വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈണം, വരികൾ,ആലാപനം 👌👌👌
@vasandhavasandha31802 жыл бұрын
നല്ല സോങ്ങ് കേൾക്കാൻ നല്ല രസമുണ്ട് മനോഹരമായി പാടിയിട്ടുണ്ട് രണ്ടുപേരും ഇനിയും ഒരുപാട് നല്ല നല്ല പ്രോജക്ടുകൾ ചെയ്യാൻ കഴിയട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും
@muneermuni24202 жыл бұрын
Poli
@hameedkuttiyammuchikal33762 жыл бұрын
നന്നായി പാടി. സൂപ്പർ വരികൾ . അഭിനന്ദനങ്ങൾ ഫത്താഹ്ക്ക & ടീം❤️
@fathahahmullurkara2 жыл бұрын
സ്നേഹമേ ...
@noordas12 жыл бұрын
Wah 👌👌 നല്ല വരികൾ.... മനോഹരമായ ആലാപനം.... രണ്ട് പേരും പൊളി 🌹🌹❤️❤️❤️ മാലിനി ക്ലീൻ voice 👌👌👌
@fathahahmullurkara2 жыл бұрын
നന്ദി.
@alagiriswamykanakaraj57882 жыл бұрын
ആഹാ..... സുന്ദരമായ ആലാപനവും സംഗീതവും അതിലുപരി മനോഹരമായ വരികൾ,,, മറ്റൊരാളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതിന് പോലും പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ച പ്രവാചക സ്മരണകളെ ഓർമിപ്പിക്കത്തക്ക വരികൾ,,,, മഹാമാരികൾ ലോകത്തെ മുഴുവനും പല രൂപത്തിൽ കാർന്ന് തിന്നുമ്പോഴും നമ്മുടെ മനസുകളിൽ പതിഞ്ഞ് കിടക്കുന്ന പെരുനാളും സംസ്ക്കാരങ്ങളും ഏതൊരു വ്യക്തിക്കും അത് ഒരു ഉൾ വിളി തന്നെയാണ്,,, അതെ.. എല്ലാം പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഒരു സുന്ദരമായ നന്മയുടെ സംസ്കാരത്തെ തന്നെയാണ് ഈ മനോഹര ഗാനം വിളിച്ചോതുന്നത്,,, നന്മകൾ കൊണ്ട് ഒരോരുത്തരുടേയും മനസ്സുകളിലും വീടുകളിലും സമൃദ്ധികൾ തഴച്ചു വളരട്ടെ,,, മാനവികതയെ ഉയർത്തി പിടിക്കുന്ന എന്റെ എല്ലാ നന്മ നിറഞ്ഞ കൂട്ടുക്കാർക്കും ഹൃദയത്തോട് ചേർത്ത് വെച്ച എന്റെ വയറും മനസും നിറഞ്ഞ എന്റെ പെരുനാൾ ആശംസകൾ...........
@fathahahmullurkara2 жыл бұрын
സന്തോഷം മാഷേ... പാട്ട് കേട്ടതിന് വളരെ വിശദമായി പ്രതികരിച്ചതിന്😍😍😍
@shamstouch2 жыл бұрын
അഭിനന്ദനങ്ങളും ആശംസകളും സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു.... നന്ദി നിരവധി പേരുടെ കഠിനപ്രയത്നം, ഇത്തരം ഒരു സൃഷ്ടിയുടെ പിന്നിൽ ഉണ്ട്... താങ്കളുടെ അഭിനന്ദനങ്ങൾ പിന്നണി പ്രവർത്തകർക്ക് എല്ലാവർക്കുമായി ഞാൻ സമർപ്പിക്കുന്നു... സ്നേഹം സന്തോഷം 💝💝💝
@maleeha83852 жыл бұрын
Superbro
@fathahahmullurkara2 жыл бұрын
സ്നേഹം
@sulufathah39622 жыл бұрын
പൊലിവുമായി കാത്തിരിപ്പാണ്
@honeybeecouples60612 жыл бұрын
Masha allha mabrook mabrook ❤️💕💕💕💕
@fathahahmullurkara2 жыл бұрын
സ്നേഹം
@kabeerhatun5682 жыл бұрын
അടിപൊടി
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@swafeerc2 жыл бұрын
fathah mulloorkara 💚💯
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം ❤❤❤
@sureshshankarshankar62802 жыл бұрын
മനോഹരമായ വരികളും മികച്ച ആലാപനവും.... അഭിനന്ദനങ്ങൾ 💕💕💕
@fathahahmullurkara2 жыл бұрын
സ്നേഹം
@remadevi86522 жыл бұрын
Nannayi padi randuperum👌👌👌beautiful🙏🌹🌹🌹
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@khamarunnisajamal66602 жыл бұрын
Super shamsuka
@fathahahmullurkara2 жыл бұрын
💚💚💚💚
@ashrafkoorada2 жыл бұрын
ഷംസു ലവ്യൂ ടാ... 🥰 Well-done, അഭിനന്ദനങ്ങൾ entire team 👏👏👏
@fathahahmullurkara2 жыл бұрын
സ്നേഹം
@BinHasanMedia2 жыл бұрын
സൂപ്പർ സംഗീതം വരികൾ നല്ല ആലാപനം അഭിനന്ദനങ്ങൾ
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം💚💚💚
@ArathiUnnikrishnan2 жыл бұрын
Superb Malu👌🏻👌🏻🥰🥰randu perum assalayi paadi…thats a great video & recording😍😍
🥰🥰🥰 Maluvee..thakarthalloo...both sang really well...keep it up guys..👍👍👍
@badarudheenparannur46172 жыл бұрын
ഉബൈദ്ക്ക നല്ല വർക്ക്
@fathahahmullurkara2 жыл бұрын
മാഷേ.... സ്നേഹം
@maturedo2 жыл бұрын
പെരുന്നാൾ അമ്പിളി 🌙 പോലെ മനോഹരമായ വരികളും സംഗീതവും 🎼🎼 ആലാപനവും.. 🎙️ അൽഫ് മബ്റൂഖ് ടീം 👏👏👏👏👏 മാഷാ അല്ലാഹ്
@fathahahmullurkara2 жыл бұрын
സ്നേഹമേ....
@fousiyareji93762 жыл бұрын
Masha Allah..... Super 🥳👍👍👍👍
@p.hp.h8372 жыл бұрын
Wow super 💕 songs
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@faisalbabu67792 жыл бұрын
good singing🥰🤝🌙💐 എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@divyavallisanthosh90092 жыл бұрын
Awwww!! Such a lovely song in your sweet voice Malini suneesh 👌👌👌❤️❤️❤️❤️and male singer 👌😍 both have sung this song very beautifully.. perfect Song for this Eid☺️🎊congrats to the whole crew🎊🎊✌️
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@muhammedhashim37162 жыл бұрын
Mashaaa allaaah🥳🤍🤍
@mgm.bichappu2 жыл бұрын
മനോഹര രചന പ്രിയ സുഹൃത്തിന് പേരുന്നാൾ ഉമ്മകൾ.
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@shaabanathshams37592 жыл бұрын
🌺👍 കേൾക്കാൻ നല്ല ഇമ്പമായിരുന്നു. നന്നായിട്ടുണ്ട്.
@fathahahmullurkara2 жыл бұрын
Thaks ❤🧡💛💚
@fathahahmullurkara2 жыл бұрын
ഈ കാത്തിരിപ്പിനെന്തൊരു ദൂരമാണ്
@aneesok2 жыл бұрын
ഫത്താഹ്ക്ക..' ഇപ്പോഴാണ് കേട്ടത്.. കവിതയുള്ള വരികൾ.... നല്ല സംഗീതം നല്ല ആലാപനം രണ്ടു പേരും നന്നായി പാടി...
@fathahahmullurkara2 жыл бұрын
സ്നേഹമേ....
@habeebrahman26862 жыл бұрын
Masha allah…superb❤️👌
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@shibusoman47782 жыл бұрын
Wow beautiful ♥️♥️ proud of you malutta♥️♥️😘
@wavesocean98412 жыл бұрын
പെരുന്നാളിന്റെ ആ നറുമണമുള്ള പാട്ട്.. വരികളുടെ സുഖലയത്തോട് ചേർന്ന സംഗീതവും.. ഫതാഹ്ക എത്ര പറഞ്ഞാലും അധികമാവില്ല അത്രയും നല്ലൊരു പാട്ട്.. സംഗീതം നൽകിയ സ്നേഹിതനും ♥♥
@fathahahmullurkara2 жыл бұрын
സ്നേഹമേ....
@shajiazeez65912 жыл бұрын
Suuuper.....💕💕Fathah Mullurkkara......Adheham valare shradhikkappedenda oru sahithyakaaran anu....Ee oru beautiful song adhehathinu oru nalla uyarchayilekkulla thudakkam akatte ....Ellarkkum ashamsakal......
@fathahahmullurkara2 жыл бұрын
സ്നേഹം.
@p.m.abdulrahiman15042 жыл бұрын
ഗാനാസ്വാദകര്‍ ഈ പാട്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ ... (പി. എം. അബ്ദുല്‍ റഹിമാന്‍)
@mukeshcv2 жыл бұрын
Congratulations ❤️ chullaa ❤️
@alikmohammed74982 жыл бұрын
❤
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@pmarahiman12 жыл бұрын
കാത്തിരിക്കൂ....
@nizarahmedca39052 жыл бұрын
❤❤
@ancysatheesh47142 жыл бұрын
Good
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@shaijalodungakkadofficial2 жыл бұрын
ഫത്താഹ് മുള്ളൂർകര യുടെ നല്ല വരികൾ,ഉബൈദ്ക്കയുടെ മികച്ച സംഗീതം , ശംസുദ്ധീൻ ഭായ്, മാലിനി സുരേഷ് എന്നിവർ നന്നായി പാടി ,എസ്പേഷ്യലി പ്രിയപ്പെട്ട കോർഡിനേറ്റർ ഹാരിസ് ഭായ് എല്ലാവർക്കും അഭിനന്ദനങ്ങൾ ഷൈജൽ ഒടുങ്ങാക്കാട്
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@faisalctchettiyan2 жыл бұрын
Super
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@kbunniunnikb18312 жыл бұрын
നല്ല വരികൾ നല്ല ആലാപനം
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@akcdotcom2 жыл бұрын
മധുര മനോഹര ഗാനം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ....
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@manojem32632 жыл бұрын
നല്ല ശബ്ദം.. മനോഹരമായി പാടിട്ടോ രണ്ടാളും 😍❤️
@PGSWNAFILAES2 жыл бұрын
Awesome❤️lyrics and music Love it 😍
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@sufailattur70862 жыл бұрын
അടിപൊളി!! നല്ല വരികൾ 💚@ഫത്താഹ് മുള്ളൂർക്കര, congrats to all team .
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@raheempp88372 жыл бұрын
Shamsu bro Im ur big fan.... 💞 Super song.. And females voice lovely and Sweet ❤ lyrics 🔥 Good feel...🥰 Awesome..👌
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@ABDULHADI-hs7wy2 жыл бұрын
Super song💐💐💐
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@sivarkpillai43352 жыл бұрын
Super song..... congratsssssss
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@voiceofmusthaq14322 жыл бұрын
വളരെ നന്നായിട്ടുണ്ട് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@BILOVELMEDIA2 жыл бұрын
Shamsudheen Kuttipuram,nice singing,all the best entire the team
@fathahahmullurkara2 жыл бұрын
നന്ദി. 💖💖💖
@aboobackervp34112 жыл бұрын
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@fathahahmullurkara2 жыл бұрын
I love you ❤❤❤
@salihsali39482 жыл бұрын
👌👌👌❤❤❤wow nice 🌹🌹🌹🌹🌹🌹
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@shefeeknaranath26532 жыл бұрын
Mashaa allah 👍🏻അടിപൊളി
@fathahahmullurkara2 жыл бұрын
സന്തോഷം, ❤❤❤
@akhilraj56212 жыл бұрын
Nice voice
@Ramravindran2 жыл бұрын
Such a sweet song❤️❤️❤️ well done team👏👏👏 malu😍😍😍
@fathahahmullurkara2 жыл бұрын
Thaks ❤🧡💛💚
@meenumariamrajan23802 жыл бұрын
Poli muthaee 😘😘😘malini I am in love with u😜God bls dear
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@abdullatheefch78672 жыл бұрын
🎉👌👌Super.....
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@jinasjinu3932 жыл бұрын
Masha allah super👍🏻👍🏻😍😍😍
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@akhilaantony.2 жыл бұрын
So beautiful malu🥰🥰 U sounded awesomely 😘❤️ congratulations to the entire team🥰🥰🥰
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@BIJOYTkK2 жыл бұрын
Awesome dears 🥰🥰🥰
@ajeshp50552 жыл бұрын
Super 👌👌👌
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@wearesanchari94802 жыл бұрын
🥰🥰🥰🥰🥰🥰🥰🥰nice song ❤️
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@binuprpalathinkal2 жыл бұрын
അടിപൊളി ❣️❣️
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@skguppy48652 жыл бұрын
Supper👌🏻👌🏻👌🏻dears😍😍😍😍😍😍
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@KaviRocks2 жыл бұрын
I knew you are a rock star maluuu....suprrr
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@muhammadjasneer26242 жыл бұрын
superb ❤️
@sainudheenkattampally58952 жыл бұрын
❤️👍 പെരുന്നാളിൽ ഹൃദയം നിറഞ്ഞു❤️
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@SHAZMIS2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു ❤️❤️❤️❤️
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@ASN_Life2 жыл бұрын
Both of you sang well 👏👏All തെ best dears 💐💐💐🌹💐🌹😍😍🌹🌹
@fathahahmullurkara2 жыл бұрын
Thaks ❤🧡💛💚
@nasilashaneer54142 жыл бұрын
Super😍😍
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@rashidrashi53062 жыл бұрын
Besh ..... 💞💞❣️
@fathahahmullurkara2 жыл бұрын
💚💚💚
@habeebarahman42172 жыл бұрын
Mashah allah 😍
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@venugopal86132 жыл бұрын
സൂപ്പർ, നന്നായി പാടി രണ്ടുപേരും 👌👏🥰
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@bismisani70322 жыл бұрын
😍👌🏻👏🏻
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@raseedv.v62402 жыл бұрын
Super 2 perum adipoli
@fathahahmullurkara2 жыл бұрын
💚💚💚💚
@arunbhadran2502 жыл бұрын
Polichu 🥰🥰🥰
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@tarifmgm2 жыл бұрын
Good lyrics ...good singing ...nice presentation ........💚
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@NiRam_Creations2 жыл бұрын
Both of you sung well.. 🎉👌👏👏🎊 Beautiful song❤️❤️EID MUBARAK🌛
@fathahahmullurkara2 жыл бұрын
Thaks ❤🧡💛💚
@muhammedmusthafa38312 жыл бұрын
Waiting to watch 👍
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@kashortvideos48562 жыл бұрын
Masha allah
@fathahahmullurkara2 жыл бұрын
സ്നേഹം
@sureshkumarkp70692 жыл бұрын
Waiting...😍😍
@nisamdoubles74122 жыл бұрын
Nice
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@azharazhar78952 жыл бұрын
👏👏👏👏👌👌👌😍😍
@fathahahmullurkara2 жыл бұрын
സന്തോഷം, സ്നേഹം. 💖💖💖
@Krishnakumar-vg2fz2 жыл бұрын
👍👍👍❤️❤️❤️
@fathahahmullurkara2 жыл бұрын
സന്തോഷം, ഇഷ്ടം ❤❤❤
@sambhumohankpchingoli72562 жыл бұрын
Nice.. 👍💕💕💖 Malini your sweet 🤍 voice and male singer 💕♥️ nice.... Brother 💚💚💚