പെട്ടന്ന് 10 കൊല്ലം പിന്നോട്ട് പോയ്..😍 സന്തോഷം ആണോ സങ്കടം ആണോ എന്ത് മാങ്ങാത്തൊലി ആണോ ന്ന് മനസിലാകുന്നും ഇല്ല 🥲 ഒരുപാട് ഒരുപാട് സന്തോഷം... അന്ന് എന്ത് രസായിരുന്നു 😍ചുമ്മാ ഇരുന്ന് ആസ്വദിച്ചു നിങ്ങടെ ചളി okke കേട്ട് ചിരിച്ചു ഇരുന്ന ഒരു സമയം.. 🥰നിങ്ങള് രണ്ടും എപ്പഴും ഇത് പോലെ ഇരിക്കണം.. 10 അല്ല 20 അല്ല എത്ര കൊല്ലം കഴിഞ്ഞാലും.. ഈ ഫ്രണ്ട്‌ഷിപ് മൈന്റൈൻ ചെയ്ത് എപ്പോ ഒന്നിച്ചു സംസാരിച്ചാലും ഇതേ വൈബ് ഉണ്ടാകുന്ന സന്തോഷിക്കനും കേൾക്കുന്ന കാണുന്നവരെ സന്തോഷിപ്പിക്കാനും കഴിയുന്ന രണ്ട് പേര് ❤🥰ശ്രീനിച്ചേട്ടനും നിലു വും നിതാരാ യും ഗോപികയും അങ്ങനെ നിങ്ങടെ ഫാമിലി എത്ര വലുതായാലും ഈ ബോണ്ടിങ് pure ഫ്രണ്ട്ഷിപ് ഇങ്ങനെ ഉണ്ടാകട്ടെ.. ❤️ഇത്രേം കാലം ആയിട്ടും ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ് ❤️
@AAM03044 ай бұрын
100%🥹
@hydroskuttypottachola4 ай бұрын
R
@meeraaaah4 ай бұрын
❤️🥰സത്യം
@aswathy23064 ай бұрын
Correct
@aparnnasuresh62334 ай бұрын
Ayyoo e comment kandapola 10 varsham ayonnu think cheyyunne😮
@sunainaot4184 ай бұрын
Finally our childhood favourites in one frame❤
@pravi_KL9girl4 ай бұрын
Yesss
@nasriyashamsu38474 ай бұрын
Yes😍
@annmariya24914 ай бұрын
കുത്തി ഇരുന്ന് കണ്ടിരുന്നു d4 ഡാൻസ് ഒരു എപ്പിസോഡ് പോലും miss ചെയ്തിട്ടില്ല എന്താ ഒരു vibe ആയിരുന്നു 🥰🥰
@Manjushajayalal3 ай бұрын
Mm, sathyam 😊
@breezeeeee81994 ай бұрын
Gp& പേർളി കോമ്പോ ഇഷ്ട്ടമുള്ളവർ ഉണ്ടോ? ❤❤കുറെ കാലത്തിനു ശേഷം ഇവർ ഒരുമിച്ച് 👍👍👍👍
@Mohit__Nehra4 ай бұрын
Frnds if I reach 9k my parents will buy me a dslr camera for video shooting I'm begging you literally begging u 🥲✅️🥲
@Mohit__Nehra4 ай бұрын
Frnds if I reach 9k my parents will buy me a dslr camera for video shooting I'm begging you literally begging u 🥺👉🏻👈🏻
@Suminakunjunni4 ай бұрын
@@Mohit__Nehra Create content that resonates with people, and you won't need to " literally "beg for their attention.😁😁😁
@Jaazzuuuu4 ай бұрын
Illadaaa
@allu-allu_71544 ай бұрын
@@Suminakunjunni uff...bro🤣🤣🤣
@luvvsssss4 ай бұрын
GP- Pearle , Neerav ji, Priya ji, Prasanna master …nth pwoli arunn D4D …EPIC SHOW!!!! Nobody can even come close!! Please invite all of them on Pearle Maaney Show and do a reunion episode !!!!
@abeenaknizar95904 ай бұрын
Yes njgal wait cheyyaa
@ShaAnn.14 ай бұрын
S... Waiting for that Pearl pls... വേണേൽ abroad poyi shoottikko❤️🥰🙏
@1225rajasreer3 ай бұрын
Yes, waiting plz
@jaseenam98992 ай бұрын
yes eagerly waiting for the reunion episode😍
@arunkp2163Ай бұрын
❤
@allu-allu_71544 ай бұрын
2 psycho chunkz in one frame😍❤...only positive vibes....💕💕✨️✨️
@ReshmaRS-q9t4 ай бұрын
❤❤❤❤
@allu-allu_71544 ай бұрын
@@ReshmaRS-q9t 💕✨️
@AdithyaRaju-fq9qx4 ай бұрын
ഇപ്പഴും ഒരു മാറ്റവും ഇല്ലല്ലോ രണ്ടിനും 😂❤ഒരുപാട് ഇഷ്ട്ടം ഉള്ള combo ആണ് 🫶🏼
@a_khi_la4 ай бұрын
These two people are made my childhood beautiful 🥹🤍
@beenakumari45903 ай бұрын
Have made
@ChinnuUnni-eg8bj4 ай бұрын
നമ്മൾ തനി കൂതറയാകുന്നതു നമ്മൾ അത്രയ്ക്കും അടുത്ത് അറിയുന്ന ഇഷ്ടംമുള്ള ഒരുപാട് സ്നേഹമുള്ള ആളുകളുടെ അടുത്താണ് അതുപോലെ ഒരു കൂട്ട് കേട്ടാണ് ഇവർ രണ്ടു പേരും ഒരുപാട് ഇഷ്ടം ❤❤❤❤🥰🥰🥰🥰
@Jzla45213 ай бұрын
D2 pearli entry kanda shesham kanunnatha.. I was in 8th std 2014 (12years old) still i remember that i didn't do my home work because iam addicted to the show.. Especially the judge neeravji is my first crush.. Now iam missing those days and my childhood..
@anusreesreejith1534 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി. എന്തെങ്കിലും ടെൻഷൻ വരുമ്പോൾ കാണാനായി ഞാൻ ഈ എപ്പിസോഡ് ഞാൻ favourit ആയി മാറ്റി വെക്കുന്നു. ❤️❤️❤️😅
@sunitharatheesh12154 ай бұрын
ആദ്യമായിട്ടാണ് ഒരു intrerview കണ്ടിട്ട് ചിരിച്ചു ചിരിച്ചു കരയുന്നത്.
@sowmyarenjth4654 ай бұрын
സത്യം
@ShabnaKadher2 ай бұрын
Sathiyam
@Musooze4 ай бұрын
I suddenly remembered the time that I used to d4dance...OMG time flies so fast 😮❤
@roseflower4144 ай бұрын
നിങ്ങളുടെ കൂടെ ഇരുന്ന് നിങ്ങളുടെ സംസാരം കേട്ടതുപോലെ തോന്നി.. ഒരുപാട് എൻജോയ് ചെയ്തു... ഡി ഫോർ ഡാൻസ് ഇൽ നിങ്ങളെ കാണാൻ വേണ്ടി മാത്രമായിരുന്നു ഷോ കണ്ടിരുന്നത്... ബിഗ് ബോസ് കണ്ടത് പേളിക്കുവേണ്ടി മാത്രവും.. നിങ്ങളെ ഒരുമിച്ച് കാണുമ്പോൾ എപ്പോഴും സന്തോഷം... നിങ്ങളുടെ പാർട്ണേഴ്സ് ആയി ഒരു എപ്പിസോഡ് കൊണ്ടുവരണം.. ❤❤❤❤❤❤❤
@merlin98474 ай бұрын
Again i got the vibe of d4 dance😂❤10 yrs back those school days
@SethuLakshmi-dx9fm4 ай бұрын
