നീതു അസാധ്യ നടിയാണ് . ഓരോ charecter എത്ര ഭംഗിയായി ചെയ്യുന്നു 👏👏
@aayishaaadhi71463 ай бұрын
സെക്കന്റ് പാർട്ട് വേണം അമ്മായിമ്മ എല്ലാം അറിയുന്ന സെക്കന്റ് പാർട്ട് 😂😂😂
@sanugeorge2362 ай бұрын
അതെ. അതു വേണം നീതു. സെക്കന്റ് പാർട്ട്. അമ്മായി അമ്മ എല്ലാം അറിയുന്നത്
@lathasathish38683 ай бұрын
2nd part venam neethussee,...❤
@lustrelife53583 ай бұрын
👌👌👌 അഭിനയം... പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇതിന്റെ 2-ാം ഭാഗം വേണം...✨✨✨✨✨✨
@revathybaiju90032 ай бұрын
ജയിപ്പൂർ ജാനകി പത്തിൽ പത്തു പൊരുത്തം 😂😂😂❤❤❤
@alwinsvlogofficialyoutubec269410 күн бұрын
3:44 PATHANAMTHITTA ❤❤️🔥💞
@Flowers589s2 ай бұрын
കൂട്ടുകാരികളുടെ മക്കൾ തമ്മിൽ കല്യാണം കഴിക്കാതിരിക്കുകയാ നല്ലദ് എങ്ങനെ യായാലും വഴക്ക് കൂടും. തള്ളമാര് തമ്മിലുള്ള ആ friendship പോകുകയും ചെയ്യും. അറിയാത്തവർ തമ്മിൽ കേട്ടുകയാ നല്ലദ്
@appucookiessvlog3 ай бұрын
പത്തിൽ പത്ത് പൊരുത്തമുള്ള ജയ്പൂർ ജാനകി😅 അമ്മയുടെ പല്ലിന് മാറ്റവരുത്തിയത് കൊണ്ട് ആള് മാറിയ പോലെ തന്നെയുണ്ട്👍തന്ത്രിയുടെ തന്ത്രം കൊള്ളാം😂
@Lakshmilachu17683 ай бұрын
മൂക്കിൻ്റെ വലതു Side മറുക് കണ്ടില്ലേ?😂😂
@lilyjoseph90383 ай бұрын
അതെങ്ങനെ ഒപ്പിക്കുന്നു. എത്ര കറക്ടായി ഒരാൾതന്നെ ഭാവവും ഡ്രസ്സും മാറ്റി വരുന്നു. അപാരകഴിവുതന്നെ.❤
@Mukesh-j6o3 ай бұрын
2 nd part venam neethu chechi❤ please super
@vimaldhar34162 ай бұрын
ആദ്യം വന്നപ്പോൾകൂട്ടുകാരിയെ മോളെ എന്ന് അല്ലേ വിളിച്ചത്. 🤔🤔ഫ്രെയിം മാത്രം ഉള്ള കണ്ണട എവിടുന്നു.. തന്ത്രി 😄😄 അടിപൊളി..ജയിപ്പൂർ ജാനകി 👍👍 പൊളി
@PonnuAnnamanu3 ай бұрын
നടക്കില്ല ഉണ്ണിയമ്മേ 😎😜
@lathajayakumar18593 ай бұрын
Neethu, തന്ത്രിയുടെ വേഷം അടിപൊളി ആയിട്ടുണ്ട്, please ഇതിൻറ 2nd part ഇടാമോ, Neethu vinte എല്ലാം character ഉം കൊളളാം 😂😂❤
@vijivengad91083 ай бұрын
Ellam വേറെ വേറെ കഥാപാത്രം പോലെ തോന്നും എല്ലാ വീഡിയോ യിലും 🥰
@Its-me-maluzzz3 ай бұрын
Chechii part 2 venam
@devikakp23213 ай бұрын
Aa pallinte diffrent super😂❤
@DhanusyaJohanna2 ай бұрын
As usual adipoli video...🎉 By the way,a red salwar evdenna neethosee...njn athik ninn kannu eduthittee ilya😅🤩
@geethasanthosh10823 ай бұрын
സൂപ്പർ എന്ന് അല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല 👍👍😂😂,, രാമൻ തന്ത്രി ഒരേ പൊളി ,, ജയിപ്പൂർ ജാനകി 😂ഒരു രക്ഷയും ഇല്ല 👍 നീതു പൊലിച്ചടുക്കി 🎉🎉🎉
ഒരു veettile രണ്ട് marumakkalodu അമ്മായി അമ്മ കാണിക്കുന്ന verthirivum kushumbum ഒരു condent aakkane plz🙏🙏🙏🙏😂😂
@SindhusCurryWorld3 ай бұрын
Adipoli ayito 👍
@SumayyaV-kg3ui3 ай бұрын
Adipoli❤❤❤
@vismayavijayan76953 ай бұрын
Chechi എന്തായാലും സെക്കന്റ് പാർട്ട് വേണം 🙌😅
@rahimastailoring27543 ай бұрын
നീതു മോളെ part2 വേണം
@sangeethagpillai80293 ай бұрын
Second part okk❤❤😂😂😂
@santhumv63023 ай бұрын
Adipoli 😊😊
@Lencybinshad3 ай бұрын
സൂപ്പർ നീതു
@sudhavijayan783 ай бұрын
4 perayitt yegane Abhi nahi kunnu ❤ super video
@Annz-g2f3 ай бұрын
