Pearlish Valaikappu | Full Video | Pearle Maaney | Srinish Aravind | Baby Nila

  Рет қаралды 1,331,846

Pearle Maaney

Pearle Maaney

Күн бұрын

Пікірлер: 1 600
@athulya9735
@athulya9735 Жыл бұрын
The lady with full of positive vibes ✨🧿- Pearle Maaney❤
@crissusanabraham8643
@crissusanabraham8643 Жыл бұрын
Even the rain can't wash off the warmth of love. There's something here that connects with the soul. Guys keep growing in love each day. Love you all very much.
@sunilrajt2985
@sunilrajt2985 Жыл бұрын
God bless you both and your hole family's lthink it twins may God bless your kids and nila baby and you your husband and your hole family's too your amma sreejasunilraj sunilraj sreyaraj and your hole family'spleasepray for your family's too ❤️🖤💖🖤💖🖤🖤🖤🖤💖🖤🖤🖤🖤💖🖤❤❤❤❤❤we love you all for ever ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sruthianand8191
@sruthianand8191 Жыл бұрын
​@@sunilrajt2985noo twins allann Pearle prnjirunu instayil
@nithyakrishna5565
@nithyakrishna5565 Жыл бұрын
ഈ video കാണുമ്പൊൾ തന്നെ എന്തോ ഭയങ്കര സന്തോഷം തോന്നിയവരുണ്ടോ .. waiting for Junior Pearlish 2 👶🏻🧡
@arszz7080
@arszz7080 Жыл бұрын
Und❤️🎉
@juliesebastian711
@juliesebastian711 Жыл бұрын
😂😂
@Dijinajude
@Dijinajude Жыл бұрын
Und🥰
@jyothy305
@jyothy305 Жыл бұрын
Yes❤
@aaminazeeraaminazeer3215
@aaminazeeraaminazeer3215 Жыл бұрын
Yes
@sayu6332
@sayu6332 Жыл бұрын
It was like watching a finely captured movie..especially the rain shots elevated the video to another level❤ i think nature blessed you on this special moment of yours..god bless!
@athiranair2176
@athiranair2176 Жыл бұрын
Again visual storytelling at its finest!🔥 Really appreciate the team for elevating vediography to new heights.❤
@ushag2800
@ushag2800 Жыл бұрын
@tharanandakumar5354
@tharanandakumar5354 Жыл бұрын
ഈ സ്നേഹം, സന്തോഷം എന്നും കൂടെ ഉണ്ടാവട്ടെ. God bless you dears❤️❤️
@sree4607
@sree4607 Жыл бұрын
എന്ത് സ്നേഹമാ നിങ്ങള് തമ്മിൽ, ഇതൊക്കെ ഒരു ഭാഗ്യം ആണ്, ഇത് എല്ലാർക്കും കിട്ടില്ല, എത്ര ശ്രമിച്ചാലും 👌❤️❤️❤️
@aksaisac
@aksaisac Жыл бұрын
This fully felt like a movie, so beautifully Captured ❤️❤️♥️✨✨
@achu2864
@achu2864 Жыл бұрын
Sometimes words fail to express the happiness we have ...❤ Seeing you people tgther and the vibe u r spreading...feeling so positive ❤
@UPSCAspirant-b6e
@UPSCAspirant-b6e Жыл бұрын
It's been 8 years since I got married, I don't have kids. I was under depression, so I diverted my mind to studies. Now I am preparing for civil service exam. Hope my God will lead me towards success.❤
@UPSCAspirant-b6e
@UPSCAspirant-b6e Жыл бұрын
Thank u pearle chechi for the heart.. your vedios are next level. I am one of the loyal fan of yours. Happy to see your family. You Shreeni Chetan and nilu baby like Nazareth's happy family. Such a good human being you are.. I have learnt lots of lesson from you. It's my dream to meet you once in my life.
@fathimanajeeb5838
@fathimanajeeb5838 Жыл бұрын
I love the way how Srinish is taking care , love , respect and everything towards pearly chechi . Orupad perkum onnum kittatha bhagyam engane oru partner and oru Little angel , family ❤❤❤❤❤❤ really loved it ❤❤❤
@teenaouseph972
@teenaouseph972 Жыл бұрын
🎉Superb🎉
@SyamaLaluLalu
@SyamaLaluLalu Жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️❤️... വളരെ നന്നായിട്ടുണ്ട് 😍😍...നിങ്ങള്ടെ ഈ ലൈഫ് ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ 🙏💞.. നിലുമ്മ സൂപ്പർ 😘😘
@Bella-u6b7e
@Bella-u6b7e Жыл бұрын
ശ്രീനിയുടെ അച്ഛൻ ചേച്ചിയോട് കാണിക്കുന്ന ആ വാത്സല്യം കണ്ടിട്ട് കൊതിയാവുന്നു.... 🥰🥰🥰
@riniss9769
@riniss9769 Жыл бұрын
Beautiful moments. The rain scenes reminded me of the climax scenes of the film June. Beautiful decor. May God bless u. ❤
@dhanya6357
@dhanya6357 Жыл бұрын
Pearli എനിക്ക് ഒന്നും പറയാനില്ല കണ്ടിട്ട് ഭയങ്കര സന്തോഷം എല്ലാവരും വന്നു ലഡും ചന്ദനവും മഞ്ഞളും എല്ലാം pearliku തന്നപ്പോൾ എനിക്കും അവിടെ വന്നു അതെല്ലാം തരണം എന്നൊരു തോന്നൽ. ❤️❤️പ്രാർത്ഥന ഉണ്ടാവും god bless u daaa and i love uuuuu❤️❤️❤️
@gloria5141
@gloria5141 Жыл бұрын
I was in a very disappointed stage until I watch this.But your video drastically changed my moods and gave new energy.... thank you srini n pearley for your amazing creativity.
@souparnisou
@souparnisou Жыл бұрын
Nilu is such a happy kid 😘❤️ 1:30 that confused look of reign 😂
@arathyvg1109
@arathyvg1109 Жыл бұрын
The rain shot felt like june film climax scene. And excited for baby name ❤
@SangeethaRavi-j5i
@SangeethaRavi-j5i Жыл бұрын
Beautiful valaikkappu, our prayers always with you dears❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace you pearle💯🔥* *pearle is an emotion to all malayaliz😻*
@vismayatk5360
@vismayatk5360 Жыл бұрын
10:32 Aww the baby kick😇
@jishabose8682
@jishabose8682 Жыл бұрын
The new soul must be someone very close to Srinish's dad. That's why Pearle feels very affectionate towards him...and rain showers blessings from heaven.❤❤..beautiful...
@rudhraprayagrudhu9929
@rudhraprayagrudhu9929 Жыл бұрын
Nalla quality viedo 🔥🔥🔥.... Editing, background music, everything ♥️♥️♥️♥️
@sainulabidh9170
@sainulabidh9170 Жыл бұрын
സന്തോഷ കണ്ണീരോടെ മാത്രം കഴിയുന്ന ഒരു എപ്പിസോഡ് ❤❤
@rbraa14
@rbraa14 Жыл бұрын
I think nilu will be a sweet and caring sister 🥰 look how she talks to the other kids.. So sweet😍 best wishes to you guys.. God bless
@riyajames9314
@riyajames9314 Жыл бұрын
6:11 Nilu and Reign scenes are so lovely.😊
@shifanarishad
@shifanarishad Жыл бұрын
Whether a Girl Or a Boy, There’s No Greater a Joy Than The News Of Your Being With Child! HappY Seemantham Chechi ❤ God Bless You ❤❤ we are So Exiting And waiting For This Vlog 🥰
@veennuzzz...
@veennuzzz... Жыл бұрын
അത് പൂ... അത് നമ്മട പൂ.... Nila teaching her brother❤
@nidhilapradeep5444
@nidhilapradeep5444 Жыл бұрын
നല്ല ആരോഗ്യമുള്ള കുട്ടിയെ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ🙌 God bless you❤❤❤
@sarithaashok2568
@sarithaashok2568 Жыл бұрын
ഒരുപാട് സന്തോഷത്തോടെ കണ്ട ഒരു വ്ളോഗ്.പേളിക്കുട്ടി എന്നും ഇങ്ങനെ സന്തോഷത്തോടെ ശ്രീനിയുടേയും കുഞ്ഞുങ്ങളുടെയും കൂടെ ഇരിക്കുന്ന വീഡിയോ ഇട്ട് ഞങ്ങളെയും സന്തോഷിപ്പിക്കണേ.❤❤❤ Love you all dears ❤❤❤
@Devikadevu-t4g
@Devikadevu-t4g Жыл бұрын
Waite cheyyuka aayirunnu😊😊💜💜...... Pregnency time ithrak adichu പൊളിക്കാൻ പറ്റുന്നല്ലോ you are so lucky such a wonderful husband💜💜😊😊😊😊and cute daughter😊😊💚💚💚💚💚സാരി സൂപ്പർ 💚💚ശെരിക്കും ഒരു പച്ച തത്ത 💚... അങ്ങനെ പാറി നടക്കാൻ എന്നും കഴിയട്ടെ 🦋🦋🦋🦋
@riyaponnus165
@riyaponnus165 Жыл бұрын
I think the pearlish theme song made this video more beautiful and gave me goosebumps ❤ always love u guys❤😻
@bhagyalekshmi9934
@bhagyalekshmi9934 Жыл бұрын
Woww !!!! The entire decor was just awesome ❤❤❤❤
@sujayajaideep
@sujayajaideep Жыл бұрын
Beautiful moments.. Watching you guys always makes me happy.. You spread so much positivity.. Blessings showered on you guys in the form of rain.. Prayers n waiting for the little angel❤❤
@nichoottychannel
@nichoottychannel Жыл бұрын
Next baby um girl thanne innale njan swpnam kandu 😍 ningalk next babyum girl🥰🥰🥰
@sagnadhanesh3895
@sagnadhanesh3895 Жыл бұрын
അടിപൊളി colourfull വളക്കാപ്പ്....... ചേച്ചിയുടെ ചിരി കാണുമ്പോ തന്നെ പോസിറ്റീവ് എനർജിയാ.. നിലു ബേബിയെ പോലെ നല്ലൊരു കുഞ്ഞിനെ കിട്ടട്ടെ.... പ്രാർത്ഥിക്കാം ❤️🥰
@aarathikkrishna2541
@aarathikkrishna2541 Жыл бұрын
That appu by nila❤...melted my heart..🥹...pearlish🎉only love to u 😊
@Meenukkutty.
@Meenukkutty. Жыл бұрын
6:14❣️Nilu baby: ath poo.. ath nammade poo🥹🤌😘
@MubashiraMubi-wr8fc
@MubashiraMubi-wr8fc Жыл бұрын
നിങ്ങളുടെ സ്നേഹം എന്നും ഇതേ പോലെ നിലനിൽക്കട്ടെ #Pearlish ❤😍
@deepthideepz4964
@deepthideepz4964 Жыл бұрын
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വള കാപ്പ് ഉണ്ടായിട്ടില്ല ..ഞാൻ ഗർഭിണി ആയപ്പോൾ ഇതൊക്കെ ഒരുപാട് മോഹിച്ചു ..5 വർഷത്തെ കാത്തിരിപ്പിന് ശേഷം എനിക് ഒരു മോളെ കിട്ടി .എന്റെ hubby ടെ വീട്ടുകാർ പെണ്കുഞ്ഞു ആണെന്ന് പറഞ്ഞു എടുക്കാൻ പോലും തയ്യാറായില്ല ..pearly എത്ര ഭാഗ്യവതി ആണ് ..നില മോൾക് ഒരു നല്ല കുഞ്ഞനുജനെയോ അനുജത്തിയെയോ കിട്ടട്ടെ ..❤❤❤❤
@alidarosejoseph1374
@alidarosejoseph1374 Жыл бұрын
This video has something special 😍 Really enjoyed a lot 🤗
@sambar3875
@sambar3875 Жыл бұрын
ഈ വീഡിയോ ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ കണ്ട് തീർക്കാനാവില്ല.😍
@sosammajoseph6553
@sosammajoseph6553 Жыл бұрын
No words to explain my happiness😊. Whenever I just watch your videos automatically smile comes. Love you so much❤..
@aneeshahilal9540
@aneeshahilal9540 Жыл бұрын
മഴ ഒരു അനുഗ്രഹമാണ് ദൈവത്തിന്റെ....❤❤
@safeelanasrin2675
@safeelanasrin2675 Жыл бұрын
Sreenichettante achanunumayullaa aa moment❤ kann nirayippichu.
@Angelthomas38
@Angelthomas38 Жыл бұрын
Sreeni chettante 'thamizhalam' is sooo ❤❤❤❤.
@rainbowmoonmedia1845
@rainbowmoonmedia1845 Жыл бұрын
നല്ല ആരോഗ്യവും ആയുസും ബുദ്ധിയുമുള്ള കുഞ്ഞിനെ ദൈവം നൽകട്ടെ. ഞാൻ വെയ്റ്റിംഗ് ആണ് ചേച്ചിടെ കുഞ്ഞാവനെ കാണാൻ
@smithasaraabraham5260
@smithasaraabraham5260 Жыл бұрын
Beautiful function....Beautiful moments.......Beautiful video.....really happy to watch different functions and different celebrations 🎉🎉🎈🎈🎊🎊
@nimmisadanandan704
@nimmisadanandan704 Жыл бұрын
ഇതെന്തിനാണ് ദൈവമേ എന്റെ കണ്ണ് നിറയുന്നേ 😢🥰stay blessed fav people ❤
@hridhyam7023
@hridhyam7023 Жыл бұрын
Waiting for junior Pearlish 2 Adipolli Vlog 💕 Love U So Much 💗💗💗💗💗💗
@neethusanoj2308
@neethusanoj2308 Жыл бұрын
ഞാൻ ഈ വീഡിയോ കണ്ട് തീരും വരെ ഒരു പുഞ്ചിരി എന്റെ മനസിലും മുഖത്തും നിറഞ്ഞു നിന്നിരുന്നു അത്രയും മനോഹരം ആയിരുന്നു love you pearly & sreeni &നിലുമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘വെയിറ്റിങ് നിലുമ്മ ചേച്ചിപ്പെണ്ണ് ആകുന്നു ആ നിമിഷത്തിനായി ❤❤❤❤❤❤❤
@arunimaarun367
@arunimaarun367 Жыл бұрын
Supper... ഇതിന്റെ ഇടയിൽ വരുന്ന music ഉണ്ടല്ലോ അത് കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ് 🥰🥰🥰🥰
@roopajarun
@roopajarun Жыл бұрын
എന്തോ കണ്ടപ്പോ മനസിന്‌ വലിയ സന്തോഷം തോന്നി ❤😊
@vivekananadhank9889
@vivekananadhank9889 Жыл бұрын
This girl❤ And the love surrounded her🧿❤
@aswinm1011
@aswinm1011 Жыл бұрын
Captivating celebration captured beautifully! Your Valaikappu video radiates joy and tradition-a true treasure to watch. 🌸✨
@Saju-c4l
@Saju-c4l Жыл бұрын
Ente padachonee ee video varan vendi njn kathirunn kathirupp😢😢now iam very happy💃🏻💃🏻🥰
@koii_divaa
@koii_divaa Жыл бұрын
Ellavarum wait cheyth irunnoru video😍😍😍😍
@Solosinger123
@Solosinger123 Жыл бұрын
Chechi ningale ee music kettal njagale love stories orma varum....❤❤
@reshmithampi7597
@reshmithampi7597 Жыл бұрын
🧿.... Nature's beauty. Nice location .... Life's beauty two babies.... U both looks awesome... Nilu darling😘😘😘...