രണ്ട് സൈക്കോ ബെസ്റ്റ് ഫ്രണ്ട്‌സ്...ശരിക്കും എത്ര നാൾ കാത്തിരുന്നു ഇവരുടെ കോമ്പിനേഷൻ വീണ്ടും കാണുവാൻ
@Mubu__734 ай бұрын
നമ്മളെ എല്ലാം ടീനേജിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രണ്ട് പേര് pearly & Gp..always special😍🤍
@sunilrajt29854 ай бұрын
Gp and peale supper friends you Amma sreeja sunil Raj sunil Raj sreya Raj please pary for your family members too ❤️💞💕❤️💕❤️💕💋 💋💋💋💋💕💕💕❤️💜💜💜❤️💜❤️❤️💜❤️❤️💜❤️❤️❤️ I will be a lovely family too ❤️💕❤️💞💕💕❤️💞💕💕💋💕💋💋💋💕❤️💜 w www indian the friend
@Divya-x3y4 ай бұрын
ഈ എപ്പിസോഡ് മില്യൺ അടിക്കും പേർളി.. 😘... Go ahead.. 👌
@RajeenaFavas4 ай бұрын
Yes
@adithyasreekumar10414 ай бұрын
Just felt like the reunion of two friends after so long and loved the bond u both share. ❤❤
@Devananda-v8e4 ай бұрын
ഈ Episode എത്ര കണ്ടിട്ടും മതിയാവുന്നില്ല.. ❤️❤️Gp ചേട്ടനെയും pearle ചേച്ചിയെയും ഒരുപാട് ഇഷ്ടമാണ് ✨🎉
@zahrazain20664 ай бұрын
സത്യത്തിൽ ആ പഴയ G P യെ തിരിച്ചു കിട്ടി ee show കണ്ടപ്പോ really amazing freindship ലൈഫിൽ ഇതുപോലെ mach ആയ ചില ആളുകൾ വളരെ കൊറച്ചേ indavu
@AmalKrishna-hr7or4 ай бұрын
സത്യം.. Gp യേ വേറെ പലരുടേം കൂടെ ഒരുപാട് നല്ല ഫ്രണ്ട്സ് ന്റെ കൂടെ തന്നെ കുറെ കാണാറുണ്ട് തമാശകളും കളി ചിരി ഒക്കെ ആയും ഒക്കെ... ന്നാ ഇത് വേറെ വൈബ് ആണ്... 😍അതിൽ നിന്നൊക്കെ വേറെ ഒരു വല്ലാത്ത പോസിറ്റിവിറ്റി വാരി വിതറുന്ന അടിപൊളി ഫ്രണ്ട്ഷിപ് 😍
@nature27524 ай бұрын
@@AmalKrishna-hr7oryes.. Ivark thammil entho oru special bond und.. After mrg pearle srini family mathramayi othungi.. Aa timil kure friends aayi gp k.. Ipo gpyum family person aayi😊
@suhailasuhailarifu30044 ай бұрын
Chechiyude interview vech enttavum top interview.... Orupad chirichuu.... Orupad thavana kanduuu.... Maind relax aya pole..... 10 yr back poyi❤
@jokkuttenvava56504 ай бұрын
രണ്ട് പേരും അടിപൊളി. ചിരിച് ചിരിച്ച് maduthu സൂപ്പർ
@ATBTHANATOS4 ай бұрын
എത്ര വർഷം കഴിഞ്ഞാലും 2 പേർക്കും വട്ട് മാറില്ല എന്ന് മനസിലായില്ലേ 😅... Gp പേർളി such a wonderfull combo ❤❤
@krishnaharindran48294 ай бұрын
Superb Pearly and GP. You guys are still best friends and will be best friends forever.... And proud that you guys still keep that vibe even after years... So happy to see you guys....
@radhakrishnanraghavan27574 ай бұрын
കുറെ വർഷങ്ങൾക്കുശേഷം.. കേരളത്തിന്റെ favourite Combo 👍🏻👍🏻👍🏻❤️❤️❤❤
@vishixavier72764 ай бұрын
Chirichu Chirichu oru vazhi aayi... Really enjoyed... And our childhood favorites♥️
@remyap.Vasudev4 ай бұрын
Two best frnds in one frame happy to see you both together ❤
@nadhafathim57974 ай бұрын
Definition of true friendship❤❤❤🔥🔥
@theznimmuhammad99974 ай бұрын
Ithaanu sherik ulla besties.. allaathe ee trollil kaanunnathalla.. This is the definition of besties❤❤❤
@mariyafranciscaleenose97494 ай бұрын
Full laughed same vibe after 10 years same feeling as watching D4 dance ❤❤
@Jasna000j4 ай бұрын
Most awaiting guest in pearly maaney show❤ Enik ippazhum ningale kanumbol onnaragam song orma varunn
@mr.key_vee62374 ай бұрын
Pearle's song ഒന്നാം രാഗം wowowowo wooow💥
@shahishahi13164 ай бұрын
സത്യം gp ജോവൽ പോയപ്പോൾ ഭയങ്കര സങ്കടം ആയിരുന്നു പക്ഷെ പേർളി അത് പെട്ടന്ന് മാറ്റി ജോവൽ പോയത് ഓർമയിൽ തന്നെ ഇല്ലായിരുന്നു പിന്നെ gp പോയപ്പോൾ same പക്ഷെ ആതിൽ 👍🏻സൂപ്പർ ആയിരുന്നു so ❤❤❤👍🏻👍🏻
@MajidaRazak4 ай бұрын
പണ്ട് സ്കൂൾ പോവുന്നത് തന്നേ ഇവരുടെ കഥ പറയാനായിരുന്നു ടീച്ചർ ക്ലാസ് എടുക്കുമ്പോൾ ഇവരെ പറ്റി സംസാരിച്ചതിനി ഒരുപാട് വഴക്കും ക്ലാസ്സിലെന്ന് പുറത്താക്കുകയും ചെയ്തിട്ടിണ്ട ഇപ്പൊ ആ സ്‌കൂൾ ഡേയ്സ് miss cheyynnu 😢
@misbahfaizal4 ай бұрын
Ennekkalum valiya thallipoli undenn nee vannappozha manassilaayath😂😂.That’s y they are best friends ❣️😍.
@Ammuchhh689944 ай бұрын
Evergreen combo 😍 GP& PEARLY ❤️✨
@vinivinu-w8u4 ай бұрын
അയ്യോ.. എത്ര നാളായി കാത്തിരിക്കുന്നു.. ഈ ഒരു combo കാണാൻ ❤❤❤❤❤
@sangeetha_9984 ай бұрын
രണ്ട് best friends കുറേ കാലം കഴിഞ്ഞ് കാണുമ്പോൾ സംസാരിക്കുന്നു. അങ്ങനെ ആണ് എനിക്ക് ഇത് കണ്ടപ്പോ തോന്നിയത്.😊
@wingsoffire_ignitedminds4 ай бұрын
They have a give and take kind of relation ... neither of them overshadow the other ...oppathinu oppam nilkkunaa randu peru ... hatsoff to the editing team for retaining all these funny moments
@Kdramaworld12004 ай бұрын
Childhoodil മനസ്സ് തുറന്ന് ചിരിപ്പിച്ച രണ്ടു പേരാണ് നിങ്ങൾ 🥹❤️🥰
@shahanahanih83474 ай бұрын
Kurenaalaayi aagrahikkunna interview ...... Very happy to see u both of them
@SajiniStephen-pd4jd4 ай бұрын
പേർളി ചേച്ചി ആ സോങ് ഒന്നാം രാഗം പാടി അതു നന്നായി പാടി വീഡിയോ ഇടണം എന്നു ആഗ്രഹം ഉള്ളവർ ഉണ്ടോ
@PoojaArun-i5n4 ай бұрын
വേറെ level show ആയി മാറി D4 Dance കണ്ടപോലെ തോന്നി thank 🥰
@AmruthaM-fm2qi4 ай бұрын
D4dance ലെ ആ പഴയ vibe ഉം memories ഉം തിരികെ വന്നു. അങ്ങനെ കുറെ നാളുകൾക്കു ശേഷം ചിരിച്ചു ഒരു വഴിയായി. Thank u pearle chechyyyyy❤
@aswathyms92234 ай бұрын
Really miss those d4 episodes... 💔 Anyone...???
@veenavarghese4 ай бұрын
This combo take me back to D4 dance floor.
@subeenafaisalkhan16304 ай бұрын
Orupad naal aay kathirunna show
@shijianil35693 ай бұрын
Wow.. you both rocked… kure nalukalkku shesham ellam marannu manasu thurannu kure chirichu. Really enjoyed. Best wishes to both..
@ushaabraham23914 ай бұрын
Yes d4dance was a super program. I still like to see it in utube
@shabana98924 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...😂😂😂 d4 dance കണ്ട ഫീൽ 😂😂😂❤️❤️❤️❤️ ഒരു ഇന്റർവ്യൂ പോലും ഇങ്ങനെ ചിരിച്ചു കണ്ടിട്ടില്ല.... സത്യം പറഞ്ഞാൽ ഇന്റർവ്യൂ ആണെന്ന് തോന്നുന്നേ ഇല്ല... Just a talks and funny moments of two friends❤❤🥰🥰🥰
@GrL_244 ай бұрын
Gum On D2 Orma vnnu especially "Thenga Kola" ... Love Uuu guyzz ❤❤❤
@shamnasalih-s6q4 ай бұрын
ഒരു മാറ്റവും ഇല്ല 😂രണ്ടും ഒരുപോലെ തന്നെ 😆😆നിങ്ങളെ combo വേറെ level ആണ് 🥰🤣🤣
@noorafathima88663 ай бұрын
ചിരി നിർത്താൻ പറ്റുന്നില്ല.... Unstoppable 😂😂😂😂😂...
@sunuthomas5244 ай бұрын
Wow an amazing episode ..god bless you both …can feel the masti u both had in D4D…Keep this spirit and friendship forever…❤
@simigirish44044 ай бұрын
ഈ friendship miss ചെയ്തിരുന്നു now happy❤❤❤❤❤❤
@JumailaYusuf-sw8dl4 ай бұрын
അങ്ങനെ കാലങ്ങൾക്ക് ശേഷം ചക്കിയും ചങ്കരനും ഒത്തു ചേർന്നു...പൊടിപൂരം❤❤
@AnjuVk-p5m4 ай бұрын
No one replace.evergreen combo ❤😊
@resmirnair69924 ай бұрын
Gp is on high vibe exactly like years back. Keep going . Have a wonderful life. His face is copy paste of his father .
@aflacherupallikkal69864 ай бұрын
Finally gp and pearly combo is back ,🎉🎉
@wingsoffire_ignitedminds4 ай бұрын
You both brings out the best performers in eachother... being a GP fan ,i was missing that old GP from d4d , today i found him back ....love you both ...evergreen combo..❤❤
@shufaijaismail74264 ай бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.. Love this combo ❤ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന interview..
@noufiyahassain46464 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ടുപേർ ❤
@fathimapathu83724 ай бұрын
Trending 1 pearly gp combo come back aftr 10 years❤❤
@jessybenny95423 ай бұрын
വെയിറ്റ് ചെയ്ത എപ്പിസോഡ്. Awesome video❤️ Gp❤️ Pearly ishtam😍😘🥰❤️ Intro polichu
@izzaworld84594 ай бұрын
എന്തൊരു ഭംഗിയാ ഗ്രീനിൽ പേർളിയെ കാണാൻ ❤️😍❤️😍😍...
@Vision202444 ай бұрын
Best and most awaiting combo😍😍😍
@sheebasakeer12604 ай бұрын
Real friends meet together. A wonderful and entertaining episode. Move on. ❤😂😂😂😅
@lishanithyajith38273 ай бұрын
Those D4Dance days were amazing...❤
@uniquejourneyinmylifesreed95964 ай бұрын
Manassu neranju chirichum santhoshichum kandu kondirunna apoorvam episodes il onnu Thank you so much GP and Pearly...
@fathimathanvin4 ай бұрын
No one can beat this vibe.two favourite persons in one frame 🤗🥰
@fathimaminva26184 ай бұрын
Wow…most awaited one❤️❤️❤️
@SonaSusanVarghese4 ай бұрын
So happy to see you both together❤ Miss those D4 dance days🫠❤️
@bangtannie48894 ай бұрын
These ppl made my childhood days more beautiful..Thanku❤❤
@saras36594 ай бұрын
Stress buster U guys are gemsss❤
@SarghaSara4 ай бұрын
Really missed this duo 🥹❤️
@MubaMuhasin4 ай бұрын
Pearly & Gp യെയും ഒരുമിച്ച് കണ്ടത് D4 dance ലുടെ ആണ്..😍 അന്നാണ് pearly യെയും Gp യെയും ഇഷ്ട്ടമാവുന്നത്.. അന്ന് കൂടിയ ഇഷ്ട്ടമാണ് pearly ചേച്ചിയോട്🫂🫶🏻🥰🥰🥰
@amalkrishnan4297Ай бұрын
Not for D4 Dance Gumon D2 Dance
@sreejau2214 ай бұрын
U both stealed the show...no words 😂😂😂😂❤❤❤
@magicshop_06954 ай бұрын
Super episode...both are great vibe. Expecting more interactions like this in future.
@AbhiramiNr3 ай бұрын
സത്യത്തിൽ ആ പഴയ G P യെ തിരിച്ചു കിട്ടി ee show കണ്ടപ്പോ really amazing Freindship ലൈഫിൽ ഇതു പോലെ നach ആയ ചില ആളുകൾ വളരെ കൊറച്ചേ indavu
@apartoflordshiva18294 ай бұрын
This combo 🦋🦋🦋 D4 dance ilakki maricha 2 ennam 🥰🥰🥰🥰🥰🥰🥰
@nish6504 ай бұрын
Super fun interview kure chirichu😄... Life long eee friendship undaaavatte🥰
@saru02894 ай бұрын
Thanks, pearly and GP... last few days, ayittu work over load um tension um stress um koode headache ayi irikuvayirunu.. kurachu neratheku ellam marannu onnu manasu niranju chirichu... feeling refresh and relax.. Thanks, dears ... keep going and spread positive vibes❤
@PearleMaaneyShow4 ай бұрын
❤❤❤
@saru02894 ай бұрын
❤❤😊
@Navyahhhh4 ай бұрын
4:31 !! The real friendship 💯🤣💗
@ummujihas83704 ай бұрын
ഒരു ചിരിയോടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 😍 fav peoples 😍😌😘
@ushaa55424 ай бұрын
ജിപി. പേളി . പണ്ട് മുതലേ ഇഷ്ടമുള്ളവരാണ്.❤❤❤❤❤
@HisanaMinus4 ай бұрын
Coment idatha alan njan pakshe ivare kandappol idadirikkan pattilla poli vibe ❤❤❤❤❤
@AMALENDHUM4 ай бұрын
The best fun packed interview I have ever seen 😅😅 Always n forever fan of this combo ❤
@SeleenaXavier4 ай бұрын
Chechi ithrem interviews il vech eattavum superb interview..... Kore chirichu😂😂
@reshmaravi66804 ай бұрын
ഇവരു രണ്ടാളും പൊളിയാണ് D3 D4 ഒക്കെ ഇവരുടെ അവതരണം അടിപൊളിയാണ് ഇവരെ പോലെ നല്ല സുഹൃത്തുക്കൾ ഒരുമിച്ചൊരു interview എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം❤❤❤
@KrishnaprabhaP4 ай бұрын
Most awaited moment thank youuuuu🫂🫂♥️♥️
@aadisfamily76184 ай бұрын
ചിരിച്ചു ചിരിച്ചു വായ വേദനിക്കുന്നു..... അയ്യോ....2 പേരും സൂപ്പർ....❤❤❤❤❤❤
@JOJOPranksters-o6p4 ай бұрын
*no one can replace pearle & gp💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@nisham23293 ай бұрын
ningal randu perum ini orumich ini oru showil thirich varanam...Ningalde pazhaye vibeum chaliyum thamashayum othiri miss avind
@nicetomeetyou..4 ай бұрын
Neerv ji, Prasanna master, Priya ji, GP ivare okke onnichulla oru show nadathaamo.... Missing those combo 😕😕🫠🫠💔❤️🩹
@FlaviaAllisonOnYoutube4 ай бұрын
Finally worth the wait 🥹 Always loved this #GPPearle combo since D4D ❤
@anjalybindu28104 ай бұрын
Oh my God throughout chirich chirich vayyandayi❤❤❤❤.super cool This combo is ufff unbelievable
@nandananandu19524 ай бұрын
Awww.......went back to 10 years when we sit back and enjoyed D4 dance.....🎉🎉🎉🎉🎉
@fathimahiba71413 ай бұрын
First video in KZbin that i never skipped❤uff
@sarithadevan0023 ай бұрын
🤣🤣🤣🤣 കുറെ നാളുകൾക്കു ശേഷം ഒരുപാട് ചിരിച്ചു..... എനിക്ക് ആദ്യമായി fb മെസ്സേജ് നു റിപ്ലൈ തന്ന സെലെബ്രെറ്റി ആണ് പേർളി.... D4 മുതൽ bb... Pearlish... അതുപോലെ ജിപി യെയും വല്യ ഇഷ്ടമാണ്... രണ്ടാളും സൂപ്പറ് ആണ്.... ശ്രീനിയെയും ഉൾപെടുത്താമായിരുന്നു... Keep rock.... Stay blessed both of you.. ❤️❤️❤️❤️