കാവേരി എന്ന രാജകുമാരിയേ നോക്കുന്ന ഷമീൽ ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤👍
@samadkp66315 ай бұрын
❤❤❤ഇക്കാന്റെ മാത്രം അല്ല ഇപ്പൊ കാവേരി നമ്മുടെ എല്ലാവരുടെയും ആണ് 😘😘😘😘😘😘ചുന്ദരിമുത്ത് ❤️❤️❤️❤️🥰🥰
@RathiDevi-f6f5 ай бұрын
ഇത്തവണത്തെ ആനയുട്ടു കാവേരി കൊണ്ടുപോയി. രാമനാണ് പതിവ്. രാജാവ് വന്നില്ല. അപ്പോൾ രാജകുമാരി തന്നെ കൊണ്ടുപോകണം. ഷിമിൽ, പൂരത്തിന് കൊണ്ടുവരണം രാജകുമാരിയെ ❤❤❤❤
@rosammavarghese82705 ай бұрын
Alla chirakadav neelakandan kond poyath kandile 🎉🎉🎉😅
@aleyammapothenpothen74715 ай бұрын
Paarthan evideppoi kaveriye ullo
@ac.abdulrasheed31995 ай бұрын
മോളെ കാവേരി അവിടെ പല വില്ലന്മാരും വരും കണ്ണും കയ്യും കാണിക്കും വീണുപോവരുത്. ഒരു കുഞ്ഞു നിനക്കുണ്ടാവുന്നത് കാണാൻ ഞങ്ങൾ മലപ്പുത്തെ വയസന്മാർക്ക് യോഗ ണ്ടാവൂലെ.
@Subhaschandran-et4jy4 ай бұрын
😂😂😂😂@@ac.abdulrasheed3199
@JAANIJAANI-y8d2 ай бұрын
അത് അങ്ങനെ അല്ലേ വരൂ ഒന്നുകിൽ രാജാവ് അല്ലങ്കിൽ രാജകുമാരി കാവേരി നമ്മുടെ എല്ലാം രാജകുമാരി തന്നെ അഭിമാനിക്കാം ഇവളെ ഓർത്ത് നമ്മുക്ക്
@AngelBTS-y4c5 ай бұрын
പെണ്ണിന് എന്തോരം ഫാൻസ് ആണ് ഞാൻ തന്നെ ആദ്യയിട്ടാ ഇങ്ങനെ ഒരു പരിപാടി കാണുന്നത് കാവേരി മുത്ത് കാരണം 🥰🥰🥰
@shihabs25835 ай бұрын
@@AngelBTS-y4c 🤣🥰👍🏻
@sreelathas84985 ай бұрын
പൂരത്തിനു കാണണം..അവളെ ശ്രദ്ധയോടെ കൊണ്ടു പോകുന്നതു കണ്ട് മനസു നിറഞ്ഞു❤
@sree65415 ай бұрын
അങ്ങനെ കൊണ്ടുനടന്നെങ്കിൽ എല്ലാ മുതലാളിമാരും😢
@ratheeshiruvetty33925 ай бұрын
ഇതൊരു മുതലാളി മാത്രം അല്ല മൃഗ സ്‌നേഹി ആണ് ഒരുപാട് ജീവികൾ അയാളുടെ വീട്ടിൽ ഉണ്ട് ❤❤❤❤
@sajinikp51675 ай бұрын
കാവേരിയെ കാണാൻ വന്നു. കണ്ണും മനസും നിറഞ്ഞു. ഈ സുന്ദരിയെ കണ്ടിട്ട്
@madhup51335 ай бұрын
ഞങ്ങളുടെ മലപ്പുറത്തിൻ്റെ മുത്താണ് കാവേരി എല്ലാവിധ ആശംസകളും നേരുന്നു കഴിഞ്ഞ പ്രാവശ്യം തൃശൂരിൽ വന്നിരുന്നു ഇപ്രാവശ്യം വരാൻ പറ്റിയില്ല ❤❤❤
@balakrishnankrishnan52145 ай бұрын
കാത്തിരുന്ന വീഡിയോ.. ഞാനും മലപ്പുറത്ത് കാരൻ... അഭിമാനം കാവേരി ഷിമിൽ❤❤❤
@shinybavapp6395 ай бұрын
താങ്ക്സ് ഷിമിൽ and ടീംസ്... കാവേരിയെ കണ്ണ് കുളിരെ കണ്ടു.. Masha അല്ലാഹ 😍😍😍😍😍
@ajnask15183 ай бұрын
🤙
@UshaKumari-zp8em5 ай бұрын
ആനയൂട്ടിനു എത്രയോ ആനകൾ വന്നെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ആഗ്രഹിച്ചു കാത്തു നിന്നത് നമ്മുടെയെല്ലാം സ്വന്തം കാവേരി മുത്തിനെ കാണാനാണ്... എനിക്ക് അവിടെ വന്ന് കാണാൻ ആഹ്രഹമുണ്ടായിരുന്നു... മഴ കാരണമാണ് ഇത്രയും ദൂരത്തു വന്ന് മുത്തിനെ കാണാൻ കഴിയാത്തത്..... കാർത്തായനി ഗജ റാണി രത്‌നത്തെ കാണാൻ ആരാധകരുടെ കൂട്ടമായിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത്... ഷിമിലിക്കക്ക് ഒരു bigg salute... എല്ലാവർക്കും മുത്തിനെ കൺ കുളിർക്കേ കാണാനും തലോടാനും കഴിഞ്ഞല്ലോ....
@sunithajose50185 ай бұрын
കാണാൻ കാത്തിരുന്ന video..... കാവേരി❤❤❤❤❤❤❤❤❤❤
@BindhyaHaridas5 ай бұрын
ഈ വീഡിയോ ക്കു വേണ്ടി waiting ആയിരുന്നു. ഷിമിൽ താങ്കൾ പൊളിയാണുട്ടോ. ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️❣️🙏🙏🙏🙏🙏
@manoharanv31895 ай бұрын
ഭഗവാൻ്റെ അനുഗ്രഹം ആവോളം ലഭിച്ച കാവേരി സൂപ്പർ ❤❤❤❤❤❤. കാവേരി ടീം സൂപ്പർ
@karthikeyanr56414 ай бұрын
🥰🥰കാവേരിക്ക് ചങ്ങല യല്ല പാദസരം പോലെ യുണ്ട് ❤️❤️❤️❤️❤️❤️എന്തൊരു ഭംഗി യാ നിനക്കു😍😍😍🤗🤗🤗🤗
@MyLifeMyhappyLife5 ай бұрын
ആദ്യമായാണ് ഞാൻ ഒരു ആനയെ സ്നേഹിക്കുന്നത് ഭയമാണ് കാരണം പാലക്കാട് വെച്ച് ആന ഇടഞ്ഞതിന്റെ പേടിയാണ് കാരണം എന്നാൽ എന്റെ മലപ്പുറത്തിന്റെ സ്വന്തം കാവേരിയെ വല്ലാതെ ഇഷ്ട്ടപ്പെട്ടു ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നു ആന ചമയം ആദ്യമായി കണ്ടു 🙏🏻❤️🥰 കുളിച്ചു സുന്ദരിയായി വന്നിട്ട് ചെളിയിൽ ചവിട്ടിയപ്പോൾ വിഷമമായി 🤗🥰മനസ്സുനിറഞ്ഞു godbluss us u all
@ambilypv11085 ай бұрын
മനോഹരം ആയിരിക്കുന്നു വീഡിയോ 🙏 കാവേരി കുട്ടി കുറി ഇട്ടു സുന്ദരി ആയി... എല്ലാ നന്മകൾ നേരുന്നു...
@bindualf54895 ай бұрын
മനസിന് സങ്കടം വരുമ്പോൾ കാവേരിയെ ഒന്ന് കണ്ട് അവളുടെ കുട്ടിക്കുറുബ് കാണുമ്പം മനസ്സിന് എന്തൊരു സന്തോഷമാണ് ന്ന് പറഞ്ഞ് അറിയിക്കാൻ ആവില്ല അത്രക്കും ഇഷ്ടാ കാവേരി മോളെ💋💋💋💋💋
@shihabs25835 ай бұрын
കാവേരിക്കൊച്ച് വടിയുടെ അറ്റം പിടിച്ച് നടക്കുന്നത് കാണുമ്പോൾ, കുഞ്ഞുങ്ങൾ അമ്മമാരുടെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്ന ഓർമ്മയാണ് മനസ്സിലേക്ക് വന്നത്.❤ ഷിമിൽ കാവേരിയുടെ ഭാഗ്യമാണോ അതോ കാവേരി ഷിമിലിന്റെ ഭാഗ്യമൊ...?? ആനപ്രേമികളുടെ മനസ്സിൽ എന്നും ഇതൊരു ചോദ്യമായിരിക്കും.🥰
@sreedevikm554113 күн бұрын
പൊട്ടു കുത്തി,,മാല ittu,, കുലുസ്സു ittu, ചുന്ദരി കുട്ടി 🥰🥰🥰🙏🏽🙏🏽🙏🏽
@preethidileep6684 ай бұрын
യൂട്യൂബ് കുറച്ചു ദിവസം ആയി ഈ കാവേരി പെണ്ണിനെ 😘😘കാണുക എന്ന് പറഞ്ഞു 😍😘😘ഫോൺ ഓപ്പൺ ചെയ്യുമ്പോൾ ഈ മുത്തിനെ കാണുന്നത് 😄😘ആനയെ ഭയങ്കര പേടി ആണ് പക്ഷെ കാവേരി യെ എവിടെ എങ്കിലും വെച്ചു കാണുവാണെങ്കിൽ ഒരു പടല പഴം കൊടുക്കും ഈ മുത്തിന് ❤
@diana69464 ай бұрын
Ente kaveri ❤
@nishasajesh28105 ай бұрын
Video ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു🥰🥰🥰
@chandrathagamage5 ай бұрын
Iam from sri lanka work at kuwait i❤you all
@ratheeshiruvetty33925 ай бұрын
മലപ്പുറം എന്ന മണ്ണിലെ സ്നേഹം ആണ് ഇതൊക്കെ ഇത് ഞങ്ങൾക്ക് ഒരു ആനയല്ല മലപ്പുറത്തിന്റെ റാണി ആണ് ❤❤❤❤❤
@nalinimanohari23455 ай бұрын
മലപ്പുറം ഏതു country ആണ്? ഏതു flight പിടിച്ചു വരണം?... കഴുത... നമ്മൾ all are മലയാളീസ്... Understood,😮
@nirmalasatish63175 ай бұрын
Kaveri is looking beautiful and so young amazing personal ity take care
@jencysam86175 ай бұрын
എന്റെ പെണ്ണിന് സൗന്ദര്യം കൂടിപ്പോയി. രാജകുമാരിയെ കൊണ്ടുപോകുന്ന ഷിമിലിട്ട് ബിഗ് സല്യൂട്ട്❤🎉
@SoniaJose-e4u5 ай бұрын
വടക്കും നാഥന്റെ മണ്ണിൽ ഇത്തിരി സ്ഥലം വാങ്ങി അവിടെ കുടിയാലോ എന്നൊരു ആലോചന ഉണ്ട് കാവേരി പെണ്ണിന് 🥰🥰🥰🥰
@jojoji-th7wm5 ай бұрын
ഇക്ക ഒന്ന് ഉഴിഞ്ഞു ഇട്ടേക്കണം ❤❤❤❤❤❤പെണ്ണിനെ
@preethysunil8985 ай бұрын
വടക്കുംനാഥൻ്റെ തിരുമുറ്റത്തേയ്ക്കുള്ള യാത്രയും , തിരിച്ചുള്ള വരവും ......... പറഞ്ഞറിയിക്കാൻ വാക്കുകളില്ല........❤❤❤❤❤ പ്രകൃതി പോലും നിൻ്റെ വരവിൽ ആനന്ദലഹരിയിൽ ആറാടി........💕💕💕💕 🙏🙏🙏🙏🙏🙏😘😘😘😘😘
@ikkantekaveri5 ай бұрын
Woow😍
@sini10105 ай бұрын
ചങ്ങല ഇട്ടപ്പോ പാവം നടക്കാൻ പാട് പെടുന്നു.. കാവേരി 💞💞
@Elegant_Fashions_Bountique4 ай бұрын
Video മുഴുവൻ കണ്ട് ഒരു bgm വേണ്ട മ്യൂസിക് വേണ്ട ആരും സംസാരിക്കേണ്ട ആവശ്യം ഇല്ല ആല്ലോ guys എന്നൊക്കെ ഉച്ചത്തിൽ പറഞ്ഞു അരോചകം ഇല്ല... Its pure fans watching ur videos❤❤
@rajendrancg94184 ай бұрын
ജനത്തിന് കാവേരിയെ മതി ...... ചെവിയാട്ടിയുള്ള ശാന്തമായ വരവ് തന്നെ ഭംഗിയാണ്.....
