അൽഹംദുലില്ലാഹ് നമ്മുടെ എല്ലാവരുടെയും നോമ്പ് പടച്ചവൻ സ്വീകരിക്കട്ടെ ഹലാലായ ഉദ്ദേശം പടച്ചവൻ സാധിപ്പിച്ചു തരട്ടെ ദുഹാ ചെയ്യണേ ഉസ്താദ്
@ishakmuhammed39592 жыл бұрын
ആമീൻ
@shibilishibili42432 жыл бұрын
@@ishakmuhammed3959 👌👌👌👌👌👍👍👍👍👍👍👍👍👍👍🤘👍👍👍
@shibilishibili42432 жыл бұрын
@@ishakmuhammed3959 🖐😠
@shibilishibili42432 жыл бұрын
@@ishakmuhammed3959 👌👌👌👌
@shibilishibili42432 жыл бұрын
@@ishakmuhammed3959 👌👌👌👌👌
@rafimuhammed4523 Жыл бұрын
ഒരു ഖത്തം തീർത്തിട്ടുണ്ട് ഉസ്താത് ദുആ ചെയ്യണേ
@molrifamol2 жыл бұрын
കത്തം തീർന്നു ഉസ്ത്ത എനിക്കും ന്റെ കുടുബത്തിനും ദുഹാ ചെയ്യണേ ഉസ്ത്താ മക്കൾ സാലിയാത്തയ മക്കൾ ആകാൻ duha🤲🤲🤲🤲😔
@muhammedmk79202 жыл бұрын
Supe
@mumthazmumthazmumthazkk67522 жыл бұрын
Usthathe katham theerthitudde Payche Korean enikaryilla malayalathilullha ne njhan othiyathe
@jasminazeez94712 жыл бұрын
Ghatham. Theennu.. Dua
@faizalfathima86682 жыл бұрын
امين മകൾ ഖതം തീർത്തു പരീക്ഷ വരുകയാണ് ഹൈറായ എളുപ്പം കിടാനും ഹൈറായ വിജയം കിട്ടാനും ഹൈറായ ജോലികിടാനും ഹൈറായ സഽലിഹായ ഇണയേ കിട്ടാനും ഹൈറായ ജീവിതം കിട്ടാനും ദുആ ചെയണേ ഉസ്താദ്
@mashaallah51312 жыл бұрын
അൽഹംദുലില്ലാഹ്....5 ഖ ത്തം ഓതി ഉസ്താതെ... കടം വീടാനും കുടുംബജീവിതത്തിൽ സന്തോഷം സമാധാനം ണ്ടാവാനും,. ദുആ.... ചെയ്യണേ...
@raseena66422 жыл бұрын
Masha allah 🥰👍🏻
@shabanamuthu2788 Жыл бұрын
Mashaallah 🤲
@Traveling-e6w2 жыл бұрын
ഈ പ്രാവശ്യം ഖത്തം തീർക്കാൻ കഴിഞ്ഞിട്ടില്ല. അതിൽ ഒരു കാരണവും ഉണ്ട് . തജ് വീദ് അനുസരിച്ച് ഖുർആൻ പാരായണം ചെയ്യാൻ വേണ്ടി 6 മാസത്തെ കോഴ്സിൽ 4 - 1/2 മാസമായി Online ൽ പഠിക്കുന്നു. അത് കൊണ്ട് ഒരു ആയത് ഓതുമ്പോൾ പേടിയാണ്. അത്രയും സൂക്ഷിച്ച് ആണ് പാരായണം ചെയ്യുന്നത്. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
Ustha oru hatham theernnu ustha Alhamdulillah sandosham 🥰🥰🥰🥰♥️♥️❣️❣️❣️❣️Dua cheyyanee ustha
@thasnianeer78872 жыл бұрын
രണ്ടാമത്തെ ഖത്തം പകുതിയായി ഉസ്താദേ.. ദുആ ചെയ്യണം..🤲🏻
@ayishaminnaminna12762 жыл бұрын
2ഖത്തം തീർന്നു
@ayishaminnaminna12762 жыл бұрын
വീട് ആവാൻ ദുഹാചായണം
@thasnianeer78872 жыл бұрын
ഞങ്ങൾക്കും... വാടക വീടാണ്..
