റെഡ് അലർട്ട് കൊണ്ട് കാര്യമില്ല ഇതിനെ തടയാൻ അല്ലാഹു വിന് മാത്രമേ കഴിയൂ ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും കാര്യമില്ല. ഇത് നിർത്താൻ സാധിക്കില്ല. അത് കൊണ്ട് അല്ലാഹുവോട് പ്രാർഥിക്കുക. അല്ലാഹു വിന് കഴിയാത്തത് ഒന്നുമില്ല.
@bharadhim34385 жыл бұрын
Ennal pralayam varumbo ende prathichillee... ennittano 2varshavum pralayam vannathh...
@shanurahee78905 жыл бұрын
ഞങ്ങളുടെ നാട്ടിൽ മഴ പെയ്തിട്ട് രണ്ടാഴ്ച ആയി
@achuthmp42506 жыл бұрын
നാളെ മലപ്പുറത്തിന് ലീവ് ഉണ്ടോ
@sumeshsumesh32486 жыл бұрын
Onnum nakkilla entha urappe
@saheer9686 жыл бұрын
Kalactor leave prakyapiko malappurath
@Sivakumar-ji1yo5 жыл бұрын
News date October 2018 ?
@bushairabushaira59135 жыл бұрын
eniyangilum allavarum nallavarayi jeevikan noku
@mariyamnivasmariyamnivas35716 жыл бұрын
rabbinodu dua cheyyuka
@subhashsurendransubhashsur48976 жыл бұрын
കേരളത്തിലേക്ക് ചുഴലികാറ്റു വരുമെന്നുപറഞ്ഞാൽ പേടിക്കാനില്ല കാലാവസ്ഥ നിരീക്ഷകരല്ലേ മഴ ഉണ്ടായാലും കാറ്റുണ്ടാകില്ല
Kerala is still in bad situation. Stop all politics in any religion. Do only good things what GOD desire.
@raneeshtp55585 жыл бұрын
Video muglil dat veykku marunada
@ramacharannairb27245 жыл бұрын
O
@abdullaabdu84896 жыл бұрын
ഇതിനു മുമ്പുള്ള ജനതക്കും ഇതിനേക്കാൾ ഭയാനകമായ പരീക്ഷണങ്ങൾ അള്ളാഹു നൽകിയിട്ടുണ്ട്.. സത്യത്തിനെ അംഗീകരിക്കാതെ പിഴച്ചു നടന്നപ്പോൾ തന്റെ ആവശ്യത്തിന് അനുസരിച്ചു മതത്തെ വളച്ചൊടിക്കുന്ന തെമ്മാടികളും എല്ലാ തോന്നിവസികളും കരുത്തിയിരുന്നോ... ഇത് ഒരു മുന്നറിയിപ്പ് മാത്രം... തെറ്റുകൾ വളരെ രാഗവത്തോടെ ചെയ്യുമ്പോൾ എല്ലാം കാണുന്ന അല്ലാഹുവിനെ ഭയപ്പെട്ടു ഒഴിവാകുക എല്ലാവർക്കും അള്ളാഹു ബോധം തരട്ടെ...ആമീൻ
@moonlight-iv8ou6 жыл бұрын
Abdulla Abdu താങ്കളുടെ അഭിപ്രായത്തിൽ കുറെ ആൾക്കാർ മോശപ്പെട്ടവരും ബാക്കി എല്ലാം നല്ലവരും ആണല്ലോ... ഒന്ന് പുറകിലോട്ട് ചിന്തിച്ചു നോക്ക് താങ്കൾ പരിപൂര്ണനാണോ എന്ന്.. മറ്റുള്ളവരെ പഴിക്കുന്നത് ദൈവം ഇഷ്ടപ്പെടാത്ത ഒരു സംഗതി ആണ്.. താങ്കൾ പറയുന്ന ഈ തെറ്റുകാരിൽ ചിലപ്പോ ദൈവം ഇഷ്ടപ്പെടുന്ന എന്തെങ്കിലും നന്മയും അവർ ചെയ്യുന്നുണ്ടാവും.. എന്റെ ഒരു സുഹൃത്തും ഞാനും സംസാരിച്ചുനിൽക്കുമ്പോൾ ഒരു മോശം അവസ്ഥയിൽ ജീവിക്കുന്ന ഒരു സ്ത്രീ അവരുടെ കസ്റ്റമേഴ്സ് വരാൻ വേണ്ടി വെയിറ്റ് ചെയ്തു നിൽക്കുന്നു.. അവരെ കണ്ടപ്പോൾ മുതൽ എന്റെ സുഹൃത്ത് പറയുന്നു അവരെയൊക്കെ ഷൂട്ട് ചെയ്യണം തീ വെച്ചു കൊല്ലണം എന്നൊക്കെ.... ഈ പറയുന്നവനെ എനിക്കറിയാം സ്ത്രീകളെ എത്രമാത്രം മോശമായ രീതിൽ നോക്കാവോ അങ്ങനെ ആണ് നോക്കുന്നതും അവന്റെ കൂടെ പോയാൽ കൂടെ പോകുന്നവരും നാണം കെടും അങ്ങനെ ഒരു വ്യക്തി ആണ് മറ്റേ ആ സ്ത്രീയെ വെടി വെച്ചു കൊല്ലണം എന്നൊക്കെ പറയുന്നത്... അതുകൊണ്ട് നമ്മൾ സ്വയം നന്നാവുക കൊടുംകാറ്റും പ്രളയവും ഒക്കെ പ്രകൃതിയുടെ അവസ്ഥ ആണ്.. അതിനു താങ്കൾ ജനങ്ങളെ കുറ്റപ്പെടുത്തേണ്ട... മറ്റുള്ളവരുടെ മനസ്സിൽ വേദന ഉണ്ടാക്കുന്ന സംസാരം മതി ചിലപ്പോ ദൈവതിരുമുമ്പിൽ താങ്കൾ വലിയ തെറ്റുകാരനാവാൻ.. അല്ലെങ്കിൽ അർഹത പെട്ടവർക്ക് താക്കൾക്കു ചെയ്യാമായിരുന്ന ഒരു ഉപകാരം അത് തക്ക സമയത്തു ചെയ്തില്ലെങ്കിൽ അതും തെറ്റാണ്.. അങ്ങനെ എന്തേലും ഒക്കെ ഉണ്ടോന്നു ചിന്തിച്ചു നോക്ക്.... മറ്റുള്ളവരെ പഴിക്കാതെ...
@mrmrfk80036 жыл бұрын
ഇങ്ങനെ പേടിപ്പിക്കാതെ
@sabeerarasheed3556 жыл бұрын
മുന്നറിയിപ്പ് കൊടുക്കേണ്ടത് അത്യാവശ്യം അല്ലേ, .... എന്തായാലും അപകടമാണ്.. മുൻകരുതൽ നഷ്ടങ്ങൾ കുറച്ചേക്കാം....