ഫാ. ചിറ-മേലിനെ പറ്റി ഈ യുവതിക്കും ചിലത് പറയാനുണ്ട് !

  Рет қаралды 76,697

Karma News

Karma News

Күн бұрын

അ-വ-യവ-ദാനം ഫാ. ചിറമേലിന്റെ ഇടപെടൽ സംശയ നിഴലിൽ തന്നെ !
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 392
@ambilisatheesan5251
@ambilisatheesan5251 3 ай бұрын
ഈ അച്ചൻ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി പഞ്ചായത്തിൽ st francis churchil വൈദികനായിരിക്കെ മറ്റൊരു മതത്തിൽ പെട്ട ഒരാൾക്ക് ആണ് അദ്ദേഹത്തിൻ്റെ കിഡ്നി ദാനം കൊടുത്തത് ഈ ഇരുന്നു അച്ഛനെ കുറ്റം പറഞ്ഞവൻ ഏതെങ്കിലും പാവപ്പെട്ട ഒരാൾകൂ കിഡ്നി ദാനം ചെയ്യൂ എന്നിട്ട് വന്നിരുന്നു അച്ഛനെ കുറ്റം പറയു
@ThomasJoseph-p5x
@ThomasJoseph-p5x 4 ай бұрын
ചിരമേൽ അച്ഛാ നിങ്ങൾ ഇതു ചെയ്തിട്ടുണ്ടെങ്കിൽ നല്ല ശിക്ഷ അനുഭവിക്കണം നിരപരാധിയാണെങ്കിൽ ഒരു സംശയവും വേണ്ട നിങ്ങളെ കർത്താവു തുണയ്ക്കും al the Best
@parameswarank216
@parameswarank216 4 ай бұрын
പക്കാ ഫ്രോഡ്
@sunnyjoseph9253
@sunnyjoseph9253 4 ай бұрын
You are correct
@UmaNair-h5z
@UmaNair-h5z 4 ай бұрын
Yes
@vargheseiaf
@vargheseiaf 4 ай бұрын
മദർ തെരെസയെപോലും വെറുതെ വിടാത്ത ഒരു ജനത 😢😢😢
@hijybiju7731
@hijybiju7731 4 ай бұрын
നന്മ ചെയ്യുന്ന ആരേയും വെറുതെ വിടരുത്..പുതിയ കണ്ടുപിടുത്തം കൊള്ളാം……
@Sancheries
@Sancheries 4 ай бұрын
അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള ലോകം. ഈ കമന്റ് ഇടുന്ന എത്രപേർക്ക് ചിറമേൽ അച്ചനെ നേരിട്ടറിയാം ? ദൈവം അദ്ദേഹത്തിന്റെ കൂടെയുണ്ട്..
@m4tech-vlog
@m4tech-vlog 3 ай бұрын
kallananu ennu thonnunnu ,,,,ayaal bibleinu ethiranu ....mafiayude kanni aaakam
@viswambharannair5476
@viswambharannair5476 4 ай бұрын
അച്ഛന്റെ ഭാഗം കേൾക്കണം.
@godislove7605
@godislove7605 4 ай бұрын
കച്ചവട താത്പര്യം എന്നൊക്കെ പറയുമ്പോൾ തെളിവ് കൂടി കാണിക്കണം. എന്ത് കച്ചവടമാണ് നടത്തിയതെന്ന് വ്യക്തമാക്കുക. കിട്ടിയ ലാഭമെന്ത്? വെറുതെ പറഞ്ഞ് ഒരു വ്യക്തി ചെയ്യുന്ന നന്മകളെ തെറ്റിദ്ധരിപ്പിക്കരുത്.
@bincyjoseph4946
@bincyjoseph4946 4 ай бұрын
Achan donate cheyinathine abinandhikkunnu....but the thing is no celebrity should campaign for organ donation .because nowadays this is a business. No person should donate unless until it is for our relatives...
@elezebethsebastian4195
@elezebethsebastian4195 4 ай бұрын
Yes
@beenakoshy15
@beenakoshy15 3 ай бұрын
​@@elezebethsebastian4195Mk
@soumyamanuel
@soumyamanuel 3 ай бұрын
അച്ചൻ കൊടുത്തിട്ടാണ് സംസാരിക്കുന്നത്... കുറ്റപ്പെടുത്തുന്നവർ അങ്ങിനെ ചെയ്യൂ😊
@sajimonc.v3778
@sajimonc.v3778 4 ай бұрын
ചേച്ചിയുടെ അച്ഛനോ അമ്മയോ 63 വയസായാൽ പിന്നെ ഇത്രയും നാളും ജീവിച്ചതല്ലേ ഇനി ജീവിക്കണ്ട എന്ന് പറഞ്ഞ് കൊന്നുകളയുമോ
@elezebethsebastian4195
@elezebethsebastian4195 4 ай бұрын
Very true 👍
@shantyjohn2727
@shantyjohn2727 4 ай бұрын
👍👍👍👍
@Prakrthy
@Prakrthy 4 ай бұрын
ഈ ലോകത്ത് ആരാണ് സ്വന്തം അച്ഛനെയും അമ്മയെയും പോലെ ഒരു വെറുതേക്കാരനെ സ്നേഹിക്കുന്നത്?????
@rajanl738
@rajanl738 3 ай бұрын
ആ സ്ത്രീക്ക് എന്തോ കുഴപ്പം ഉണ്ട്‌. അച്ഛനോട് ചോദിച്ചു നോക്കിയിട്ട് ഈ വാർത്ത ഇട്ടാൽ മതിയാരുന്നു
@alphonsathomas1427
@alphonsathomas1427 4 ай бұрын
പുരോഹിതനാണെന്നു കരുതി ചെയ്യുന്നതെല്ലാം നന്മയാകണമെന്നുണ്ടോ....?
