For Binomo Education, Click binomoindia.in/SOWBHAGYA_VENKITESH and get Rs.65,000 for Binomo tutorial. Use XZ120 promo code for +100% on the first deposit. Thank me later! Risk Warning! Your capital might be at risk! Go subscribe to Binomo's Official Instagram Account - instagram.com/binomo/ Brand managed by www.mediainfluencer.in
@sajimolsanthosh12022 жыл бұрын
👍
@minithomas75762 жыл бұрын
പല വീഡിയോകളിലും ഇതിൻ്റെ ഗുണങ്ങൾ മാത്രമേ കണ്ടിരുന്നുള്ളു. സ്വന്തം അനുഭവത്തിൽ നിന്ന് ഇത്രയും കാര്യങ്ങൾ പറഞ്ഞതിന് ഒരു പാട് നന്ദി.
@seema82912 жыл бұрын
എത്ര മോശം മുടി ആണെങ്കിലും നമ്മുടെ ഉള്ള മുടി തന്നെ എപ്പോഴും നല്ലത്... സൗഭാഗ്യക്കു ഇത് തന്നെ യോജിക്കുന്നത് 🥰
@sanjusajan82542 жыл бұрын
ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ എനിക്കും വെക്കാം ആയിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചത് ആണ്.... ആഗ്രഹം poy ഇപ്പോ 🤩🤩🤩🤩
@devika25452 жыл бұрын
ഉള്ളത് ഉള്ളത് പോലെ പറഞ്ഞു.... ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... എത്രയോ ആളുകൾക്ക് ഇത് ഉപകാരം ആവും എന്ന് സൗഭാഗ്യക്ക് ഊഹിക്കാൻ പോലും കഴിയുന്നുണ്ടാവില്ല...
@mehvishmanosha4692 жыл бұрын
Athe..even njanum think cheythirunnu oru extension
@sijik.s24972 жыл бұрын
Not good... ഉള്ള മുടി കൂടി പോകുന്നേയുള്ളു..3months ഉള്ളിൽ തന്നെ maintain ചെയ്യാൻ പോകേണ്ടി വരും.. Appointment കിട്ടാൻ ബുദ്ധിമുട്ടാണ് maintains ന് വേണ്ടി വിളിക്കുമ്പോൾ.. ചുരുക്കി പറഞ്ഞാൽ വേലിമേൽ കിടന്ന പാമ്പിനെ എടുത്ത കഥ പോലെയായി
@shanalzanz2 жыл бұрын
weft waste ann...itip or u tip vekanam...alegil dreadlock akum
@VlogWithAmmutty2 жыл бұрын
@@shanalzanz corect anu..njn u tip anu..2 year ayi..zara yil ninnu anu chiethe
@jannakunjumon99802 жыл бұрын
@@VlogWithAmmutty നല്ലതാണോ hair fixing
@shantiespraveen3572 жыл бұрын
ഹെയർ അഴിച്ചിടുന്നവർക് മാത്രമേ ഇതു പറ്റുള്ളൂ, ഹെയർ സ്റ്റൈൽ ചെയ്യാൻ പറ്റില്ല, പിന്നെന്നു വച്ചാൽ ഇളക്കി പോകാറുണ്ട്, പിന്നേ നമ്മുടെ റിയൽ ഹെയർ എക്സ്റ്റൻഷന്റെ വെയിറ്റ് കാരണം പൊഴിഞ്ഞു പോകാറുമുണ്ട്
@meenakshisuresh13692 жыл бұрын
ഒരു തലനാരിഴക്ക് രക്ഷപ്പെട്ടു എന്നു വേണം പറയാൻ ഞാൻ പോവാൻ ഇരുന്നതാ ഡാങ്ക്സ് മൈ ഡിയർ
@Raina_David_Aloshi2 жыл бұрын
ഞാൻ യൂസ് ചെയ്തു സൗഭാഗ്യ വച്ചേ അതെ നീളവും ലെങ്ത്തും ഒക്കെ തന്നെ ആണ് ഞാൻ വച്ചതും ഇപ്പോൾ സത്യത്തിൽ അത് ഊരി വച്ചിരിക്കുക ആണ് യൂസ് ചെയ്ത ആളെന്ന രീതിയിൽ ഈ റിവ്യൂ വളരെ കറക്റ്റ് ആണ് 👍👍👍
@VlogWithAmmutty2 жыл бұрын
Weft ano cheithath
@rachanaremy65902 жыл бұрын
എന്തിനാ ഊരിവച്ചത്
@ponnusponnu79712 жыл бұрын
ഞാനും ഇത് വച്ചിരുന്നു.പക്ഷേ സർവ്വീസ് ചെയ്യാൻ പോയപ്പോൾ എടുത്ത് മാറ്റി.നല്ല രീതിയിൽ മുടി കൊഴിയുന്നുണ്ട്.ഞാൻ വക്കാൻ പോയപ്പോൾ എനിക്ക് മുടിക്ക് ഉള്ള് കുറവായിരുന്നു.എങ്കിലും മുടിക്ക് നീട്ടം ഉണ്ടായിരുന്നു.ഇത് സർവ്വീസ് ചെയ്യാൻ പോയപ്പോഴാണ് അബത്തം പറ്റിയത് മനസിലായത്.എന്റെ മുടി മുഴുവൻ കൊഴിഞ്ഞു.ഉണ്ടായിരുന്ന കട്ടി പോയിട്ട് നീട്ടും പോലും ഇല്ലാത്ത അവസ്ഥ വന്നു.ഇത് വച്ച് തന്നെ അവരോട് ചോദിച്ചു.അവർക്ക് ഒന്നും അറിയാത്തപൊലെ ആണ് സംസാരം.പുറത്തിന് ഒപ്പം നീട്ടം ഉണ്ടായിരുന്ന എന്റെ മുടി ഇപ്പോൾ പെടലിക്ക് ഒപ്പം ആക്കി വെട്ടി ഇടേണ്ടി വന്നു.ഒട്ടും കട്ടിയും ഇല്ല... തലയിൽ ഇപ്പോൽ മുടി ഇല്ലാത്ത അവസ്ഥ ആക്കി തന്നു.ഇപ്പോൾ ഞാൻ മുടിക്ക് treatment എടുക്കുവാണ്
@veenasreenivasan5082 жыл бұрын
@@ponnusponnu7971 hai Avdeya cheythath? Rate ethraya
@sameerasameera63402 жыл бұрын
@@ponnusponnu7971 കറക്റ്റ് ആണ് പറഞ്ഞത്.. റൂട്ട് എല്ലാം ജട കെട്ടി കട്ട് ചെയ്ത് കളയേണ്ട അവസ്ഥയായി. സർവീസ് ണ് ചെന്ന് ഊരി മാറ്റിയപ്പോൾ ഞെട്ടിപ്പോയി🙄 ഒന്നാമത് കട്ടി ഇല്ലായിരുന്നു. ഉള്ള മുടി കൂടി കുറഞ്ഞു. നടുഭാഗത്തുള്ള മുടിയൊക്കെ പകുതിക്കു മുറിഞ്ഞു പോയിരിക്കുന്നു.
@pmadhu47702 жыл бұрын
👋👋ശരിയല്ല എന്നു തോന്നിയപ്പോ അതിന്റെ നെഗറ്റീവ് തുറന്നു പറയാൻ കാണിച്ച മനസിന് 🙏🙏
@kckc24632 жыл бұрын
ചേച്ചി ഞാനും ഇത് പോലെ add കണ്ട് calicut നിന്ന് ഇരിഞ്ഞാലക്കുട പോയി hair fix ചെയ്തു അത്രയേറെ cash മുടക്കി. ആകെ 1 month ആയപ്പോഴേക്കും മുടിക്ക് വൃത്തികെട്ട smell വന്നു തുടങ്ങി. Husband വരെ പറഞ്ഞു അഴുക്കും താരനും എല്ലാം വന്നു കൂടി കണ്ടിട്ട് അറപ്പു തോന്നുന്നെന്നു. At last ഞാൻ fix ചെയ്ത മുടി അഴിച്ചു അപ്പോഴേക്കും നല്ല പോലെ ഉള്ളുണ്ടായിരുന്ന എന്റെ മുടി കോഴിവാല് പോലെ ആയി. So നമുക്ക് ഉള്ള ഒറിജിനൽ മുടി mathi🙏. ഇത് എന്റെ അനുഭവം മാത്രം ആണ് 🙏
@geethugopi39392 жыл бұрын
Ika il thanne aano cheythath?
@23gh782 жыл бұрын
ഉള്ള മുടി മതി... ഓരോ അനാവശ്യ ങ്ങൾ.... മുഖത്തു ദിവസവും എന്തെങ്കിലും വീട്ടിൽ തന്നെ ചെയ്യാവുന്ന ടിപ്പ് ചെയ്യുക.. മുടിയിൽ കറ്റാർ വാഴ ജെല്ലി പറ്റുന്ന പോലെ പുരട്ടുക.. കുറച്ചൊക്കെ വളരും.. ഭംഗിയായി വൃത്തി ആയി നടക്കുക.... ലളിതം സുന്ദരം
@shijiaqua2 жыл бұрын
Same അനുഭവം.. ഉള്ളത് കൂടി പോയി.. അല്ലേലും നമുക്ക് ഇത് വേണം ആവശ്യം ഇല്ലാത്ത പണിക് പോയി 20000/- പോയി 😪
@shijiaqua2 жыл бұрын
@@geethugopi3939 അതെ 😏
@kckc24632 жыл бұрын
@@shijiaqua ഇപ്പൊ ന്റെ മുടി വളർന്നുട്ടോ
@manjunair80062 жыл бұрын
മോളെ thanks നാളെ ചെയ്യാനിരുന്നതാ. മോളുടെ എക്സ്സെൻഷൻ ഒന്ന് കാണാം എന്നു വിചാരിച്ചു നോക്കിയതാ. തല നാരിഴക്ക് രക്ഷപെട്ടു. മോളെ താങ്ക്സ്. സത്യത്തിൽ ഉറക്കം വന്നില്ല. ശരിയാകുമാ എന്നുള്ള ടെൻഷൻ.താങ്ക്സ് മോളെ
@sumisudheer27892 жыл бұрын
ദയവായി ഇനി ആർക്കും അബന്ധം പറ്റരുത്
@kavyalakshmiangadipuram24532 жыл бұрын
ഇതാണ് review.... ഇതാവണം review... 👍👍👍So genuine 👏
@anugrahavijith64632 жыл бұрын
അർജുന്റെയും സൗഭാഗ്യയുടെയും സത്യസന്ധതയാണ് നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടപ്പെടാൻ കാരണം. ഈ ചാനൽ മാത്രമല്ല, നിങ്ങളുടെ അഭിമുഖങ്ങളും നൃത്തങ്ങളും❤🧡❤🧡
@sowbhagyavenkitesh53062 жыл бұрын
😍❤️
@anjukrishnan53269 ай бұрын
സത്യം
@afrazainab23132 жыл бұрын
My opinion chechik extention kaanan atra bangi ellaayirunnu.. original hair length suitable... extention vechitulla hair styl not look well... my opinion
@ambilibaiju45952 жыл бұрын
വെപ്പ് മുടി വയ്ക്കുന്നതിനേക്കാൾ നല്ലത് ഒർജിനൽ hair ആണ്
@jige77292 жыл бұрын
A genuine review. You have proved that people can trust your words.
@unknownperosna80872 жыл бұрын
In my opinion u don't need hair extensions .. .. now days short hair is trend 😌
@sreedevichandran58142 жыл бұрын
സൗഭാഗ്യ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ പറഞ്ഞു കെടുത്തു. മിടുക്കി സാലിയും നന്നായി പറഞ്ഞു തരും. സൗഭാഗ്യയും ബീനയും പറഞ്ഞു കഴിഞ്ഞ് ഞാൻ ഇതിനെ കുറിച്ച് അനേഷിച്ചപ്പോൾ സാലി കാര്യങ്ങൾ ശരിയായി പറഞ്ഞു തന്നു എനിക്ക് അതു ചെയ്യാൻ പറ്റിയില്ല സൗഭാഗ്യ പറഞ്ഞ കാര്യം തന്നെ. ഇത് അറിയാൻ കാത്തിരുന്ന എല്ലാവരും മനസിലാക്കിയല്ലോ
@AnuCJose2 жыл бұрын
ഇപ്പോഴത്തെ ഹെയർ നല്ലതന്നു.. Thikness തോന്നുന്നുണ്ട്. ഒറിജിനൽ ഹെയർ ആണ് നല്ലതു
Original is always good, why to doi artificial attachments. ?
@shinurs26722 жыл бұрын
Service കഴിഞ്ഞിട്ടുള്ള vedio ചെയ്തതിൽ വളരെ സന്തോഷം. മുൻപ് ചെയ്ത വീഡിയോ കണ്ടതിനു ശേഷം service കഴിഞ്ഞിട്ടുള്ള വീഡിയോ കുറെ search ചെയ്തു കിട്ടിയില്ലാരുന്നു. ഇപ്പോൾ ok👍
@sowbhagyavenkitesh53062 жыл бұрын
❤️
@viji49172 жыл бұрын
സത്യസന്ധതയോടു കൂടി കാരണങ്ങൾ പറഞ്ഞു....... നല്ല കുട്ടി ❤️
@sathydevi72822 жыл бұрын
Nobody will dare to open up like this.you are truly genuine 👏😍
@Allysworld20202 жыл бұрын
😍😍
@ammusworld12 жыл бұрын
ഇപ്പോഴുള്ള ഒറിജിനൽ hair കുഴപ്പമില്ല. അത് മതി. അതിനെ care ചെയ്യൂ
@geethugeethu34569 ай бұрын
Good Information 👍🏻👍🏻. Thank you.... 🙂
@dhyanusdhyan33942 жыл бұрын
Usefull.. ഭയങ്കര സംശയങ്ങൾ ആയിരുന്നു... താങ്ക്സ്
@nidhimariam42742 жыл бұрын
Chechiiii thankuuuu so much for mention the merits and demerits as per ur experience .
@raajijoseph52042 жыл бұрын
Hatsoff to you for this review... genuine...👌👌👌
@krishnamoorthy21182 жыл бұрын
ലെ സൗഭാഗ്യ : " എന്റെ ഭാഗത്തും തെറ്റുണ്ട്.. ഞാൻ ഒരിക്കലും 4 ലെയർ വെക്കാൻ പാടില്ലായിരുന്നു... " 😆😆😆😆😆😆 ( anyway super വീഡിയോ... 👌👌👌👌👌 )
@resmisreekumar81392 жыл бұрын
ഉള്ള ഹെയർ maintain ചെയ്യു സൗഭാഗ്യ, അതാണ് നല്ലത്, ❤ u
@deepthi15022 жыл бұрын
This is what we expect .You proved again that you have been brought up so well by parents ❤️ . This video is not just a review ,it proves your honesty
@premalatha80812 жыл бұрын
Njanum hair fixing cheyyan vicharich athanu.. risk factor undennu thonni viedeo kandappoll..thank u for your right and correct information information 👍👍
@amrutharaj13792 жыл бұрын
എനിക്ക് 2 nd സർവീസ് ചെയ്തു 1 മാസം മുൻപ്.സർവീസ് പ്രോപ്പർ ആയി ചെയ്യുന്തോറും കൂടുതൽ സുഖം തോനുന്നു ..ഒരുപാട് ഹാപ്പി ആണ് . ..നമ്മുടെ കെയർ പൊലെ ആൺ നമ്മുടെ ഹെയർ ..ika ഹെയർ പറയുന്ന കാര്യങ്ങൾ follow ചെയ്‌താൽ നമ്മൾ വളരെ സേഫ് ആൺ ..കൃത്യമായി അവർ നമുക് പറഞ് തരുന്നുണ്ട് എല്ലാ കാര്യങ്ങളും ..😊😊😊
@amalas37302 жыл бұрын
Athenthokke aanenn onn parayo
@annmaria5152 жыл бұрын
Ring ഹെയർ extentention ആണോ
@geethugopi39392 жыл бұрын
Ethra month koodumbol aanu service cheyunnath? Ethra layer and length vachu?
@VlogWithAmmutty2 жыл бұрын
Njn cheithath ZArayil anu... ente hair. 2year ayi
@sijimolkv38862 жыл бұрын
@@VlogWithAmmutty hi
@lekshmisuthan30632 жыл бұрын
Moludea sathyasandhatha orupadishtamaai, God bless u dear
@rekhar26792 жыл бұрын
ഹെയർ wig vekkavvum nallath athrakku agraham undel, veppumudi anu udesiche, avasyam kazhijal ooorallo, athVvubol no issue, namukum safe
@samshadahammed71582 жыл бұрын
സൗഭാഗ്യയുടെ വീഡിയോ കണ്ട് മുടി വെച്ച ഞാൻ കുറച്ചു ബുദ്ധിമുട്ടിലാണ്. നല്ല ചൊറിച്ചിലും കുറച്ചു വേദനയും എനിക്കുണ്ട്. ഏതായാലും ഞാൻ രണ്ട് ലെയർ എടുത്ത് മാറ്റിനോക്കട്ടെ.
@elizebethdavis57642 жыл бұрын
Aanoo..?
@sreemole88052 жыл бұрын
എല്ലാം മനസിലാക്കി തന്ന ഒരു review 🥰🥰🥰
@rejaniroy20032 жыл бұрын
ഇത് ചെയ്യാരുത്ഉള്ളാ മുടി പൊക്കും കുളിക്കുപ്പം തലയ്ക്ക ഭാരം നമ്മുടെ ഉള്ളാ മുടിയാണ് നല്ലത് നമ്മുടെ ഇഷ്ടത്തിന് മുടി കെട്ടാൻ പറ്റില്ല നല്ല പ്രയാസം ഉണ്ടാകും അനുഭവം ആണ് ഗുരു
@jinijames88522 жыл бұрын
You are very genuine dear . Thanks a lot for all your kind information.👍👍🙏🏻🙏🏻
@MalluTV0072 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞😘
@sowbhagyavenkitesh53062 жыл бұрын
❤️😍
@makkaludeamma29832 жыл бұрын
ഞാൻ 😍
@yamunapanicker90242 жыл бұрын
സത്യം മുടി ഒരു പാട് ഇഷ്ടമാണ്. പക്ഷേ നീളം വെക്കില്ല.
@tintushanilshanil94472 жыл бұрын
Soubhagya u r genuine... I was waiting for this... but see u have a beautiful own hair so dont go for this kind of things.. this is my first cmnt.. u r telling always the truth.. a gud review about everything... and a gud girl who is dare to speak openly about. Go ahead lime this always... Now I am a big fan of uuu..
@sumayyak37252 жыл бұрын
എനിയ്ക്ക് തോന്നിയതാ ഈ സമയത്ത് മുടി ഒട്ടും സംരക്ഷിക്കാൻ പറ്റില്ല. പിന്ന എന്തിനാണ് എന്ന്🤔
@DevdarshArt2 жыл бұрын
അതു തന്നെ, foolishness😂😂
@aparnaanil57072 жыл бұрын
Enikkum aa video kandappo thonniyatha ee kuttiyem vechu ithrem hair engane care cheyum ennu.. Sadarana kaanarullathu kutti aayal hair chilar okke cut cheythu length kurakkum.. Ithu nere opposite..
@lekhaka28972 жыл бұрын
Thanks 🙏 അറിയാനാഗ്രഹിച്ച കാര്യങ്ങൾ👍💓💓💓
@sowbhagyavenkitesh53062 жыл бұрын
❤️
@jishashreeju34042 жыл бұрын
Sathysandamay kaaryangal open ay paranjuthannathil orupadu thanks
@ambilimohan47812 жыл бұрын
വളരെ ഉപകാരപ്രദം ... നല്ല presentation .. Thank you
@aliyaaskitchen75962 жыл бұрын
ചേച്ചി എന്റെ വൈഫിന് 6 മന്ത് ആയി ഹെയർ എക്സ്റ്റൻഷൻ ഒരു ഇഷ്യൂ ഇത് വരെ ഉണ്ടായിട്ടില്ല..സ്നേഹം മാത്രം സാലി ചേച്ചി
@elizebethdavis57642 жыл бұрын
Ethra layer aanu ullathu?
@aswathikerala21792 жыл бұрын
Njanum cheythu Enikkum kuzhpam undayila
@sreejav38092 жыл бұрын
എത്ര weight ഉണ്ട്? എവിടെനിന്നു ചെയ്തു? Price എത്ര? ഒന്ന് പറയാമോ?
@tipsysara6392 жыл бұрын
മുടി പൊട്ടി പോകുന്നു ഞാൻ വച്ചിട്ടുണ്ട് റൂട്ടിൽ നിന്ന് ആണ് മുടി പൊട്ടി പോകുന്നത് ഒർജിനൽ മുടിയും നമ്മൾ വെക്കുന്ന മുടിയും കൂടെ ആണ് വെക്കുന്നത് ക്ലിപ് ഇടുന്ന ആ മുടി എല്ലാം പൊട്ടി പോകുകയാണ് ഞാൻ ഒട്ടും തന്നെ ഹാപ്പി അല്ല
@aliyaaskitchen75962 жыл бұрын
@@elizebethdavis5764 100 gram ( 5 ലയർ )
@JACOBTHIRUPURATH2 жыл бұрын
സൗഭാഗ്യ അന്നത്തെ വീഡിയോ കണ്ട് വീട്ടിൽ ഇടി ഇട്ട് ചെയ്യണം എന്ന് പറയുവരുന്നു.അന്ന് തന്നെ ഞാൻ പറഞ്ഞ പല കാര്യങ്ങളുമാണ് മോള് ഇപ്പോ പറഞ്ഞത്.ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ share ചെയ്ത് കൊടുത്തിട്ടുണ്ട്... Your absolutely right and genuine ❤️
@vedasarangisspace96942 жыл бұрын
Ys, artificial ആയി എന്ത് വച്ചാലും നമുക്ക് irritation ആണ്
@POV_princess4562 жыл бұрын
Actually that lady is professional. So she would have given you advice that these are drawback. So you would have got some more ideas to take a wise decision. And may be you would have put a one layer. And it may be benefited.
@mukundhpranav1482 Жыл бұрын
Mam you forgot to tell one disadvantage,after fixing,at the time of service,we can see,we lossed our own hair. we want some hair to fix extension ,this is big disadvantage of permanent hair extensions,
@ardravrc58082 жыл бұрын
യഥാർത്ഥ മുടി കൊഴിഞ്ഞ് പോകും extension weight കാരണം. Mood swings, ക്ഷമ ഇല്ലാത്തവർ എന്നിവർക്ക് ഈ പരിപാടി നടക്കില്ല.
@kckc24632 жыл бұрын
തലയിൽ ഒരൊറ്റ പേൻ പോലും ഇല്ലാതിരുന്ന ന്റെ തലയിൽ നിറയെ പേൻ vannu. ചീകി പോക്കുവാൻ പോലും കഴിഞ്ഞില്ല. അവസാനം hair എക്സ്റ്റൻഷൻ അഴിച്ചു വെച്ച ശേഷം പേൻ കളഞ്ഞത് 😔
@sitharapa46972 жыл бұрын
Nilavil Ulla sowbhagya da hair kanan nalla bangi unde. Nalla straight and silky hair anu kandittu.
@chandhinibiju8889 ай бұрын
ചേച്ചി വീഡിയോ കണ്ടത് നന്നായി ഞാൻ ചെയണോ വേണ്ടയോ എന്ന് ആലോചിച്ചു ഇരികാർന്നു നന്ദി ഉണ്ട്
@tipsysara6392 жыл бұрын
സൗഭാഗ്യ പറഞ്ഞതാണ് ശെരിയാണ് ദിവസവും തല കഴുക്കാൻ പറ്റില്ല ഭയങ്കര ചൊറിച്ചിൽ ആണ് മുടി പൊട്ടി പോകുന്നു
@VlogWithAmmutty2 жыл бұрын
Etha cheithath
@ramadaskrishnan82932 жыл бұрын
kure doubts mari kitty...love u chechi...genuine talking
@jasminejoseph87152 жыл бұрын
I like yur natural hair dear....this s gudd n awsome!! Yu tuk the right decision... Niccccce..okaiii
@meenasamazingworld2 жыл бұрын
സൗഭാഗ്യ... Good review 👍🏻👍🏻 പിന്നെ മൈഗ്രെയിൻ ഉണ്ടെങ്കിൽ ആറ്റുകാൽ അമ്പലത്തിലേക്ക് പോകുന്ന വഴിക്ക് ഒരു സർ ചികിത്സ നടത്തുന്നുണ്ട്... ഞാൻ 10 കൊല്ലം മുൻപ് ചെയ്തത് ആണ്.. പിന്നെ വന്നിട്ടില്ല.. അതുപോലെ ഒരുപാട് പേർക്ക് ഗുണം കിട്ടിയിട്ടുണ്ട്..
എന്റെ സിസ്റ്റ ർ ഈ Hair extension ചെയ്തിട്ടുണ്ട്..ഇത് വരേക്കും ഒരു ഇറിറ്റേഷൻ വന്നിട്ടില്ല .... വളരെ comfort ആൺ തോന്നിയത് ..കേരളത്തിൽ പല ഹെയർ extantions നൊകിയിട്ട് വളരെ ഹാപ്പി തോന്നിയത് ika ഹെയർ extantion ആൺ .സാലി മാം വളരെ ഫ്രണ്ട്‌ലി ആൺ.. നമ്മുടെ ഹെയർ കെയർ ചെയ്യണ പൊലെ തന്നെ ചെയ്താൽ ഒരു പ്രോബ്ലം വരില്ല ..
@krishnakrishna-kh4vf2 жыл бұрын
She said her experience...
@nandhasvlogs2891 Жыл бұрын
Hair extensions review paraumo
@teenasiby8359 Жыл бұрын
that was very useful thanks a ton sowbhagya
@karthi35562 жыл бұрын
Thanku chechy sincere review ❤️
@sowbhagyavenkitesh53062 жыл бұрын
❤️😍
@beenamathew70942 жыл бұрын
Thankyou Sowbhagya for this genuine information. 💓
@julierajan76162 жыл бұрын
Ethrayum paranju thanadhinu thanku
@aswathifashionstudio2 жыл бұрын
I like your original hair… ❤️
@aleesaaneesh90192 жыл бұрын
Thanku for ur genuine review
@sowbhagyavenkitesh53062 жыл бұрын
😍❤️
@nidhikunjus94022 жыл бұрын
മിടുക്കി.. ഇത് മതി സൗഭാഗ്യ യെ .. ഇത് മതി. ഒറിജിനൽ ഹെയർ ഇൽ ആണ് പൊളി.. ❤️❤️ എക്സ്റ്റൻഷൻ വെച്ചിട് കൊള്ളില്ലായിരുന്നു.. ട്ടോ.. ഉള്ളത് പറയാലോ.. ഇപ്പോൾ ആണ് ഭംഗി ആയത്
@keerthik78632 жыл бұрын
Genuine review 😊😊Thank you sooo much soukutty.. You cleared most of the doubts
@sowbhagyavenkitesh53062 жыл бұрын
😍❤️
@shiny.p.mmathai4262 жыл бұрын
ഞാൻ എക്സ്റ്റൻഷൻ ചെയ്യണം annu വിചാരിച്ചതാണ് ഇതു കേട്ടപ്പോൾ ഒന്നും കൂടി ആലോചിക്കണം annu തോന്നുന്നു താങ്ക്സ് മോളെ
@sumisudheer27892 жыл бұрын
ചെയ്യരുത്. ക്വാഷ് വെറുതെ പോകും
@beenamanojkumar63312 жыл бұрын
സത്യം ആയകാര്യം ക്ലിയർ ആയി പറഞ്ഞു
@beenamathew6602 жыл бұрын
Very good information 🙂 Thank you.
@jamshiadil84032 жыл бұрын
😀😀😀naan Amazon il ninnu 400 rupaude hair extension vaangi function oke pokupo use cheum, not bad
@d_e_v_u_37802 жыл бұрын
Good information chechii...Chechi de youtube channel kannunna oru aaludeyum time waste aavilla...athrayum useful 😊
@indub31862 жыл бұрын
സത്യസന്തമായി കാര്യം പറഞ്ഞു ചേച്ചി. ചേച്ചിക്ക് big സല്യൂട്ട് ❤️
@Ashamanu.6662 жыл бұрын
Thank you chechi hair extension ne kurichulla kure doubt maari ❤️
@Niniis63adc2 жыл бұрын
Thankyou soubhagya for your genuine experience...
@fasnakoolanneri43512 жыл бұрын
Genuine review 😍thank you so much 😍
@prasedhaps82332 жыл бұрын
very gud genuine presentation thankyou somuch chechii❤️❤️❤️❤️🙏
@shanalzanz2 жыл бұрын
weft ann problem.... i tip,u tip,tape on tape oke und athann nalath.... dreadlock akila.. maintain cheyan easy ann
@smithagchandran89732 жыл бұрын
Thank you dear for the valuable information 💝
@sankeerthanasivaraj60502 жыл бұрын
Very useful video chechi...♥️💞 Love you ♥️
@cinivarghese65972 жыл бұрын
Thank u for ur insights and candid feedback
@Jothi3292 жыл бұрын
Super review arayum vedhanipikatha vidham 👍🏻
@RainDrops60011 ай бұрын
Ente mudi curly hair anu 8yrs muthal 27yrs വരെ tholu vare valarnnitollu pinne ente agraham kond smoothening cheythu hair length vechapol enikundaya happines ❤
Thank you for your genuine comments. It helps lots of people.
@ragi6122 жыл бұрын
Hi sakkutyyy🐴🐴🐴🦄🦄...extension remove cheythathanu nallathu...from begning itself i thought that
@jithadeepu72752 жыл бұрын
Hai...soubhagya....first vedio kandappoo cheyyam ennorthu...but e vedio kandappoo ente decision mattettooo...bcz as u told...njanum hair care valare lazy anu...but mudi venamnnnu...agraham kunnolam und tanum...,