Swiggy Delivery ഇങ്ങനെ ആണേ പൂട്ടിക്കെട്ടും

  Рет қаралды 34,317

Muppilivandu

Muppilivandu

Күн бұрын

Пікірлер: 468
@Muppilivandu
@Muppilivandu 2 ай бұрын
My Instagram : @ muppilivandu instagram.com/muppilivandu?igsh=OXJudm9jcWoyaTVz Delivery videos : kzbin.info/aero/PLIQjJohTtkQyep7-RH9gvk2PioL-Bw_nd&si=oxyHYsDsHb7n1Zs0
@JithinMSebastian
@JithinMSebastian Ай бұрын
Instamart ozhivakam
@eanchakkaljamal
@eanchakkaljamal 2 ай бұрын
60 ൽ എത്തിയ ഞാനും 5 വർഷമായി ഓടുന്നു ഈ പറഞ്ഞതൊക്ക 100 ശതമാനം ശരിയാണ് തൊഴിലാളികളുടെ ഇല്ലായ്മയെ ചൂഷണം ചെയ്യത് കോടികൾ സമ്പാദിക്കുന്ന കുത്തകകൾ...
@Muppilivandu
@Muppilivandu 2 ай бұрын
Athine keralathil pani vende athalle ellarum naadu vidunnathu
@Don44449
@Don44449 2 ай бұрын
​@Roaming_gamer23469 30's kazhinja vere pani kittan sadhyata kuravanu. Stationary Kada swayam tudangedi varum
@Muppilivandu
@Muppilivandu 2 ай бұрын
🙌
@Muppilivandu
@Muppilivandu 2 ай бұрын
Bro njn plus2 anu njn joli thendi kure nadannu ente anubhavam valare mosam anu🥲 so angne paranju
@mr_enoch
@mr_enoch 2 ай бұрын
​@Roaming_gamer23469 ella
@vishnuabhi9970
@vishnuabhi9970 2 ай бұрын
Part-time ayitt mathram❤ ഇടക്ക് ഒരു ഫിനാൻഷ്യൽ സപ്പോർട്ട് മാത്രം
@pig8154
@pig8154 2 ай бұрын
ആർക്കൊക്കെ ഈ വീഡിയോ കാണുമ്പോൾ swigy ടെ പരസ്യം വന്നു 🤣🤣 എനിക്ക് വന്നു 🤣❤️
@Krishnanhari-nc2do
@Krishnanhari-nc2do 2 ай бұрын
ഞാൻ ജോലി ഇല്ലാത്ത ദിവസങ്ങളിൽ Zomato ഓടൻ പോവുന്ന ആളാണ്. ആദ്യമൊക്കെ കല്യാണം കഴിഞ്ഞ് പെണ്ണ് വീട്ടിൽ ചെല്ലുന്ന പുതുമണവാളൻ്റെ അവസ്ഥ ആയിരിന്നു, ഇഷ്ടം പോലെ ഓർഡർ , ഇൻസെൻ്റീവ് ഒക്കെ തന്നു ഫുൾ ഹാപ്പി ആക്കി വിട്ടു. അതൊക്കെ തുടക്കത്തിലേ ഉണ്ടായിരുന്നോള് . ഇപ്പോ ഒരു മണിക്കൂർ ഒന്നര മണിക്കൂർ ഒക്കെ കതിരിക്കുമ്പോഴാണ് ഒരു ഓർഡർ ഒക്കെ കിട്ടുന്നത് ചിലപ്പോഴൊക്കെ കളഞ്ഞിട്ടു പോരാനും തോന്നും 😢.
@harrynorbert2005
@harrynorbert2005 Ай бұрын
Njaan ippo kettidapanikk katta kettaan pokunnu... Engineering degree holder aanu... But engineering field subject knowledge illaa also I hated engineering and even hating too much because of my collage...now I am in my 30's...now I am so happy because I earn a decent amount through a hard labour job... These Zomato, Swiggy kind of jobs are too bad for earnings...
@Lucifer-ty3in
@Lucifer-ty3in Ай бұрын
​@@harrynorbert2005it's exactly about me bro
@user-qn6sn9xe6m
@user-qn6sn9xe6m Ай бұрын
​@@harrynorbert2005which college you studied?
@AnshadAnzar-ue4ji
@AnshadAnzar-ue4ji Ай бұрын
ഞാനും swigy ഓടുന്നുട്ട് വല്ലാത്ത ഉബിക്കൽ delivery boys നെ ഊമ്പിപ്പിച്ചു കച്ചോടം നടത്തി അവർ പണം ഉണ്ടാക്കുവാണ്😤 കേറിയ ടൈമിൽ ഓഡർ ശെരിക്കു കിട്ടുമായിരുന്നു ഇപ്പോൾ ഓഡർ വേണേൽ കടകൾ തോറും കേറി ഇറങ്ങണം മാത്രവും അല്ല 20rp ഒരു ഓഡർ 2km 3km okke പോയ മതി ആയിരുന്നു ഇപ്പോൾ 4km 5km ആയി പിന്നെ ഇൻസീവ് അടിക്കാൻ ഒരു ഓഡർ മതി എങ്കിൽ അതു കിട്ടത്തും ഇല്ല ഫുൾ ടൈം നിന്നാൽ 700rp 800rp ഓടിയാൽ പെട്രോൾ അടി ചെലവ് ഒക്കെ കഴിഞു 400rp 500rpകിട്ടും അതിൽ പകുതിയും വണ്ടിപണിക്കു പോകത്തെ ഉള്ളൂ ഇതിലും ഫെധം വല്ല കടകളിലും നിക്കുന്ന ആണ് വെറുതെ ചെന്ന് കേറി ഓടി നടു ഓടിക്കുക എന്ന് അല്ലതെ ഒന്നും കിട്ടില്ല 😐 ഇവന്മാരുടെ വിജയം പുതിയ ആളുകൾ ഇതിൽ വന്നു ചാടുന്നതാണ് അവർ പോയാൽ അടുത്ത ആൾ എല്ലാരുടെ അവസ്ഥ ഇതൊക്കെ തന്നെ ആയിരിക്കും ഓർത്തു വെച്ചോ
@vidhusekhar4845
@vidhusekhar4845 2 ай бұрын
ഞാനും പോയിട്ടുണ്ട്... എൻ്റെ പൊന്നോ, ഓർമിപ്പികല്ലേ. Bro പറഞ്ഞത് 100% ശരിയാണ്
@aiyappantechy4462
@aiyappantechy4462 2 ай бұрын
Njn 6 month full time um 1.5 yr part tym odiyatha kochiyil, bhayankara kashtappadayarunnuuu, bro paranja pole 5 kg ari ulpada chomannuuu kondu poy koduthit ind flat top il, customer sadanam vangi mukath polum nokknd vaathil valichu adakkum enthanan ariyillaa ippolum athek orkkumbol vishamam varum Enik ippolum riders nu kanubol valiya respect um sympathy thooonum.
