ബസ്‌ കണ്ടക്ടറിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണറിലേക്ക്‌ | പീസ് റേഡിയോ സവിശേഷം | PeaceRadio Savishesham

  Рет қаралды 452

PEACE RADIO

3 жыл бұрын

മോട്ടോർ വാഹന വകുപ്പിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണർ ആയി വിരമിച്ച ഡോ. പി.എം മുഹമ്മദ് നജീബുമായി പീസ് റേഡിയോ പ്രതിനിധി സലാം സുറുമ നടത്തുന്ന അഭിമുഖം.
മനശാസ്ത്രത്തിൽ എം.എസ്‌.സി.യും 'ഡ്രൈവർമാരുടെ സ്വഭാവ രൂപീകരണം' എന്ന വിഷയത്തിൽ എം.ഫിലും 'റോഡ്‌ സുരക്ഷ' എന്ന വിഷയത്തിൽ ഡോക്‌ടറേറ്റുമെടുത്ത ഡോ. പി.എം. മുഹമ്മദ് നജീബ് കണ്ടക്ടറിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണറിലേക്കുള്ള തന്നെ ജീവിതയാത്ര ശ്രോതാക്കളുമായി പങ്കുവെക്കുന്നു.
#peaceradio #savishesham #lifestory
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android
goo.gl/O7Prqu
iPhone|iPad
goo.gl/mwxqll

Пікірлер: 1
@mohammedjamshi368
@mohammedjamshi368 3 жыл бұрын
Assalamu Alaykum.. Pls Put more Carrier Related Videos...
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 96 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 96 МЛН