ജിന്നുകളുടെ ലോകം ആരും കേൾക്കാത്ത വിഷയം│SAHAL FAIZY ODAKKALI NEW ISLAMIC SPEECH 2019 │

  Рет қаралды 66,417

Peacemakers

Peacemakers

Күн бұрын

Пікірлер: 118
@abdulsha1823
@abdulsha1823 5 жыл бұрын
*ജിന്നുകളുമായി സംസാരിച്ചാൽ അവർ നമുക്ക് നല്ല അറിവുകൾ പറഞ്ഞു തരും. നല്ല കാര്യങ്ങൾ ചെയ്ത് തരും. അള്ളാഹു വലിയവൻ ആണ് എല്ലാവർക്കും നല്ല രീതിയിൽ തൗഫീഖ് നൽകട്ടെ*
@Nebilkarate
@Nebilkarate 5 жыл бұрын
Abdul sha how ??
@rejisfoodhub961
@rejisfoodhub961 Жыл бұрын
സത്യം ആണ്.. എന്റെ കൂടെ ഉണ്ട്..... മാറ്റാൻ നോക്കിയിട്ട് നടക്കുന്നില്ല
@saleemmp7097
@saleemmp7097 Жыл бұрын
​@@rejisfoodhub961എന്റെ കൂടെയും ഉണ്ട്‌ മാറ്റാൻ നോക്കി, ഒരു രക്ഷയുമില്ല.
@bass676
@bass676 Жыл бұрын
​@@rejisfoodhub961 ഒന്ന് വിശദീകരിക്കാമോ? എങ്ങിനെയാണ് നിങ്ങളോടൊപ്പം കൂടിയത്?
@rejisfoodhub961
@rejisfoodhub961 Жыл бұрын
@@bass676 ജിന്ന് സൂറത്ത് കൂടുതൽ ayi ഒതുമായിരുന്നു...... പുണരാ മുത്ത് നബിയെ... പിൻപറ്റണം... ഹൃദയം തിളങ്ങുന്നത് ആവണം.... ഇബാദത് ഉണ്ടാവണം..... ആരെയും ഒന്നും പറയാൻ പാടില്ല.... കുറെ ഉണ്ട്....... സ്വപ്നത്തിന്റെ അർത്ഥം അറിയാം....
@raheemraheemaa6705
@raheemraheemaa6705 4 жыл бұрын
ഇസ്ലാമിക ചാനലുകൾ കേൾക്കണം എന്ന് ആഗ്രഹമുണ്ട് പലവിഷയങ്ങളും വളരെ ഇൻഡ്രസ്റ് ഉള്ളതാണ് പക്ഷെ ഒരു നല്ല ക്‌ളാസ് കേൾക്കാൻ വേണ്ടി വന്നാൽ തുടക്കത്തിൽ വിഷയത്തിൽ തന്നെ നിന്ന് പതുക്കെ തെന്നി മാറി ഒരു പ്രസംഗ ശൈലി ആയിത്തീരും ചുരുക്കം ചില ചനളുകൾ നന്നായി വിഷയത്തിൽ ഉറച്ചു നില്കാറുണ്ട് മറ്റെല്ലാം ഒരുവഗ ആവർത്തന വിരസതയാണ്. ദയവായി ഇതുപോലുള്ള വിഷയങ്ങൾ ഒരു പ്രസംഗം എന്നതിൽ ഉപരി വളരെ ചുരുക്കി ഒരു ക്‌ളാസ് എന്നരീതിയിൽ അക്കായിൽ എല്ലാവർക്കും ആസ്വാദനം കിട്ടും
@muhammedanfas6227
@muhammedanfas6227 4 жыл бұрын
Yes
@naoufalch9567
@naoufalch9567 13 күн бұрын
Ahudu Bismi ayathullkurse salath ✊
@haseenachnasar8452
@haseenachnasar8452 3 жыл бұрын
Kurach valiya speech ann
@ShajahanShaji-cs4nx
@ShajahanShaji-cs4nx 6 ай бұрын
Jinnukale.neritt.kanan.agraham.sadhichu.kittan.andavan.thoufeek.cheyumarakatte.ameen.
@Peacemakers
@Peacemakers 6 ай бұрын
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
@sharokhansha4813
@sharokhansha4813 3 жыл бұрын
അൽഹംദുലില്ലാഹ്
@shabeershani4761
@shabeershani4761 3 ай бұрын
Aameen aameen aameen ya rabbal aalameen 🤲☝️☝️
@Peacemakers
@Peacemakers 3 ай бұрын
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
@yoosufali5895
@yoosufali5895 4 жыл бұрын
എന്തിനാണ് ഇങ്ങനെ പാട്ടുപാടുന്നത് . നേരെ ചൊവ്വേ paranjoode . Time ഒരുപാട് miss ആകുന്നു .
@mayyasqatar5678
@mayyasqatar5678 4 жыл бұрын
പറഞ്ഞിട്ട കാര്യം ഇല്ല ..മാറ്റാന്‍ പോകുന്നില്ല .
@jasminejinnah4318
@jasminejinnah4318 4 жыл бұрын
@@mayyasqatar5678 അയ്യോ ബുദ്ധിമുട്ടാണ് സമയം ഇല്ല്യാച്ചാൽ പൊയ്ക്കോ. ക്രിക്കറ്റ്‌ സിനിമ ഫുട്ബാൾ ഒക്കെ കാണുമ്പോൾ ഒരു prblm ഇല്ലല്ലോ. കമന്ററി ബോറാകുന്നില്ലല്ലോ. വേഗം കളിക്ക്.. ഉറക്കം വരുന്നൂന്നു പറയാറുണ്ടോ. സ്റ്റേജ് show കാണുമ്പോൾ മുഷിവുണ്ടോ.. ഇത് എന്നാ കാര്യം എന്നും അറിയേണം. എന്നാൽ ബോറടിക്കുകേം ചെയ്യുന്നു.. കുറച്ചു ക്ഷമിക്കു.. കുറച്ചുകഴിഞ്ഞു നേരിട്ട് ചോദിച്ചു മനസിലാക്കാം. Time പോകത്തുമില്ല.. ഇഷ്ടം പോലെ സമയം ഉണ്ടല്ലോ
@shafeek9759
@shafeek9759 Жыл бұрын
വലിച്ച് നീട്ടൽ പ്രാസങ്കികരുടെ ഒരു രീതിയാണ്
@mohamedshareef8535
@mohamedshareef8535 5 жыл бұрын
Val are nalla arivugal. Masha alla
@sharafusharafu9524
@sharafusharafu9524 3 жыл бұрын
Masha allah
@bepositive3278
@bepositive3278 5 жыл бұрын
good Masha Allah
@nicholastesla9991
@nicholastesla9991 3 жыл бұрын
Alhamdulilla
@ummer.k.a7476
@ummer.k.a7476 5 жыл бұрын
അൽഹംദുലില്ലാഹ് ഗുഡ് സ്പീച്
@murshidafaisal9025
@murshidafaisal9025 5 жыл бұрын
Good speech
@sidheeqmannnikollam9113
@sidheeqmannnikollam9113 5 жыл бұрын
Supe speech iam sidheek മന്നാനി യൂട്യൂബിൽ class എടുക്കുന്നുണ്ട്
@pallikalikavu6254
@pallikalikavu6254 5 жыл бұрын
Kelkaarund
@SalmanSaleema
@SalmanSaleema 11 ай бұрын
👌👌👌👌🌹
@Ashraf-qx4mx
@Ashraf-qx4mx Жыл бұрын
Enganeyulla alugalude shareeratthilane keruga one comment vidumo ustathe ente shareeratthil und nalladum cheetthayum chigilsanadakkunnu❤❤❤❤
@subinabdul7091
@subinabdul7091 5 жыл бұрын
Masha allah nalla prabhashanam
@azeezmm2144
@azeezmm2144 3 жыл бұрын
Very good insalla
@najmav5658
@najmav5658 4 жыл бұрын
Alhamdhulillah
@mohammedazar5811
@mohammedazar5811 4 жыл бұрын
Mashallha..😍
@sharafukandy9467
@sharafukandy9467 4 жыл бұрын
excellent speech alhamdulilla
@hajara5223
@hajara5223 2 жыл бұрын
അൽ ഹംദു ലില്ല
@Gardiniya
@Gardiniya 5 жыл бұрын
അള്ളാഹു അക്ബർ
@ShajahanShaji-cs4nx
@ShajahanShaji-cs4nx 6 ай бұрын
Assalamu.alaikum.
@Peacemakers
@Peacemakers 6 ай бұрын
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
@Nisujankoz
@Nisujankoz 4 жыл бұрын
Mahanamarumayi aduthal ithokke kanam
@wholesaleelectronicsandhomeapp
@wholesaleelectronicsandhomeapp 4 жыл бұрын
Orusamsaym...Jinnu kalum vayi piyachu pokunnundallo..avare aara vayipiyapikunnad?
@basheerbasheer2678
@basheerbasheer2678 5 жыл бұрын
Alhamdulillah
@jamalaboobacker6975
@jamalaboobacker6975 5 жыл бұрын
Niskarikkumbol theri manassilnn maaraan valla maargavum undo😭
@haroonp
@haroonp 5 жыл бұрын
jamal aboobacker aboobacker eppom dua chaiyy padachonod padachonod aduth aduth varumpo athokke maarum.. ningale manass ariyunnavan aanallo padachon.. ella thinmakalum oyivaakuka.. even music vare sakala samayam allahu vinu dikr chaiyyuka.. mattu dunyaviyyaaya ella mohangalum oyivaaki namme padacha rabb nte thripthi maathram aagrahich jeevikkuka.. appo niskaram okke namukk lahari aavum.. orupaad sunnath niskarikkuka.. swalath cholluka
@amarns3026
@amarns3026 5 жыл бұрын
Chinayil islam vannathine kurichu oru video🎥 cheyamo
@raoof9614
@raoof9614 4 жыл бұрын
Iblis not the father of Jinn community, he is a member ..
@mohammadshamil6998
@mohammadshamil6998 4 жыл бұрын
Alhamdulilla👍
@salimkattippara1206
@salimkattippara1206 5 жыл бұрын
ജിന്നുകളുടെ പിതാവ്‌ ഇബ്‌ലീസ്‌ ആണെന്ന് ഖുർആനിൽ എവിടെയാ ഉള്ളത്‌. പിശാചുക്കളുടെ പിതാവല്ലെ ഇബ്‌ലീസ്‌ ... എല്ലാ ജിന്നും പിശാചല്ലല്ലൊ .... ജിന്നുകളുടെ പിതാവിന്റെ പേര് ജാന്ന് എന്നും അദ്ധേഹത്തിന്റെ സന്താനങ്ങളിൽ പെട്ട ഒരുത്തനാണ് ഇബ്ലീസെന്നും അവനെ ശപിച്ചതിനു ശേഷം അവനു ജനിച്ച സന്താനങ്ങളാണ് പിശാചുക്കെളെന്നും കേൾക്കുന്നു.....
@Star-cw2dr
@Star-cw2dr 4 жыл бұрын
അസ്സലാമു അലയികും. എനിക്ക് ജിന്നിനെ ആവശ്യം ഉണ്ട് അറിയാവുന്നവർ സഹായിക്കുമോ Pleec
@റിയാസ്ബാവതെറ്റൻ
@റിയാസ്ബാവതെറ്റൻ 4 жыл бұрын
എന്റെ അടുത്ത് ഉണ്ട് നല്ല കാഷ് തന്നാൽ തരാം
@oldmalayalammovies6430
@oldmalayalammovies6430 4 жыл бұрын
വേണമെങ്കിൽ ഒന്ന് തരാം
@arifpm6037
@arifpm6037 Жыл бұрын
​@@റിയാസ്ബാവതെറ്റൻ😂😂😂
@rejisfoodhub961
@rejisfoodhub961 Жыл бұрын
ജിന്ന് സൂറത്ത് othiyal madi
@AdhamAyzal-p7x
@AdhamAyzal-p7x 3 ай бұрын
ഞാൻ ഒരു ജിന്ന് ആണ്
@rafganat6458
@rafganat6458 5 жыл бұрын
ഒരു സംശയം ചോദിക്കട്ടെ? മലക്കുകളോട് ആദമിന് സുജൂദ് ചെയ്യാൻ പറഞ്ഞപ്പോ ഇബ്‌ലീസ് ചെയ്യില്ലെന്ന് പറഞ്ഞു അങ്ങനെ അള്ളാഹു ഇബ്ലീസിനെ പുറത്താക്കി എന്നല്ലേ? അപ്പോ ഇബ്‌ലീസ് മലക്കുകളിൽ പെട്ടതാണോ? മലക്കും ജിന്നും വേറെ അല്ലേ?
@voiceofresistance5565
@voiceofresistance5565 4 жыл бұрын
Iblis jinn anu. Malakuklde koode ayrunnu enne ullu
@abdusamad3981
@abdusamad3981 4 жыл бұрын
ജിന്നുകളും മലക്കുകളും വ്യത്യാസമുണ്ട് ജിന്നുകൾ തീയിനാൽ സൃഷ്ടിക്കപ്പെട്ടവരാണ് മലക്കുകൾ പ്രകാശത്താലും മനുഷ്യർ മണ്ണിനാലും ഇബ്‌ലീസ് മലക്കുകളുടെ കൂടെ ജീവിച്ചവനായിരുന്നു അല്ലാഹുവിന്റെ കല്പ്പന അവനോട് കൂടിയായിരുന്നു അവൻ കല്പ്പന ലങ്കിച്ചു അല്ലാഹു അവനെ സ്വർഗത്തിൽ നിന്ന് പുറത്താക്കി എനിക്ക് പതിമൂന്നു വയസ്സാണ് ഇതെന്റെ ഉമ്മയുടെ ഫോണാണ് നിങ്ങളുടെ ചോദ്യം കേട്ടപ്പോൾ ഉത്തരം പറഞ്ഞതാണ്
@muhammedfasalfasalfa2837
@muhammedfasalfasalfa2837 3 жыл бұрын
മനുഷ്യനെ ശ്രഷ്ടിക്കുന്നതിന് മുൻപ് ജിന്നുകൾ ആണ് ഇവിടെ ജീവിച്ചത് അങ്ങനെ ജിന്നുകൾ അടിയും കുത്തി കൊല്ലലും ഒക്കെ ആയപ്പോൾ അവരെ ഇവിടെ നിന്ന് നഷ്പ്പിച്ചു അതിൽ നല്ല ഒരു ജിന്ന് ഉണ്ടായിരുന്നു അതാണ് ഇബ്‌ലീസ് അങ്ങനെ അവനെ ആകാശത്തേക് മലക്കുകളുടെ അടുത്തേക് കൊണ്ടുപോകുന്നത് അവിടെ മലക്കുകളുടെ ഉസ്താത് ആയി അതിന് ശേഷമാണ് ആദം നബിയെ സൃഷ്ടിക്കുന്നത്
@clearthings9282
@clearthings9282 2 ай бұрын
Athe malakkukal prakshathal srushtikkappettu...sujood cheythu... Jinnukal pukayillatha theeyil ninnum srishtikkappettu... Sujood cheythilla ego kaaranam.. ego nischayamaayum pishajil ninnumullathaanu..
@chiccammachix7069
@chiccammachix7069 5 жыл бұрын
Apol Jinn- sahayam avashyapaedunnavarundalo
@bjucherukuth
@bjucherukuth 5 жыл бұрын
നല്ല ജിന്നും മോശം ജിന്നും ഉണ്ട്. മനുഷ്യരെപ്പോലെ... നബിയുടെ അടുത്തേക്ക് ജിന്നുകൾ പഠിക്കാൻ വരുന്നതും കേസ് തീർപ്പാക്കാൻ വരുന്നതുമൊക്കെ ഹദീസുകളിൽ ഉണ്ടല്ലോ
@clearthings9282
@clearthings9282 2 ай бұрын
Paadilla, kaanaatha sadhanathe engine viswasikkum??
@sirajpa313
@sirajpa313 5 жыл бұрын
ജിന്നിനെ പിതാവ് ഇബിലീസ് അല്ലല്ലോ.. മറിച്ച് ശൈത്താനിന്റെ പിതാവാണ് ഇബിലീസ്. അങ്ങനെയല്ലേ?
@shafeeqhusin1551
@shafeeqhusin1551 5 жыл бұрын
No
@shuhadak1305
@shuhadak1305 5 жыл бұрын
Adhe ...anganayanu ...orikkalum jinnukalude pithav iblees alla ...jaan ennanu jinnukalude pithavinte peru ...avarude makkalil oralayirnu iblees. avan allahuvine dhikkarichu ...avane pinthunacha oru sthree jinnil avanundaya makkalanu shaithan vargam ...shaithanamarude pithav matramanu iblees ...(interview with a Muslim jinn enna bookil ellam clear ayit paranjitund)
@zrmeadia4583
@zrmeadia4583 5 жыл бұрын
മുസ്ലിം ജിന്നുമായി അഭിമുഖം എന്ന പുസ്തകത്തിൽ മുസ്തഫ കഞ്ചൂർ എന്ന ജിന്ന് പറയുന്നുണ്ട് ജിന്നുകളുടെ പിതാവ് ഇബ്‌ലീസ് അല്ല ന്ന്
@shafeeqhusin1551
@shafeeqhusin1551 5 жыл бұрын
@@zrmeadia4583 തഫ്സീർ ജലാലൈനിയിൽ അല്ബഖറയിൽ ആദ്യമായ് ഇബ്‌ലീസ് എന്ന per വരുന്നയിടത്തു തന്നെ പറയുന്നുണ്ട്, വായിച്ചു നോക്കൂ
@sinan_leo1615
@sinan_leo1615 5 жыл бұрын
jan
@SalimMohamedIsmail1963
@SalimMohamedIsmail1963 Жыл бұрын
Mumtaz
@arifpm6037
@arifpm6037 Жыл бұрын
ഇബ്‌ലീസ് മലക്കിൽ പെട്ടതല്ലെ 🤔
@mayyasqatar5678
@mayyasqatar5678 4 жыл бұрын
Energy be neither be created nor be destroyed .it can be only transformed from one form to another . ശാസ്ത്രിയ വിഷയങ്ങളെ കുറിച്ച സംസാരിക്കുമ്പോള്‍ ശരിയായ പഠനം നടത്തുന്നത് നല്ലതായിരിക്കും . വൈറസിനെ കുറിച്ചു ഉസ്താദ് പറഞ്ഞപോലെ ഒരു definition എവിടെയും പറഞ്ഞിട്ടില്ലാ . ഇസ്ലാമിനെ താറടിച്ചു കാണിക്കാനുള്ള ഒരു കൂട്ടം ആളുകള്‍ നമ്മുക്ക് ചുറ്റും ഉണ്ട് . ഇത്തരത്തിലുള്ള തെറ്റായ statements അവര്‍ ആഘോഷം ആക്കും .
@sulfikersulaiman5715
@sulfikersulaiman5715 5 жыл бұрын
Kelkkanulla aagrham kond choikuvaa!!! Part 4 ippolenganum varuvo!!!! 😁
@Peacemakers
@Peacemakers 5 жыл бұрын
ഇത് വരെയും കിട്ടിയിട്ടില്ല !😊 ഇൻശാ അല്ലാഹ് നോക്കട്ടെ പെട്ടന്ന് അപ്‌ലോഡ് ചെയ്യാം
@tipsortrick6950
@tipsortrick6950 5 жыл бұрын
Anikkiru samshayam ee hindhukkalilum cristiansiklumokke sihr cheyyanum odiyanavanum kuttichathabummokke undallo avarkkaran shakthi kidukkunnath endhinnan ee shakthi kodukkunnath Onn parachoode karanam nighakk ithinte utharam ariyilla
@aslaslam1285
@aslaslam1285 5 жыл бұрын
Surah baqara nokku
@haroonp
@haroonp 5 жыл бұрын
Ath cheetha jinnukal aanu...
@zaidumar4042
@zaidumar4042 5 жыл бұрын
ജിന്ന് വൈറസോ ??😀 Neither be created nor be distorted വൈറസിനെ കുറിച്ചു അല്ല . Force ne kurichan. സുന്നത് ജമാഅത് പറയുമ്പോ സൂക്ഷിക്കണേ
@dr.raashirahmaan8918
@dr.raashirahmaan8918 5 жыл бұрын
Zaid Umar force alla energy 🙄
@zaidumar4042
@zaidumar4042 5 жыл бұрын
Rashi Rahman മാറിയതാണ് . Law of conservation of energy.
@anzilali3398
@anzilali3398 5 жыл бұрын
Jinnum oru energy thanna, Negative energy....athine usthad aadhuneekarichu paranju athra maathram.....
@zaidumar4042
@zaidumar4042 5 жыл бұрын
Anzil Ali ജിന്ന് എനർജി അല്ല. ജിന്നിന് മരണമുണ്ട്‌.
@fathimamusthafa527
@fathimamusthafa527 4 жыл бұрын
വൈറസ് നെ ഒരിക്കലും കൊല്ലാൻ കഴിയില്ല....
@hashvlog2750
@hashvlog2750 4 жыл бұрын
ജിന്നിന്റെ പിതാവ് ജാൻ ആണ്.
@harshadhrshd7309
@harshadhrshd7309 5 жыл бұрын
P
@NishadAB
@NishadAB 3 жыл бұрын
മണ്ണാങ്കട്ട😆
@herokabachahero5561
@herokabachahero5561 6 ай бұрын
ജിന്നുകളുടെ പിതാവ് ഇബ്‌ലീസ് അല്ല.. തെറ്റിദ്ധരിക്കരുത്. ഇബ്‌ലീസ് ജിന്നുകളിൽ പെട്ട ഒരു ജിന്ന് മാത്രമാണ്
@Peacemakers
@Peacemakers 6 ай бұрын
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
@sajasubhana7286
@sajasubhana7286 5 жыл бұрын
Alhamdulillah
@thskyofgod
@thskyofgod 4 жыл бұрын
Alhamdulillah☪️
@mabhasheeramubhasheera7497
@mabhasheeramubhasheera7497 4 жыл бұрын
Alhamdulillah
@Muhammad97936
@Muhammad97936 9 ай бұрын
Alhamdullilah
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,9 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 54 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 36 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН