"പൊതു സമൂഹത്തിന് ഗുണകരമായ തീരമാനമാണ് Madhu Mullassery എടുത്തിരിക്കുന്നത്": VV Rajesh | CPM | BJP

  Рет қаралды 23,069

News18 Kerala

News18 Kerala

Күн бұрын

Пікірлер: 76
@indianmusicaljourney7697
@indianmusicaljourney7697 8 күн бұрын
ഉചിതമായ തീരുമാനം രാജ്യസ്നേഹത്തിലേക്കും ദേശീയതയിലേക്കും എത്തിച്ചേർന്ന അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു...😍
@nm23-z3s
@nm23-z3s 8 күн бұрын
മാലിന്യങ്ങൾ പോകുമ്പോൾ ശുദ്ധജലം ബിജെപിയിലേക്ക് വരുന്നു ❤️🎉
@enlightnedsoul4124
@enlightnedsoul4124 8 күн бұрын
ഹിന്ദു സഖാക്കൾക്ക് ബിജെപിയിലേക്ക് സ്വാഗതം
@kabeerck8066
@kabeerck8066 8 күн бұрын
അവുള്ളകുട്ടിയെ പോലത്തെതു വേണ്ടേ 😂😂
@enlightnedsoul4124
@enlightnedsoul4124 8 күн бұрын
@kabeerck8066 അബ്ദുള്ള കുട്ടിയോട് എന്താണ് നിനക്ക് ഇത്ര അസഹിഷ്ണുത?
@സമദൂരം
@സമദൂരം 8 күн бұрын
രാജ്യസ്നേഹികളുടെ കൂട്ടായ്മയിലേക്ക് ശ്രീ മധു വിന് സുസ്വാഗതം 🙏🏻❤️🙏🏻
@ajaikumarks7895
@ajaikumarks7895 8 күн бұрын
Ninakkokke pattiyavan thanne avan....
@yoonusyoonus8123
@yoonusyoonus8123 8 күн бұрын
ഇന്ന് കോൺഗ്രസ് നാളെ ബി.ജെ.പ്പി എന്ന പറഞ്ഞ സഖാക്കൻമാരുേണ്ടോ ?
@PrabhakaranK-i3z
@PrabhakaranK-i3z 8 күн бұрын
പക്ഷെ എന്തോക്കെയേയാലും ബിജെപിയുടെ നേതാക്കന്മാർ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു....
@user-it9fy8sw5s
@user-it9fy8sw5s 8 күн бұрын
സ്വാഭാവികം
@SIBY7
@SIBY7 8 күн бұрын
Its same happened . Bangel and Tripura .today CPM .tomorrow .BJP
@AbdualGafoor-c3p
@AbdualGafoor-c3p 8 күн бұрын
മധുവിന്റേതും സന്ദീപിന്റെതും സരിന്റേതും പൊതുസമൂഹത്തിനുവേണ്ടിയുള്ള തീരുമാനം. പാവം പൊതുസമൂഹം. ഈ നന്മകളെല്ലാം ഉൾകൊള്ളാനുള്ള മനസ്സ് കിട്ടിയാൽ മതിയായിരുന്നു.
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 8 күн бұрын
ഇതിൽ എന്തിരിക്കുന്നു, നാലു ദിവസത്തെ ബ ഹ ളം അത് കഴിഞ്ഞാൽ ഡിം.
@iqbalsing3267
@iqbalsing3267 8 күн бұрын
😂സമൂഹതിനു ഗുണമുണ്ടാകില്ല...കുടുംബത്തിന് ഗുണകരമാണ്😂
@PramodNanu-h1d
@PramodNanu-h1d 8 күн бұрын
അടുത്ത ചിറയിൻകീഴ് - MLA ആകട്ടെ.. ആശംസകൾ. ജയ്. മോദി.'❤️🚩🚩🚩
@ajaikumarks7895
@ajaikumarks7895 8 күн бұрын
Ee Modi polum muttidichu aanu bharikkunnathu..
@PrabhakaranK-i3z
@PrabhakaranK-i3z 8 күн бұрын
🙏🙏🙏👍👍👍
@PadmakumarS-xz7bu
@PadmakumarS-xz7bu 8 күн бұрын
👍👍👍👍👍
@mohdbasheer650
@mohdbasheer650 8 күн бұрын
സിപിഎം തന്നെ സന്തോഷം കൊണ്ടു തുള്ളിച്ചെടുന്നു...സഹോദര സ്ഥാപനത്തിലേക്ക് അല്ലേ അദ്ദേഹം കൂട് മാറിയത്....കോൺഗ്രസിലേക്ക് ആയിരുന്നെങ്കിൽ മധുവിൻ്റെ കഥ അവസാനിച്ചേനെ... ഇദ്ദേഹം ബിജെപിക്കു ഒരു മുതൽ കൂട്ടു തന്നെ
@ajaikumarks7895
@ajaikumarks7895 8 күн бұрын
Ninne polulla Sudappi thakkalikal aanu BJPyude bhagyam...athey nilavaram
@kaladharankaladharan6143
@kaladharankaladharan6143 7 күн бұрын
❤❤❤
@davispallipuramporinchu1813
@davispallipuramporinchu1813 8 күн бұрын
വയനാട്ടിൽ എന്തെങ്കിലും കുറച്ചു പൈസ കൊടുക്കു മക്കളെ
@bavaputhiyakath623
@bavaputhiyakath623 8 күн бұрын
ഇനി CPM നേതാക്കൾക്ക് മേൽ വിഷയങ്ങൾ ചർച്ച ചെയ്യാൻ സമയം കിട്ടില്ല. കാരണം ഇന്നുമുതൽ അവർക്ക് മധുവിനെപുറത്താക്കാനുള്ള കാരണം ന്യായീകരിച്ചു നടക്കേണ്ടി വരും.
@ajaikumarks7895
@ajaikumarks7895 8 күн бұрын
Avane nerathey chavitti kalayendathayirunnu...appol kanunnavane appannu vilikkunna thakkali..swantham thantha aarennnu, Avante thallakku polum ariyilla ...BJPkku pattiya muthal..ini Kaangress kooduthal offer cheyumbol Angottu...
@geevarghese2949
@geevarghese2949 8 күн бұрын
This is what happened in Thripura
@sreekrishnapuram6328
@sreekrishnapuram6328 7 күн бұрын
മധുവിന്റെ വീട്ടിലേക്ക് പോയ അത്രയും നേതാക്കളൊന്നും വേണ്ടായിരുന്നു, സന്ദീപ് വാരിയരുടെ വീട്ടിലേക്ക് ഒരാൾ ചെന്നാൽ മതിയായിരുന്നു അദ്ദേഹം പാർട്ടി വിട്ട് പോവില്ലായിരുന്നു, ഇപ്പോൾ അദ്ദേഹം പോയതിന്റെ ജാള്യത മറയ്ക്കാൻ കിട്ടിയവരെ എല്ലാം പാർട്ടി യിലേക്ക് വലിച്ചു കയറ്റുന്നു, ഇവരാരും അദ്ദേഹത്തിനു പകരം വെക്കാനാവില്ല
@PrasadAnandh
@PrasadAnandh 8 күн бұрын
മധു ജി ബി ലേക്ക് സ്വാഗതം
@HolyWarrior-4U
@HolyWarrior-4U 7 күн бұрын
സന്ദീപിനെ പോലുള്ളവർ പോകുമ്പോൾ.... വരുന്നവരെ കണ്ടോ.... ഉള്ളി പ്രസ്ഥാനം ചിന്താവ 😊
@mogitmnoko
@mogitmnoko 8 күн бұрын
അമ്മായപ്പന്റെയും മരുമകനെയും നിലനിൽപ്പിനു വേണ്ടിയിട്ട് കുടുംബത്തിന്റെയും നിലനിൽപ്പിനുവേണ്ടി പാർട്ടിയെ മുഴുവനും തകർത്ത് തരിപ്പണമാക്കി ത്രിപുരയിൽ എന്താണ് സംഭവിച്ചത് അതുതന്നെയാണ് ഇപ്പോൾ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത് പാർട്ടി തകർന്നാലും പ്രശ്നമില്ല കുടുംബം തകരാതിരിക്കാൻ ആണ് ഇപ്പോൾ അമ്മായിയപ്പനും മരുമകനും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇന്നത്തെ സിപിഎം നാളത്തെ ബിജെപി
@sivadasanchandrashekaran1126
@sivadasanchandrashekaran1126 7 күн бұрын
നാളെ മുതൽ പെട്രോളിന് വില കുറയുമോ
@aaface
@aaface 8 күн бұрын
അപ്പോൾ സിപിഎമ്മിൽ പ്രവർത്തിച്ചിരുന്നപ്പോൾ മനസ് മുഴുവനും മുസ്ലിം വിരുദ്ധതയുമായി നടന്നിരുന്നത് എന്ന് വ്യക്തം..
@bavapmna5520
@bavapmna5520 8 күн бұрын
അപ്പോൾ സന്ദീപ് വാര്യർ കോൺഗ്രസിൽ പോയത് ഭയങ്കര അപരാധമോ ചേട്ടാ ??😂😂😂😂😂😂😂😂
@RajKumar-rv7fq
@RajKumar-rv7fq 8 күн бұрын
പൊതു സമൂഹത്തിന് എന്ത് ഗുണമാണ് ഈ മധുവിനെകൊണ്ട് ഉണ്ടാകാൻ പോകുന്നത്?
@ra_j19
@ra_j19 8 күн бұрын
ആരൊക്കെ വന്നാലും ബിജെപിയെ തോൽപ്പിക്കാൻ ഞങ്ങൾ ഇടതിനോടും വലതിനോടും ചേർന്ന് വോട്ടു മറിച്ചു നൽകും എന്ന് ഹുസൈൻ മടവൂർ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ sdpi ജെമയത്തെ ഇസ്ലാമി തുടെങ്ങിയവരും പറഞ്ഞിട്ടുണ്ട്...😂😂
@baskcy
@baskcy 7 күн бұрын
Enthu vargeeya partiyil chernnatho??😂😂
@johnsebastian526
@johnsebastian526 8 күн бұрын
പാർട്ടിയേ ഇല്ലാതാക്കുക എന്നാ ണ് പിണറായി ലക്ഷ്യം സ്വന്തം കാര്യ നേട്ടത്തിനു വേണ്ടി.. എനി ക്കു മേലേ ഇനി ആരും വേണ്ട.
@ajaikumarks7895
@ajaikumarks7895 8 күн бұрын
Krisanghi sppotted...Pinarayi enthu cheythu ithil? Enthu paranjalum pinarayi...ithanu ninte okke political sense..Ivan poyillenkil chavitti purathakkum ennu avanu thanne ariyam..avante prashnam Joy aanu...Joy alla.party...appol oru karanam That's all...ninakkokke pattiya muthal aanu...appol kanunnavane appannu vilikkal...
@cheriyankm6070
@cheriyankm6070 8 күн бұрын
എല്ലാ രാഷ്ടിയ വം ഇഷ്ഠ മാണ് പക്ഷെ ചതിച്ചിട്ട് ഓടി വരുന്ന വനെ സ്യ കരിക്കരുത് പിണറായി വന്നാലും പറത്ത് കറോക്കാലം നിർത്തണം വിശ്യസിക്കാമെങ്കിൽ മാത്രം അംഗമാക്ക ഇതിന് മുൻപം ഇങ്ങനെ അല്ലാതെ വളർന്ന പ്രസ്ഥാനങ്ങളല്ലെ ബാഴത്തെ നൊ താക്കൾ ഏന്തു കെണ്ട് ഈ കാര്യങ്ങൾ മറന്നു😮
@moidcherapuram5121
@moidcherapuram5121 8 күн бұрын
അത് ശരിയാണ് കൃത്യമായി മാക്സ് സിദ്ധാന്തമാണ് മോദി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് അങ്ങോട്ടേക്ക് പോകാം
@ranjithradhakrishnan9410
@ranjithradhakrishnan9410 7 күн бұрын
ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ മുന്നണി പോരാളിയായി പ്രവർത്തിച്ചിട്ടുള്ള കേരള സമൂഹത്തിന് വില പെട്ട സംഭാവനകൾ നൽകിയിട്ടുള്ള മധു മുലശ്ശേരിക്ക് അഭിവാദ്യങ്ങൾ...👍
@Hyderali-i1n
@Hyderali-i1n 8 күн бұрын
Vargeeya para maaya theerumanam
@Abdulgafoor-rr4pu
@Abdulgafoor-rr4pu 8 күн бұрын
സഗാക്കളെ... ബേക്കോട്ട്.......
@AbdulHakeem-fw6xd
@AbdulHakeem-fw6xd 8 күн бұрын
Keralathini oru gunavum illa adutho sandhosham
@saeedmuhamed5166
@saeedmuhamed5166 8 күн бұрын
Bjp cpm = cjp
@saeedmuhamed5166
@saeedmuhamed5166 8 күн бұрын
Madu merging with hate party
@Redmi97-b2j
@Redmi97-b2j 8 күн бұрын
Rss❤❤❤
@roymonyelavilayil2056
@roymonyelavilayil2056 7 күн бұрын
1 2 3 4 5 6 7 8 jilla nina udan Nadakal Pala parti athu 👍
@SajeevanV-n1t
@SajeevanV-n1t 8 күн бұрын
Nanam ellatta kure narikal pokatte
@hithavijayan8751
@hithavijayan8751 8 күн бұрын
പൊതുസമൂഹത്തിന് വേണ്ടിയല്ല മധു പാർട്ടി വിട്ടത് സ്വന്തം നിലനിൽപ്പിനു വേണ്ടി, അടുത്ത mla ആകും എന്ന് പ്രതീക്ഷിച്ചു കിട്ടില്ല എന്ന് മനസ്സിലായി ജോയ് ഉള്ള കാലം, ബിജെപിക്ക് ആരെങ്കിലും നിർത്തണ്ടേ, അതിന് ഒരു ആടിനെ കിട്ടി, ഇയാൾ വന്നത് കൊണ്ട് ആരും സിപിഎം വിട്ട് ബിജെപിക് കിട്ടില്ല ഇയാൾക്ക് പാർട്ടിയിൽ അത്രയേ വില ഉള്ളു, പൊക്കി വെച്ചിട്ട് ഒരു കാര്യവും ഇല്ല, നിങ്ങൾ ഒന്നും കൊടുത്തില്ലെങ്കിൽ അടുത്ത് തന്നെ കോൺഗ്രസിൽ പോകും
@shijuansari
@shijuansari 8 күн бұрын
Naatukaarkku nallathupole ariyaam
@BijuBiju-rk1xu
@BijuBiju-rk1xu 7 күн бұрын
മധുവിന്റെ കട്ട പോക 😂😂😂😂
@Abdulgafoor-rr4pu
@Abdulgafoor-rr4pu 8 күн бұрын
അപ്പോൾ. സന്ദീപ്. വാരിയരുടേതോ.. രാജേഷേ....????????. നിങ്ങൾക്കൊപ്പമാണെങ്കിൽ... ഇങ്ങനെ..... അല്ലെങ്കിൽ...... അങ്ങനെ 😂😂😂😂😂😂😂😂
@PrasananKwt-rz3ez
@PrasananKwt-rz3ez 8 күн бұрын
തീട്ടത്തിൽ പോയി കിടക്കാൻ ആഗ്രഹിക്കില്ല. അങ്ങനെ കിടക്കാൻ ആഗ്രഹിക്കുന്നവർ തീട്ടത്തിൽ പോയി കിടക്കട്ടെ അതിന് ജനങ്ങൾ എന്തു വേണം പാർട്ടി എന്ത് വേണം പുറത്താക്കി എവിടെ വേണമെങ്കിലും ചെന്ന് കിടക്കാം.
@shajahanmk1004
@shajahanmk1004 8 күн бұрын
MADHU..NOT A NEW SANKI.. OLD SANKI CHANAKAM CHAVITTY...VERY POOR VOTE INCREASE FOR BJP BECAUSE LIKE NEW SANKI. KAL.VOTE DUMPED FROM CPM TO BJP.😂😂😂 NOW CLEARE THANK U MADHU. ALL THE BEST..
@AbdulHakeem-fw6xd
@AbdulHakeem-fw6xd 8 күн бұрын
Sandeep poyappo andhayirunnu thallum kollum varumbo valupan chiri nadakame ulakam
@damodaranv8686
@damodaranv8686 8 күн бұрын
CPIM nte Oral Purathu pokunbol Koode oru oru sakavinte Oru Romam polum koode pokilla!
@BijuBiju-rk1xu
@BijuBiju-rk1xu 7 күн бұрын
വയനാടിനെ ദ്രോഹിക്കുന്ന മോഡി സർക്കാർ സമൂഹത്തിനു നല്ല മെസ്സേജ് 😂😂😂
@faisulhaque3751
@faisulhaque3751 8 күн бұрын
പൊതു അപമാനം
@basheermarva8828
@basheermarva8828 8 күн бұрын
CJP രണ്ടും ഒന്ന് തന്നെ
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 50 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Симбочка Пимпочка
Рет қаралды 4,2 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,3 МЛН