@MercyMathew-x6o
@MercyMathew-x6o 4 ай бұрын
കഷ്ട്ടം!! അച്ഛനെ വലിച്ചിഴചല്ലോ. നന്മ ചെയ്യുന്ന എല്ലാർക്കും ഇതാണ് ശിക്ഷ
@rinu7663
@rinu7663 4 ай бұрын
ഒരാൾ പറയുന്നത് കെട്ടു ഒരാളെ കരിവാരി തേക്കണ്ട..... അച്ഛൻ അച്ഛന്റെ കൊടുത്തിട്ടുണ്ടാലോ??? പിനെ ദേഷ്യപ്പെടൽ മാനുഷികം ആണ്.... വാക്ക് പറഞ്ഞിട്ട് പിന്മാറുമ്പോൾ അങ്ങനെ വരാം.... പിനെ ഒരു ന്യൂസ്‌ വായിക്കുമ്പോൾ കേവലം ഒരാളുടെ വ്യൂ പോയിന്റ് മാത്രം നോക്കാതെ നന്നായി അനേഷിച്ചു വേണം പറയാൻ ...... അങ്ങേരു ഇതു മാത്രം അല്ല പല നല്ല കാര്യങ്ങളും ചെയുന്നുണ്ട്......
@hariparameswaran4063
@hariparameswaran4063 4 ай бұрын
സ്വന്തം കിഡ്‌നി ദാനം നൽകിയ മനുഷ്യനെ ആണോ സംശയത്തിന്റെ നിഴലിൽ ആക്കുന്നത്....
@AlanSebastian-o8w
@AlanSebastian-o8w 4 ай бұрын
Ivanchiramel verum kallanu
@ranipailo1574
@ranipailo1574 4 ай бұрын
ഇയാൾക്ക് കുടുംബ പ്രാരാബ്ദം ഉണ്ട്. ബാംഗ്ലൂരുവിലാണ്.... പ്യാവം....ചിന്ന കൌണ്ടർ ആണേ
@jmtraders3102
@jmtraders3102 4 ай бұрын
He is not a proper man
@vsomarajanpillai6261
@vsomarajanpillai6261 4 ай бұрын
തീയില്ലാതെ പുകയുണ്ടാകില്ലല്ലോ
@sumeshunnithan6068
@sumeshunnithan6068 4 ай бұрын
ചിറമേൽ അച്ചനെ വിശ്വസിക്കാൻ കേരള ജനത പൊട്ടൻമാർ അല്ല. പണ്ടേ സംശയം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാ Correct Aye
@mattgamixmatgamix7114
@mattgamixmatgamix7114 4 ай бұрын
സ്വത്തം കിഡ്നി ദാനമായി കൊടുത്ത മനുഷ്യൻ ആണ് ഈ ഫാദർ ഒരിക്കലും അച്ഛൻ ഇങ്ങനെ ആകില്ല..
@sunnyjoseph9253
@sunnyjoseph9253 4 ай бұрын
Ennu vishvassikkam
@sreeranjm7221
@sreeranjm7221 4 ай бұрын
അതൊക്കെ ഒരു നമ്പറാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
@venupurushothamanunnithan7994
@venupurushothamanunnithan7994 4 ай бұрын
ഉടുമുണ്ട് പോലും വിശ്വസിക്കാൻ കഴിയാത്ത കാലം
@sunnyjoseph9253
@sunnyjoseph9253 4 ай бұрын
Sathyam
@sjhjddj4261
@sjhjddj4261 3 ай бұрын
😂😂😂😂
@sajukunnam1822
@sajukunnam1822 4 ай бұрын
എന്തുകൊണ്ട് നിങ്ങൾ അച്ഛനുമായി സംസാരിക്കാൻ പോകുന്നില്ല
@bijumeleth526
@bijumeleth526 4 ай бұрын
തീർച്ചയായും അന്വേഷിക്കണം. അച്ഛന്റെ ഭാഗത്തു തെറ്റില്ലെങ്കിൽ ആരെ പേടിക്കാൻ ആണ്
@sunneythomas5418
@sunneythomas5418 4 ай бұрын
അവയവദാനം ഒരോരുത്തരുടേയും അവകാശമാണ്, അത് നിർബന്ധിച്ച് ചെയ്യിക്കേണ്ട കാര്യമില്ല, ഗവമ്ണന്റ് അതിനുള്ള നിയമവും രീതിയും തയ്യാറാക്കിയിട്ടുണ്ട്! വ്യക്തികളോ പ്രസ്താവങ്ങളോ അതിനായി മുന്നോട്ട് വരുന്നത് ശരിയല്ല! അച്ചൻമാർ പ്രർത്ഥിച്ചോ വഴിപാട് നടത്തിയോ അസുഖം മാറ്റുന്ന വിദ്യ തുടരുക! അതാണ് അവർക്ക് നല്ലത്!
@jollypolly8887
@jollypolly8887 4 ай бұрын
അയാളുടെ version കൂടി കേട്ട് തീരുമാനത്തിൽ എത്തി സഹോദരാ... Be fair...
@idiculajacob7882
@idiculajacob7882 4 ай бұрын
4000 കുഞ്ഞാടുകളെ ഒരൊറ്റ ദിവസം കാക്കാമാർക്ക് വിറ്റോ ഈ അശ്ശൻ? മോസം, മോസം.
@kamalav.s6566
@kamalav.s6566 4 ай бұрын
ചിരമേൽ അച്ഛൻ കൊള്ളാല്ലോ , ഒരുത്തനേം വിശ്വസിക്കാൻ പറ്റാത്ത കാലം ,
@samuelmathew7387
@samuelmathew7387 4 ай бұрын
Correct .
@saraswathigopakumar7231
@saraswathigopakumar7231 4 ай бұрын
തീർച്ചയായും ഈ അച്ചനെ പറ്റിയും അന്വേഷണം നടത്തണം. മുസ്ലിം അവയവം ദാനം ചെയ്തില്ലെങ്കിൽ അച്ഛൻ എന്തിനു അത് UAE യിൽ പോയി ചെയ്യണം
@JobyThuruthel
@JobyThuruthel 4 ай бұрын
ധൂർത്തടിച്ചും ഉല്ലസിച്ച് ആഘോഷിച്ച് ജീവിക്കാൻ പണം വേണ്ടേ😂😂 അയ്ന് ചെയ്തതാവും .
@samuelmathew7387
@samuelmathew7387 4 ай бұрын
Correct .
@BishopBarnabas
@BishopBarnabas 4 ай бұрын
People will definitely doubt his integrity.It is a big conglomerate.
@Balakri15
@Balakri15 4 ай бұрын
ഗൾഫിൽ നിന്നും പ്രവർത്തിക്കുന്നത് സംശയം ഉണ്ടാക്കുന്നു
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 4 ай бұрын
ചിരമേൽ അച്ഛൻ ഇതിന്റെ സത്യം പുറത്ത് കൊണ്ട് വരണം വെറുതെ പേരുദോഷം കേൾപ്പിക്കണമോ.
@inasuchacko4818
@inasuchacko4818 4 ай бұрын
ഒന്നേ പറയാനുള്ളു, കോടികൾ മറിയുന്ന മാഫിയകളുടെ ഇടയിൽ മുന്നിൽ നിൽക്കുന്ന ശിഖണ്ഡിയാകരുത് നിഷ്ക്കളങ്കനായ അച്ചൻ.
@cyriacchandrankunnel3868
@cyriacchandrankunnel3868 4 ай бұрын
Please, think of it. What kind of report is this? Why you are not going direct to him and ask him, what is going on…!!! Make sure that is there something correct…!! Otherwise please don’t tarnish a person, who does good for the society and people everywhere…!! Please, first make sure and report…!!! 🙄🙄🙄🤔🤔🙄
@elezebethsebastian4195
@elezebethsebastian4195 4 ай бұрын
63 വയസായാൽ ഇനി ആരും ജീവിക്കേണ്ട
@sherlyroy2673
@sherlyroy2673 3 ай бұрын
Fr. Chirammel is a Saint 🙏 may God bless him 🙏
@georgejoseph9316
@georgejoseph9316 4 ай бұрын
ഈ പറയുന്നതിൽ തന്നെ കള്ളത്തരം മുണ്ട്❤ ശ്രദ്ധിച്ചാൽ മനസ്സിലാവും❤ ഇത് വ്യക്തമായി അന്വേഷിച്ച്❤കു പ്രചരണമാണെങ്കിൽ നടപടി സ്വീകരിക്കണം❤
@ThomasScaria-l9c
@ThomasScaria-l9c 4 ай бұрын
I kindly request Shri Ousep Chittilappilly to comment on Fr. Chiramels service to humanity
@shantyskd2091
@shantyskd2091 3 ай бұрын
ഞാൻ ഒരു Doner ആണ് നിങ്ങളുടെ സംസാരവും, കമന്റും കേട്ടിട്ട് സഹതാപം തോന്നുന്നു. ഒരു കാരുണ്യ പ്രവർത്തിയെ ഇത്തരത്തിൽ താഴ്ത്തി കാണിക്കുന്നത് ഖേദകരം.. വേദനിക്കുന്നവന് ജീവിക്കാൻ കൊതിയില്ലേ? അവയവ ദാനത്തിന് പേടിയുള്ളവരെ ധൈര്യപെടുത്തുന്നതും ബോധ്യപെടുത്തുന്നതും തെറ്റാണോ? സഹോദരാ നിങ്ങൾക്ക് ഇത്തരം ആവശ്യം വന്നാൽ വേദന മനസിലാകും
@kripamariya6043
@kripamariya6043 3 ай бұрын
ഞാനും അതേ ഇപ്പോൾ 9ഇയേഴ്‌സ് ആയി അച്ഛൻ സൂപ്പർ ആണ് അച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല.. 🙏🙏
@santhoshnair1575
@santhoshnair1575 4 ай бұрын
അച്ഛൻ ഒരു വലിയ തിമിംഗലം ആണ്.. ഇനിയും പലതും വെളിയിൽ വരാൻ ഉണ്ട്...
@rajuthomas7471
@rajuthomas7471 4 ай бұрын
മതതീവ്രവാദി?
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 4 ай бұрын
🇮🇳NINNEKKAL VALIYA VARGIA THINGALAM VERAYILLA 🇮🇳JAY INDIA🇮🇳
@bijustephen3954
@bijustephen3954 4 ай бұрын
തീർച്ചയായും അച്ഛൻ്റെ പ്രവർത്തി സംശയാസ്പദമാണ് .ഇന്ത്യ യില് പ്രവർത്തിക്കാതെ ഒരു വിദേശ രാജ്യത്ത് പ്രവർത്തിക്കുന്നത് തീർച്ചയായും അന്വേഷിക്കണം .അച്ഛൻ്റെ കൂട്ടുകെട്ട് എത്ര വെടിപ്പല്ല എന്ന് പലവട്ടം ആരോപണം ഉയർന്നിട്ടുള്ളതാണ്
@sunnyjoseph9253
@sunnyjoseph9253 4 ай бұрын
Correct
@lizzyjoseph2011
@lizzyjoseph2011 4 ай бұрын
ഒരു തെറ്റും ചെയ്യാത്ത കർത്താവിനെ കുരിശിൽ തറച്ചവരുടെ ബാക്കിയാണ് ഇവർ. നല്ല പ്രവർത്തിയും നല്ല മനുഷ്യരും എന്നും ക്രൂശിക്യ പ്പെടും എന്നും എല്ലായ്‌പോഴും. ദൈവം അവരോടു ക്ഷമിക്യട്ടെ.
