ജെെസലിന്റെ ഉമ്മാന്റെ വീട് എന്റെ വീടിനടുത്താണ്... ചെറുപ്പത്തിൽ ചിലസമയത്ത് ഒരു പാട് കെെപിടിച്ച് സഹായിച്ചിട്ടുണ്ട്..പ്രായത്തിൽ കവിഞ്ഞ പക്വതയായിരുന്നു അന്നേ ജെെസലിന്.. പിന്നീട് സംസ്ഥാന സ്കൂൾ കലാമേളയിലൊക്കെ അവന് ഒന്നാം സ്ഥാനം ലഭിക്കുമ്പാേ നമ്മൾക്ക് ഒന്നാം സ്ഥാനം കിട്ടിയ പാേലെയായിരുന്നു ... ഇപ്പാേ എന്നെ അറിയോന്നറിയില്ല... കണ്ടിട്ട് ഒരുപാട് നാളായി..എന്നിരുന്നാലും അവന്റെ അമ്മാവന്റെ മകനെന്റെ സുഹൃത്താണ് ..അവനോട് തിരക്കാറുണ്ട് അവരുടെ കാര്യം.. ജെെസലിന്റെ സഹാേദരൻ ജലീൽ സാറ് എന്റെ UP കാലത്തെ അധ്യാപകൻ കൂടെയായിരുന്നു...മാഷിന് ഉമ്മാന്റെ വീട്ടിലേക്ക് വരാൻ പലതവണ ഞാൻ ഹെൽപ് ചെയ്യാറുണ്ടായിരുന്നു.. പലതവണ ജലീൽ സാറിന്റെ കൂട് ഓട്ടാേയിൽ വന്നിട്ടുണ്ട് ... രണ്ടും പേരും നാടിനഭിമാനമാണ്...ദെെവത്തിന്റെ പരീക്ഷണങ്ങളിൽ തളരാതെ അവരിന്നും ജീവിക്കുന്നു.. അന്തസാേടെ തന്നെ ❤❤❤