പെരുന്നാൾ കിളികൾ | ദുൽഹജ്ജ് മാസത്തിൻ | EID SONG 2021 | FAAZILBEEGAM | SHARANYA | KP KUTTY VAKKAD

  Рет қаралды 11,309

Shahana Band

Shahana Band

Күн бұрын

പെരുന്നാൾ കിളികൾ | ദുൽഹജ്ജ് മാസത്തിൻ | EID SONG 2021 | FAAZILBEEGAM | SHARANYA SUDHEER | KP KUTTY VAKKAD
Perunnal Kilikal
Credits
Lyrics : KP Kutty Vakkad
Music : Sujith Neelambari
Singers : Faazilbeegam & Sharanya Sudheer
Directer : Krishnan Pachattiri
Production : Radheesh Paravanna
Camera & Editing : Shattimani
Marketing : Shahana Band
Ali Warga Zamane Te - Fathima Shahana
🎬 • Manqabat Mola Ali | Al...
#EidSong #PerunnalKilikal #EidSong2021 #ShahanaBand #PerunnalSong #IslamicSong #MappilaPattu #MappilaPattukal #MappilaAlbumSongs #MappilaSong #MappilaSongs #AlbumSongs
► Subscribe to Shahana Band: / shahanaband
Follow me on my Social Media
► Facebook: / shahanaofficial
► Instagram: / _shahaanah._
► Twitter: / shahanaofficial
► TikTok: / shahanaofficial
► WhatsApp: wa.me/91999520...

Пікірлер: 344
@ShahanaBand
@ShahanaBand 3 жыл бұрын
നമ്മുടെ KP കുട്ടിക്കയുടെ പെരുന്നാൾ സോങ്ങ് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു എല്ലാവർക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും Eid Mubarak By Shahana
@fasilpariyapuram1241
@fasilpariyapuram1241 3 жыл бұрын
👍
@earthsky3156
@earthsky3156 3 жыл бұрын
അടിപൊളി പാട്ട്
@Ramxu_Official
@Ramxu_Official 2 жыл бұрын
മാഷാ അല്ലാഹ് നല്ല സുന്ദരമായ മനോഹര ഗാനം കേൾക്കാൻ നല്ല ഭംഗിയുണ്ട് ❤️
@lovestirur372
@lovestirur372 3 жыл бұрын
വാക്കാട് കെ.പി .കുട്ടിക്കയുടെ ഇമ്പമാർന്ന വരികൾ ശ്രുതിമധുരമായി ഗായകർ പാടിയിട്ടുണ്ട് , കൃഷ്ണൻപച്ചാട്ടിരിയുടെ സംവിധാനത്തിൽ ഒരു പൊൻതൂവൽ കൂടി,,,, അഭിനന്ദനങ്ങൾ ,,,,, ഒരുപാട് അഭിനന്ദനങ്ങൾ,,,,
@ashrafkalasala6848
@ashrafkalasala6848 3 жыл бұрын
KP . കുട്ടി വക്കാട് ഞാൻ എന്നും ബഹുമാനിക്കുന്ന എൻ്റെ ഗുരുസ്ഥാനിയായ എൻ്റെ കലാജീവിതത്തിൻ്റെ തുടക്കങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു അമൂല്യ പ്രതിഭയാണ് അദ്ദേഹത്തിൻ്റെ ഒരു സൃഷ്ടിയിൽ ഭാഗമാകാൻ കഴിയാത്തതിൽ ഖേദമുണ്ട് നല്ല വരികൾ. ആലാപനം മനോഹരം സംഗീതം ഓർക്കസ്ട്രേഷൻ. എൻ്റെ പ്രിയ സുഹൃത്ത് കഷ്ണൻ പച്ചാട്ടിരിയുടെ സന്നിവേഷം എല്ലാം നന്നായിട്ടുണ്ട് ഒരു പക്ക പ്രഫഷണൽ ടീം വർക്ക് പുതിയ അഭിനേയ താക്കൽ. നന്നായി ചെയ്തു എഡിറ്റിംഗ്‌ ക്യാമറ വിഭാഗം വളരെ ഭംഗിയായി നിർവ്വഹിച്ചു ഇതിൻ്റെ പിന്നണിയിലേയും മുന്നണിയിലേയും പ്രതിഭകൾക്ക് ഈ. എളിയ കലാകാരൻ്റെ ഹൃദയത്തിൽ ചേർത്തു വെച്ച. ഒരായിരം അഭിനന്ദനങ്ങൾ.......
@kabeerrifahi1894
@kabeerrifahi1894 3 жыл бұрын
പ്രതിഭകൾ കൂടിച്ചേർന്ന് മികച്ച ഒരു സംഗീതവിരുന്ന് തന്നെ ഈ ബലിപെരുന്നാളിനൊരുക്കി..പ്രത്യേകിച്ചും, സപ്തതിയുടെ നിറവിലും സജീവമായി നിലകൊള്ളുന്ന കുട്ടിക്ക, പ്രിയപ്പെട്ട സംവിധായകൻ കൃഷ്ണൻ പചാട്ടിരി.. ജീവനുള്ള ക്യാമറ ചലിപ്പിച്ച ശ്രി. ഷെട്ടിമണി,അഭിനേതാക്കൾ തുടങ്ങി എല്ലാവരും മികച്ച നിലവാരം പുലർത്തുന്നു.. തുടർന്നും, ഇത് പോലെ കുറേ നല്ല ആൽബങ്ങൾ നിങ്ങളിലൂടെ പിറക്കട്ടെ.. ആശംസകളോടെ.. സ്നേഹിതൻ.. കബീർ റിഫാഹി..
@muhammedshaheer7938
@muhammedshaheer7938 3 жыл бұрын
ഫാസിലെ ഒന്നും പറയാനില്ല അടിപൊളി പെരുന്നാൾ സമ്മാനം നല്ല വരികൾ നല്ല ആലാപനം ഇതുപോലെ ഇനിയും പ്രദീക്ഷിക്കുന്നു
@sidhuparayil
@sidhuparayil 3 жыл бұрын
പാച്ചു അടിപൊളി....... 👍🏻👍🏻
@jamsheerem7820
@jamsheerem7820 3 жыл бұрын
നന്നായിട്ടുണ്ട് ബ്രദർ👌👌👌👌👍👍👍👍👍🙌🙌🙌👏👏
@shynishyni2743
@shynishyni2743 3 жыл бұрын
അടിപൊളിയായിട്ടുണ്ട് 👍
@crazyworldbydinu1355
@crazyworldbydinu1355 3 жыл бұрын
Fasil voice Afsalkkante sound poleyund😍😍
@Mohammed.CK.Malappuram
@Mohammed.CK.Malappuram 3 жыл бұрын
Adipoli ഒന്നും പറയാനില്ല. ഫാസിൽ മാജിക് വോയിസ്
@bavak1567
@bavak1567 2 жыл бұрын
വളരെ മനോഹരമായ ഗാനം. ഉഗ്രൻ രചന. പാടിയവരും സംഗീത സംവിദായകരും ക്യാമറ കൈകാര്യം ചെയ്തവരും വളരെ മികവുറ്റ താക്കി. KP കുട്ടിയെ സംബന്ധിച്ച് അതിശയം തോന്നുന്നില്ല. മുമ്പും ഇത് പോലെ പല തും കേട്ട തും കണ്ടതും ആസ്വദിച്ചതുമാണ. എന്റെ പ്രിയപ്പെട്ട സുഹൃത്തുമാണ്. അഭിനന്ദനങ്ങൾ
@ShahanaBand
@ShahanaBand 2 жыл бұрын
tnx 🥰
@kunhimoideenkallumuriyan3569
@kunhimoideenkallumuriyan3569 3 жыл бұрын
നന്നായിരിക്കുന്നു. രണ്ട് പേരും ഉഷാറായി ആലപിച്ചു. അഭിനയിച്ചു. വരികളും വിഷ്വൽസും മനോഹരം. Congrats and All the best to whole team behind this creation
@rajeeshbabua
@rajeeshbabua 3 жыл бұрын
കുഞ്ഞാണി തുടക്കം ഗഭീരമാക്കി ഇനി അങ്ങോട്ടും ഉഷരവറ്റെ
@WavesOfMusic2020
@WavesOfMusic2020 2 жыл бұрын
പ്രിയ ഗായകർക്ക് ആശംസകൾ നന്നായി പാടിയിട്ടുണ്ട് 🎧🎵🎶🎹🎺🎻
@ShahanaBand
@ShahanaBand 2 жыл бұрын
tnx 🥰
@sineeshchelari5448
@sineeshchelari5448 3 жыл бұрын
സൂപ്പർ..👍 congratulations
@hddnsn3924
@hddnsn3924 3 жыл бұрын
നന്നായി പാടി. സൂപ്പർ. തുടക്കം തന്നെ അതിഗംഭീരം..
@cmmoideenkoya5733
@cmmoideenkoya5733 3 жыл бұрын
nalla varikal. abinanadhanangal
@shamseerputhusseri9289
@shamseerputhusseri9289 3 жыл бұрын
നന്നായി പാടി ❤❤❤best wishes
@shijinajithesh91
@shijinajithesh91 3 жыл бұрын
ഫാസിൽ പൊളിച്ചുട്ടോ
@shabeerali9030
@shabeerali9030 3 жыл бұрын
ഫാസിൽ മച്ചാനെ പൊളിച്ചു
@mehaboobkhana8576
@mehaboobkhana8576 3 жыл бұрын
കുഞ്ഞാണിയെ ഉഷാറായികിണ് 👌👌
@bhaskarankp9136
@bhaskarankp9136 3 жыл бұрын
നന്നായിട്ടുണ്ട് നല്ല സെറ്റിംഗ് അഭിനന്ദങ്ങള്‍
@rejithkamal
@rejithkamal 3 жыл бұрын
ശരണ്യ നന്നായിട്ട് പാടിയിട്ടുണ്ട്
@11ManojKumar
@11ManojKumar 3 жыл бұрын
Good take Fazil. Excellent singing. Nice lines as well. Keep doing such surprises.
@favazabdulazeez9436
@favazabdulazeez9436 3 жыл бұрын
അടിപൊളി
@nandanamanil8976
@nandanamanil8976 3 жыл бұрын
സൂപ്പർ വരികൾ നല അവതരണം നല്ല ആലാപനം super super super
@abduazeezvp7622
@abduazeezvp7622 3 жыл бұрын
നല്ല പാട്ട് മോളെ താങ്ക്യു പടച്ചവൻ നിന്നെ ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ പ്രാർത്ഥിക്കുന്നു🌹
@zimrasnest1905
@zimrasnest1905 3 жыл бұрын
അടിപൊളി ഫാസിൽ.....
@Yaaz369
@Yaaz369 3 жыл бұрын
KP കൂട്ടിക്ക നമ്മുടെ നാടിന്റെ അഭിമാനം
@afeefa280
@afeefa280 3 жыл бұрын
So happy for you kunjaani...
@Sajeev_Mv_Saji
@Sajeev_Mv_Saji 3 жыл бұрын
Superb👏👏👏💐💐❤️❤️👌👌👌
@fajaskhan5840
@fajaskhan5840 3 жыл бұрын
Poli poli
@dineshanpp3925
@dineshanpp3925 3 жыл бұрын
Good... നല്ല പാട്ട്... നല്ല ചിത്രീകരണം..., കൂടുതൽ അവസരങ്ങൾ... കിട്ടട്ടെ 👌👌👌
@zakmedia1422
@zakmedia1422 3 жыл бұрын
അഫ്സൽകന്റെ സൗണ്ട് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ? പൊളിച്ചു മോനെ പാച്ചു സകരിയ മുല്ലപ്പറമ്പ Zak media
@faazilbeegam8381
@faazilbeegam8381 3 жыл бұрын
❤️
@ttvasudevantirur1677
@ttvasudevantirur1677 3 жыл бұрын
സൂപ്പറായി. തുടരൂ
@rishusworld9499
@rishusworld9499 3 жыл бұрын
Masha Allah
@asifputhussheri9761
@asifputhussheri9761 3 жыл бұрын
Fasil 👌👌 അടിപൊളി bro 👍👍
@skmedia2683
@skmedia2683 3 жыл бұрын
മനോഹരം ...പാട്ടും varikalum...അഭിനയവും ...ക്യാമറയും ....
@jamshyyuvasreejamshinilamb8749
@jamshyyuvasreejamshinilamb8749 3 жыл бұрын
Super fasil bro👍🏻👍🏻👍🏻
@nesifysal1475
@nesifysal1475 3 жыл бұрын
സൂപ്പർ 💞👏👏👏👏
@noushadleenu
@noushadleenu 3 жыл бұрын
Paachu polichu
@shibilyothayi3496
@shibilyothayi3496 3 жыл бұрын
Super keep it up congrats
@ramesh.k-4921
@ramesh.k-4921 3 жыл бұрын
ശരണ്യ & ഫാസിൽ... രണ്ടു പേരും നന്നായി പാടി. നല്ല വരികളും ഇമ്പമാർന്ന സംഗീതവും... 👍👍
@rashidktirur9927
@rashidktirur9927 3 жыл бұрын
മാപ്പിള പാട്ടിൻ വരികളുടെ ആശാൻ...😍🙏
@noushadb523
@noushadb523 3 жыл бұрын
മാഷാഅല്ലാഹ്‌
@fayispunnoth
@fayispunnoth 3 жыл бұрын
Supper.. 👍👍👍👍 നല്ല ആലാപനം... നല്ല വരികൾ 👍👍👍👍... ആശംസകൾ
@kpnajumudheen6566
@kpnajumudheen6566 3 жыл бұрын
Orupaad sandosham. iniyum nalla avasarangal varatte dear.❤️ Ninte Voice onnum parayaanilla. ❤️❤️Super. Camera man 👍👍 Suji 👍 Congratulations to both singers❤️❤️ Remarkable turning point and great achievement in the journey of music
@jaheerkp759
@jaheerkp759 3 жыл бұрын
Nalla voice all the besr
@viswanathantv4204
@viswanathantv4204 3 жыл бұрын
Pachuutttttaaaaa... Powlichulooo 😍😍❤️❤️😘😘😘
@subeespp6869
@subeespp6869 3 жыл бұрын
സൂപ്പർ 👌👌👌
@satheeshkalabhavan2637
@satheeshkalabhavan2637 3 жыл бұрын
നന്നായി പാടി എൻ്റെ കൂടപ്പിറപ്പേ... നല്ല വരികൾ ... super
@ramshidch3230
@ramshidch3230 3 жыл бұрын
Fasil... nee polichu.. 👍
@kattakalipathi2765
@kattakalipathi2765 3 жыл бұрын
Poli anjana muth mani
@sureshomachappuzha2036
@sureshomachappuzha2036 3 жыл бұрын
മനോഹരം ഭക്തിനിർഭരം നല്ല രചന നല്ല സംഗീതം നല്ല ആലാപനം നല്ല ചിത്രീകരണം👌😍❤️👏👏👏
@husainrana4030
@husainrana4030 3 жыл бұрын
Nannayittund..
@niyaparamban2433
@niyaparamban2433 3 жыл бұрын
അടിപൊളി നന്നായിട്ടുണ്ട്
@salmashajahan5305
@salmashajahan5305 3 жыл бұрын
Supper song... നന്നായി പാടി അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ
@faseelafaisal4969
@faseelafaisal4969 3 жыл бұрын
Masha allah 😍super
@nikeshnikkinikeshnikki4784
@nikeshnikkinikeshnikki4784 3 жыл бұрын
super da congratulations 🥰
@safarullasafar786
@safarullasafar786 3 жыл бұрын
സൂപ്പർ പാട്ട് ഇനിയും ഇതുപോലെ പാട്ടുകൾ പാടണം പിന്തുണ ഉണ്ടാവും ഇൻഷാ അള്ളാ❤️❤️❤️🌹🌹
@vllan...travelhub8756
@vllan...travelhub8756 3 жыл бұрын
Adipoli..... fasil bro👍👍👍
@straightview3634
@straightview3634 3 жыл бұрын
നല്ല വരികൾ പാടിയത് വളരെ നന്നായിട്ടുണ്ട് വിസ്മയിപ്പിക്കുന്ന കാഴ്ചാകൾ നൽകിയ സംവിധായകൻ കൃഷ്ണൻ പച്ചാട്ടിരിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@basila2386
@basila2386 3 жыл бұрын
Super
@rabiyajamsheer3543
@rabiyajamsheer3543 3 жыл бұрын
Vallippa👍👍👌kp kutty Vakkad
@shakeelkan5212
@shakeelkan5212 3 жыл бұрын
മാഷാഅല്ലാഹ്‌.. മബ്‌റൂക്... നല്ല ശബ്‌ദം.. നല്ല വരികൾ .. മ്യൂസിക് സൂപ്പർ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം...
@Yaaz369
@Yaaz369 3 жыл бұрын
ഡയറക്ഷൻ 👍
@junaibjunu1638
@junaibjunu1638 3 жыл бұрын
Kidukachi sound kunjani ...thakarthu nigal randuperum....
@edvtp
@edvtp 3 жыл бұрын
Masha Allah 💞💞💞
@muhammadashwin7526
@muhammadashwin7526 3 жыл бұрын
Poliyann fazil ikka
@ramyaammus5282
@ramyaammus5282 3 жыл бұрын
👏👏👏👏👏👏super 💐💐💐💐💐
@hirakhadeeja37
@hirakhadeeja37 3 жыл бұрын
പാച്ചു✌️✌️👌👌👌👌👌
@asifarannikkal5338
@asifarannikkal5338 3 жыл бұрын
Worth it..awesome
@zeenathparamban8910
@zeenathparamban8910 3 жыл бұрын
Supper part kutty
@ribudilshad5196
@ribudilshad5196 3 жыл бұрын
Adipoli👌👌. Superb singing
@muneeralukkalalukkal9596
@muneeralukkalalukkal9596 3 жыл бұрын
ഭക്തിനിർഭരം.. ലയിച്ചിരുന്നുപോയീ.. നല്ല വരികൾക്ക് ഈണത്തിത്തിൽ ആലപിച്ചവർക്കും കളർഫുള്ളാക്കിയ ക്യാമറമാൻ ഷട്ടിമണിയും.. മറ്റു അണിയറ പ്രവർത്തകരും അടിപൊളി..
@shoukathalivp5377
@shoukathalivp5377 3 жыл бұрын
കെ.പി കുട്ടിക്കയുടെ സർഗ്ഗ ശക്തി തെളിയിക്കുന്ന വരികൾ 'ഗായകർ നന്നായി പാടി ശരിക്കും ഒരു പെരുന്നാൾ സമ്മാനം തന്നെ. അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.
@ShahanaBand
@ShahanaBand 3 жыл бұрын
👍
@bachu8821
@bachu8821 3 жыл бұрын
അഭിനന്ദനങ്ങൾ fazil
@ziyasvlog6314
@ziyasvlog6314 3 жыл бұрын
Supprsong
@ckfaisalporur4705
@ckfaisalporur4705 3 жыл бұрын
Good work
@opmvanimel
@opmvanimel 3 жыл бұрын
മാഷാ അള്ളാഹു... അടിപൊളി.. പ്രിയ സുഹൃത്തു ഫാസിൽ... അടിപൊളി ആയിട്ടുണ്ട്...
@muhammedrafi7715
@muhammedrafi7715 3 жыл бұрын
Nice song 🥰
@askarbava1221
@askarbava1221 3 жыл бұрын
നല്ല വരികൾ ആ വരികളോട് 100%ഉൾക്കൊണ്ട്‌ പാടി രണ്ടു പേരും എല്ലാം കൊണ്ടും മലയാളികൾ നെഞ്ചോടു ചേർത്ത് വച്ചു ഇത്
@vaseemmodavan
@vaseemmodavan 3 жыл бұрын
Male voice 👌
@jamshidalangadan3554
@jamshidalangadan3554 3 жыл бұрын
എന്നാണ് നിൻ്റെ മൗനമേഘം വരുന്നത്..... കട്ട waiting aaanuttooo❤️❤️
@faazilbeegam8381
@faazilbeegam8381 3 жыл бұрын
My director is on another project and will be here soon after that hopefully With a lot of love Faazilbeegam ❤️❤️❤️
@shaijupudhiyail432
@shaijupudhiyail432 3 жыл бұрын
രണ്ടുപേരും നന്നായി പാടി 👍👍🥰
@nikolas9568
@nikolas9568 3 жыл бұрын
നല്ല അർത്ഥമുള്ള വരികൾ..കൂടാതെ Camera Work അടിപൊളി,👍👍
@glacelabmedia1482
@glacelabmedia1482 3 жыл бұрын
നന്നായിക്ക് പാച്ചുട്ടാ...
@azharudheen7762
@azharudheen7762 3 жыл бұрын
Super🌹🌹🌹
@sujeshmcmc3179
@sujeshmcmc3179 3 жыл бұрын
നല്ല പാട്ട് അതു നന്നായിട്ട് തന്നെ പാടി....ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ....God bless you....
@ajasthattakam6311
@ajasthattakam6311 3 жыл бұрын
Male voice 👍👍👍👍👍
@sreekanthharidas165
@sreekanthharidas165 3 жыл бұрын
നന്നായി പാടി..... അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ... 👌👌👍👍💪💪
@inshahasna7472
@inshahasna7472 3 жыл бұрын
Super song singing👍👍👍👍 pachu 🥰🥰🥰
@nandhanaanand8743
@nandhanaanand8743 3 жыл бұрын
Suberb Fazil Sir ❤️❤️❤️❤️🥳🥳🥳😍😍😍😍
@askarbava1221
@askarbava1221 3 жыл бұрын
ഫാസിൽ 👍👍🎁🎁🎁
@ishaqubalery1889
@ishaqubalery1889 3 жыл бұрын
Fazi പൊളിച്ചു എല്ലാം super 👌👌
@Farhanasherin123
@Farhanasherin123 3 жыл бұрын
Ma sha allah super بارك الله فيك مبروك
@sansanusanu1800
@sansanusanu1800 3 жыл бұрын
Polichu brooo...
@farshadfarshad4410
@farshadfarshad4410 3 жыл бұрын
👌
@aseezch5735
@aseezch5735 3 жыл бұрын
Polichu mone polichu
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
Habibi Drip #ownvoice #cover By Fathima Shahana
1:00
Shahana Band
Рет қаралды 15 М.