Ad ഒഴിവാക്കാൻ ഉള്ള വീഡിയോ ഓപ്പൺ ചെയ്തപ്പോ ആദ്യം തന്നെ കാണുന്നത് ad 😂😂😂
@SinanAju9 ай бұрын
3 വർശത്തിന് ശേഷമാണ് ഇത് കാണുന്നെങ്കിലും പരസ്യം നിന്നു Thanks bro
@amalkmohan8145 Жыл бұрын
എന്റെ ഫോണിൽ വീഡിയോസ് കാണുമ്പോളും അല്ലേലും net ഓൺ ആണെങ്കിൽ 1 mnt ഇടവെട്ടു പരസ്യങ്ങൾ വരുമായിരുന്നു.. ഈ വീഡിയോ യിൽ പറയുന്നത് പോലെ എല്ലാം ചെയ്തിട്ടും ads വരുന്നുണ്ടാരുന്നു.. ഞാൻ file manager ൽ പോയി അവിടെ documents എന്നൊരു app കിടപ്പുണ്ടായിരുന്നു. ആ app uninstall ചെയ്തു ഇപ്പോൾ വെറുതെ ഉള്ള ads വരുന്നില്ല.. ആരേലും ഒന്ന് ശ്രമിച്ചു നോക്കു 👍👍
@haneefhaneef9209 Жыл бұрын
Super
@vijithkgkg76792 жыл бұрын
ഒരു രക്ഷയും ഇല്ല ബ്രോ.. ഞാൻ കുറെ ട്രൈ ചെയ്തു നോക്കി.. എന്നിട്ടും പരസ്യം വരുന്നുണ്ട്
@kannankannan479622 жыл бұрын
സത്യം
@sajinisaji1225 Жыл бұрын
Yes, എനിക്കും
@_kavulsavangal_2 жыл бұрын
ഇങ്ങനെ ചെയ്തിട്ട് പരസ്യം കൂടി... 😆... ഇപ്പൊ KZbin open ആക്കിയാ തന്നെ full പരസ്യം 🤝🤝🤝✨️
@shajumariya57162 жыл бұрын
ആ നല്ല വീഡിയോ കാണിച്ചു തന്നതിന് നന്ദി👍👍👍
@crazyygrl78113 жыл бұрын
Tnx ikkaa Nalla budhimutt aayirummuuu....thank uooh so much 😍
@BraveGamingYT198623 жыл бұрын
4:17 ഇത് എന്റെ ഫോണിൽ automatic off ആണ് പക്ഷേ ഇപ്പോഴും adവരുന്നു🙁
@DDSTOREONLINE3 жыл бұрын
ഇത് ചെയ്തിട്ടും add വന്നവർ ഉണ്ടോ
@abrahamkuttantharackal8092 Жыл бұрын
ഉണ്ട്
@miyamidhun3496 Жыл бұрын
യെസ്
@jaihind8967 Жыл бұрын
തേങ്ങ ഇപ്പോഴും വരുന്നുണ്ട്... അവന്റെ ഒരു മറ്റേതു
@aadisworld4187 Жыл бұрын
ഇത് ചെയ്ത ശേഷം ഫോൺ ഓഫ് ആക്കി ഓൺ ആക്കി നോക്ക്
@SherimolK Жыл бұрын
Yes
@sarasadiq94703 жыл бұрын
ചേട്ടൻ പറയുന്ന സമയത്ത് എല്ലാം ഒരോന്നായി ചെയ്തു വിഡിയോ നല്ലതാർന്നു . നല്ല മനസിലായി ആണ് ചേട്ടൻ പറയുന്നത്👍👍👍👍👍
@jishnujithu42332 жыл бұрын
ഒരു രക്ഷയുമില്ല വീണ്ടും ശക്തമായി വരുന്നുണ്ട്
@Nihalnichus165 Жыл бұрын
ഉള്ളതുകൊണ്ട് മാത്രം ജീവിച്ചു പോകുന്ന പലരും ഉണ്ട് 😅😅😅😅😅😮 ചേട്ടാ ചേട്ടനെ പോലെ
@aboobackerk95043 жыл бұрын
അടിപൊളി.. ഞാൻ ഒരു ഐഡിയ കൂടിപറഞ്ഞുതരാം.. സെറ്റിംഗ് ചെയ്യുമ്പോൾ വേറെ മൊബൈലിൽ ഉപയോഗിക്കുക
@Shabizone3 жыл бұрын
എന്താ
@shinojpm66493 жыл бұрын
എവടെ ഒരു രക്ഷയുമില്ല
@HarryReigns3 жыл бұрын
Still adds are comming 😞😞
@rathnakaranvayalapra13612 жыл бұрын
പരസ്യം പോകുന്നില്ല മോനെ 🥰🥰🥰🥰
@kannanprajeesh23613 жыл бұрын
Machane poli
@saleemmoorkanaad12819 ай бұрын
താങ്ക്സ് ബ്രൊ 👍🏻
@praveenb17702 жыл бұрын
എന്റെ മൊബൈലിൽ ആ ഓപ്ഷൻ കാണിക്കുന്നില്ല
@muhammedsaleel27083 жыл бұрын
അപ്ലിക്കേഷൻ thurakkathe thanne adds വരുന്നു? 😕
@SCORPION____YT2 жыл бұрын
Enikkum
@prabhakaranm366 Жыл бұрын
ഞാൻ ഫോണിൽ ചെയ്തിട്ടുണ്ട്... നോക്കട്ടെ 🙏
@SureshSuresh-lb6yi Жыл бұрын
No way ഒരു രക്ഷയും ഇല്ല 🥴
@sruthyammu4342 Жыл бұрын
ചേട്ടാ ഫോൺ ചുമ്മാ വച്ചാലും പരസ്യം വരുകയാണ്...
@pothenthomas653 Жыл бұрын
ഈ പറഞ്ഞ procedure എല്ലാം ചെയ്തു പക്ഷേ add നു കുറവില്ല
@sajichandran2616 Жыл бұрын
ഒരു രക്ഷയുമില്ല
@balachandranbala8175 Жыл бұрын
ഇത് ചെയ്തിട്ടും പരസ്യ ത്തിനു ഒരു കുറവും ഇല്ല
@libinkv11092 жыл бұрын
ഇതു കാണാൻ വന്ന ഞാൻ ഞെട്ടി പോയി 😄😄😄
@ashakarthu72872 жыл бұрын
Tnq chettaa🤗😍
@pololover601 Жыл бұрын
Thank you bro❤
@hamzakv8458 Жыл бұрын
ഇത് ചയ്തിട്ട് ഒരു കാര്യവും ഇല്ല പരസ്യം അതിൻ്റെ റൂട്ടിലൂടെ വന്നുകൊണ്ടിരിക്കുന്നു
@pallaviproductionskaraoke88863 жыл бұрын
എനിക്ക് പരസ്യ കോളുകളുടെ ഭയങ്കര ശല്ല്യമാണ്.......
@binoprakash11763 ай бұрын
സിനിമ പരസ്യങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ
@sreenaths2716 Жыл бұрын
Njan🌹അങ്ങനെ ചെയ്തു ബ്രോ എന്നിട്ടും മരുന്നില്ല ഒന്ന് ഹെല്പ് ചെയ്യാമോ 😢😢😢😢
@sumeshsumeshps53183 жыл бұрын
താങ്ക്സ്
@ajithkumarmkajithkumarmk7219 Жыл бұрын
ഒന്നും നടക്കില്ല ബ്രോ 🌹👍
@mafazmedia7688 Жыл бұрын
ഇതുപോലെ ചെയ്തപ്പോൾ ഇതുവരെ ഉള്ളതിലും പരസ്യം കൂടുതൽ വന്നു തുടങ്ങി
@amalv48133 жыл бұрын
Bro home screenil verunna ads thadayan pattumoo
@Shabizone3 жыл бұрын
Ys
@bineeshk.b71322 жыл бұрын
ഒരു രക്ഷയുമില്ല
@todayvishal88542 жыл бұрын
എൻ്റെ gb watsapp ആണ് പരസ്യം കൊണ്ട് ഒരു സ്റ്റാറ്റസ് പോലും കാണാൻ പറ്റുന്നില്ല അതിന് വല്ല വഴിയും ഉണ്ടോ പറയണേ പ്ലീസ്
@മഞ്ഞഞ്ഞ Жыл бұрын
ഞാനും ഈ പറഞ്ഞ പ്പോലെ ചെയ്തു നോക്കി.എന്നിട്ടും രക്ഷയില്ലാ.'''.... ഇപ്പൊ ഈ മെസേജ്. എഴു ക്കൊണ്ടിരുന്നപ്പോഴും വന്നു. A DD🤔🤔🤔🤦♂️🤦♂️🤦♂️