8 വർഷത്തിനുശേഷമുള്ള Yezdi Two - Stroke Engine ൻ്റെ ആ Starting Sound ഒരു പ്രത്യേക sound തന്നെയാണ്. ഇനിയും ഇതുപോലെയുള്ള Cold Start Videos പ്രതീക്ഷിക്കുന്നു.
@rakeshns7407 Жыл бұрын
ആ വണ്ടി കണ്ടപ്പോള്‍ മനസ്സില്‍ വന്ന ആദ്യ ചിത്രം ആ നാട്ടുവഴികളില്‍ക്കൂടി ആ ചേട്ടന്‍ വണ്ടി ഓടിച്ചു വരുന്ന മനോഹരമായ രംഗമാണ്🥰 ഏതൊരു vintage lover ഉം കാണാന്‍ ആഗ്രഹിക്കുന്ന ഒരു കാഴ്ച്ച🌿
@arjununnikrishnan7860 Жыл бұрын
Sound oru rakshayum illa ee silencer 😚
@princeofdreams6882 Жыл бұрын
നിങ്ങളെ തനിയ വഴിവെട്ടി തെളിയിച്ചു വന്നെ,,appol thanne poi oru work cheyyumpol aanu അതിൻ്റെ ഒരു effect കിട്ടുകയുള്ളൂ...❤
@4noop. Жыл бұрын
#yezdi vikkaram🔥💋
@shamnasch7319 Жыл бұрын
Krishna Giri &prashanth 😍✌
@reginadapuram7289 Жыл бұрын
ഞാൻ ആദ്യം ഓടിച്ചു പഠിച്ച വണ്ടി 👌👌😂
@shijinmathew8254 Жыл бұрын
Big fan bro
@lissyajith7378 Жыл бұрын
Gd work 🙏👍
@jinushelby Жыл бұрын
Super
@aswinrajrs7211 Жыл бұрын
Buddy❤
@naseef1574 Жыл бұрын
Hai
@arunKumar-1109 Жыл бұрын
Only one side come to exhaust smoke
@anandhubinu6807 Жыл бұрын
ഒരു അംബാസഡറിന്റെ കോൾ സ്റ്റാർട്ട് വീഡിയോ ചെയ്യാമോ
@anishkumali9366 Жыл бұрын
ഹായ് ബ്രോ 💞
@shijinmathew8254 Жыл бұрын
Hello
@adithyasoman9422 Жыл бұрын
Wow
@ASD-ki2fm Жыл бұрын
❤yezdi❤
@giveawayboy760 Жыл бұрын
Bro waiting for contesa work ath on pettann set akk 😅❤
@jonnymathew5362 Жыл бұрын
Addi polli ❤
@mohdsinan Жыл бұрын
❤
@kumbidi556 Жыл бұрын
Nice 😍😍
@shajahanshaju1747 Жыл бұрын
Ee Thar inte review cheyyumo
@ashikrasheed526 Жыл бұрын
First pin chyuuvo🥺
@jinsonjinsonj Жыл бұрын
Sound 🔥
@User-guest-shxbeer Жыл бұрын
തുമ്പ്നയിൽ ഇരുത്തിയത് 😹
@praveenemirates561 Жыл бұрын
Bro estate evide
@rajeevandathodi1086 Жыл бұрын
👏👏👏
@agn9563 Жыл бұрын
Estate and Sierra evide bro 😅😅😅 Work complete aayo🙂🙂
@shamil1067 Жыл бұрын
എസ്റ്റേറ്റ് വർക്ക് എന്തായി?
@Boy-vz4gy Жыл бұрын
Yezdi evidelum kodukkan undo 🤔
@abijith.j5281 Жыл бұрын
Yezdi cl2 sale kittuo
@vivekv-ng8nq Жыл бұрын
Kure naalu aayi oru 135 thapunnu kitunilla...
@gambeerSagr-ow2lj6 ай бұрын
Nice bike with boar 🐗 sound
@sarathmohan4313 Жыл бұрын
Bikeee kodukkkoooo
@nandu-zo3el Жыл бұрын
😍😍😍☺️
@mohamedshihab5808 Жыл бұрын
👌👌👌👌👌👌
@muhammedrameezkk650 Жыл бұрын
Ith sale undo
@devanandkurup1255 Жыл бұрын
Josettanta വണ്ടി ഏതാണ്
@sobinjames1252 Жыл бұрын
3lojaaan ??? 😊
@abhijithmani8837 Жыл бұрын
24 year aaai alle paper mudangitt😕
@kl0649 Жыл бұрын
ബ്രോ 1976 year പഴക്കം ഉള്ള വണ്ടി ഇനി renewel കിട്ടുമോ aug ഇൽ ആണ് ടെസ്റ്റ് കിട്ടിമോreplay തരും എന്ന് പ്രീതിക്ഷിക്കുന്നു
@gypsy6718 Жыл бұрын
Kittum bro Oru agent vayi cheythaal easy aakum👍
@virtuousman794 Жыл бұрын
വണ്ടി കണ്ടിഷൻ ആവണം അത്രേ ഉള്ളു
@redline4184 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ടു സ്ട്രോക്ക് സൗണ്ട് സുസുക്കി ഷോഗൺ ന്റെ ആണ് . ഒരു ഷോഗൺ കോൾഡ് സ്റ്റാർട്ട് ചെയ്യുമോ
@ashirashi4618 Жыл бұрын
Bro Shogun vallathum kodukkan indo
@AneesKarattiyattilsVlog Жыл бұрын
Oru kb 100 cold start und cheyyamo
@jyothisthulasi8762 Жыл бұрын
ചേട്ടാ ഒരു കാര്യം ചോതിച്ചോട്ടെ ..എന്നിക്ക് ഒരു മാരുതി 800 5 സ്പീഡ് കാർ ഉണ്ട് ..അതും കൊണ്ട് എന്നിക്ക് ഒരു പാട് ദൂരം ഓടിക്കണം എന്നൊക്കെ ആഗ്രഹമുണ്ട് ... പക്ഷേ പഴയ വണ്ടി ആയോണ്ട് ഒരു പേടി .... നമ്മൾ ദൂരങ്ങൾ ഒടിക്കാൻ പഴയ വണ്ടി ഉപയോഗിക്കുമ്പോൾ എന്തൊക്കെയാണ് ... ശ്രദ്ധിക്കേണ്ടത് ചേട്ടാ ....നിലവിൽ വണ്ടി ഹീറ്റിങ്ങ് ഒന്നും കാണിക്കുന്നില്ല ഒരു കുഴപ്പവും കാണിക്കുന്നില്ല ... എന്നാലും ഒരു പേടി ... ചേട്ടാ ഒരു സംശയവും ഉണ്ട് .... 5 സ്പിട് മരുതി 800 കാറിന് മറ്റ് ഏതെങ്കിലും വണ്ടിയുടെ ആക്സൽ സെറ്റാക്കാൻ പറ്റുമോ പ്ലീസ് ദയവായി ഒരു മറുപടി പ്രതീഷിക്കുന്നു
@harikrishnan518 Жыл бұрын
Thangaluda oru workum ee videoil ellalo. Video mathram ollu