@johnsonvm12
@johnsonvm12 3 ай бұрын
ഇവളുടെ സംസാരത്തിൽ വശപ്പിശക് ഉണ്ട്, ഇവളുടെ കുട്ടിക്ക് ഒന്നേ ഉള്ളൂ ഒരെണ്ണം കൂടി സംഘടിപ്പിക്കാമോ എന്ന് അച്ചനോട് ചോദിച്ചു കാണും. അല്ലാതെ ഇവളുടെ മകന് ഈശ്വരൻ ഒന്നേ കൊടുത്തുള്ളൂ അതുകൊണ്ട് തൻ്റെ ഒരെണ്ണം ആർക്കെങ്കിലും ദാനം ചെയ്തേക്കാം എന്ന സൻമനസ്സുള്ള ഒരു വ്യക്തിയും ഈ അച്ചനേപ്പറ്റി ഇതുപോലെ പറയില്ല! അവൾക്ക് ബാല്യക്കാരന് കൊടുക്കണം പോലും , ഇവളുടെ മകൻ്റെ ഉള്ളതുകൂടി അടിച്ച് പോയി ഈ അച്ചൻ്റെ അടുത്ത് തന്നെ ചെല്ലാൻ ഇടവരും !
@manojkk1498
@manojkk1498 4 ай бұрын
അച്ചാ... സ്നേഹം കൊടുക്കാനില്ല പക്ഷേ വാങ്ങാൻ ഇഷ്ടമാണ്, തരുമോ 🤔
@philomenafrancis3972
@philomenafrancis3972 4 ай бұрын
Your doubt is mine as well. What that lady has shared on her experience is also quite normal and based on facts.
@lifeisgraceful7729
@lifeisgraceful7729 4 ай бұрын
നല്ലൊരു മനുഷ്യരെ വെറുതെ കരിവാരിത്തേക്കരുത് ചെളി വാരി എറിയരുത്
@francisviji6903
@francisviji6903 4 ай бұрын
Truth. Godinariyam
@bensythomas6975
@bensythomas6975 3 ай бұрын
വിശുദ്ധനായ ഒരു വൈദികനെയാണ് നിങ്ങൾ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നത്. സത്യം അറിഞ്ഞു മാത്രം സംസാരിക്കുക. നന്മ ചെയ്യുന്നവരെ അത് ചെയ്യാൻ അനുവദിക്കുക
@vijayantc6020
@vijayantc6020 4 ай бұрын
ആരും ഒരു തരത്തിലും സംശയിക്കില്ല എന്നതാണ് സത്യം
@mercymary1004
@mercymary1004 3 ай бұрын
ആരും ഒരു നല്ലത് ചെയ്യത്തില്ല, ചെയ്യുന്നവരെ ചെയ്യാനും അനുവദിക്കത്തില്ല..അവിടെ മലയാളിയുടെ തനി സ്വഭാവം വെളിയിൽ വരും. കാശ് കൊടുത്തു കർമ ന്യൂസ് ഇത് പോലെ കുറേ ആൾക്കാരെ കൊണ്ട് വരും. അതും പെണ്ണുങ്ങൾ തന്നെ ആയിരിക്കും അവർ സെറ്റ് ചെയ്യുന്നതും . കൊള്ളാം തുടരട്ടെ നിങ്ങളുടെ നുണ പ്രചരണനങ്ങൾ.
@ReshmiReshmi-h9u
@ReshmiReshmi-h9u 4 ай бұрын
ഈശ്വര വെറുതെ ആയിരിക്കണേ 🙏🙏chiramel അച്ഛൻ 🤔
@leenakomath9786
@leenakomath9786 3 ай бұрын
അവരു പറഞ്ഞതിൽ തെറ്റില്ല
@RennyAj
@RennyAj 3 ай бұрын
അവയവദാനം -രക്തദാനം മുതലായവ തെറ്റ് - ബൈബിളിൽ
@marypl8356
@marypl8356 4 ай бұрын
Achanmar padich padich yuroppian rajyangalil pokunnu.
@annapeter5633
@annapeter5633 4 ай бұрын
ഏതെങ്കിലും രോഗവുമായി ഹോസ്പിറ്റലിൽ അഡ്മിറ്റായാൽ ഇതു തന്നെ അവസ്സരം എന്ന് കണ്ടു ആളുകളെ കൊല്ലും ഉറപ്പാ. അവയവ ദാനം ചെയ്യാമെന്ന് പറഞ്ഞു ഒപ്പ് ഇട്ടവർ എല്ലാം ക്യാൻസൽ ചെയ്യണം. ഇന്ത്യയിൽ എത്ര രോഗികൾ ഉണ്ട് അച്ഛൻ ഇവിടെ ചാരിറ്റി ചെയ്യാമല്ലോ. അച്ചന്റെ ജോലി സുവിശേഷം പ്രസംഗിക്കാനാ. അച്ചൻ ഗൾഫിൽ പോയി സുവിശേഷം പ്രസംഗിച്ചു കാണിക്കു 😄വിവരം അറിയും. അച്ഛാ, മൂടി വച്ചതൊന്നു വെളിച്ചത്തു വരാതിരിക്കുകയില്ല, അറകളിൽ മന്ത്രിച്ചത് പുരമുകളിൽ ഹോഷിക്കും എന്നാണ് വിശുദ്ധ ബൈബിൾ പറയുന്നത്. ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ? നമുക്ക് പിന്നാലെ കാണാം 😄 പെട്ടെന്ന് കട്ടയും പടവും മടക്കിക്കോ 😄😄.
