട്ടു🥰🥰😘😘നല്ല അറിവാണ്👍🙏
@gkmotivationmalayalam7 ай бұрын
Ente channelil und products making video onnu kannane😭
@safafnaji5857 ай бұрын
ഞാൻ ജോലിചെയ്യുന്നത് ഇനി പെട്രോൾകുയിക്കുന്ന റിഗിൽ ആണ് ഇനി..... അതിന് മുൻപ്എനിക്ക് ഇ വീഡിയോവളരെ അതികം ഉപ കാരം ആയി 🥰🥰👍👍👍👍
@Mediatechy14657 ай бұрын
‘കുഴിക്കുന്ന‘ എന്നാണോ ഉദേശിച്ചത്
@ottakkannan_malabari5 ай бұрын
@@Mediatechy1465അല്ല കുയിക്കുക എന്നാൽ Buffer tank ലേക്ക് പമ്പ് ചെയ്യുന്നതും Ship ലേക്ക് ടാൻസ്ഫർ ചെയ്യുന്നതുമാണ്....
@11Prarthanaa3 ай бұрын
@@Mediatechy1465Aahnn bro.. Zha enn chilar parayilla.. Malabar slang
@Rahul-iu7jl8 ай бұрын
ടാങ്കർ ലോറികളിലെ ടാങ്കറുകൾ എങ്ങനെ നിർമ്മിക്കുന്നു എന്ന് കാണിക്കാമോ
@ikhaleelneo71388 ай бұрын
Tarpolin chemical കൊണ്ട് വലിയ ടാങ്ക് നിർപ്പിക്കും അകം resin ഉപയോഗിച്ച് മിനുക്കും zero leakage urappakkum. അത്രേന്നെ
@slmp807 ай бұрын
So video cancelled 😂😂@@ikhaleelneo7138
@azadhussain30917 ай бұрын
@@ikhaleelneo7138Broi usually diesel tankers are made by steel and its came after passing several qc test also
@roshanpjoseph21186 ай бұрын
Onathinu idayku puttu kachavadam😂
@maneeshkp18 ай бұрын
Rig lu Christmas tree upayogichu well secure cheyyum...drilling il TDS or kelly drive aanu use cheyyaru..crude oil flowstation il Separator vazhi oil gas and water seperate cheyyum..ee water injection nu use cheyyam...CNG compress cheythu 8 bar pressure aakki Gas generators work cheyyikkam..excess CNG flare aakum..Crude oil pump vazhi pump cheythu OST yil Thazhe ninnu melekku fill cheythu store cheyyum..avdunnu ship lekku transfer cheyyum😊❤
@abhiabhi-u7t7 ай бұрын
ഹ്ഹോ ഈ വെള്ളകാരുടെ തല 👌
@Suhail_c.k8 ай бұрын
ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപം ഉള്ള വെനിസ്വേലയിൽ ആണെങ്കിലും ഏറ്റവും കൂടുതൽ എണ്ണ ഉല്പാദിപ്പിക്കുന്നത് അമേരിക്കയും റഷ്യ സൗദി അറേബ്യ അമേരിക്കയുമാണ്
@shibins98047 ай бұрын
Venezuela epozha amerivayinn matiye😹
@Suhail_c.k7 ай бұрын
@@shibins9804 what you mean. I don't understand what you say
@shibins98047 ай бұрын
@@Suhail_c.k Venezuela അമേരിക്കയിൽ അല്ലേ?
@Suhail_c.k7 ай бұрын
United States of America is commonly knowns as America, us, USA Venezuela is a another country in Latin America
@aneeshashokan41237 ай бұрын
Onnu podaa potta
@prassannakumar71325 ай бұрын
വളരെ നല്ല അറിവു്. അഭിനന്ദനങ്ങൾ
@TerancyXavier7 ай бұрын
എത്ര പേരുടെ അധ്വാനം ❤️ പിന്നെ ഫ്രീ ആയിട്ട് അല്ലല്ലോ 😂
@rajanmulloorvaliyaveedu38385 ай бұрын
ലോകാവസാനം. ക്ഷുദ്രജീവിയായ മനുഷ്യൻ കാരണം.