@nin1601
@nin1601 2 ай бұрын
എന്റെ ഒരു കൂട്ടുകാരൻ swiggy ഡെലിവറി ചെയുന്നുണ്ട്. അവൻ പറഞ്ഞത് customers tips order complete ആക്കിയിട്ടു app വഴി ഇടുന്നത് അവനു കിട്ടുന്നില്ല എന്നാണ്. അതുകൊണ്ട് tips ഉണ്ടെങ്കിൽ ഡെലിവറി ടൈമിൽ കയ്യിൽ കൊടുക്കുന്നതാണ് better. അല്ലെങ്കി അവർ തന്നെ അതും എടുക്കുന്നുണ്ട് എന്നാണ് അവൻ പറയുന്നത്. നിങ്ങൾക്കും ഇങ്ങനെ വന്നിട്ടുണ്ടോ bro?
@amalnathan1796
@amalnathan1796 2 ай бұрын
Yes enik customer tipp ittind ennu paranju kanichu thannu..but enik kittitila
@JithinMSebastian
@JithinMSebastian Ай бұрын
Sure swiggy full udyppanu
@harrynorbert2005
@harrynorbert2005 Ай бұрын
Zomato too
@cocoonstudycircle
@cocoonstudycircle 2 ай бұрын
സത്യത്തിൽ swiggy ക്ക് delivery boys നേ ആവശ്യമില്ല. അവർ platform fee per order വാങ്ങുന്നുണ്ട്. So അവർ safe ആണ്.. അത്കൊണ്ട് അവർ third party apps ന് കൊടുക്കുന്നു. ഒറ്റ ദിവസം എല്ലാരും ഒന്നിച്ച് പോകണ്ട ന്നു വച്ച് സമരം ചെയ്താൽ .. താഴാവുന്ന അഹങ്കാരം മാത്രമേ ഉള്ളൂ ഇവന്മാർക്ക്
@anilkumar_a_
@anilkumar_a_ 2 ай бұрын
Ennalum kurachu Peru undavum 😅
@Lost-xd7eg
@Lost-xd7eg Ай бұрын
ഒരുപാട് സമരം ചെയ്തിട്ടുണ്ട് bro. ഒരു കര്യോം ഇല്ല
@anilkumar_a_
@anilkumar_a_ Ай бұрын
@@Lost-xd7eg avar new delivery partners ne edukkum athre ullu
@afsalrahman6177
@afsalrahman6177 2 ай бұрын
ഞാൻ കോഴിക്കോട് അഞ്ചുവർഷമായി വർക്ക് ചെയ്യുന്ന സ്വിഗിിൽ വീഡിയോയിൽ പറഞ്ഞത് 100% സത്യസന്ധമായ കാര്യമാണ്
@jayesha1411
@jayesha1411 2 ай бұрын
Nalla feeld ente companiyil und
@jayesha1411
@jayesha1411 2 ай бұрын
Swikiyekkal nalla feeld
@afsalrahman6177
@afsalrahman6177 2 ай бұрын
​@@jayesha1411etha company
@jayesha1411
@jayesha1411 2 ай бұрын
Enne vilikku
@jayesha1411
@jayesha1411 2 ай бұрын
In Calicut
@PRAVEENSS-f1e
@PRAVEENSS-f1e 2 ай бұрын
Very True Njan 13 hours work cheyyum swiggyil,440 rs petrol adikkum Enkilum 900 rs aayirikkum arder earnings pinne oru 300 incentive 13 hrs inu mukalil joli eduthittum maximum 700 rs earn cheyyan pattu ,nerthe nalla earninhs undarnu petrol kazhikjalum oru 1200 rs kittumayirunnu.Corporatukal cash undakkunnu nammal delivery partners nashichu pokunnu oppam back ,neck pain other health issued God bless them....
@HariNeethu-b7z
@HariNeethu-b7z 2 ай бұрын
Bro... ഞൻ zomato TVM ഓടുന്നതാണ്.... നിങ്ങൾ പറഞ്ഞത് സോമാറ്റാക്കും ബാധകമാണ്... Bro... എല്ലാം ശെരിയാണ്... മൊത്തം ഊമ്പിക്കൽ ആണ്... ഇൻസെന്റവ് tharathilla...
@ashik1152
@ashik1152 2 ай бұрын
Tvm Zomato or swiggy eatha better bro?
@alis7335
@alis7335 2 ай бұрын
Zomato
@anilkumar_a_
@anilkumar_a_ 2 ай бұрын
Both are cheating ​@@ashik1152
@harrynorbert2005
@harrynorbert2005 Ай бұрын
​@@ashik1152 Both are frauds... I also worked as a part time as well as full time delivery boy as Zomato delivery boy.
@hellrider01xxx99
@hellrider01xxx99 2 ай бұрын
ആരും പോകല്ലേ Swiggy തട്ടിപ്പാണ് അനുഭവം കൊണ്ട് പറയുവാ
@tessuandmoms
@tessuandmoms 2 ай бұрын
പാർടൈം ജോബ് നോക്കുന്നവർക്ക് ഒരു electric സ്കൂട്ടർ കൂടി ഉണ്ടേൽ swiggi നല്ലൊരു platform ആണ് എന്റെ husbent ഈവെനിംഗ് ഈ വർക്ക്‌ നു പോകുന്നുണ്ട് ഡെയിലി 500above കിട്ടും... പണിയെടുക്കാൻ മനസ്സുണ്ടായാൽ മതി
@MuhammedRizwanch-jy5we
@MuhammedRizwanch-jy5we 2 ай бұрын
Bro correct aan bro.. Njan part time aayittan odanath randu dhivasam njan odi noki 700 rupak petrrol adich enitt enik kittiyath 753 rupen... Vann nasttaman bro... Ithil odana ellavarum nirthanam appol avar enth cheyyumen nokam odan aalkar ollathukondanallo avar ee kattayam kanikanath... Ellavarum nirthanam ennan enta abiprayam
@Pikachu-c9l
@Pikachu-c9l 2 ай бұрын
ഇതിൽ ആരും പോകല്ലേ, തട്ടിപ്പാണ്, അനുഭവം ഗുരു. Uber eats ആയിരുന്നു ഭേദം
@binuvarghese490
@binuvarghese490 2 ай бұрын
Zomato എങ്ങനെ ഉണ്ട്
@Pikachu-c9l
@Pikachu-c9l 2 ай бұрын
@@binuvarghese490 ipoo kuzhapamila enna kettath
@harrynorbert2005
@harrynorbert2005 Ай бұрын
Uber eats okke heaven aayirunnu...PSC coaching nu veettinnu 10 Paisa vaangaathe poya kaalam
@instaabhi3437
@instaabhi3437 Ай бұрын
Swiggy വഴി ഞാൻ ഒരു മന്ധി ഓഡർ ചെയ്തു വന്നത് പീസ് 310 രുപ പോയി ബില്ലും കിട്ടിയില്ല അപ്പോ തന്നെ റേറ്റ് ചെയ്തു uninstall ചെയ്തു Zomato kollam
@pharmacist585
@pharmacist585 2 ай бұрын
മംഗലാപുരത്ത് ഞാൻ ഇപ്പോഴും par-time ആയിട് ചെയ്യുന്നു...... 101% ശരിയാണ്🔥
@sreejitha8992
@sreejitha8992 2 ай бұрын
750 earnings nu 2 രൂപക്ക് വേണ്ടി 9 മണി തൊട്ട് 12:30 വരെ നിന്നിട്ടുണ്ട്.... കൂടെ നിന്നവർ ലോങ്ങ്‌ പോയിട്ട് അവിടെ നിന്നും ഓർഡർ accept ചെയ്ത് വന്നിട്ട് എടുത്തു.. എന്നിട്ടും നമുക്ക് തരില്ലാ.....
@anilkumar_a_
@anilkumar_a_ 2 ай бұрын
Tharoola
@subrumani1716
@subrumani1716 2 ай бұрын
സത്യമാണ്, എനിക്ക് അനുഭവം ഉണ്ട്.
@anilkumar_a_
@anilkumar_a_ 2 ай бұрын
@@subrumani1716 ellavarkkum agne aanu bro😂
@mohananA-s2d
@mohananA-s2d Ай бұрын
Zomatto ഇതിലും മോശമാണ് 5 hrs book ചെയ്തു ഓടിയിട്ട് 172 രൂപ അതിൽ പെട്രോൾ 100 രൂപ ബാക്കി 72 രൂപ
@basith9241
@basith9241 Ай бұрын
Bro paranjath 💯 sheriyanu
@Cyber-Gen-logins
@Cyber-Gen-logins 2 ай бұрын
ഞാൻ സ്വിഗ്ഗി നല്ലപോലെ യൂസ് ചെയ്യുന്ന ആൾ ആണ്. ഭയങ്കര കത്തി ആണ് ഷോപ്പിൽ 999 നു കൊടുക്കുന്ന കേക്ക് 1300 രൂപ ആണ് സ്വിഗ്ഗി ഇൽ കാണിക്കുന്നേ അത് കൂടാതെ ഡെലിവറി ചാർജ് പ്ലാറ്റഫോം ചാർജ്‌സ് ബാക്കി ഫീസ് ഒക്കെ ചേർതു 1500 രൂപയോളം കാണിക്കും. അത് ഡെലിവറി ചെയ്യുന്ന ആളിന് 30 രൂപ ഒക്കെ കിട്ടു. സ്വിഗ്ഗി ഇൽ 850 രൂപ കാണിക്കുന്ന മന്തി ഷോപ്പിൽ 600 രൂപ ഉള്ളു. റേറ്റ് കൂട്ടി വെച്ചത് കൂടാതെ ഡെലിവറി ഫീസ്‌ അടക്കം നല്ലൊരു എമൗണ്ട് മേടിച്ചിട്ട് ഡെലിവറി ഏജന്റ്സ് നു പൈസ ഒന്നും കിട്ടുന്നില്ല.
@pachathavala
@pachathavala Ай бұрын
Rate kootti vekkunnathu hotel kaar thanne aanu ennanu restaurant manager paranjathu. Pakshe restaurant Ile including tax ulla amountinu nammal.swiggyil veendum tax add cheythu increased rate aanu kodukkumnathu
@vkingssportsandgaming1322
@vkingssportsandgaming1322 2 ай бұрын
Sathym bro njan Kochi il odunn aal aan new rate card nalla moonjikkel aan ii saturday 10.5 hours work cheythit aake kittiyath 500 aan pinne 200 incentive um
@ShihabPkmotivation
@ShihabPkmotivation 2 ай бұрын
ഞാൻ ഓടി രണ്ടാഴ്ച കഴിഞ്ഞ് നിർത്തി. Waste. ഒരു ലാഭവും ഇല്ല എനിക്ക്. 😮😮 മടുത്തു
@deepakdas6578
@deepakdas6578 2 ай бұрын
food online വാങ്ങുമ്പോൾ അന്യായമായ വിലയാണ് ഈടാക്കുന്നത് ഫുഡിനും റേറ്റ് വളരെ കൂടുതൽ അതും കൂടാതെ Delivery charge ഉം 😵‍💫
@Akshyy13
@Akshyy13 2 ай бұрын
Yes crct
@gamingrolex2.066
@gamingrolex2.066 7 күн бұрын
Apoll order cheeyallu vittil ninnu purathu poyi vanngi kazikuka
@Akshyy13
@Akshyy13 7 күн бұрын
@@gamingrolex2.066 crct😂
@vishnupa152
@vishnupa152 2 ай бұрын
തിരുവനന്തപുരത്ത്‌ swiggy ഓടുന്നു ഒരു ഓർഡർ പോലും ഇല്ല 😢 ഓർഡർ അടിച്ചാൽ ഭാഗ്യം
@Syamala_Nair
@Syamala_Nair 2 ай бұрын
150 രുപക്ക് order bookചെയ്താൽ 320 രൂപ കൊടുക്കണം.4 ബിരിയാണി വാങ്ങി യാൽ 1400 രുപ കൊടുക്കണം.ഇപ്പോൾ ബുക്ക് ചെയ്യാറില്ല.
@subrumani1716
@subrumani1716 2 ай бұрын
ആദ്യമൊക്കെ ഉള്ള ഓഫർ adipoli ആയിരുന്നു. ഇപ്പൊ ഇരട്ടി പൈസ ആകും ഓർഡർ ബുക്ക്‌ ചെയ്തു കഴിയുമ്പോൾ. 🥵 അതുകൊണ്ട് കുറെ ആയി.. ഇപ്പോ app ഇല്ല. Uninstall cheythu.
@സർബത്ത്
@സർബത്ത് Ай бұрын
അത് ഇച്ചിരി കൂടി പോയില്ലേ
@Syamala_Nair
@Syamala_Nair Ай бұрын
@@സർബത്ത് സതഽഠ ഇപ്പോൾ പോയി വാങ്ങും അല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കും സർബത്തിൻറെ കാരഽഠ അല്ലെടോ പറഞ്ഞത് 😂😂😂😂
@സർബത്ത്
@സർബത്ത് Ай бұрын
@@Syamala_Nair ഞാൻ മിക്കപ്പോഴും ബുക്ക് ചെയ്യാറുള്ളത് ആണ് മിക്കവാറും സമയങ്ങളിൽ ഓഫർ ഉണ്ടാകും അത് ഇല്ലാത്ത സമയത്ത് പോലും അത്രയും വന്നിട്ടില്ല ഇനി നിങ്ങൾ മട്ടൻ ബിരിയാണി ആയിരിക്കും ഓഡർ ചെയ്യുന്നത്
@bediffrent3322
@bediffrent3322 Ай бұрын
ഓർഡർ ചെയ്യരുത് പിള്ളേർ അടിച്ചു മാറ്റൽ ഉണ്ട് എന്നിട്ട് നിങ്ങളൊജിക്ക തിന്നുന്നത് നേരിട്ട്ഹോട്ടൽ പോയി കഴിക്കുക സ്വിഗിയെ പൂട്ടി കെട്ടിക്കുക
@Foodeliveryboi
@Foodeliveryboi 2 ай бұрын
100% yojikunnuh 🙂🙌
@AkhilDev2658
@AkhilDev2658 2 ай бұрын
കൊച്ചിയിലൊക്കെ swiggy orders ഇപ്പോ കുറവാണ്.. അവർ orders എല്ലാം third party കമ്പനിക്ക് കൊടുക്കുവാണ്.. Load share, Shadowfax etc..
@painthuone3147
@painthuone3147 2 ай бұрын
Bulk order fullim 3rd party annn ponth
@MahiMahi-t3j
@MahiMahi-t3j 2 ай бұрын
അവിടെ മാത്രം അല്ല tvm അങ്ങനെ ആണ്
@fabfabi1487
@fabfabi1487 2 ай бұрын
Correct
@abs2412k
@abs2412k 2 ай бұрын
Also coimbatore
@donjudekj4027
@donjudekj4027 2 ай бұрын
Then join shawdow fax or loadshare
@princep454
@princep454 2 ай бұрын
Daily vlog venam bro Please do it
@Muppilivandu
@Muppilivandu 2 ай бұрын
🙌
@ashakkeem4223
@ashakkeem4223 Ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100ൽ 100ശതമാനം ശരിയാണ് ഡെയിലി ബ്ലോഗ് ചെയ്യണം ഈ തൊഴിൽ ചുഷണം ജനങ്ങൾ അറിയട്ടെ ഓഫർ എന്ന പേരിൽ ഡെലിവറി തൊഴിലാളിയുടെ വിയർപ്പും രക്‌തവുമാണ് നിങ്ങളും(custemer) കമ്പനികളും കുടിക്കുന്നത് എന്ന് മാന്യ ഉപഭോക്താക്കളും മനസ്സിലാക്കട്ടെ 😢
@RahulMessi-m5s
@RahulMessi-m5s Ай бұрын
Bro njn parayan vecha karyangal ann paranjea❤ellam vallyre correctaa 💯
@Saajidvlogs-z
@Saajidvlogs-z Ай бұрын
brode അവതരണം ishttapett njn subscriber cheythu🤍
@Muppilivandu
@Muppilivandu Ай бұрын
@@Saajidvlogs-z thankz bro❤️🥰🤗
@hiran_billy3656
@hiran_billy3656 2 ай бұрын
പുതിയതായി ചേരാൻ പോവുന്നവർ ദയവായി പോവരുത് മൂഞ്ചിക്കൽ ആണ്, njn oru finance companyil aayirunnu pressure താങ്ങാൻ പറ്റാതെ swiggy odaan തീരുമാനിച്ചു കൂട്ടുകാരൻ പറഞ്ഞു അവൻ ഒരു 8,10 മാസം മുൻപ് ഓടിയതാണ് നല്ലതാണെന്നൊക്കെ ഓടിയപ്പോ അല്ലെ മനസിലായെ full moonchikkl aanu നമ്മൾക്ക് എങ്ങനെ ഓകെ പൈസ thrathirikaan aanu avar nokane 10 day odi mathiyaayi petrol kazhich 300 roopa kitiyaal aayi, ippo back to finance field vere vazhi illathayi🥴🥴🥴
@VISHNU...
@VISHNU... 2 ай бұрын
ഞാനുംഫിനാൻസ് field ആരുന്നു പ്രഷർ കാരണം നിർത്തി അങ്ങനെ വന്നു zomatiyil ചേരുന്നു continues അല്ലേലും(കാറ്ററിംഗ്, വെരിഫിക്കേഷൻ വർക്ക്‌ ഉണ്ടാരുന്നു കൂടെ)6മാസം മുൻപ് കിഡ്നി സ്റ്റോൺ വന്നു പണി നിർത്തി (field )കാറ്ററിംഗ് field ആണ് ഇപ്പൊ കർക്കിടകം ഒക്കെ ആയ കാരണം അത് കുറവാണു ഫീൽഡ് നോക്കാൻ ഒരു പേടിയും ഉണ്ട് സ്റ്റോൺ പൂർണമായും മാറീട്ടില്ല എന്നാ അവസ്ഥ ആണ് പ്രായം 32 ആയി വാടകക്ക് താമസം അച്ഛനും അമ്മയ്ക്കും മരുന്ന് അവസ്ഥ ഭയകരം പരാജയം ആണ് വീട്ടുകാര്യങ്ങൾ പോകണം ലോൺ അടവ് ഒന്നും പറയണ്ട ഇനി എന്നാ പണിക്ക് പോകും എന്ന് അറിയില്ല ചിങ്ങത്തിൽ കാറ്ററിംഗ് ഉണ്ടാകും ശേഷം അറിയില്ല? എന്തേലും suggetion പറയാം
@jayesha1411
@jayesha1411 2 ай бұрын
​@VISHNU... enne vilikku njan oru job nokkan
@Muppilivandu
@Muppilivandu 2 ай бұрын
എന്ത് പറയാൻ ആണ് ബ്രോ hope✨ എല്ലാം ശരി ആകും ❤️
@sreenath4631
@sreenath4631 4 күн бұрын
​@@VISHNU...Bro njan oke paint panik poyanu.. Rent veeetu chilavu.. Loan ellam. Nokkunnath... Valya kazhtapadanu.. Nammale chooshanam cheyyan kure ennam ennum undakum
@HappyFaz999
@HappyFaz999 2 ай бұрын
Zomato അവസ്ഥ പരിതാപകരം ആണ്
@jforall751
@jforall751 2 ай бұрын
Yes correct 💯
@Don44449
@Don44449 2 ай бұрын
Thrissur theere orders illa, swiggy boys zomatoyilek maranu.
@amalmathew4581
@amalmathew4581 2 ай бұрын
Thrissur zomato അടിപൊളിയാണ് അത്യാവിശ്യം ഓർഡറും കാര്യങ്ങളും ഉണ്ട്
@bediffrent3322
@bediffrent3322 Ай бұрын
ഫുഡ്‌ എടുത്ത് തിന്നുക എന്നിട്ട് കൊടുത്താൽ മതി കാസ്റ്റമർ അറിയാത്ത രീതിയിൽ ചെയ്യണം Ok ഫുഡ്‌ കുറയുമ്പോൾ ഓർഡർ ചെയണത് നിൽക്കും ഓർഡർ ഇല്ലാതെ അല്ല ബ്രോ ആളുകൾ കൂടുതൽ ആണ്
@painthuone3147
@painthuone3147 2 ай бұрын
200% correct karyam 😢
@abhinavr2991
@abhinavr2991 2 ай бұрын
പാർട്ട്‌ ടൈമും ഒന്നും കിട്ടില്ല bro 😂 അവര് മാക്സിമം നമ്മളെ എത്ര നേരം നിർത്താൻ പറ്റോ അത്രേം നിർത്തും
@vishnuabhi9970
@vishnuabhi9970 2 ай бұрын
@@abhinavr2991 2 ഉം വലിയ കാര്യമില്ല, പക്ഷെ പാർട്ടൈം ആവുമ്പോ നമ്മുടെ സമയം, പെട്രോൾ, വണ്ടി മെയിന്റനൻസ് കുറവ് ആയിരിക്കും. മെയിൻ ജോലി ആയി കണ്ടാൽ പണി കിട്ടും.
@shehinrocks8474
@shehinrocks8474 2 ай бұрын
Bro njan ippo keran povunnenu munne kanunnatha. 😂 njan part time aayi aanu keran pokunne nilavil njan student aanu. Athupole eduthu parayathakka valiya prarabdhangal onnum illa ennalum kurachu athyavashyam karyangal oodan vendiyum ozhivu dhivasam veettil irikkatha irikkanum vendiyanu keran nokkunne.. Appo endhengilum preshnam kanuvo 😌
@Muppilivandu
@Muppilivandu 2 ай бұрын
No problems proceed🙌
@J_z_r__
@J_z_r__ 2 ай бұрын
JioMart delivery (Grab Rider) ഇതിനേക്കാൾ തേപ്പ് ആണ് ആരും പോയി പെടണ്ട.
@santh5298
@santh5298 2 ай бұрын
ബ്രദർ പറഞ്ഞത് കാര്യങ്ങൾ ഏറ്റവും ശക്തമായ സത്യമായ സത്യങ്ങൾ ആണ്. പുതുതായി വരുന്ന ആരും ഇതൊക്കെ അറിയാഞ്ഞിട്ട ല്ലാ നിവർത്തി കേട് കൊണ്ടും ചിലർ എക്സ്ട്രാ ഇൻകത്തിനു വേണ്ടിയാണു ഇവരുടെ വിജയം പുതിയ ആളുകൾ വരുന്നു എന്നാണ് 25 രൂപക്ക് 6km വരെ ഓടേണ്ടി വന്നിട്ടുണ്ട് 450 ആകാറാകുമ്പോൾ പിന്നെ ഓർഡർ കിട്ടില്ല നമ്മൾ അവരുടെ അടിമകൾ ആയിരിക്കും ആരോടും ഒന്നും പറയാൻ കഴിയില്ല നിയപരമായി എന്തെങ്കിലും ചെയ്യാനോ ന്യൂസ്‌ മീഡിയയിൽ ലൂടെ ഇതൊക്കെ പുറത്ത് അറിയിക്കാനോ പറ്റുമോ.....
@norbertxavior867
@norbertxavior867 2 ай бұрын
ഇന്ന് മറ്റുള്ളവർക്കു വേണ്ടി ജോലിചെയ്യുന്നവർ സ്വന്തം സ്വപനങ്ങളെ ഒരു പെട്ടിയിൽ ഇട്ടു പൂട്ടി മറ്റുള്ളവരുടെ അതായത് മുതലാളിമാരുടെ സ്വപനങ്ങളെ പൂവണിയിക്കാൻ പാടുപെടുകയാണ്. എന്തു കൊണ്ട് നിങ്ങളുടെ അധ്വാനം നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഉപയോഗിച്ചു കൂടാ. ആലോചിച്ചു നോക്കു.
@vibinVarghese-km8eh
@vibinVarghese-km8eh 2 ай бұрын
What you mean
@prasanthkumarkvprasanthkum6124
@prasanthkumarkvprasanthkum6124 2 ай бұрын
നമ്പർ തരു
@sabsab-b5n
@sabsab-b5n 2 ай бұрын
Zomato swiggy വർക്ക്‌ ചെയ്യുന്നുണ്ടെങ്കിൽ നല്ല മൈലേജ് ബൈക്ക് വേണം ഇല്ലാത്തവർ തെണ്ടും zomato ആണ് കൂടുതൽ മെച്ചം മൈലേജ് വണ്ടി ഉണ്ടെങ്കിൽ നല്ല ജോലി ആണ്
@harrynorbert2005
@harrynorbert2005 Ай бұрын
Ex Zomato delivery boy here 😂😂😂
@mynavayoob2116
@mynavayoob2116 14 күн бұрын
ഒരു ചാള പീസ് ആക്കി 10 പൂച്ചക്ക് ഇട്ടുകൊടുക്കണപോലെന്നു എന്റെ zone ഇലെ swiggy order. Evde nokyalum swiggy riders.. Orderanel paramashokavum..
@Muppilivandu
@Muppilivandu 14 күн бұрын
😌
@topbox4651
@topbox4651 2 ай бұрын
💯 sheriyann 😢 oder earnings bayangaram korava ippam . Incentive okke nokathetha ippo nalle...ithin poy nk kittiyath 750 aa 400 um fuel n poi. Dooram ille oder n low earning
@Don44449
@Don44449 2 ай бұрын
Daily 120km above tcr odunnu. Rs 250 daily petrol pokum . Theere earnigs illa.
@ajithkmmathew5751
@ajithkmmathew5751 2 ай бұрын
ഇന്ന് എല്ലാർക്കും വണ്ടി ഉണ്ട് ഗൂഗിൾ സേർച്ച് ചെയ്താൽ സകല ഹോട്ടൽ ലിസ്റ് കിട്ടും.നമുക്ക് ഇഷ്ടമുള്ളത് മേടിക്കാൻ ഒരാൾ സ്കൂട്ടറുമായി പോയാൽ പോരെ.ഇന്ന് ആരും ചുമ്മാ ക്യാഷ് കളയുക ഇല്ല.
@shyammohan3343
@shyammohan3343 2 ай бұрын
ഞാൻ കേറി 3 day പോയി 😂 കാര്യല്ല ന്നു മനസ്സിലായപ്പോ നിർത്തി അവര് എന്നും വിളിക്കണ്ടു ഞാൻ ഫോൺ എടുക്കാറില്ല 🤭 t ഷർട് bag കിട്ടി 150 rs നു എന്നാലും നഷ്ടമില്ല 😌
@seithanop412
@seithanop412 2 ай бұрын
Daily vlog venam
@sandheepsatheesh7508
@sandheepsatheesh7508 2 ай бұрын
ഇതേ അവസ്ഥ ആണ് എല്ലാ ഡെലിവറി ബോയ്സ് അങ്ങനെ ആണ് flipkart and ആമസോൺ അങ്ങനെ ഉള്ള എല്ലാടത്തും ഏതാണ് അവസ്ഥ bro
@SPY_BRO
@SPY_BRO 2 ай бұрын
സത്യം, ഗതികേട് കൊണ്ട് പോവുന്നതാ 😐
@ShameeShamee-o8u
@ShameeShamee-o8u Ай бұрын
Flip cart enthanu kuzhappam???
@appusjoseph8311
@appusjoseph8311 2 ай бұрын
But ഇന്നലെ എനിക്ക് 426 രൂപ കിട്ടി 7 മുതൽ 10 : 30 വരെ നിന്നപോ പിന്നേ ആളുകളും കൂടി വരുവല്ലേ
@abhimanueanil7224
@abhimanueanil7224 2 ай бұрын
Aaha😂 2 month munne ee same tym ninn 900+ kitteettund
@vineethk8423
@vineethk8423 2 ай бұрын
Nammal raavile dutykk erangi uniforminte oru selfie, facente oru selfie baginte oru selfie okke ayach koduth kulich kuttapanaayitt orumanikoor kaath nikkumbo oru order adicha adichu. Shadofax,loadshare polulla third-party appil ullavar vann simple aayi 3um 4um order ee time kond kondpoyittundaavum. Order illanjitto deliverykk aalu kuravaayitto alla, incentive kittaruth. Maximum time nammal dutyil nikkanam athin vendi maathram. Sathyathil swiggy delivery partners avarude b team aanu. Kalikkunnath third-party appkaar aanu.
@dewdrops9253
@dewdrops9253 2 ай бұрын
ഡെലിവർ ചെയ്യാൻ പോയി വെടിവെച്ചവർ ഉണ്ടോ 🤔 അറിയാൻ ഒരു കൊതി 😊😍
@mhdnahyan8562
@mhdnahyan8562 2 ай бұрын
mh😂
@sreenath4631
@sreenath4631 4 күн бұрын
Unda oori pokum
@harrynorbert2005
@harrynorbert2005 Ай бұрын
Zomato, Swiggy platforms il delivery boys aayitt (part/full time) pokunnathilum nallath Pani illaandirikkunnathaanu...ivide Bengalis vannu per day 900-1200 rupees vaangimbo nammal maathram immaathiri moonchiyavanmaarkku valippikkaan nammale thanne ittukodukkum...njaan Zomato aayirunnu ippo nirthiyitt kattakettaan pokuvaa 😏😏😏 daily 800 roopa pinne food kittum...koode bengalikal maathre ullu athukond nammude aduth samsaarichond oruthanum varoolla.
@rizvanrizvan1282
@rizvanrizvan1282 19 күн бұрын
Daily vlog cheyy
@Muppilivandu
@Muppilivandu 19 күн бұрын
@@rizvanrizvan1282 🙌🤗
@arunkumar-jl5zy
@arunkumar-jl5zy 2 ай бұрын
സത്യം
@sajmalsageer4288
@sajmalsageer4288 2 ай бұрын
Njan chumma irunna time il keri nokki 150 rupakk petrol adich 6 manikk town il chennitt 3 order kitty total 65 rupa 😌 11 mani aayappo veetilekk ponnu pinne poyilla
@justin.j.thyckal1262
@justin.j.thyckal1262 Ай бұрын
Zomato Coustomer support.. 💯 🔥
@dukemachan
@dukemachan 2 ай бұрын
Bro pwlii video eniyum cheii bro ❤❤❤
@Muppilivandu
@Muppilivandu 2 ай бұрын
❤️
@prosathan732
@prosathan732 2 ай бұрын
Daily vlog cheyy bro kochi cheyth nokk
@Muppilivandu
@Muppilivandu 2 ай бұрын
🙌
@bijujoseph705
@bijujoseph705 2 ай бұрын
തിരുവനന്തപുരത്ത് swiggy ഓടാൻ തമിഴർ മലയാളികൾ ഹിന്ദിക്കാർ തെലുങ്ക് തുടങ്ങിയ എല്ലാവരും
@Muppilivandu
@Muppilivandu 2 ай бұрын
😝
@itsmesuji10
@itsmesuji10 2 ай бұрын
💯 സത്യം
@harrynorbert2005
@harrynorbert2005 Ай бұрын
😂😂😂😂 verum oombikkal aanu...njaan nirthi...
@sreenath4631
@sreenath4631 4 күн бұрын
23:30
@Manu.619
@Manu.619 2 ай бұрын
6:27 venam❤ plz
@Muppilivandu
@Muppilivandu 2 ай бұрын
🙌🤗
@SOULGAMERS
@SOULGAMERS 2 ай бұрын
Ithil erangan erunna njan. Daily video Venm nokatt​@@Muppilivandu
@aswajithv7631
@aswajithv7631 2 ай бұрын
Correct Bro.... Swiggy de correct situation aane bro parayanee...😢
@sreejithps773
@sreejithps773 2 ай бұрын
💯 true. Zomato experience for 4yrs from 2018. Orders and amount per order nalla pole drop aayappo stop aaki. Thudangya time eve 6 to 12 matram 1000 to 1200 kittumaayirunnu. Last oke aayappo full day ofan thudangeettum sometimes 1000 sometimes below oke aayappo stop cheythu. Verum 4 orders matram kittya time vare und...
@jiyonjohn
@jiyonjohn 2 ай бұрын
Swiggy Zomato mathram ayyi jeevikkunna alkar anu avarude strength
@antoscaria8066
@antoscaria8066 2 ай бұрын
ചുരുളി ആണ് 🫡😂
@Muppilivandu
@Muppilivandu 2 ай бұрын
😂
@vishnuprabath1114
@vishnuprabath1114 2 ай бұрын
950 incentive 500 indayirunnu? 😮. Thrissur 1000+400 matto aanu. Njaan partime aanu 850+250 aanu... Rate card nilavil change cheythilla... Maariyalum kaaryamilla new joiners ne oder ullu... Mazha peyyumbol surge off cheyya... Oder earnings 350-550 muttanullu... Petrol mattu chilavu okke nokkumbol 100 polum illa.. Maduthu..
@akhiakhil1288
@akhiakhil1288 2 ай бұрын
Bro ipo oodunnundo?
@vishnuprabath1114
@vishnuprabath1114 2 ай бұрын
@@akhiakhil1288 ippo 3 week aayi odittilla.. Hospitalised aayirunnu health condition ok aavunnullu...
@akhiakhil1288
@akhiakhil1288 2 ай бұрын
@@vishnuprabath1114 annoo get well soon.... Ipoo odittum onnum kittannillaa
@bibincb6512
@bibincb6512 2 ай бұрын
100 % agreeeeee....
@aykguy8951
@aykguy8951 2 ай бұрын
Kochiyil oodiyit first incentive polim pottatha avstheyaan ipoo 🥲kochiyil 2 maasam aayi kaanim vannitt.ee 2 maasam kond thanne mothathi maari kazhinju swiggy. Order um ila..rain surgum vetti kurach..mumb mazha peytha full adikim enna hope aarnu.ipo maximum poya 2nd incentive pottiyal aayi.ath thanne order indenkil matram
@akshay1543
@akshay1543 2 ай бұрын
Bro loadshare, shadow fax okke engane undd oru video cheyyamoo
@Muppilivandu
@Muppilivandu 2 ай бұрын
Athine patty enikku valiya pidi illa
@safuwansafu9975
@safuwansafu9975 2 ай бұрын
Shadow faz courier service alle
@vikaspillaii
@vikaspillaii 2 ай бұрын
Ellarum prathikarichaal ivandey okey ahangaram maarum
@nithinstephen5954
@nithinstephen5954 2 ай бұрын
Order onnum illa bro shogam aanu….kittunna order ellam long aanu …kitunna cash petrol adich theerum
@Muppilivandu
@Muppilivandu 2 ай бұрын
😌
@antonysebastian4007
@antonysebastian4007 2 ай бұрын
No use bro. Rider's kurayumbol high surge ittu kothippikkum. "Pattiyeppole" Nammal pokum athinte purage. Temp financial support ayi cheyyam. Never try for daily bread. Vehicle maintenance or accident maatheamalla issue. Mental stress, untiming food and lleeess sleep leads to you unhealthy and BP patients. I am already under treatment. The doctor suggested that I change my work job or limit it.
@shimblan7012
@shimblan7012 Ай бұрын
💯
@vaaasu-u7u
@vaaasu-u7u 2 ай бұрын
2:42 sathyam bro swiggy k oru adipoli kaalam undayirunnu athyavisham cash um kittum freedom und namuk venel poya madhi but ippo valare shogam aan avastha so ippo oodarilla ❤
@Aru-w4y
@Aru-w4y Ай бұрын
Bro ini latest zomato vs swiggy comparison video idu
@VIPINSASIKUMAR
@VIPINSASIKUMAR 2 ай бұрын
Zomato'yum angane okke thanne aanu. Thammil better.
@Journey._.Lover._.2004
@Journey._.Lover._.2004 Ай бұрын
Bro ente uncle app vazhi register cheythitt 4 weaks aakarayi. Ithuvareyum license verification aayittumilla. Aarum vilichittumilla. Area kottayam aanu.
