TATA ESTATE COLD START | ഒന്നര വർഷം കഴിഞ്ഞു സ്റ്റാർട്ട്‌ ആക്കിയ ടാറ്റാ എസ്റ്റേറ്റ്

  Рет қаралды 394,381

PETROLHEAD MOTOR GARAGE

PETROLHEAD MOTOR GARAGE

Күн бұрын

Пікірлер: 1 200
@edited163
@edited163 4 жыл бұрын
അത്രേം ദൂരേ നിന്ന് അ വണ്ടി കണ്ടുപിടിക്കണം എങ്കിൽ അത് വേറേ ആരുമല്ല, അതൊരു വണ്ടിപ്രാന്തൻ അയ്യിരിക്കും....
@abinjoseph547
@abinjoseph547 4 жыл бұрын
😏
@sdmhzn7581
@sdmhzn7581 4 жыл бұрын
പിന്നല്ല 😍
@ആനന്ദ്റോയ്
@ആനന്ദ്റോയ് 4 жыл бұрын
അല്ലാതെ പിന്നെ ❤️❤️❤️
@sujiths9100
@sujiths9100 4 жыл бұрын
😘😘
@arunvichu9738
@arunvichu9738 4 жыл бұрын
Njn idann Vanna comment
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 4 жыл бұрын
ഞാൻ വലിയ മെക്കാനിക്ക് ഒന്നും അല്ല ഒരുപാട് മിടുക്കൻ മാർ വേറെ ഉണ്ട് അവരെ വച്ചു നോക്കുബോൾ ഞൻ വെറും ശിശു എല്ലാവർക്കും നന്ദി 😍😍
@afnanfanu788
@afnanfanu788 4 жыл бұрын
Hello
@afnanfanu788
@afnanfanu788 4 жыл бұрын
Whatsapp number thero
@afnanfanu788
@afnanfanu788 4 жыл бұрын
Bike strat akunna video ido plees
@varunkavat3366
@varunkavat3366 4 жыл бұрын
ആ എളിമ.....അതാണ് സാറേ ഇവന്റെ മെയിൻ....😀😂
@goodvibe951
@goodvibe951 4 жыл бұрын
തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്ന പോലെ...ഞങ്ങൾക്ക് നീ വലിയ മെക്കാനിക്ക് ആണെടാ ഉവ്വെ☺️☺️
@svlogappachansvlog1449
@svlogappachansvlog1449 4 жыл бұрын
ഇന്നത്തെ കുതിരപ്പവൻ മാത്യൂസിന് . അത്രേം ദൂരത്ത് നിന്ന് വണ്ടി സ്പോട്ട് ചെയ്തതിന് ❤️❤️
@sureshnandhu4768
@sureshnandhu4768 3 жыл бұрын
Good work super
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
ഈ വണ്ടീടെ full പണികള് ചെയ്യുന്ന video ഇടണം എന്നാണ് എന്റെ ഒരിത്😍
@abdulmuezzrm5681
@abdulmuezzrm5681 4 жыл бұрын
Adennee idenam
@shaminarakkal1435
@shaminarakkal1435 4 жыл бұрын
എസ്റ്റേറ്റ് കൊള്ളാം ഒരു പഴയ ലാൻഡ് റോവർ പോലെ ഒക്കെ ഉണ്ട്... ഇഷ്ടായി ..
@ദശമൂലൻ-ഥ4ഗ
@ദശമൂലൻ-ഥ4ഗ 4 жыл бұрын
ഇതൊക്കെ എന്ത് സേട്ടൻ ഒന്ന് തൊട്ടാൽ ഏത് വണ്ടിയാ start​ ആകാത്തത് സേട്ടൻ ഉയിര് 💪💪😍😘
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
സംഗതി start ആകാൻ ഇച്ചിരി കഷ്ടപ്പെട്ടെങ്കിലും ആ engine sound കേട്ടോ. അടിപൊളി
@Manurajdevasia
@Manurajdevasia 4 жыл бұрын
Pakka sound
@venkatiyer6461
@venkatiyer6461 3 жыл бұрын
I still remember when in 1995 I came to India on my first annual leave from UAE we invited my cousin and family for dinner and he came in a White Tata Estate and after dinner I wanted to go for a ride in it and he obliged. What a beast of a car....nostalgic...