@AnjaliAnjali-h5m3 күн бұрын
Super alle 🎉🎉
@KiranKaliadas8 ай бұрын
Tanq for the information❤
@VMVMVMw8 ай бұрын
World's largest refinery is in India, Gujarat, Jamnagar
@AkashAkashs-kc5sn8 ай бұрын
Very good informative video ...👍👍
@gkmotivationmalayalam7 ай бұрын
Ente channel kananne😭
@sechewte17348 ай бұрын
Working in refinery :)
@teamkseb40107 ай бұрын
Where
@sechewte17347 ай бұрын
@@teamkseb4010 Saudi
@mursheeszone8 ай бұрын
ഇത് കാണുന്ന സൗദി അരാംകോ എണ്ണ കമ്പനിയിൽ work ചെയ്യുന്ന ഞാൻ ഈ വീഡിയോ കാണുമ്പോ ടെസ്റ്റ് ക്രൂടോയിൽ സാമ്പിൾ എന്റെ വണ്ടിയിൽ ഉണ്ട് 🤣
@mediacutz39338 ай бұрын
ഇങ്ങനെ തള്ളാതെ
@mursheeszone8 ай бұрын
@@mediacutz3933 doubt undagil ente chanalil video und kand nooku
@prasith_p41148 ай бұрын
Ayin
@Mr.Sach.u8 ай бұрын
സൗദിയിൽ എവിടെയാണ്
@mammadolimlechan8 ай бұрын
അണ്ടിയാണ് 😂
@nasflix_2.05 ай бұрын
ഈ petrol, desel upayokichalle vandi or other യന്ത്രം work avollo എന്ന് angane കണ്ട് പിടിച്ചു , പകരം വെള്ളമോ മറ്റോ ayikode 🤔
@upashm52087 ай бұрын
നല്ല വീഡിയോ... 👏 പമ്പിൽ കേറി 100 ന് അടിക്കുമ്പോൾ ഓർക്കാൻ....
@SanjuAppu-m4iАй бұрын
❤
@akhilskumar82527 ай бұрын
Working in Refinery. Bapco Bahrain 🇧🇭
@shambusachu10575 ай бұрын
Brooo
@shambusachu10575 ай бұрын
BAPCO yilek kayaran enthenkilum option undo,.?any vacancy ?please replay me
Nice bro 👍naazi ജർമനിയിൽ ജൂതൻമാരെ കെമിക്കൽ പരമായി എങ്ങനെയാണ് കൊന്നിരുന്നത് എന്ന് ഒരു വിഡിയോ ചെയ്യുമോ, nazi കൾ ഒരുപാട് പരീക്ഷണം ങ്ങളും ജൂതൻമാര വച്ചു നടത്തിയിരുന്നു
Petroleum= Petrol, diesal, jet fuel, kerosene, paraffin, Heavy fual oil, Liquid petrolium gases (LPG), petrochemical feedstock, solvent, lubricant ഇങ്ങനെ നീളുന്നു പെട്രോളിയം പ്രോഡക്ടുകൾ . working in oil and gas industry 😊
@03akky7 ай бұрын
Evideya work place
@vaishakca41798 ай бұрын
Super 👌👌👌👌
@mahelectronics4 ай бұрын
1:23 മരിച്ച് മരിച്ച് മണ്ണടിഞ്ഞു വിശ്വാസിച്ചു. ലച്ചം ,ലച്ചം വർഷം മുൻപ്. കുരങ്ങിൽ നിന്ന് പരിണമിച്ച്.!!
@hari-to3ny5 ай бұрын
ഡ്രിൽ ചെയുമ്പോൾ വെള്ളം അല്ല ബ്രോ പമ്പ് ചെയുന്നത് അത് ഞങൾ mud എന്ന് പറയുന്ന കെമിക്കൽ ആണ്. പിന്നെ ഡ്രിൽ ചെയ്യുന്നതിന് മണിക്കൂറിൽ 5 മീറ്റർ എന്ന് ഒന്നും ഇല്ല. അത് ഏറ്റവും കുറവ് ആണ്. അതിലും ഒരുപാടു കൂടുതൽ ഉണ്ടാകാറുണ്ട് സ്പീഡ്. അതെല്ലാം ഡ്രിൽ ചെയുന്ന സ്ഥലത്തെ ഫോർമേഷൻ അനുസരിച്ചു ഇരിക്കും.
