കീത്തുക്കുട്ടി എല്ലാം ചെയ്തപ്പോൾ നിക്കിക്ക് എന്ത് സന്തോഷാണ് 🥰🥰🥰🥰🥰
@AnjithaMs-th2fu10 күн бұрын
Hii keethu chechiii.... 🥰 Sugano... 🥰🥰.. Enikk chechiye orupad ishatanu... 🥰 Love you... ❤️🥰
@itsme-pk1ed10 күн бұрын
വീട്ടിൽ ജോലി ചെയ്യുന്ന ചേച്ചി കൂടെ കൊടുക്കണേ പൊതി ആക്കി
@sreekuttyarun1710 күн бұрын
Ella fish fry kum ginger garlic kollilla.. fish nte taste ariyan pattilla ellam same flavor aavum.. example kilimeen, king fish ,mullan ithokke normal aayi fry cheythale taste ullu.. chaala , ayala okke kuzhapamilla..
@minifrancis773310 күн бұрын
കൊള്ളാം ഗീതു പൊതിച്ചോറും അത് ഉണ്ടാക്കിയ ആളും സൂപ്പർ ❤❤❤
@keerthialthaf261410 күн бұрын
Geethu alla keethu annu
@NivyaSarath-nv4nt10 күн бұрын
അഞ്ചു പണി എടുക്കുന്നില്ല എന്ന് ആളുകൾ പറയുന്നു കഷ്ടം തന്നെ അഞ്ജുവിന്റെ വീഡിയോയിൽ അഞ്ചു പണി എടുക്കുന്നത് കാണിക്കുന്നു കീത്തുവിന്റെ വീഡിയോയിൽ കീത്തു പണി എടുക്കുന്നത് കാണിക്കുന്നു.. ഇങ്ങനെ കാണിച്ചില്ലെങ്കിൽ ആളുകൾ പറയും രണ്ട് ചാനലിലും ഒരേ വീഡിയോ എന്ന്.. ഇതിൽ ഏതാണ് അവർ ചെയ്യുക....
@BinduK-xx7tn10 күн бұрын
Yessss ❤
@devidarsanak801410 күн бұрын
12.36 da ഇപ്പൊ കുട്ടികൾക്ക് veg കൊടുത്തു പഠിപ്പിക്കു da അല്ലെങ്കിൽ വലുതാകുമ്പോൾ ഒന്നും കഴിക്കില്ല ഇപ്പൊ ശീലം ആയാൽ നല്ലതാ try ചെയ്യു ഒത്തിരി നല്ലതാ ക്യാരറ്റ് ബീൻസ് ബീറ്റ്റൂട്ട് ഉരുളകിഴങ്ങു ഗ്രീൻപീസ് മത്തങ്ങ etc വയറിനും നല്ലതാ veg
ഇതിന് മുന്നേ അഞ്ചു പൊതിച്ചോറ് ഉണ്ടാക്കിയിരുന്നല്ലോ അതാരും കണ്ടിരുന്നില്ലേ അവൾ അത് ഷോർട്സ് ആക്കി ഇട്ടു കീത്തു long video ആയും ഇട്ടു
@aparnashiju10 күн бұрын
Keethune valya eshdaanuh.. God bless you da❤️🥰
@bhuvanamani425310 күн бұрын
ഞാനും ട്രൈ ചെയാം ചേച്ചി ഇത് പോലെ നാളെ 👍👍
@its-me-achuz209 күн бұрын
സന്തോഷം തരുന്നൊരു വീഡിയോ ❤️
@athiraraveendren729710 күн бұрын
വീട്ടിൽ ജോലിക്ക് വരുന്ന ചേച്ചി ക്ക് കൊടുത്തോ... വീഡിയോ യിൽ ആ ചേച്ചി യെ just കണ്ടു
@HarithaHarithajanu10 күн бұрын
നല്ലകുട്ടി 🥰🥰
@FarsanaFarsanaAli10 күн бұрын
Enthoke കമന്റ്സ് ആണ് ഇതിൽ അഞ്ചു ഒരുപണിയും ചെയ്യില്ല എന്നൊക്കെ എന്തിനാ പറയുന്നത് ഒരു വിട്ടിൽ രണ്ട് ആളുകളും പണികൾ ഒകെ എടുക്കുന്നുണ്ടാവും കുറഞ്ഞു സമയത്തെ വിഡിയോ കണ്ടു എന്തിനാ ഇങ്ങനെ ഒകെ പറയുന്നത് 😊ഇനി അഞ്ജുവിന്റെ വിഡിയോയിൽ പോയി പറയും കിതു ഒരു പണിയും ചെയ്യില്ലല്ലേ എന്ന് എന്തൊരു കഷ്ട്ടമാ ഇത് 😒
sathyamaanu.ivade anju pani idukunila twinstars poi keethu onum cheyunila😊
@TheHeavenly1019 күн бұрын
❤❤
@mallukids028 күн бұрын
Ellathinum koodi ulla reaction video udane varunnathayirikum stay tuned 😂😂😂😂😂😂😂
@veenavichu1239 күн бұрын
Keethu love you❤ orupaad ഇഷ്ടം
@veenavichu12310 күн бұрын
എല്ലാവരെയും ഒത്തിരി ഇഷ്ടം. . ഒരാളോട് എന്ന് ഇല്ല. അച്ഛനും അമ്മയും ചേട്ടന്മാരും നിങ്ങള് രണ്ടുപേരും മക്കളും.. എല്ലാവരും എന്നും ഇതേപോലെ സന്ദോഷത്തോടെ ഇരിക്കട്ടെ ❤
Pk couples video yil keethu pani edukkunnath kanikkumpol anju onnum cheyyille ennu chodikkunnavark sharikkum common sense illaa 😄............... Anju nte chanel onnu nokku............. Enitt keethu ne kurich parayu 😄........
