എനിക്ക് ഇ വീഡിയോ 100% ഉപകാരപെട്ടു നന്ദി സഹോദരാ 🥰🙏🙏🙏🙏
@SURESAM Жыл бұрын
💙❤️
@sheenadickson885011 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.👍👍 ഒരുപാട് കാര്യങ്ങൾ ചെയ്തു നോക്കി പരാജയപ്പെട്ട് അവസാനം ശ്രമം ഉപേക്ഷിച്ചു. അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. ഒരുപാട് ആൾക്കാർക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ 🙏 ഇത് പ്രയോജനപ്പെടുത്തുമ്പോൾ ഒരു കാര്യവും കൂടി ശ്രദ്ധിക്കുക. നിയമപരമായി നോക്കുമ്പോൾ മറ്റൊരു വ്യക്തിയുടെ അനുവാദമില്ലാതെ അവരുടെ കോള് റെക്കോർഡ് ചെയ്യാൻ പാടില്ല എന്നാണ് എന്റെ ഒരു സുഹൃത്ത് ഒരു മെസ്സേജിലൂടെ എന്നെ അറിയിച്ചത്. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ട് എന്നത് എനിക്ക് അറിയില്ല.
@SURESAM11 ай бұрын
അങ്ങിനെ എങ്കിൽ പല മാധ്യമങ്ങളും ഫോൺ record പുറത്തു വിടുന്നുണ്ടല്ലോ. നിയമപരമായി തെറ്റുണ്ടെന്നു തോന്നുന്നില്ല.. എങ്കിലും മറ്റുള്ളവരുടെ privacy യെ ബാധിക്കരുത്
@mynicedays661911 ай бұрын
Wow എത്ര ശ്രമിച്ചു എന്നറിയോ ഈ ഒരു ശബ്ദം സ്റ്റോപ് ചെയ്യാൻ ഇത്ര സിമ്പിൾ ആയിരുന്നു ഈ ഓപ്ഷൻ ഉപകാരത്തിന് നന്ദി❤
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@ahalyakallu650111 ай бұрын
എനിക്കും ഈ vdo ഒരുപാട് ഉപകാരപ്പെട്ടു.... ഒരുപാട് നന്ദി
@SURESAM11 ай бұрын
👍😍❤️
@anjumaluvavavlogs5533Ай бұрын
Thank you sir❤️🙏❤️
@SURESAMАй бұрын
♥️💜💙
@ak-yu1wn2 ай бұрын
താങ്കളുടെ വിലയേറിയ സന്ദേശങ്ങൾക്ക് വളരെയധികം നന്ദിയുണ്ട് ❤
@SURESAM2 ай бұрын
💙👍♥️
@sreeraj_99811 ай бұрын
എന്റെ ഫോണിൽ ഒര് നോട്ടിഫിക്കേഷനും വരാതെ മറ്റുള്ളവർ അറിയാതെ തന്നെ റെക്കോർഡ് ചെയ്യാൻ പറ്റും കാലങ്ങളായി ഞാൻ അങ്ങനെ തന്നെ ഉപയോഗിച്ചു വരുന്നു,
@SURESAM11 ай бұрын
👍👍👍
@Nizarkc0911 ай бұрын
Aa app ethanu ?
@sreeraj_99811 ай бұрын
@@Nizarkc09 ഞാൻ xiaomi യുടെ redmi y2 മോഡൽ ഫോണാണ് ഇപ്പോഴും യൂസ് ചെയ്യുന്നത്, ഇതിലെ ഓട്ടോമാറ്റിക് കാൾ റെക്കോർഡ് ൽ മറ്റ് ഫോണിൽ ഉള്ളത് പോലെ റെക്കോർഡ് ചെയ്യും മുന്നേയുള്ള അന്നൗൺസ്‌മെന്റ് ഇല്ലാ.... അല്ലാതെ വേറെ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന കാര്യമല്ല
@Seeblue-v6b3 ай бұрын
Good information.എത്ര നാളായിട്ട് ശ്രമിയ്ക്കുന്നു ഇതു വരെയും സാധിച്ചിട്ടില്ല
@SURESAM3 ай бұрын
💙💙💙
@hillyhumans11 ай бұрын
Thanks ante phone record cheyyan pattilla thank u so much ❤
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@ManikkuttanMani-y6r11 ай бұрын
Thns bro Call recording option automatically record on cheyythalum porayo. athavumbbo record touch cheyyandallo
@SURESAM11 ай бұрын
ചില ഫോണിൽ അങ്ങിനെ പറ്റില്ല
@SruthySanto-pc5xj8 ай бұрын
Thankyousir
@SURESAM8 ай бұрын
❤️💙
@sheelagopalan977111 ай бұрын
Arengilum nammude mobile record or hack cheyyunnundo ennariyan engine ariyan patum.oru vedeo cheyyumo.
@SURESAM11 ай бұрын
ചെയ്യാം dear
@littybaby677011 ай бұрын
Wats up call conversation recording aganae cheyum? Onnu pranju tharamo..
@SURESAM11 ай бұрын
Screen record ചെയ്യുക
@abdulchenganakkattil798211 ай бұрын
iPhone 14 kittavunna ethelum voice malayalam translate app undo ? Under on parayavu.😊
@SURESAM11 ай бұрын
Iphone കാര്യങ്ങൾ വലിയ പിടിയില്ല dear
@sumeshkp172811 ай бұрын
Pixel ഫോണുകളിൽ കാൾ റെക്കോർഡ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?
@SURESAM11 ай бұрын
ഫോണിന്റെ model number Google search ചെയ്ത് നോക്കൂ
@sumeshkp172810 ай бұрын
@@SURESAM ഇല്ല ബ്രോ
@vineesh5354 Жыл бұрын
വളരെ ഉപകാരം ബ്രോ 🙏❤
@SURESAM Жыл бұрын
😍❤️👍
@tanyamathewp919111 ай бұрын
Hi which is the best recording app for samsung s20
@SURESAM11 ай бұрын
അങ്ങനെ ചോദിച്ചാൽ എന്താന്നറിയില്ല play സ്റ്റോറിൽ ഒന്ന് നോക്കി നോക്കൂ
@sunilpkoshypathanapuram Жыл бұрын
Thank you 🤝🤝🤝🤝🤝🙏
@SURESAM Жыл бұрын
👍😍❤️
@bijualappuzha12311 ай бұрын
ഈ ഉപകാരത്തിന് നന്ദി❤
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@akhilmohanan858511 ай бұрын
Thanks ettaaa...
@SURESAM11 ай бұрын
💙👍👍❤️
@umeshkitchen8809 Жыл бұрын
ഒരുപാട് videos nokittund🥰ഞൻ ഇതിനു വേണ്ടി but kittila ഇപ്പോ കിട്ടിയത് 👍👍👍❤❤
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@Creativelife404911 ай бұрын
Thank you..
@SURESAM11 ай бұрын
👍😍❤️
@karmagmr276111 ай бұрын
Ingne oru options?🧐🤔
@SURESAM11 ай бұрын
👍
@sivadassiva395310 ай бұрын
Thank u for informing
@SURESAM10 ай бұрын
😍💙
@akkudevu254611 ай бұрын
Thank u thank u bro
@SURESAM11 ай бұрын
💙👍😍❤️
@Razee_Na11 ай бұрын
Very useful video💞💞
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@kbpresananpresanan3033 Жыл бұрын
I phone il pattumo
@SURESAM Жыл бұрын
ഐഫോണിൽ ഇത് പറ്റില്ലല്ലോ
@sanjanaanuja349611 ай бұрын
Very useful information thankyou sir
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@Prince-vx5if11 ай бұрын
ചേട്ടാ samsung A34 call record application Not work Help ചെയ്യോ
@SURESAM11 ай бұрын
പ്ലേസ്റ്റോറിൽ ഉള്ള ആപ്പ്സ് ഏതെങ്കിലും ട്രൈ ചെയ്യു
@sha410611 ай бұрын
Watsp call recording aakkan nthengilum vazhi undo
@SURESAM11 ай бұрын
ഇല്ല dear
@abisohar201711 ай бұрын
Good morning I phone engane recording Cheyyam
@SURESAM11 ай бұрын
അതറിയില്ല dear
@divyabharath44211 ай бұрын
New information...thanku
@SURESAM11 ай бұрын
👍😍❤️
@sainupattambi Жыл бұрын
നുമ്മ സാംസങ് സ്നേഹി... അതിൽ വിളിച്ചുകൂവാത്ത കോൾറെകോർഡിങ് ഉണ്ട്...