@HariVm-u5j3 ай бұрын
Mud സൗദിയിൽ നിന്നും ആണെന്ന് തോന്നുന്നു ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നത് എന്ന് തോന്നുന്നു ശെരി ആണോ എന്നറിയില്ല
@thambiennapaulose9367 ай бұрын
പെട്രോളിയം കണ്ടുപിടിച്ച അന്നുമുതലുള്ള കുഴിച്ച് എടുക്കൽ മൂലമുള്ള ഭാഗം ഇപ്പോൾ ശൂന്യമായിരിക്കുമല്ലോ ഉപയോഗം ഈ പോക്ക് പോയാൽ ശൂന്യതയുടെ വലിപ്പം എത്രയോ ഇരട്ടി ആകാൻ അധിക കൊല്ലം വേണ്ടിവരില്ല അത് ഭൂമിക്ക് ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് അറിയുമെങ്കിൽ ഒന്ന് വിവരിക്കാമോ😮
@AbdulSalam-o8v4c4 ай бұрын
പെട്രോളിയം കണ്ട് പിടിച്ചത് മുതൽ ഇന്നേവരെ ലോകത്ത് സംഭിവിച്ചതും വരാനിരിക്കുന്നതുമായ ഭവിശത്തു കളെ കുറിച്ച് മനസിലാക്കാൻ റഹ്മതുല്ലാ ഖാസിമിയുടെ യൂഫ്രട്ടീസിലെ സ്വർണ്ണമല എന്ന പുസ്തകം വായിക്കുക
@MegaThankachen2 ай бұрын
Water naturally fill
@venug26178 ай бұрын
Good......
@Why_not_efx7 ай бұрын
Appol pinne pepper black gold alle
@souravak69828 ай бұрын
Nammalkk ivar petrol entha veruthe tharunnathano?
@ikhaleelneo71388 ай бұрын
വെറും 40രൂപയ്ക്കാണ് ഇന്ത്യ ക്രൂടോയിൽ വാങ്ങുന്നത്, അംബാനിക്ക് കഞ്ഞി കുടിക്കാനും സെൻട്രൽ govn ന് കക്കൂസ് കെട്ടാനും ആയി നമ്മൾ 106രൂപ കൊട്ത്ത് ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നു.
@souravak69828 ай бұрын
@@ikhaleelneo7138 അതു ഒരു തുണിയില്ലാത്ത സത്യമാണ് 🥲
@divinesgaming8 ай бұрын
@@ikhaleelneo7138 പിന്നെ കൊടുക്കുമോ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് സാലറി, നി ഉണ്ടാക്കിയതാണോ റോഡുകൾ, നീ കൊടുക്കുമോ പെൻഷൻ?
@nisanthnis13447 ай бұрын
Ithoke kandupidchvane sammadiknm
@suhailpunnavila83297 ай бұрын
Njn edhinte. Cource ann pdkne....
@jamsheerjesi12028 ай бұрын
ഈ വീഡിയോ ഖത്തറിലെ ഓയിൽ പൈപ്പിന്റെ കമ്പനിയിൽ നിന്ന് കാണുന്ന ല്ലേ ഞാൻ 😁
@Mr_perfect15628 ай бұрын
Bro joli vallathum kittumo
@ashiqakku15277 ай бұрын
അയിന്
@cochinguys62417 ай бұрын
എങ്കിൽ നീ എന്തിനാ കാണുന്നത്?
@Cyrus.e6 ай бұрын
പൈസ എത്രയ കിട്ടുന്നെ ഇന്ത്യൻ മണി
@_paul_son_8785 ай бұрын
Ennal ni avide kuninj nikk
@ramshadpalakkad29728 ай бұрын
Good vdio❤
@mohamediqbal3957 ай бұрын
2:23 >>> 5000 to 20,000 foot ???
@anildevarajan81238 ай бұрын
ഗ്യാസ് ഉണ്ടാകുന്നത് എങനെ ആണ്
@faisalcc45418 ай бұрын
Whach from 04:00 section
@aibintomy86158 ай бұрын
Crudeoil എന്നാൽ hydro carbon ന്റ liquid form ആണ് ഗ്യാസ് ഈ hydro carbon ന്റ vapour form ആണ്
ഇത് ഒരു ഇംഗ്ലീഷ് വീഡിയോൻ്റെ പരിഭാഷയാണ്. അതേ വീഡിയോ ആണ് ആ വീഡിയോ കണ്ടതിനു ശേഷം കാണുന്ന ഞാൻ
@saifualmisnad54327 ай бұрын
qatharil നിന്ന് QP യുടെ ഇപ്പൊ ⓠⓔ ഓയിൽ കുഴിച്ചെടുക്കുന്ന xmas tree well പൈപ്പ് & foundation ഇടുന്ന വർക്ക് കഴിഞ്ഞു വരുന്ന വഴി ഇത് കാണുന്ന ഞാൻ ❤😅
@AnvarAnvar-m9n6 ай бұрын
👍👍ഗുഡ്
@Rahul-iu7jl8 ай бұрын
സൂപ്പർ
@abhilashmp83257 ай бұрын
നല്ല വീഡിയോ..... ഞാൻ oil കമ്പനിയിലാണ് ജോലി ചെയ്യുന്നത് സുഡാനിൽ
@FaisalHayan-l7eАй бұрын
അവിടെ എവിടെ ഞാൻ അവിടെ ഉണ്ടായിരുന്നു
@Vaishnav6588 ай бұрын
ഇത് തീരില്ലേ????
@rashidmohemmed57377 ай бұрын
No
@underworld27703 ай бұрын
അതിന്റെ എത്രയോ ഇരട്ടി ഭൂമിക്കടിയിൽ ഇനിയുമുണ്ട് എന്നെങ്ങനെ അരിഞ്ഞു
@titto50518 ай бұрын
Thank you for the information brother👍
@rashidmohemmed57377 ай бұрын
Treatment plantil irunnu kond video kanunna njan😇
@smeagleff6 ай бұрын
Njan oru petroll pumbel aanu joli chaunnadu
@shinemathew44235 ай бұрын
80 കോടി വാഹനങ്ങൾക്കു 4 കോടി ലിറ്റർ ഇന്ധനം മതിയാകുമോ?!👀
@Pradeepps-x7b6 ай бұрын
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനത്തെക്കുറിച്ചു പറഞ്ഞില്ല പെട്രോളിനേക്കാളും വേഗത്തിൽ തീപിടിക്കുന്ന ഇന്ധനമല്ലേ അത്?
@ALONE407-48 ай бұрын
👍
@NelsonPhilip-xx1jc6 ай бұрын
വളരെ ഉപകാരം ഉള്ള വീഡിയോ, ഞാൻ ചെയ്യുന്ന ജോലി 😢വെരി ഡൈൻജർ
@Sameee077 ай бұрын
Njan ippol ade siteilaan🇸🇦😊
@rashidmohemmed57377 ай бұрын
Ethu sectionil anu? Njanum ivdeyund
@athulkamal44478 ай бұрын
Refinery ഇൽ വർക്ക് ചെയ്യുന്ന ഞാൻ
@kjj7387 ай бұрын
ഗർജനഠ
@03akky7 ай бұрын
Evideya work place
@athulkamal44477 ай бұрын
@@03akky uae
@SreekuttanNK-pr2vy7 ай бұрын
??
@athulkamal44477 ай бұрын
@@SreekuttanNK-pr2vy jamnagar
@kcvdevan-qs9zw4 ай бұрын
ഇതു ഇവിടെ ഉള്ള പൊട്ടൻ മാർക്ക് വല്ലതും അറിയുമോ
@Sree04328 ай бұрын
🎉🎉🎉🎉❤
@smt77497 ай бұрын
ഈ വീഡിയോയുടെ ഇംഗ്ലീഷ് ഇപ്പൊ കണ്ട്.... അത് എടുത്തു മലയാളത്തിൽ ആക്കി ഇവിടെ ഇട്ട് കൊള്ളാമല്ലോടാ.
