Butter nut pumpkin is very tasty you can make a lot of dishes 👍🏼👍🏼
@chithralv49568 күн бұрын
പയർ ഇട്ട് വച്ചേക്കുന്ന കണ്ടെയ്നറിന്റെ link ഇടുമോ... 1kg പറ്റുമോ
@jinson84318 күн бұрын
ചെറുപയർ പരിപ്പ് പായസമാണ് സാധാരണ ഉണ്ടാക്കാറുള്ളത് 😊
@annaroy70438 күн бұрын
Njan first time aan vanpayer payassm kelkkunnath
@bhagyalekshmi99348 күн бұрын
Ningalk enthinan projector
@shemisiraj468 күн бұрын
മോന്റെ പാലുകുടി നിർത്തിയാൽ ഫുഡ് കഴിച്ചോളും ചെന്യയം ആണ് നല്ലത് 😁😁കയ്യിപ്പ് വരുമ്പോൾ തന്നെ വേണ്ട എന്ന് വെക്കും 😃മത്തങ്ങയുടെ ഷെയിപ്പ് എന്തായാലും കൊള്ളാം 😁പായസം ഉണ്ടാക്കാൻ നല്ലതാ ഇവിടെയും സൂപ്പർ മഴ ആയിരുന്നു മിടു ഞാൻ ഉണ്ടാകും വൻപയർ ഒരു ചെറിയ ഗ്ലാസ് പച്ചരി ഇട്ട് ഉപ്പിട്ട് വേവിക്കും പയർ അരമണിക്കൂർ കുതിരാൻ വെക്കും പിന്നെ വെന്തു കഴിയുമ്പോൾ അതിൽ ശർക്കര ഉരുക്കി മധുരംഅവശ്യത്തിനു ഒഴിച്ച് ഏലക്ക പൊടിയും തേങ്ങാചിരണ്ടിയതും ഇട്ട് ഒന്ന് തിളപ്പിച്ച് അവശ്യത്തിനു ലൂസാആയിരിക്കണം അടിപൊളി ആണ് ഞാൻ വൈകിട്ട് ഉണ്ടാകാറുണ്ട് ഇവിടെ എല്ലാവർക്കും ഇഷ്ട്ടം ആണ് 👌🏼😃😃ചക്കര കഞ്ഞിഎന്ന് പറയുംഞങ്ങൾ 😃😊😊😊😊
@elizabethissac83978 күн бұрын
Super ❤
@jacindajoseph56998 күн бұрын
Vampayarum vilanja mathangayum koodi sharkarayum thengayim cherthu vilayikum.
@princythomas3757 күн бұрын
കൈ പൊളിയോ മിഡു😮
@SherinRobin-j3p8 күн бұрын
Nice 🥰🥰🥰
@magixcomedyclub64078 күн бұрын
Sunny Supera❤❤
@princythomas3757 күн бұрын
മത്തങ്ങ കൊണ്ട് തോരൻ വെച്ചത് എങ്ങനെ ഉണ്ട് രുചിയുണ്ടോ. ഉണ്ടെങ്കിൽ എനിക്ക് ഉണ്ടാകാനാ. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ വെക്കുന്നത് കാണുന്നത്.
@simialex52078 күн бұрын
15:45 ...ath kollamello😅...ellavrudeyum paribhavm
@honeylewis-n3e7 күн бұрын
Breastfeeding nirthanulla correct age ahnu midu alengil avarkk avshyam olla proteins nutrients oke kitylla...pakshe jaan orupadu kastapettu nirthaan all the best😂😂❤❤❤
@beenajacob69478 күн бұрын
Hi middu steven table iruttu food small pieces aki kodukenum he will eat himself u have to watch he likes to do Wht ever grace doing
@annaroy70438 күн бұрын
Midu gothambu payas undakkunnath kandittilla oru dhivasam kanikku eppolum palada samiya okk kanikkarullu midu ghothambu payasam vekkumnath Kanan oru aagraham
@dollyvarghese48008 күн бұрын
Super❤❤❤❤❤❤
@jacindajoseph56998 күн бұрын
Moonara vayassil ente makal pre nursery yil 1/2 a day classil pokan thudangi...