Penne Penne Video Song | Meesha Madhavan | Dileep | Kavya Mdhavan | Vidyasagar | Gireesh Puthenchery

  Рет қаралды 476,382

Malayalam Cassettes

Malayalam Cassettes

9 ай бұрын

Movie : Meesa Madhavan (2002)
Movie Director : Lal Jose
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KS Chithra, MG Sreekumar, Kalyani Menon
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 142
@user-ir6br6jb2j
@user-ir6br6jb2j 4 ай бұрын
നാട്ടിൻ പുറത്തെ ഒരു കല്യാണം കൂടിയ പോലെ ആണ് ഈ പാട്ട് സീൻ കണ്ടാൽ ❤കല്യാണത്തിനും പട്ടാള വേഷത്തിൽ വന്ന പുരുഷേട്ടന്റെ രാജ്യ സ്നേഹം ആരും കാണാതെ പോകരുത് 😅
@shafeerpk3417
@shafeerpk3417 Ай бұрын
സത്യം പറഞ്ഞാൽ പാട്ട് കേൾക്കുമ്പോൾ അല്ല മനസ്സിൽ വിങ്ങൽ 🥰അതിലെ കമന്റ് വായിക്കുമ്പോൾ ആണ് 😢കുട്ടികാലം വല്ലാതെ അങ്ങട് ഉള്ളിൽ കിടന്ന് നീറുന്നു 😢
@harisbeach9067
@harisbeach9067 9 ай бұрын
സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവാണ് "വിദ്യാജി👑✌️❤️
@Kichuxtux
@Kichuxtux 4 ай бұрын
Brokk etra vayasaiii?
@kochu-c4v
@kochu-c4v 10 күн бұрын
2k24 il allathe kettirunna aarelum undaaaa Oiiii❤
@veena4940
@veena4940 6 ай бұрын
ഈ പാട്ടും കേട്ട് ഭാവിയിൽ നടക്കാൻ പോണ കല്യാണം മനസ്സിൽ സങ്കല്പിച്ചുകൂട്ടുന്ന ഞ്യാൻ...😹😌
@paruz637
@paruz637 6 ай бұрын
😂😂😂😂😂😂
@adithya.r
@adithya.r 5 ай бұрын
Same pinch 😂
@ammureshma7485
@ammureshma7485 4 ай бұрын
😂😂😂
@poojachandran7914
@poojachandran7914 4 ай бұрын
Same 😂😂
@lalkrishnanu1637
@lalkrishnanu1637 4 ай бұрын
Same 🎉🎉🎉🎉
@syamsankar4370
@syamsankar4370 4 ай бұрын
ഒരു കാലത്ത് കല്യാണആൽബങ്ങൾ അടക്കി വാണിരുന്ന ഗാനം ❤️
@5me6797
@5me6797 4 ай бұрын
വിദ്യാജി ♥️♥️😍 മെലഡിയുടെ ലോകത്തെ രാജാവ്.... ഇദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് മാത്രമായി ഒരു ഫോൾഡർ എപ്പോഴും സൂക്ഷിക്കാറുണ്ട് 💙
@fayistirur3055
@fayistirur3055 8 ай бұрын
2003 ഇത് ഇത് ഇറങ്ങുബോൾ 3- ക്ലാസിൽ പഠിക്കുന്ന ഞാൻ കുട്ടികാലം.. ആ കാലം ❤
@Medicallabtalks
@Medicallabtalks 7 ай бұрын
2002 അല്ലെ njan 1 il പഠിക്കുന്ന time
@zamilzaynzayn7123
@zamilzaynzayn7123 7 ай бұрын
2002 aan Enik Ann 5 vayas
@zamilzaynzayn7123
@zamilzaynzayn7123 7 ай бұрын
​@@Medicallabtalksyes njan Ann lkg aan
@bheemusu
@bheemusu 7 ай бұрын
Njan 7il
@rasheedak2278
@rasheedak2278 6 ай бұрын
ഞാൻ 10class
@manumathew710
@manumathew710 5 ай бұрын
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ C ക്ലാസ്സ്‌ തിയേറ്റർ...... ടിക്കറ്റ് ചാർജ് 5 രൂപ ഏറ്റവും മുൻപിലെ സീറ്റിൽ ......... ഇപ്പോഴത്തെ പിള്ളേർക്ക് ചിന്തിക്കാൻ പറ്റുവോ...... ❤️❤️നൊസ്റ്റു ❤️❤️❤️
@nithintravelworld8860
@nithintravelworld8860 Ай бұрын
Me too 10 rs .
@varnithaharidas6149
@varnithaharidas6149 7 ай бұрын
Ormma വച്ചേരെ ആദ്യമായി theatre ഇൽ പോയി കണ്ട പടം.. LKG or UKG പഠിക്കുമ്പോൾ... 😍
@nandhanamholidays3130
@nandhanamholidays3130 2 ай бұрын
ദിലീപിന് ഈ സെയിം റോൾ ഇപ്പോഴും ചെയ്യാൻ പറ്റും
@reshmamr9736
@reshmamr9736 4 ай бұрын
90 kid's❤
@alwinrj7468
@alwinrj7468 2 ай бұрын
ഒരു പാലക്കാടൻ ടച്ച് ഉണ്ട് ഇതിലെ എല്ലാ പാട്ടിനും
@imabhijithunni
@imabhijithunni Ай бұрын
ഇത് പാലക്കാട് ആണ് ഷൂട്ട് ചെയ്‌തത്
@d4devakvlog330
@d4devakvlog330 Ай бұрын
പാലക്കാട്‌ 👌👌👌
@AMALTk-bk6wy
@AMALTk-bk6wy 6 ай бұрын
പിള്ളേച്ചൻ ❤️സരസു... It was a beautiful love story😂
@anugopuchannal2695
@anugopuchannal2695 5 ай бұрын
Avihitham 😅
@anugopuchannal2695
@anugopuchannal2695 5 ай бұрын
Avihitham 😅
@arunp7819
@arunp7819 9 ай бұрын
Gireesh puthenchery lyrics ❤
@user-zf2zs6h
@user-zf2zs6h 9 ай бұрын
പ്രധാന നടീ നടന്മാർക്കൊപ്പം ഷൂട്ടിങ് കാണാൻ വന്നവരും ഡാൻസ് കളിച്ച പാട്ടുകളിൽ ഒന്ന്
@harisbeach9067
@harisbeach9067 9 ай бұрын
മീശമാധവൻ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗❤️
@parvathyparu4622
@parvathyparu4622 9 ай бұрын
❤😂
@akhilakhi7734
@akhilakhi7734 9 ай бұрын
ചിലപ്പോൾ നമ്മൾ ഒരുമിച്ചാകും കണ്ടിട്ടുണ്ടാവുക 😅
@rayanam8236
@rayanam8236 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HarisMuhammad-vf6rp
@HarisMuhammad-vf6rp 6 ай бұрын
ഹാരിസ് മോനെ ഞാനും പൊന്നാനിയാണ്✌️😂❤️
@vardhmanelectronics4485
@vardhmanelectronics4485 4 ай бұрын
പണ്ട് സ്കൂളിൽ പോകുമ്പോൾ ചായക്കടയിൽ ഈ പാട്ട് കേട്ട് നിന്നതും സ്കൂളിൽ താമസിച്ചതിന് അടി കിട്ടിയതും 😢😅😊
@user-vf7bv2ed5l
@user-vf7bv2ed5l Күн бұрын
പൊളിച്ചു comment 😢😢❤❤❤❤❤
@aravindR001
@aravindR001 5 ай бұрын
5:01 epic 🤣
@SanithKK
@SanithKK 4 ай бұрын
LJ to Mani: Shall I use Yaro Yarodi song? Mani: Ok but don't make it look obvious. LJ: 👍 . Hello Vidya Ji ☎️..
@Lux_bxdiee
@Lux_bxdiee 28 күн бұрын
Too obvious lol especially the small drum section is copied or sampled(when Shalini and Madhavan first talk to each other in alaipayuthe)
@vivekambarish9646
@vivekambarish9646 18 күн бұрын
Copied 😮
@nadiyanazri7978
@nadiyanazri7978 5 ай бұрын
Jyodhirmayi ishtam💕💕
@vigneshks1501
@vigneshks1501 6 ай бұрын
ഒന്നാ०ക്ളാസിൽ പഠിക്കുമ്പോൾ സൂര്യ ടീവിയിൽ ഈ പാട്ടു കേൾക്കു മാർന്നൂ ❤
@harisbeach9067
@harisbeach9067 9 ай бұрын
ദിലീപ് ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്..🔥😎❤️
@mustang_5.0
@mustang_5.0 9 ай бұрын
2002 onam release 🎉 & year high grosser ❤
@racingedgemumbai7557
@racingedgemumbai7557 Ай бұрын
വെള്ളിത്തിരി വിളക്കിന്റെ വെട്ടമുള്ള മിഴികളിൽ തൊട്ടുരുമ്മിയിരിക്കാൻ കൂടെ വാ 🥰
@win_D_age
@win_D_age 7 ай бұрын
ഞാൻ ആദ്യമായി തീയറ്ററിൽ പോയി കണ്ട സിനിമ 😍😍
@Stories_Of_Aswindev
@Stories_Of_Aswindev 4 ай бұрын
2024 vannu kandavarundo
@balagopalsp
@balagopalsp 4 ай бұрын
ഞാൻ ജനിച്ചിട്ട് ആദ്യമായികാണാൻ പോയപാടം ❤❤
@vivekambarish9646
@vivekambarish9646 18 күн бұрын
Same same
@antofrancis123
@antofrancis123 7 күн бұрын
Njan onnil. Ente life il first theater il poyi Kanda padam.
@ananthuvasudevan7440
@ananthuvasudevan7440 28 күн бұрын
5:02 ജഗതി ചേട്ടൻ 😂👌
@ramshidk7370
@ramshidk7370 3 күн бұрын
2 naayikamaar hit aaya ore oru cinima😊😊
@arjunck441
@arjunck441 9 ай бұрын
വെള്ളിനക്ഷത്രത്തിലെ പയിനാപ്പിൽ പെണ്ണെ song quality യിൽഇടുമോ
@iamvkabhinav25
@iamvkabhinav25 7 ай бұрын
Bro ath Saina upload chythittund nalla clarity und
@jimmyblog3446
@jimmyblog3446 7 ай бұрын
💞💞💞💕💕💕
@paulyjose4900
@paulyjose4900 7 ай бұрын
❤❤
@SatheeshKrishnan-bz1sz
@SatheeshKrishnan-bz1sz Ай бұрын
@paulyjose4900
@paulyjose4900 7 ай бұрын
Pappa❤❤
@sanuadhimol7464
@sanuadhimol7464 6 ай бұрын
ഹായ്
@iamvkabhinav25
@iamvkabhinav25 7 ай бұрын
Ee cinema okke theatre il kandvar bhagyam ullavar Enikk ann 2 vayassu
@aryas236
@aryas236 5 ай бұрын
Same here
@paulyjose4900
@paulyjose4900 7 ай бұрын
Pappa❤
@dhajeeshkottepate3634
@dhajeeshkottepate3634 Ай бұрын
Flut portion....vidhyaji will take to alternative zone
@sanalsalim1907
@sanalsalim1907 9 ай бұрын
ee filim release aakumbo njn 4th std padikunnu😊
@nandhanamholidays3130
@nandhanamholidays3130 2 ай бұрын
പ്ലസ്ടു കാലം
@kamaleshba6032
@kamaleshba6032 28 күн бұрын
I am also
@ParthaSarathy-dl3vy
@ParthaSarathy-dl3vy 2 ай бұрын
E cinemayil kavyade prayam njan2003il
@varunprakash4680
@varunprakash4680 4 ай бұрын
This is Onam song ❤
@VishnuSNair782
@VishnuSNair782 14 күн бұрын
Dileep❤❤
@ajithanamari1654
@ajithanamari1654 2 ай бұрын
2:23 🤍😘
@adithyannellaya8847
@adithyannellaya8847 21 күн бұрын
Legends -- 5:02
@kdarun1
@kdarun1 Ай бұрын
Heavly inspired from Yaro yarodi Alaipayuthe
@Sareeshramakrishnan
@Sareeshramakrishnan 8 ай бұрын
Yaaro yaarodi song from alai paayuthe kaanuuu
@ajeeshkularmunda7785
@ajeeshkularmunda7785 8 ай бұрын
പച്ചക്കുതിര സിനിമയിലെ പാട്ട് ഇടാമോ
@avengers348
@avengers348 28 күн бұрын
13.6.24 ❤8.12 pm
@balagopalsp
@balagopalsp 4 ай бұрын
ഞാൻ ജനിച്ചിട്ട് ആദ്യമായികാണാൻ പോയപാടം
@sreelalsree2179
@sreelalsree2179 28 күн бұрын
കൊച്ചിൻഹനിഫാ ജഗതി കോമ്പോ 🥰👌🏻
@sanoopkumar-ln6yy
@sanoopkumar-ln6yy 6 күн бұрын
പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ് മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി (പെണ്ണേ..) ചെല്ലമണിച്ചിരിയിലെ ചിത്രവർണ്ണക്കുടത്തിലെ മുത്തു പകുത്തെടുക്കുവാൻ കൂടെ വാ ഉള്ളം തുള്ളിത്തുളുമ്പുന്ന കള്ളക്കണ്ണനൊരുത്തന്റെ കണ്ണുപൊത്തിക്കളിക്കാൻ കൂടെ വാ കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ മുന്നാഴി മുല്ലപ്പൂ മൊട്ടാണല്ലേ മുത്തോലത്തെല്ലിന്റെ മെയ്യാണല്ലേ ചിങ്കാരച്ചെക്കന്റെ സ്വത്താണല്ലേ ഒരു പാട്ടും കൊട്ടിപ്പാടാം കൂടും തേടിപ്പോവാം മാട്ടം കൊഞ്ചിച്ചാട്ടാം ഹോയ് (പെണ്ണേ....) എണ്ണത്തിരി വിളക്കിന്റെ വെട്ടമുള്ള മിഴികളിൽ തൊട്ടുരുമ്മിയിരിക്കാൻ കൂടെ വാ പട്ടണിഞ്ഞ മെയ്യു കൊണ്ട് പൊട്ടു വെച്ച നെറ്റി കൊണ്ട് നെഞ്ചുരുമ്മിയുറങ്ങാൻ കൂടെ വാ കല്യാണരാവിന്റെ സമ്മാനമായ് കാണാത്ത വിണ്ണിന്റെ വെൺ താരമായ് പാടാത്ത പാട്ടിന്റെ പാൽകുമ്പിളായ് എന്നെന്നുമെന്നെന്നുമൊന്നാവണം ഒരു പാട്ടും കൊട്ടിപ്പാടാം കൂടും തേടിപ്പോകാം മാട്ടം കൊഞ്ചിച്ചാട്ടാം ഹോയ് (പെണ്ണേ....)
@muhammadsinank.a6439
@muhammadsinank.a6439 7 ай бұрын
♥️♥️ 3:28
@vivekambarish9646
@vivekambarish9646 18 күн бұрын
June 2024
@imabhijithunni
@imabhijithunni 2 ай бұрын
3:38 - 3:49 ദിലീപിനെക്കാൾ നന്നായി സ്റ്റെപ്പ് ഇട്ടു ഹരിശ്രീ അശോകൻ
@naju2903
@naju2903 7 ай бұрын
2023
@ashwinc3394
@ashwinc3394 9 ай бұрын
Choreography, music allam alaipayuthey de copy aanu ...
@vibehunter3040
@vibehunter3040 6 ай бұрын
Koppanu
@ashwinc3394
@ashwinc3394 6 ай бұрын
@@vibehunter3040 alaipayuthey kanditundo??😂😂 yaru yarodi song allam copy aanu music, choreography allam.. same drum beats vare kittum 😂😂
@musixtherapy2245
@musixtherapy2245 2 ай бұрын
​@@ashwinc3394drum beat same aanel copy adi aavo🙄, raga same aayrkm, ithile anupallavi poli aayit vidyaji cheythittund
@raghavanchaithanya9542
@raghavanchaithanya9542 7 ай бұрын
Kavyasoopar
@vishnurputhoor750
@vishnurputhoor750 5 ай бұрын
2.19😂
@d4devakvlog330
@d4devakvlog330 Ай бұрын
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തിയേറ്റർ പോയി കണ്ട സിനിമ
@amarjithsp5062
@amarjithsp5062 Ай бұрын
ഞാൻ UKG 😁😁😁
@karmagod343
@karmagod343 6 ай бұрын
ദിലീപ് നെ കാണാൻ മൊഞ്ജ് 🥰🥰
@sreeraj496
@sreeraj496 26 күн бұрын
ജഗതി ശ്രീകുമാർ😂😂😂😂😂
@rajilaldr
@rajilaldr 4 ай бұрын
5:02 EPPPPPPPPPPPPICCC 😅😅😅😅😅😅😅😅
@dibujohn5634
@dibujohn5634 8 ай бұрын
.song.adipoliyalle.ee.vidyajiyude.oru.karyam.
@zamilzaynzayn7123
@zamilzaynzayn7123 7 ай бұрын
Shakeela trendinidayil velya vijayamaaya padam.. Aa year 3 malayalam movies hit ullu.. Meesha madhavan Kunjikoonan Kalyanaraman Baakiyullathu A movies aan
@paulyjose4900
@paulyjose4900 7 ай бұрын
❤❤
@nibindelna5841
@nibindelna5841 9 ай бұрын
♥️
@paulyjose4900
@paulyjose4900 7 ай бұрын
Pappa❤❤
@paulyjose4900
@paulyjose4900 7 ай бұрын
Pappa❤
@raghavanchaithanya9542
@raghavanchaithanya9542 7 ай бұрын
Kavyasoopar
@paulyjose4900
@paulyjose4900 7 ай бұрын
@rashinrashin2151
@rashinrashin2151 6 ай бұрын
@paulyjose4900
@paulyjose4900 6 ай бұрын
@paulyjose4900
@paulyjose4900 7 ай бұрын
@paulyjose4900
@paulyjose4900 6 ай бұрын
@paulyjose4900
@paulyjose4900 7 ай бұрын
@paulyjose4900
@paulyjose4900 6 ай бұрын
@paulyjose4900
@paulyjose4900 7 ай бұрын
Pappa❤
🤔Какой Орган самый длинный ? #shorts
00:42
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 39 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 793 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 9 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,5 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 2 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 1,3 МЛН