@lathap25 ай бұрын
❤❤❤❤ amazing video kaveri sundari mol 😊😊😊🙏🙏🙏🙏🙏
@saraswatiamma18545 ай бұрын
പൊട്ടുകുത്തി സുന്ദരികുട്ടിയായല്ലോ 🥰🥰🥰🥰
@Shfeeqtirur5 ай бұрын
❤️❤️❤️ഒരുപാട് ഇഷ്ടം വീഡിയോകൾ... എന്നും ഈ സ്നേഹം നില നിൽക്കട്ടെ
@ecfairoozali5 ай бұрын
ചങ്ങല ഇട്ടപ്പൊ ഒരു ഇത് പിന്നെ എന്താ ചെയ്യാ ആൾകൂട്ടത്തിക്ക് പോകല്ലെ നല്ലതാ....അത് ഓൾക്ക്...❤❤
Keveri is beautiful and so cute amusing person takecare❤
@ajithaunnipg73915 ай бұрын
ചുന്ദരി പെണ്ണ് ഉമ്മാ 💙🥰
@dhanyakrkr5 ай бұрын
Eganane വീഡിയോ തന്നതിന് thqqqq ഷിമിൽ ലവ് u
@LillyJoy-q5s2 ай бұрын
കാവേരി എന്തൊരു സുന്ദരിയാണ് അവൾക്ക് ചങ്ങല ഇടണ്ടായിരുന്നു നടക്കാൻ ഒരു തടസ്സം പോലെയുണ്ട്
@ManyaMarisa4 ай бұрын
Shamil.. താങ്കൾ കാവേരിയുടെ കുടെ ചെരിപ്പ് ഇടത്തേ ആണ് നടന്നത്❤... വളരെ അൽഭുതം തോന്നി❤... (ഏതാണ് ചെരിപ്പ് ഇടാത്തത് എന്ന് ചോദിക്കാനാണ് തോന്നിയത്.. പക്ഷേ ചോദിക്കുന്നില്ല. പിന്നെ താങ്കൾ അങ്ങനെ ചെയ്യുന്നതിൽ, അതിൻറെ പുറകിൽ എന്തെങ്കിലും ഒരു കാര്യം ഉണ്ടാകും എന്ന് മനസ്സിലാക്കുന്നു) so really appreciate u and Dansih too🎉🎉🎉🎉
@suryasuseelan64305 ай бұрын
ഹിറ്റ്ലർ മാർ ചുറ്റും ഉണ്ടല്ലോ കാവേരിക് കൂടെ 🥰
@ambsdivinesoul5 ай бұрын
ഒരുപാട് സന്തോഷം കണ്ടപ്പോ
@jencysam86175 ай бұрын
ഇക്കാ ധൃതി കൂട്ടാതെ ഞാൻ പതുക്കെ കയറാം വണ്ടിയെ 😊😊🌹
@RathiDevi-f6f5 ай бұрын
ചുന്ദരികുട്ട്യേ ❤️❤️❤️❤️
@bindhumanoj80395 ай бұрын
Kaveriye കാണാൻ പറ്റിയില്ല വടക്കും നാഥൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@vinithajobyvinithajoby70935 ай бұрын
കാവേരി പൊട്ടും തൊട്ട് സുന്ദരി മുത്തായി ❤❤❤❤❤❤❤
@saraths2625 ай бұрын
ഇക്ക അടുത്ത പ്രാവശ്യം ചോക്കോബാറും വേണോന്ന് പറ. എന്ന് കാവേരി ♥️♥️♥️
Kaveri njoy d feast day❤❤❤😂😂😂😂compare to other elephants ur Kaveri is well looked after...great . ❤❤❤
@rajus15672 ай бұрын
കൊമ്പനാനകളെക്കാളും തലയെടുപ്പുള്ള കാവേരി ബിഗ് സല്യൂട്ട് ഒപ്പം ഷമീലിനും
@Arpihari11385 ай бұрын
