നോമ്പ് ഒഴിവാക്കിയത് എത്ര രസമായിട്ട പറഞ്ഞതു. മരിച്ചു പോകുമ്പോ നിന്റെ പാട്ടും ഉമ്മയും ഈ ഭാര്യയും ഒന്നും ഒപ്പം പോരില്ല മൂന്നു കഷ്ണം തുണി മാത്രമേ കൂടെ കാനോള്ളൂ
@shaaan44936 жыл бұрын
Mujeeb Karuvanni onju podo
@muhammadrazy76956 жыл бұрын
Enthadooo
@341akshay6 жыл бұрын
Ennit ni ivde cmmnt cheythirikunu....najim avde oaatupaadi thakarkkunnu
Najeem Arshad nigale ee program adipoliyann pakshe nik oru vishamam ingale ummachikum waifinum nalla ridhik thala marachude dhuniyavu mathramalla ulladh aahiram kudi ind enu oorkuka
@anugrah313media67 жыл бұрын
നോമ്പ് എടുക്കുന്നത് ഇനിയും ആകമല്ലോ എന്ന്...?? .... ഇല്ല സുഹൃത്തേ അടുത്ത ഒരു മിനുറ്റ് കൂടി താങ്കൾ ജീവിക്കുമെന്ന് എന്തു ഉറപ്പാണുള്ളത് .... താങ്കൾക്ക് റെക്കോഡിംഗ് ഒഴിവാക്കിയാൽ നോമ്പ് എടുക്കാവുന്നതല്ലെ ഉള്ളൂ .... അറിയുമോ ,ഒരല്പം വെള്ളം കുടിക്കാതെ പോകുമ്പോൾ താങ്കൾക്ക് അത് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ താങ്കൾ അല്ലാഹുവിനെ എന്തു കൊണ്ടാണ് മറന്നു പോകുന്നത് .... നിങ്ങളുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന സഹോദരിമാർക്ക് ഇസ്ലാമിക നിയമം എതാണന്ന് അറിയിക്കാതെ കാരണം കൂടാതെ നോമ്പ് ഇനിയും എടുക്കാല്ലോ എന്ന താങ്കൾ പറയുമ്പോൾ അത് കാണുന്ന മറ്റുള്ളവരും അത് അനുകരിച്ചാൽ നിങ്ങളും അതിന് ഉത്തരവാദിയാകും എന്ന കാര്യത്തിൽ സംശയം വേണ്ട
@santhoshanthikad93846 жыл бұрын
ANUGRAH313 MEDIA എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇത്ര താൽപ്പര്യം കാണിക്കുന്നത് ,അങ്ങനെ താല്പര്യം ഉണ്ടെങ്കിൽ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കു .
@bijithapm57095 жыл бұрын
ANUGRAH313 ME
@manzil8034 жыл бұрын
ദീനി ബോതം കുറവ് ആണ്...
@manafmetropalace67707 жыл бұрын
നൊയമ്പ് ഒഴിവാക്കി റെകോഡിങ്ങ് ചെയ്യുന്നത് അവന്റെ വളർത്തുദോഷം. പക്ഷേ പെരുന്നാളിന് . റമളാൻ ആശംസകൾ പറഞ അവന്റെ വിവരക്കേട് പറയാതെ വയ്യ. കഷ്ടം.
@shadowwalker50477 жыл бұрын
manaf kadirur Manaf ithonnum live program alla
@santhoshanthikad93846 жыл бұрын
manafmetropalace Manaf നിങ്ങൾക്ക് വേറെ ഒന്നും പറയാനില്ലേ .
@sababashraf32154 жыл бұрын
Ummak...mudi.kanikunnath...ee.prayathil.ishtano
@cmkutty15754 жыл бұрын
പാട്ട് പിന്നെയും പാടാം ആദ്യം നോമ്പ് എടുക്കൂ റംസാൻ ഒരു മാസം അല്ലെ ഒള്ളൂ ?
നൊയമ്പ് ശാസ്ത്രീയമായി നല്ലതാണ് . ആർക്കും ചെയ്യാം. പക്ഷേ ചെയ്തില്ലെങ്കിൽ വലിയ അപരാധമല്ല. മതത്തിന്റെ വേലിക്കെട്ടുകൾക്കകത്ത് കുടുങ്ങിക്കിടക്കുകയാണ് നിങ്ങൾ.
ദൈവമല്ലെടോ തനിക്ക് പെർഫെക്ഷനോടെ പാട്ട് പാടാൻ കഴിവ് തന്നത്. പക്ഷെ ആ ദൈവത്തിനു മുന്നിൽ പെർഫെക്ഷൻ ആവാൻ തനിക്കു പറ്റിയോ. ഈ ശബ്ദം തനിക്ക് തന്നെങ്കിൽ അത് തിരിച്ചെടുക്കാനും ദൈവത്തിനു പറ്റും. അതെപ്പോഴും ഓർക്കുക.
@sagersabu37315 жыл бұрын
ഈശ്വരനറിയാം അവൻ്റെ മനസ്സ് എല്ലാ മതത്തിലുമുണ്ട് അനുഷ്ടാനങ്ങൾ പക്ഷേ എന്തെങ്കിലും ബുദ്ധിമുണ്ട് നമുക്കുണ്ടായാൽ അത് മാറ്റിവച്ചു എന്ന് വച്ച് എന്താ കുഴപ്പം മത ഭ്രാന്ത് നല്ലതല്ല
avalod song padaan ariyumo enn chothichapoll illann parayunu bt pinne paadukayum cheythu apo song paadaan vendi padich vannath thanneya..oru formaltik vendi.....
ഈ രണ്ടായിരത്തി പത്തൊമ്പതിലും, നമ്മുടെ കേരളത്തിൽ ജനിച്ചിട്ടും, വിവരക്കേട് ഇത്ര ആത്മവിശ്വാസത്തോടെ പറയാൻ എങ്ങനെ സാധിക്കുന്നു എന്നു കമന്റുകൾ വായിക്കുമ്പോൾ തോന്നിപ്പോയാൽ അത് സ്വാഭാവികം മാത്രം!