Рет қаралды 267
പെരിങ്ങോട്ടുകര ദേവസ്ഥാനം കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ത്രിസന്ധ്യാ ദീപാരാധന നാദസ്വരമേളത്തോടെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിഷ്ണുമായി കുട്ടിച്ചാത്തൻ ക്ഷേത്രമായ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നിത്യവും ചുറ്റുവിളക്കും ദീപാരാധനയും നടത്തുന്നത് നാദസ്വരമേളത്തിന്റെ അകമ്പടിയോടെയാണ്. കൂടുതൽ ക്ഷേത്രവിവരങ്ങൾക്ക്: 0487 2329000,9544337703 website www.devasthanam.com,wwwperingottukarakuttichathan.com