ഫോണിൽ വെള്ളം ആയാൽ എന്ത് ചെയാം ചെയ്യാൻ പാടില്ല /How to fix water damage Malayalam

  Рет қаралды 113,600

PrathapGTech

PrathapGTech

4 жыл бұрын

How to fix water damage Malayalam------
Cloud Storage ( Photos,Videos,Contacts ,files എല്ലാം store ചെയാം)
:- • Cloud Storage ..ഫോണിലെ...
Water resistant :- • ഫോണുകളിലെ Water resist...
Website - prathapGTech.com www.prathapgtech.com/
Social media:-
Facebook - / prathapgtech
Twitter - / prathapgtech
Instagram - / prathapgtech
Telegram - @prathapgtech
TikTok - @prathapgtech
::::::::::::::::::::
Music: Dreams - Bensound
www.bensound.com
Support by RFM - NCM: bit.ly/2xGHypM
::::::::::::::::::::
how to fix water damage home remedies Malayalam
water damage malayalam
water damage phone repair
wet phones malayalam
water proof phones

Пікірлер: 434
@PrathapGTech
@PrathapGTech 4 жыл бұрын
Cloud Storage ( Photos,Videos,Contacts ,files എല്ലാം store ചെയാം) :-kzbin.info/www/bejne/eIOzYaxsZ9KkbNU Water resistant :- kzbin.info/www/bejne/imrbmaN8o6mde7c
@ancysavad8845
@ancysavad8845 9 ай бұрын
Ikka enta pono ennu rana nananu but appam kuzhappamillayirun ennal vtl vannapoll pohon one akkunella but sond ellam kekkam call velikuboll
@farsanaasar5044
@farsanaasar5044 6 ай бұрын
എന്റെ phone washing മിഷൻ നിൽ വീണു 1hour കഴിഞ്ഞിട്ടാ കണ്ടേ 😢
@basil3621
@basil3621 3 жыл бұрын
വെള്ളത്തിൽ വീണ ഫോണിൽ ഈ വീഡിയോ കാണുന്നവർ ലൈക്ക് adiche😂
@truespotgamar5713
@truespotgamar5713 2 жыл бұрын
😂
@noushadnoushad8202
@noushadnoushad8202 2 жыл бұрын
Currect
@richuunica7196
@richuunica7196 2 жыл бұрын
ഞാൻ 😄
@achuxz804
@achuxz804 2 жыл бұрын
Njan😁
@geethuaneesh657
@geethuaneesh657 2 жыл бұрын
ഞാൻ 😄
@rosestudio3354
@rosestudio3354 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ നല്ല ഒരു മെസ്സേജ് ആണ്. എല്ലാവരും ഈ മെത്തേഡ് ഫോളോ ചെയ്യുക...
@alienated.5527
@alienated.5527 4 жыл бұрын
Best tech KZbinr in Malayalam ♥️
@sahelafsal3272
@sahelafsal3272 4 жыл бұрын
Most wanted video for smart phone users......well done bro
@rajeeshpk7817
@rajeeshpk7817 4 жыл бұрын
ജൂണിൽ പുറത്തിറങ്ങുന്ന പുതിയ ഫോൺ ഏതൊക്കെയാണെന്ന് ഒന്നു പറഞ്ഞു തരാമോ
@truespotgamar5713
@truespotgamar5713 2 жыл бұрын
😊
@shahana1836
@shahana1836 2 жыл бұрын
Redmi, Nokia, oppo, realme 🥰
@dhaneeshtm6180
@dhaneeshtm6180 4 жыл бұрын
KZbin thuranal first kaanunna chanel.....my fav....... oru rakshayumillatha presentation...
@Muralikrishna-tq9sl
@Muralikrishna-tq9sl 4 жыл бұрын
Good information 👍 ചില Contacts delete ചെയ്യാൻ നോക്കുമ്പോൾ read only, can't be delete എന്നാണ് പറയുന്നത്. ഇത് മാറ്റാൻ കഴിയുമോ?
