ഈ പെണ്ണുങ്ങളെ എങ്ങനെ നമ്മൾ വിശ്വസിക്കും 😳

  Рет қаралды 6,213

Usha Tirur.

Usha Tirur.

Күн бұрын

Пікірлер: 20
@SHaHiLshanu
@SHaHiLshanu Ай бұрын
എനിക്ക് നിങ്ങളുടെ ഓരോ വീഡിയോസും നല്ല ഇഷ്ടമാണ് പ്രത്യേകിച്ച് നിങ്ങളുടെ സംസാരം ഒരു വീഡിയോസും മിസ്സ് ചെയ്യലില്ല
@bavapmna5520
@bavapmna5520 Ай бұрын
ഉഷ മോളേ !! പെന്നെ യുടെ എണ്ണം അല്പം കുറഞ്ഞിട്ടുണ്ടല്ലോ?❤❤❤❤❤❤❤
@MuthuMon-zz9dx
@MuthuMon-zz9dx Ай бұрын
ഹായ് ചേച്ചി സുഖം അല്ലേ ❤️
@commentred6413
@commentred6413 Ай бұрын
താഴെ ഭാഗത്തു രണ്ടടി പൊക്കത്തിൽ മെറ്റൽ ഷീറ്റ് ഇടണം അപ്പോൾ ഇങ്ങനെ കേറൂല അല്ലെങ്കിൽ ഇനിയും വരും പാമ്പ്
@thomasmathew2614
@thomasmathew2614 Ай бұрын
🥰👍🥰
@SusammaEmmanuel
@SusammaEmmanuel Ай бұрын
ഉഷ മോളെ ഒരു കാര്യം കേൾക്കണോ എൻറെ മോൻ പറയുകയാണ് ചേച്ചിക്ക് ഇവിടെ വന്നാൽ ഗവൺമെൻറ് ജോലി കിട്ടും എന്ന് ഇവിടെ പാമ്പിനെ പിടിക്കാൻ ആള് ഇല്ല വരുന്നോ എവിടെ ആയിരിക്കും എന്നാണ് അല്ലേ ഇപ്പോൾ ആലോചിക്കുന്നത് പറയാമോ ചുണക്കുട്ടി ആണല്ലോ ഒരു ക്ലൂ തരാം കപ്പലിൽ പോകാൻ പറ്റും പ്ലെയിനിൽ പോകാൻ പറ്റും എവിടെ പറ❤❤❤❤❤❤❤❤❤
@ushatirur636
@ushatirur636 Ай бұрын
എന്റെ പാസ്പോർട്ട് പുതുക്കണോ 😜😜😜
@ushatirur636
@ushatirur636 Ай бұрын
കപ്പൽ എനിക്ക് താല്പര്യമുണ്ട് പക്ഷേ ഡ്രൈവർ ഞാൻ ആയിരിക്കണം എന്റെ ഒരു വലിയ ആഗ്രഹമാണ് കുറേ ദൂരം തനിയെ കപ്പലിൽ ഒരുപാട് ദൂരം സഞ്ചരിക്കുക എന്ന്
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
❤️❤️❤️❤️👍
@shahina4005
@shahina4005 Ай бұрын
നല്ല മൂർഖൻ ലെ ചേച്ചി
@ShabeeraliShabeerali-ue9mq
@ShabeeraliShabeerali-ue9mq 20 күн бұрын
😂😂
@saraswathyb976
@saraswathyb976 Ай бұрын
ഹായ്ഉഷാസൂക്ഷിക്കണേർ
@sulaikhasulaikha2511
@sulaikhasulaikha2511 Ай бұрын
Hai suukshikkuka
@ranirambo
@ranirambo Ай бұрын
ഉഷേച്ചി സുഖാണോ. ഞാൻ കുറച്ചു നാൾ മുന്നേ വിളിച്ചു സംസാരിച്ചിട്ടുണ്ട്. ഒത്തിരി സ്നേഹം ❤❤❤❤
@kunjustories
@kunjustories Ай бұрын
😆😆
@rubyjohnson4187
@rubyjohnson4187 Ай бұрын
Hai goodmorning
@ushatirur636
@ushatirur636 Ай бұрын
ഗുഡ്മോണിങ്ങോ 🙄🙄🙄ആർക്കാ ഇപ്പോൾ നേരം വെളുത്തത്
@sum1058
@sum1058 Ай бұрын
മടല് പത്തി ആവും വിടർത്തിയത്
@ushatirur636
@ushatirur636 Ай бұрын
മടലു അല്ല ചകിരി🤣🤣
@subaizafaizal4563
@subaizafaizal4563 Ай бұрын
Fst
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН