കുറക്കാൻ ഉള്ള മനക്കണക്ക് നെ പറ്റി ക്ലാസ്സ് ഇടാമോ സർ. ഒരു സാധനം വാങ്ങി കടക്കാർ ബാലൻസ് തരുമ്പോളും, ബസിൽ യാത്ര ചെയ്യുമ്പോളും നമ്മൾ പൈസ കൊടുത്തു അവർ ബാക്കി തുക തിരിച്ചു തരുമ്പോളും പെട്ടെന്ന് നമുക്ക് ബാലൻസ് എത്ര തരണം എന്ന് പെട്ടെന്ന് മനസ്സിൽ വരണം എങ്കിൽ പെട്ടെന്ന് കുറക്കാൻ അറിയണം. അതിനുള്ള എളുപ്പവഴികൾ പറ്റി ഒരു ക്ലാസ്സ് ചെയ്യാമോ സാർ