@user-np1dq2if9v
@user-np1dq2if9v 4 жыл бұрын
correct message aaan prathab G parayunnath👌👌👍 njan technician aan great information prathabG👍
@HARIKUMAR-sf2dk
@HARIKUMAR-sf2dk 4 жыл бұрын
Always with you prathap bro
@SRJkalpane
@SRJkalpane 4 жыл бұрын
Best tips and information brother 👍
@sivasankaranvk8117
@sivasankaranvk8117 4 жыл бұрын
Excellent tip and methods
@navaneethcm8377
@navaneethcm8377 4 жыл бұрын
Underrated Malayalam Channel
@remyasyamkumar3
@remyasyamkumar3 4 жыл бұрын
Adipoli,,, chetta.... 👏👏👏
@akshaygs070
@akshaygs070 4 жыл бұрын
Flipkartil phonukalkk complete protection insurance undallo athil water damage ayalum sheriyakkum ennu parayunnu... Sherikkum ee flipkart complete protection edukkunnath nallathano oru cheyyamo chetta
@cartoonnostu5666
@cartoonnostu5666 4 жыл бұрын
Pratapetta nan innatthe flash sale inu Redmi note 9 pro max vangiyal cod kittumo
@christojohnu8374
@christojohnu8374 3 жыл бұрын
Thanks bro you are the best. Valarebupakaaram 😘
@ajayreji383
@ajayreji383 4 жыл бұрын
ആതിരപ്പിള്ളിയിലെ വെള്ളം ഇന്നും എന്റെ ഫോണിന്റെ Display ക്കു ഉള്ളിൽ ഉണ്ട് 2 വർഷം ആയി ഒരു വിഷയവും ഇല്ല😂
@at-ew5os
@at-ew5os Жыл бұрын
Ippo enthaayi
@ajayreji383
@ajayreji383 Жыл бұрын
@@at-ew5os അഞ്ചു വർഷം യൂസ് ചെയ്തു... പ്രശ്നം ഒന്നുമില്ലായിരുന്നു... പിന്നീട് ഫോൺ മാറി...
@guardff5673
@guardff5673 Жыл бұрын
​@@ajayreji383ente phone il vellam Keri fungus vann motherboard adich poyi 😢
@sbncutz
@sbncutz 9 ай бұрын
​@@ajayreji383bro ente phone inte display aanu vellam keriyath cheruthaayitt enthelum kuzhappam verumo?
@mohammedyaseenc1322
@mohammedyaseenc1322 20 күн бұрын
​@@sbncutzippo engene und?
@loosetalksviralfromkannur3192
@loosetalksviralfromkannur3192 2 жыл бұрын
ഒരുപാട് thanks 😍
@sivaprasad8826
@sivaprasad8826 4 жыл бұрын
Thank you chetta ❤️
@bluekygo6915
@bluekygo6915 2 жыл бұрын
ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോ ഫോൺ ശരിയായി 😂 Thanks ബ്രോ... നല്ല രാശിയുള്ള ചാനൽ 😂😁❤
@darshan4598
@darshan4598 Жыл бұрын
endem sheriyakumayirikum🙂
@catmailcat2343
@catmailcat2343 Жыл бұрын
Entem vedio kand kondirikumbo ok ayi😄
@fellafathima8992
@fellafathima8992 Жыл бұрын
സത്യമായിട്ടും 👍👍👍 thanx
@anseeraameer5318
@anseeraameer5318 Жыл бұрын
Athe enteyum😍😂
@sani___kookie__8315
@sani___kookie__8315 Жыл бұрын
Athe phn vellatill poya phn thanne off aguvo ..☺
@malayalam1855
@malayalam1855 2 жыл бұрын
I phone 13 pro യ്ക്ക് തൊളിയിൽ വീണാലും കുഴപ്പം ഇല്ലല്ലോ. എന്റെ huweai nova 3i വെള്ളത്തിൽ ഒരു മണിക്കൂർ ഓളം കിടന്നു. ഒരു ദിവസം കഴിഞ്ഞപ്പോൾ തനിയെ പഴയത് പോലെ റെഡി ആയി ഇപ്പഴും ഒരു കുഴപ്പവും ഇല്ല
@adulhameedhmadhani3829
@adulhameedhmadhani3829 4 жыл бұрын
സ്കൂളൊക്കെ തുറന്നതല്ലെ ഇപ്പോൾ പഠിത്തം ഓൺലൈൻ ആണല്ലൊ അപ്പോൾ പാവപ്പെട്ടവർക്ക് വാങ്ങാൻ പറ്റിയ പത്തൊ പതിന്നൊ ആയിരത്തിന് വാങ്ങാൻ പറ്റിയ മൊബൈലിന്റെ ഒരു വീഡിയോ തന്നാൽ നന്നായിരുന്നു.
@bineeshmp3657
@bineeshmp3657 4 жыл бұрын
അക്വാറിയത്തിൽ phone മുക്കി പിടിച്ച കൂട്ടുകാരനെ എനിക്ക് ഓർമ വരുന്നു... ഏതോ ഒരു ഫ്രണ്ട് പറഞ്ഞ കേട്ട് അവൻ അവന്റെ phone അരിയിൽ പൂഴ്ത്തി വെച്ചു 7 ദിവസം... phone nte board അടിച്ചു പോയി എന്നാണ് കേട്ടത്... അവന്റെ 16 k nte note 8 pro പോയികിട്ടി😪.... but അവൻ ഇപ്പോഴും അവന്റെ പഴയ സാംസങ് phone ഉപയോഗിച്ചു ജോളിയായി നടക്കുന്നു 😂😂
@gamessports571
@gamessports571 2 жыл бұрын
വെള്ളം കേറി display poyi ആ Phone repair ചെയ്തു use cheyyunnaathanno, repair cheyithu vilkunnathaano nallath
@malayalimachan3823
@malayalimachan3823 4 жыл бұрын
Big fan of you prathap etta
@suhailsm3318
@suhailsm3318 4 жыл бұрын
Bro redmi note 9pro flash salel cash on delivery undo. Enthayalum reply tharane plz. Inn miss aayi poyi.nxt salel book cheyyanam
@FTTGaming
@FTTGaming 4 жыл бұрын
Ente phone vellathil Veenu njan freezeril vachu ippol oru kuzhapavum illa ready aayi
@athulsdas2338
@athulsdas2338 4 жыл бұрын
IF There is any physical damage, Liquid Damage or Unauthorised Service Found Strictly warranty will be rejected, As am working in an authorised Center center,
@abhijithkp1442
@abhijithkp1442 4 жыл бұрын
Realme narzo 10a vs realme c3 comparison vdo cheyyuo???
@rajeevrajeev.k.s4259
@rajeevrajeev.k.s4259 4 жыл бұрын
4 വർഷിത്തിന് മുൻപ് 13000 രൂപയ്ക്ക് വാങ്ങിയ പുതിയMicromax A311 വെള്ളത്തിൽ എൻ്റെ കയ്യിൽ നിന്നും വെള്ളത്തിൽ വീണു.വീണപ്പോൾ തന്നെ ബാറ്ററി ഊരിമാറ്റി കൊല്ലത്ത് ഷോർ റൂമിൽ കൊണ്ടുപോയി ( റെയിൽവേ സ്റ്റേഷന് സമീപം)അവർ പറഞ്ഞത് മദർ ബോഡ് പോയി' ശരിയാക്കാൻ പറ്റില്ല. ഞാൻ ഫോണും വാങ്ങി തിരിച്ച് പോകാൻ പോയപ്പോൾ സെയിൽസ്മാൻമാൻ എന്നോട് പറഞ്ഞു മൂവായിരം രൂപ തരാം അതിനകത്തെ ക്യാമറയും ബാറ്ററിയും മാത്രമേ ഉപയോഗിക്കാൻ കൊള്ളു എന്ന്. ഞാൻ അയാളോട് പറഞ്ഞു എറിഞ്ഞ് പൊട്ടിച്ച് കളഞ്ഞാലും തരില്ല. ആ ഫോൺ ഞാൻ വീട്ടിൽ കൊണ്ടുപോയി മൂന്ന് നാല് ദിവസം ഓണക്കാതെ ഫാനിൻ്റെ കീഴിൽ വച്ചതിന് ശേഷം ഫുൾ ചാർജ്ജ് ചെയ്തു ഭാഗ്യത്തിന് വർക്ക് ആയിപിന്നീട് ആ ഫോൺ ഏകദേശം ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിച്ചു. പറഞ്ഞ് വന്നത് ഷോറൂമിൽ ഇരിയ്ക്കുന്നവരും കള്ളൻന്മാരാ
@buckybarnes9234
@buckybarnes9234 4 жыл бұрын
Bro realme smart watch nte review chaiyamo..?
@vineethrajeshofficial
@vineethrajeshofficial 4 жыл бұрын
Nice content brooo❤️❤️
@vimeshvox6848
@vimeshvox6848 4 жыл бұрын
പോളി സാനം എന്റെ ഫോണ് വെള്ളത്തിൽ വീണപ്പോൾ ഞാൻ സർവിയിലേക്ക് കൊണ്ട് പോയിട്ടില്ലായിരുന്നു ഒന്ന് chodakki പിന്നെയും use ചെയ്യാൻ തുടങ്ങി എന്നിട്ട് ഇപ്പോഴാണ് ഫോണിന് ചെറിയ problems വരാൻ തുടങ്ങിയത് networkinte പ്രോബ്ലെം ഉണ്ട് ഇപ്പൊ അത് കൊണ്ട് എല്ലാവരും ഫോണ് വെള്ളത്തിൽ വീണാൽ ഉടനെ prathp ചേട്ടൻ പറഞ്ഞ പോലെ സർവീസിൽ പോകുക .....
@krishnadasn7448
@krishnadasn7448 4 жыл бұрын
Bro 11000 thinte range ill varunna ettum best phone ethannu ennu parayamo.....oru phone vangan vendiyannu.plz reply me bro...
@vivekrajvbroz6572
@vivekrajvbroz6572 4 жыл бұрын
Chettayi.. ente phone onn vellathil mungi... full ayilla.. bt chrging point, spkr point.. aa bhagathanu vellam keriyath... service cntril pokan pattillallo... ipo upayogikkunnathil kuzhappamilla... lockdown okke maariyitt service cntril kodutha mathiyo... plz give an answr..
@arunanand9803
@arunanand9803 4 жыл бұрын
Oru 4 month ayi realme xt vellathil venitt display oru green ayittund full blackinu pakaram green anu
@jessongraju6553
@jessongraju6553 4 жыл бұрын
Ente kayyil irikkunnathu 2012 SONY XPERIA aanu.Ente kayyil ninnu ethrayo pravashyam vellathil poyirikkunnu.pakshe onnum pattiyittilla.
@anoopshibu6547
@anoopshibu6547 4 жыл бұрын
Bro any one help Phone redmi mia1 Network signal phonil 1signal kaanikibol vere mobilil like realme 3 signal vare kaanikunudee.. hardware problem repair cheyan patumoo??
@sivaranjinis8531
@sivaranjinis8531 3 жыл бұрын
Vellathil veenathinu shesham vailathu vachal keduvarumo??
@mohdrafi-zk4hh
@mohdrafi-zk4hh 4 жыл бұрын
Prethabetta relme x2vs x2pro compare cheyyo
@edmondjackson829
@edmondjackson829 2 жыл бұрын
Useful toppic 👍👍
@ma9149
@ma9149 4 жыл бұрын
Samsung A50, Rs(19.800 )28 days use ചെയ്തു -വെള്ളത്തില് വീണു. ..Samsung Service centre charge. Rs 10.500
@abudulsalamsalamsajna6502
@abudulsalamsalamsajna6502 2 жыл бұрын
എന്റെയും
@abudulsalamsalamsajna6502
@abudulsalamsalamsajna6502 2 жыл бұрын
എന്റെയും സാംസങ് ഫിഫ്റ്റി ആണ്
@adithymess
@adithymess 4 жыл бұрын
Wonderful...