കുഞ്ഞ് പൊട്ടു തൊടുമ്പോ അനങാദെ നിന്നത് കണ്ടില്ലേ..മോൾക് ഒരു മണി മാല ഇല്ലേ അത് നല്ല ചേരുന്നു അത് ഇടണേ ഇക്ക..❤
@SreeragCp-ol5lh5 ай бұрын
മലപ്പുറത്തിന്റെ സ്വന്തം കാവേരി ❤️
@Dhanoopravindran4 ай бұрын
ഇക്ക അവളെ പൊന്നുപോലെ നോക്കുന്നത് കാണുമ്പോൾ സന്തോഷം❤
@nirmalphilip83505 ай бұрын
ലെ കാവേരി : ശ്ശോ.... ന്റെ ആരാധകരെ കൊണ്ട് ഞാനങ്ങ് തോറ്റു 🤦♀️😄
@dhiluuz18613 ай бұрын
🥰🥰🥰😊😊😊
@JAANIJAANI-y8d5 ай бұрын
പൊളി മുത്ത് കാവേരി ❤❤
@gayathrydas25294 ай бұрын
ചക്കരകുട്ടിയെ കാണാൻ തോന്നുന്നു കുഞ്ഞിനെ കണ്ണ് പറ്റാതെ കാത്തോണേ വടക്കുംനാഥ 🙏🏻🙏🏻🙏🏻🙏🏻
@Mahaneeth.C.Muraleedharan5 ай бұрын
Manasu niranju e video kandappoll kavery kutty❤😍🥰
@KunheeduCk-j5m5 ай бұрын
Kaveri ishttam❤️❤️
@FatheelaBasheer4 ай бұрын
Allahuve ponnumakkele kathone❤
@kvshobins98202 ай бұрын
മഴ ഇല്ലായിരുന്നെങ്കിൽ കുറച്ചൂടെ കളർ ആയേനെ ❤❤❤❤
@rajalekshmiz5795 ай бұрын
സൂപ്പർ.❤❤❤❤❤❤❤❤😊
@geethakumar71015 ай бұрын
പുന്നാര ചുന്ദരി കാവേരി ♥️♥️
@ratheeshiruvetty33925 ай бұрын
കേരളത്തിന്റെ സ്വന്തം മുത്തുമണി കാവേരി ഇനി എല്ലാ പൂരത്തിനും എത്താൻ കഴിയട്ടെ ❤❤❤❤❤
@zainulabodeen98523 ай бұрын
സ്വന്തമായി ക്യാരവാൻ ഉള്ള കേരളത്തിലെ സമാധാനമുള്ള സ്നേഹമുള്ള അവളെ ചങ്ങലയിൽ തളക്കേണ്ടിയിരുന്നില്ല അവൾക്ക് അതാണ് ഇപ്പോൾ വിഷമം..... സ്നേഹം തുടിക്കുന്ന ഏക ആന കാവേരി 👍🏻🇮🇳🌹🌹🌹❤️
@parameshpodhuvathi47365 ай бұрын
കാവേരിക്ക് ഇത്രയും ആരാധകർ 😂😂😂😂😂
@Sreeshailam.5 ай бұрын
21:51 നീല ബ്ലൗസും സെറ്റ് സാരിയും ഉടുത്ത അമ്മ... കാവൂസിനെ തൊട്ടുവണങ്ങുന്ന അമ്മ.. ആ അമ്മയല്ലേ അമ്പലത്തിൽ ആനക്കുട്ടന്മാർക്ക് ദിവസവും എന്തെങ്കിലുമൊക്കെ ആഹാരം കൊണ്ടു കൊടുക്കുന്നത്... 💖💖💖
ഞാനൊരു തൃശ്ശൂർക്കാരൻ ആയിട്ടും എനിക്ക് കാവേരിയെ നേരിട്ട് കാണാൻ സാധിച്ചില്ല. ഈ കൊല്ലം ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല അടുത്തകൊല്ലം നാട്ടിൽ വന്നിട്ട് അവളുടെ നാട്ടിൽ പോയി കാണുന്ന ആഗ്രഹം ഉണ്ട് 🥰🥰🥰
@H9oooooooo4 ай бұрын
Adinu kaaveri yode naadu malapuram jilla IL aan adum Nalla soper veed adipuli 10. Vaahanagal
@maloottymalu7785 ай бұрын
Ethra sradhayanu ikkakku❤
@radhukrishnaradhu2325 ай бұрын
ശേരിക് കാവേരി കുഞ്ഞു ചങ്ങല ഇട്ടപ്പോൾ സങ്കടം ആയി. പിന്നെ പബ്ലിക് പ്ലസ് പോകുമ്പോൾ അതൊരു നിയമം അല്ലെ അപ്പൊ പ്രശ്നം ഇല്ല പെട്ടന്ന് തന്നെ അത് ഊരിക്കോണം.... ഇക്കയുടെ മുഖത്തു അത് ഇഷ്ടം അല്ല എന്ന് മനസ്സിൽ ആയി... അവൾ ഫ്രീ ആയി അടിച്ചു പൊളിച്ചു നടക്കുന്ന കാണാൻ ഇഷ്ടം ❤️🎊🎊😜
@H9oooooooo4 ай бұрын
Thiruvanathapuram jilla Karan aan njan EE kaveriye kanan malappuram jilla IL verendi vannu njanum ente waif 2 makkal. Ente Amma achan sister. Kaaverikku annu njan 3 Kula banana 🍌. Pinne chokobar 20 ennam. Pinne mattulla veritable s
@H9oooooooo4 ай бұрын
Njagal annum EE kaveriye kanan avarode veettil puoyapool avarode umma uppa shamil Ka avarode waif 2 makkal. Avare punnu pole nokunnu. Adum uro Muslim veettil chagala illade nadathunnu
@ASR5241_K5 ай бұрын
കാവേരി ❤
@Anu-g7t9s9 күн бұрын
Pennine nanakkalle❤
@FatheelaBasheer4 ай бұрын
Kannuthathirikkette😮😮
@chinnuchacko3135 ай бұрын
Edupolea long videos eniyum edanea,
@SeemaMm5 ай бұрын
Ikkante kaaveri superaaa❤❤
@ajitha1088Ай бұрын
ഷിമിൽ 🌹🌹🌹🌹♥️♥️♥️
@VattapparaCLT4 ай бұрын
❤❤❤Kaveri moley.........
@npnvlog7015 ай бұрын
എന്റെ തട്ടകത്തു വന്നപ്പോൾ കാണാൻ കഴിഞ്ഞില്ല ഇനി നേരിട്ടു കാവേരിയെ വീട്ടിൽ പോയി കാണണം
@dhanyakrkr5 ай бұрын
ഷിമിൽ ഒരു പിടി മണ്ണ് വരിയാലും പൊന്നാക്കി കൊടുക്കട്ടെ ഗോഡ്
നാട്ടിൽ മേഞ്ഞു നടക്കുന്നത് പോലെയല്ല... ആൾക്കൂട്ടത്തിൽ.. അവിടെ ബൈചാൻസ് എന്തെങ്കിലും സംഭവിച്ചാൽ പിന്നേ ഈ പൊക്കിപറയുന്നവരൊക്കെ തിരിഞ്ഞ് കുത്തും.. അതാണ് മനുഷ്യന്മാരുടെ ഒരു ഇത്...... അത് കൊണ്ടായിരിക്കും കുഞ്ഞിനെ ചങ്ങലയൊക്കെ ഇട്ട് കൊണ്ട് നടക്കുന്നത്. ഏതായാലും കാവേരി മോൾക്ക് നല്ലത് വരട്ടെ. 🙏🏻🙏🏻🙏🏻ഷിമിലിനും 🙏🏻🙏🏻♥️♥️♥️♥️♥️