10/10 porutham thanthri yude relatives appol pinne thanthri yes paranju honey trap ile pennu aayi jadagathil vishwasichu atha annu kaaryam anubhavichotte super video
@muhammadfaisal18493 ай бұрын
2 nd part venam
@arunraju46973 ай бұрын
Superr 👍🏻
@anoopjismy39053 ай бұрын
Second part venam plzz
@Flowers589s2 ай бұрын
Second part വേണം
@PaweenaParween3 ай бұрын
ഇതിന്റെ പാർട് 2 വേണം നീതു ചേച്ചി
@bababluelotus3 ай бұрын
കല്യാണത്തിന് ജാതകം നോക്കുന്നത് ഈ അടുത്തകാലത്ത് തുടങ്ങിയതാണ്. പണ്ടൊക്കെ കല്യാണ ആലോചിക്കുമ്പോൾ ചെറുക്കനെ / പെണ്ണിനെ പറ്റി കാര്യമായി അന്വേഷിക്കു ആയിരുന്നു അതാണ് വേണ്ടത്. ദോഷങ്ങൾ കാര്യമായി ഇല്ലാത്ത ജാതകങ്ങൾ കൃത്രിമമായി ഉണ്ടാക്കി കൊടുക്കുന്ന സ്ഥലങ്ങളുണ്ട്. നല്ലവണ്ണം അന്വേഷിക്കുക പരസ്പരം രണ്ടുകൂട്ടരും തുറന്ന് സംസാരിക്കുക അതാണ് ആവശ്യം
@rajalakshmirnair46273 ай бұрын
ജാതകം നോക്കുന്നത് തെറ്റാണോ ശരിയാണോ എന്നറിയില്ല.. പക്ഷേ അതിപ്പോൾ തുടങ്ങിയതല്ല. 45 വർഷം മുമ്പ് എന്റെ അച്ഛന്റെ അമ്മയുടെയും കല്യാണം ജാതകം നോക്കിയിരുന്നു. ജാതകം ശരിയാവാത്തതുകൊണ്ട് എന്റെ അമ്മയുടെ പല കല്യാണ ആലോചനകളും മുടങ്ങിയിട്ടുണ്ട്
@bababluelotus2 ай бұрын
@@rajalakshmirnair4627 ചുരുക്കം ചില ആളുകളുടെ ഇടയിൽ ഉണ്ടാവും അത്രതന്നെ.
@Sreela-h2o3 ай бұрын
Soooperr👌👌👌👍👍 Second part undavumennu pratheekshikkunnu😍😍😍❤️❤️❤️🥰🥰🥰
@nahdaafsal63933 ай бұрын
Part 2 venam
@ameenasajad88293 ай бұрын
part 2 please😂
@shantythomas16283 ай бұрын
Kurachoode aakamarunnu atho second part undo
@manjulakp80023 ай бұрын
Pallu sooper,😅😅😅😅
@pavithrapramod35453 ай бұрын
Secndpart venm neethuzze
@nakshathra72203 ай бұрын
Raid ആണ് ഓടിക്കോ 😂😂😂
@anitmoljoseph16103 ай бұрын
Super
@joshisanil52073 ай бұрын
Second part venam
@thasleemashamnas73213 ай бұрын
ഇതിന്റെ പാർട്ട് 2 വേണം ചേച്ചി
@azlan-zayd3 ай бұрын
Mugathe kuthu 😂😂😂
@Jamsheed-b9b3 ай бұрын
Part 2വേണം
@SanthoshKumar-ti8qo3 ай бұрын
രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.
@sarithak67603 ай бұрын
😂😂😂❤
@shereenasherin45433 ай бұрын
😂😂😂😂😂❤❤❤
@ZainabJaleel-p9o3 ай бұрын
Ee പല്ല് എങ്ങിനെ oppichhu😂
@thasleemashamnas73213 ай бұрын
Aaa പല്ല് 😂
@soumyasankarps92973 ай бұрын
പത്തനംതിട്ട ❤എൻ്റ നാട്
@surya_mp3 ай бұрын
Asadhya kalakari❤
@DeepaSaju-d8v3 ай бұрын
👍👌
@Dreams-jm7hl3 ай бұрын
വേറെ ആരും ന്യൂസ് കണ്ടില്ലേ.... എന്തിനാ ഇനി ഒരാളുടെ ജീവിതം തകർക്കുന്നേ അതുകൊണ്ട് പാർട്ട് 2 വേണ്ട 😀 ❤️❤️
@anishasugumaran4793 ай бұрын
Nov 10 ende wedding date aanu😊
@surumic.s54233 ай бұрын
Thantri😂
@nishaasanthosh192316 күн бұрын
മാക്സി എവിടുന്നാ എടുക്കുന്നെ 🎉
@sree18153 ай бұрын
Jaipoor janaki ye thappi kodutha ambadai tanthri 😂
@sabithataj53923 ай бұрын
❤❤❤❤💐👍👍
@jobysaiju12333 ай бұрын
😂😂
@HaseenaHaseenaparakkal2 ай бұрын
ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്. ഒന്ന്.. പൂജ്യം. അഞ്ച്. ഏഴ്.. ആറ് ❤️