ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് മാർക്കോയിൽ അങ്ങനെ ഒരു ഡയലോഗ് വച്ചത്🔥🔥🔥
@abijithkb244922 сағат бұрын
💯😂
@AbhijithTS-v2d20 сағат бұрын
😂❤
@Aswathy298018 сағат бұрын
❤️👍
@padmanabhannabhan96311 сағат бұрын
Corect👍
@ronaldoboy74 сағат бұрын
സത്യം
@ansarpk7674Күн бұрын
നമ്മുടെ യൂത്ത് വളരുമ്പോള്‍ നമ്മൾ അല്ല അസൂയപെടെണ്ടത്.. മറ്റ് ഭാഷക്കാരും, രാജ്യക്കാരും ആണ്.. നമ്മുടെ പിള്ളേര് കേറി പൊളിക്കട്ടെന്നേ❤❤
@AnoopKumar-sp6wpКүн бұрын
Edi കണ്ടു കാശ് പോയി ... Marco കണ്ടു സൂപ്പർ സിനിമ...
@navajyothkingfan1779Күн бұрын
അസൂയ കൊണ്ട് ഒന്നും കാര്യം ഇല്ല മാർക്കോ 100cr ലോഡിങ് 🔥🔥🔥🔥🔥🔥 🔥🔥🔥 🔥🔥🔥 ഒറ്റക്ക് വന്നവൻ ആട ഉണ്ണി ചേട്ടൻ
@picfoks6844Күн бұрын
പാവം ഒറ്റക്ക് വഴി വെട്ടി വന്ന നടൻ മലയാളം ഏറ്റെടുത്ത സൂപ്പർ സ്റ്റാർ
@Neeraj22663Күн бұрын
ഇന്നലെ മാർക്കോ കണ്ടു. ഇന്ന് ED കാണാം എന്ന് കരുതിയത് ആയിരുന്നു ഇനി വേണ്ട..💯💯😊
@Sne-cu7nx17 сағат бұрын
Endhonnedey kuttikale pole.. Suraj markkoye patti mosham onnum prnjillallo... Ee medias aan ellam scene aakunnath.. Vittu kala... Ellam nammude industry yude cinima alle🙌❤️
@habeebind2812Күн бұрын
ഉണ്ണി മുകുന്ദൻ വേറെ ലെവൽ. ഇനിയും ഇത് പൊലെ ഉള്ള ആക്ഷൻ സിനിമകൾ ഉണ്ണി മുകുന്ദനിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു. ആരുടെയും സപ്പോർട്ട് ഇല്ലാതെ ഒറ്റക്ക് വഴിവെട്ടി വന്നവൻ തന്നെ ആണ് ഉണ്ണി 👍👍👍👍👍
@blackangelgamer-t7kКүн бұрын
പാവം ഒരു പാട് വിമർശിച്ചിട്ടുണ്ട് പണ്ടൊക്കെ..ഇപ്പോൾ പുള്ളിയോട് നല്ല ഇഷ്ട്ടം ആയി ഫാൻ ആയി മാറി 😎💪
@DaakiDaaki21 сағат бұрын
Angane aanu sanghiii avunnath. Paavam. Niii😢
@spartan334920 сағат бұрын
@@DaakiDaaki ഓടടാ sudu
@edwinvoges779115 сағат бұрын
🫠🫠🫠
@Ganesh3368313 сағат бұрын
@@DaakiDaakieda unni mukundan inu bjp membership pollum undo ennu doubt ah😂 pullik matte modi ye ishtam ath personality cult ah da allathe matte party adima onnum alla pulli eni enth party oh koppo ayalum malayalam movie ano katta support thanne kodukum pan india level namuk um venam kure naal ayi ella industry nammale othukunu nammude remake venam film kollula pollum athinu ulla adi ayit thanne ithupolathe quality movies promote cheynm enna mathre industry vallaru ennu fafa fan lots of respect 4 unni 😊
സുരാജേ നീ വന്ന വഴി മറക്കരുത് നിന്റെ മനസ് നന്നല്ല ഇനി നിന്റെ പടം കാണണമെങ്കിൽ നല്ല വണ്ണം ആലോചിക്കും
@edfredson18 сағат бұрын
അയാളുടെ മുറ എന്ന സിനിമ കണ്ടു നോക്കൂ. കഞ്ചാവിന്റെയും കൊട്ടേഷന്റെയും പരസ്യമാണ്. എന്നിട്ടാണു വന്നു കൊണയ്‌ക്കുന്നത്
@rajeshranathalavattom215915 сағат бұрын
സുരാജിന്റെ വിചാരം അവൻ എന്തോ വലിയ സംഭവം എന്നാണ് അവന്റെ വിചാരം
@sreedevsk57717 сағат бұрын
നമ്മുടെ മലയാളത്തിൽ ഇതുപോലെ കുഞ്ഞു വേഷങ്ങൾ ചെയ്ത് ആരും അറിയപ്പെടാതെ നടന്ന ഒരു നടൻ ഇപ്പോൾ മലയാളത്തിൽ ഉള്ള പ്രമുഖ നടന്മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ഒരു നടനായി തമിഴകത്തിൽ വാഴുന്നുണ്ട്....നമ്മുടെ സ്വന്തം വിക്രം....അതേ ഉയരത്തി എത്തുന്ന ഒരു നാടനായി മാറട്ടെ നമ്മുടെ ഉണ്ണിയം...