@krishnadev7117
@krishnadev7117 4 жыл бұрын
10:33 pullikku vandi kodukkunnathil vishamam undennu thonnunnu aal sed aayirikkanu 😮😮
@pradeeps3212
@pradeeps3212 4 жыл бұрын
ശരിയാണ്,,,എനിക്കുംതോന്നി
@mohammedrilwan5834
@mohammedrilwan5834 4 жыл бұрын
Yes
@Shibil_Sabu
@Shibil_Sabu 3 жыл бұрын
കുറെ കാലം മുതലേ ആ വഴി പോകുമ്പോൾ ഞാനും എത്തി നോക്കിയിരുന്നു...ഇപ്പൊ അടുത്ത് അതിലൂടെ പോയപ്പോൾ ആ വണ്ടി കണ്ടില്ല...🥲 അങ്ങനെ വെറുതെ ഇരുന്നപ്പോൾ എനിക്ക് youtube തന്നെ ഈ വീഡിയോ suggest ചെയ്തു... It was my dream then...u are lucky man ❤️❤️
@VeluNayaker
@VeluNayaker 4 жыл бұрын
Hi bro..... I'm from Tamilnadu ... Super ❤️ ❤️ bro neenga
@ribinriju8292
@ribinriju8292 4 жыл бұрын
കിടുക്കി.. ബ്രോ..... ഇത്ര അകലെ നിന്ന് വണ്ടി സ്പോട് ചെയ്ത മച്ചാൻ പൊളി..... ultimate vqndipranthan....... 😍😍😍
@0faizi
@0faizi 4 жыл бұрын
ബ്രോ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു എന്തായാലും എത്തിയല്ലോ ഒരുപാട് സന്തോഷം കട്ട സപ്പോർട്ട് ഉണ്ട് ഇനിയും മുന്നോട്ടു മുന്നോട്ടു കുതിക്കട്ടെ ചാനൽ ചാനൽ 🤗❤❤🤗❤🤗❤🤗❤😍🤗😍😍🤗😍😍😍🤗😍🤗😍❤🤗❤❤
@indrajithrajendran
@indrajithrajendran 4 жыл бұрын
ഇങ്ങനെ ചെയ്യുമ്പോള്‍ വാഹനങ്ങളുടെ പുക ഏല്‍ക്കാതെ സൂക്ഷിക്കുക .. കിടുക്കാച്ചി വീഡിയോ . ഇങ്ങനെ കുറെ വീഡിയോ വിദേശ ചാനലുകളില്‍ കണ്ടിട്ടുണ്ട് . മലയാളത്തില്‍ തുടങ്ങിയത് പൊളിച്ചു
@rohithrajeev5663
@rohithrajeev5663 4 жыл бұрын
This channel is all about passion ❤️ Proud of you guys.. 👍🏻
@dreamerjoy8023
@dreamerjoy8023 4 жыл бұрын
ബ്രോന്റെ വീഡിയോസിനോട് ഒരു പ്രത്യേക ഇഷ്ടം ആണ് ട്ടോ..... ഫുൾ സപ്പോർട്ട് ❣️❣️✌️✌️👍
@yt-tl8mn
@yt-tl8mn 4 жыл бұрын
ഇങ്ങനെ വണ്ടി നിർത്തി ഇടുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന് ഒരു segment ചെയ്താൽ നന്നായിരിക്കും
@svlogs6829
@svlogs6829 4 жыл бұрын
Tata മുത്താണ് 😍ഇതിന്റെ ഫുൾ വർക്ക്‌ ഒന്ന് കാണണം 👍
@Iblis-ov1uy
@Iblis-ov1uy 4 жыл бұрын
Super ബ്രോ... ഇങ്ങടെ വീഡിയോസ് കണ്ടതിനു ശേഷം ഞമ്മളും ടാറ്റാ എസ്റ്റേറ്റ് fan ആയി...
@abinjoseph547
@abinjoseph547 4 жыл бұрын
😏
@abdulnasar2584
@abdulnasar2584 4 жыл бұрын
Y
@Iblis-ov1uy
@Iblis-ov1uy 4 жыл бұрын
പഴയ വണ്ടികൾ ഇഷ്ടമാണ് bros, contessa, 800അങ്ങനെ
@ഒരുപാവംപ്രവാസി-ത7ദ
@ഒരുപാവംപ്രവാസി-ത7ദ 4 жыл бұрын
happy 100 k 🔥 you deserve it 1 million ഉടൻ achieve ചെയ്യാൻ സാധിക്കട്ടെ 🌷
@mathewca8480
@mathewca8480 4 жыл бұрын
All the best brooo
@rajeshbabu5790
@rajeshbabu5790 4 жыл бұрын
മാത്യു ബ്രോന്റെ സ്കെച്ചിങ്ങ് അപാരം തന്നെ.
@shibinsherif
@shibinsherif 4 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ ഈ വണ്ടി full swing aayi കാണാം........
@prethishprethish8908
@prethishprethish8908 4 жыл бұрын
Polichu chataayee congrats for 104k sub💗😍🔥🔥🔥
@truckzguru7872
@truckzguru7872 4 жыл бұрын
Gud job man♥️
@asnafrahim1957
@asnafrahim1957 4 жыл бұрын
Kootathil ullavar ellam thanne mechanikkukar...,❤️❤️❤️
@rohanreghu5801
@rohanreghu5801 4 жыл бұрын
Start aakumbo kittuna oru ith ondellooo🔥🔥 Ufff❤️❤️ Athaanu Main
@ali__vlogz
@ali__vlogz 4 жыл бұрын
Vallathoru.feel AANU MACHANE NINTE VLOG KANUMBOL 🥰🥰🥰🥰
@anooppappachan2801
@anooppappachan2801 4 жыл бұрын
മച്ചാൻമാരെ ഒരു പാട് കിടന്ന വണ്ടികളിൽ വർക്ക് ചെയ്യുമ്പോൾ ദയവായി gloves ഉപയോഗിക്കുക ....
@anwarsadiq1291
@anwarsadiq1291 4 жыл бұрын
പാമ്പേട്ടൻ ഉണ്ടാകും അല്ലെ
@cijoykjose
@cijoykjose 4 жыл бұрын
@@anwarsadiq1291 തുരുമ്പൊക്കെ കൈയിൽ കയറി സെപ്റ്റിക്കും ആകും വല്ല കീടാണുക്കളോ ഫംഗസോ ഒക്കെ കാണും..
@lyyyyyyy365
@lyyyyyyy365 4 жыл бұрын
@@anwarsadiq1291 haha pambettan
@vishnuvicky1966
@vishnuvicky1966 4 жыл бұрын
ഇന്നാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്....... first video.. തന്നെ kidu...... 👌
@sammy0o799
@sammy0o799 4 жыл бұрын
Thalaivahhh 🔥🔥🔥
@mrkd4ddy
@mrkd4ddy 4 жыл бұрын
Enta machaneaaa kidu sanam.afhyam ayatta kanunnr e channel sambhavam colour anea.sunscribe cheythu angatttt.video poratte waiting
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 жыл бұрын
ദൂരെ നിന്ന് വണ്ടി കണ്ടുപിടിച്ച മച്ചാനിരിക്കട്ടെ ഇന്നത്തെ ലൈക്👍👍👍🌹🌹🌹...
@fazilczr4842
@fazilczr4842 4 жыл бұрын
Chettaa.. Ebull jet broters kaanaan vannirunnu leee..
@chinjusundarji9078
@chinjusundarji9078 4 жыл бұрын
Bro powli 👌 congrats Mathew😊😊😊wating Next video
@jeljel-kd6zq
@jeljel-kd6zq 4 жыл бұрын
കട്ട സപ്പോർട്ട് മച്ചാ 😍😍😍😍😍👍
@nitheshkuttan8511
@nitheshkuttan8511 4 жыл бұрын
നിങ്ങ പൊളിയാണ് മച്ചാനേ
@Gokulkv.
@Gokulkv. 4 жыл бұрын
ഇത് കണ്ടട്ട് എത്ര പേര് പോയി എസ്റ്റേറ്റ് ഒ എൽ എക്‌സിൽ നോക്കി??
@shajinambiadan8444
@shajinambiadan8444 4 жыл бұрын
😍👍
@aswinkollam90
@aswinkollam90 4 жыл бұрын
Njan
@jamsheedkunhukk4082
@jamsheedkunhukk4082 4 жыл бұрын
👍
@alginpantony4178
@alginpantony4178 4 жыл бұрын
Njan one week munpu noki oreanam polum ila😒
@thomasandrews3546
@thomasandrews3546 4 жыл бұрын
😁
@midhuntech3872
@midhuntech3872 4 жыл бұрын
Muthwy😘😘😘😘😘 videos polichu. Katta support
@ajishalex1031
@ajishalex1031 4 жыл бұрын
First time am seeing tis video in Malayalam vlog regarding cold start), normally tis type of video I watch in English vlog,anyway It's gud and like to watch tis type of videos... congrats bro...
@monishthomasp
@monishthomasp 4 жыл бұрын
Superb video. I had a 1998 TATA Sierra Turbo. It was an amazing car.
@selfworktamil2535
@selfworktamil2535 4 жыл бұрын
Tamilnadu fan's like 👌👌👌👌
@krishnaraphel
@krishnaraphel 4 жыл бұрын
Congratulations for 100 k and mathew nte oru kanninte power apaaram mone
@tomperumpally6750
@tomperumpally6750 4 жыл бұрын
ഒരു കാലത്ത് കേരളത്തിലെ റോഡുകളിൽ രാജാവായി വിലസിയവനാണ്.... ഇപ്പോ സടകൊഴിഞ്ഞ സിംഹമായി...
@Randomstranger88
@Randomstranger88 4 жыл бұрын
ippozhum rajavaytu thanneye thonunnullu
@ziansafad3935
@ziansafad3935 4 жыл бұрын
Njangale kayyil undayirunnu ee vandi TATA ESTATE പൊളി സാനം 🥰🥰🥰
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Wow nice stuff❤️❤️❤️❤️
@rajivk4705
@rajivk4705 4 жыл бұрын
I dont understnd the language... But these guys are the one with whom i will like to hang out 🙂
@ajaypm2013
@ajaypm2013 4 жыл бұрын
Powlikke bro . Epoo 2 Tata Estate aayille koode
@motospark7382
@motospark7382 4 жыл бұрын
Spot ചെയ്ത മച്ചാൻ അൽ പൊളി ♥
@jeggubhai7252
@jeggubhai7252 4 жыл бұрын
മാത്യൂസെ... ഹമ്പട കേമാ സണ്ണി കുട്ടാ.....
@loonly__
@loonly__ 4 жыл бұрын
Congrchs💞💞💞💞💞💞1 laksh view
@vishnusuresh6000
@vishnusuresh6000 4 жыл бұрын
Bro.. ooronnu panniyumbo ayintoppam specify chyy ndha sambavam nnu! Appo kaananavrkum oru aruvaayi
@simplenbest5654
@simplenbest5654 4 жыл бұрын
Amazing find... amazing vehicle!!! Congrats!!!!
@muneersaboobaker7279
@muneersaboobaker7279 4 жыл бұрын
Tata ഇഷ്ടം owner of tata sierra (96)
@gjabhilash
@gjabhilash 4 жыл бұрын
Mob no
@Athul8055
@Athul8055 3 жыл бұрын
Wanna sale?
@viveks9217
@viveks9217 4 жыл бұрын
Innanu ningalude video aadyamayi kaanunnath.appo thanne subscribeum cheythu😍❤
@azariahtj9129
@azariahtj9129 4 жыл бұрын
മത്തായി കൊള്ളാം...❤️ ഇരുട്ടത് കർത്താവിനെ വരെ spot ചെയ്യ്ത ആളാണ്..!!! പിന്നാണ് ഈ ചെറിയ car !!!
@mathewca8480
@mathewca8480 4 жыл бұрын
😆🤣😂
@siyadhsakir4494
@siyadhsakir4494 4 жыл бұрын
ആ എഞ്ചിൻ സൗണ്ട്‌ ഒരു വികാരമാണ് 😍
@rajappan134
@rajappan134 4 жыл бұрын
ഈ വണ്ടി ഒന്ന് സെറ്റ് ആക്കിയിട്ട് ഒരു എപ്പിസോഡ് ചെയ്യണേ..
@devajda6201
@devajda6201 4 жыл бұрын
Aaha kollallo Ee type videos malayalathil njan adyamaye aanu kanunne. International level
@shibilthayyil7007
@shibilthayyil7007 4 жыл бұрын
Hlo Broii 💖, ഇത്രകാലം എവിടെയായിരുന്നു 😜ഇപ്പോഴാ ചാനൽ കണ്ടത്. കൊറേ കാലമായി vintage വണ്ടിക്ക് ആയിട്ടുള്ള ഒരു ചാനൽ തപ്പണത്. കണ്ട ഉടനെ subscribe ചെയ്തു. 👍😍
@SHADOWGAMING-kf6zt
@SHADOWGAMING-kf6zt 4 жыл бұрын
Njn ella vdoyum kaanum ..voice nalla ressa nd kelkkaan ..good job broo keep going ❤
@jem_on_roads
@jem_on_roads 4 жыл бұрын
All the best bro. Keep doing try get a Standard 1000 for cold start
@sharathacharya2730
@sharathacharya2730 4 жыл бұрын
Thanks for video...love from Karnataka
@gopu2519
@gopu2519 4 жыл бұрын
സൂപ്പർ 🔥🔥
@Randomstranger88
@Randomstranger88 4 жыл бұрын
oru 8 years mumbokke roadil full kanunna vandi arunnu fluidic verna n that last ford fiesta(with sharp headlights n small boot)... ippo athokke evide poy kaanum..polichu kanumo.. valare rare ayitte roadil kanarulloo
@Randomstranger88
@Randomstranger88 4 жыл бұрын
atho company thanne thirichu vangi recycle cheyyumo?
@girisworld9954
@girisworld9954 4 жыл бұрын
Love from army
@jyothipk930
@jyothipk930 4 жыл бұрын
നിങ്ങടെ വിഡിയോ എന്തോ.. ഒരു രസമാണ് കാണാൻ 💕💕💕👍
@gourigireesh78
@gourigireesh78 4 жыл бұрын
Polii ❣️❣️❣️❣️😍😍
@rajsalim555
@rajsalim555 4 жыл бұрын
Puthra Your dedication and Spark Namikkunnu
@akhilus9890
@akhilus9890 4 жыл бұрын
Enganaya direct start akkunnath Paraju thatamo
@nikhilmohan9293
@nikhilmohan9293 4 жыл бұрын
Full support .. eagerly waiting for your every video😍😍😍😘😘😘😘😘😘😘😘
@Game_Ov159
@Game_Ov159 4 жыл бұрын
*വണ്ടി നമ്പർ ശ്രേദ്ധിച്ചോ* *KL 10* *മലപ്പുറംക്കാർ ഇവിടെ ലൈക്* ❤️👇
@monuttykalody9996
@monuttykalody9996 4 жыл бұрын
കോട്ടക്കൽ
@Game_Ov159
@Game_Ov159 4 жыл бұрын
@@monuttykalody9996 🤙
@siiuuu0075
@siiuuu0075 4 жыл бұрын
Malappuram
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 4 жыл бұрын
Like മാത്രം പോര കൂട്ടും വേണം
@Game_Ov159
@Game_Ov159 4 жыл бұрын
@@SHAFIAUTOMOTIVEENTHUSIAST 🤔
@hemantmenon5920
@hemantmenon5920 4 жыл бұрын
Nicely done... I was a kid whn this car was launched by Tata.,& u guy's r great... Keep it up.
@kvshobins9820
@kvshobins9820 4 жыл бұрын
ഒന്നര വർഷം ഓക്കേ എന്ത് അല്ലെ 😁😁💪💪💪
@sajidrahman7633
@sajidrahman7633 4 жыл бұрын
Agreement eyudi theerum munpe vandi start poli sanam😍
@currylicious-reena3716
@currylicious-reena3716 4 жыл бұрын
ഭയൻകര rick ആണ് ഇതിൻറെ speyar parts കിട്ടിയാൽ ജെയിചു careyoon👍👍
@cijoykjose
@cijoykjose 4 жыл бұрын
വൗ .. really! ..
@cijoykjose
@cijoykjose 4 жыл бұрын
Petrol head will make spare parts if it's unavailable.. 😁
@Best2Strokes
@Best2Strokes 4 жыл бұрын
Very nice bro 😀
@rahulsasidharan999
@rahulsasidharan999 4 жыл бұрын
12:20 നല്ല മുൻകരുതൽ 🤣🤣🤣ഞൻ അദ്ദേഹത്തെ തിരക്കുവാരുന്നു 🤫🤗
@nashmedia9454
@nashmedia9454 4 жыл бұрын
machaan vere levalaanu...😍😍😍
@sarkittfromkl542
@sarkittfromkl542 4 жыл бұрын
മച്ചാനെ ഇജ് പോളിയാണ് ആ വണ്ടി എനിക്ക് തരുമോ 😁😁😁 തന്നില്ലെങ്കിൽ കൊയപ്പില്ല എന്നാലും ഞാൻ വീഡിയോ കാണും
@trialsofsr
@trialsofsr 4 жыл бұрын
Congratulations bro 💖💖💝💓
@MohdRifan
@MohdRifan 4 жыл бұрын
Yeah I’m excited
@sabirpalakkad507
@sabirpalakkad507 4 жыл бұрын
അടിപൊളി സ്റ്റാർട്ട് ആയി good bro
@hafis_saifudeen
@hafis_saifudeen 4 жыл бұрын
10:33 pullikkaranu vandi kodukkunnathil vishamam aanenn thonnunnu... sed aaya pole...
@DrivenbyN
@DrivenbyN 4 жыл бұрын
Very true. .
@Devadathxn
@Devadathxn 4 жыл бұрын
Arijond vikkum thonnanilla...finacial crysis maybe
@Rtechs2255
@Rtechs2255 4 жыл бұрын
Congrats for 100k
@arunkrishna8323
@arunkrishna8323 4 жыл бұрын
അവിടെ ഒരു കുഞ്ഞി വണ്ടി ഭ്രാന്തി ഉണ്ടായല്ലോ..
@moneydark2881
@moneydark2881 4 жыл бұрын
All the best 100k subscribers
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
വരുംകാലങ്ങളിൽ ഇവനെ കെട്ടിവലിക്കേണ്ടി വരില്ല. ഒരു ശക്തമായ തിരിച്ചുവരവിന് വേണ്ടി അവൻ തയ്യാറെടുത്തു തുടങ്ങി.