@Naattukaran-fz6ix4hp1o7 ай бұрын
ഭൂമിക്ക് അടിയിൽ ക്രൂഡ് ഓയിൽ കണ്ട് പിടിച്ചത് ആരാ,,
@rashidmohemmed57377 ай бұрын
Americans
@raheestk89364 ай бұрын
Mahabali
@Riy9444 ай бұрын
പെട്രോൾ പബിൽ ജോലി ജയ്യുന്നവർ ഉണ്ടോ
@sumesh_3904 ай бұрын
❤
@assassinscreed36057 ай бұрын
I worked there before...
@jusin72187 ай бұрын
oil field production il irunu video kanuna njan 😀
@uvaisshajahan30848 ай бұрын
Enalim 50 rupeda petrol 110 rupak vilkunad shari ala mosham mosham
@Senahameed8 ай бұрын
Ningalude videos is very interesting and informative, koree karyangal Aryaaan help cheyyunnu, but ningal oppam oru background music idunnadh kond korchu koodi interesting and exciting aaaytikkum☺️
@Suplber6 ай бұрын
നാട്ടിലെ പെട്രോൾ പമ്പിൽ നിന്ന് കാണുന്ന ഞാൻ 😂😂😂😂😂😂😂
@SantosAveiro-cx8xm7 ай бұрын
Dei Venezuela america aadei
@AnaxMp48 ай бұрын
Vandiyil എണ്ണ തീർന്നിട്ട് how to make petrol at home എന്ന് serch cheytha njn😂
@althufrayman8 ай бұрын
ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയാതെടോ 😂
@allenjhon31797 ай бұрын
Bhudhiman
@adarshmdmd327 ай бұрын
Working in offshore 🇶🇦🇶🇦🇶🇦
@izenwillie5 ай бұрын
Ngena joli kitum
@shyamlalful5 ай бұрын
Oru day ithum theerum
@RaghavanNair-e1k6 ай бұрын
TATa make
@Johnfranics9108 ай бұрын
അപ്പൊ പെട്രോളിന് എങ്ങനെയാണ് കപ്പലിലൂടെ ഒരു രാജ്യത്തേക്കും സഞ്ചരിക്കുന്നത്?അത് അപകടം പിടിച്ച പണിയില്ലേ?
@shihabks9608 ай бұрын
കപ്പലില്‍ ക്രൂഡ് ഓയില്‍ ആണ് കൊണ്ട് പോകുന്നത് എന്നിട്ട് അത് അതാത് രാജ്യങ്ങളില്‍ വെച്ച് അത് പ്രോസസ് ചെയ്ത് പെട്രോള്‍ ഡീസല്‍ എന്നിങ്ങനെ വേര്‍തിരിച്ചു എടുക്കുന്നു
@maneeshkp18 ай бұрын
LNG kondupokunna Ship ne kurichu kettittundo...Gas tanker ship..Ellam danger thanne😊
@alfredjoemon30388 ай бұрын
വെറുതെ അല്ല ഇതിനു ഒക്കെ വില കൂടുന്നത് 😅😂
@footballcutz52995 ай бұрын
Ath Ithukondalla, Petrol Nte Actuall Price 52 RS ollu per litre nu, Indiayil 52 RS nu Aahn Russia, Saudi, Iraq Okke Petrol Ethikkunathu, But Indiayile Mudinja Gov Aahn Development nu Vendi Enn Paranj Petrol Nte Rate 106 RS aakiyath per litre nu, Still Petrol Indiayil Ethunnath 52 RS per litre nu aahn,
@umeshkmanoharanumu22568 ай бұрын
👍🏻👍🏻❣️
@IND.50747 ай бұрын
പ്ലാസ്റ്റിക് ക്രൂഡോയിൽ നിന്നാണ് ഉണ്ടാക്കുന്നത് അല്ലേ അതിന്റെ ഒരു വീഡിയോ ചെയ്യാമോ
@praful41108 ай бұрын
Men 🔥
@fasi3596 ай бұрын
106.82.കേരളത്തിൽ അതുകൊണ്ട് കൂടുതൽ ആലോചിക്കുന്നില്ല 😂
@shihabmuhammed67118 ай бұрын
Qatar GTL plantil work cheytha njan😂😂
@neseefnowshad44408 ай бұрын
Contact no onnu tharavo bro
@shinoysebastian74246 ай бұрын
😢
@HeYiTzMeEagle4 ай бұрын
Petrol diesel vere ntha
@Oggy9698 ай бұрын
😮😮❤❤
@shibins98047 ай бұрын
Venezuela americail allathe moonilo😹
@unnichanstecnicals6 ай бұрын
കറുത്ത സ്വർണം കുരുമുളക് അല്ലേ 😅
@VIJITHSHAH-ki2ti7 ай бұрын
എന്നാലും ഈ മണ്ണെണ്ണ എവിടെ പോകുന്നു......😂😂😂
@basictutorials53596 ай бұрын
Diesel inte mukalil Kerosene enn parayum 4.57
@basictutorials53596 ай бұрын
04.57
@khaderbrk40207 ай бұрын
Ninne like adikatte..
