അടുത്തിടെ കണ്ട ഏറ്റവും മികച്ച ഒരു നിലവാരവുമില്ലാത്ത സ്‌കിറ്റ് 😄
@sachinsachu68817 ай бұрын
😂
@smithajijo22446 ай бұрын
അതെ ഇവനൊന്നും വേറെ പണി ഒന്നുമില്ലേ
@rjk79346 ай бұрын
Mammukka kk thanne kanditt deshyam vannu😂😂
@shinekr56 ай бұрын
@@smithajijo2244വേണേൽ കണ്ടാൽ മതി
@haseenatk10936 ай бұрын
😂
@Siddh_Raaaj7 ай бұрын
ടിനിടോംന്റെ ധൈര്യം അത് വേറെ level ആണ്. അതിന്റെ പകുതി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ Aeroplane പറത്തിയേനെ.
@holypunk127 ай бұрын
😂
@YippeeeTeena7 ай бұрын
😂😂😂😂
@pedestrian55715 ай бұрын
ധൈര്യമോ ഉളുപ്പില്ലായ്മ ആണ് 😂
@AdhilAzeez-rq4gr2 ай бұрын
Hi സിദ്ധു sir താങ്കളെ പോലെയുള്ള സൂപ്പർസ്റ്റാർ ഒകെ എന്തിനാ ഹെലികോപ്റ്റർ പരത്തുന്നത്.. താങ്കൾ വളരെ വലിയ മനസിന്റെ ഉടമ ആണ് ഇത്ര വലിയ സൂപ്പർസ്റ്റാർ പതവിയിൽ എത്തിയട്ടും ഹെലികോപ്റ്റർ ഒകെ ചിന്തിക്കാൻ കാണിക്കുന്ന മനസ് താങ്കൾക് വേണമെങ്കിൽ ഒരു 5 ഹെലികോപ്റ്റർ സ്വന്തമായി വാങ്ങിക്കൂടെ
@raneemkayakkal94627 ай бұрын
Reels കണ്ടു വന്നിട്ട് വീഡിയോ ഫുൾ ആക്കാൻ പറ്റാത്തവർ ഇവിടെ come on
@sarathkumar95707 ай бұрын
😅
@iam_orton6 ай бұрын
🤗
@smithajijo22446 ай бұрын
@@raneemkayakkal9462 കണ്ടപ്പോ തന്നെ മതിയായി എന്നാ ഓഞ്ഞ സ്ക്രിപ്റ്റ് ആണ്. ഇവന്റെ ഒക്കെ കോമഡിയെക്കാൾ നല്ലത് ഒരു ചിരി ബംബർ ചിരിയാണ്
@topher_dimaggio5 ай бұрын
Whats ur insta id?
@arjuntp32517 ай бұрын
ഇക്കയുടെ expression kandille.. ചിരിക്കാൻ ഉള്ള ഒന്നുമില്ല... 🙌🏼
@shadulrazvi47077 ай бұрын
Ente ponnu mone athu mammokka athu kand idunna expression onnumalla editeythu kayattunnatha maravazhe..
@VighusVlOG7 ай бұрын
@@shadulrazvi4707angane edit ചെയ്യുന്നത് ആണെങ്കിൽ അവർക്ക് ചിരിക്കുന്നത് ഇട്ടുടെ,ഈ സാമാനം കണ്ടിട്ട് ആർക്കും ഒന്നും തോന്നിയില്ല.use your brain 🧠 😂
@@shadulrazvi4707 edit cheytho cheyyatheyoo ഇട്ടോട്ടെ..ithu കാണുന്നവൻ അതേ expression ആയിരിക്കും എന്നാണ് ഞാൻ പറഞ്ഞേ... നിനക്ക് ഇതുകണ്ടിട്ട് ചിരിക്കാൻ thonunnundel നീ ഇതും കണ്ട് ആവോളം ചിരിച്ചോ...
@arjuntp32517 ай бұрын
@@jeffia1220 crct ബ്രോ
@FilmMedia-yt3hy7 ай бұрын
മമ്മൂട്ടിയെ കളിയാക്കിയാൽ പോലും അദ്ദേഹം ചിരിക്കും പക്ഷേ ഇത് എന്താണ് കാണിക്കുന്നത് ചുമ്മാ....ബിജുകുട്ടൻ ചെയ്ത റോൾ ഭംഗിയാക്കി
@jincyraju94345 ай бұрын
Atheee
@nihalperspective7 ай бұрын
ചിരിക്കേണ്ട സ്ഥലങ്ങളിൽ ഫുൾ സ്റ്റോപ്പ് ഇട്ടാൽ ചിരിക്കാൻ സൗകര്യമായിരുന്നു 😌😌
@fashidp80287 ай бұрын
Ee തമാശക്ക് ചിരിക്കണോ മാഷേ?
@coolajug7 ай бұрын
എവിടെ ഒക്കെയ ചിരിക്കേണ്ടത് എന്ന് അവര് ചിരി ഇഫക്ട് ഇട്ടു കേൾപ്പിക്കുന്നുണ്ടല്ലോ 😂
@Rtechs22557 ай бұрын
അതാ 😅 @@coolajug
@mr.s75597 ай бұрын
@@coolajugediting agu sync ayilla
@ashraf.kottappuramashraf38587 ай бұрын
😂😂😂😂😂😂😂😂
@shamn3817 ай бұрын
ഈ വീഡിയോ ഇറങ്ങിയാൽ ടിനി air ൽ കയറും.😂😂
@shamsudeenmp59107 ай бұрын
Dhe kayariiiii😂😂😂😂😂
@s_u_p_e_r__h_e_r_o__t_o_b_y7 ай бұрын
വീഡിയോ ഇറങ്ങിയിട്ടില്ല ഷൂട്ട് ചെയ്യുന്നുള്ളൂ 😏🤣🤣
@shagilvk35467 ай бұрын
അപ്പൊ ഞാൻ കാണുന്നത് ഇറങ്ങാത്ത video ആണോ
@ebinjoy66657 ай бұрын
Err 3eeeeed3😮x😇
@KUZHIMADIYANYT7 ай бұрын
കയറി, ഒപ്പം നിങ്ങളും 😂😂
@shavam0077 ай бұрын
ഞങ്ങൾ ഒരു 10 പേര് വേണം എങ്കിൽ കൂട്ട ആത്മഹത്യ ചെയ്യടാ ടിനി 🙏.. മിമിക്രി നിർത്തട മാക്രി
@nrupensingh79957 ай бұрын
Myr😂😂 ee meme
@ashraf.kottappuramashraf38587 ай бұрын
😂😂😂😂😂😂😂 അല്ല പിന്നെ
@ashokanashokan21896 ай бұрын
Nice
@ShanisaleemTT6 ай бұрын
അല്ല... ചെയ്തോ.. ആത്മഹത്യ.. ഇപ്പോൾ ശവം എന്നാണല്ലോ പേര് കാണുന്നത് 😂
@Rahulthakku7 ай бұрын
മേലെപറമ്പിൽ ആൺ വീട്ടിലെ നരേന്ദ്ര പ്രസാദ് അടിപൊളി 😌
@Curious007-u9l6 ай бұрын
😂
@rinoypjoy7 ай бұрын
നിനക്കൊന്നും നാണം ആവില്ലെ ഇത്ര നിലവാരം ഇല്ലാത്ത കോമഡിയുമായി സ്റ്റേജിൽ വരാൻ.
