ബ്ലൗസ് ബോഡിയിൽ നിന്നും അളവ് എടുക്കുന്ന വീഡിയോ ഇടാമോ
@SmartyNeighbour510 ай бұрын
ഇടാട്ടോ 🥰how are you?
@haisuja242910 ай бұрын
Fine❤
@teresajustine597210 ай бұрын
Front peice cut ചെയുമ്പോൾ കൈകുഴി കുഴിച്ചു വെട്ടുമ്പോൾ Arm hole കൂടില്ലേ. അപ്പോൾ എന്തു ചെയ്യണം
@SmartyNeighbour510 ай бұрын
Body part ലെ Front piece ൽ കുഴിച്ചു വെട്ടുമ്പോൾ sleeve ലെ front part ഉം കുഴിച്ചു വെട്ടണം അപ്പോൾ ക്ലിയർ ആകും, ഓക്കേ ആയോ. മനസ്സിലായില്ലെങ്കിൽ detailed video ഇടാം ട്ടോ 🥰