ഈ മക്കളെയും ഈ മക്കളെ സ്നാനം കഴിപ്പിക്കുന്ന പാസ്റ്റർമാരെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 സ്വർഗ്ഗരാജ്യം നിങ്ങൾക്ക് ഉള്ളതാണ്
@dancingpeacock-p5t4 ай бұрын
Nice sharing...
@salemmedia12364 ай бұрын
Thank you 👍
@Joshiyajos4 ай бұрын
Nice video 📷
@salemmedia12364 ай бұрын
Thanks 🙂
@ShakiIsmu-cv7iv4 ай бұрын
Nalla vídeo anu
@COOKHOUSE-k9h4 ай бұрын
beautiful video very nice sharing
@monushari4 ай бұрын
wow amazing sharing dear always god bless u and your family
@Achayathivinaya4 ай бұрын
god bless you dear beautiful sharing
@VinayasWorld4 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ഒരു സ്നാന ശുശ്രൂഷ ആയിരുന്നു. കുഞ്ഞുങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@AsnajahanAsnaJahanАй бұрын
നല്ല ഒരു വീഡിയോ ആയിരുന്നു ഇതൊക്കെ കാണാൻ കഴിഞ്ഞല്ലോ❤❤❤
@yamiskitchenksd4 ай бұрын
നൈസ് വീഡിയോ lk
@shamnagireesh4 ай бұрын
Nice video..thanks for sharing
@raihanabyan89764 ай бұрын
very good sharing thank you
@cookinggmom42834 ай бұрын
great sharing god bless you all
@monuvinaya2419Ай бұрын
god bless you wonderful upload
@PALLIKOODAM-me4yzАй бұрын
beautiful video well captured
@parukutty-d5zАй бұрын
god bless u and your family
@crypticmom76584 ай бұрын
god bless you dear
@Ponnuponnu-bh9un3 ай бұрын
ബ്യൂട്ടിഫുൾ ♥️♥️ കേക്ക്
@RDevi-bm4un4 ай бұрын
Nice sharing
@reenashaiju29674 ай бұрын
Nice video.
@salemmedia12364 ай бұрын
Thanks!
@Cha-young-lt6mbАй бұрын
Nice video dear ❤😊 nalla rasamund kandirikkan
@Mom_Hannus_World4 ай бұрын
മക്കൾക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ
@KajaSabee4 ай бұрын
nice sharing
@SurryashanavasShanavas4 ай бұрын
Nice sharing 😊
@ashmitimes8364 ай бұрын
nice video
@AnshaanshuAnshuАй бұрын
Orupad istapettu, nalla oru video ayirunnu ❤
@wonderdreams-t1tАй бұрын
Nice upload...
@liyaranafamily4 ай бұрын
ബ്യൂട്ടിഫുൾ വീഡിയോ
@snehablessy37074 ай бұрын
Thanks for sharing.. ❤🤍
@salemmedia12364 ай бұрын
My pleasure
@Galbusworld4 ай бұрын
Wow beautiful view good sharing God bless you 🙏
@salemmedia12364 ай бұрын
Thank you very much!
@susavinaya7876Ай бұрын
thanks for sharing
@Vishnumaya-tz2io4 ай бұрын
video nannayittunde ,njan adhyamayittanu ithu kanunnath thanks dear
@Ayishuuss4 ай бұрын
Good sharing 🙏🙏🙏
@babukchiraАй бұрын
ആദ്യമായ പെന്തക്കോസ്തൽ സ്നാനം കാണുന്നത് നല്ലോരു ഷെറിങ്
@NAHATIPS4 ай бұрын
Beautiful vido 👍♥️
@ANASMONU4 ай бұрын
Beautiful video good sharing
@AmnaMolvlog4 ай бұрын
very beautiful video
@salemmedia12364 ай бұрын
Thank you very much
@ponnuvinaya24684 ай бұрын
god bless you great sharing
@salemmedia12364 ай бұрын
Thank you! You too!
@nksanesh3874 ай бұрын
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും ( മത്തായി 28 : 19 ) ഒരുവൻ സ്നാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന വാക്ക് അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43) ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്നാനം ഏൽപ്പിൻ (act 2:38) Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.