@muhammedhashim36736 ай бұрын
അഭിനയം മാത്രം ജീവിതവ്രതമാക്കിയ ഒരു നടൻ വളരെ വൃത്തിയായി ചെയ്ത ഒരു കഥാപാത്രത്തെ, ഇത്രയും ഹീനമായി അവതരിപ്പിച്ചു കൊണ്ട് അദ്ദേഹത്തെ അവഹേളിച്ച ടിനി ടോമിന് നടുവിരൽ നമസ്കാരം 🙏
@melbinbabu7496 ай бұрын
💯💯💯🔥👌🏽
@Ambo_Ambadi7 ай бұрын
ഇക്കയുടെ ആ കലിപ്പ് നോട്ടം 😅
@Beyourself00067 ай бұрын
ഇക്ക അല്ല ചക്ക 😂
@safeeraadhivlogs43026 ай бұрын
Oh..@@Beyourself0006
@leorazz28827 ай бұрын
മമ്മുക്ക എക്സ്പ്രഷൻ 😮 ഇഷ്ടായില്ല എന്ന് തോന്നുന്നു... അത്രക്ക് അടിപൊളി ആയി ചെയ്ത വേഷം അല്ലെ 😊😊
@celestiaharmony48787 ай бұрын
Edo ivaru idunna mamoootyde expression onum alla avde serikum nadakune.. Ivar randomly kurach shots edukum mamootydeoke ath tanne ellathilum maari mari idum.. Njn kandatha film awards nerit poi.. Avarde correct timelula expressions alla idune
@salmanzainulabid94187 ай бұрын
സ്ഥായി ഭാവം ആണ്
@shij85367 ай бұрын
ഇത് മാത്രമല്ല മിക്ക ചാനൽ പരിപാടിയും അതിനെയാണ് . എല്ലാവരുടെയും കുറച്ച് എക്സ്പ്രഷൻ എടുത്ത് വക്കും. വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ഒരോന്ന് കുത്തിക്കയറ്റും
@Alchemist3377 ай бұрын
💯 മിനിയാന്നു ഒരു വീഡിയോ കണ്ട്... അതിൽ സ്റ്റേജിൽ നിൽക്കുന്ന ആ നടി തന്നെ ഗാലറിയിൽ ഇരുന്നു അവർക്ക് കയ്യടിക്കുന്നു 😂😂 എഡിറ്റിംഗ് mistake@@celestiaharmony4878
@george-mathew7 ай бұрын
എനിക്കും തോന്നി. മമ്മൂക്കയുടെ expression, editor ക്ക് മാറിപ്പോയീന്ന് ഇതദ്ദേഹം അപ്പിയിടാൻ മുട്ടുമ്പോൾ ഇടാൻ വച്ചിരുന്നതായിരിക്കും.@@shij8536
@grkpromos83147 ай бұрын
ട്രോൾ കണ്ട് വന്നതാ😌Mammokka Expression 😂
@renjp77087 ай бұрын
കൊറേ നെഗറ്റീവ് കമന്റ്സ് കണ്ട് ഒന്ന് കണ്ട് നോക്കിയതാ പക്ഷെ അത്രവലിയ കുഴപ്പമൊന്നും കണ്ടില്ല. ചില പാർട്ടികൾക്ക് ഇഷ്ടപ്പെടില്ലായിരിക്കും
@hishamthottungal7 ай бұрын
ടിനി ടോം ഏട്ടാ, ഏതാ പുതിയ പടം?
@salvinchandra5847 ай бұрын
ജിഹാദ് ആണ് ഭായ് നടക്കുന്നത് മുസ്ലീങ്ങൾ കൂട്ടമായി ആക്രമിക്കുന്നു..
@S.Raindrops7 ай бұрын
@@salvinchandra584 😮 ഇതെന്ത് കൂത്ത് , അറിയാത്തതു കൊണ്ട് ചോദിക്കാ , വർഗീയത ഇല്ലെങ്കിൽ ഇയാൾക്ക് ചോറ് ഇറങ്ങില്ലേ 😂
@shareefmuhammed17997 ай бұрын
U r correct 💯
@joshychalissery72617 ай бұрын
Mayoora nadanam
@റൂഹിനെതേടിയവൻ7 ай бұрын
Background ചിരി edit ചെയ്ത താണെന്നു ആർകെങ്കിലും മനസ്സിൽ ആയോ 😂
@melbinbabu7496 ай бұрын
🙋🏽♂️🫵🏽👌🏽🤯🔥🔥അപ്പൊ ഞാൻ പറയും yu are ബ്രില്ലിന്റ്💯പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് ഒറിജിനലും ഉണ്ടോ എന്നൊരു സംശയം 🙋🏽♂️☝🏽
@Being_hu_men7 ай бұрын
3:04 the genuine reaction
@Bluefoxbluefox1007 ай бұрын
ടിനി ചേട്ടൻ മേഘങ്ങൾക്കിടയിലേക്ക്......
@vck94177 ай бұрын
Good one Tini Tom
@sajinkummil627 ай бұрын
😂😂😂
@vishnuprasadpanicker8127 ай бұрын
Air india flightukal nirthalakiyathu tinitom meghangalkidayil ullathu kondanonoru samshayam🤔😜
@haseenatk10936 ай бұрын
😂
@amalmohanans32927 ай бұрын
ടിനി ടോമിന്റെ അവരാതം കണ്ടു സഹിച്ചിരുന്ന മമ്മൂട്ടിയെയും മറ്റ് ഓഡിയൻസിനെയും സമ്മതിക്കണം 😢
@Proudmalayalikerala7 ай бұрын
മലയാള കോമഡിയുടെ അന്തകൻ ടിനി ടോം 🔥
@hishamthottungal7 ай бұрын
രചന, സംവിധാനം - ടിനി ടോം 💯✅
@masas9167 ай бұрын
ടിനി ടോമിന്റെ തിലകന്റെ സൗണ്ട് അടിപൊളി. 😀
@Manafqamanaf5477 ай бұрын
😅
@glorytogod25647 ай бұрын
😂😂😂😂😂😂
@chinchugopal16587 ай бұрын
ടിനി ടോമിന്റെ സൗണ്ട് തന്നെ അല്ലെ
@sandeeshpc59287 ай бұрын
😂😂😂
@melbinbabu7496 ай бұрын
😜😂😜👌🏽🔥
@sreeramramesh10007 ай бұрын
സ്കിറ്റിന് കുഴപ്പം ഒന്നും ഇല്ല.. മന:പൂർവ്വമായ De grading.. Actually good one
@sreejithvikramanvikraman20627 ай бұрын
Ethe comedy skit ane suhruthee
@abdhulnazar95157 ай бұрын
മമ്മുക്കയേയും ലാലേട്ടനെയും കളിയാക്കുന്ന ഒരുപാട് കോമഡി പരുപാടി കണ്ട് നമ്മൾ ചിരിച്ചിട്ടുണ്ട്... പക്ഷെ ഇത് കോടൂര പരാജയം തന്നെ. .. സത്യം പറ താങ്കൾ ചിരിച്ചോ?? ഏതു രംഗത്ത്??? മമ്മൂക്കയോടുള്ള വെറുപ്പ് മാറ്റിവെച്ചു ഒന്നൂടെ കാണൂ..
@UMK887 ай бұрын
ഓ സിരിച്ച് ചത്തു😂😂 എടുത്തോണ്ട് പോടാ
@indian77367 ай бұрын
കമ്മികൃമികള്‍ ആണ് ഡീഗ്രേഡ് ചെയ്യുന്നെ...