@thshamsudheen99355 ай бұрын
ഇപ്പോൾ അടിക്കുകയാണ് 😂😂😂😂😂😂😂😂😂😂😂
@hashimoman7454 ай бұрын
ഒമാനിൽ oxy plant ennu കാണാൻ പറ്റി
@asarukm6 ай бұрын
The Prophet Muhammad ( swa ) said: "The Hour will not come to pass before the river Euphrates dries up to unveil the mountain of gold, for which people will fight Ninety-nine of every hundred will die [in the fighting], . and every man among them will say, 'Maybe I'm the only one to remain alive' It's about Petrol.....
@sajinsomarajan5 ай бұрын
ഭയങ്കരം തന്നെ...
@lakshmanlijesh6 ай бұрын
കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപ് മണ്ണടിഞ്ഞ ജീവ ജാലങ്ങളുടെ ജീർണിച്ച കൊഴുപ്പ്
വല്ലവന്റേം ചാനലീന്ന് അടപടലം അടിച്ചു മാറ്റി സ്വന്തം വീഡിയോ ആക്കി ഇട്ടിരിക്കുവാണ്
@rajeshpannicode69788 ай бұрын
ഇംഗ്ലീഷ് അറിയാത്തവർക്ക് ഉപകാരമായില്ലേ
@_br_adarsh___7 ай бұрын
Bro ellarum ah vdo kandenn verilla so ath kaanathavrk ith upakaram allee ( njn ithanu adyam kandath )
@joemanalel7 ай бұрын
ആരു എന്ന ചെയ്താലും നല്ലത് എന്നു പറയാൻ നമ്മുക്ക് ശീലമില്ല.
@jithinmathew0077 ай бұрын
@@joemanalel ങാ വല്ലവന്റേം വീഡിയോ മോഷ്ടിച്ച് കൊണ്ടുവന്നു കാശുണ്ടാക്കീട്ട് ഇത് കാണാത്തവർക്ക് വേണ്ടിയാണെന്ന് പറഞ്ഞാൽ നല്ലത് ചെയ്യുന്നത് ആണെന്ന് കരുതിക്കോളാം.. :) മമ്മൂട്ടീടെ പടം ഇറങ്ങീട്ടുണ്ടല്ലോ ചേട്ടന്മാർ എന്തേ അത് കൊണ്ടുവന്നു സ്വന്തം ചാനലിൽ ഇടാത്തത്??
@ManojMMohanan3 ай бұрын
അതിന് നിനക്ക് വല്ല നഷ്ടവും വന്നോ.....
@samadcherukattil75583 ай бұрын
Q
@എവിടെനിന്നോവന്നുഎവിടേക്കോപോകു7 ай бұрын
ഈ മരുഭൂമിയിൽ ആയിരുന്നോ ഇത്രേം മരങ്ങൾ നശിച്ചത് ഇത്രേം ജീവികൾ നശിച്ചു മണ്ണിനു അടിയിൽ പോയത്. ഇങ്ങനെ നോക്കിയാൽ മരങ്ങളും ജന്തുജാലങ്ങളും കൂടുതൽ ഉള്ള സ്ഥലങ്ങളിൽ എന്തോരം പെട്രോൾ കാണണം