@irfana2262
@irfana2262 4 жыл бұрын
Ente mone poli best time 😘😘
@sintan.a6767
@sintan.a6767 2 жыл бұрын
Phn service ill kodukkalaathe etho app undenn YouTubil parayindallo angane app vazhi chheythaal sheri aavumo appo ntengillum problems varummo ennariyooo?
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
evergreen topic
@thezheelthezheel7396
@thezheelthezheel7396 4 жыл бұрын
Realmi 6 pro or mi note 9 pro. max which phone is best Mainly camera and battery which best
@muhsinmuhammed5035
@muhsinmuhammed5035 4 жыл бұрын
Chatta june masatil phonekal loing cheyunnu yennu kattu💁‍♂️ yathoka yennu parayamo bro😎😉
@abhijithabhi5246
@abhijithabhi5246 4 жыл бұрын
P2i cotting ille ath oru പരിധി വരെ വെള്ളം കയറുന്നത് തടയില്ല?
@jawad9871
@jawad9871 4 жыл бұрын
Road to 400k💥
@Mallu_Astro
@Mallu_Astro 2 жыл бұрын
Ente phone ippa thottil poi
@gtechplaylife2075
@gtechplaylife2075 4 жыл бұрын
Orupad nanni eata 😍😍
@N7lovejourney
@N7lovejourney 4 жыл бұрын
Welcome to prathapgtec ennu ella video kanaan varunnavar undel like 😜
@msgaming54321
@msgaming54321 Жыл бұрын
എന്റെ ഫോൺ മീൻകറിയിൽ വീണു 🙂
@shukkurSafari
@shukkurSafari 4 жыл бұрын
പ്രതാപേട്ട Redmi note 9 pro max buy ചെയുമ്പോഴേക്കും out of സ്റ്റോക്ക് aayi ഇങ്ങളുടെ കയ്യിൽ ഈ മോഡൽ ഉണ്ടോ??? Enikku വാങ്ങാൻ ആണ്.. ഇനി കൈയിൽ ഇല്ലെങ്കിൽ കിട്ടാൻ വഴി ഉണ്ടോ plz help
@ijas_ckd
@ijas_ckd 4 жыл бұрын
ഐഫോണിൽ battery റീചാർജോ അങ്ങനെ എന്തോ ഇല്ലേ. ആണ് ഒരു സംഭവം 80 റീചാർജിന് ശേഷം ഫോണിന്റെ battery ബൂസ്റ്റ്‌ ചെയ്യുകയാണോ അതോ battery മാറ്റുകയാണോ ചെയ്യേണ്ടത്. പ്ലീസ് റിപ്ലൈ
@vipinezn
@vipinezn 4 жыл бұрын
Best tip bro 👍👍
@idreesm2219
@idreesm2219 4 жыл бұрын
വളരെ ശരിയാണ്... എന്റെ വൈഫ് ഉപയോഗിച്ചിരുന്ന സാംസങ് S5 കടലിൽ വീണിട്ടു ഞാൻ രണ്ട് ദിവസം വൈലത്ത് വെച്ച് ശരിയായി. പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഫോൺ ഹീറ്റ് ആവാനും ചാർജ് വളരെ പെട്ടെന്ന് തീരാനും തുടങ്ങി
@dileepvibez
@dileepvibez 3 жыл бұрын
Bro phone vellathil veenathinu shesham ippol charge cheyyumbol edaykk edayk charge disconnect aavunnu
@juvairiyat2609
@juvairiyat2609 4 жыл бұрын
Realme 5 pro ആണോ samsung galaxy m21 ആണോ നല്ലത്, perfomance base
@NaveenTechy
@NaveenTechy 4 жыл бұрын
Chettan Tips💙
@muhammadbasha6693
@muhammadbasha6693 4 жыл бұрын
Black Shirt Super Ayittund🥰🥰🥰😍😍😍😍
@ashifa4147
@ashifa4147 4 жыл бұрын
bro entey tab arunnu samsung mininjannu vellathil veenu ...ellarum paranju ariyil vchu 2 dy ayi but ah oru pukachil screeninnu ponilla... nthu cheyum
@harikrishnansk7509
@harikrishnansk7509 4 жыл бұрын
Poli.... Bro....