@sudevvk8170
@sudevvk8170 4 жыл бұрын
Super mechanic aanu broo 😘💙💙💙
@akhilsuresh3784
@akhilsuresh3784 4 жыл бұрын
Super👌
@the_kuppi_707x
@the_kuppi_707x 4 жыл бұрын
നിങ്ങൾ എല്ലാവരും പൊളിയാണ്
@tdgaming6974
@tdgaming6974 4 жыл бұрын
Bro balance bus cold start video plz
@tdgaming6974
@tdgaming6974 4 жыл бұрын
Hi
@amalrokxx6115
@amalrokxx6115 4 жыл бұрын
Brwyude video varan vendi wait akki irikivayirrunn.. ❤
@doyouknow4458
@doyouknow4458 4 жыл бұрын
ടിങ്ങ്, ടിങ്ങ് മച്ചാൻ ഒരു പഴയ ട്രാക്ടറിന്റെ വീഡിയോ ഇട്ടിക്ക് വേഗം പോയി cold start ചെയ്തൊ .
@Denny-cz5ji
@Denny-cz5ji 4 жыл бұрын
😆😆antmmo chirich sath avn vere levln
@shebiali5529
@shebiali5529 4 жыл бұрын
Video kandirikkan balls rasam
@aswin6266
@aswin6266 4 жыл бұрын
20 വർഷത്തിൽ കൂടുതൽ ആയിട്ട് എടുക്കാതെ കിടക്കുന്ന ഒരു മോറിസ് ഉണ്ട് എന്റെകയ്യിൽ...
@PETROLHEADMOTORGARAGE
@PETROLHEADMOTORGARAGE 4 жыл бұрын
ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്യാമോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്
@theseculararmy647
@theseculararmy647 4 жыл бұрын
Morisinte cold startinaayi kaathirickunnu with love.
@aswin6266
@aswin6266 4 жыл бұрын
@@PETROLHEADMOTORGARAGE njan msg ittirunnu...
@dr_chromental_5004
@dr_chromental_5004 4 жыл бұрын
@@theseculararmy647 yes 😍❤️
@anwarsadiq1291
@anwarsadiq1291 4 жыл бұрын
കൊടുക്കുന്നോ... ഉണ്ടെങ്കിൽ പറ.. സീരിയസ് ആയിട്ട് ചോദിക്കുവാണ്
@Ameen-lp2xs
@Ameen-lp2xs 4 жыл бұрын
ഒന്നു കൊണ്ടും പേടിക്കണ്ട ഞങ്ങളെല്ലാവരും കൂടെ ഉണ്ട് Full support 👍👍👍
@ssmediawayanad21
@ssmediawayanad21 4 жыл бұрын
ആ പുക നല്ല വിഷആശം ഉണ്ടാകും... കുട്ടികളെ അടുത്ത് നിർത്തരുത്... ശ്രദ്ധിക്കുക ബ്രോസ്
@maheshv3380
@maheshv3380 4 жыл бұрын
മുത്തേ നി പൊളി ആണ്
@Abhishek-jb4lb
@Abhishek-jb4lb 4 жыл бұрын
According to rule modify the car polikkum
@Germans2004
@Germans2004 4 жыл бұрын
Ningaludea parishramam kanumbo thannea oru sandoshamunde bro..
@sajeeshpkmech7275
@sajeeshpkmech7275 4 жыл бұрын
Tata super Tata fans
#coldstart #vintage Ambassador Cold Start / 5 years / Car Clinic
53:47
CAR CLINIC BY AJITH AUTOMOTIVE
Рет қаралды 87 М.
One day.. 🙌
00:33
Celine Dept
Рет қаралды 77 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
It WILL Run.
1:32:10
SimonFordman
Рет қаралды 910 М.
TATA INDIGO  COLDSTART AFTER 5 YEARS
16:42
PETROLHEAD MOTOR GARAGE
Рет қаралды 380 М.