@supervlog40082 жыл бұрын
ഉസ്താദേ മാസിക രോഗം കൊണ്ടും പൈശാഗിക sharr കൊണ്ടും ഞാൻ valare ബുദ്ദിമുട്ടിലാണ് ഈ രോഗം മാറിക്കിട്ടാൻ ദുആ cheyyane
@suharana31732 жыл бұрын
ഒരെണ്ണം കഴിഞ്ഞു ഉസ്താതെ..രണ്ടാമത്തെ തീരാറായി.. അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ..
@siyad.s7.e9532 жыл бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് നമ്മളെല്ലാവരും അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമേൻ
@aminaabdulkader86372 жыл бұрын
Aameen yarabbal aalameen
@മട്ടാഞ്ചേരിവെട്രി2 жыл бұрын
ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ
@faizalfathima86682 жыл бұрын
امين മകൻ ഖതം തീർതു 10 കൢസിൽ പരീക്ഷ കഴിഞ്ഞു ഹൈറായ വിജയം കിടാനും ദീനിയായ മാർഗതിൽ തുടർന് പഠിക്കാനുളള താല്പര്യ കിട്ടാനും ഇരുലോക വിദ്യാഭ്യാസ ഉനതിൽ എത്താനും ഹൈറായ സഽലിഹായ മക്കൾ ആവാനും ദുആ ചെയണേ ഉസ്താദ്
@Fayis332 жыл бұрын
ഖത്തം ഓതുന്നവരും തീർന്നവരും മറ്റുള്ളവർക്കു വേണ്ടി ദുആ ചെയ്യണേ. നിങ്ങളുടെ ഒരു ദുആ കാരണം ഞങ്ങളെ പോലുള്ളവരെ അല്ലാഹു സ്വീകരിച്ചേക്കാം
@maluskalavara71192 жыл бұрын
ഞാൻ തീർത്തു ഖത്തം ഉസ്താതെ ദുഹയിൽ ഉൾപ്പെടുത്തുമല്ലോ 🤲🤲🤲🤲
@ummermathodiyil75502 жыл бұрын
രണ്ട് ഖത്തം കഴിയാ റായി ഉസ്താദ് മക്കൾ സ്വലിഹവാൻ ഉസ്താദ് ദുആ ചെയ്യണേ
@abdulazeezkk19132 жыл бұрын
ഉസ്താദ് ഞാൻ ഖത്തറിൽ ഒരു അറബി വീട്ടിൽ ഡൈവരായി ജോലി ചെയുന്നു ഞാൻ ഒരു ഖത്തം ഓതി എന്റെ ആക്കിബത് നാളെ കിടക്കാനുള്ള ഖബർ ജീവിതം നന്നാക്കി തരാൻ ദുആ ചെയ്യണം
@alameen66852 жыл бұрын
Qatar എവിടെ
@sulaikhav.93242 жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഒരു പാട് കടമുണ്ട് പ്രതേകം ദുആ ചെയ്യണമേ
@safiyasafiya11172 жыл бұрын
ഉസ്താദെ അസ്സലാമു അലൈകും ഞാനും ഒരു ഹൊത്തം തീര്ത്തു ദുഹാ ചെയ്യണേ ഉസ്താദേ കുറെ ഏറെ ഉദ്ദേശങ്ങളുണ്ട് ഞാനും ഹസ്ബൻഡും എപ്പോഴും പ്രേശ്നങ്ങളാണ് അതെല്ലാം മാറി നല്ല നിലയിൽ ആവാൻ ഉസ്താദ് പ്രേതേകം ദുആ ചെയ്യണം
@nasiya77072 жыл бұрын
കത്തം തീർന്നു. മരണപ്പെട്ടു പോയ എന്റെ മാതാപിതാക്കൾ ക്കു വേണ്ടി ആണ് ഞാൻ ഓതിയത് ദു ആ ചെയ്യണേ ഉസ്താദ്.
ഖത്തം ഓതി തീർത്തു ഉസ്തദെ കടം വീടാനും വീടിന്റെ പണി തുടഗാനും ഈമാൻ കിട്ടി മരിക്കാനും ഉസ്താദ് ദുആചെയ്യണം
@khairunnissanp11062 жыл бұрын
വളരെ മിതമായി മാത്രമേ കഴിക്കാറുള്ളൂ, ഒരു ഖത്തം തീരാറായി. ദുആ ചെയ്യുന്നുമുണ്ട്. റബ്ബ് സ്വീകരിക്കുമോ എന്നറിയില്ല. സ്വീകരിക്കട്ടെ.
@fasikasikasi16072 жыл бұрын
ഖത്തം തീർന്നു. അടുത്തത് പകുതി ആകാറായി. എന്റെ മോന്റെ hifz പഠനം പൂർത്തിയാകാനും. ഇക്കാടെ ജോലിയിൽ ബർകത് ഉണ്ടാകാനും. ഉമ്മാടെ അസുഖം മാറാനും എന്റെ അയൽവാസിയുടെ ജോലി ശരി ആകാനും. കുടുംബത്തിൽ സമാധാനം ഉണ്ടാകാനും. വീട് പണി പെട്ടെന്ന് പൂർത്തിയാകാനും. ഇക്കാടെ അലർജി മാറാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭
@hydherthekkethil49752 жыл бұрын
ഉസ്താതെ 2. എണ്ണം ഓതി.3 മത്തത് തീരാറായി ദുഹാ cheyyanam ഉസ്താതെ
@mpk.835p.m.s52 жыл бұрын
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഞാനും ഒരു കത്തം തീർത്തു അടുത്ത കത്തം ഈ റമളാനിൽ തീരും ഇൻഷാഹള്ള. ഒരു പാട് ഉദ്ദേശം ഉണ്ട് എല്ലാ ഹലാലായ ഉദ്ദേശം സാദിപ്പിച്ചു തരാൻ ദുഹയിൽ ഉൾപ്പെടുത്തണമേ
@jebin40212 жыл бұрын
ഞാൻ ഓതി ഒരു ഖത്തം തീർന്നു 2മത്തെ 28ജുസ്ഹ് ആയി ഉസ്താദ് ദുഹാ ചെയ്യണേ
@samadpp65012 жыл бұрын
അൽഹംദുലില്ലാഹ് രണ്ടാമത്തെ hathm തീരാറായി പടച്ചവൻ സ്വീകരിക്കട്ടെ
@sameem.ssaidukoya63572 жыл бұрын
റമദാൻ തീരും മുൻപ് ഖത്തം തീർക്കും ഇൻശാഅല്ലാഹ്
@muhammedsinan62582 жыл бұрын
ഉസ്താ ദേ ഖത്തം തീർന്നു ദുആ യിൽ ഉൾപെടുത്തണേ
@shameelapm18182 жыл бұрын
ഓതി തീർത്തു ഉസ്താദ് ദുആ ചെയ്യണേ ഉസ്താ
@noorjiks37472 жыл бұрын
الحمد الله ഓതി കഴിഞ്ഞു ഉസ്താദ് ദുഅ ചെയ്യാം മുസ്ലിം ഉമ്മത്തിന് വേണ്ടി
ഉസ്താദ് ഞാൻ എന്റെ ഭർത്താവ് മരണപ്പെട്ടു ഇദ്ധ യിൽ ആണ്... ഞാൻ 5ഖതം തീർത്തു... ബറാഅത് നോമ്പിനു ആണ് മരിച്ചത്..8,4വയസ്സുള്ള ചെറിയ മക്കൾ ആണ്... വീടുപണി നടന്നു കൊണ്ടിരിക്കുന്നു വാർപ്പ് ആയിട്ടുള്ളൂ 😔... മോനെ ഹിഫ്ളിന് അഡ്മിഷൻ കിട്ടിയിരുന്നു... എല്ലാ സ്വപ്‌നങ്ങൾ ബാക്കി യാക്കി മരണപ്പെട്ടത്.... മരപ്പണി ആയിരുന്നു.. കുറച്ചു നേരത്തെ ലോഡ് കയറ്റാൻ പോയപ്പോൾ ക്രൈൻ കയർ പൊട്ടി തലയിൽ മരം വീണാണ് മരണപ്പെട്ടു 😔😔😔ദുആ യിൽ ഉൾപെടുത്തുക പ്രത്യേക 🤲🤲🤲🤲
@zeenathmp87262 жыл бұрын
Mole ninak swargam und kshamikuka
@zaiba17722 жыл бұрын
Ellam allahuvinte theerumanam... ee sahodharikk nee kshama kodukkanee allah..aa ponnu mone hafilhakk yaa allah.. aameeen ya rabbal alameen