@kunju253
@kunju253 Жыл бұрын
നമൊന്നു നമുക്ക് ഒന്ന് എന്നു പറഞ്ഞ ചേച്ചിയാ 😊😊 ചേച്ചിടെ വളകാപ്പ് വീഡിയോ ഒരുപാട് ഇഷ്ടം ആയി കേട്ടോ... നിങ്ങളുടെ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും... കുഞ്ഞു മക്കൾക്കും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം 🙏🏻❤️🥰
@jasnajasna1714
@jasnajasna1714 Жыл бұрын
What a beautiful valakappu So vibe ❤
@aubeatz108
@aubeatz108 Жыл бұрын
Ilove you'..... Pearly..... Sreeniiii..... Nilaaa... Waiting new gem✨💋
@lakshmi3611
@lakshmi3611 Жыл бұрын
Pearli.... Love you dear❤ഇന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു..... You are really a lucky soul.... And am really happy in watching you with this happiness..... എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അച്ഛനെ കെട്ടിപ്പിടിക്കുന്ന ആ scene ആണ്..... ആ family ആണ് ദൈവം പേർളിക്കു തന്ന ഏറ്റവും വലിയ അനുഗ്രഹം.... Thats why you are still the same pearly baby of your family........എന്റെ father in law എന്നെ വീട്ടിൽ നിന്ന് ഒരുപാട് ചീത്ത വിളിച്ചു ഇറക്കി വിട്ടതാ.... പലതവണ മടങ്ങി ചെന്നെങ്കിലും അപ്പോളൊക്കെ വീണ്ടും.....സ്വയം പുകഴ്ത്തല്ല, പക്ഷെ ഞാൻ ഒരു നിരുപദ്രവകാരി ആണ് പറ്റുന്നത് മറ്റുള്ളവർക്ക് നല്ലതേ ചെയ്യാറുള്ളൂ..... കിട്ടിയതൊക്കെ ഇങ്ങിനെ ഉള്ള കുറെ അനുഭവങ്ങളായിരുന്നു.... But എന്റെ ഭർത്താവ് കൂടെ നിന്ന് support ചെയ്തു ട്ടോ.... അതു കൊണ്ട് അദ്ദേഹത്തോടും ആ വീട്ടിൽ നിന്നു പോവാൻ പറഞ്ഞു.... അദ്ദേഹം 15 വർഷം അധ്വാനിച്ചതൊക്ക ചേർത്ത് വെച്ച് ഉണ്ടാക്കിയ വീടായിരുന്നു പക്ഷെ അച്ഛന്റെയും അമ്മയുടെയും പേരിൽ ആയിരുന്നത് കൊണ്ട് അത് നഷ്ടമായി..... ഒന്നും ഇല്ലായ്മയിൽ നിന്നും വീണ്ടും ജീവിക്കാൻ തുടങ്ങുന്നു, ഇതിനിടക്ക് ഒരുപാട് health issues, surgery ഒക്കെ വേണ്ടി വന്നു അദ്ദേഹത്തിന്.... എന്തായാലും ഇന്നത്തെ വിഡിയോയിൽ ഞാൻ പേർളിക്കും ശ്രീനിക്കും പകരം ഞങ്ങളെ ഓർത്താണ് പല വട്ടം കണ്ടത്..... ആ അച്ഛൻ എന്നെയാണ് അത്രയും സ്നേഹിച്ചത് എന്ന് സങ്കൽപ്പിച്ചു.... കുറെ കരഞ്ഞു.... ഒരുപാട് 🙏🙏🙏🙏🙏 ഒത്തിരി relaxed aayi🙏ഇപ്പൊൾ..... Thank you so much 🙏dear you are blessed with all good peopl around you.... Love them maximum.... Make them happy as usual with your love and energy.... ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ🙏🙏🙏🙏ഇനിയും ഇനിയും സ്നേഹം കൂടട്ടെ 🙏
@sv8394
@sv8394 Жыл бұрын
Don't worry. ഒരു നല്ല കാലം വരും.❤
@lakshmi3611
@lakshmi3611 Жыл бұрын
​@@sv8394 thank you for your wishes nd prayers❤️🙏.... ഞങ്ങളും ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു
@Fatehi3214
@Fatehi3214 Жыл бұрын
Uffff Aa music കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞരീക്കാൻ പറ്റില്ല ❤❤❤❤❤😍😍😘
@sreeuma
@sreeuma Жыл бұрын
5:28 Sisters love is the best👩‍❤️‍👩🫂🥹8:05 What a beautiful scene to watch😍 Religious harmony ☺️🥹🫂I hope this becomes so common in our society that we don't have to wonder over it like this rarely🥹😍10:53 😂That was so cute ..the pain of having average height 🫂😅i can feel it Pearle bro🤣🤣🤣11:53 😂😂😂13: 17 minutes of happiness😍You inspire us through your life Pearle along with your family 😍🥹You prove that great dreams can come true if we believe and work for it...🥹🫂😍🧿🙏🏾✨That rain concluded the function so beautifully😍❤️✨
@validxtruth
@validxtruth Жыл бұрын
രണ്ടാമത്തെ കുട്ടിയുടെ Baptism എങ്കിലും പേളി തന്റെ followers ൽ നിന്ന് മറച്ചു പിടിക്കാതിരുന്നാൽ മതി ...
@MOONLIGHT_02002
@MOONLIGHT_02002 Жыл бұрын
Love is a game that two can play and both can win❤❤️ May the two of you be together like this forever😍 Wishing you a lifetime full of happiness and joy🥰🥰 One of my favourite couple😘😇
@juhidevarajan
@juhidevarajan Жыл бұрын
Most awaited one❤️ Full of love❤️ What a blessed family ❤️ Nilu and Appu🙈❤️😘
@ShanuAjesh
@ShanuAjesh Жыл бұрын
Nalla aaroghyamulla kunju janikkatte. Daivam anugrahikkum❤❤
@Ancypm
@Ancypm Жыл бұрын
This video touched the heart and also beyond the words ❤
@rittyrajrichuz7999
@rittyrajrichuz7999 Жыл бұрын
വളക്കാപ്പ് Video Wait ചെയ്തു ഇരിക്കുവാരുന്നു.... എന്നും Notification വന്നോ എന്നു നോക്കും....😊 ഒരുപാട് സന്തോഷം.... എന്നും ഇങ്ങനെ Happy ആയിരിക്കട്ടെ....❤ Love You So Much Pearly Chechii Srinish Chettan Nila Baby and Little Baby moon ❤
@ajasaju8780
@ajasaju8780 Жыл бұрын
നിലുമ്മ Fan's പോരട്ടെ❤❤ Nilu looking is so cute 😻😻
@sanithamanoj8292
@sanithamanoj8292 Жыл бұрын
Your the best I've seen in my whole life ❤❤❤
@Bushra_binth_abdurahman
@Bushra_binth_abdurahman Жыл бұрын
Pearlish theme ee vediokk bayankaraayitt oru feel tharunnund 🥹❤️ such a beautiful couple and family ❤😍😍
@ruksanaanshad8936
@ruksanaanshad8936 Жыл бұрын
പേർളി ചേച്ചി ശെരിക്കു lucky ആണ്. ഇവരുടെ സ്നേഹത്തെ ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ 🥰🥰🥰🥰
@praseethasnair5476
@praseethasnair5476 Жыл бұрын
Cute lovable moments ❤❤❤
@Sreepriya_jayakumar
@Sreepriya_jayakumar Жыл бұрын
Ithaanu real valaikaappu function..❤❤chechi nalla lucky ahnu ithokke experience cheythallo..... 😍 Waiting for baby .....❣️
@remyakrishnankodampattil4435
@remyakrishnankodampattil4435 Жыл бұрын
Cherished each other ❤️💙
@Zarveenam21
@Zarveenam21 Жыл бұрын
Pearly chechide videos kannumbo bayankra happy aayhn eppozhu...🥰 nilu and reign so cute😘.... sari uduthit kannan super chechi❤️
@husnak1192
@husnak1192 Жыл бұрын
Event management...decoration..woow... .ho...pearlised always❤❤. inexplicable .
@ashleyaniyankunju5971
@ashleyaniyankunju5971 Жыл бұрын
E thumbnail kandit vincy aloshious irikane pole tonnunu.... But perlichechi u always an inspiration for all of us. Love you so much
@aswathyka1514
@aswathyka1514 Жыл бұрын
Perly chechiiii and srenish chettan tha most beautiful couple in my mind🤍💗
@athiraathi587
@athiraathi587 Жыл бұрын
Wowww ❤❤❤idayk aaaa bgm vannallo that's awesome ❤
@Sreepriya_jayakumar
@Sreepriya_jayakumar Жыл бұрын
Night time and rain made this video so beautiful and divine❤❤
@merlinjoy2337
@merlinjoy2337 Жыл бұрын
Touching.. ... ❤❤ full of happines...nd really Excited.
@reenathomas5903
@reenathomas5903 Жыл бұрын
Srinishinte innocent smile .pearile enthe care ane kodu kunne.really hats of you both
@aeliyadilu
@aeliyadilu Жыл бұрын
Was waiting, Love you pearlish ❤🧿 Such colourfull event , blissful✨🌈 And waiting for the lil one
@anuroji5271
@anuroji5271 Жыл бұрын
Sreeni is always a good person ❤❤
@NandhiniRPillai
@NandhiniRPillai Жыл бұрын
Uhh always make every moment of your happiness as ours too❤️
@SreedhanyaSuresh-z3y
@SreedhanyaSuresh-z3y Жыл бұрын
waiting for new baby.God bless for your family...love you so much❤❤❤❤
@jizz9017
@jizz9017 Жыл бұрын
So happy to see this..❤
@alinmani3051
@alinmani3051 Жыл бұрын
Nila calling appuuu is the cutest thing❤
@nihalariyaz361
@nihalariyaz361 Жыл бұрын
Such a wonderful family ❤️ God bless you all 💓
@sjd9064
@sjd9064 Жыл бұрын
..god bless you dr...yes...god is with you❤❤❤❤
@ashwryaah8654
@ashwryaah8654 Жыл бұрын
Those flowers.. Stole the show😍
@adithyaanu9705
@adithyaanu9705 Жыл бұрын
Next baby girl anell 'Mazha'❤ Nallatharnnu
@Rahmath-h2y
@Rahmath-h2y Жыл бұрын
Ithoke ലക്ക് ആണ് 😊... ക്യാഷ് ഉണ്ടായിട്ടും കാര്യ മില്ല.....
@raichelraju9693
@raichelraju9693 Жыл бұрын
I love all your videos but this one is special because I always wanted to do Valakaap when I was pregnant but I couldn't do it bcz of Pandemic so whenever I see this video it fills my heart.... You are glowing in that saree.... God bless your baby... ❤❤
@devikaahh
@devikaahh Жыл бұрын
So so happy to see this 🧿❤ may all the happiness and blessings to the beautiful baby!🧿🧿
@bindumenon2236
@bindumenon2236 Жыл бұрын
Nalla ഒരു കുഞ്ഞു വാവ ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞു വാവ ഉണ്ടാവട്ടെ.... എല്ലാ പ്രാർത്ഥകളും സ്നേഹവുംശ്രീനി,പേർളി, and നിലു ബേബി... Ennenkilum നിലു ബേബിയെ കാണണമെന്നും എടുക്കണമെന്നും ആഗ്രഹം undu...❤
@ammudhachuvlogs
@ammudhachuvlogs Жыл бұрын
ആരോഗ്യവും ആയുസ്സും ഉള്ള ഒരു വാവയെ കിട്ടാൻ പ്രാർത്ഥിക്കുന്നു ❤❤❤
Rachel's Special day | 7th Month Pregnancy | Pearle Maaney
19:27
Pearle Maaney
Рет қаралды 3,7 МЛН
Balabhaskar Case Yii Jameel Araaa ???? CBI kandupidikooo
8:11
Secret Agent
Рет қаралды 3,3 М.
Nitara's Arrival | Pearle Maaney | Srinish Aravind | Nila Srinish
20:38
Pearle Maaney
Рет қаралды 3,5 МЛН
Kavya Madhavans Brother Wedding Mithun Ria
4:26
Kerala Wedding Highlights
Рет қаралды 4,8 МЛН
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 2,3 МЛН