സാഹോ-രാധേ ശ്യാം-ആദിപുരുഷ് ബോംബുകൾ 😂😂|Prabhas movies Troll | Malayalam troll |Pewer Trolls |

  Рет қаралды 56,846

Pewer Trolls

Pewer Trolls

10 ай бұрын

ബഹുബലിയിൽ നിന്നും ബാബുബലിയിലേക്ക് ? |Prabhas movies Malayalam troll |Pewer Trolls |
#prabhas #prabhasmalayalam #pewertrolls #malayalam #trollmalayalam #prabhasmovies #salar #salaar #bahubali #prabhasmovie #trollvideo #malayalamtroll #radheshyam #saaho #movie #movietroll #adhipurush #salaarmalayalam #malayalamtrollvideo #troll #malayalamtrollvideo #viedo #comedytroll #memes #actor #mallutrolls

Пікірлер: 107
@nammals5420
@nammals5420 10 ай бұрын
വിജയത്തിൽ പങ്കു ചേരാൻ 100 പേർ.. പരാജയത്തിൽ കുറ്റം മുഴുവൻ ഒരുവനിൽ മാത്രം.. പ്രഭാസ് ഇഷ്ട്ടം..❤️ ബാഹുബലി യിൽ തീയേറ്ററിൽ അന്തം വിട്ടു ഇരുന്നു കണ്ട ഒരു പ്രഭാസ് ഉണ്ട്..ഒരു ഇന്ത്യൻ സിനിമയും തന്നിട്ടില്ലാത്ത ഒരു അത്ഭുതം.. അങ്ങേര് അല്ല സിനിമ ഉണ്ടാക്കുന്നത്.. അങ്ങേർക് അഭിനയിക്കാൻ മാത്രേ പറ്റൂ.. അത് ബാഹുബലിയിൽ ആണെങ്കിലും ആദിപുരുഷിൽ ആണെങ്കിലും..
@thejusthejus80
@thejusthejus80 9 ай бұрын
Well sed bro❤❤❤
@abhijayskumar1
@abhijayskumar1 8 ай бұрын
Correct 🎉❤👏
@veenaveena5841
@veenaveena5841 10 ай бұрын
പണി അറിയാവുന്ന ആളിന്റെ കയ്യിൽ കിട്ടിയപ്പോൾ ഇടിവെട്ട് ആക്കി, ഒന്നും അറിയാത്തവരുടെ കയ്യിൽ കിട്ടിയപ്പോൾ വൃത്തികെട്ട രൂപത്തിലാക്കി തന്നു 😬😂
@anoopraj4525
@anoopraj4525 10 ай бұрын
പ്രതീക്ഷിച്ചത് പോലെ ഒന്നും അങ്ങോട്ട്‌ ഒത്ത് വന്നില്ല 🙄😍 സലാർ ലൂടെ പ്രഭാസ് Come Back ആകും
@k___d45-R
@k___d45-R 10 ай бұрын
Our darling young rebel star come back.. 🔥
@achuttieesworld6528
@achuttieesworld6528 10 ай бұрын
6:29 Ravanate nadatham ntammo🤣🤣
@user-ig2ft2rg6t
@user-ig2ft2rg6t 3 ай бұрын
Saaho oru Kidilan padam thanne ayirunnu
@JoshuaJohnson-co3nw
@JoshuaJohnson-co3nw 10 ай бұрын
Prabhasinte varuna സിനിമ oke ദുരന്തം കുടി കൂടിയ വരുന്നേ Saaho അതിലും ദുരന്തം radhe shyam athilum ദുരന്തം adipurush but salaarilude huge come back ആയിരിക്കും only hope for prashan neel❤️❤️🔥🔥
@Abijith722
@Abijith722 10 ай бұрын
Bro sahoo movie koyappam illayirunnu
@augustinobinoy
@augustinobinoy 10 ай бұрын
0:01 Santhanam intro powlichu 😂😂😂
@_Albert_fx_
@_Albert_fx_ 10 ай бұрын
🤣🤣🤣🤣
@shasharathshasha1930
@shasharathshasha1930 10 ай бұрын
Salaar 🔥
@midhun331
@midhun331 10 ай бұрын
Pewer trolls 🥵🔥
@SajeeshKichu-nt2zo
@SajeeshKichu-nt2zo 10 ай бұрын
Waiting salar💥
@littlechannelSHAANworld671
@littlechannelSHAANworld671 4 ай бұрын
പ്രഭാസ് ബാഹുബലിയ്ക്ക് ശേഷം തകർത്തഭിനയിച്ച മൂവി Salaar
@midhun331
@midhun331 10 ай бұрын
സലാറിലൂടെ prabhas comeback ആവും 💯🥵🔥
@shadrachgeorge108
@shadrachgeorge108 10 ай бұрын
ആയിലെങ്കിൽ Go back ആയിരിക്കും 😢😂
@midhun331
@midhun331 10 ай бұрын
​@@shadrachgeorge108ആവും 🥵💯
@midhun331
@midhun331 10 ай бұрын
​@@shadrachgeorge108പടം എങ്ങനെ ഉള്ളതും ആയിക്കോട്ടെ... Director prashanth neel ആയത് കൊണ്ട് നിരാശപ്പെടേണ്ടി വരില്ല... നോർത്തിൽ ഏറ്റവും കൂടുതൽ wait ചെയ്യുന്നത് സലാർ ആണ്... അവന്മാര് തീയേറ്ററിലേക്ക് തള്ളി കേറും 🥵💯
@Vfkcreationz21
@Vfkcreationz21 10 ай бұрын
😂
@Vfkcreationz21
@Vfkcreationz21 10 ай бұрын
Umb 😂
@franksonjohn1998
@franksonjohn1998 10 ай бұрын
Fabulous ❤
@PewerTrolls
@PewerTrolls 10 ай бұрын
🤗❤❤
@18itsme
@18itsme 24 күн бұрын
Ipo Kalki 😮‍💨💥
@SebinSebastian-hh8th
@SebinSebastian-hh8th 10 ай бұрын
❤❤❤❤❤❤❤
@nxaze86
@nxaze86 Ай бұрын
ith ippo kaanunna le njan 😐 #KALKI 2898AD kerri koluthiyadaa 🔥
@SebinSebastian-hh8th
@SebinSebastian-hh8th 10 ай бұрын
😂😂😂😂😂😂
@Jcutzz
@Jcutzz 9 ай бұрын
Bro saahos vfx is unmatchable it's a top notch worked movie 💥💥🔥
@shanaspmohammed8325
@shanaspmohammed8325 10 ай бұрын
4:29- 4:39 😂😂😂👌🏼
@dreamsonreelsentertainment4424
@dreamsonreelsentertainment4424 10 ай бұрын
Bgm😂
@muhammedbasil7999
@muhammedbasil7999 9 ай бұрын
ഈച്ച കുടുംബത്തിന്റെ dj വെക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകല്ലേ 😂
@harikrishnanvr442
@harikrishnanvr442 10 ай бұрын
😂😂😂😂
@perfect_okay_
@perfect_okay_ 10 ай бұрын
എന്നാലും 500 കോടിക്ക് കാർട്ടൂൺ ഉണ്ടാക്കി കളഞ്ഞല്ലോ 😂
@toxicyt7356
@toxicyt7356 10 ай бұрын
700 crore
@perfect_okay_
@perfect_okay_ 10 ай бұрын
@@toxicyt7356 👍👍
@rahulkk4840
@rahulkk4840 9 ай бұрын
1:34 എടാ എന്തെങ്കിലും ഒന്ന് ചവിട്ടെടാ 😅
@abinyacob8744
@abinyacob8744 8 ай бұрын
😅😅😅😅
@fathimathnaeema5623
@fathimathnaeema5623 10 ай бұрын
😂😂
@mallugaming6986
@mallugaming6986 9 ай бұрын
😹🙆‍♂️
@Roo-King
@Roo-King 10 ай бұрын
prabu Next 💣 loading 😹💣💣💣💣
@masterrockgaming1803
@masterrockgaming1803 22 күн бұрын
After kalki🙌
@SmartIndian_7337
@SmartIndian_7337 10 ай бұрын
Compared to Radhe Shyam And Adipurush, Saaho is Way Better 😊
@Jerry-bv5hc
@Jerry-bv5hc 10 ай бұрын
Sthyma 💯🙂 jawan,pathan ithinekal ethryo nalath aanu.
@JoshuaJohnson-co3nw
@JoshuaJohnson-co3nw 10 ай бұрын
@@Jerry-bv5hc ano bro
@Jerry-bv5hc
@Jerry-bv5hc 10 ай бұрын
@@JoshuaJohnson-co3nwyes. prabhas hater onnum alla njan arodum hate illa enthelum paranjittundel chumma Aan athu vere 🙂 Ivide previous posts cheythirunna ente comment karyam akanda 😅 njn athilude udeshichath padam pottiyapo ayalde mekkatt padam nalathyal samvidhayakane pokki adi Ijathi manushanmare aanu Athuipo ethu ndan ayalum inganethanne 🤢meyrkal☕
@muhammedafzal7273
@muhammedafzal7273 8 ай бұрын
💯😂
@rasheedasiyad6704
@rasheedasiyad6704 7 ай бұрын
Pooja uyyir😍
@lonelyfriend527
@lonelyfriend527 7 ай бұрын
ഇപ്പോൾ സലാറും 🙏
@kiran5767
@kiran5767 10 ай бұрын
Saaho athyavashyam nalla padam aanu bt over hype
@reshmareshma5338
@reshmareshma5338 8 ай бұрын
സഹോ എനിക്ക് ഇഷ്ടപെട്ട മൂവി ആണ്... ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നുമില്ല
@LessPegasus
@LessPegasus 10 ай бұрын
Waiting for Salaad... and achaar from prabhas
@jishnujay2313
@jishnujay2313 6 ай бұрын
Sahoo far better..... Bakki irangeeth ellam vech nokkumbo 🫂
@harikrishnas3403
@harikrishnas3403 9 ай бұрын
🦁🐆🐯🐘.......but 🦖
@shivasai5515
@shivasai5515 5 ай бұрын
Baap 🤫 😏😏😏😏😏
@uni3713
@uni3713 10 ай бұрын
Salaar bombayal annan aril pookum
@bella_sera2
@bella_sera2 10 ай бұрын
Ee Prabhas fans as king srk patti parayuna 😂😂😂 poor fellows
@thisisdon007
@thisisdon007 10 ай бұрын
വിവരം ഇല്ലത്ത വാണങ്ങൽ ആണ് ... ഇന്ത്യയിലെ Legends ആയി aahn compare ഉണ്ടാക്കുന്നത്...
@abijeet_nair
@abijeet_nair 10 ай бұрын
14-15 age ulla theetangal aanu
@bella_sera2
@bella_sera2 10 ай бұрын
@@abijeet_nair pillaro?
@livinvincent6661
@livinvincent6661 10 ай бұрын
aalu comedy aane bahubali made him famous that's it
@BLDxJ3et
@BLDxJ3et 10 ай бұрын
😂😂 Salar munjiya annan full munji 😂
@sujiths9812
@sujiths9812 10 ай бұрын
Project k
@Roo-King
@Roo-King 10 ай бұрын
​@@sujiths9812💣💣💣💣
@GourishankarPromod-qh3wb
@GourishankarPromod-qh3wb 10 ай бұрын
Dey Prashant neel inte padam anu so we can expect
@Jerry-bv5hc
@Jerry-bv5hc 10 ай бұрын
ന്ന പിന്നെ നാട്ടാര് തല്ലി കൊല്ലും 🤣
@bella_sera2
@bella_sera2 10 ай бұрын
​@@GourishankarPromod-qh3wbexpect mattram pora deyy 😂
@anandhuvadakkan1591
@anandhuvadakkan1591 8 ай бұрын
എനിക്ക് മൂന്നു പടങ്ങൾ മാത്രം ആണ് ഇഷ്ടമൊള്ളൂ അതു മൂന്നും രാജമൗലി films ആണ്
@eapachen_369
@eapachen_369 5 ай бұрын
Full comedy movie akki😂😂
@Vfkcreationz21
@Vfkcreationz21 10 ай бұрын
Prabhas go back Prashanth Neel director 😌💯
@itshowtime7698
@itshowtime7698 10 ай бұрын
സാഹോക്ക് എന്താടോ കുഴപ്പം.. നല്ല ഫിലിം ആണ്
@harisishak4082
@harisishak4082 9 ай бұрын
Bahubali ozhich bakki ellam bomb aanu
@Venugopal-cx9lh
@Venugopal-cx9lh 7 ай бұрын
ഇവന് ബഹുബലി മാത്രമേ പറ്റു
@k___d45-R
@k___d45-R 10 ай бұрын
Our darling young rebel star come back.. 🔥
@eapachen_369
@eapachen_369 5 ай бұрын
😂😂😂😂😂
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,7 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 19 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 19 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,5 МЛН