@dominicks3141
@dominicks3141 4 жыл бұрын
About upcoming budject phones oru video iduvo
@adilaboobacker2171
@adilaboobacker2171 4 жыл бұрын
Phone USB vayi computeril connect chayyunadina patti ore review idumo
@the_rykker
@the_rykker 4 жыл бұрын
ചെലപ്പോൾ riceന് ചെള്ള് കേറാൻ chance ഉണ്ട് 😁😁😁😁😁😁😁😁😁🤭
@PrathapGTech
@PrathapGTech 4 жыл бұрын
😁😁😁
@the_rykker
@the_rykker 4 жыл бұрын
@@PrathapGTech എക്സ്പീരിയൻസ് ഒണ്ടേ ബട്ട്‌ type phone arunnu
@nidhinpa732
@nidhinpa732 4 жыл бұрын
Haaaaha
@the_rykker
@the_rykker 4 жыл бұрын
@@nidhinpa732 sathyalle
@nidhinpa732
@nidhinpa732 4 жыл бұрын
@@the_rykker sure
@the_rykker
@the_rykker 4 жыл бұрын
Content ഒന്നും കിട്ടുന്നില്ലെങ്കിൽ ഒരു vlog ചെയ്, tech youtubers എല്ലാം ചെയ്യുന്നതല്ല, ചേട്ടന്റെ സ്റ്റുഡിയോ സെറ്റപ്പ് content അക്കലോ, അല്ലേൽ QandA ചെയ് ഞങ്ങള്ക്ക് ഇതൊക്കെ ഒന്നു കാണാൻ താല്പര്യം ഒണ്ട് plzzz do ചേട്ടാ
@Ki_LLeR_MiLLeR
@Ki_LLeR_MiLLeR 4 жыл бұрын
Well said I'm a mobile technician
@RizwanPK-yz7jk
@RizwanPK-yz7jk Жыл бұрын
Hooo
@melbythomas6866
@melbythomas6866 4 жыл бұрын
Ee video nerathe venditharunnu.. ente realme 3 pro vellapokkathinte idayil vellathil mungipoi.. switch off cheythilla display adich poyi.. ipo 4500 rupak display mati. Ennalum phnu ipo hang akunnumund🥴
@ATHULPRAKASHCM
@ATHULPRAKASHCM 4 жыл бұрын
Realme 5 pro 128 gb sd card under 2500 ഏതാണ് നല്ലത് paranjarumo
@mohammedbilal6095
@mohammedbilal6095 4 жыл бұрын
Poco x2 unavailable for online mattam varumo, 😵
@farisfari4252
@farisfari4252 3 жыл бұрын
Ented realme 2 pro aanu vellathil veenathin shesham njan phone off aakiyilla anneram ubayoghochu ravile charge cheyyan nokiyappo charging error ennu parayunnu entha cheyya charge kayarunnilla
@st.marysbandsetchungakunnu9874
@st.marysbandsetchungakunnu9874 4 жыл бұрын
Bro amazon&flipkart phones offer indo ????
@cartoonnostu5666
@cartoonnostu5666 4 жыл бұрын
Pratapetta Redmi note 9 pro max vangiyarunno
@vaisakhvg3618
@vaisakhvg3618 4 жыл бұрын
Bro 5g network kuriche video cheyamo
@aviero3013
@aviero3013 4 жыл бұрын
Background system wallpaper pubg alley... pubg uyir😍
@PrathapGTech
@PrathapGTech 4 жыл бұрын
😁😁😁
@muhsinalbross1282
@muhsinalbross1282 4 жыл бұрын
@prathapGtech I THINK SONY IS GIVING WARRANTY AGAINST WATER DAMAGE....
@midhillajmidhu363
@midhillajmidhu363 4 жыл бұрын
Realme X2 splash proof ano?
@appukannan3802
@appukannan3802 3 жыл бұрын
Enne aarelum help cheyyuo Ente phone poco m2 pro aanu 1 month aayathe ullu Innalathe mazhayil athil kurach vellam aayi Receiver ippo work aakunnilla Njn enth cheyyum aarelum plz help
@hashikh2854
@hashikh2854 4 жыл бұрын
Lockdown kazhinjal phonukalude vila kurayumo video cheyyo
@rockyrocks5851
@rockyrocks5851 2 жыл бұрын
Phoninte camera yil vellam keri..adh ariyil vech camera shariyaakki.ini idh kadayil poi kaanich nokkano?
@a3kmedia334
@a3kmedia334 4 жыл бұрын
പ്രതാപ് ഏട്ടൻ ഫാൻ
@malayalammovies5447
@malayalammovies5447 4 жыл бұрын
Phone vellam nanajittum kuyappam illankil service cheyyano?
@HariKrishnan-no3gu
@HariKrishnan-no3gu 4 жыл бұрын
പൊളിച്ചു bro👌👌👌👌
@sahelafsal3272
@sahelafsal3272 4 жыл бұрын
ഒരു 3 വർഷം മുമ്പായിരുന്നു എങ്കിൽ എന്റെ ഫോൺ കെടാവില്ലായിരുന്ന്....വെള്ളം കയറിയപ്പോൾ അരിയിൽ പൂഴ്ത്തി വെച്ചു.....ഓണാക്കിയപ്പോൾ അടിച്ച് പോയി😟😟
@akashn9987
@akashn9987 4 жыл бұрын
Same.. ath veruthe parayuneyanen ann manasilay 😁
@Afsalmuhammad
@Afsalmuhammad 4 жыл бұрын
😆😆😆
@bilal1322
@bilal1322 4 жыл бұрын
🤣🤣🤣🤣🤣🤣🤣
@nazermohammed5232
@nazermohammed5232 2 жыл бұрын
Y
@abinkumar1997
@abinkumar1997 4 жыл бұрын
Prathapettan supera...
@gamerachuachu6527
@gamerachuachu6527 2 жыл бұрын
Chetta water phone yill Keri rice yill ettu nale service yill kodutha pore
@vinuttech9640
@vinuttech9640 4 жыл бұрын
Bro, 1st viewer, commentor
@abhinandhk.v1774
@abhinandhk.v1774 4 жыл бұрын
Phone back clean akanulla video cheyoo chetta
@shahidsha7279
@shahidsha7279 4 жыл бұрын
Good massage
@vishnurajc4555
@vishnurajc4555 3 жыл бұрын
Service cheyyan pattilla lock down ayathond nannanjath kondd ippo speakerum flashlight in work cheyyunilla
@jayarajambu2794
@jayarajambu2794 4 жыл бұрын
First view❤️
@grmyt
@grmyt 4 жыл бұрын
*പൊളി മുത്തേ Al പൊളി*
@vishnudasps1565
@vishnudasps1565 4 жыл бұрын
Second hand iphone edukunnathine safe aaya site parayumo..
@muhammedaslam3111
@muhammedaslam3111 4 жыл бұрын
🙂😍 Under 25000 5G suport cheyyunna phone eethokke enn paranju tharvoo plzz
@Fathima.Farhana
@Fathima.Farhana Жыл бұрын
Headset kuthathee headset ittaapoolaa kanikkanee sound kekkunnillaa🙂 enthaa cheyyaaa
@akshaydamodaran3106
@akshaydamodaran3106 4 жыл бұрын
m31.....8gb variant amazonil vanno?
@shadiyaalia.k9949
@shadiyaalia.k9949 Жыл бұрын
വെള്ളം അല്ല oil ആണ് ഉള്ളിൽ കേറിയത്.. Oil thoogi.. എന്താ cheya വോയിസ്‌ ഇടക് enthakayo പോലെ.. പിന്നേ idakidak ഓട്ടോമാറ്റിക് ആയ്ട്ട് സ്വിച് of റീസ്റ്റാർട്ട് ഓപ്ഷൻ കാണിക്കുന്നു അതാണ് problm.. എന്താ cheya
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 57 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
10 Steps To Fix Water Damaged Phone | ഇത് അറിഞ്ഞിരിക്കുക
6:37
GADGETS ONE MALAYALAM TECH TIPS
Рет қаралды 154 М.
Clicks чехол-клавиатура для iPhone ⌨️
0:59