@emmanuelakshayfrancis5295
@emmanuelakshayfrancis5295 2 ай бұрын
Sathyam 💯
@joelsaju6963
@joelsaju6963 2 ай бұрын
💯
@shamon424
@shamon424 2 ай бұрын
Bro, njanum swigiyil work cheythatha part time Thrissur ...first 1 week continues order kitti , 700-800 RS kittinundaayirunnu ....pinnathe week full valippikal aarnu max 300-400 kittunullu .main aayitu. Surge ulla time aanel restaurant il 20 minute wait cheythaalum Basic 20 RS+,Surge amount kittunullu ...complaint cheythapoo parayaanu 15 RS wait time fee +5 Basic aanenu. Athaayathu wait time fee aa 20 RS il include aaki ..ithonnum complaint cheyyan ulla optionum kittunilla..ellam automatic response ..also support inu oru mansushyan polum illa ...Fleet manger e contact cheytha no response .kure message ayachatha . Last week njan accident aayi work inu idaku .athu inform cheythittu polum no reply .. 45-1 hour gap il aanu oro order kitta evening after 9PM. Full oombikal ...main aayittu restaurantil wait cheyyana paisa polum proper aayi tharannilla ...oombikal at its peak
@Muppilivandu
@Muppilivandu 2 ай бұрын
😝
@akhiakhil1288
@akhiakhil1288 2 ай бұрын
Bro ipo tcr oodunnundo?
@shamon424
@shamon424 2 ай бұрын
Accident aayi rest aanu​@@akhiakhil1288
@jithu_1779
@jithu_1779 Ай бұрын
Thrissur zomato povann nilkkaarnnu.. Ithipooo☹️
@TravelandsroryByJeffin-zx3ph
@TravelandsroryByJeffin-zx3ph 2 ай бұрын
10 hour okke work cheithal 300 okke kittum thiruvalla zone. Order illelum hiring cheyyunnund😅. Ivarkk order venam ennu polum nirbandham illa ennu thonnum
@Muppilivandu
@Muppilivandu 2 ай бұрын
😂
@Carluxxxx
@Carluxxxx 2 ай бұрын
Same avasthaya thaliparamba zoneil 10 manikur pani eduthitt 310 kittiye🥲🚶‍♂️
@vineeshvelayudhan8309
@vineeshvelayudhan8309 Ай бұрын
അവർക്കു ബാഗിന്റെയും ടീഷർട്ടിന്റെയും കച്ചോടം നടക്കുന്നുണ്ടല്ലോ പുതിയ ആളുകൾ വരുമ്പോൾ 😂😂
@MONAC_YT
@MONAC_YT Ай бұрын
Come to point 9:20
@sujithchikku3776
@sujithchikku3776 2 ай бұрын
Video kanan alpam vaikippoi bro🥲. Swiggy tshirt bag payment cheithu😭
@sreenivasanpn5728
@sreenivasanpn5728 2 ай бұрын
Swiggy , Zomato പോലെ ഉള്ള food delivery സംരംഭങ്ങൾ, താൽക്കാലിക ജോലിക്ക് മാത്രം ആണ്. അതാണ് കമ്പനിയും ഉദ്ദേശിക്കുന്നത്. ഇതിനെ സ്ഥിരം തൊഴിലാക്കിയ കണക്കാക്കുന്നത് മണ്ടത്തരം ആണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വിട്ട് പോകാം, അടുത്ത delivery എടുക്കാതിരിക്കാം എന്നുള്ള പ്പോൾ, വിശേഷം ദിനങ്ങളിൽ അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കണം. സ്ഥിരം തൊഴിലിന്റെ സാന്പത്തിക ചിലവ്, customer വഹിച്ചാൽ ഓർഡർ കിട്ടില്ല. കടയിൽ 49 രൂപയുടെ ദോശ swiggy കൊണ്ട് വന്നാൽ 120 രൂപ. എല്ലാം CITU വിൻടെ കണ്ണിലൂടെ കാണരുത്. യൂണിയൻകാർക്കും ഇതുപോലെ സംരംഭം തുടങ്ങാമല്ലോ....
@abdurahman1259
@abdurahman1259 Ай бұрын
വണ്ടി ഓടി പരിപ്പ് ഇളകും...അത് നന്നാക്കി എടുക്കാൻ അവർ തരുന്ന കാഷ് തികയില്ലല്ലോ
@Muppilivandu
@Muppilivandu Ай бұрын
🥲
@adarshprakashan5961
@adarshprakashan5961 2 ай бұрын
Kochi vlog cheyy bro
@Muppilivandu
@Muppilivandu 2 ай бұрын
Cheyyam bro njn kurachu health issues oke ayi irikkuva atha
@mskblogmsk2909
@mskblogmsk2909 2 ай бұрын
Bro kodugalur nook😂avada ethinum thaazhe aane
@nithinkumar.s8612
@nithinkumar.s8612 2 ай бұрын
Daily vlog venam bro
@Muppilivandu
@Muppilivandu 2 ай бұрын
🙌
@luttappi1243
@luttappi1243 2 ай бұрын
Uae yil undayirunna joliyum kalanju nattil vannu kurachu kalam swiggy odam ennu vicharicha njan 🤭
@Muppilivandu
@Muppilivandu 2 ай бұрын
Avide thanne irunnal mathi purathonnum iranganda ketto luttappi😁
@shintops7570
@shintops7570 Ай бұрын
Arum ethil chennu chadaruthu anubham und thattippanu
@febin.C.J
@febin.C.J 12 күн бұрын
Referral,, ,,,,,,now getting 5000, 😮
@Muppilivandu
@Muppilivandu 12 күн бұрын
Ippol reffer cheythal 5k undo🤷
@nidhinkrishna2749
@nidhinkrishna2749 2 ай бұрын
hippo orders muzuvan third party nu kodukkukaya bro.. naan kochi oil full time odukayanu hippo.. surge okie hippo pecentage aakkiyittund.. valippikkan...
@vipmulavana7494
@vipmulavana7494 2 ай бұрын
Zomato kollam zonilum ithukanakkaanu nirthi kalayum chila timil insetive adilkaan sammathikkillla . emergency leave eduttaalum order tharilla .gig kittilla .insetive kittaatha kaaranam njaan zomato vittu.ippol swiggy aanu puthiya rate card
@x-wing6345
@x-wing6345 2 ай бұрын
Swiggyy just poket money kk maatram Edak nthelum shoe or dress edukn paisa ondakn Or girlfriend um aayt room edukkan Avlk nthelum gift medikn Ingnthe fund nu aavishym varumba maatrm swiggy❤
@anandhakrishnan2452
@anandhakrishnan2452 14 күн бұрын
@Nikhil-v1o
@Nikhil-v1o Ай бұрын
Rejected cheyith cheyith account vare kalanje 😅
@Muppilivandu
@Muppilivandu Ай бұрын
🤣
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Swiggy vs Zomato | Which is BETTER?
4:55
FEBIN KURUMATHUR
Рет қаралды 7 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН