കർണൻ സൂര്യപുത്രൻ...പേരിനോട് തോന്നിയ ആരാധനയാണ് ആദ്യമായി കഥ കേൾക്കാൻ പ്രേരിപ്പിച്ചത്... എന്നാൽ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണുകൾ നിറയാതെ കഥ അവസാനിപ്പിക്കാൻ കഴിയാതെയായി.... അത്രയും മനോഹരമായ എന്തോ ഒന്ന് ഓരോ കഥയിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു....അതുകൊണ്ട് തന്നെ ആവാം കർണൻ സൂര്യപുത്രൻ എന്ന പേര് കാണുമ്പോൾ തന്നെ കഥ കേൾക്കാൻ മനസ്സ് ആഗ്രഹിച്ച് പോവുന്നത് 💓
@UNNIMAYA-py3ot8 ай бұрын
😊
@SabeenaSabeena-z7t9 ай бұрын
ഞാൻ എന്റെ ഇക്കയ്യും ആയിട്ട് പിണങ്ങി ഇരിക്കുമ്പോൾ ആണ് ഇക്കാടെ വോയിസ് കേള്ക്കുന്നെ so ലക്കി.... മനസ്സ് തണുത്തു ഇനി ഇക്കുനോട് ഒന്ന് സ്നേഹത്തോടെ മിണ്ടണം 🥰🥰
@reshmaachu1229 ай бұрын
കർണൻ ചേട്ടന്റെ കഥ എന്റെ പൊന്നോ ഒരു രക്ഷ ഇല്ല അടിപൊളി 😘😘😘 സത്യം പറഞ്ഞാൽ രജന കർണൻ സൂര്യപുത്രൻ അവതരണം ശാഹുൽ മലയിൽ എന്നു കേൾക്കുമ്പോൾ തന്നെ കഥ കേൾക്കാൻ ഉള്ള എല്ലാം മൂടും വരും 😘😘😘😘അടിപൊളി 🥰🥰🥰🥰
@shabanashaba84909 ай бұрын
Crct
@SALINI4669 ай бұрын
❣️ കർണൻ സൂര്യയുടെ മനോഹരമായൊരു സ്റ്റോറി 👌👌💞 അവസാന ഭാഗത്തിനായ് കാത്തിരിക്കുന്നു ❣️
@NisaYousuf-cw8cd9 ай бұрын
സൂപ്പർ സ്റ്റോറി.. 💞💞💞💞കർണൻ ചേട്ടന്റെ കഥകൾ കേട്ടിരിക്കാൻ നല്ല രസമുണ്ട്.
@shyjanasim59339 ай бұрын
പ്രതിലിപിയിൽ കർണ്ണൻ ചേട്ടന്റെ കഥ തപ്പിപ്പിടിച്ചു വായിച്ച കൂട്ടത്തിൽ ഇതും ഉണ്ടായിരുന്നു.❤❤സൂപ്പർ ആണ്
@nivedyt69799 ай бұрын
ഇന്നാ കേൾക്കാൻ സമയം കിട്ടിയേ കർണൻ ചേട്ടന്റ സ്റ്റോറി ഭയങ്കര ഇഷ്ട്ടമാ sooper💞💞💞💞💕💕💕💕
@ancyfathima59439 ай бұрын
ഷാഹുലിക്ക കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ മറ്റൊരു കഥ കൂടി വന്നു. കേൾക്കട്ടെ ♥️
@ancyfathima59439 ай бұрын
ബാക്കി കഥ അറിയാൻ കാത്തിരിക്കുന്നു ♥️
@Sheeja-sreeraj9254.2ago9 ай бұрын
കർണ്ണൻ ചേട്ടന്റെ സ്റ്റോറി എത്തി ❤❤❤❤❤❤
@ashasubash57969 ай бұрын
Super story anu👌👌❤️❤️
@gangasp71539 ай бұрын
സൂപ്പർ story ❤️❤️❤️
@Athiraprasad-58989 ай бұрын
കർണ്ണൻ ചേട്ടൻ ❤️🔥❤️🔥ഇക്കാ
@ArshadArfan9 ай бұрын
💚💚super story💚💚
@sajnaunniclm71709 ай бұрын
നല്ല സ്റ്റോറി... ബാക്കി അറിയാൻ കട്ട waiting ❤️❤️❤️ജയകൃഷ്ണൻ വരദയെയും അച്ചു ഹിമയെയും കെട്ടിയാ മതിയായിരുന്നു ❤️❤️❤️❤️
@naseejamm26049 ай бұрын
Karan chettante story kelkumbol.valltha.feela.idak.ighaneyulla.story.idane.ikka❤❤❤
@fidharisab9 ай бұрын
കാത്തിരിക്കുകയിരുന്നു
@SameerathajudheenThajudheen9 ай бұрын
സൂപ്പർ
@maniyammedepachakappura9 ай бұрын
കർണ്ണാ മോന് നല്ല കഥയാണ് ട്ടോ. എന്നും. സ്റ്റേ ഹത്തിന് വില കൽപിയ്ക്കുന്ന കഥ. സൂപ്പർ ഷാഹുൽ ഇക്കാന് കാണണം. എന്ന എന്റെ ആഗ്രഹം സാധിച്ചും. ഇനി മോന് ആണ് കാണണ്ടത്. അമ്മ പോല് കരുതിയാൽ. മതി. എനിയ്ക്ക് 2 പെൺകുട്ടികൾ ആണ്. 2 ന് കെട്ടിച്ചും. ഞാൻ മലപ്പുറത്താണ്. മെന് സുഖമാണോ. ഇക്കാ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤
@Vaheeda-tw2xd9 ай бұрын
ചേട്ടാ ഇനിയും ഒരുപാട് കഥകൾ എഴുതണേ
@Adi545249 ай бұрын
കർണൻ ചേട്ടൻ 🥰🥰🥰
@rohini2799 ай бұрын
ഇന്നലെ notification കണ്ടിരുന്നു but കഥ കേൾക്കാൻ പറ്റിയില്ല കർണ്ണൻ ചേട്ടൻ്റെ കഥകൾക്ക് oru പ്രത്യേക feel ആണ്
@nusrathnusrath5969 ай бұрын
Nalla Story ❤
@Rahul-iu7jl9 ай бұрын
പൊളി സ്റ്റോറി ❤️👌
@vichus11099 ай бұрын
കർണൻ ചേട്ടൻ ഷാഹുൽ ഇക്ക❤❤❤
@shahidharafeek76049 ай бұрын
വീണ്ടും വന്നല്ലോ ❤️❤️
@semeenasemeena22529 ай бұрын
Waiting for next part ❤️❤️
@RajeevSumi-u8u9 ай бұрын
Avasanabhagathinayi kathirikkunnu❤
@sruthysatheeshkumar16199 ай бұрын
Waiting for next part,atinum shesham comments kaaranam kettatu manoharam ini kelkkan irikkunnatu itilum manoharam ayirikkum Hima ,Varadha , Aswin ,Jayettan ellavarum kollam 😍