ക്രിസ്തുവിന്റെ ശരിയായ അനുയായി ആണ് ഇദ്ദേഹം. നല്ലൊരു ക്രിസ്ത്യാനി.
@tessy14076 ай бұрын
Correct
@Spellbond7927 ай бұрын
" ഹിന്ദുക്കൾക്ക് ഒരു കുമ്പസാരക്കൂട് ഉണ്ടായിരുന്നെങ്കിൽ..... " Jesus 🔥🔥🔥🔥🔥ശ്രീധരൻ sir🙏🏻🙏🏻🙏🏻🙏🏻🙏🏻
@simonabeydhas29426 ай бұрын
സഹോദരാ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി... ചെയ്തു പോയ തെറ്റുകൾ...ഹൃദ്യമായി യേശുവേ...ക്ഷമിക്കണമേ എന്ന്... പ്രാർത്ഥിച്ചാൽ... അതാണ്.... ഏറ്റവും... പ്രയോജനം ഉള്ള കുമ്പസരം...💯
@tinytot1406 ай бұрын
@@simonabeydhas2942കൈ കൂപ്പിപ്പിടിക്കുന്നതും ഒരു കുമ്പസാരക്കൂടാണ്.
@jessyjose72406 ай бұрын
@@simonabeydhas2942correct
@Spellbond7926 ай бұрын
@@simonabeydhas2942 നിങ്ങൾ bible മുഴുവൻ വായിക്കാത്തത് എന്റെ കുഴപ്പമല്ല...3 duty ആണ് പ്രധാനമായും യേശു തന്റെ ശിഷ്യന്മാർക്ക് കൊടുത്തത് 1. സുവിശേഷം പ്രസംഗിക്കുക 2. രോഗികളെ സുഖപെടുത്തുക 3. പാപങ്ങൾ കേട്ട് ക്ഷമിച്ചു കൊടുക്കുക ഒരു പുരോഹിതൻ ഇത് 3 ആണ് കർത്താവിനു വേണ്ടി കർത്താവിനാൽ ചെയ്യുന്നത്.. നിങ്ങൾക്ക് അത് വേണ്ടെങ്കിൽ വേണ്ട 🤷🏿♂️thats all 🙏🏻
@anithomas94486 ай бұрын
Catholicil പുരോഹിതർ ക്രിസ്തുവിനെ prethinithanam ചെയ്യുന്നു.അതിനാൽ പരസ്പരം പാപം ettuparayanam എന്ന ബൈബിൾ വചനവും കുബസരം എന്ന കൂദാശ എത്ര മഹത്വരമണ്.
@santhoshvellarackal73657 ай бұрын
എത്ര മനോഹരം
@janmolthankachan47547 ай бұрын
❤❤❤ great
@johnsondavid98543 ай бұрын
യേശുവിനെ രുചിച്ചറിഞ്ഞാൽ പിന്നെ യേശുവിനെ നാം വിടുകയില്ല ❤❤ yesuve നന്ദി
@swapnas99987 ай бұрын
Jesus is our Lord and our saviour🙏🏻
@aleyammact42226 ай бұрын
എന്റെ ഈശോയെ അങ്ങയെ കൂടാതെ എനിക്കു ജീവിക്കണ്ട . എന്റെ സർവ്വസവും അങ്ങു മാത്രമാണ്. യേശുവിനെ കണ്ടെത്തിയവർ ലോകത്തെ കിഴടക്കിയവരാണ്. ദൈവമേ നന്ദി
@LeelammaJoseph-k5b6 ай бұрын
Jesus Christ bless you always Sir
@laxmipillai92256 ай бұрын
ഞാനും എൻറെ കുട്ടികളോട് പറയാനുണ്ട് ഈശോ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്ന്.ഈശോ ഇന്നും നമ്മോടൊപ്പം ജീവിക്കുന്ന ദൈവം. ദൈവമേ നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@tessy14076 ай бұрын
Jesus bless nd be with you always
@SujaTChacko6 ай бұрын
ഇത്ര വലിയ ഒരു മഹാനായ മനുഷനെ മലയാളത്തിന് തന്ന യേശുവിന് നന്ദി
@Thankammathomas53087 ай бұрын
ക്രിസ്തുവിനെ കൂടാതെ ജീവിക്കാൻ വയ്യ എന്ന അനുഭവം പങ്കുവെച്ചു കൊണ്ട് ജീവിതം വെളിപ്പെടുത്തി തന്ന ദിവ്യമായ സാക്ഷ്യം 👏. Excellent message
@lillykj8516 ай бұрын
Being a native of Perumpadavom I am proud of you sir. Great message
@omanamariyamma90476 ай бұрын
You want a big salute sir
@susyeaso13326 ай бұрын
ഒരു വെ അനക്ക്
@alicepurackel72936 ай бұрын
ഈ വിശ്വാസം ആണ് ക്രിസ്തു ഓരോ വിശ്വാസികളിൽ നിന്നും ആഗ്രഹിക്കുന്നത്. എന്തൊരു ഉറച്ച വിശ്വാസം ഗ്രേറ്റ്. സ്വർഗ്ഗരാജ്യത്തിന്റെ അവകാശി .
@jayamolcchacko84966 ай бұрын
Nice ❤❤
@jimmyjose72146 ай бұрын
ഇത് പോലൊരു സുവിശേഷ പ്രഘോഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അങ്ങയെ yeshu🌹ക്രിസ്തു സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 🙏.
@thresiammapathrose42057 ай бұрын
Unconditional love of jesus christ 🙏 പെരുമ്പടവം ശ്രീധരന്റ ക്രിസ്തു അനുഭവം great 👌👏👏
@ELSAMMASEBASTIAN-dp1hk6 ай бұрын
I love you.because jesus lives in your heart.
@thomasvarghese53036 ай бұрын
യേശുവിനെ ഹൃദയത്തിലേക്ക് സ്വീകരിക്കാൻ സഹായിക്കുന്ന ഒരു ജീവിത സാക്ഷ്യം.
@elsajayan91646 ай бұрын
❤❤❤❤❤❤❤❤
@kmjacob34656 ай бұрын
7jj
@jimmyjose72146 ай бұрын
Sir, യേശു ക്രിസ്തു അങ്ങേക്ക് നിത്യജീവൻ നൽകട്ടെ. യേശുവിനെ ഹൃദയത്തിൽ സ്വന്തമാക്കിയ അങ്ങയെ യേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏
@seekeroftruth31506 ай бұрын
യേശുവിനെ കണ്ടെത്തുന്നവർ ഒരു പുതിയ സൃഷ്ടിയായിമാറും എന്നതിനു ഉദാഹരണമാണു ഈ മഹാനായ മനുഷ്യൻ അനേകരെ വിശ്വാസത്തിലേക്കു കടന്നുവരുവാൻ ഈ പങ്കുവെക്കൽ ഇടയാകട്ടെ .👍🙏
@jacobthomas31806 ай бұрын
Christ is not a person, but a life,Ennum ,Sir, parayunu.Eniyum ,simple Faith ileku, Adheham Neengettey.
@MohanSimpson6 ай бұрын
എപ്പോഴൊക്കെയോ കണ്ണുകള്‍ നനയിച്ച ഒരു അനുഭവ സാക്ഷ്യം..., ശ്രീധരന്‍ സാറിനു ഒരു പാദസ്പര്‍ശനം...സാറിന്റെ ഉള്ളിലെ ക്രിസ്തുവിനെ ഞാന്‍ കണ്ടു...!!🙏
@lissygeorge32116 ай бұрын
ലോകത്ത് ഒരു നേതാവോ മറ്റ് മതങ്ങൾ പറയുന്ന ദൈവങ്ങളോ പറയാത്ത ഒന്നാണ് ശത്രുക്കളെ സ്നേഹിക്കുക എന്ന ക്രിസ്തു വചനം.എത്രയോ മഹത്തായ വചനം.
@shathaiEL16 ай бұрын
നിങ്ങൾ ശത്രുവായ സാത്താനെ സ്നേഹിക്കുന്നുവോ??
@srconstance42616 ай бұрын
Praise the Lord. 🙏🙏🙏🙏
@shathaiEL16 ай бұрын
ഞാൻ ശത്രുവായ സാ ത്താനേ സ്നേഹിക്കുന്നു!!!
@hjh5386 ай бұрын
@@shathaiEL1ഞാൻ സാത്താനെ അവന്റെ വാസ സ്ഥലമായ നിത്യ നരകത്തിലേക്ക് ആട്ടി പായിച്ചു നിത്യ ശിക്ഷ കൊടുത്തു കൊണ്ട് സാത്താനെ സ്നേഹിക്കുന്നു.സാത്താന്റെ വാസം മനുഷ്യനോടൊപ്പമല്ല നിത്യ നരകത്തിലാണ് 😈😈😈😈🤣🤣🤣🤣
@shathaiEL16 ай бұрын
@@hjh538 യേശു പറഞ്ഞു ശത്രുവിനെ സ്നേഹിക്കുവാൻ അതിനാൽ ഞാൻ എന്റെ ശത്രുവായ സാത്താനെ സ്നേഹിക്കുന്നു.
@devassypl69136 ай бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ അങ്ങേക്കുള്ള അത്ര വിവരം ഒരു ക്രിസ്ത്യാനിക്ക് ഉണ്ടാകണമെന്നില്ല ❤🙏🏽❤
@francismo996 ай бұрын
ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച ഏതൊരു ദൈവമാണ് നമ്മുടെ ഇടയിൽ ഉള്ളത്
@shathaiEL16 ай бұрын
സാ ത്താൻ ശത്രുവല്ലേ? അപ്പോൾ സാ ത്താനേ സ്നേഹിക്കേണ്ടേ?
@brotherbear64346 ай бұрын
@@shathaiEL1ശത്രുവിനെ സ്നേഹിക്കാൻ പറഞ്ഞത് ദൈവത്തിൻ്റെ ശത്രുവിനെ സ്നേഹിക്കാനല്ല.
@shathaiEL16 ай бұрын
@@brotherbear6434 സാ ത്താൻ മനുഷ്യരുടെ ശ ത്രുവാണ് അതിനാൽ യേ ശു പഠിപ്പിച്ചതു പ്രകാരം സാ ത്താനേയും സ്നേഹിക്കണം.
@PoliVJ-mk8zi6 ай бұрын
അങയുടെ സാക്ഷ്യം സത്യമാണ്. കൃസ്തുവിനെ അറിയുന്നവ൪ സൃസ്ഷടാവിനെ അറിയുന്നു. ദൈവം അങയെ അനുഗ്രഹിക്കട്ടെ.
യേശുകർത്താവിനെ കൊണ്ടല്ലാതെ ആർക്കും സമാധാനം കിട്ടത്തില്ല. ഒരു ക്രിസ്ത്യാനിയെ ക്കാളും ബൈബിൾ കാണാപാഠം പറയുന്ന ഈ വലിയമനുഷ്യനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. സ്തോത്രം
@lisykuruvila23516 ай бұрын
🙏👍
@rajukinaruvila42526 ай бұрын
ഒരാൾ ക്രിസ്തുവിനെ അറിഞ്ഞാൽ അയാളിലൂടെ അനേകർ നേരായ പാത യിലൂടെ സഞ്ചരിക്കും എന്ന് സാറിന്റ്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു....
@lucosjoseph35086 ай бұрын
ക്രിസ്തുവെന്ന മഹാ വിസ്മയത്തിന് മുന്നിൽ ❤ " മാപ്പ് " രണ്ട് അക്ഷരം മാത്രം 😢. പേരുമ്പടം സാറിന്റെ കാൽപാദത്തിൽ രണ്ടു തുള്ളി കണ്ണീർ അർപ്പിക്കുന്നു. 🌹🌹🙏.
@Orange5is96 ай бұрын
അദ്ദേഹത്തിൻ്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ വായിച്ചിട്ടുണ്ടോ? എൻ്റെ കണ്ണിൽനിന്ന് അന്നും ഇന്നും ധാരധാരയായി ഒഴുകുന്നുണ്ട്. അത്രമാത്രം ഹൃദയസ്പർശം.
@nandinidevi67006 ай бұрын
'ബൈബിൾ 'എന്ന പെരുങ്കടലിനെ ഒരു ചിപ്പിയിലൊതുക്കി അവതരിപ്പിച്ചമഹാനുഭാവ നന്ദി.
@srbrigitskdnjattukalayil45857 ай бұрын
വളരെ നല്ല ഒരു സന്ദേശമാണ് ❤❤❤
@roygeorgepm45606 ай бұрын
യഥാർത്ഥ ക്രിസ്താനുഭവം. ഇതാണ് ക്രിസ്തവ സാക്ഷ്യം. യഥാർത്ഥ kristavan. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.
@joyjjcap34406 ай бұрын
പെരുമ്പടവത്തിന്റെ പെരുങ്കടലാണ് ക്രിസ്തു. എത്ര മനോഹരമായ വാക്കുകൾ. ആത്മീയം ആർജ്ജവം അകളങ്കിതം.
@johnygv86815 ай бұрын
തിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ🙏🏻♥️
@aswathyjose89966 ай бұрын
യേശു കർത്താവ് സാറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏
@shibuvarghese61566 ай бұрын
🙏🏻
@pushpabalan24226 ай бұрын
അബ്ബാ പിതാവേ... സ്നേഹമേ ആരാധന. പ്രമാണ ലംഘനം വഴി തകർന്ന മാനവ ഉടമ്പടി ചരിത്രം വീണ്ടെക്കനുള്ളോരു പുതിയ നിയമ ക്രിസ്തു സംഭവം കന്യകുമാരസംഭവം . . കുമാര സംഭവം.. ഇത് ലോക സംഭവം.... ഗ്യാനികൾക്കഗ്യാനിയായ് ഭോഷനായ് ക്രൂശുവരിച്ചു, എന്നെ രക്ഷിപ്പാനായ.. ചാട്ടവാർ അടികൾ ഏറ്റു മുൾമുടി ഏറ്റ് പുളഞ്ഞു ,എൻ്റ സൗഖ്യത്തിനയ്... തുപ്പും പരിഹാസവും ഏറ്റു കണ്ണീർ വാർത്തൂ എൻ കണ്ണീർ ഒപ്പാനായ് (ഇങ്ങനെയൊന്നും അറിവില്ലാ ത്തപ്പോൾ ഇത് പരിശുദ്ധാത്മാവെൻ്റെ കൈപിടിച്ചെഴുതിയ വരികളാണ് യേശു വിനേപ്പറ്റി....ബാക്കി ഇനിയുമുണ്ട് )
@nimminimmiz22896 ай бұрын
ഈ സാക്ഷ്യം കേൾക്കുന്ന എല്ലാവർക്കും യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്നേഹ വന്ദനം...
@iiznyuuu6 ай бұрын
യഥാർത്ഥ മായ സത്യം യഥാർത്ഥ വിവരണം , ഇത്രയും വിശുദ്ധനായ ഒരാളിൽ നിന്ന്😮😮😮😮😮
@v.cvarghese67356 ай бұрын
സാറിന്റെ പേരും പെരുമയും കേട്ടിട്ടുണ്ടെങ്കിലും കാണാനും വിലപ്പെട്ട ശബ്ദം കേൾക്കുവാനും സാധിച്ചതിൽ വളരെ സന്തോഷവും അതോടൊപ്പം ദൈവത്തിനു സതുതി അർപ്പിക്കുകയും ചെയ്യുന്നു
@rosammaeasow99676 ай бұрын
യേശുവിനെ അറിയൻ ആ പദങ്ങൾ പിൻ തുടരാൻ.. ഒരുപാട് വലിച്ചു വാരി. പറയുന്ന ഒരു. പുരോഹിതനെ കാൾ എത്ര അർത്ഥവത്തായ സാക്ഷ്യം perumbadavam സാറിന് യേശു നാഥന്റ് സാമ്യം പ്യം എല്ലായിപ്പോഴും ഉണ്ടായിരിക്കട്ടെ
@roymathewmathew53656 ай бұрын
ദൈവം തിരഞ്ഞെടുത്തവർ.... ജീവിതം ഒരു സങ്കീർത്തനം പോലാക്കിയവർ...❤❤❤
@susanrajan7936 ай бұрын
അങ്ങയുടെ അനുഭവം പങ്കു വെച്ചതിന് വളരെ നന്ദി ക്രിസ്തു വിൻ്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ 🎉
@@TheTsmsup ഒരു പ്രയോജനവും ഇല്ല സഹോദര, ആ പുള്ളി ( happyjourney) crack head ആണ്
@josekuttyjoseph36736 ай бұрын
@@shathaiEL1. ഏതായാലും 72 ഹൂറിയും,മദൃപുഴയും ഉള്ള സ്ഥലത്തല്ല.
@Ashs_Oil_04_Texas6 ай бұрын
@@shathaiEL1പോയി ഹൂറിയെ തപ്പി പൊട്ടിതെറിക്കടാ
@sankarannairm33166 ай бұрын
യോഹന്നാന്റെ സുവിശേഷം യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനുംആകുന്നു .ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു.17ന്റെ 3മത്തെ വചനം.ഏക സത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തു വിനേയും അറിയുന്നത് തന്നെ നിത്യജീവൻ
@mariammarajan18156 ай бұрын
Devu
@annievarghese66 ай бұрын
സ്വാമി വിവേകാനന്ദൻ പറഞ്ഞതു ലോക നേതാക്കളുടെ സമ്മേളനം നടത്തിയാൽ അതി അദ്ധ്യക്ഷനായി ഇരിക്കാൻ പറ്റിയ ഏക വ്യക്തിയാണ് യേശു ക്രിസ്തു എന്നാണു അദ്ദേഹം പറഞ്ഞതു
@marygracy93606 ай бұрын
ദൈവമേ ഇതു കേൾക്കാൻ എന്നെ അനുഗ്രഹിച്ചതിനു ഒരായിരം നന്ദി ❤🙏
@joyjoseph37286 ай бұрын
ക്രിസ്തുവിന്റെ ഉപദേശം സ്വീകരിച്ച് ജീവിച്ചിട്ടുള്ള എല്ലാ മനുഷ്യരും ഇന്നുവരെ ജീവിത ലക്ഷ്യം കണ്ട് സന്തോഷ ജീവിതം നയിച്ചിട്ടുള്ളവരാണ്. താങ്കളുടെ ജീവിതവും ലക്ഷ്യം കണ്ട് സന്തോഷ പൂരിതമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@jesustheking70646 ай бұрын
Thank you Sir. ഇത് കേൾക്കുന്ന ക്രിസ്ത്യാനിയായ ഞാൻ എന്നും struggle ചെയ്യുന്ന മേഖല ആണ് ക്രിസ്തുവിനെ എങ്ങനെ മറ്റുള്ളവർക്ക് കാട്ടികൊടുക്കുമെന്ന്. എന്റെ ഭർത്താവിന്റെ മുൻപിൽ പോലും ഞാൻ തോറ്റു പോകാറുണ്ട്. സാറിന് ഒത്തിരി നന്ദി.
@francisvt11726 ай бұрын
താങ്കൾ ആണ് യഥാർത്ഥ ക്രിസ്തു വിന്റെ അനുനായി. നല്ല രചനകൾ താങ്കളിൽ നിന്നും വരട്ടെ എന്നു ആശംസിക്കുന്നു.❤
@mattgamixmatgamix71146 ай бұрын
ക്രിസ്തുവിന്റ വചനം ലോകത്തിന് വെളിച്ചം നൽകുന്നു ❤❤
@saleenkj98876 ай бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21) 🙏
@tessy14076 ай бұрын
Amen 🎉
@jobjoseph85336 ай бұрын
അതി മനോഹരമായ തന്റെ ക്രിസ്ത്വാനുഭവം വിവരിച്ച ശ്രീധരൻ സാറിന് 🙏🙏🙏🙏 ഒരു ക്രിസ്ത്യാനിയായിട്ട് കൂടി ഇത് വരെ ഇങ്ങനെ ഒരു അനുഭവത്തിലേയ്ക്ക് വരാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന കുറ്റബോധം എന്നെ മഥിക്കുന്നു!!!
@jacobjosephvellathottam90905 ай бұрын
മലയാളത്തിൻ്റെ മണിമുത്തായ സാറിൻ്റെ വാക്കുകൾ എത്ര മനോഹരം
@jacobjosephvellathottam90905 ай бұрын
സർ എത്ര മനോഹരം കൃസ്ത്യാനി ഇതു കേട്ട് മാനസാന്തരപ്പെടട്ടെ കൃസ്ത്യാനി എന്ന ലേബൽ മാത്രമുള്ള കുറെ പണക്കൊതിയൻമാർ കേൾക്കട്ടെ
@thomasantony22036 ай бұрын
എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് 🙏🙏🙏❤❤
@susanthomas23097 ай бұрын
സാർ. ഒരുവലിയസതൃം..കൃസ്തുവിനെ അനുഭവിച്ചറിഞ്ഞ ഇരിക്കുന്നു....ഏവരും ആ വലിയ, അതിശ്ഷഠമായാ പുസ്തകം..വായിക്കട്ടെ..അനുഭവിക്കട്ടെ!!!സാറിന്റെ മനസുതുറന്നുള്ള ഈ അനുഭവം,ലോകജനതയുടെ ഹൃദയങ്ങൾ തുറക്കപ്പെടട്ടെ.❤
@bettysabu41126 ай бұрын
അങ്ങേക്ക് എല്ലാ അനുഗ്രഹവും ഈശോ തരട്ടെ... ഈശോയുടെ തിരിഹൃദയത്തിൽ അങ്ങേക്ക് എന്നും അഭയം ഉണ്ടാകട്ടെ
@sojanmathew9726 ай бұрын
പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എത്രയോതവണ വായിച്ചു അതിലെ സ്നേഹത്തിന്റെ വാക്കുകൾ ദസ്ത യോ വസ്കിയുടെതാണെങ്കിലും ക്രിസ്തുവിന്റെ സ്നേഹമാണ് അങ്ങനെ എത്തിച്ചെതെന്ന് ഇപ്പോൾ മനസ്സിലായി....❤
എൻറെ മകൾക്ക് പേരിട്ടത് ആ നോവൽ വായിച്ചിട്ടാണ്. എൻറെ മകളുടെ പേര് അന്ന എന്നാണ്. ഒറ്റപ്പെടലിന്റെ വേദന എൻറെ ഹൃദയത്തിനുള്ളിൽ ഒരു സ്ഫോടനം തന്നെ ഉണ്ടാക്കി. പലപ്പോഴും കണ്ണുനീർ കാരണം എനിക്ക് നോവൽ വായിക്കാൻ കഴിയാതെ വന്നു.
@johnsajis23016 ай бұрын
സാറിന്റെ ഈ സുവിശേഷം അനേകരെ ക്രിസ്തുവിനെയും ബൈബിളിനെയും അറിയാനും പഠിക്കാനും സഹായിക്കും എന്നത് ഉറപ്പാണ് 👍 God bless you sir🙏 you're precious 🙏 കൃത്യമായ ഹൃദയസ്പർശിയായ അവതരണം 🙏 സാറ് നല്ലൊരു മനുഷ്യസ്നേഹിയാണ് 🙏 ഈ സുവിശേഷം മനുഷ്യർക്ക് അന്യോന്യം സ്നേഹത്തിൽ ജീവിക്കാനും സഹിക്കാനും വിട്ടുവീഴ്ച ചെയ്യാനും സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു 🙏
@bkvarghesevarghese45867 ай бұрын
Excellent testimony
@valsammavarghese5416 ай бұрын
ജീവൻ തന്നു ജീവനെ വീണ്ടെടുത്തവൻ ക്രിസ്തു. 🙏🔥❤️
@anorasteve97456 ай бұрын
ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ മഹാനായ എഴുത്തുകാരൻ. ഒരു യഥാർത്ഥ ക്രിസ്തു ശക്തമായഷ്യൻ.
@tessy14076 ай бұрын
Correct
@jancybabu40646 ай бұрын
ഞാനൊരു ക്രിസ്ത്യാനിയാണ് പക്ഷെ അങ്ങയുടെ വാക്കുകൾ ഏറെ സ്വാധീനിച്ചു ക്രിസ്ത്യാനികളെക്കാൾ വിശ്വാസി
@Achankunju-oe5bc6 ай бұрын
s aayaae ea AA aaeeaeaaa sa aarat eaaeew ta eaqe as eareaada AA aeaeeaaewsqeeaeaq to ae dhee aaaaadadaaadaeaeaaeaeaeaaa ee wea
@Achankunju-oe5bc6 ай бұрын
aeaeae
@Achankunju-oe5bc6 ай бұрын
aaasayaaeaeasaaeqaaeaetaeaaaeqeeaeeeaeaaeade eaepae AA aaeaaaaaeaataaeqyeeqea aeeaaewaaqea AA eeeea sa eeeoee se aeeaeateaeeeee
@Achankunju-oe5bc6 ай бұрын
rrrrb
@josephpt2586 ай бұрын
❤ എൻ്റെ മനസ്സിൽ ഒരു കു ളിർ മഴ പെയിച്ച അനുഭവം ആയിരുന്നു!
@subeeshgeorge54386 ай бұрын
ഈ വെളിച്ചം പെരുമ്പടവത്തിന് ലഭിച്ചതിൽ ഏറെ സന്തോഷം
@vu3tca6 ай бұрын
ദൈവമേ നിനക്ക് സ്തുതി....ഞാൻ നിന്നെ മനസ്സിലാക്കാൻ ഒരുപാട് വൈകി... ഇനി ഒരു നിമിഷം പോലും നഷ്ടപ്പെടുത്തില്ലാ....
@sabuck90206 ай бұрын
അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.,🙏
@aleyammajohn37366 ай бұрын
Sir!നമിക്കുന്നു, അങ്ങയുടെ വിശ്വാസം 😥ഞാൻ ക്രിസ്താനി 😥 യേശുവേ എന്റെ വിശ്വാസം വർധിപ്പിക്കണേ, നിന്നെ സ്നേഹിക്കാൻ ഒത്തിരി, ഒത്തിരി സ്നേഹിക്കാൻ കൃപ tharene😥
@rosammachacko98096 ай бұрын
Asuanugraghikanme❤❤❤❤❤❤❤❤❤❤❤❤
@varghesethomas75686 ай бұрын
Sr .യദാർത്ഥ ക്രിസ്തു അനുയായി.നമിക്കുന്നു.❤❤❤
@beenajoseph79956 ай бұрын
യേശൂ ഇന്നും ജീവിക്കുന്നു..❤
@actionsquad11966 ай бұрын
പിടികിട്ടാത്ത കാഴ്ച കാണിച്ചുതന്ന അങ്ങേക്ക് നന്ദി. വിശ്വാസ ജീവിതത്തെ ബലപ്പെടുത്തിയthinum സ്തോത്രം. ആമേൻ
@johnsamuel40576 ай бұрын
You are a secret discipline of Living Jesus. Your shared a great and living testimony.
@wilsontp74486 ай бұрын
What a beautiful and deep speach about christ!!!!
@romilageorge-ke7mb6 ай бұрын
Taking Jesus Christ into my life…….. come into my heart Lord Jesus…..I have no life without you
@rahelammageorge39806 ай бұрын
The great testimony of a great Writer on Christ. ☺☺☺
@babuvarghese2676 ай бұрын
ഒരു നല്ല അനുഭവ പ്രഭാഷണം മനസ്സിനെ നന്നായി സ്വാധീനിച്ചു♥️
@sankarannairm33166 ай бұрын
ക്രസ്തു മതമല്ല മാർഗ്ഗമാണ് പിതാവിലേക്കുള്ള (ദൈവത്തിലേക്കുള്ള)ഏക മാർഗ്ഗം അതാണ് യേശു പറഞ്ഞത് ഞാനാണ് വഴി.
@luiskd77246 ай бұрын
ഞാനാണ് വഴിയും സത്യം സത്യവും ജീവനും. Bible
@rajeevchacko51076 ай бұрын
ശ്രീ. എൻ. ഒ. പൈലി സാർ പെരുമ്പടവം ശ്രീധരൻ മാ ഷിനെപ്പറ്റി കാഞ്ഞിരത്ത നത്ത് ഞങ്ങളെ പഠിപ്പിച്ചു. അങ്ങേർ ഇലഞ്ഞിക്കാരനായിരുന്നു. നന്ദിയുണ്ട്.
@josemathew8346 ай бұрын
N O Pailisar ente naattukaren aanu Nalla Manushyan ayirunnu Pailysar
@rajeevchacko51076 ай бұрын
@@josemathew834 അങ്ങേർ കഞ്ഞിരതനത് ഹെഡ്മാസ്റ്റർ ആയി രുന്നു. പെരുമ്പടവം ശ്രീധരൻ ശിഷ്യൻ. അങ്ങേരുടെ ഒപ്പ് എൻ്റെ സ്എൽസി ബുക്ക് io ഇപ്പോഴും ഉണ്ട്. എന്തു സ്നേഹമമായിരുന്നു കുട്ടികളാട്. അങ്ങേരുടെ മക്കൾ, കുടുംബം ?
May God bless this wonderful writer to glorify the love of Jesus christ
@jessyjose72406 ай бұрын
ഇത് എനിക്ക് ഒത്തിരി സന്തോഷം തന്നു 🙏
@tjzenfone59066 ай бұрын
എത്ര മനോഹരം. യേശുവേ
@valsageorge83286 ай бұрын
Great testimony! He sees Christ as the embodiment of love and the Bible as the greatest classic. His conviction about Christ's goodness shall inspire many. May God bless him.
@pushpabalan24226 ай бұрын
Abha അബ്ബ പിതാവേ
@varghesegeorge4296 ай бұрын
Excellent and humble testimony of a great personality. He was lucky to have good Neighbors.
ക്രിസ്തുവിനെ അനുഭവിച്ചറിയുന്നവർക്കു മാത്രമേ ഇങ്ങനെ സാക്ഷ്യം പറയാൻ പറ്റു. God bless you sir
@cyriacchandrankunnel3868Ай бұрын
Oh, wonderful…!!! Great!!! 🙏🙏💥💥💐👍💐💐
@jacobjosephvellathottam90905 ай бұрын
❤❤❤❤❤❤ ഹൊഎത്ര മനോഹരം സർ നമിക്കുന്നു വലിയ മഹാനായ ഒരു വ്യക്തിയേ ശുവിനേ പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ തന്നെ സമാധാനം ലഭിക്കുന്നു
@racheljoseph2166 ай бұрын
രക്ഷകനായി വന്ന ക്രിസ്തുവിനെ രക്ഷിതാവും കർത്താവും ആയി സ്വീകരിക്കുന്ന ഏവർക്കും നിത്യജീവൻ അവകാശം ആകും.
@tessy14076 ай бұрын
Amen
@geethathomas36876 ай бұрын
So simple but powerful faith 🙏🏽 In the Garden of Gathsamane Christ was so sorrowful that he bled blood as sweat. His sweat was blood🩸 Angel came to comfort Him 🙏🏽
@ayshavc98076 ай бұрын
മതത്തിൽ വിശ്വസിക്കാതെ ക്രിസ്തുവിൽ വിശ്വസിക്കുന്ന പുണ്യത്മാവ്. യഥാർത്ഥ വിശ്വാസി. പ്രണാമം സർ
@tessy14076 ай бұрын
Christ ഒരു മതം സ്ഥാപിച്ചില്ല
@GracyVD-zf8eh6 ай бұрын
God is great...യേശുവേ സോസ്ത്രം
@rajugeorge77426 ай бұрын
ക്രിസ്ത്യാനികൾ എന്നു അഭിമാനിക്കുന്ന വ്യക്തികൾ ഇദ്ദേഹത്തിൻ്റെ ചിന്തകളുടെ മുൻപിൽ വെറും പൊടി. ഇതു കേൾക്കുന്ന നാം ഓരോരുത്തരും പുതുക്കം പ്രാപിക്കട്ടെ. ശ്രീധരൻ സാർ ദൈവരാജ്യത്തിനു് ഒട്ടും അന്യനല്ലാ എന്നു് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും ചിന്തകളും വെളിവാക്കുന്നു.
@NancyJoy-e6n6 ай бұрын
🎉🎉🍂🌺💐🌼
@zinniaarun46026 ай бұрын
Praise the Lord..🙏
@ഒരുഉപദേശകൻ6 ай бұрын
Ella jathi mathastharudeyum ekha rakshaken Jesus anu
@ulahannanantony94775 ай бұрын
❤😢 I wept after hearing your thoughts about Christ and His influence in your life.❤️
@srambikamary79226 ай бұрын
You are indeed a great lover of Jesus Christ, our Master. Thank you Sir.
@palamuttamanthonyvarghese83286 ай бұрын
താങ്കളുടെ ഒരു ആരാധകനാണ് ഞാൻ. അങ്ങ് ക്രിസ്തുവിനെ അനുഭവിച്ച ഹൃദയ സ്പർശിയായ സന്ദേശങ്ങൾ എന്നെ ഒത്തിരി സ്വാധിനിച്ചു. ഒത്തിരി നന്ദി.❤
@BabuKoch-h2s6 ай бұрын
Mr. Perumbadam Sreedaran, I Salute you because you are a Scholar, writer and a great man. Dr. Rajan. Florida.
@tessy14076 ай бұрын
Congrats
@koshychackochen30696 ай бұрын
ബൈബിളിൽ ഉള്ളതുപോലെ സാഹിത്യം ലോകത്തിൽ ഒരു പുസ്തകത്തിലും ഇല്ല. പക്ഷേ ഇത് ആരും വായിക്കരുത് എന്നു വാശിയിൽ ആണ് മലയാളക്കരയിലെ സാഹിത്യ കാരന്മാർ പോലും.
@tessy14076 ай бұрын
പള്ളീലച്ചൻ മാർ പോലും
@augusthyaugusthy90226 ай бұрын
നാങ്കളുടെ വാക്കുകൾ കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം
@vijayammapm7272 ай бұрын
അവൻ സകലവും വിട്ട് യേശുവിനെ അനുഗമിച്ചു.. ലൂക്കോസ് 5/27
@lillymathew866 ай бұрын
Excellent.sir recieve this precious JesusChrist in your heart LORD and SAVIOUR.
@rensoyphil6 ай бұрын
Very absorbing and inspiring ❤
@beenageorge91586 ай бұрын
Sir ഞാൻ ഒരു ക്രിസ്ത്യൻ ആണ് .പക്ഷെ അങ്ങേ പോലെ ക്രിസ്തു ഇല്ലാതെ എനിക്ക് ഒരു ജീവിതമില്ല. എന്ന് പറയാൻ സാദിച്ചിരുന്നെങ്കിൽ. നല്ല സ്പീച്ച്. ക്രിസ്തു അങ്ങയെ കൂടുതൽ ബ്ലെസ് ചെയ്യട്ടെ
@drmrchandran6 ай бұрын
Jesus I love you ❤.
@johnychacko-u1w7 ай бұрын
An inspiring talk, instilling Christ in our inner.. Enlightening the spirit within us.
@deenarnc6 ай бұрын
What a beautiful testimony!! How many people who are born in Christian families don't realize this truth? I am grateful that I was lead to hear this. Hod bless him ❤
@jessyjose72406 ай бұрын
Sir നു വേണ്ടി പ്രാർത്ഥിക്കും
@sarammamathai60256 ай бұрын
നമിക്കുന്നു സാറേ . ക്രിസ്ത്യാനി ആയ ഞങ്ങളുടെ ജീവിതവും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്ന വിധം ആകാൻ കൃപ ഉണ്ടാകണമേ ദൈവമേ . ഹല്ലേലുയ..