@st.alphonsaconventmulapra0300
@st.alphonsaconventmulapra0300 3 ай бұрын
ഈ പെണ്ണ് പറഞ്ഞു കേട്ട് വിധിക്കുന്നത് തെറ്റ്
@st.alphonsaconventmulapra0300
@st.alphonsaconventmulapra0300 3 ай бұрын
നിങ്ങൾ ഇത് ആദ്യം വാർത്ത ആക്കാതെ അച്ചനോട് നേരിട്ട് ചോദിക്ക്. സംശയം മാറിക്കിട്ടും. ഉത്തരം കിട്ടും. ഫോൺ ഇല്ലേ നിങ്ങളുടെ അടുത്ത് thathwamayi....
@eboj-cc5qe
@eboj-cc5qe 3 ай бұрын
Avayavam kodukkan pattunnavar chayatte.. 🙏🙏🙏🙏
@roserozarioassociates2260
@roserozarioassociates2260 3 ай бұрын
ഈ പുരോഹിതൻ ഒരിക്കലും ശരിയല്ല...
@stephenmathew9932
@stephenmathew9932 4 ай бұрын
അച്ചനും എന്തെങ്കിലും പറയാനുണ്ടാകും
@nishasoorajmathew2919
@nishasoorajmathew2919 3 ай бұрын
In bible...jesus heals...not taking someone's organ for other.He is not poor for organs. There is an incident,in bible keepin the ear back in place.That is Jesus.Not taking someone's and giving to the other A priest should heal as Jesus did,not to cut someone's organ and give for the other .
@SunnyVp-w9y
@SunnyVp-w9y 4 ай бұрын
മനുഷ്യരെ എങ്ങനെ വിശദീകരിക്കും 🤔
@ThresiaiammaAlbert
@ThresiaiammaAlbert 3 ай бұрын
ബഹുമാനപ്പെട്ട അച്ഛനുമായിട്ട് ഇൻ്റർവ്യൂ ചെയ്തുകൂടെ പരദൂഷണം പറയുന്നതിനും മുൻപ് സത്യമന്വഷിച്ചിട്ട് പറയൂ
@rajuas6140
@rajuas6140 4 ай бұрын
ഇങ്ങിനെയാണ് നസ്രാണികൾ കാക്കാതായോളികളുടെ വെട്ടിൽ വീഴുന്നത് 🤣🤣🤣
@jeenajohnsons1805
@jeenajohnsons1805 4 ай бұрын
Valare mosham anu e parayunnath karyam arenju mathrame oracle patty parayan Padilla areyatha karyam abenkil enthine Varsha akkunnu kashtam
@elezebethsebastian4195
@elezebethsebastian4195 4 ай бұрын
അങ്ങനെ അച്ഛനെയും കുരിശിൽ കയറ്റി. നാണം ഇല്ലെടോ. ഈ പരിശുദ്ധനായ അച്ഛനെ പെറ്റി പറയുന്ന നിങ്ങളുടെ നാവിനു രോഗം ഒന്നും വരാതിരിക്കട്ടെ..
@sintokk9317
@sintokk9317 4 ай бұрын
Pakshe ningalku adhehathe clear aayi ariyillalo...innu aareyum viswasikan pattilla...athukonda...ideham ithil kooduthal interest kanikkunnu... especially out of india...athu aneshikkatte....athilentha kuzhapam😊
@elezebethsebastian4195
@elezebethsebastian4195 3 ай бұрын
@@sintokk9317 brother കുറെ പ്രാവശ്യം ഞാൻ ഈ അച്ഛനെ അർഹത പെട്ടവർക്ക് കുറച്ചു പൈസ കൊടുക്കുവാൻ contact ചെയ്തിട്ടുണ്ട്. ഒരു പ്രാവശ്യം പോലും അച്ഛൻ അച്ഛന്റ്റെ ac number thanitilla. ആവശ്യം ഉള്ളവരുടെ direct adress ആണ്‌ തന്നത്.
@elezebethsebastian4195
@elezebethsebastian4195 3 ай бұрын
@@sintokk9317മാന്യ മായ റിപ്ലൈ ക്കു 🙏🙏🙏
@sintokk9317
@sintokk9317 3 ай бұрын
@@elezebethsebastian4195 bhudhiuullavar angane aanu sister ..nallathu cheythalum kallatharam aanenkilum clean image aayi nadakkum...athanu kazhivu. ..enthayalum ningalude viswasam ningale rakshikkatte👍 enthayalum ningalku cash kodukuvanulla nalla manassu und....God bless you
@josephinesabaratnam9338
@josephinesabaratnam9338 3 ай бұрын
Blood donation cheyyunnapoleyanu ethum.eshttamundenghil aanu dhanam cheyyunnathu
@roserozarioassociates2260
@roserozarioassociates2260 3 ай бұрын
ഹോസ്പിറ്റലിന്റെ പേരിൽ ഒരുപാടു പേരുടെ ഭൂമിയുടെ ഡാറ്റാ വാങ്ങി എന്നിട്ട് ആ ഡാറ്റയുമായി അദ്ദേഹം മനപൂർവം മാറ്റാരൊക്കെയോ കുറ്റപ്പെടുത്തി ആ പണി വേണ്ട എന്ന് വെയ്ക്കുന്നു. കാലങ്ങൾ ക്ക് ശേഷം ഈ ഡാറ്റാ ഉപയോഗിച്ച് ഇവന്റെ സഭ ആ ഭൂമിയെല്ലാം സഭയുടെ പേരിൽ സ്വന്തമക്കാനുള്ള പണിയായിരുന്നു എന്ന് വേണം സംശയിക്കാൻ. ഈ സഭ പണ്ട് മുതലേ ഈ കണ്ട സ്വത്തുക്കൾ എല്ലാം ഉണ്ടാക്കിയതും ഇങ്ങനെയാണ്
@SabuMathew-d3y
@SabuMathew-d3y 4 ай бұрын
He is a masked jihadi????
