ഉള്ളതിൽ ഏറ്റവും വിശ്വസനീയമായ കമ്പനി ആപ്പിൾ പോലും അപ്ഡേഷനുകളിലൂടെ പഴയ ഡിവൈസുകളുടെ സ്പീഡ് കുറച്ച് ഫൈൻ വാങ്ങിയ കമ്പനിയാണ് കാരണം ഉപഭോക്താക്കളെ കൊണ്ട് പുതിയ ഫോൺ വാങ്ങിക്കുവാൻ പ്രേരിപ്പിക്കുക ആപ്പിൾ അത് ചെയ്യുമ്പോൾ പപ്പടം ചൂട്ട് എടുക്കുന്നതുപോലെ ഫോണുകൾ മാർക്കറ്റിൽ ഇറക്കുന്ന മറ്റു കമ്പനികൾ അത് ചെയ്യാതിരിക്കുമോ
@harikrishnanbalakrishnan52482 жыл бұрын
Well Said 👍
@gamingwithappu9222 жыл бұрын
Bro njan kuraye nall ayi chodhikkunnu Under 20000 phones cheyumo enn Onnukude chidhikkunnu Under 20000 phones cheyumo... Plzz bro 🙏🙏🙏
@remysatish3822 жыл бұрын
Thank you 🌹
@Docxbgmi2 жыл бұрын
Road to 1M❤️🔥🔥🔥🔥
@sanajsanu68492 жыл бұрын
Poco device aanel update cheyyathirikuka🙂🙏🏻
@adhi15902 жыл бұрын
Satym🤣
@rohit-vo5pn2 жыл бұрын
Appo Redmi ?
@sanajsanu68492 жыл бұрын
@@rohit-vo5pn chila models il ee board issues varaarund. Like camera work aavathirikuka anganoke
@hit_man45422 жыл бұрын
Poco etha use cheyyunnath brw?
@sanajsanu68492 жыл бұрын
@@hit_man4542 x3 pro
@ashrafna92072 жыл бұрын
oppo reno 7 pro update cheythu camera ippol valare mosham aan ,over heatingum,screen blank aayi pokunnu
@prabhulmaniprabhulmani83982 жыл бұрын
Important msg bro 👍👍
@rs_manty_2002 жыл бұрын
Bro Instgram videos and story download cheyunna app valathum undo
@anulesh19942 жыл бұрын
Proud KZbin premium user since 2019,can't handle ads 😉
@jobinjoseph69412 жыл бұрын
nannayi present cheyithu good
@sreedasnm5332 жыл бұрын
Cheta baki ella points um oke. Njn community yil after update experience reviews nokiyite update cheyyarullu. Ella update um cheythavar lag um battery issues experience cheyyumnol njn ippozhum smooth aayi upayokikunnu🤗.
@abhilashk.k99292 жыл бұрын
pinne athumathram alla e cmpnykar nml puthiya phn vangikan enthaylum update cheyumbo nmde phn slow aakan sadhyatha ille.
@sreedasnm5332 жыл бұрын
@@abhilashk.k9929 seriya bro pala company's um ath cheyyunnund.
@martinjosephthomas42712 жыл бұрын
എൻ്റെ ഫോണിൽ virus കയറി.... വൈറസ് ആണോ എന്ന് കൃത്യം എനിക്ക് അറിയില്ല... വെറുതെ ഇരിക്കുന്ന ഫോണിൽ ads വരുക... അതും bitcoin nte ads മാത്രം.... ഒരു രീതിയിലും മാറുന്ന ലക്ഷണം ഇല്ലായിരുന്നു... KZbin video kandond ഇരിക്കുമ്പോഴും ഈ ads വരുന്നത് വല്ലാതെ annoying ആയി... അവസാനം ഞാൻ ഫോൺ ഹാർഡ് reset ചെയ്ത് ശെരിയാക്കി എടുത്ത്...
Bro,u sad right in my mi phone after update, battery backup is low, display lag and heat issues 😫😫
@Augustwaves242 жыл бұрын
Same for me. Samsung updated 2days ago....after it battery consumption is high.... So sad.....
@Windows-Xp8542 жыл бұрын
Custom rom install cheyy
@soccerfootball43132 жыл бұрын
Bro nammak oru inspection ane okay thanks eni nalla mandatharam video usefull video akanam
@unni59492 жыл бұрын
Poco x3 pro എല്ലാം മദർ ബോർഡ് അടിച്ചു പോയി ഡെഡ് ആയി വരുന്നുണ്ട്. വാറണ്ടി പീരീഡിൽ സംഭവിക്കുന്ന കംപ്ലൈന്റ് പോലും തികച്ചും നിർമ്മാണ പിഴവായിട്ട് കൂടി കമ്പനി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറി ഉപഭോക്താക്കളെ പിഴിയുകയാണ്. ബോർഡ് ഒന്നും സ്റ്റോക്ക് ഇല്ലാത്തതിനാൽ കുറഞ്ഞ സ്പെക്സ് ഉള്ള Redmi Note 10 മാറ്റി കൊടുക്കുന്നതായി അറിയാൻ സാധിച്ചു. പക്ഷേ ഫോണിൽ ഒരു സിങ്കിൾ സ്ക്രാച്ച് പോലും ഇല്ലെങ്കിൽ മാത്രമാണ് അവർ തിരിച്ചെടുക്കുന്നത്. നിരവധി അനവധി ടെക്ക് വീഡിയോകൾ അപ് ലോഡ് ചെയ്യുന്ന താങ്കളെ പോലെയുള്ളവർ ഈ വിഷയത്തിൽ ഇടപെടേണ്ടതാണ്.
@Smskrishna72 жыл бұрын
അവതരണം സൂപ്പർ 👍
@DILSHANCALICUT2 жыл бұрын
Awesome advise..
@sunithab35292 жыл бұрын
Nannaayi viyarkkunnindallo..
@binuk57602 жыл бұрын
Sir mobile kanikuna reethi kurachu koodi.. Zoom cheyidal. Kurachu kude better ayirunu.
@vijayanmnmundoli15162 жыл бұрын
നന്ദി.
@musawirthaha83352 жыл бұрын
Bro chila appil Google account sign in cheyyumbo nammade Google drive files read cheyyanum delete cheyyanulla permission choikkunnu.....🤔🤔 Example: Altos Odyssey( access to google drive ..permission to see create delete it's on configuration data)
@madhavankolathur4997 Жыл бұрын
താങ്കൾ പറഞ്ഞതുപോലെ Software update ചെയ്തില്ലെങ്കിൽ security issue ഉണ്ടാവേണ്ട എന്നു കരുതി samsung Galaxy A31 update ചെയ്തു (2.3GB).താങ്കൾ മുമ്പൊരു വീഡിയോയിൽ പറഞ്ഞതുപോലെ camara quality ഉൾപ്പെടെ Phone perfomance പോയി കിട്ടി.
@machu2802 жыл бұрын
അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. കാരണം വർഷങ്ങളോളം ഞാൻ അപ്ഡേറ്റ് ചെയ്യാറില്ല. നൂറുക്കണക്കിന് വാട്ട്സാപ്പ് ഞാൻ ഉപയോഗിക്കുന്നുണ്ട്.
My phone is on Android 5.1.1 lollipop with android security patch of Aug 2017. Ithil njan banking apps use cheyunudu GPay undu mattu social mediasum undu. Aniku ithuvare oru cyber attack or security breach undayitilla(annuvechu ningalku undayikooda annilla). So i feel comfortable not updating software on any phone that i will be using in the near future. So in my opinion thirakittu update cheyendathilla. Oru puthiya update varumbo at least one week wait cheyuka annitu update varunna version okke google cheythu nokkuka issues onnum arum report cheythitilla annu urapu varutheetu pore ithellam.
@r4amhser8412 жыл бұрын
Yes 👍💯
@ashinthomas41282 жыл бұрын
Bro over charging nallath anno
@rambo_ftw2 жыл бұрын
Realme 9 SE nallathano Only for gaming 💥💥
@blindff35562 жыл бұрын
Nallathannu poli sanam
@abhinand-mm40462 жыл бұрын
Only for gaming 😖
@mohammedshamnas46152 жыл бұрын
Only for gaming, yes it is 🤟
@jostheboss172 жыл бұрын
Only for gaming
@NeerajWalker2 жыл бұрын
Only for gamers *144 hz refresh rate Not Amoled display
@chinnuchinmay89782 жыл бұрын
Im using Poco X2 Not Updated not ensure about Post Update currently Phone is Good performance.if update done What about camera
@sandeepsanthosh98742 жыл бұрын
Firstee🌝💯
@jithinjohny29862 жыл бұрын
Poco X2 onnu update cheythatha eppo phone thanne adichu poyi
@anu64362 жыл бұрын
വൈറസ് കയറുന്നെ എല്ലാം ചെയ്ന്ന ഫോണിൽ മാത്രം ആണ് സാംസങ് എല്ലാം പൊളി തന്നെ knos security ആണ് ഇവന്റെ main 🔥🔥🔥
@ajmalajju6342 жыл бұрын
ചേട്ട ഇന്നലെ രാത്രി കിടക്കാൻ നേരത്ത് 46%ചാർജ് ഉണ്ടായിരുന്നു രാവിലെ നോക്കുമ്പോൾ 6 ശതമാനം മാത്രം ഉണ്ട് അതെന്താ അങ്ങനെ പെട്ടെന്ന് ചാർജ് തീരാൻ കാരണം പിന്നെ ആ ഒരു പ്രശ്നം വന്നില്ല 🙄🤔
@clashwithbenna18482 жыл бұрын
Background valikum
@user_7472 жыл бұрын
Background apps vellom running aarno? Clear all background apps
@ajmalajju6342 жыл бұрын
@@user_747 അറിയില്ല
@rrarmyboyff49172 жыл бұрын
എന്റെ phone realme c12 anu software aupdate vannitund but enik cyan pedya lag undakuvo annu
@naaaz3732 жыл бұрын
എന്തൊക്കെ പറഞ്ഞാലും യുട്യൂബ് വാൻസ്ഡ് ഞാൻ ഒരിക്കലും uninstall ചെയ്യില്ല.
@shinodaniel99402 жыл бұрын
ഇപ്പൊ Google aahnu secure അല്ലാത്തത് 🙂 data theft 👀
@Unknown-eo6bj2 жыл бұрын
Googlil enna paripadi 😁
@adhils96332 жыл бұрын
Nammale onnm aarm hack cheyyan ponilla, nammal pand phone vangumbo update cheyyumarunno...update ennoru option ollath polm ariyathillarunn...xiaomi okke update vazhi performance korach, new phones inte sale koottan nokkum...so its better not to do that... personal experience il update cheyyatha 2 xiaomi phones ippazhm vangiya time ile smooth performance thanne tharunnond...
@muhammedsinana72432 жыл бұрын
Adipoli ❤
@Afsal_kannur2 жыл бұрын
21 ഗ്രാം ഫിലിമിൽ അനൂപ് മേനോനെ അസിസ്റ്റ് ചെയ്യുന്ന പോലീസുകാരൻ നിങ്ങളാണോ 😌😌... കണ്ടപ്പോൾ നിങ്ങളെ പോലെ തോന്നി
@mhdsabithmalappuram91522 жыл бұрын
Cract💯
@naveenraj45282 жыл бұрын
ഫോൺ നഷ്ടപ്പെട്ടാൽ വേറെ ഡിവൈസിൽ നിന്ന് ഡേറ്റ വൈപ്പ് ചെയ്യുന്നത് എങ്ങനെ എന്ന് കൂടി പറയാമോ ??
@HPN20192 жыл бұрын
Zoom in aha zoom out ahha. Kannu vedanikanu. Chettan narendra parasadinte actions nannai cheyanundu
@pallavikaraokestudio27076 ай бұрын
ഞാന്‍ 27000 രൂപയ്ക്ക് വാങ്ങിയ SAMSUNG F62....ഞാന്‍ അപ്പ്ഡേറ്റ് ചെയ്യാതെ തന്നെ വരകള്‍ വീണ് കൊളമായി.....ഞാന്‍ അത് എടുത്ത് ദൂരെ എറിഞ്ഞിട്ട് SAMSUNG M51....സെക്കന്റ് ഹാന്റ് വാങ്ങി.......ഉപയോഗിക്കുന്നു.....
@rdx55662 жыл бұрын
പാത്തുക്കലാം🔥😌
@rahulkr72212 жыл бұрын
Almost Ella appinum gallery permission und, suppose disable cheythal appukal work cheyyila.
@kareemta8811 Жыл бұрын
സാർ ഇപ്പോൾ നല്ലഫോൺ വെടിക്കാൻ 30 റുബായിൽ ഏതാണ് ഒന്നുപറയാമോ ഹണോർ സാംസങ്
@adiadil5752 жыл бұрын
5000 രൂപ ബഡ്ജറ്റിൽ വാങ്ങാൻ പറ്റിയ സ്മാർട്ട് വാച്ച് ഏതാണ് നല്ല കട്ടി കുറഞ്ഞത് നല്ല നേരിയതും ആയിരിക്കണം(slim)
@jostheboss172 жыл бұрын
Smart watch aanu
@asfad0072 жыл бұрын
@@jostheboss17 sry 😹
@jijomathew13592 жыл бұрын
Prathap chettq age onn paraymo
@Ramu-js2bm2 жыл бұрын
പക്ഷെ Poco X3proyil update ചെയ്താൽ.. Pne phn nokanda.... 🚶🏻♂️