@SURESAM Жыл бұрын
👍👍👍
@binojthomas746311 ай бұрын
Where ?
@m4-f8211 ай бұрын
Ath google dialer allaatha pandathe samsung phone aan haha
@RenjithPlavadaVideos11 ай бұрын
😂
@sureshkuzhiyathu151611 ай бұрын
ഞാനും സാംസങ് സ്നേഹി
@naseeras89162 күн бұрын
എന്റെ മൊബൈൽ സാംസങ് A50ആണ് അതിൽ കോൾ റെക്കോർഡിങ് കാണുന്നില്ല.കോൾ റെക്കോർഡിങ് കിട്ടാൻ എന്താണ് മാർഗം
@SURESAMКүн бұрын
പ്ലേസ്റ്റോറിൽ കിട്ടുന്ന ആപ്ലിക്കേഷൻസ് ഉപയോഗിച്ചു നോക്കുകയേ വഴിയുള്ളൂ
@darulhuda500011 ай бұрын
Phonil save cheytha number call vilichalum call vanalum record agunila matu number record agunu all records cheayan anthu cheayanam please answer
@SURESAM11 ай бұрын
അത് എന്ത് കൊണ്ടാണെന്നു അറിയില്ലല്ലോ
@shijivv448111 ай бұрын
Thank you
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@ushasasikumar201011 ай бұрын
Pixel ഫോണിൽ call recording സംവിധാനം ഇല്ലല്ലോ. അതിനെന്തെങ്കിലും മാർഗ്ഗം ഉണ്ടോ?
@SURESAM11 ай бұрын
Google ചെയ്തു നോക്കൂ
@nishidaaneeshaneesh361811 ай бұрын
🙏🏻👍🏻👍🏻
@SURESAM11 ай бұрын
👍😍❤️💙
@Azlincreation-x Жыл бұрын
Thnku
@SURESAM Жыл бұрын
❤️👍💕👆
@newhope1947 Жыл бұрын
True caller ൽ റെക്കോർഡ് ഉണ്ടല്ലൊ. രണ്ടു പേരുടെ വോയിസും റെക്കോർഡ് ആവും. നോട്ടിഫിക്കേഷൻ സൗണ്ട് ഒന്നും കേൾക്കില്ല. + റെക്കോർഡ് ക്വാളിറ്റി ഒക്കെ അഡ്ജസ്റ്റ് ചെയ്യാനും option ഉണ്ട്
@SURESAM Жыл бұрын
True caller നല്ല app അല്ല. അവർ datas കൈമാറുന്നുണ്ട്
@shameemnoohumohammed952711 ай бұрын
iPhone il call recording undo
@SURESAM11 ай бұрын
അത് അറിയില്ല dear
@മിറാക്കിൾ11 ай бұрын
താങ്ക്സ് ചേട്ടാ
@SURESAM11 ай бұрын
😍❤️
@blackpeppergt541811 ай бұрын
Not 12 Pro 5g call recorder undo?
@SURESAM11 ай бұрын
Try ചെയ്തു നൊക്കൂ
@travelandfoodvlogsbyalex Жыл бұрын
Good idea Thank you, brother
@SURESAM Жыл бұрын
💙👍😍❤️
@rejithomas547222 күн бұрын
ഫോണിൽ കാൾ ചെയ്യുമ്പോൾ ഫോണിന്റെ മുകളിൽ വലതു സൈഡിൽ പച്ച കളറിൽ ഒരു കുത്ത് കാണുന്നു.. എന്താണ് ഇത് ?????
@SURESAM22 күн бұрын
അത് വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@resmimahesh976711 ай бұрын
ഞാൻ അന്വേഷിച്ചു നടക്കുവായിരുന്നു.🙏🙏👍👍👍👍👍🎁
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@nithinjayan240811 ай бұрын
Stock Android illa inganoru option
@SURESAM11 ай бұрын
🙏
@jayalakskshmi7439 Жыл бұрын
Thanks bro.
@SURESAM Жыл бұрын
👍😍
@ameerali40911 ай бұрын
call Recording Backup Storag എവിടെ നിന്ന് കിട്ടും.
@SURESAM11 ай бұрын
നിങ്ങൾക്ക് കോൾ ചെയ്ത ആളുടെ നമ്പറിന്റെ നേർക്ക് ഉണ്ടാകും
@snehasangeetham8913 Жыл бұрын
Tank you bro
@SURESAM Жыл бұрын
❤️👆
@arathyarathy287811 ай бұрын
Automatic record engane cheyyunne all calls
@SURESAM11 ай бұрын
ചില ഫോണിൽ കിട്ടില്ല
@sunilsasidharan709811 ай бұрын
WhatsApp call recording ചെയ്യാൻ വല്ല App ഉണ്ടോ
@SURESAM11 ай бұрын
Screen record ചെയ്യുക
@usmanvellaloor11 ай бұрын
redmi not 8 play audio tuneinseand എന്ന option കാണുന്നില്ലാ updat ഉം കാണുന്നില്ലാ
@SURESAM11 ай бұрын
ചില ഫോണിൽ ഇല്ല dear
@amiyamusfira11 ай бұрын
@@SURESAMente phonilum illa. Enkil vere endenkilum option undo
@dpaservice2023-cb1bm11 ай бұрын
Thanks its usefull
@SURESAM11 ай бұрын
😍❤️
@arshadpkarshadpalli5215Ай бұрын
ഐഫോണിൽ എങ്ങനെ ചെയ്യും ❤
@SURESAMАй бұрын
ഐഫോണിന്റെ കാര്യം അറിയില്ലാട്ടോ
@abdulmanafsm25811 ай бұрын
A51 l അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ല
@SURESAM11 ай бұрын
ചില ഫോണിൽ ഇല്ല dear
@Soyanuj98011 ай бұрын
iphonil എങ്ങനെ call record ചെയ്യാം
@SURESAM11 ай бұрын
അത് നോക്കട്ടെ ട്ടോ
@gopudeepuz100811 ай бұрын
Y2 . Play Store ൽ Phone എന്ന app. കിട്ടുന്നില്ല.
@SURESAM11 ай бұрын
ഉണ്ടല്ലോ
@Hiux4bcs11 ай бұрын
Missed voicemail engane record ചെയ്യും
@SURESAM11 ай бұрын
അത് പറ്റുമെന്നു തോന്നുന്നില്ല
@nishadabu514811 ай бұрын
❤️❤️🙏🏻👌
@SURESAM11 ай бұрын
💙💙❤️❤️
@shanila355211 ай бұрын
Update cheythitum aa option vannilla my phone oppo f19 pro
@SURESAM11 ай бұрын
ചില ഫോണിൽ കിട്ടില്ല
@abuyaser554411 ай бұрын
ഇത് എവിടെയാണ് സേവായിട്ട് ഉണ്ടാകുക വോയ്‌സ് കാൾ
@SURESAM11 ай бұрын
Call റെക്കോർഡ്സ് ൽ ആരുടെയാണോ record ചെയ്തത് അവരുടെ പേരിൽ ഉണ്ടാകും.
@kayyoppu-8311 ай бұрын
ഇങ്ങനെയാ ഇന്റേത്.. നല്ല upaകരം
@SURESAM11 ай бұрын
💙💙💙
@thankamaniramesh302511 ай бұрын
Thq
@SURESAM11 ай бұрын
💙❤️
@jagadeepbalan351211 ай бұрын
👍🌹സൂപ്പർ ചേട്ടാ
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sajnasaju121811 ай бұрын
Ith misuse cheyyunnorundavum.
@SURESAM11 ай бұрын
Yes
@tinklingcrystals6489 Жыл бұрын
Ennte phone il ee option onnum kandilla.. oppo f 15😢
@SURESAM11 ай бұрын
Phone എന്നാ app ഡൌൺലോഡ് ചെയ്തു നോക്കൂ
@naassakkeer859011 ай бұрын
No raksha
@vargheset7001 Жыл бұрын
Whatsapp call record ചെയ്യുന്നത് എങ്ങനെ ആണ്
@SURESAM Жыл бұрын
പറ്റില്ലല്ലോ
@shahinabadusha9321 Жыл бұрын
🙏bro
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@RenjithPlavadaVideos11 ай бұрын
ഈ വീഡിയോ കാണുന്ന എല്ലാവരും പഠിച്ചു ആ ടോൺ എന്തിനാണ് എന്ന് 😆😆😆😆
@SURESAM11 ай бұрын
😍😄
@anjuratheesh848811 ай бұрын
Wow സൂപ്പർ 😊
@SURESAM11 ай бұрын
💙👍😍❤️
@umarmuqthar312211 ай бұрын
Ente phonil app update cheydhittum ee option varunnilla
@SURESAM11 ай бұрын
ചില ഫോണിൽ കിട്ടില്ല
@Johncy-w3p11 ай бұрын
ആ ടിങ് ശബ്ദം കൂടെ ഒന്ന് മാറ്റാൻ പറ്റുമോ
@SURESAM11 ай бұрын
നോക്കട്ടെ
@Johncy-w3p11 ай бұрын
@@SURESAM 😃👍
@tinytrader350411 ай бұрын
ഫോൺ update കാണുന്നില്ല
@SURESAM11 ай бұрын
വരും
@heyitsaryaaaa11 ай бұрын
Update cheythittum ingane oru option kanunnillalo
@SURESAM11 ай бұрын
ചില ഫോണിൽ കിട്ടില്ലായിരിക്കും
@saranyaambadiambadi630211 ай бұрын
Watsapp call record undo
@SURESAM11 ай бұрын
ഇല്ല dear. പക്ഷെ screen record ചെയ്യാൻ പററ്റും
@prakashrohmar2136 Жыл бұрын
Thanks
@SURESAM Жыл бұрын
😄💙❤️
@VinodVinod-ow1if5 ай бұрын
ഈ റെക്കോർഡ് എവിടെ ഉണ്ടാകും
@SURESAM5 ай бұрын
Calls ൽ പോവുക അവിടെ ആരുടെയാണ് റെക്കോർഡ് ചെയ്തത് അവരുടെ പേരിന് മുകളിൽ ഒരു സിമ്പൽ കാണാൻ സാധ്യതയുണ്ട്
@ramlathpa786611 ай бұрын
Cheythu nokkiyilla, ennalum thank you !
@SURESAM11 ай бұрын
💙👍😍
@ONETIMEMODE11 ай бұрын
Update ആക്കിയിട്ടും ഇത് ഇല്ലല്ലോ?
@SURESAM11 ай бұрын
ചില ഫോണിൽ കിട്ടില്ല
@abuyaser554411 ай бұрын
ഇ കാൾ വോയ്‌സ് എവിടെയാണ് സേവായിട്ട് ഉണ്ടാകുക 😅
@SURESAM11 ай бұрын
Call റെക്കോർഡ്സ് ൽ ആരുടെയാണോ record ചെയ്തത് അവരുടെ പേരിൽ ഉണ്ടാകും.
@useraccount140 Жыл бұрын
എന്റെ phone ഇൽ call റെക്കോർഡ് കാണുഞ്ഞില്ല ☹️
@SURESAM Жыл бұрын
ചില ഫോണിൽ കാണില്ല
@binojthomas746311 ай бұрын
@@SURESAMsamsungil undo ?
@akhilmohanan858511 ай бұрын
Super 👍🏻👍🏻👍🏻
@SURESAM11 ай бұрын
👍😍❤️
@sha-nu1mp11 ай бұрын
S22 ultra il call recording option undo
@SURESAM11 ай бұрын
നോക്കൂ... ഞാൻ ഉപയോഗിച്ചിട്ടില്ല
@sha-nu1mp11 ай бұрын
@SURESAM ok sir. S22 ultra il kaanunilla
@mayarajesh307511 ай бұрын
How to restore deleted messages
@SURESAM11 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@mayarajesh307511 ай бұрын
@@SURESAM okk sir
@Rajesh......10 ай бұрын
ആ ശബ്ദം മറ്റുള്ളവർ കേൾക്കുമ്പോൾ തന്നെ അവർക്കറിയാം റെക്കോർഡിങ്ങാണെന്ന് '
@SURESAM10 ай бұрын
🙏
@RajeshKumar-xd5ye Жыл бұрын
Super bro🎉🎉🎉🎉
@SURESAM Жыл бұрын
😍❤️
@hashimvaniyantavida1757 Жыл бұрын
Oppo a73 യിൽ പറ്റുന്നില്ല
@SURESAM Жыл бұрын
ചില ഫോണിൽ പറ്റില്ല
@ashamol399211 ай бұрын
എന്റെ ഫോണിൽ റെക്കോർഡ് ഓപ്ഷൻ ഇല്ല 😔
@SURESAM11 ай бұрын
ചില ഫോണിൽ ഉണ്ടാകില്ല
@abdularif691111 ай бұрын
🤝👍🏻
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@muhammadpammu196111 ай бұрын
പക്ഷേ ഈ ശബ്ദം കേട്ടാലും അപ്പുറത്തിരിക്കുന്ന ആൾക്ക് കോൾ റെക്കോർഡ് ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാൻ പറ്റും എന്നുള്ളത് വേറെ ഒരു പരമാർത്ഥം
@SURESAM11 ай бұрын
🙏
@ashasusan109911 ай бұрын
How??
@curiousworld989611 ай бұрын
Good information
@SURESAM11 ай бұрын
👍😍❤️
@syamsyam543 Жыл бұрын
♥️♥️♥️
@SURESAM Жыл бұрын
💙👍❤️
@sydshuhaib74711 ай бұрын
ദാ.. ദിങ്ങനുള്ള ശബ്ദം ദിങ്ങനുള്ള റെക്കോർഡ് ആണെന്ന് ഇപ്പൊ എല്ലാവർക്കും മനസ്സിലായില്ലേ
@SURESAM11 ай бұрын
അതെ 😄
@nithyarajesh359811 ай бұрын
😔
@sydshuhaib74711 ай бұрын
@@SURESAM സമ്മതിച്ചതുകൊണ്ട് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 😃👍
@abdulchenganakkattil798211 ай бұрын
Ok
@SURESAM11 ай бұрын
💙
@sumiss3834 Жыл бұрын
👍
@SURESAM Жыл бұрын
😍❤️
@nithinc485111 ай бұрын
ചില ഫോണുകളിൽ നമുക്ക് കോൾ റെക്കോർഡിങ് ചെയ്യാൻ പറ്റത്തില്ല എന്തുകൊണ്ടാണ് പറയാൻ പറ്റുമോ