No video

സങ്കടങ്ങൾ പങ്കുവെക്കാം | LIVE COUNSELLING - EP 21 | Haris Bin Saleem | Abdurahman Chungathara

  Рет қаралды 10,912

PEACE RADIO

PEACE RADIO

6 ай бұрын

സങ്കടങ്ങൾ പങ്കുവെക്കാം | LIVE COUNSELLING - EP21 | Haris Bin Saleem | Abdurahman Chungathara
പീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷൻ വഴിയും 9544845840 എന്ന വാട്ട്സ്ആപ് നമ്പറിലും സംശയങ്ങൾ ചോദിക്കാം
പീസ് റേഡിയോ
ലൈവ് കൗൺസിലിങ്
🗓️⌚
2023 ജനുവരി 23 ചൊവ്വാഴ്ച
ഇന്ത്യൻ സമയം രാത്രി 08:45 ന്
മുൻ കഴിഞ്ഞ എപ്പിസോഡുകൾ 👇🏼
നിരുത്തരവാദിയായ ഭർത്താവ്
• നിരുത്തരവാദിയായ ഭർത്താ...
സങ്കടങ്ങൾ പങ്കുവെക്കാം...
• Peace Radio | Live Cou...
വിവാഹം വേണ്ടാത്ത മക്കൾ
• Live Counselling | വിവ...
സംശയം ഒരു രോഗമാണോ?
• Live Counselling | സംശ...
മധുവിധുവിൽ തകരുന്ന വിവാഹങ്ങൾ
www.youtube.co...
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
chat.whatsapp....
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android goo.gl/O7Prqu
iPhone|iPad goo.gl/mwxqll
#livecounselling #peaceradio
#daughterinlaw #muslimfamily #islamicfamilylife #husbandwifeproblemsolution

Пікірлер: 10
@safiyaanwar2486
@safiyaanwar2486 6 ай бұрын
ഭർത്താവിന് ഞാൻ മോഡേൺ ഡ്രസ്സ്‌ ഇടണം എന്നാണ് എപ്പോഴും. ലക്കിൻസ്, ജീൻസ്, ഷാൾ കഴുത്തിൽ ഇടുക, മാർ കാണിച്ചു നടക്കുക, etc ഇങ്ങനെ ഒക്കെ ആയിരുന്നു പക്ഷെ ഞാൻ അന്നും ഇന്നും അദ്ദേഹത്തിനോട് പറയുന്നത് എന്റെ ഈമാൻ കളഞ്ഞിട്ട് ഞാൻ ഒരു പ്രവർത്തിയും ചെയ്കയില്ല. അങ്ങനെ നടത്തണം എങ്കിൽ നിങ്ങൾ വേറെ അങ്ങനെ നടക്കുന്ന ഒരു സ്ത്രീ യെ കെട്ടിക്കോളൂ എന്നാണ്. അതിന് അയാൾക്ക് താല്പര്യം ഇല്ല ട്ടോ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ ഈ നിലപാടിൽ ഞാൻ ഉറച്ചു നിന്നത് കൊണ്ട് ഞാനും എന്റെ കുടുംബവും ഇപ്പൊ സന്തോഷം ത്തോടെ കഴിയുന്നു. ഇയാൾ ഇങ്ങനെ നടക്കാൻ പറയുന്നത് സ്വന്ധം നാട്ടിൽ അല്ലാട്ടോ. ബീച്ച്, ടൂർ പോകുന്ന സ്ഥലം etc. എവിടെ വെച്ച് ആയാലും അല്ലാഹ് ഇതെല്ലാം കാണും എന്നായിരുന്നു എന്റെ മറുപടി. എന്റെ ഇമ്മാൻ നശിക്കുന്ന ഒരു പ്രവർത്തിയും എന്റെ ഭാഗത്തു നിന്ന് ഈ ബുദ്ധി ഉള്ളടത്തോളം കാലം ഉണ്ടാവൂല. എല്ലാവരേം പ്രാർത്ഥന ഉണ്ടാവണം 🤲🏻🤲🏻🤲🏻🤲🏻. പീസ് റേഡിയോ യിൽ ഈ ഒരു കാര്യം പറയണം. ആർകെങ്കിലും ഉപകാരം കിട്ടിയാലോ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤
@muhammedhaneefa9944
@muhammedhaneefa9944 6 ай бұрын
insha allah
@AnsiRashi03
@AnsiRashi03 Ай бұрын
Insha allh ❤❤❤
@AnsiRashi03
@AnsiRashi03 Ай бұрын
❤❤❤❤❤
@foursons9393
@foursons9393 6 ай бұрын
അവസാനത്തെ ചോദ്യത്തിനുള്ള മറുപടി idalla pradeekshichad 😊
@Fathimasalha2404
@Fathimasalha2404 6 ай бұрын
Mashallah
@Nishad027
@Nishad027 6 ай бұрын
👍
@abdusalamuaq4149
@abdusalamuaq4149 6 ай бұрын
👍👍👍👍
@sunithashareef9687
@sunithashareef9687 6 ай бұрын
Ent Mon niskarikan parumpol Barbara desyam varus usthad onnusamsariko mood Mon pavaman18 vayasai
@Aami7560
@Aami7560 5 ай бұрын
Barbaro 🤔
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН