പെരുന്നാൾ ഒരുക്കങ്ങൾ ഞങ്ങൾ ആകെ പെട്ടു 😮😮/ummayummonum 🌙RAMADAN/EID

  Рет қаралды 248,318

ummayum monum 2.0

ummayum monum 2.0

Күн бұрын

അച്ചാർ വേണ്ടവർ ഇതിൽ contact 9072550910

Пікірлер: 241
@ummayummonum2.032
@ummayummonum2.032 Жыл бұрын
9072555340 അച്ചാർ വേണ്ടവർ ഈ നമ്പറിൽ വിളിച്ചോളി
@shifanaabdurahimanshifu5443
@shifanaabdurahimanshifu5443 Жыл бұрын
Meenachar undakumo
@shifanaabdurahimanshifu5443
@shifanaabdurahimanshifu5443 Жыл бұрын
Evda place
@shifanaabdurahimanshifu5443
@shifanaabdurahimanshifu5443 Жыл бұрын
Reply illle
@BismiBismi-ju4og
@BismiBismi-ju4og Жыл бұрын
ഏതൊക്കെ അച്ചാറുകളാ ഉള്ളത്
@eshanrayan2283
@eshanrayan2283 Жыл бұрын
Hiii
@jaseela6545
@jaseela6545 Жыл бұрын
ബ്ലാങ്കറ്റ് അലക്കിയ ഉടനെ അയലിൽ ഇടരുത്, ഒരു കസേരയിൽ വെച്ചാമതി, വെള്ളം വാർന്നിട്ട് അയലിൽ ഇടാം 😍
@rinusanuworld8210
@rinusanuworld8210 Жыл бұрын
ഞാൻ അത് പറയാൻ ഉദ്ദേശിച്ചു 😂
@rasmiyamk9693
@rasmiyamk9693 Жыл бұрын
അതെ 👍
@sumayyathkm2786
@sumayyathkm2786 Жыл бұрын
S
@asnamol5640
@asnamol5640 Жыл бұрын
കറക്റ്റ് 👌
@shameelakanayi207
@shameelakanayi207 Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഈ സ്നേഹബന്ധം മരണം വരെ നിലനിർത്തട്ടെ ആമീൻ അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ സന്തോഷം 🤲🤲 നൗഫൽക്ക എന്ന് വിളിച്ചു കൂടെ കൊച്ചനുജത്തി😢 അതാണ് ഹയർ
@haneefakunnummalputhiyapur6019
@haneefakunnummalputhiyapur6019 Жыл бұрын
ഉപ്പയുടെ ചുമലിൽ നൗഫൽ വിറകുതടി വെക്കുമ്പോൾ മതി ഇക്ക മതി ഇക്ക എന്നു പറയുന്ന സിനുവേ നിന്റെ ആ നല്ല മനസ്സുണ്ടല്ലോ...... അള്ളാഹു വിജയം നൽകട്ടെ
@sejybashy
@sejybashy Жыл бұрын
Adhe..aameen
@alhamdulillah.313
@alhamdulillah.313 Жыл бұрын
Noufal :വീഡിയോ ഓഫാക്ക് സിനോ ഇതിൽ രണ്ടെണ്ണം താഴെ ഇടട്ടെ 😂
@suhailchachu6230
@suhailchachu6230 Жыл бұрын
Athe…uppaye engane bahumanikkanam enn sinun ariyaam
@pulathhouse619
@pulathhouse619 Жыл бұрын
ആമീൻ
@user-hl2op9yj3e
@user-hl2op9yj3e Ай бұрын
സിനു നല്ല മനസിന്റെ udamayaa 🥰നല്ലൊരു ഭാര്യ, നല്ലൊരു നാത്തൂൻ, നല്ലൊരു മരുമകൾ... Naufalkka ❤️sinu 🕺🏻സൂപ്പർ കപ്പ്പിൾസ്
@riswanrtp2802
@riswanrtp2802 Жыл бұрын
നൗഫലേ നീയും നിന്റെ ഫാമിലിയും പോകുന്ന കാണാ എന്താ ഭംഗി നല്ലൊരു vibe❤️
@nezaponnu4671
@nezaponnu4671 Жыл бұрын
വിറകിന്റെ പണി നോമ്പ് കഴിഞ്ഞിട്ട് എടുത്താൽ പോരായിരുന്നു നല്ല ക്ഷീണം ഉണ്ടാകും ❤️❤️
@museeramuseera5433
@museeramuseera5433 Жыл бұрын
Arod parayan arh Kelkan😄
@foodmaker9766
@foodmaker9766 Жыл бұрын
എല്ലാവർക്കും പെരുന്നാൾ ആശംസകൾ😍💖🥳🥳🥳🥳🥳🥳🥳🥳
@bunnyff1642
@bunnyff1642 Жыл бұрын
ഞാൻ എപ്പോഴും കമന്റ് ഇടാറില്ല എന്നാലും പറയാ മൂന്നും നാലും ഡ്രസ്സൊന്നും ഈ വെള്ളമില്ലാത്ത സമയത്ത് അഴിച്ചിടരുത് പെണ്ണുങ്ങളുടെ ബുദ്ധിമുട്ട് ഓർത്ത് മാത്രം അല്ല പറയുന്നത് സഹിക്കാൻ പറ്റാത്ത ചൂട് കാരണം വെള്ളം എല്ലായിടത്തും കുറഞ്ഞു വരുന്നുണ്ട് പള്ളികളിൽ നിന്നെല്ലാം മഴക്ക് വേണ്ടി നിസ്ക്കരിക്കാൻ പറഞ്ഞിട്ടുണ്ട് വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറച്ച് ചെയ്യാൻ ശ്രമിക്കുക കാരണം കൊറോണയിൽ പോലും നമ്മൾ പിടിച്ചു നിന്നത് വെള്ളം ദാരാളം ഉള്ളത് കൊണ്ടാണ് എപ്പോഴും കുളിയും കൈ കഴുകലും എത്ര വെള്ളം ചിലവായി ആർക്കെങ്കിലും കണക്കുണ്ടോ എല്ലാം പൈസ കൊടുത്തു വാങ്ങുന്ന പോലെ യല്ല വെള്ളം നമുക്ക് എത്ര ഉണ്ടായാലും തികയില്ല പൈപ്പ് തിരിച്ചു ശീലിച്ചു കഴിഞ്ഞ ത് കൊണ്ട് എത്ര ബക്കറ്റ് വെള്ളമാണ് നമ്മൾ കളയുന്നത് ഇന്ന് ഒരു കണക്കും ഇല്ല പടച്ചോൻ കാക്കട്ടെ ആമീൻപാത്രം കഴുകാനൊക്കെ രണ്ട് ബെയ്‌സിൻ പാത്രത്തിൽ വെള്ളം എടുത്താൽ മതി ഒന്നിൽ സോപ്പൊക്കെ തേച്ചു കഴുകിയതിനു ശേഷം രണ്ടാമത്തതിൽ നല്ലോണം കഴുക ഞാനൊക്കെ അങ്ങനെ യാണ് ചെയ്യാറ് എന്നാൽ കൂടുതൽ വെള്ളം ചിലവാക്കില്ല ഒന്നും തോന്നരുത് ബുദ്ധിമുട്ട് കണ്ടിട്ട് പറഞ്ഞതാണ് എനിക്ക് കിണറില്ല പൈപ്പ് വെള്ളം ആണ് വന്നില്ലെങ്കിൽ പെട്ടു കുടിവെള്ളം അടുത്ത വീട്ടിൽ നിന്നും അടിച്ചെടുക്കും തോട്ടിൽ വെള്ളം കഴിഞ്ഞത് കൊണ്ട് വലിയ ബുദ്ധിമുട്ട് ആണ് അള്ളാഹു കാക്കട്ടെ 🤲😓
@abbas16thmail61
@abbas16thmail61 Жыл бұрын
Ingal paranjath okke correct aanu👍
@raniyasaleem3450
@raniyasaleem3450 Жыл бұрын
Sheriya vellam nokki chilavakane
@semisathar7004
@semisathar7004 Жыл бұрын
മാഷാ അള്ളാ പാവം തോന്നി നോമ്പ് നോറ്റ് വെയിലത്ത് കുളത്തിൽ പോക്ക് ഈ സ്നേഹം എന്നും നില നിൽക്കട്ടെ ആമീൻ
@ponnuponnus6183
@ponnuponnus6183 Жыл бұрын
അസ്സലാമു അലൈക്കും ആരെന്തു പറഞ്ഞാലും മൈൻഡ് ചെയ്യരുത് ഇതൊന്നും ചെയ്യാത്തവരാണ് കുറ്റം പറയുന്നത്
@asiyaasi985
@asiyaasi985 Жыл бұрын
Pavam sinu onninum oru madi illa igathe mole kutanam marumolayit 👍
@zaynsworld933
@zaynsworld933 Жыл бұрын
Marumakkal vittile joli mathram edukkanullatano ennal oru aley jolikk vecha pore🤔
@sufeestalks5186
@sufeestalks5186 Жыл бұрын
Sinu vannadinu shesham .noufalka silver bracelet remove cheydu... Ath aathayalum nannayi
@naseema1018
@naseema1018 Жыл бұрын
മാഷാ അള്ളാ എല്ലാം ഉഷാറായി നടക്കട്ടെ എല്ലാം കണ്ടു തൃപ്തിയായി അൽഹംദുലില്ലാഹ്👍
@safiyabeevikvk
@safiyabeevikvk Жыл бұрын
ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നില നിർത്തി തരട്ടെ നമ്മളെ പണി നമ്മൾ തന്നെ ചെയ്യുകയാണ് നല്ലത് ആരോഗ്യം നോക്കണ്ടെ 😍🥰🥰
@naseelashoukath4744
@naseelashoukath4744 Жыл бұрын
Masha Allah
@nafeesapk3947
@nafeesapk3947 Жыл бұрын
Ellavarkkum deerghayussum aafiyathum aaroogyavum allahu namukku nalgatte
@abdullaabdurahoof3426
@abdullaabdurahoof3426 Жыл бұрын
നോക്കി നിന്നു വീഡിയോ എടുക്കുന്നതിന് പകരം aa blanket thorayidaan help chythoode
@MonusMonus-ct7vt
@MonusMonus-ct7vt Жыл бұрын
Noufuuu chakkare. Sinu sugalle.janikane nigale familyil janikanam.masha allah. Ee sandhosham yannum nila nirthi theratte.
@haneefathanchengoden2278
@haneefathanchengoden2278 Жыл бұрын
അപ്പോൾ ഇന്ന് വിറക്ക് പണി ആയിരുന്നു പിന്നെ വെള്ളം കൊരലും അള്ളാഹു നിങ്ങളെയും നമ്മളെയും കാക്കാടെ ആമീൻ 💞💞
@ummushaadulishifa8710
@ummushaadulishifa8710 Жыл бұрын
noufunte familye orupadishtanu.ningale veedum parisaravum Kanan nalla bangiyund
@fahila
@fahila Жыл бұрын
ഒരു ദിവസം മുന്നും ന്നാലും ഡ്രസ്സ് മാറ്റി ഇട്ടാൽ ഒരു കുഞ്ഞി പിറന്നാൽ പിന്നെ സിനു noufalnde ഡ്രസ്സ് തിരുംബൽ stopakum 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@annuhasee3814
@annuhasee3814 Жыл бұрын
നോമ്പ് നോറ്റ് എല്ലരും തളർന്നു പാവം കാണുമ്പോ സങ്കടാവുന്നു .... കിണറ്റിലെ വെള്ളം വറ്റിയോ. കുറെ ദിവസത്തിന് ശേഷം ഉപ്പാനെ കണ്ടു 🥰
@sanabilanabil3990
@sanabilanabil3990 Жыл бұрын
👍🏻👍🏻👍🏻
@sivapriya7433
@sivapriya7433 Жыл бұрын
ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ. വീഡിയോ അടിപൊളിയായിട്ടുണ്ട്.. 😍
@zayyu3118
@zayyu3118 Жыл бұрын
Mone ningaloke oru pad uyarangalil etthum etthanam duaa cheyyunnu
@AA-gi5xy
@AA-gi5xy Жыл бұрын
Negative aayit parayalla tto.... Washing machine undalloo.... Blanket athpole, chalipidichittillaatha viyarpp maathramulla vasthrangal, bedsheets ellaam athil alakkaamallo .... Nombum kadinamaaya choodumulla ee timil athalle nallath.... Nammude aavashyathin upayogikkaanalle ath vaangiyittullath.... Pinne vellam illenkil ok... Namuk mattonnum cheyyaan kazhiyilla.... Pakshe angane allenkil machine il idaavum nallath.... Appo nombum koodi aavumbo ibaadath cheyyaanulla time veetjoli cheyth kalayaathe eluppathil cheyyaan kazhiyunna vazhi thiranjedukkunnathaan nallath...😊😊😊
@aashuchappy9626
@aashuchappy9626 Жыл бұрын
Vellam dhaaraalam vende?kulathinaduthu ayal kettiyaal mathiyayirunnu.
@basheermanu5342
@basheermanu5342 Жыл бұрын
മോനുസെ അതിൽ മോട്ടോർ വെച്ചിട്ട് ഇങ്ങോട്ട് ടാങ്കിലേക്ക് അടിച്ചാൽ പോരേ ഒന്ന് ചോദിച്ചു നോക്കി കൂടെ ആൾക്കാരോട്
@bgmibigfan8600
@bgmibigfan8600 Жыл бұрын
നിങ്ങളുടെ സ്‌നേഹം എന്നും അള്ളാഹു നില നിർത്തട്ടെ 🤲
@fathimathsuhara853
@fathimathsuhara853 Жыл бұрын
മിശിൻ കല്ല്എടുത്തു കറ ക്കുന്ന നൗഫൽ ക്കാ നിങ്ങൾ ക്ക് എടുക്കാൻ പറ 👍👍കിണർ mashaalla
@HabeebHabee-tu3qi
@HabeebHabee-tu3qi Жыл бұрын
Suushichu vellamkoranee .pediyavunnu aa kinnar kanditu
@sabitha9871
@sabitha9871 Жыл бұрын
ചുറ്റുവട്ടത്ത് വീടുകളൊന്നും ഇല്ലേ.. കാട് പോലെയുണ്ട് സ്ഥലം
@sinankaraya6504
@sinankaraya6504 Жыл бұрын
ഞാൻ നിങ്ങളെ പ്രകൃതി കണ്ട് ആസ്വദിക്കാണ് ഞാൻ എനിക്കിഷ്ടായി
@ashifnk8896
@ashifnk8896 Жыл бұрын
Ningaley bic fan aneey Nan oru hi tharua
@jaseenashazil7504
@jaseenashazil7504 Жыл бұрын
Chakkara correct umma thanneeee 🥰
@mazinmubimazinmubi3613
@mazinmubimazinmubi3613 Жыл бұрын
പടച്ചോൻ നിങ്ങളുടെ കുടുംബത്തിന് ഹയ്റും ബർകതും നൽകട്ടെ
@shefeekkm4126
@shefeekkm4126 Жыл бұрын
ആൾക്കാരെന്തെകിലും പറഞ്ഞോട്ടെ☺️ സിനു താനെ ആത്മാർഥമായി സ്നേഹിച്ചാൽ മതി 👍
@rafsha8515
@rafsha8515 Жыл бұрын
നല്ല രസ വീഡിയോസ് കണ്ടിരിക്കാൻ😂. എല്ലാരും വീഡിയോസിൽ ഉണ്ടാവുമ്പോൾ പൊളിയാണ് 🥰🥰❤️❤️❤️
@abdulazeezazeezabdul8018
@abdulazeezazeezabdul8018 Жыл бұрын
പാവം ഉപ്പാന്റെ തോളിൽ മരം വെച്ച് കൊടുത്തിട്ട് - മക്കളും ഭാര്യയും പൊട്ടി ചിരിക്കുന്നു
@jasiseena4799
@jasiseena4799 Жыл бұрын
ഈ വിറക് പണിയും പുതപ് അലക്കലും നോമ്പ് കഴിഞ്ഞിട്ട് മതിയാരുന്നു... നോമ്പും വെയിലും വെറുതെ ഇരുന്നിട്ട് കുഴങ്ങുന്നു 😢😢😢😢😢
@shalanasrin7425
@shalanasrin7425 Жыл бұрын
Nobbitte munne ethokke cheyyede eppam ano cheyyunnad
@raniyauliyil7175
@raniyauliyil7175 Жыл бұрын
Masha allah
@raihanathkp9424
@raihanathkp9424 Жыл бұрын
Sinu ellathinum koode nikkendallo nalla mool chakkarayum super👍🏻🥰
@bushranazar6915
@bushranazar6915 Жыл бұрын
Njanum.vagiknu.suuppar.anu.njan.chennai.😍😍😍😍
@shan6014
@shan6014 Жыл бұрын
Blanket washing machine unakiyadinte shesham ayal thoranittal vegam ungum cheyum wait kurayum cheyum ayal pottillayirunu
@r_ahmath_
@r_ahmath_ Жыл бұрын
മാഷാ അള്ളാ
@alavikarakkunnu7156
@alavikarakkunnu7156 Жыл бұрын
Masha allha
@subhanasubhana4607
@subhanasubhana4607 Жыл бұрын
Mashallah
@rahoofpalathingal7460
@rahoofpalathingal7460 Жыл бұрын
നല്ല place
@afsalbabuafsalbabu3837
@afsalbabuafsalbabu3837 Жыл бұрын
ആമീൻ
@shalushifu5550
@shalushifu5550 Жыл бұрын
Nigale kanan nalla poodiund ellavareum
@muhammedajnasajnz361
@muhammedajnasajnz361 Жыл бұрын
Blanket thirumbiyathinu shesham kasalayill vekkuka vellam varnnathinu shesham verichiduka
@thasniajils5781
@thasniajils5781 Жыл бұрын
Blanket washing machine unakkitu ayayil itta mathiyarnulo
@shimnasaif
@shimnasaif Жыл бұрын
First chakkara avide irunn nokkunnath kandappol ummaade pole thonni😄
@hadi_LM10
@hadi_LM10 Жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമാ നിങ്ങളെ ഫാമിലി 🥰
@sajithasaaji9389
@sajithasaaji9389 Жыл бұрын
നോമ്പ് എടുത്ത് കൊണ്ട് വിറക് പണി ഒക്കെ എടുക്കാൻ കഴിയില്ല നോമ്പ് കഴിഞ്ഞിട്ട് മതിയായിരുന്നു
@hameedhameed6619
@hameedhameed6619 Жыл бұрын
ഇവിടെ
@raheemaabbas1013
@raheemaabbas1013 Жыл бұрын
Washing mechin enthina
@rashafabin8278
@rashafabin8278 Жыл бұрын
സൂപ്പർ 🌹👌👌
@suhailarafi4494
@suhailarafi4494 Жыл бұрын
Njanum vedichu safuvante manga achar
@zayyu3118
@zayyu3118 Жыл бұрын
Ummaa kasaarayil vechudeno vellam poyathil shesham ayalil ittaal mathiyaayinunnu
@sajjugamingvideo
@sajjugamingvideo Жыл бұрын
Blanket oru kaserayil ittu vellam vattiyathinu sesam unakkiyal mathi
@Heba753
@Heba753 Жыл бұрын
നോമ്പ് നോറ്റ് ഈ വെയിലത്തു എന്തിനാ ഇതൊക്കെ എടുക്കുന്നത്, നോമ്പ് കഴിഞ്ഞിട്ട് എടുത്താൽ പോരെ ഈ വെയിൽ കൊണ്ടുള്ള പണികൾ ഒക്കെ 🙏
@fousiyafousi331
@fousiyafousi331 Жыл бұрын
Njangalkkum illa vellam 😢paisa koduth vangikkaa ippo njangal vellam
@nafeesak351
@nafeesak351 Жыл бұрын
Ei snehamennumnilanilkate epozhum🤲🏼🤲🏼🤲🏼ulpedutharund bro🥰🥰🥰👍👍
@muhsinapk8528
@muhsinapk8528 Жыл бұрын
ചക്കരെ നിന്നെ എന്റെ മോന് ഇഷ്ടമാണ്
@nishadkunjon4382
@nishadkunjon4382 Жыл бұрын
Pavam uppane kanumbo sangadaavunnu
@jamshinoushad3693
@jamshinoushad3693 Жыл бұрын
Nombaayitt chakkaraykku nalla ksheenam patteekunoollo..ellaavarum super👌
@richoosworld..5467
@richoosworld..5467 Жыл бұрын
appurathe kinattil ninn motor vech vellam eduthoode...😊
@siniraju1375
@siniraju1375 Жыл бұрын
👍👍👍family
@lulumon4897
@lulumon4897 Жыл бұрын
Sinune rasalya kanan
@ramlathabdullatheef6025
@ramlathabdullatheef6025 Жыл бұрын
നല്ല രസം ആണ് നിങ്ങളുടെ veediyos കാണാന്‍ ❤❤
@huhuddhadda247
@huhuddhadda247 Жыл бұрын
ഇക ഉമമയെ കാണുബോൾ എൻഉമമയെ ആണ് ഒർമമ വരുനനത്
@ashifnk8896
@ashifnk8896 Жыл бұрын
Hi najilatha
@suhararafeek3555
@suhararafeek3555 Жыл бұрын
നല്ല രസാണ് എല്ലാരും കൂടി പണി എടുക്കും ബോ
@MusthafaemMusthafaem-mo6go
@MusthafaemMusthafaem-mo6go Жыл бұрын
Aameen
@shamithamubarak50
@shamithamubarak50 Жыл бұрын
Ethevideya place aduthengum vere home onnum kanunnillallo
@afeelamuneer3579
@afeelamuneer3579 Жыл бұрын
അടിപൊളി വീഡിയോ
@iqbalkakkat4296
@iqbalkakkat4296 Жыл бұрын
Adyattan fist
@suharalatheef7041
@suharalatheef7041 Жыл бұрын
മാഷല്ലാഹ് 👌👌👌
@mubashiramubashir3780
@mubashiramubashir3780 Жыл бұрын
Yanthu rasamulla sthalam
@safwanmuthuppa5679
@safwanmuthuppa5679 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@AbeebaAjmal-uu6cx
@AbeebaAjmal-uu6cx Жыл бұрын
Alla noufale. Perunaku mathre alakullu
@jaleelthayyil4957
@jaleelthayyil4957 Жыл бұрын
കുട്ടികൾക്കും മുതിർന്നവർക്കും ഓൺലൈൻ ആയി ഖുർആൻ, നിസ്കാരം, മയ്യിത്ത് പരിപാലനം, തുടങ്ങിയവ പഠിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ കോൺടാക്ട് ഒൻപത് ആറ് അഞ്ചു ആറ് മൂന്ന് എട്ട് ഒൻപത് ഒന്ന് അഞ്ചു ഒൻപത്
@haseenamohammedasharaf3151
@haseenamohammedasharaf3151 Жыл бұрын
Blanket Washing machine il itt unakkayirunnu
@shailanasar3824
@shailanasar3824 Жыл бұрын
👍🤲🏻
@rajeenayousuf9148
@rajeenayousuf9148 Жыл бұрын
സിനു ഫുൾ കൈ ഇല്ലാത്ത ഡ്രെസ്സ് ഇട്ടതു കൊണ്ടാണോ കൈ ബാക്കിൽ നിന്നു എടുക്കാത്തത് ..എന്ധായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ..സിനു നു എന്നും അല്ലാഹുവിന്റെ കാവാലുണ്ടാവും..ഇന്ന് ചക്കരയും പൊളി...ജാടയൊക്കെ വിട്ട് നല്ല കുട്ടിയായി...എല്ലാവരെയും ഇഷ്ട്ടം....❤
@jamsheerajasliya8880
@jamsheerajasliya8880 Жыл бұрын
❤❤❤
@SinuAmii
@SinuAmii Жыл бұрын
sinu❤chakkara
@samseenakunjimol2193
@samseenakunjimol2193 Жыл бұрын
🥰
@shalushifu5550
@shalushifu5550 Жыл бұрын
Ekka poli
@Nichoos-
@Nichoos- Жыл бұрын
Virak nomp kayinjint konduvannal pore
@jinanlakkal6227
@jinanlakkal6227 Жыл бұрын
❤❤
@Topaz-sq4wj
@Topaz-sq4wj Жыл бұрын
Ingne paniyeduthql ennum arogyam undakum..ipolullavarodu enthenkilum paranjal onninum vayyanu parayum..athava eduthaal thanne pitten kidappilakum 😅😅😅😅
@MUSTHAFAPang-ht5fb
@MUSTHAFAPang-ht5fb Жыл бұрын
നൗഫൽ സുഖലെ
@FarhadNani
@FarhadNani Жыл бұрын
Yeethaa ithekke
@hariskhan.s2892
@hariskhan.s2892 Жыл бұрын
Ellarum thalarnnu 😊😊
@sainazainu4321
@sainazainu4321 Жыл бұрын
Achar safvanteth anno?
@sabithasabitha9401
@sabithasabitha9401 Жыл бұрын
👍👍👍
@subaidha5898
@subaidha5898 Жыл бұрын
ഹായ്, സുഖമാണോ
@f.h1011
@f.h1011 Жыл бұрын
അപ്പുറത്തെ കിണറില് ഒരു മോട്ടർ വച്ചുടെ നഫലേ .ഞങ്ങൾ കും കിണറല്ല. But അപ്പുറത്തെ വീട്ടിലാണ് മോട്ടർ വച്ചിരിക്കണത്
@zaynsworld933
@zaynsworld933 Жыл бұрын
Sinu thatha pregnent ano🤔
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Нұрмахан - Уақыт
3:32
Nurmakhan
Рет қаралды 104 М.
Жандос ҚАРЖАУБАЙ - Досым (official video) 2024
2:39
Жандос ҚАРЖАУБАЙ
Рет қаралды 215 М.
Koshe
2:57
Gassyr & Qanat - Topic
Рет қаралды 76 М.
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 621 М.
Nurzida - Malohat (My5 kanali 10 yilligida)
3:43
Nurzida Isayeva
Рет қаралды 1,2 МЛН
GAVRILINA - Drama Queen (ПРЕМЬЕРА КЛИПА 2024)
2:25
Julia Gavrilina
Рет қаралды 1,8 МЛН