@Bindhu-z4l
@Bindhu-z4l 4 ай бұрын
Ee achane njan orikkal contact chaithathanu ente koottukarikku vendi,annu ayal melal ee karyathinu vendi enne vilikaruthu ennu paranju choodayi
@antonpm6139
@antonpm6139 4 ай бұрын
ഈ യുവതിയുടെ കുട്ടിയുടെ കിഡ്നി(Free)മാറ്റിവച്ചതിനുശേഷം ആണോ അച്ഛനോട് സംശയങ്ങൾ തോന്നിത്തുടങ്ങിയത്
@Jose-j7r2i
@Jose-j7r2i 4 ай бұрын
അവയവമാറ്റ ശസ്ത്രക്രീയ ചെയുമ്പോൾ സ്വീകർത്താവിന് ദാതാവിൻ്റെ ചേരുമോ എന്ന് നോക്കൂലേ
@thressiajohny929
@thressiajohny929 4 ай бұрын
മഹാപാപം ഏറ്റെടുക്കല്ലേ
@BeenaJoby-f9k
@BeenaJoby-f9k 4 ай бұрын
ഈ പുള്ളിക്കാരീടെ സൗണ്ട് ഗ്ലബ് ഹൌസിൽ സുപരിചിതമാണ്. നുണയാവാൻ ചാൻസ് ഇല്ല.
@VasuDevan-jx9wd
@VasuDevan-jx9wd 4 ай бұрын
ഇയാളെ സംശയിക്കാൻ വകുപ്പുണ്ട്
@rajuthomas7471
@rajuthomas7471 4 ай бұрын
ക്രിസ്തിയ പുരോഹിതൻ ആയതു കൊണ്ട് അല്ലേ 😷
@TomJose-hy1yp
@TomJose-hy1yp 4 ай бұрын
താങ്കൾ പറഞ്ഞത് കറക്ടാണ് അറബികൾക്ക് വേണ്ടി കാഫിറുകൾ എന്തിന് അവയവം കൊടുക്കണം
@joyantony6524
@joyantony6524 4 ай бұрын
ജീവച്ചിരിക്കുമ്പോൾ അവയവം ദാനം ചെയ്യുന്നത് അപകടമാണ് '
@SuperAbebaby
@SuperAbebaby 4 ай бұрын
Not even sure if Bible agree to it
@sreekutty2418
@sreekutty2418 4 ай бұрын
ആമാ ആമാം
@jessymthomas8669
@jessymthomas8669 4 ай бұрын
Bible nothing saying about it.This is against God I think.
@jijishajan
@jijishajan 3 ай бұрын
അച്ചൻ ഞങ്ങളുടെ വികാരിയാണിപ്പോൾ ,നിങ്ങൾപറയുന്ന ഓരോ വ്യർത്ഥവാക്കിനും ശിക്ഷ അനുഭവിക്കേണ്ടി വരും
@sajimonc.v3778
@sajimonc.v3778 4 ай бұрын
ഈ ചേച്ചിയുടെ വിവരണം എങ്ങോട്ട് സിങ്ക് ആകുന്നില്ലല്ലോ എവിടെയോ oru അപൂർണത ഉണ്ടല്ലോ
@elezebethsebastian4195
@elezebethsebastian4195 4 ай бұрын
Yes
@philominaomana3724
@philominaomana3724 3 ай бұрын
Correct
@seekeroftruth3150
@seekeroftruth3150 4 ай бұрын
ചിറമേലച്ചനു ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു.ആശുപത്രി പണിയാൻ ചിലരുടെ വാക്കുകേട്ടു ഇറങ്ങി അതുചെയ്തിരുന്നെങ്കിൽ അങ്ങേരു ജയിലിൽകിടന്നേനെ.വൈദീകരു പേരുദോഷംവരുന്ന ഒരു കാര്യത്തിലും ഇടപെടാതിരിക്കുന്നതാണു നല്ലത്.
@shantyjohn2727
@shantyjohn2727 4 ай бұрын
👍👍
@jessymthomas8669
@jessymthomas8669 4 ай бұрын
Profit Nokki Trap il chadunna Priests Orupadund.Daivam kakkate
@jijirebeka2010
@jijirebeka2010 4 ай бұрын
ആ സഹോദരി പറഞ്ഞത് പോലെയാണ് കാര്യങ്ങൾ എങ്കിൽ central govt തന്നെ ഇതിനെതിരെ അന്വേഷണം നടത്തണം
@JobyThuruthel
@JobyThuruthel 4 ай бұрын
തീർച്ചയായും അന്വേഷണം ആവശ്യമാണ്.
@jollypolly8887
@jollypolly8887 4 ай бұрын
Why don't you invite Chiramel achchan for a direct interview? Otherwise, സംശയത്തിന്റെ നിഴലിൽ താങ്കളാണ്.....
@sunnyjoseph9253
@sunnyjoseph9253 4 ай бұрын
Yes you are correct
@mercyjose2949
@mercyjose2949 4 ай бұрын
താങ്കൾ അച്ഛനുമായിട്ട് സംസാരിച്ചതിനു ശേഷം എന്താണ് കാര്യം എന്ന് മനസ്സിലാക്കുക. ആരെങ്കിലും പറയുന്നത് കേട്ട് ആരെയും വിധിക്കാതിരിക്കുക
@elezebethsebastian4195
@elezebethsebastian4195 3 ай бұрын
Yes
@meritgirl
@meritgirl 3 ай бұрын
Yes
@AJ-cq6mq
@AJ-cq6mq 3 ай бұрын
Karyam arinjittu vithikkuka
@molybaby9299
@molybaby9299 3 ай бұрын
Yes
@new_vision395
@new_vision395 4 ай бұрын
താങ്കൾ തത്വമസിയിൽ ആയിരുന്നപ്പോൾ കടലോര മക്കൾക്കെതിരെ സംസാരിക്കുകയും അച്ഛന്മാർക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നത് ഇപ്പോൾ നന്നായി ഓർക്കുന്നു. ഞാൻ തത്വമസിയുടെ ഒരു സബ്സ്ക്രൈബർ ആയിരുന്നു. താങ്കളുടെ കാപട്യം നിറഞ്ഞ വാർത്തകൾ മൂലം ഞാൻ ആ സബ്സ്ക്രൈബ് ഒഴിവാക്കി. പിന്നീട് തത്വമസി ചാനൽ കാണാൻ ശ്രദ്ധിച്ചിട്ടില്ല.ഇനി കർമ്മ ന്യൂസും. നല്ല മനുഷ്യരെ സംശയമുനയിൽ നിർത്തി വാർത്ത സൃഷ്ടിച്ചു വരുമാനം നേടുന്നത് താങ്കളുടെ പതിവ് പരിപാടിയാണെന്ന് ഇപ്പോൾ സംശയിക്കുന്നു.
@jinan39
@jinan39 4 ай бұрын
ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്....
@MercyJ-mf4of
@MercyJ-mf4of 4 ай бұрын
നിങ്ങൾക്ക് ചെയ്യാൻ കഴിയുകയുമില്ല, മറ്റുള്ളവരെ കൊണ്ട് നല്ല കാര്യങ്ങൾ ചെയ്യാൻ സമമതിക്കുകയുമില്ല. ഇതെന്തൊരു ലോകം എൻ്റെ ദൈവമെ !
@bsnair6487
@bsnair6487 4 ай бұрын
അതായത്, ചിറമേൽ ചെറിയ മീൻ അല്ല, ഇല്ലേ.😢😢
@aleykuttydotty6462
@aleykuttydotty6462 4 ай бұрын
വിധിക്കാൻ വരട്ടെ. അനാവശ്യ സംസാരം ഒഴിവാക്കുക. അമൃതയിലെ dr. ആണ്. മറുവശത്ത് ഒരു പുരോഹിതനും. ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ .
@kvs2014
@kvs2014 4 ай бұрын
😂🤣😅
@YugmaUnique
@YugmaUnique 4 ай бұрын
എന്ന് വച്ചാൽ അമൃതയിലെ ഡോക്ടർമാരെല്ലാം christians നെ ഉപദ്രവിക്കാൻ നടക്കുന്നവർ ആണെന്ന്!!!😄 കഷ്ടം തന്നെ.
@sintokk9317
@sintokk9317 4 ай бұрын
Pakshe aal kooduthal ithine promote cheyuunu.. suspicious aanu
@francischammani9519
@francischammani9519 4 ай бұрын
അച്ചന്റെ ഗ്രൂപ്പിൽ നിന്ന് ഒരാൾക്ക് കിഡ്നി ലഭിക്കണമെങ്കിൽ കിഡ്നി സ്വീകരിച്ചയാളിന്റെ അടുത്തവരിൽ നിന്ന് പകരം ഒരു കിഡ്നി നൽകണമെന്നാണ് അച്ചൻ പറയാറുള്ളത്. അപ്പോൾ പകരം കിഡ്നി കൊടുക്കാത്തവർക്ക് അച്ചന്റെ ഗ്രൂപ്പിൽ നിന്ന് കിഡ്നി ലിക്കുകയില്ല. അപ്പോൾ അറബികൾക്ക് കിഡ്നി നൽകുമ്പോൾ പകരം കിഡ്നി ലഭിക്കുയില്ല. അത്തരം ഏർപ്പാടിന് അച്ചൻ കൂട്ടുനിന്നിട്ടുണ്ടങ്കിൽ അത് കച്ചവുമാണ്. നീച പ്രവ്യത്തിയാണ്.
@SaharaSahara-k5c
@SaharaSahara-k5c 3 ай бұрын
ക്രിസ്ത്യൻ പുരോഹിതന്മാർ വന്നതിന് പേരിൽ ഇന്ത്യക്കാർ എഴുതും വായനയും പഠിച്ചു ചരിത്രം അങ്ങനെയാണ് ഹോസ്പിറ്റലുകളും വന്നു
@JobyThuruthel
@JobyThuruthel 4 ай бұрын
ചിറമ്മേലച്ചന്റെ ഇടപെടലുകൾ പോലീസ് അന്വേഷിക്കുക.
@Jasmine-wy3hc
@Jasmine-wy3hc 4 ай бұрын
കർമ ഇങ്ങനെ ഒന്നും പറഞ്ഞില്ല എങ്കിലേ അതിശയമേ ഉള്ളൂ. ഈ കൂട്ടർ ഒരു നന്മയും ചെയ്യുകയും, നന്മ ഉള്ള മനുഷ്യരെ കൊണ്ട് ഒന്നും ചെയ്യിക്കുകയും ഇല്ല.
@jimmychazhoor548
@jimmychazhoor548 4 ай бұрын
അവധിയെടുത്ത് പോയത് സംശയിക്കണം
@elezebethsebastian4195
@elezebethsebastian4195 4 ай бұрын
Saithan chanel anu.
@soumyarenju-rl2cd
@soumyarenju-rl2cd 3 ай бұрын
മറ്റുള്ളവർക്ക് നന്മ ചെയ്യാൻ മനസ്സുള്ള ഒരു മനുഷ്യനാണ് ചിറമേൽ അച്ചൻ. ഓരോന്ന് പറഞ്ഞു അതിനെ മൂലക്കിരുത്തിയാൽ പാവപ്പെട്ട കുറെ ആൾക്കാർക്ക് നഷ്ടം . ലോകമേ ലജ്ജിക്കൂ. സ്വയം നന്മ ചെയ്യുകയുമില്ല . ചെയ്യുപ്പിക്കുകയുമില്ല.
@mohanankg9722
@mohanankg9722 4 ай бұрын
ഒരു കിഡ്നി പോയാൽ എന്ത് പതിനായിരം കിഡ്നിക്ക് ഓർഡർ ആയി.എത്റ കിട്ടിയിട്ടും കാര്യം ഇല്ല.മരണം അടുത്ത നിമിഷം പ്രതീക്ഷിക്കുക.
@mariamsunny4371
@mariamsunny4371 4 ай бұрын
സന്ദേശം കൊടൂക്കുകയല്ലാതെ അച്ചൻ ഇതിന്റെ പുറകെ നടക്കുന്നത് ശരിയല്ല .പ്രശസ്തി ഭ്രാന്താകും ചിലർക്ക് .
@WilsonYohannan-g1y
@WilsonYohannan-g1y 4 ай бұрын
You are correct thinking measage
@rajuthomas7471
@rajuthomas7471 4 ай бұрын
എന്തുകൊണ്ട് താങ്കളുടെ ചാനെൽ നേരിട്ട് അച്ചനോട്‌ ഒരു അഭിമുഖം എടുത്തുകൂടാ. അനുവദിച്ചില്ലെങ്കിൽ അതു അടുത്ത വീഡിയോയിൽ പറയുക. വെറുതെ പുകമറ സൃഷ്ടിക്കാതെ. അവയവ ദാനം ഒരു നന്മ പ്രവൃത്തി ആണ്. അതിനെ ദുരുപയോഗിക്കുന്നത് തടയണം. അച്ചൻ കോപ്പിച്ചു എന്നതുകൊണ്ട് മാത്രം അച്ചൻ മാഫിയ ബന്ധം ഉള്ള ആളാണെന്ന് എങ്ങനെ പറയും. 'അത്തരം കൂട്ടുകെട്ടിൽ പെട്ടുപോയാൽ' എന്ന താങ്കളുടെ വാക്കുകൾ ദുരുദേശത്തോടെ ഉള്ളതാണ്. പിന്നെ അച്ചൻ ഹാർട്ട്‌ അറ്റാക്ക് ആയി ആശുപത്രിയിലായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സ്‌ മേറ്റുകൾ ആണ് സഹായിച്ചത്.
@AlanSebastian-o8w
@AlanSebastian-o8w 4 ай бұрын
Iytal kallananu.kidney kallan
@sunnyjoseph9253
@sunnyjoseph9253 4 ай бұрын
Very correct visition
@babuyohannan6707
@babuyohannan6707 4 ай бұрын
Karma news need cheap publicity.do not criticise the good people in the society.priest donate his own organ to the society.can you donate your organ to others.do it first and then criticise others.
@MallikaK-gg1oi
@MallikaK-gg1oi 4 ай бұрын
ആരെയും ഈ കാലം വിശ്വസിക്കാൻ പറ്റില്ല. എല്ലാവർക്കും പ്രധാനം പണം തന്നെ. ചത്താലും ഇവരൊന്നും സ്വർഗം കാണില്ല.
@sivadastv4822
@sivadastv4822 4 ай бұрын
ചിറമ്മലച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.
@josephgeorge9170
@josephgeorge9170 4 ай бұрын
വളരെ ശരിയാണ് ചിന്തിക്കേണ്ട കാര്യമാണ്
@abhiindia1978
@abhiindia1978 4 ай бұрын
I too have doubt because I m a kidney patient and one person voluntary came forward to donate his kidney free of cost but unfortunately heis blood group was different so we couldnt go ahead with that. So I approached Fr Chiramel's office asking for a swap but they told me npow they do only swap between blood relations. And now news is coming that he s encouraging people to donate kidney. There is something fishy.
@jamesoommen
@jamesoommen 4 ай бұрын
You can regenerate the kidney. Listen to Stephen McConnell & Todd Penberthy. Dr K Sampathkumar of Meenakshi Mission Hospital, Madurai is using this inexpensive protocol.
@minimoljose8584
@minimoljose8584 4 ай бұрын
She is fake
@from253
@from253 4 ай бұрын
Instead of judging others you judge your motive behind this news
@gracyshine3867
@gracyshine3867 4 ай бұрын
Yan oru kidney donate cheythattundu ennu yan oru federation meetingil vechu paranjatha ee achanodu, appol achan endeduthu Oh ennu paranjattu oru mind cheyandu poyi. Eniku nalla oru sangadamayirunu Yan 2009 il kidney donate cheythatha .
@jaisammageorge5791
@jaisammageorge5791 4 ай бұрын
എല്ലാം കാണുന്ന ദൈവം മുകളിലുണ്ട്. പ്രതിഫലം അവിടുന്ന് തന്നെ ഓരോരുത്തർക്കും നൽകും. 🙏🏻
@daisymathew4707
@daisymathew4707 4 ай бұрын
Every who signed up ,must cancel it. Its a huge trap. If he wants to donate his kidney , it's his decision . He should never take initiative or compel anyone to do such things .
@joebob7561
@joebob7561 4 ай бұрын
I think what she said is absolutely right. If u r in a gulf country, it’s better not to sign or get involved in any of these kind of agreements especially when u r on your own. Also as u said it’s not a priest’s job to get involved in these kind of jobs. This field really need more transparency.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 9 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 107 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 9 МЛН