@abhiram31277 ай бұрын
ശങ്കരൻ വീണ്ടും തേങ്ങിമിൽ തന്നെ ❌ടിനി വീണ്ടും എയറിൽ തന്നെ ✅
@FisiScie7 ай бұрын
1:31 മമ്മൂക്ക :ഇതെന്ന്ത് തേങ്ങയാ സിദ്ദിക്: ആാാാാ
@kingleo17637 ай бұрын
😂😂
@abhijit81757 ай бұрын
ഇതാരാണെന്ന പറഞ്ഞെ എന്നാണ്
@salamkinara88417 ай бұрын
മൂന്നുപേരും സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@drunnikrishnan.k.t79857 ай бұрын
എല്ലാവരും കലാകാരൻമാർ മമ്മൂക്ക ചെയ്ത അത്രയും പ്രതീക്ഷിക്കരുത് എന്നാലും അദ്ദേഹത്തിൻ്റെ രീതിയിൽ നന്നായി ചെയ്തു ടിനി ടോം ❤ നല്ല ശ്രമം Great
അതിനു ഇത് edited ആണ്..... ചിരിക്കുന്ന പോലും... വേറെ സീൻസിൽ ഉണ്ടായത്..ആണ്.....
@FilmMedia-yt3hy7 ай бұрын
ഹോ ഭയങ്കരം
@rijusreedharan27167 ай бұрын
ഈ ടിനി നു പറയുന്നവനെ ഇഷ്ടം അല്ലാത്തവർ അടി 😂
@raseenraseen90527 ай бұрын
Mammootty angry mode😂😂
@iBadgerGaming6 ай бұрын
ഇത് കണ്ടിട്ട് ചിരി വരാത്തവർ ഉണ്ടോ 🙄
@routegrey7 ай бұрын
Saji Cherian സ്ഥാനാർഥി പൊളിച്ചു 😂😂😂
@choicesisyours6 ай бұрын
ചിരി background ൽ കൊടുത്തത് നന്നായി 😅😅
@akhilthomas52287 ай бұрын
ഒരാള് പോലും ചിരിക്കാത്ത സ്ഥലത്ത് മലയാളം പോലും മനസ്സിലാക്കത്തവര് ചിരിക്കുന്നു... ചുമ്മാ edit ചെയ്ത് അങ്ങ് കേറ്റുവ
@harishrajkr74117 ай бұрын
മമ്മൂട്ടി ചിരിച്ചു കണ്ടില്ലേ 🥱🥱
@venkimovies7 ай бұрын
ഗംഭീരം സൂപ്പർ 3 പേരും ഗഭീരമാക്കി ടിനിയുടെ അഭിനയം അതി ഗംഭീരം 🙏👍👌💋🌹♥️❤️
@hanasvh7 ай бұрын
😂😂😂
@adarshenvy3667 ай бұрын
🤣
@sanutiewda25857 ай бұрын
മമ്മൂക്കയെ മുന്നിലിരുത്തി അപമാനിച്ചു എന്ന് തിരുത്തണം 😂😂
@melbinbabu7496 ай бұрын
👌🏽🔥💯
@harshadpvp41687 ай бұрын
*_മമൂക്ക ക്ക് പകരം മമ്മൂക്ക മാത്രം ❤️❤️_*
@jayakumarg64177 ай бұрын
ടിനി ടോം നന്നായി ചെയ്തു. 👌🏼
@IlyasKodiyil6 ай бұрын
നിലവാരമില്ലാത്തതെ ചെയ്യൂ എന്ന് പ്രതിജ്ഞയെടുത്ത് നടക്കുന്ന ഒരു ചങ്ങായി ടിനി... 🙏🏼
@muhammedashraf61977 ай бұрын
ഒരു ഗുണവുമില്ലങ്കിലും എല്ലായിടത്തും എത്താം എന്നു കാണിച്ചു തന്നവൻ ടിനി ടോം
@Bad_jokeryt7 ай бұрын
ആരും ചിരിക്കില്ല അറിയുന്ന കൊണ്ട് skit തന്നെ voice add ആക്കി 😂😂
@alanfernandes73497 ай бұрын
ആളുകളുടെ കൈ അടിയും ചിരിയും റെക്കോർഡ് വെക്കുന്നത് കൊണ്ട് കൊള്ളാം
@Kollamamigo957 ай бұрын
മമ്മൂക്കയുടെ ഒക്കെ സൗണ്ട് മരിയാതക്ക് ഡബ്ബ് ചെയ്യുന്ന ഒരുപാട് പേരുണ്ട്..ഇതൊക്കെ കുളം ആക്കി വെച്ചിരിക്കുന്നു 🙏🙏🙏
@Mearunraju7 ай бұрын
ചിരിക്കണമായിരിക്കും 🙏🙏
@കടുമാങ്ങ-പ1ബ7 ай бұрын
Best editing by vanitha team
@swalihak77887 ай бұрын
ഇത് വളരെ നന്നായിട്ടുണ്ട് മൂന്ന് പേരും നന്നായി ചെയ്തു രാഷ്ട്രീയ കാർക്ഇട്ട് നല്ല ഒരു മെസേജ്
@Mittiriders22137 ай бұрын
ടിനിച്ചേട്ടൻ മനോഹരമാക്കി ഈ സ്കിറ്റ് ❤
@muhammad.thariq77436 ай бұрын
ഊക്കിയത് ആണോ 😂😂
@koottukaran34615 ай бұрын
അനുകരണ കല മനുഷ്യ രൂപം കൊണ്ടതാണ് ടിനി ടോം😂😂
@jessonzacharia87447 ай бұрын
Wonderful skit keep it up,,,,
@naveengopakumar65217 ай бұрын
02:05 Dialogue കേട്ടിട്ട് 02:13 അനു സിത്താരയുടെ ഭാവം കാണുമ്പോൾ തന്നെ മനസ്സിലാകും ഈ സ്കിറ്റിന്റെ നിലവാരം.
@Seekingtruth2397 ай бұрын
Decent skit and very good performance by everyone.
@amalantony45857 ай бұрын
ആരാടാ പറഞ്ഞത് ഈ സ്കിറ്റ് കൊള്ളില്ലെന്ന്. കുറെ നെഗറ്റീവ് കെട്ട് വന്നു കണ്ടതാ,അത്രക്ക് കളിയാക്കാൻ മാത്രം ഒന്നും ഇല്ല. മൂന്നുപേരും നന്നായി ചെയ്തു.
@sidharthraj92697 ай бұрын
ഇപ്പോഴാണ് സ്റ്റർമാജിക് സ്കിറ്റുകളുടെ വില മനസിലാവുന്നത് 🤣🤣🤣🤣.. ഇതൊക്കെ വച്ച് നോക്കുമ്പോ അത് സ്വർഗം ആണ് 🔥🔥😅😅
@faisalbabu32677 ай бұрын
Vendayrunnu… Nalloru classic film ne ingane comedy aakarudu… See Mammokka,s expression while seeing this scoop
@Official_pottan7 ай бұрын
2027ൽ കാണുന്നവർ ഉണ്ടോ
@Damu.2957 ай бұрын
Evan maruu rekshapedillaa nokkikkoo😊
@Official_pottan7 ай бұрын
@@Damu.295 evdek rekshapedaanan
@OJX77 ай бұрын
2028🖐😶🌫
@MuhibbKp7 ай бұрын
2029🤚
@ayaanfaizaneesh48967 ай бұрын
2000 kandu ni evideyayirunnu
@sajikesav2496 ай бұрын
ടിനി ടോം നെ ഒരുപാട് ട്രോളിയിട്ടുണ്ട് പക്ഷെ ഈ സ്കിറ്റ് ടിനി എന്ന ഒരു നടന്റെ വിളയാട്ടം ആണ് അഭിനന്ദനങ്ങൾ ടിനി ഭ്രമയുഗം സിനിമ മലയാള സിനിമയുടെ അന്താ രാഷ്ട്ര നിലവാരം ഉയർത്തിയ സൃഷ്ടി ആണ് സ്ക്രിപ്റ്റ് ഡയറക്ടർ ക്യാമറ സംഭാഷണം അഭിനയിച്ചവർ നിറഞ്ഞാടി മമ്മുക്ക സിദ്ധാർധ് അർജുൻ അശോക് 🙏🙏🙏🙏
@Ullathu_paranjal6 ай бұрын
❤❤super എനിക്ക് ഇഷ്ടായി
@sahnasajeer80097 ай бұрын
9:43 mamukkoyayude chiri😂😂😂😂😂
@sanalkallikadu48067 ай бұрын
മമ്മൂട്ടിയുടെ റെയ്ഞ്ച് എവിടെ ആണെന്ന് ipol ഇത് കാണുന്നവർക്ക് മനസ്സിലാവും ..... വേറെ ലെവൽ മമ്മൂക്ക❤
@anandup74907 ай бұрын
Troll kandu vannatha, but troll atra bore alla ,comedy ichiri kuravaanelum 😅,nice one ❤
@muhammedrafi86137 ай бұрын
സൂപ്പർ
@vighneshmuthu49507 ай бұрын
Supper 👍നന്നായിട്ടുണ്ട്
@KISHORG-v5q7 ай бұрын
Skit കണ്ട് ചിരി വരാതെ കമെണ്ട് വായിച്ച് ചിരിക്കാൻ വന്നവരുണ്ടോ😂
@ssivajith7 ай бұрын
Me:ചിരിച്ചു ഒരു വഴിക്കായി ചങ്ക്: അതെന്താ സൂപ്പർ കോമഡി ആണോ Me: ഏയ് അതുക്കും മേലെ 😂😂😂😂😂😂
@AbilashRss7 ай бұрын
Le മമ്മൂക്ക : tini come to my room 👏
@lakLD04ME7 ай бұрын
😂😂😂
@anoopkhan85566 ай бұрын
😂🤣
@rakeshkb23637 ай бұрын
0.30 Le Mammuka - എടാ മിഥുനെ നീ വെളിയിൽ ഇറങ്ങുമല്ലോ അപ്പൊ കണ്ടോളാം. 1:30 - Mammukka - ഇവനൊക്കെ എന്താടോ... Siddique - ആ....!!
@sharunkk33997 ай бұрын
2:13 nimishayude aa ayye aane ith kanda ellarudeyum expression 😂😂😂
@dreamslight86007 ай бұрын
Mamooty ഫേസ് ദേഷ്യം 💙💙💙💙
@neosworld8417 ай бұрын
Kuzhappamonumilla sadharanayulla tini Tom inte skit vachu nokumbol ithu ok aanu😂😂😂😂
@CovaiMallu7 ай бұрын
പകുതിയെ കണ്ടിട്ടുള്ളൂ ... ട്രോൾ കണ്ടു വന്നതാ പക്ഷെ വിചാരിച്ച അത്രേം ബോറല്ല എന്നാണ് എന്റെ ഒരു ഇതു 🫣❤
@VasuAnnan-bd4fz7 ай бұрын
മമ്മൂക്കയെ ഒഴിവാക്കി ഈറോൾ ടിനിയെ കൊണ്ട് ചെയ്താൽ മതിയായിരുന്നു....😢
@JITHP96347 ай бұрын
Nee thamasha paranjathane para
@AnishKumar-yk8sc7 ай бұрын
Mamoootykal super aayitundu…..
@naaaz3737 ай бұрын
കൊടുമൺ പോറ്റി ❌ കളിമൺ പോറ്റി ✅
@nishandilhan9357 ай бұрын
ചിരിക്കാൻ മാത്രം ഇല്ല
@ഗജകേസരി7 ай бұрын
മെഗാ സ്റ്റാർ ടിനി ടോം സർ ♥️♥️♥️♥️♥️♥️♥️
@abdullahk.p51337 ай бұрын
ഇതൊക്കെ കാണുമ്പോഴാണ് മമ്മൂട്ടിയുടെ അഭിനയം മനസ്സിലാവുന്നത്
@romansred7 ай бұрын
മമ്മൂട്ടിയെക്കാളും കൊള്ളാം ഇത്
@shan65667 ай бұрын
ചിരിക്കാൻ കുറേ ആളുണ്ടല്ലോ 😂പിന്നെന്തിനാ ചിരി കൂട്ടി ചേർത്തേക്കുന്നത് 😂
@potboiler_7 ай бұрын
അത് ടിനി ടോമിന്റെ സ്കിറ്റ് ആയിട്ടാകും 🤣🤣
@sajinks14197 ай бұрын
കാണുന്നവർ ചിരിക്കാത്തത് കൊണ്ടല്ലേ ചിരി കൂട്ടി ചേർത്തത് 😝
@JibeeshVo7 ай бұрын
ട്രോൾ കണ്ട് ഫുൾ വീഡിയോ കാണാൻ വന്ന ഞാൻ 😂😂😂
@newlifehotel53007 ай бұрын
Super performance
@subeesh_187 ай бұрын
മനഃപൂർവം ഉള്ള degrading പോലെ ഉണ്ടല്ലോ... അത്യാവശ്യം നല്ല skit തന്നെ ആയിരുന്നു
@hakeem2haqz525 ай бұрын
Audiance chirikunna sound evidunna kittye😂
@sreenikumar61737 ай бұрын
മമ്മൂക്ക " ഈശ്വരാ “”””
@go4babzz5015 ай бұрын
Tini tom is the best comedian love from Korea 🇰🇷🇰🇷🇰🇷🇰🇷
@Adh_xrsh28 күн бұрын
Edhado vaye
@makhdumvp31987 ай бұрын
മമ്മൂക്കക്ക് മുമ്പിൽ ടിനി ടോം ടിനി ടോമിനെ അനുകരിച്ചു😂
@ajithkmenon87647 ай бұрын
എവിടൊക്കെയാണ് ചിരിക്കേണ്ടത്🙂
@Nishad_Nadeer7 ай бұрын
ഇക്കയുടെ സ്വയം ഡബ്ബ് ചെയ്ത ടിനി ഏട്ടന് ഒരു കുതിരപവൻ🤪😅😂
@Suryastudios_19973 ай бұрын
Mamuka reaction 😂 😂😂😂😂😂
@AkshayMavoor7 ай бұрын
3:15 😂😂
@anilthomasthalavoor8446 ай бұрын
Supper👍🏻👍🏻👍🏻👍🏻
@jeesojohnson7777 ай бұрын
ചിരിയുടെ Background music കൊള്ളാം 😂😂😂😂
@Alimonalien-gr2yg7 ай бұрын
ടിനി ടോമിന്റെ ലുക്ക് ഗംഭീരമായി തോന്നി👌🏻👌🏻👌🏻
@AFrox076 ай бұрын
Reels kand reaction kaanan vendi vannavarundo..?😅
@susudhi52577 ай бұрын
Tini Tom is back😂😂
@abhiramtp93602 ай бұрын
Tinitome 😅😅❤ആക്ടർസ് കനകാട്ടം സൂപ്പർ മമ്മൂക്ക മോഹൻലാൽ സുരേഷ് ഗോപി
@roosnam55577 ай бұрын
നസ്‌ലനെ കണ്ടില്ലല്ലോ..😒😒എല്ലാവരും ഉണ്ടല്ലോ.. നസ്‌ലനെ ഒന്ന് വിളിക്കമായിരുന്നു..😒ഹോം ലെ യും കുരുതി ജോ ആൻഡ് ജോ യിലെയും അഭിനയത്തിന് ഒരു യങ് സ്റ്റാർ അവാർഡ് കൊടുക്കാമായിരുന്നു...