സത്യത്തിൽ ദൈവമക്കൾ ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെയുള്ള പ്രത്യാശാ ഗാനങ്ങൾ ഹൃദയത്തിൽ ധ്യാനിച്ച് പാടി ദൈവത്തെ സ്തുതിക്കണം.
@SaraKVarghese21 күн бұрын
Meaningful lyrics... One of my favourite old song... Ellaarum onnichu clap cheythu aathmaavil prathyaashayodu lyrics manasilakki paadumbol valare dheyva saanidyam undu avide... Athu anubhavikunavarku manasilaakullu..... V. Nagal saayipu appachan prethyasha du ezhuthiya song aanu... Innu chila aalkarkku pediyaanu ee song kelkkunathu...
@skahdhjs821721 күн бұрын
ആമേൻ ആമേൻ 🙏
@rpgm452721 күн бұрын
സമയമാം രതത്തിൽ.... എന്ന് ഗാനം അർത്ഥവത്തായ മനോഹരമായ പ്രത്യാശ ഗാനമാണ്.... ഇതു മരണ വീട്ടിൽ പാടി പാടി ഇപ്പോൾ സഭയിലും വീടുകളിലും പാടാൻ വിശ്വാസികൾ പോലും പേടിക്കുന്നു...ക്രിസ്തിയ സമൂഹത്തിൽ ഇതെ ചുറ്റി പറ്റി അന്ധവിശ്വാസങ്ങൾ പോലും മുളച്ചു വന്നീട്ടുണ്ട്... ഒരു നല്ല song ന് ആരെയും കൊല്ലുവാനുള്ള ശക്തി ഇല്ലെന്നെങ്കിലും ഇവർ ചിന്തിക്കേണ്ടേ... ഈ ലോക ജീവിതം ശാസ്വാതമല്ലയെന്ന് സത്യം നമ്മൾ ദിനവും ചിന്തിക്കണം
@thomasabraham596321 күн бұрын
@@rpgm4527 ഈ പാട്ട് എഴുതിയത് നഗൽ എന്നു പേർ ഉള്ള ഒരു മിഷ്ണറി ആണ് ഇതു പ്രത്യാശ തരുന്ന പാട്ടാണ്. കർത്താവിൽ പ്രത്യാശ എല്ലാതും കാരണം മരണ ഭയം ഉള്ളത് ജോൺ 14-1:3 വായിക്കുക. 1thessalonians 4-13:18 വായ്ക്കുക. ദൈവം അനുഗ്രഹിക്കട്ടെ..
@Χεβρώνα21 күн бұрын
ദൈവത്തിനു മഹത്വം 🙏
@jollysajan972021 күн бұрын
Amen, Praise the Lord 🙏
@danielkunjukunju60019 күн бұрын
PR monachan karyam kulathodopam convention groundil njanum paadiyittund🎉🎉jeevanullapol padanam e song
@LeenaJacob-vr9tw20 күн бұрын
Amen Glory
@alicec808420 күн бұрын
Praise the Lord.
@jollysajan972021 күн бұрын
Hallelujah 🙏
@thomasjoseph762421 күн бұрын
ആമേൻ ആമേൻ
@elsygeorge692321 күн бұрын
ജീവനുള്ളവർപാടി ആരാധിക്കണം
@BinduAlex-b7b21 күн бұрын
Amen
@Χεβρώνα21 күн бұрын
ഹല്ലേലുയ
@susanabraham376221 күн бұрын
❤❤🎉😊
@thomasabraham596321 күн бұрын
സ്തോത്രം
@sabu367719 күн бұрын
Jeevitham.thikachum...sathayvum.mansaashiyum .kaanikkkunnavaru anu ithu paadandathu...vittukodukkan.mansaullsvar😂😂😂❤❤❤