@habeebind2812Күн бұрын
ഉണ്ണി മുകുന്ദന്റെ ജോൺ ബ്രിട്ടാസുമായുള്ള ഇന്റർവ്യൂ കാണുമ്പോളും വല്ലാത്ത ഒരു വിങ്ങൽ
@oldisgold197723 сағат бұрын
അതെ തീർച്ചയായും. എനിക്കും. 😔
@girijanmenon205321 сағат бұрын
Marco..unni.kalak..suraj.nari.minchi..poda..dog
@HDvijayanhdv19 сағат бұрын
അതൊരു വല്ലാത്ത സീൻ ആയിരുന്നു, ചങ്ക് പിടച്ചു പോയി @@oldisgold1977
@anukumarpk115Күн бұрын
Marco...... superb film must watch
@ArunKumar-je4bmКүн бұрын
അവൻ പൊരുത്തി വന്നവനാണ് സത്യം bro 🙏
@Pratheeshprithepratheesh23 сағат бұрын
Marco മലയാളം സിനിമ ഉണ്ണി ഭരിക്കും 💞
@Jaisal-vk16 сағат бұрын
ഒറ്റക്ക് ഉള്ളവന്റെ കൂടെയാണ് എല്ലാവരും ഉണ്ടാവുക. ഉണ്ണി മുകുന്ദൻ ഇതിലും വലുതായി വരണം. മാർക്കോ. 1500. കോടി അടിക്കണം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ആവണം. മാർക്കോ
@aryasree1111Күн бұрын
എല്ലാവർക്കും അസൂയ 😂😂😂
@shamnahaseem597923 сағат бұрын
ഞാൻ ഇന്നലെ പോയി marco കണ്ടു എന്റ പൊന്നോ superb movie 👍🏽🔥🔥
@AthulVlogs199814 сағат бұрын
♥️🔥
@SureshKumar-r7g3wКүн бұрын
ഓർമ വേണം പ്രിത്വിരാജ് വരുന്ന സമയം ദിലീപ് ഇതു പോലെ ഒന്ന് നോക്കി പിന്നെ ഓർമ മാത്രം ഉള്ളു ഇപ്പോൾ എവിടെ
@abhishekgs798320 сағат бұрын
Dileep enthaarnnu paranje?
@edwinvoges779115 сағат бұрын
ഇത് എന്ത് പിണ്ണാക്ക് 😂😂
@edwinvoges779115 сағат бұрын
ഡേയ് ദിലീപ് ചെയ്യാൻ നോക്കിയിട്ട് ഉണ്ടേലും ഇല്ലേലും പൃഥ്വിരാജ് എന്നയാൾ അയാളുടെ 20-2 5വയസ്സിൽ അയാള് അമ്മാതിരി ഐറ്റംസ് ഒക്കെ ചെയ്തു വച്ചിട്ടുണ്ട്.... എന്നാല് ഉണ്ണിമുകുന്ദൻ എന്ത് ഉണ്ട്??? മല്ലു സിംഗ് , വിക്രമാദിത്യൻ,മാളികപ്പുറം.... സാമ്രാജ്യം 2 ഒക്കെ കാണിച്ച് vachekunnath കണ്ടാൽ മനസിലാകും എന്താ എന്ന്...
@abhishekgs798341 минут бұрын
@@edwinvoges7791 20-25 വയസ്സിൽ ചെയ്താലേ അംഗീകരിക്കത്തൊള്ളോ
@MohanKumar-zh7on21 сағат бұрын
സൂരാജിന്റെ പടം OTT യില്‍ പോലും ഞാൻ കാണാറില്ല. അത്രക്ക് വെറുത്തു
@ayyappanmkm20 сағат бұрын
കൂടെ മിമിക്രി കളിച്ചുനടന്ന ഒരാളെ അഭിനയിക്കാൻ വിളിച്ചുവരുത്തിയിട്ട് വണ്ടികൂലിപോലും കൊടുക്കാതെ തിരിചയച്ചവനാണ് സുരാജ്....
@dd-pv1hp21 сағат бұрын
അവനവൻ്റെ പടത്തിൻ്റ് promotion nu പോയാൽ അതിനെ പറ്റി പറഞ്ഞാൽ പോരെ, ബാക്കി ഉള്ളത്തിലേക്ക് കടക്കരുതായിരുന്നു.
@RatheeshKumarG-lh7gnКүн бұрын
സുരാജിന്റെ പടം കാണുന്നില്ല എന്നാൽ ഒന്നും കൂടി മാർക്കോ കാണാം
@sourabhbhaskar98420 сағат бұрын
ജീവിതത്തിൽ ആദ്യമായി ഒരു പടം 2 തവണ തീയേറ്ററിൽ പോയി കാണുന്നത്. Marco🔥
@girishraj1976Сағат бұрын
Yes, onnu koodi kaananam
@nandanandu515519 сағат бұрын
Ed കാണണമെന്ന് കരുതിയതാ. ഇനി കാണുന്നില്ല. ഉണ്ണി super.. Unni❤
@pravithalachu4523Күн бұрын
മാർക്കോ വേറെ ലെവൽ ആണ്....തികച്ചും വേറിട്ടൊരു മലയാളം movie
@o..o5030Күн бұрын
സുരാജ് ന്റെ പതനം അതി ദയനീയം, കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയ സിനിമകളിൽ എല്ലാം ഇദ്ദേഹത്തിന്റെ പ്രകടനം വളരെ mediocre ആയിരുന്നു 🙌🏻
@AloneAlone-mg3tn19 сағат бұрын
അസൂയക്കും കഷണ്ടിക്കും മരുന്ന് ഇല്ല മാർക്കോ സുപ്പർമുവി👌👍
@VijeeshVijeeshbalaКүн бұрын
unni mukundan ❤❤❤
@vijukumar5875Күн бұрын
Mallusi is not less jealous, what he can't do, Unni Mukundan has a lot of fans in Karnataka.
@GirishKumar-gl3olКүн бұрын
2020 ഇൽ ഡിവോഴ്സ് ആയതിനു ശേഷം ആദ്യമായി തിയേറ്റർ പോയി കണ്ട സിനിമ ആണ് മാർക്കോ ഇനിയും പോയി കാണണം എന്ന് ആഗ്രഹിക്കുന്നു...
@saranyadileep190Күн бұрын
Athippo suraj parayanda.. Marco team thanne paranjitund.. 18+ anennu.. Ithingane eduth parayunavark athupolum ariyilla... 18+ enthanennu..
@SujithaBiju-d1jКүн бұрын
സിദ്ധിക്ക് എന്തൊക്കെയായാലും ആട്ടിൻ തോലണിഞ്ഞ ചെന്നായയല്ല.... പ്രിത്വി, സുരാജ് ഇവരെ പോലെ...
@guardianangel2074Күн бұрын
Prithvi എന്താ ചെയ്തേ 🤔
@SujithaBiju-d1j23 сағат бұрын
മാതൃ രാജ്യത്തിരുന്നു, തന്റെ നിലനിൽപ്പിനു വേണ്ടി മാത്രം,രാജ്യത്തിനെതി രെ ശബ്ദമുയർത്തുന്ന ഇവനെ ആട്ടിൻ തോലണിഞ്ഞ ചെന്നായ എന്നല്ലാതെ വേറെന്താ വിളിക്യാ
@PmpMp-v8u23 сағат бұрын
മാർക്കോയെ മുട്ടാൻ ഒരു ed ക്കും കഴിയില്ല ഇത് ഐറ്റം വേറെയാണ്
@glorychris55Күн бұрын
Unni uyir ❤
@anumonab21 сағат бұрын
ഉമ്മ സുര അണ്ണന്റെ പഴയ കാറിലെ വീഡിയോ പുള്ളി കുടുംബത്തോടെ ഒപ്പം വരെ കണ്ട ആളാണ് സുന അണ്ണൻ 😂😂
@sureshkonanath7012Күн бұрын
Hats off to Marco...Unni. Swaraj is nothing in front of you. He is envious to see the success of Unni's film.
@MuhammadIrfan-hz7um22 сағат бұрын
Ed kanan vijarichatha, Ini kanunnilla njan
@babuj180521 сағат бұрын
😂
@jayanr1250Күн бұрын
Super presentation. I liked 👍 ♥️ ❤️
@keeleriachu190021 сағат бұрын
ഞാൻ വന്നപ്പോൾ മുതൽ കുറെ ചെന്നായകൾ എന്നെ വളഞ്ഞിട്ട് ഇടിക്ക....🔥ഇനി ഇവിടെ ഞാൻ മതി🔥 ഉണ്ണി💥
@sanjibganguly600218 сағат бұрын
Most handsome and muscular in Indian cinema,,,,, Unni Mukundan 💪🔥 just wow ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@manurajyam9307Күн бұрын
Bro ജാഫർ ഇടുക്കിയും പറഞ്ഞു.... എന്ത് മാർക്കോ കീർക്കോ. എന്ന്
@ശുലൈമാൻКүн бұрын
അതിന് ഈ ജാഫർ ഇടുക്കി ആരാ myran
@JishaNair-w5iКүн бұрын
Dileepinte padameee ishtapedooooo😂
@Lordmarco7Күн бұрын
100 കോടിയുടെ നായകൻ ജാഫർ ഒക്കോലിയെ കളിയാകുന്നോ😂😂😂😂
@sadasivanmuthumanu4778Күн бұрын
Jaafer Idukki...vaaanam
@ashokgopinathannairgopinat1451Күн бұрын
കലാഭവൻ മണിയുടെ കൂടെ ...... വെള്ളമടിച്ച .... പരിപാവന ഹൃദയൻ
@rejimonv275823 сағат бұрын
സൂപ്പർ... കിടിലൻ... ഫിലിം... മാർക്കോ 👍... ഉണ്ണി ആറാടി
@saniltvm549121 сағат бұрын
അവൻ താഴ്ത്തി കെട്ടും കാരണം അവൻ സൂപ്പർ സ്റ്റാർ ആയിട്ട് അല്ലെ ആദ്യം മുതൽ അഭിനയിച്ചത്
@IonaslovaКүн бұрын
അല്ല സുരാജ് ,മറ്റുള്ളവരെ അംഗീകരിക്കാന്‍ ,മറ്റൊരു കലാകാരനെ അംഗീകരിക്കാന്‍ തയ്യാറാവണം......അല്ലെങ്കിൽ നിങ്ങളുടെ സിനിമ കാണാന്‍ ഭാവിയില്‍ ജനങ്ങൾ ഉണ്ടാവില്ല. ഈയൊരു തവണ സൂരാജിന്റെ സിനിമ ഞങ്ങൾ കാണുന്നില്ല ....
@DharmaRaja-i1h23 сағат бұрын
സുരാജ് ന്റെ ചൊക്ലി പടം
@Shamsudheen1Күн бұрын
MARCO 🔥🔥വേറെ ലെവൽ 🔥🔥🔥
@NIDHINTK-w5zКүн бұрын
best fight in the decade ❤
@ramram7629120 сағат бұрын
Marco കണ്ടു 🔥🔥🔥ന്റെ പൊന്നോ... കിടു മൂവി.. മലയാളത്തിൽ ഇങ്ങിനെ ഒരു പടം.. 🔥🔥
@rsjm590Күн бұрын
സുരാജ് വെഞ്ഞാർമൂട് വരാൻപോകുന്ന നിൻ്റെ സിനിമ ഏഴ് നിലയിൽ പോളിയും പൊട്ടും സാംശിക്യണ്ട
@sasthrikal856Күн бұрын
കൈരളിയിൽ ജെബി ജംഗ്ഷനിൽ മാർക്കോ കണ്ടശേഷം ഞാൻ കണ്ടു സങ്കടം തോന്നി
@GoogleMax-y8i17 сағат бұрын
ഒരു തെറ്റും ഇല്ല that's one and Only unni mukundan 😍 ഒറ്റയ്ക്കു വഴി വെട്ടി വന്നവൻ...
@muhammednisan4805Күн бұрын
മാർക്കോ സിനിമയെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്
@soorajs3741Күн бұрын
Marco❤🔥☠️
@kavithar53520 сағат бұрын
വളർന്നു വരുന്നതിന് അനുസരിച്ചു അഹങ്കാരവും വളരുന്ന ഒരു നടൻ.... 😡😡😡
@haridaspillai9665Күн бұрын
Yes. Marco movie acceptance is not digesting to so called stars
@ShameerV-kf5tzКүн бұрын
Dq fan ❤ unni❤ Marco 🔥💀
@SureshKumar-lb7db2 сағат бұрын
സുരാജിന് അറ്റമില്ലാത്ത പഴം കിട്ടുമ്പോൾ വളരെ സന്തോഷമാകും.
@vsmtracksКүн бұрын
അദ്ദേഹം ആക്ഷേപിച്ചൊന്നും ഇല്ല... കുട്ടികൾ ക്ക് കാണാൻ പറ്റിയതല്ല Marco.... But Marco ഒരു നല്ല Movie ആണ് ...One of the best action packed performance from Mr.Unni 🔥
@ArunMohan-u5mКүн бұрын
Kuttikalkku Kanan pattiyathalla yennu Suraj parayenda awashyamilla,Athina 18 + nu vendi A certificate koduthirikkunnathu
@pig815423 сағат бұрын
പറയാതെ പറഞ്ഞത് മനസിലാക്കാൻ കൊറച്ചു iq വേണം
@grvind22323 сағат бұрын
A CERTIFICATE ONDALO
@vsmtracks23 сағат бұрын
സുരാജ് പറഞ്ഞാൽ എന്താണ് പ്രശ്നം... ബാക്കി എല്ലാവരും പറയുനന്നുണ്ടല്ലോ.... അദ്ദേഹം Marco cinemaye പറ്റി പറയുന്ന വേറെയും കുറെ ക്ലിപ്പുകൾ ഉണ്ട്... ചുമ്മാ ഒരു ചെറിയ Clip eduthitt ... കണ കുണ ആകേണ്ട ആവശ്യമില്ല
@frk654122 сағат бұрын
Yes bro.. Verdhe oronn paranj ororthat contect erakkaaan... People have become so Sensitive now😂😂
@ManuManu-tg7mpКүн бұрын
Unni. ❤❤❤❤❤ The real superstar 🔥
@deepachinjzz46 минут бұрын
Sooperb movie❤unniyude effort... And fights ufffff✨🥵
@shailaasees294522 сағат бұрын
മാർക്കോ കണ്ടു സൂപ്പർ
@ratheeshmr982Күн бұрын
Marco❤
@rajeshnair7884Күн бұрын
Did not expect this from Suraj very cheap of him Shame on you
@mahadeva748221 сағат бұрын
സിനിമേടേ ചോറ് തിന്നുന്നവന്‍ ഈ ഡയലോഗ് പറയുന്നത് തികച്ചും മോശമാണ്.😂😂😂 സ്റ്റാന്‍ഡേര്‍ഡ് അത്ര തന്നെ😂😂
Aroka enthoka paranjalum marco theatre experience inu set aanu😊❤
@SantoshK-q2cКүн бұрын
മാർക്കോ സൂപ്പർ മൂവി
@syamprakash3986Сағат бұрын
MARCO🔥🔥🔥🔥🔥🔥🔥
@girishraj1976Сағат бұрын
Marco 2 praavashyam kandaalum kollaam
@ashokgopinathannairgopinat1451Күн бұрын
നിഖില ആരുടെ ഒപ്പവും നിൽക്കില്ല....😄😄😄
@vijayakrishnan3511Күн бұрын
കിടക്കത്തേയുള്ളൂ.
@syamprakash3986Сағат бұрын
Book my ഷോയിൽ rating കുറക്കാൻ കുറെ പേര് ടിക്കറ്റ് എടുത്തിട്ട് rating 1 കൊടുക്കുന്നുണ്ട്.. ഇവന്റെയൊക്കെ മനസ് 😡.. അത് നോക്കിയാൽ നിങ്ങൾക്കും മനസിലാകും
@mukeshvk62972 сағат бұрын
❤ two times experience Cheythu 🎉
@SudhiSubrahmaniam2 сағат бұрын
Bro നിങ്ങൾ പറഞ്ഞതെല്ലാം വളരെ ശരിയായ കാര്യമാണ്, എന്റെ മനസ്സിൽ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യമാണത് ❤️,,,
@rahulkj9947Күн бұрын
MARCO🥵
@edittingchannel245419 сағат бұрын
നമ്മൾ. എല്ലാവരെയും ബഹുമാനിക്കുക, വിജയം നമ്മൾക്കൊപ്പം ഉണ്ടാകും ❤❤❤❤❤❤❤❤❤❤❤❤❤❤
@vishalv4617Күн бұрын
Marco polichaduki unni sooper jagadheesh sidheeq polichu
@jithinkbbharathan628823 сағат бұрын
Now iam unni fan 🔥🔥
@Supermansreborn47 минут бұрын
Super star 🎉"unni mukundhan"
@nandanaanil471223 сағат бұрын
Pwoli padam ❤
@DharmaRaja-i1h23 сағат бұрын
സുരാജ് ചെറിയ artist
@shamsum2137 сағат бұрын
Marco 🔥 sooper star 🌟 unni mukunthan ❤
@rashidvfc160623 сағат бұрын
Marco💥🔥🔥
@Shamsudheen1Күн бұрын
സുരാജിന്റെ സിനിമക്ക് ആള് കേറാത്തതിന്റെ കലിപ്പാ 😂
@JobinThomas-f1f23 сағат бұрын
Ee christmas MARCO thookki eduthond ang poyi. 🔥🔥🔥
@deepakd246817 сағат бұрын
ഒറ്റ മൂവി കൊണ്ട് സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ 🔥❤
@anonacapture506Күн бұрын
മാർക്കോ വേറെ ലെവൽ ഫിലിം... ഈഡി കൂടി ഒക്കെ പോയി തുലയട്ടെ
@milesh3484Күн бұрын
Marco മൂവി എന്നാ ഹിറ്റ് മേക്ക് ഉണ്ടാക്കിയ സംവിധായകൻ " ഹനീഫ് sir " നും ഇതിന് കാരണക്കാരൻ ആയ നിർമാതാവ് " ശരീഫ് sir " നും ഒപ്പം അഭിനേതാവ് ഉണ്ണിക്കും അഭിനന്ദനം👍👍👍 ഒടുവിൽ ഉണ്ണിയെ സമാജം സ്റ്ററിൽ നിന്ന് രക്ഷപ്പെടുത്തിയ സംവിധായകൻ ഹനീഫ് എന്നാ കോയക്കും അതിനു പണം ഇറക്കിയ ശരീഫ് എന്നാ കോയക്കും അഭിനന്ദനങ്ങൾ 👍 ഇപ്പോൾ എവിടെ പോയി സമാജം സംവിധായകരും എഴുതുകരും നിർമതവും രക്ഷപ്പെടുത്താൻ കോയ സംവിധായകർ വേണ്ടി വന്നു എന്നർത്ഥം
@bhanudasanvkКүн бұрын
ഉണ്ണിയും നിർമ്മാതാവാണ്
@mobincgeorge2600Күн бұрын
Ennalum aa kotha kunnikka ye kkudi rakshapeduthamayirunnu😂
@nidhin3724Күн бұрын
Visham
@skgd3z751Күн бұрын
Dhe ithan pakka vargeeyavadham enn parayunath..
@bachufaisal5553Күн бұрын
അവൻ എപ്പോഴേ set ആണ് മോനെ @@mobincgeorge2600
@mojotv769522 сағат бұрын
Personally enik Suraj nte act asooya kond aanenn thonunnila.. Reason..... Le Dhyan - Aavesham 2nd half lag aanenn okke kekknndaloooo
@sajeevck7813Күн бұрын
ഇതുകൊണ്ടൊക്കെയാണ് സുരാജിന്റെ ഒരു പടവും ഞാൻ കാണാത്തത്.
@ananthup.s95921 сағат бұрын
എന്നിട് ED എന്തിയ് 🤣🤣
@Marcogami21 сағат бұрын
Marco💥💥💥 2 nd half🥵🥵🥵
@AbhijithAp-l4v6 сағат бұрын
ED തീർച്ചയായും തീയേറ്ററിൽ പോയി കാണില്ല 😁
@ajiths880015 сағат бұрын
ഉണ്ണിമുകുധൻ ഇവരുടെ സിനിമയെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ
@AthulVlogs199815 сағат бұрын
M
@nootham715214 сағат бұрын
Avam allelum oru ahangari aanu.... Marco Superrrrr njan kandu.......
@manojkumarg7792Күн бұрын
Marco super...👌E D Waste...👎
@sbHhahj18 сағат бұрын
Ed: nalla വളിച്ച പടം... പൈസ വേസ്റ്റ് Marco:കൊടുത്ത പൈസ വേസ്റ്റ് അല്ലാഹ്ഹ്ഹ്... വേറെ ലെവൽ പടം. സ്പർ മൂവി marco❤️❤️❤️