ഫാ. ബിനോയ് ജോണ് മുണ്ടാടന്റെ ഒറ്റക്കെട്ട് സഭയിലേക്ക്. FR. BINOY JOHN

  Рет қаралды 49,160

MTNS MEDIA-Mar Thoma Nasrani Sangham

MTNS MEDIA-Mar Thoma Nasrani Sangham

Күн бұрын

Пікірлер: 496
@theotokosnotredame2880
@theotokosnotredame2880 3 ай бұрын
എന്റെ അച്ചാ ഇതിലും നല്ല ആക്ഷേപ ഹാസ്യം ഞാൻ കേട്ടിട്ടില്ല. ചെവിയുള്ളവർ കേൾക്കട്ടെ.
@jancyjoseph9203
@jancyjoseph9203 3 ай бұрын
എന്റെ അച്ചോ അച്ഛനാണ് അച്ഛൻ. കിടുക്കി തകർത്തു പൊളിച്ചു. ഒരു ബിഗ് സല്യൂട്ട്. 👍👍👍👍👍👍👍
@Swaraj32
@Swaraj32 3 ай бұрын
Nanam ellathavare anyante kollayadichu thinnan theyarayi erunno ethu nallaoru thozhilanu
@joseputhur3776
@joseputhur3776 3 ай бұрын
ശരിക്കും താങ്കൾ ഒരുഅച്ചനാണൊ
@babulouisbabulouis
@babulouisbabulouis 3 ай бұрын
❤ എക്ചെ ഹോമ !JAICHRIST
@seekeroftruth3150
@seekeroftruth3150 3 ай бұрын
ഞങ്ങളുടെ ബിനോയ് അച്ചൻ ഞങ്ങളുടെ ചങ്കാണു ഒന്നുപേടിച്ചു.
@sebastiantv4011
@sebastiantv4011 3 ай бұрын
വളരെ നല്ല സഭ സംവിധാനം. ആരും ആരെയും അനുസരിക്കേണ്ട. ഫ്രീ ഫോർ all സഭ. പോപ്പ് മുണ്ടടൻ്റെ കീഴിൽ എല്ലാം ഭദ്രം. All the best
@ancymartin5149
@ancymartin5149 3 ай бұрын
പച്ചക്കു പറഞ്ഞു കൊടുത്ത സത്യം, വിമതർക്ക് മനസ്സിലാകാത്ത സത്യം, ഇനി ഒരിക്കലും മനസ്സിലാകില്ല എന്നു തെളിയിച്ച സത്യം 😂😂😂
@tencymonr8027
@tencymonr8027 3 ай бұрын
അരോട് ആണ് ഇ പറയുന്നത് വെറുതെയാ😂
@vincentpv6218
@vincentpv6218 3 ай бұрын
ആക്ഷേപഹാസ്യം രസകരം തന്നെ അച്ചാ. പക്ഷെ എന്തു തന്നെയായാലും നമ്മൾ പറയുന്ന ഒരോ വ്യർത്ഥവാക്കിനും തമ്പുരാൻ്റെ മുമ്പിൽ കണക്കു കൊടുക്കേണ്ടിവരും.
@theotokosnotredame2880
@theotokosnotredame2880 3 ай бұрын
ha ha...വിമത പുരോഹിതർക്കും അവരെ താങ്ങുന്ന അല്മയർക്കും നുണകളുടെ കണക്കു പുസ്‌തകം തികയാതെ വരുമല്ലോ.
@Jacob-pr7pe
@Jacob-pr7pe 3 ай бұрын
പരിശുദ്ധാത്മാവ് തമാശ എന്ന അടവും സഭയെ രക്ഷിക്കാൻ ഉപയോഗിക്കുന്നു.
@sebastiankt2421
@sebastiankt2421 3 ай бұрын
തമാശ അടവ്ചെകുത്താൻതന്ത്റംഈപ്പോളിവർപരിശുദ്ധാവനെയുംആയുധമാക്കുന്നുചെകുത്താനേകൂട്ടുപിടിച്ചു
@Ezah.j
@Ezah.j 3 ай бұрын
ഒറ്റക്കെട്ട് സഭയിൽ ഇനിമുതൽ മമ്മൂത്തീസക്ക് പകരം സുന്നതാണ് നടത്തുന്നത്. മുണ്ടാടാൻ പൊന്നാനിയിൽ പോയി സുന്നത്ത് എങ്ങനെ ചെയ്യണമെന്ന് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയുള്ള വിമത അൽമായരുടെ കുട്ടികളെ മുണ്ടാടാൻ സുന്നത്തു ചെയ്യും
@alphysister8731
@alphysister8731 3 ай бұрын
എന്താണച്ചാ ഈ പറയുന്നത് നിങ്ങൾക്കൊക്കെ എന്തു പറ്റി?
@Jacob-pr7pe
@Jacob-pr7pe 3 ай бұрын
എൻ്റെ പേരിൽ ആയിരം ലൈക്ക് അച്ച..😂😂😂❤❤❤❤❤
@urfhj-iu3bp
@urfhj-iu3bp 3 ай бұрын
എന്തായാലും ഭിത്തി തിരിഞ്ഞ് കുണ്ടി കുർബാനയ്ക്ക് സപ്പോർട്ട് ഇല്ല 😆😆😆😆😆
@kuttyjoseph6772
@kuttyjoseph6772 3 ай бұрын
ഒറ്റക്കെട്ട് സഭയിലെ അച്ഛൻമാർക്ക് അവരെ പുറകിൽ നിന്ന് പിന്തുണയ്ക്കുന്നവരെ പോലെ നാല് കല്യാണം വരെ കഴിക്കാനുള്ള നിയമങ്ങൾ ഭാവിയിലുണ്ടാക്കാം
@mathew42able
@mathew42able 3 ай бұрын
ഇതാണ് ഒരു ശാരാശരി സിനഡ് വൈദീകൻ. ഇയാളിൽ നിന്നും യേശുവിന്റെ സ്‌നേഹമുണ്ടാകുമോ, കരുണ്ണ്യമുണ്ടാകുമോ കരുതലുണ്ടാകുമോ ?ഇല്ല." ഫലം തരാത്ത വൃക്ഷം വെട്ടി തീയിലേറിയപ്പെടും ". ഐക്യം വേണമെന്ന് പറയുന്നവരുടെ പ്രധിനിധി ഒരു നൻമ്മ മരമാകുമെന്ന് കരുതി, പക്ഷെ വെറുപ്പിന്റെ ശാസ്ത്രം ഇയാളെ സന്തനാക്കി. ഈ പ്രസ്താവന ആരെ നന്നാക്കാനാണ്‌?
@theotokosnotredame2880
@theotokosnotredame2880 3 ай бұрын
ഫഹൂ സ്നേഹ മരങ്ങളുടെ പ്രകടനം ഒക്കെ ലോകം കണ്ടതാണ്.
@sebastiankt2421
@sebastiankt2421 3 ай бұрын
ആരെയുംനന്നാക്കാനല്ല,എംണാകുളംരൂപതയെഅപമാനിക്കാനാണ്ഈകൽദായസാത്താൻറെശ്റമം
@annievarghese7367
@annievarghese7367 3 ай бұрын
അടിപൊളി പറയാൻ വാക്കുകളില്ല. കുറച്ചുനേരം നന്നായി ചിരിക്കാൻ സാധിച്ചു അച്ഛാ. അപ്പൊ ഒറ്റക്കെട്ട് സഭയിൽ ചേർന്നാൽ കൊച്ചിന്റെ അച്ഛനും പള്ളിലച്ചനും ആകാം. അതു നല്ല ഐഡിയ. ഇപ്പോൾ തന്നെ ekm രൂപതയിലെ ചില അച്ചന്മാർക്ക്, രഹസ്യ ഭാര്യയും പിള്ളാരും ഉണ്ട്.ഇതിപ്പോൾ പരസ്യ മായി ആകാല്ലോ.😂😂😂💯തമാശ രൂപേണ പറഞ്ഞതെങ്കിലും പരമ സത്യം. കാച്ചികുറുക്കി തന്നതിന് big salute our great Father Binoy👌🏾👏🏾💯
@jacobcc9514
@jacobcc9514 3 ай бұрын
ജനങ്ങൾക്കിഷ്ടമാകുമെന്നു കണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ജനങ്ങൾക്ക് അഴിഞ്ഞാടുവാൻ അവസരം ഒരുക്കിയ അഹറോൻ ദൈവകോപം വിളിച്ചു വരുത്തി. അഹറോൻ പ്രമാണം ലഭിക്കുന്നതിനു മുൻപാണ് തെറ്റു ചെയ്തത്. ഇന്നോ?' റോമൻ കത്തോലിക്കാ സഭ, കിട്ടിയ പ്രമാണം ( പുറപ്പാട്, 20:4,5)മറച്ചു വച്ചിട്ട് മന:പൂർവ്വം ദൈവത്തെ കോപിപ്പിക്കുന്നു ; ജനങ്ങളെ നിത്യനാശത്തിനൊരുക്കുന്നു. റോമിൽ നിന്നും വെഞ്ചരിച്ചു നൽകുന്ന പ്രതിമകളെ പള്ളികളിൽ പ്രതിഷ്ഠിച്ചു വച്ചു കൊണ്ട് അവയെ വണങ്ങുവാനും പെരുന്നാൾ ഉത്സവങ്ങളിൽ അവയും ചുമന്നു നടന്ന് അഴിഞ്ഞാടു വാനും ജനങ്ങൾക്ക് അവസരം ഉണ്ടാക്കുന്ന സഭ അഹറോൻ ചെയ്യിച്ചതിനെക്കാൾ വലിയ പാപമാണ് ചെയ്യിച്ചു കൊണ്ടിരിക്കുന്നത്. ഈ വസ്തുതയെ നിഷേധിക്കുവാൻ ഏതെങ്കിലും മെത്രാന് കഴിയുമോ? ഈ പ്രതിമാ വണക്കം തുടരുന്ന കാലത്തോളം ദൈവവചനത്തിൻ്റെ പൊരുൾ വെളിപ്പെടാതെ അന്ധകാരത്തിൽ തുടരുകയേയുള്ളു എന്നാണ് റോമർ, 1:21-23 വാക്യങ്ങൾ പറഞ്ഞു കൊണ്ടിരി ക്കുന്നത്. ഇന്ന് ബൈബിൾ സ്വതന്ത്രമാണ്. വായിച്ച് അതനുസരിച്ച് ജനങ്ങളെ സത്യമാർഗ്ഗത്തിൽ നയിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഈ ജീവിതം കൊണ്ട് എന്തു പ്രയോജനം!! യേശു ഒരു കുർബ്ബാനയും സ്ഥാപിച്ചില്ല; ചൊല്ലിയുമില്ല. ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരിക്കലും അടുക്കുവാൻ കഴിയാത്ത പ്രതിബന്ധമായിരുന്ന " രക്തം ചിന്താതെ പാപമോചനമില്ല" എന്ന ന്യായ പ്രമാണ വ്യവസ്ഥ, (ഹെബ്രായർ, 9:22) തൻ്റെ പരിശുദ്ധരക്തം ചിന്തി എന്നേക്കും ഒരിക്കലായി നിവർത്തിക്കുകയാണ് അവിടുന്നു ചെയ്തത്. തന്മൂലം യേശുവിലൂടെ പിതാവിൻ്റെ സന്നിധിയിലേക്കു പ്രവേശിക്കുവാൻ തടസ്സമായി നിലനിന്നിരുന്ന തിരശ്ശീല കീറിക്കളഞ്ഞു (മർക്കൊസ്, 15:38),ശത്രുതയുടെ മതിൽ ഇടിച്ചു കളഞ്ഞു(എഫേസ്യർ , 2:14). ഇന്ന് യേശുവിനോട് ഐക്യപ്പെടുന്ന സകലരും(റോമ. 6:3-6) വിശുദ്ധീകരിക്കപ്പെട്ടവരായി ദൈവത്തെ 'അപ്പാ ' എന്നു വിളിക്കുവാൻ സ്വാതന്ത്ര്യമുള്ളവരാണ്. യേശുവിൽ കീറപ്പെട്ട തിരശ്ശീല പോലും പുന:സ്ഥാപിച്ചു കൊണ്ട് ദൈവവചന ബന്ധമില്ലാത്ത കുർബ്ബാന ചൊല്ലുമ്പോൾ ഹെബ്രാ. 10:11 പറയുന്നു: 'പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. '(ഹെബ്രായര്‍ 10 : 11) ഇതൊന്നും വായിച്ചാൽ മെത്രാൻ മാർക്കും അച്ചന്മാർക്കും മനസിലാകുകയില്ലേ? ശുശ്രൂഷകനും ജനങ്ങളും അഭിമുഖമായി നിന്ന് തങ്ങളുടെ ഹൃദയത്തിൽ വസിക്കുന്ന ദൈവത്തെ ആത്മാവിൽ ആരാധിക്കേണ്ടതിനു പകരം, യേശുവിനെ ഒരു വസ്തുവിൽ ആവാഹിച്ചിരുത്തി ജാതിയ ക്രമങ്ങൾ അനുകരിച്ച്, മാന്ത്രിക - താന്ത്രിക പൂജകൾ ചെയ്യുന്നത് ദൈവനിന്ദയല്ലേ? വചനം വ്യക്തമായിരിക്കെ, മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു വഞ്ചിച്ചു നിത്യനാശം ഒരുക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നു തിരിച്ചറിയുവാനുള്ള ബുദ്ധി മെത്രാന്മാർക്കില്ലേ? മഹാ കഷ്ടമാണ്!
@marydevasia4246
@marydevasia4246 3 ай бұрын
Wonderfull..you were giving talk, teaching. ..what not?!! You joined this vimatha group now..My God...bhakthi koodi,, kirukku pidichu...