Ada aavilyil vevichu koduthu noku appo soft aavumbol kazhicholum
@sreelakshmikrishnakumar509010 күн бұрын
Anjuchechide videode thazhe keethuchechi oru paniyum cheyylla parayum Keethuchechide videode thazhe anjucjechi oru paniyum cheyyillann parayum...😂malayali daa....😂😂
@Nirmala-cn6zu10 күн бұрын
Correct
@aryaabhi591810 күн бұрын
Keethu chechi ingane undakkiyath kandittuu anju chechikk oru asuyaa ullathu pole thonnunu face kandittuttu😇
@PkCouples10 күн бұрын
Nde mole nthina veruthe ilaathath parayaneda😟anjunn santosham uloo
@Aryaa25610 күн бұрын
@@PkCouples😂
@linydevasia545210 күн бұрын
എന്താടോ തനിക്ക്.. ഇഷ്ടപെടാഞ്ഞിട്ടാണോ കുഞ്ഞി പെണ്ണിന് കൊടുത്തപ്പോളും അഞ്ചു കഴിച്ചല്ലോ. അഞ്ചു ഉണ്ടാക്കിയിട്ടുണ്ടല്ലോ ഇതുപോലെ അപ്പോളും എല്ലാരും happy ആണ് വെറുതെ കുറ്റം parayunne😊
@AparnaSreejith-d4t9 күн бұрын
Anju ithinte munne pothichor undakki video ittittundu
@aparnakannur401110 күн бұрын
Keethu pothichor undakkiya keethunodu super enu paraja pore athinu pakaram nthina anjune ithilekku valichizhakkunne 😡 any way nice pothichor 👏I'm 5month pregnant kothiyalkunnu guys 😅😊😢
@IsmailMg-v7n9 күн бұрын
WOW super keethu Anju kashi nde mudi vettan poya day aanenn tonunnu Negativ coments nthinu
@zareenanazar554110 күн бұрын
Meen curyrecipi kaniko
@libinmathew1909 күн бұрын
Challenge vedio , prank vedio ഒക്കെ ചെയ്യൂ ഇത് ഇപ്പൊ 2 ചാനലിലും ഒരേ content തന്നെ എപ്പോഴും . ബോർ ആകുന്നുണ്ട്
@reshma27569 күн бұрын
വാവ തേങ്ങ വാരി കഴിക്കുന്ന സീൻ 😅ഒപ്പം കീത്തൂന്റെഡയാലോഗ്😅
@Suryasree-d6w10 күн бұрын
Keethuchechiye orupad ishtonnu
@PkCouples10 күн бұрын
thq so much day
@Queensgold-n4g10 күн бұрын
So much day alla 🤣da
@HarithaHarithajanu10 күн бұрын
നിങ്ങളുടെ videio കണ്ടു കിടക്കുന്നത് കൊണ്ട് ഞാൻ നിങ്ങളെ സ്വപ്നം കണ്ടു... Anju& കീതു നെയ്..... നിങ്ങളെ നേരിൽ കണ്ടു എന്ന്..... നിങ്ങളെ കാണാൻമെന്നു ഉണ്ട് അതുകൊണ്ടാവും അങ്ങനെ kandathu