@josedas2989
@josedas2989 3 ай бұрын
10:32 ചന്തിയിൽ പാടുള്ളവർക്ക് ഇവിടേയും പ്രാധാന്യം വേണം. മുന്നിൽ നിൽക്കുന്നത് പാടുള്ള വരാണെന്ന് ഉറപ്പുവരുത്തണം. വേണമെങ്കിൽ ചുമ്മാ ചന്തി പൊക്കി നോക്കിക്കോളൂ. പാടുള്ള ചന്തി വിട്ടൊരു കളിക്കും ഞങ്ങളെ കിട്ടൂല്ല. ആ പാടാണ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. മരിച്ചു ചെല്ലുമ്പോൾ ഈ പാടു നോക്കി രക്ഷ കിട്ടും എന്ന് നമ്മുടെ വിശ്വാസപ്രമാണത്തിൽ എഴുതിച്ചേർക്കാൻ മറക്കരുത്. അത് ഞങ്ങൾക്ക് സ്വർഗ്ഗം ഉറപ്പാക്കും
@sebastiankt2421
@sebastiankt2421 3 ай бұрын
രഹസ്യഭാര്യക്കായിഓടിഎറണാകുളത്തുവരേണ്ട.കോട്ടയംകിണർ,കുറവിലങ്ങാട്,മാനന്തുവാടിഎന്നിവടങ്ങളിൽപോയിനോക്കു,കത്തനാരുടെമോഹംനടന്നേക്കും
@seenajolly324
@seenajolly324 2 ай бұрын
100%സൂപ്പർ 😂
@sherlythomas2119
@sherlythomas2119 3 ай бұрын
കിടു അച്ചാ കലക്കി തിമിർത്തു👍
@joyaugustine2690
@joyaugustine2690 3 ай бұрын
താങ്കൾ ക്ലോസറ്റിലെ വെള്ളത്തിൽ കിടക്കുന്ന തവളയാണെന്ന് വിശ്വാസികൾക്ക് ബോധ്യമായി. 😂
@alexiouschacko3106
@alexiouschacko3106 3 ай бұрын
അച്ചോ കലക്കി പുതിയ ആർമാദ ഒറ്റക്കെട്ട് സഭയിലേക്ക് എല്ലാവർക്കും സ്വാഗതം
@jacobcc9514
@jacobcc9514 3 ай бұрын
ജനങ്ങൾക്കിഷ്ടമാകുമെന്നു കണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ജനങ്ങൾക്ക് അഴിഞ്ഞാടുവാൻ അവസരം ഒരുക്കിയ അഹറോൻ ദൈവകോപം വിളിച്ചു വരുത്തി. അഹറോൻ പ്രമാണം ലഭിക്കുന്നതിനു മുൻപാണ് തെറ്റു ചെയ്തത്. ഇന്നോ?' റോമൻ കത്തോലിക്കാ സഭ, കിട്ടിയ പ്രമാണം ( പുറപ്പാട്, 20:4,5)മറച്ചു വച്ചിട്ട് മന:പൂർവ്വം ദൈവത്തെ കോപിപ്പിക്കുന്നു ; ജനങ്ങളെ നിത്യനാശത്തിനൊരുക്കുന്നു. റോമിൽ നിന്നും വെഞ്ചരിച്ചു നൽകുന്ന പ്രതിമകളെ പള്ളികളിൽ പ്രതിഷ്ഠിച്ചു വച്ചു കൊണ്ട് അവയെ വണങ്ങുവാനും പെരുന്നാൾ ഉത്സവങ്ങളിൽ അവയും ചുമന്നു നടന്ന് അഴിഞ്ഞാടു വാനും ജനങ്ങൾക്ക് അവസരം ഉണ്ടാക്കുന്ന സഭ അഹറോൻ ചെയ്യിച്ചതിനെക്കാൾ വലിയ പാപമാണ് ചെയ്യിച്ചു കൊണ്ടിരിക്കുന്നത്. ഈ വസ്തുതയെ നിഷേധിക്കുവാൻ ഏതെങ്കിലും മെത്രാന് കഴിയുമോ? ഈ പ്രതിമാ വണക്കം തുടരുന്ന കാലത്തോളം ദൈവവചനത്തിൻ്റെ പൊരുൾ വെളിപ്പെടാതെ അന്ധകാരത്തിൽ തുടരുകയേയുള്ളു എന്നാണ് റോമർ, 1:21-23 വാക്യങ്ങൾ പറഞ്ഞു കൊണ്ടിരി ക്കുന്നത്. ഇന്ന് ബൈബിൾ സ്വതന്ത്രമാണ്. വായിച്ച് അതനുസരിച്ച് ജനങ്ങളെ സത്യമാർഗ്ഗത്തിൽ നയിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഈ ജീവിതം കൊണ്ട് എന്തു പ്രയോജനം!! യേശു ഒരു കുർബ്ബാനയും സ്ഥാപിച്ചില്ല; ചൊല്ലിയുമില്ല. ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരിക്കലും അടുക്കുവാൻ കഴിയാത്ത പ്രതിബന്ധമായിരുന്ന " രക്തം ചിന്താതെ പാപമോചനമില്ല" എന്ന ന്യായ പ്രമാണ വ്യവസ്ഥ, (ഹെബ്രായർ, 9:22) തൻ്റെ പരിശുദ്ധരക്തം ചിന്തി എന്നേക്കും ഒരിക്കലായി നിവർത്തിക്കുകയാണ് അവിടുന്നു ചെയ്തത്. തന്മൂലം യേശുവിലൂടെ പിതാവിൻ്റെ സന്നിധിയിലേക്കു പ്രവേശിക്കുവാൻ തടസ്സമായി നിലനിന്നിരുന്ന തിരശ്ശീല കീറിക്കളഞ്ഞു (മർക്കൊസ്, 15:38),ശത്രുതയുടെ മതിൽ ഇടിച്ചു കളഞ്ഞു(എഫേസ്യർ , 2:14). ഇന്ന് യേശുവിനോട് ഐക്യപ്പെടുന്ന സകലരും(റോമ. 6:3-6) വിശുദ്ധീകരിക്കപ്പെട്ടവരായി ദൈവത്തെ 'അപ്പാ ' എന്നു വിളിക്കുവാൻ സ്വാതന്ത്ര്യമുള്ളവരാണ്. യേശുവിൽ കീറപ്പെട്ട തിരശ്ശീല പോലും പുന:സ്ഥാപിച്ചു കൊണ്ട് ദൈവവചന ബന്ധമില്ലാത്ത കുർബ്ബാന ചൊല്ലുമ്പോൾ ഹെബ്രാ. 10:11 പറയുന്നു: 'പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. '(ഹെബ്രായര്‍ 10 : 11) ഇതൊന്നും വായിച്ചാൽ മെത്രാൻ മാർക്കും അച്ചന്മാർക്കും മനസിലാകുകയില്ലേ? ശുശ്രൂഷകനും ജനങ്ങളും അഭിമുഖമായി നിന്ന് തങ്ങളുടെ ഹൃദയത്തിൽ വസിക്കുന്ന ദൈവത്തെ ആത്മാവിൽ ആരാധിക്കേണ്ടതിനു പകരം, യേശുവിനെ ഒരു വസ്തുവിൽ ആവാഹിച്ചിരുത്തി ജാതിയ ക്രമങ്ങൾ അനുകരിച്ച്, മാന്ത്രിക - താന്ത്രിക പൂജകൾ ചെയ്യുന്നത് ദൈവനിന്ദയല്ലേ? വചനം വ്യക്തമായിരിക്കെ, മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു വഞ്ചിച്ചു നിത്യനാശം ഒരുക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നു തിരിച്ചറിയുവാനുള്ള ബുദ്ധി മെത്രാന്മാർക്കില്ലേ? മഹാ കഷ്ടമാണ്!
@shajum.j425
@shajum.j425 3 ай бұрын
You are like the fox waiting to drink blood from the death of two goals fighting each other Look for another community
@JohnyKizhakkumthala
@JohnyKizhakkumthala 3 ай бұрын
സൂപ്പർ, അച്ചൻ ഇങ്ങനെ പറഞ്ഞാലും ഈ ചെ ....... കൾക്കുമനസ്സിലാക്കാനുള്ള വിവരം ഇല്ല.
@fr.tomparecattil2666
@fr.tomparecattil2666 3 ай бұрын
Don't pretend to be so intelligent
@Maria9603
@Maria9603 3 ай бұрын
ഒറ്റക്കുത്തിനു ചത്തൂടെ....
@karolinthomas8950
@karolinthomas8950 3 ай бұрын
തന്റെ പേരിന്റെ കൂടെ ഒരു fr കണ്ടു. താൻ fr ആണെങ്കിൽ നാണമുണ്ടോ? കമൻറിന്റെ എല്ലാം അടിയിൽ Reply ചെയ്യുന്നുണ്ടല്ലോ? ഉള്ളിൽ ഈശോയുടെ അംശം ഉണ്ടെങ്കിൽ വളരുന്ന ഞങ്ങളുടെ മക്കൾക്ക് ദുർമ്മാതൃക ആകാതെപൊയ്ക്കൂടെ. ഇന്ത്യ ക്കൾ. അച്ചൻ മാരുടെ ളോഹയും ഇട്ട് ഈശോയെ അവഹേളിക്കുമ്പോൾ നിന്നോടൊക്കെ തോന്നുന്ന മനോഭാവം ഞങ്ങളെപ്പോലുള്ള വിശ്വാസികൾ മനസ്സിലിട്ട് ഉരുക്കുകയാണ്.​@@fr.tomparecattil2666
@annavarkey3698
@annavarkey3698 3 ай бұрын
Fr.Binoy you are far greater than Kunchan Nampiar😅
@stpvvv9457
@stpvvv9457 3 ай бұрын
😂 കുത്തി ടണ്ട പൂരിപ്പിച്ചു വിട്ടോ രണ്ടായാലും സംസ്കാരം ഒന്നു തന്നെ😂
@jesusstillwithus5468
@jesusstillwithus5468 3 ай бұрын
വിവരം മുള്ള് എറണാകുളം അതിരൂപത ക്കാർക്ക് പറ്റിയ മറുപടി അതിലുപരി സിനഡ് വാഴപ്പിണ്ടി മെത്രാൻ മാർ ക്ക് ചേർന്ന് കിടുക്കാച്ചി ഡയലോഗ് യഥാർത്ഥ ജീവിതം നയിക്കുന്ന ഒരു വിശ്വാസി യുടെ മാനസീകവിഷമമായി കണ്ടാൽ മതി 😂😂😂😂😂❤ ❤❤❤❤❤❤😢
@srranibel9920
@srranibel9920 3 ай бұрын
കലക്കി father
@josedas2989
@josedas2989 3 ай бұрын
10:32 ചന്തിയിൽ പാടുള്ളവർക്ക് ഇവിടേയും പ്രാധാന്യം വേണം. മുന്നിൽ നിൽക്കുന്നത് പാടുള്ള വരാണെന്ന് ഉറപ്പുവരുത്തണം. വേണമെങ്കിൽ ചുമ്മാ ചന്തി പൊക്കി നോക്കിക്കോളൂ. പാടുള്ള ചന്തി വിട്ടൊരു കളിക്കും ഞങ്ങളെ കിട്ടൂല്ല. ആ പാടാണ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. മരിച്ചു ചെല്ലുമ്പോൾ ഈ പാടു നോക്കി രക്ഷ കിട്ടും എന്ന് നമ്മുടെ വിശ്വാസപ്രമാണത്തിൽ എഴുതിച്ചേർക്കാൻ മറക്കരുത്. അത് ഞങ്ങൾക്ക് സ്വർഗ്ഗം ഉറപ്പാക്കും
@joshyjoseph1167
@joshyjoseph1167 3 ай бұрын
അച്ചൻ പൊളിച്ചു 🎉🎉🎉🎉
@fr.tomparecattil2666
@fr.tomparecattil2666 3 ай бұрын
MTNS got a another person to defend your wrong decisions.
@sebastiankt2421
@sebastiankt2421 3 ай бұрын
ഇവൻപൊളിക്കും,പൊളിച്ചകത്തുകയറിവേണ്ടതെല്ലാം ആസ്വദിച്ചുഅന്തർദാഹവുമടക്കും.നിങ്ങൾക്കിനിനോക്കിനിൽക്കനേകഴിയൂ
@jasmingeorge2603
@jasmingeorge2603 3 ай бұрын
What a nonsense
@മേരിമാതാആത്മീയചിന്തകൾ
@മേരിമാതാആത്മീയചിന്തകൾ 3 ай бұрын
എന്താണെങ്കിലും ശരിക്കും ഈശോ ക്രൂശിക്കപ്പെടുന്ന ഇപ്പോഴാണ്
@joseaugustine9022
@joseaugustine9022 3 ай бұрын
ഒറ്റക്കെട്ട് ഭാവിയിൽ രണ്ടുകെട്ടേ... അതിൽ കൂടുതലും ആകും.... നല്ല ഭാവി യുണ്ടാകും.... സൂപ്പർ അച്ഛാ 👍🏼👍🏼
@ancymartin5149
@ancymartin5149 3 ай бұрын
രണ്ടും കേട്ടതാവാതിരിക്കാൻ ജാഗ്രതയ് 😂
@maaugustine330
@maaugustine330 3 ай бұрын
Alencheriyodu.. Jelandarbishp. Kettioennuchothikada. Chete
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
@@maaugustine330നീ ഒരുകാലത്തും രക്ഷപ്പെടുകയില്ല , എങ്ങോട്ടു വേണേൽ പൊക്കോ , അല്പം സമാധാനം തന്നാൽ mathi
@josedas2989
@josedas2989 3 ай бұрын
10:32 ചന്തിയിൽ പാടുള്ളവർക്ക് ഇവിടേയും പ്രാധാന്യം വേണം. മുന്നിൽ നിൽക്കുന്നത് പാടുള്ള വരാണെന്ന് ഉറപ്പുവരുത്തണം. വേണമെങ്കിൽ ചുമ്മാ ചന്തി പൊക്കി നോക്കിക്കോളൂ. പാടുള്ള ചന്തി വിട്ടൊരു കളിക്കും ഞങ്ങളെ കിട്ടൂല്ല. ആ പാടാണ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. മരിച്ചു ചെല്ലുമ്പോൾ ഈ പാടു നോക്കി രക്ഷ കിട്ടും എന്ന് നമ്മുടെ വിശ്വാസപ്രമാണത്തിൽ എഴുതിച്ചേർക്കാൻ മറക്കരുത്. അത് ഞങ്ങൾക്ക് സ്വർഗ്ഗം ഉറപ്പാക്കും
@josephej9708
@josephej9708 3 ай бұрын
കൊള്ളാം അച്ചാ കൊള്ളാം രണ്ട് കൂട്ടർക്കും കൊടുത്തു
@minitube6334
@minitube6334 3 ай бұрын
ഇതുപോലെ അഭിപ്രായം തുറന്നു പറഞ്ഞ ബിനോയ് അച്ചന് അഭിനന്ദനങ്ങൾ🙏🙏🙏
@joeanjoe1
@joeanjoe1 3 ай бұрын
❤❤❤കലക്കി, കിടുക്കൻ, പൊളി ❤❤❤😆😆😆😂😂😂😂🤣🤣🤣😜😜😜👌👌👌
@sebastiankt2421
@sebastiankt2421 3 ай бұрын
ഇവൻകലക്കുംകിടുക്കുംപൊളിക്കുംതരംകിട്ടിയാൽ.സൂക്ഷിക്കണം
@ranjitgeorge5538
@ranjitgeorge5538 3 ай бұрын
ഓ ഒരു തമാശക്കാരൻ....... ഇയാൾ അച്ഛൻ പട്ടത്തിന് തന്നെയാണോ പഠിച്ചത്........ ഒരു ബുദ്ധിമാൻ വന്നിരിക്കുന്നു........ താൻ ഒരു കൽദായ ഭീകരൻ ആണെന്ന് മനസ്സിലായി........ വ്യഭിചരിച്ചു നടക്കുന്ന കുറെ എണ്ണങ്ങൾ ഉണ്ടല്ലോ..... താനും ആ കൂട്ടത്തിൽ ഉള്ളതാണെന്ന് പറച്ചിൽ കേട്ടാൽ അറിയാം... .. തന്നെയൊന്നും ആരും പുറത്താക്കുകയില്ല അതു കൊണ്ട് പേടിക്കണ്ട ആവശ്യമില്ല
@sebastiankt2421
@sebastiankt2421 3 ай бұрын
ഇവൻകാമഭീകരൻ.ഇവൻവൈകാതതെതന്നെകുപ്പായമൂരി മൂരിക്കുട്ടനേപ്പോലെപ ശുക്കളുടെപിന്നാലേപായും
@shajimjose8933
@shajimjose8933 3 ай бұрын
കുമ്പസാരിക്കണ്ട. പള്ളിയിൽ പോകണ്ട ആരെയും പേടിക്കണ്ട. ഒറ്റക്കെട്ട് പിന്നെ പല കെട്ട് വിമതർ പൊളിച്ചു😂
@ടhijujosemampoil
@ടhijujosemampoil 3 ай бұрын
ആദ്യം ഞെട്ടി ബിനോയ് അച്ചനും വഴിതെറ്റിയോ '' '' പിന്നെ മുഴുവൻ കേട്ടപ്പോൾ ആശ്വാസമായി അഭിനന്ദനങ്ങൾ ബിനോയ് അച്ചാ' ''
@simithomasakkanath1020
@simithomasakkanath1020 2 ай бұрын
അയ്യടാ അങ്ങനെ ഞെട്ടാമോ
@ടhijujosemampoil
@ടhijujosemampoil 2 ай бұрын
@@simithomasakkanath1020 super
@maryjoeasmi2654
@maryjoeasmi2654 3 ай бұрын
Super...Super....Congratulations Father.
@sabuthomas1006
@sabuthomas1006 3 ай бұрын
ആശംസകൾ അച്ഛാ.. ഇതിൽ കൂടുതൽ പച്ചയ്ക്ക് പറയാൻ പറ്റത്തില്ല
@rogatein
@rogatein 3 ай бұрын
Dear Rev. Fr.Binoy it is not at all funny and it seems funny but it shows your foolishness..shame on you.
@thomasjoseph2582
@thomasjoseph2582 3 ай бұрын
കൊള്ളാം, നല്ല തീരുമാനം. എന്തെല്ലാം സൗകര്യങ്ങളാണ് വിമതർക്ക് ലഭിക്കുന്നത്. മാർപ്പാപ്പയെ അനുസരിക്കേണ്ട. സഭാ നിയമങ്ങൾ വേണ്ട. 10 കല്പനകൾ വേണ്ട. വ്യഭിചാരം ചെയ്യരുത് എന്ന് ആറാം പ്രമാണം. അത്യാവശ്യക്കാർക്ക് ദിവസം ഒന്ന് വീതം, അടുത്ത സർക്കുലർ ഇറങ്ങുന്നത് വരെ വ്യഭിചാരം ആകാം. ഹ 😄ഹ 😄 ഹ 😄
@denj1287
@denj1287 3 ай бұрын
നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍, കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക. മത്തായി 5 :23- 24
@binoyjosephbinoyjoseph6685
@binoyjosephbinoyjoseph6685 3 ай бұрын
അപേക്ഷാഫോറം കൊടുക്കാൻ തുടങ്ങുമ്പോൾ പറയണം ഞങ്ങളും മടുത്തു😂😅
@anitajose6656
@anitajose6656 3 ай бұрын
ടൈറ്റിൽ കണ്ടപ്പോൾ ഒന്നു പേടിച്ചു.ചിരിച്ചു മടുത്തു.ഇതിൽ കൂടുതൽ പച്ചക്കു പറയാൻ പറ്റില്ല.നന്ദി അച്ചാ...സൂപ്പറ്...
@Jacob-pr7pe
@Jacob-pr7pe 3 ай бұрын
നേരേ പോ നേരെ വാ എന്ന് പറഞ്ഞാൽ ഒന്നും ശരിയാകില്ല .ഈ വിമത വിഡ്ഡി കളായ മെത്രാൻ മാരോട് ഇങ്ങനെ തന്നെ പറയണം.
@vimalasr4289
@vimalasr4289 3 ай бұрын
Welcome Janabhimukkam Qurbana only ❤ Our traditional Janabhimukkam Qurbana only ❤ Then why should we go after the Kaldaya changanassery Diocese ❤ We are praying 🙏🙏🙏🙏🙏
@vimalasr4289
@vimalasr4289 3 ай бұрын
I am not supporting this Ottakkaettu Sabha😢😢😢 You are taking like a mad priest ❤ I can't imagine your new Theology ❤❤❤❤
@janetjoseph8277
@janetjoseph8277 3 ай бұрын
​@@vimalasr4289😂😂😂
@josedas2989
@josedas2989 3 ай бұрын
10:32 ചന്തിയിൽ പാടുള്ളവർക്ക് ഇവിടേയും പ്രാധാന്യം വേണം. മുന്നിൽ നിൽക്കുന്നത് പാടുള്ള വരാണെന്ന് ഉറപ്പുവരുത്തണം. വേണമെങ്കിൽ ചുമ്മാ ചന്തി പൊക്കി നോക്കിക്കോളൂ. പാടുള്ള ചന്തി വിട്ടൊരു കളിക്കും ഞങ്ങളെ കിട്ടൂല്ല. ആ പാടാണ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. മരിച്ചു ചെല്ലുമ്പോൾ ഈ പാടു നോക്കി രക്ഷ കിട്ടും എന്ന് നമ്മുടെ വിശ്വാസപ്രമാണത്തിൽ എഴുതിച്ചേർക്കാൻ മറക്കരുത്. അത് ഞങ്ങൾക്ക് സ്വർഗ്ഗം ഉറപ്പാക്കും
@sebastiankt2421
@sebastiankt2421 3 ай бұрын
​@@vimalasr4289കൽദായർഎത്റമാത്റംഅധ:പതിച്ചിരിക്കുന്നൂസോദരീ
@maryjose4311
@maryjose4311 3 ай бұрын
നല്ല സംസ്കാരമുള്ള സംസാരം അച്ചന് ചേർന്നത് തന്നെ.
@sebastiankt2421
@sebastiankt2421 3 ай бұрын
സംസാരമാംസാഗരത്തിലംസാന്തംമുങ്ങൊലാസഖേ
@celinethomas2272
@celinethomas2272 3 ай бұрын
Kollam . facts said. Congratulations acha
@josecp1405
@josecp1405 3 ай бұрын
ഒറ്റക്കെട്ട് സഭയിൽ ചേർന്നാൽ വബൻ ഓഫർ കുട്ടികളുടെ അച്ഛനും ആകാം പളളീലെ അഛനും ആകാം.😂
@mathewtm8876
@mathewtm8876 3 ай бұрын
അച്ചൻ തമാശയായി കാര്യങ്ങൾ പറഞ്ഞു. എന്നാൽ ഒട്ടും തമാശിക്കാതെ ഒരു യാഥാർത്ഥ്യം പറയട്ടെ. താൽപര്യമുള്ള അച്ചന്മാരെ വിവാഹം കഴിക്കാൻ അനുവധിക്കണം. എറണാകുളം അങ്കമാലിക്കാരുടെ മാത്രമല്ല ആഗോള സഭയിലെ നല്ലൊരു ശതമാനം പ്രശ്നങ്ങൾക്കും അതോടെ പരിഹാരമാകും..... പിന്നെ ദാരിദ്ര്യം. വിവാഹത്തിന് അനുമതി നൽകിയാൽ അതിന് വല്യ പ്രസക്തിയുണ്ടാകില്ലല്ലോ. പിന്നെ അനുസരണം. കുഞ്ഞു കുട്ടി പരാധീനമൊക്കെയാകുമ്പോൾ അനുസരണത്തിൻ്റെ വില താനെ മനസ്സിലാക്കിക്കൊള്ളും. (ആഗോളസഭയിലെ ബ്രഹ്മചര്യക്കാരുടെ ബ്രഹ്മചര്യക്കേടു കൊണ്ടാണല്ലോ ലോകത്തിന് മുൻമ്പിൽ ഏറ്റവും അവമതിപ്പുണ്ടാക്കിയത്)
@Bbput
@Bbput 3 ай бұрын
സ്നേഹം niranja Binoy അച്ഛാ, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank you.
@tomd5976
@tomd5976 3 ай бұрын
ഒരു കാതോലിക്ക പുരോഹിതൻറ്റ വളിപ്പ് പരിപാടി!
@JamesAlappat
@JamesAlappat 3 ай бұрын
പുതിയ സഭയുടെ തലവൻ ഭരണി ആയിരിക്കുമോ അതോ യന്ത്രമോ. വട്ടൊളി പെണ്ണു കെട്ടണം എന്നു പറയുന്ന ആൾ ആണ്. മുണ്ടാടസഭ എന്ന പേര് യോജിക്കും.
@mathamarines5501
@mathamarines5501 3 ай бұрын
Stop your non sense. Ernakulam Angamaly Archi Episcopical church is very best in all respect. Dear Fr.stop you teasing. You will cry ❤
@marykuttyvarghese5118
@marykuttyvarghese5118 3 ай бұрын
It is too bad for your foolish idea. Shame.Sathan. is working in yor Head. Your head is full Darkness.Your are in the side of Ante Chirst.😂
@jainmdmadassery2236
@jainmdmadassery2236 3 ай бұрын
പൂവൻ കോഴി ആ കാൻ നല്ലത് പഞ്ചാബ് മെത്രൻ്റെ കൂടെ നിൽക്കുന്നതല്ലേ നല്ലത്
@Lord60000
@Lord60000 3 ай бұрын
പെന്തകോസ്ത്കാരെ പോലെ സ്വന്തം ഇഷ്ടപ്രകാരം ഓരോരുത്തർക്കും വിലസാം
@sebastianpaily7158
@sebastianpaily7158 3 ай бұрын
Pentacostal churches obeying Jesus and word of God. But Pope or bishops or their team is not following Jesus or his teachings. All teachings from them are coming from human intellectual thoughts and its not Holyspirit inspired. St Paul clearely pointed out in his epistles. Please read word of God playfully then you all will get the revelation from Holy Spirit.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 ай бұрын
Congratulations Fr Binoy. Excellent.
@simonpv8893
@simonpv8893 3 ай бұрын
ഞാനും ചേരാം. ളോഹ ഉണ്ടാവുമോ? ഞായറാഴ്ച കളിലും മറ്റു വിശേഷ ദിവസങ്ങളിലും ളോഹ ഇട്ടവരും ശനി യാഴ്ച ചേട്ടത്തിമാരും മറ്റു ദിവസങ്ങളിൽ ചേട്ടന്മാരിൽ മാർപാപ്പാ യെ തെറി പറയുന്നവരും കുർബാന (സോറി, അതവരുടെ വാക്കാണ്. നമുക്ക് വേറെ വാക്ക് വേണം ) അർപ്പിക്കണം. അതും ജനങ്ങളുടെ നടുക്ക് നിന്ന്.
@Maria9603
@Maria9603 3 ай бұрын
ഇതിലും ഭേദം ഇയാൾ ഒറ്റക്കെട്ട് കെട്ടി ജീവിക്കുന്നതാ......
@sebastiankt2421
@sebastiankt2421 3 ай бұрын
ഇവൻറെഉള്ളിലിരുപ്പ്കൈവിട്ടുപോയകല്യണമാണ്.കുരിശിൽമരണവേദനതിന്നുകിടന്നയേശുവിനെപരിഹസിച്ചപോലെയാണിവൻരൂപതകളുടെമാതാവായ എറണാകു ത്തെഅപഹസിക്കുന്നത്
@reethaspaperbags7167
@reethaspaperbags7167 3 ай бұрын
ഇത്ര പച്ചക്ക് പറഞ്ഞു കൊടുത്തിട്ടും മനസ്സിലാകുന്നില്ലെങ്കിൽ പിന്നെന്തു പറയാൻ അച്ചോ🙏🙏
@ncvarghese1250
@ncvarghese1250 3 ай бұрын
I love you Fr.
@Jacob-pr7pe
@Jacob-pr7pe 3 ай бұрын
എമ്പറർ എമ്മാനുവൽ സഭയിലേക്ക് മുണ്ടാടനും, ഷൈജുവിനും ഹാർദവമായ സ്വാഗതം.
@DnJosephsebastian
@DnJosephsebastian 3 ай бұрын
ഞാൻ ഒരു ഡീ ക്കനാണ് അച്ചാ ബിനോയ് അച്ചനെ എനിക്ക് ഇഷ്ടപ്പെട്ടു
@Abc-qk1xt
@Abc-qk1xt 3 ай бұрын
താറാവ് സഭയിലേക്ക് ആരെങ്കിലും വരുവോ ..
@മേരിമാതാആത്മീയചിന്തകൾ
@മേരിമാതാആത്മീയചിന്തകൾ 3 ай бұрын
അന്ന് ഈശോയുടെ കുരിശുമരണം മനുഷ്യന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു ഈ പുരോഹിതരെ അന്ന് ഇല്ലാത്തതുകൊണ്ട് ഇന്ന് അതിന്റെ കേടുതീർക്കുകയാണ് ഈശോയെ വീണ്ടും ക്രൂശിക്കുന്ന ഇവരാണ്
@sebastiankt2421
@sebastiankt2421 3 ай бұрын
യേശുവിനേക്റൂശിക്കുന്നത്ഇവനേപ്പോലുള്ളകൽദായവിഷക്കത്തനാർമാരാണെ ന്നങ്ങുതെളിച്ചുപറയൂ
@shijujoseph8309
@shijujoseph8309 3 ай бұрын
താറാവ് സഭയിൽ അച്ചനെ ഞങ്ങള്‍ മെത്രാപോലീത്ത ആക്കാം ആഫ്രിക്കന്‍ മെത്രാപോലീത്ത മതിയോ അതോ ഓസ്ട്രേലിയന്‍ മെത്രാപോലീത്ത മതിയോ😂😂😂❤
@sominisunny4610
@sominisunny4610 3 ай бұрын
Super.... Acha...
@jojojose7193
@jojojose7193 3 ай бұрын
Super
@sebastiankt2421
@sebastiankt2421 3 ай бұрын
അച്ചൻറെവിഷമംനിങ്ങൾകൽദായരോരുത്തരായിഒന്നങ്ങുമനസ്സുവച്ചാൽതീർക്കാമല്ലോ?വെറുതേഎറണാകുളത്തുവന്നുതുമ്പുകളയണോ?
@mollygeorge5995
@mollygeorge5995 3 ай бұрын
ആ ഒറ്റക്കെട്ട് സഭയിലെ മക്കൾക്കു മാതാപിതാക്കളെയോ, ഭാര്യക്ക് ഭർത്താവിനെയോ ഒന്നും അനുസരിക്കേണ്ട കാര്യം ഇല്ല 😅
@storesidco7715
@storesidco7715 3 ай бұрын
സഭയെയും സഭാ പിതാവിനെയും സഭാ നിയമങ്ങളെയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഇനിയും അങ്ങനെ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ അൽമായൻ, സഭാ അധികാരികളുടെ മുഖത്ത് നോക്കി വിളിച്ചുകൂവി പറയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ വളരെ വ്യക്തമായി കുറിക്ക് കൊള്ളുന്ന രീതിയിൽ അണ്ണാക്കിലേക്ക് തള്ളിക്കൊടുത്ത ഈ അച്ഛന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.👌👌🏆🏅
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
@sebastiankt2421
@sebastiankt2421 3 ай бұрын
കൊടുക്കാൻകണ്ടൊരുസാധനം!കുതിരപ്പവനൊക്കേഇവ ൻകണ്ടുമടുത്ത താണ്.ഇതിലും വിലയുള്ളതലുംഇവനുകൊതിയുള്ളതുമായജീവനുള്ളവല്ലതുംകൈയിലുണ്ങ്കിൽകൊടുത്താലല്ലേആദാഹമടങ്ങു.
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
@@sebastiankt2421 താനൊന്നും നന്നാകുകയില്ല
@mangalasseriyilgeorgekutty9935
@mangalasseriyilgeorgekutty9935 3 ай бұрын
Super. All the best.
@ligishygen
@ligishygen 3 ай бұрын
Binoyacha supper 👌👌👌👌👌
@maryandrews1392
@maryandrews1392 2 ай бұрын
ഇനി താനേ ശശി ആയിക്കോളും 😂😂😂😂
@antonym.v2081
@antonym.v2081 3 ай бұрын
ശരിയാണ് അച്ഛാ, ഞാനും വിമതരുടെ കൂടെ പോകുകയാണ്, കാരണം അവരുടെ കൂടെ കൂടിയാല് അവർ അടിച്ചുമാറ്റുന്ന സഭയുടെ സ്വത്തുക്കളുടെ ഒരു അംശം നമുക്കും കിട്ടുന്നെ, അതാണ് വിമതരുടെ പ്ലാൻ.
@maaugustine330
@maaugustine330 3 ай бұрын
Adichumattiyatharada. .... Aalanpokriyalle kothamkuthikadikalledachete
@urfhj-iu3bp
@urfhj-iu3bp 3 ай бұрын
എന്തായാലും ഭിത്തി തിരിഞ്ഞ് കുണ്ടി കുർബാനയ്ക്ക് സപ്പോർട്ട് ഇല്ല 😆😆😆😆😆
@bijujoseph1252
@bijujoseph1252 3 ай бұрын
41 കോടി
@josedas2989
@josedas2989 3 ай бұрын
10:32 ചന്തിയിൽ പാടുള്ളവർക്ക് ഇവിടേയും പ്രാധാന്യം വേണം. മുന്നിൽ നിൽക്കുന്നത് പാടുള്ള വരാണെന്ന് ഉറപ്പുവരുത്തണം. വേണമെങ്കിൽ ചുമ്മാ ചന്തി പൊക്കി നോക്കിക്കോളൂ. പാടുള്ള ചന്തി വിട്ടൊരു കളിക്കും ഞങ്ങളെ കിട്ടൂല്ല. ആ പാടാണ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. മരിച്ചു ചെല്ലുമ്പോൾ ഈ പാടു നോക്കി രക്ഷ കിട്ടും എന്ന് നമ്മുടെ വിശ്വാസപ്രമാണത്തിൽ എഴുതിച്ചേർക്കാൻ മറക്കരുത്. അത് ഞങ്ങൾക്ക് സ്വർഗ്ഗം ഉറപ്പാക്കും
@cyrilshibu8301
@cyrilshibu8301 3 ай бұрын
സീറോമലബാർസഭയിൽ സാത്താൻ വെണ്ണിക്കൊടി പാറിക്കുന്നു! വയലാർ പാടിയതുപോലെ, ദൈവം തെരുവിൽ മരിക്കുന്നു, ചെകുത്താൻ ചിരിക്കുന്നു.... ഇനി പള്ളിക്കും സ്വത്തിനും വേണ്ടിയുള്ള തെരുവുയുദ്ധം തുടങ്ങും. ഒരു കോമഡിസിനിമ കാണുന്നതുപോലെ മറ്റുള്ളവർക്കു കണ്ടു ചിരിക്കാം. മിടുക്കന്മാർക് ഇതിൽനിന്നും നല്ലൊരു തിരക്കഥയുണ്ടാക്കി സിനിമ പിടിക്കാം.
@sebastiankt2421
@sebastiankt2421 3 ай бұрын
കാര്യങ്ങൾതെളിച്ചുപറയൂസിറിൾ.രൂപതയെതകർക്കാൻകൽദായരല്ലേബഹളംവച്ച്പള്ളികൾപൂട്ടിച്ചത്?ചെറുത്തുനിൽപല്ലേഞങ്ങൾചെയ്യുന്നത്?അകറമികളേ യുംഇരകളേയുംഒരുവണ്ടിക്കുകെട്ടല്ലേ
@bindumartin142
@bindumartin142 3 ай бұрын
ആരേയും അനുസരിക്കണ്ടാ എങ്കിൽ അത് നല്ല കാരൃം ആണല്ലോ.വൈദീകരെ അനുസരിക്കണ്ടല്ലോ.നമുക്ക് തന്നെ മാമോദീസ നടത്താം അൾത്താരയിൽ കേറി കല്ലൃണകുർബാന നടത്താം.വൈദീകരെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കണ്ട.😅😅😅😅😅😅
@tomichanp
@tomichanp 3 ай бұрын
ഞാനും കൂടെ വരുവാ അച്ചോ. ഒറ്റക്കെട്ടിൽ രണ്ടാം കെട്ട് അനുവദിയ്ക്കുമല്ലോ അല്ലേ? അല്ല, അതിന് അനുവാദം വേണ്ടല്ലോ അല്ലേ? ആരുടെ അനുവാദം? ആരെയും അനുസരിയ്ക്കണ്ടാല്ലോ?
@Lord60000
@Lord60000 3 ай бұрын
സിറോ മലബാർ സഭക്ക് സ്വന്തമായി സഭയെ നയിക്കാൻ കഴിവില്ല പോപ്പ് തന്നെ നേരിട്ട് സഭയെ നയിക്കട്ടെ
@joisey83
@joisey83 3 ай бұрын
Sarcasm adipoli. Vimatharkku uluppu vekkattey.
@sebastiankt2421
@sebastiankt2421 3 ай бұрын
സർക്കാസംവന്നുഒലിച്ചുനിൽക്കുന്ന ഈകാളക്കുറ്റുവേഗംസൗകര്യ മൊരുക്കൂകൽദായാ
@Right_Centrist
@Right_Centrist 3 ай бұрын
പ്രിയ അച്ചോ, താങ്കൾ ഒന്നുമില്ലെങ്കിൽ ഒരു priest അല്ലേ? ഇങ്ങനെ ധാർമികയില്ലാതെ എങ്ങനെ സംസാരിക്കാൻ സാധിക്കുന്നു? ഇങ്ങനെ അച്ഛനായ താങ്കൾക്ക് ഒരു cyber കമ്മി പോരാളിയുടെ മാതിരി എങ്ങനെ കള്ളങ്ങൽ പറയാൻ സാധിക്കുന്നു?
@JohnsonVarghese-b5w
@JohnsonVarghese-b5w 3 ай бұрын
Vimathar cheyyunna karyangal achan parayunnathu ningalkku pidikkunnille
@kuruvilajoseph7483
@kuruvilajoseph7483 3 ай бұрын
അച്ചൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. വിമത പുരോഹിതർ ചെയ്തു കൂട്ടുന്ന തോന്ന്യാസങ്ങൾക്ക് ഇതാണ് പറ്റിയ മറുപടി.😂
@mollykuttyjoseph1985
@mollykuttyjoseph1985 3 ай бұрын
ബിനോയ്‌ അച്ചൻ പൊളിയാട്ടോ 👍 അങ്ങനങ്ങു പച്ചക്കു പറഞ്ഞു കൊടുക്കാച്ചാ, " ഒറ്റക്കെട്ട് സഭ " നല്ല ചേരുന്ന പേര് 😅 കള്ളപിതാക്കന്മാർക്കും ആവശ്യത്തിന് കിട്ടി 😂 ഓലപ്പാമ്പ് കാണുമ്പോൾ no. 1 നു പോകുന്നോർക്കും കിട്ടി 😭 ശശിയാക്കപ്പെട്ടവർക്കു ഒരു ആശ്വാസം. നന്ദി അച്ചാ 😊.
@ancymartin5149
@ancymartin5149 3 ай бұрын
അപ്പോൾ മുണ്ടാടൻ priest അല്ല എന്നാണോ? ഓക്കേ സമ്മതിച്ചു 😂
@Jacob-pr7pe
@Jacob-pr7pe 3 ай бұрын
ഈ ഒറ്റ വീഡിയോ കൊണ്ട് സഭ നന്നാകാനാണെങ്കിൽ നന്നാകും. ഇതിൽ കൂടുതൽ ഒന്നും ഇനി ഇല്ല
@jamesjoseph2126
@jamesjoseph2126 3 ай бұрын
Rev.Fr. Binoy Acha kalakki big salute 🙏🏻❤️🙏🏻
@kkcherian8022
@kkcherian8022 3 ай бұрын
വളരെ നല്ല അഭിപ്രായം
@Lord60000
@Lord60000 3 ай бұрын
സിറോ മലബാർ സഭക്ക് സ്വന്തമായി സഭയെ നയിക്കാൻ കഴിവില്ല പോപ്പ് തന്നെ നേരിട്ട് സഭയെ നയിക്കട്ടെ
@johnchackocheruvil8715
@johnchackocheruvil8715 3 ай бұрын
👍👍👍 വൈദികരും. വൈദിക തൊഴിലാളി യൂണിയൻ സഭ......? അനുസരണ വേണ്ടാത്ത സഭ ......? മാർട്ടിൻ ലൂതർ ധാരാളം പേരെ ക്രൈസ്തവ മക്കളെ തട്ടിയെടുത്തു .....? അടുത്തത് മുണ്ടാടൻവിമത സഭ ......?
@philominajames7432
@philominajames7432 3 ай бұрын
Take out obedience from syro and let everyone be independent 😢Acha, we understand your sentiments. Authorities not having decision making skills.
@joshyskaria8461
@joshyskaria8461 3 ай бұрын
അച്ചൻ തകർത്തു.😅
@sebastiankt2421
@sebastiankt2421 3 ай бұрын
കണ്ണുതെറ്റിയാലിവൻകയറിതകർക്കും.ദൂരെയൊന്നുംപോകല്ലേ.കണ്ണിലെണ്ണയൊഴി ച്ചുകാത്തിരിക്കണേ
@marykuttyvarghese5118
@marykuttyvarghese5118 3 ай бұрын
Luka21,(24-36),Sirach24_22,Mathew_18_6, don't happy for the likes.You can think and find out the meaning of your voice message.
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
അച്ചോ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല . അരിയാഹാരം കഴിക്കുന്ന 5 വയസുമുതൽ മേലോട്ടുള്ള എല്ലാർക്കും മനസിലായികാണണം . അടിപൊളി അച്ചോ , നമിക്കുന്നു ❤🙏. അച്ഛനോടൊരപേക്ഷ എനിക്ക് നേരിട്ട് access ഇല്ലാത്തതുകൊണ്ട് അച്ചൻ എന്റെ ഈ Id വച്ച് ചെയ്താലും കുഴപ്പമില്ല . ഈ കുഴപ്പങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച ഈ 5 ( inium koodam ) മെത്രാൻമാരുടെ പേരുകളും അവർ കളിച്ച നാടകങ്ങളും പോപ്പിനെ യും പൗരസ്ത്യ തിരുസങ്കത്തെയും അറിയിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു . അച്ചോ മടുത്തു , Synodu തീരുമാനം ഒന്ന് ഇന്ന് പറയും നാളെ വേറൊന്നു പറയും , vayyacho വിശ്വാസികൾ മടുത്തു .
@jussayclt1777
@jussayclt1777 3 ай бұрын
എന്തുവാടേ ........ പ്രതികാരം പുശ്ഛം .... സർക്കാസം യേശുവിൻ്റെ അഭിഷക്തൻ തന്നെയോ ..... ഈ ശബ്ദം...... സമാവാത്തിൻ്റെയും സ്നേഹത്തിൻ്റെ യും മാനവികതയുടെയും പക്ഷം ചേർത്തു പിടിക്കൂ..... നിയമങ്ങൾ തിരുത്തി തന്നെയാണ് സമൂഹം മുന്നറിയത് ....... അപരനെ സ്നേഹിക്കാൻ പഠിക്കൂ..... ശത്രുവിനേ പോലും സ്നേഹി ക്കാൻ പഠിപ്പിച്ച ആ മഹാഗുരുവിനെ സ്മരിക്കൂ😂😂😂😂
@alicesony3661
@alicesony3661 3 ай бұрын
Maduppukoodathe prarthikkam daivathinu assadyam onnumilla. Adichavazhiye poyillel poyavazhiye pokatte. Thanne thirike Varum venel.
@pearlybenny239
@pearlybenny239 3 ай бұрын
എന്റെ അച്ചോ എന്തുപറഞ്ഞാലും ഈ വറ്റകൾക്കു മനസിലാകില്ല എന്റെ മോൻ ഇപ്പൊ ഈ രൂപതകളുടെ കീഴിൽ ആണ് താമസം a മോനോട് ഞാൻ പറഞ്ഞിട്ടുണ്ട് ന്നെ ലാറ്റിൻ പള്ളിയിൽ ബലി അർപ്പിക്കാൻ പോയാൽ മതി എന്ന് അവൻ അങ്ങനെ ആണ് ചെയ്യുന്നത് ഈ അനുസരണക്കേടി ന്റെ ബലി അർപ്പിച്ചിട്ടു കാര്യമില്ലല്ലോ നമ്മുടെ ഒരു ഗെതികേട് 😭🙏🙏🙏🙏
@ajayamalini7585
@ajayamalini7585 3 ай бұрын
ഇശോയെ ഉപേക്ഷിച്ചു പോയാലും കുഴപ്പമില്ല, SMഒറ്റക്കെട്ടു സഭയ്ക്ക് ഭൗതി കമായിട്ട് വളരെയേറെമെച്ചമുണ്ട്, ' വരൂ ജീവിതം ആസ്വദിക്കു' പുതിയ സഭയ്ക്ക് പരസ്യ വാചകമാവട്ടെ
@liylasebastian3051
@liylasebastian3051 3 ай бұрын
അച്ഛൻ പൊളിയാണ്
@Jacob-pr7pe
@Jacob-pr7pe 3 ай бұрын
സൂപ്പർ അച്ചാ . അച്ചന് പുതിയ സഭയുടെ സ്പിരിച്ചുൽ ഡിറക്റ്റർ ആകാം
@jain663
@jain663 3 ай бұрын
അച്ചൻ കൽ ദായ കൈയ്യടി കിട്ടാൻ വേണ്ടി സകല വിലയും നിലയും മറന്ന് തരം താഴുന്നു..... എന്ത് പ്രയോജനം?
@monijose8884
@monijose8884 3 ай бұрын
Adipoli
@Jantonio-cd4ms
@Jantonio-cd4ms 3 ай бұрын
തമാശകരൻ ആയല്ലോ....ഭാവിയിൽ കൂടുതൽ തമാശകൾകായി കാത്തിരിക്കുന്നു... നിങ്ങളുടെ ഉണ്ടായിപ്പുകൾ ഒന്നും എറണാംകുളം തു ചിലവാക്കില്ല... Dj.. ഒന്ന് തിരിഞ്ഞു നോക്കാമായിരുന്നില്ലേ.. പിന്നിലും കാണും 😂
@thomasvellankal
@thomasvellankal 3 ай бұрын
അടി പൊളി ... വളരെ നല്ലതു ...accurate message ...
@lalysebastian6843
@lalysebastian6843 3 ай бұрын
Super talk
@reethaspaperbags7167
@reethaspaperbags7167 3 ай бұрын
Super ❤️❤️❤️അച്ചോ 🙏🙏🙏
@martinjacob9234
@martinjacob9234 3 ай бұрын
Mr. Binoy ,keep ur mind and words which are suitable for a priest. Shame on you .
@lijojijojijo7366
@lijojijojijo7366 3 ай бұрын
Polichu
@timepassvideo8013
@timepassvideo8013 3 ай бұрын
എന്തോ.. ഒരു.... വ...ല്ലായ്മ... പോലെ... എൻ്റെ ചെവീടെ കൊഴപ്പമാണോ.. ന്ന... റിയില്ല!
@josedas2989
@josedas2989 3 ай бұрын
10:32 ചന്തിയിൽ പാടുള്ളവർക്ക് ഇവിടേയും പ്രാധാന്യം വേണം. മുന്നിൽ നിൽക്കുന്നത് പാടുള്ള വരാണെന്ന് ഉറപ്പുവരുത്തണം. വേണമെങ്കിൽ ചുമ്മാ ചന്തി പൊക്കി നോക്കിക്കോളൂ. പാടുള്ള ചന്തി വിട്ടൊരു കളിക്കും ഞങ്ങളെ കിട്ടൂല്ല. ആ പാടാണ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. മരിച്ചു ചെല്ലുമ്പോൾ ഈ പാടു നോക്കി രക്ഷ കിട്ടും എന്ന് നമ്മുടെ വിശ്വാസപ്രമാണത്തിൽ എഴുതിച്ചേർക്കാൻ മറക്കരുത്. അത് ഞങ്ങൾക്ക് സ്വർഗ്ഗം ഉറപ്പാക്കും
@PeterKoikkara
@PeterKoikkara 3 ай бұрын
ബിനോയ്‌ അച്ചാ, എറണാകുളം കാർക്ക് ക്ലാസ്സ്‌ എടുക്കണ്ട. വേറെ പണിനോക്ക്. 😂
@DavyJoseph-bf6ew
@DavyJoseph-bf6ew 3 ай бұрын
ഇതിലും വലിയ ഉദാഹരണം ഇനി വെറേ ഈ നാറികളോട് പറയാനില്ല 👌👌👌👌
@minijoseph2062
@minijoseph2062 3 ай бұрын
സീറോ മലബാർ സഭ യ്ക്ക് കൊടുത്ത സ്വയം ഭരണം (സിനഡ് ) ഒക്കെ എടുത്തു മാറ്റി പഴയ രീതിയിൽ മാർപ്പ യുടെകീഴിൽ തന്നെ ആക്കുവാണെൽ നമ്മുടെ സീറോ മലബാർ സഭയുടെ ഈ കുർബാന തർക്കത്തിനു തീരുമാനം ആകും
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 55 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 55 МЛН