ഓഫ്ഷോർ റിഗ്ഗുകൾ അപകട മേഖലയാവാൻ കാരണം ഇതാണ് | Works and life in offshore oil rigs

  Рет қаралды 611,269

travancore OPERA HOUSE

travancore OPERA HOUSE

Күн бұрын

Пікірлер: 299
@travancoreoperahouse
@travancoreoperahouse 10 ай бұрын
വീരപ്പന്റെ മരണം. ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്താവുന്നു. kzbin.info/www/bejne/r5DXkqh6j5eabtksi=W3OWAt7gx-sKxhb6
@mathewmm2193
@mathewmm2193 Жыл бұрын
32 + വര്ഷം കടലിലും /കരയിലും ജോലി ചെയ്‌തിട്ടുണ്ട് .നല്ല അവതരണം .ഓര്മകളിക്കു തിരിക കൊണ്ട്പോയി.നന്ദി
@SodrjzkFortisi
@SodrjzkFortisi Жыл бұрын
Broo ee jobil kayranulla valla vazhiyundaa araghilum ariyunnavarundoo agency vallathum njan oil&gas instrumentation anu padichathu
@pochinki_vaasu
@pochinki_vaasu 8 ай бұрын
​@@SodrjzkFortisi bro oil and gas padochathano... 🤔🤔
@shajijohn9330
@shajijohn9330 Жыл бұрын
ഋഗ്ഗ്‌ ജോലി വളരെ ദുഷ്കരമാണ് എന്ന് കെട്ടിട്ടുണ്ട്. പെട്ടന് അത് മനസിലാക്കുവാൻ ഈ വീഡിയോ സഹായിച്ചു. വളരെ നല്ല വീഡിയോ. അഭിനന്ദനങ്ങൾ 👍👍
@നീതിയോടൊപ്പം
@നീതിയോടൊപ്പം Жыл бұрын
Thank you bro ഞാൻ പത്ത് വർഷമായി ഒരു ഓയൽ ഫീൽഡിൽ വർക്ക് ചെയ്യുന്നു ഇത്ര informative ആയ വീഡിയോ ഷെയർ ചെയ്തതിലും ഒരുപാട് കര്യം മനസ്സിലാക്കാൻ സാധിച്ചതിലും ഒരു പാട് സന്തോഷം
@arunsr6357
@arunsr6357 Жыл бұрын
Hlo
@M__390
@M__390 Жыл бұрын
Roustabout vaccency vallathum undo chetta😌
@ananthuajith8952
@ananthuajith8952 Жыл бұрын
​@@M__390njnanum nokunundd😢
@sujithsj278
@sujithsj278 Жыл бұрын
Bro rig il roustabout aayi join cheyyan ethu course aa padikkendathu. Plz rply
@sujithsj278
@sujithsj278 Жыл бұрын
Ee job intrest undu .athaa
@thushinthushi5535
@thushinthushi5535 Жыл бұрын
ആരും പേടിക്കണ്ട നല്ല ജോബ് ആണ് നല്ല സാലറി നല്ല ഫുഡ് പക്ഷെ ഇന്ത്യയിലും ഗൾഫിലും പോകല്ലേ വളരിസ് 123 കിട്ടിയാൽ ലക്ക് roustabot നു വരെ 1000+usd ഉണ്ട് 56 day ജോലി 28day ലീവ് അതും ശമ്പളത്തോടെ പേടിക്കാൻ മാത്രം ഒന്നും ഇല്ല supper ജോബ് ആണ് ചവാൻ സമയം ആയാൽ എവിടെ ആണേലും ചാവും പേടിച്ചിട്ട് കാര്യം ഇല്ല സൂപ്പർ ജോബ് ആണ്
@akbarsha.
@akbarsha. Жыл бұрын
Vaccancy undo bro I am B E graduate.
@thushinthushi5535
@thushinthushi5535 Жыл бұрын
@@akbarsha. ബ്രോ ഞാൻ ഇപ്പൊ ക്രൂയിസ് വെസ്സലിൽ ആണ്
@akbarsha.
@akbarsha. Жыл бұрын
@@thushinthushi5535 അതെ വിടാ ബോ
@firozvkd2955
@firozvkd2955 Жыл бұрын
​@@akbarsha. പെട്രോളിയം ടെക്നോളജി പഠിച്ചവർക് പെട്ടെന്ന് ജോലി കിട്ടും.... പിന്നെ അവിടെ ഉള്ള ഉയർന്ന ഉദ്ധോഗസ്ഥരുടെ ബോയ് ക്ലിനിംഗ് ജോലികൾ കിട്ടും... അതും ഏജൻസികൾ ആണ് ജോലിക് എടുക്കുന്നത് കരാർ അടിസ്ഥാനത്തിൽ
@akbarsha.
@akbarsha. Жыл бұрын
@@firozvkd2955 ഞാൻ Electrical Engineer Graduate ആണ്.
@joymadavanathomas6319
@joymadavanathomas6319 Жыл бұрын
നന്മ കാണുമ്പോൾ മനുഷ്യൻ അതിനെ മാതൃകയാക്കും.♥️♥️♥️. സ്ഥല..കാല.. പരിമിതികൾക്കൊത്ത... വിധം സമഗ്ര... വീക്ഷണം മനം മാറ്റമില്ലാതെ... ലോകജനം... വരവേൽക്കും ❤.. അങ്ങനെ സമത്വസുന്ദര ലക്ഷ്യപ്രാപ്തിയിലേക്ക്.. ടൊയോട്ട.. കമ്പനിയുടെ... ഈ പുതിയ കാൽവയ്പ്പിന്.. സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
@abdullapv855
@abdullapv855 Жыл бұрын
വളരെ വിജ്ഞാനപ്രദമായ വീഡിയോ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
@hamzaalakkal2936
@hamzaalakkal2936 Ай бұрын
ഞാനും 1980/85 കാലഘട്ടത്തിൽ അബുദാബി Sea and land എന്ന കമ്പനിയുടെ റിഗ്ഗിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ 65 yrs. നാട്ടിൽ തന്നെയാണ്. 😊
@SoniaAntony-pj9jg
@SoniaAntony-pj9jg Жыл бұрын
ഞങ്ങടെ അയല്പക്കത്തുള്ള ഒരു ചെറുപ്പക്കാരൻ rig ഇൽ ആണ്..ഇത്രയും സംഗീർണമായ ജോലിയിലാനു എന്ന് ഇപ്പഴാ അറിയുന്നത്..😮😮😮
@JayanthaAmerasinghe-m5w
@JayanthaAmerasinghe-m5w 10 ай бұрын
Ini avane kaliyakkam
@nishadmp6219
@nishadmp6219 2 ай бұрын
Rig ,, ൽ നല്ല ഗമ്പളം കാണും 70 USD Per Day
@hafjav
@hafjav 11 ай бұрын
Thank you so much for the valuable information. keep going.
@travancoreoperahouse
@travancoreoperahouse 10 ай бұрын
Thanks 🙏
@Ismail-vlogz
@Ismail-vlogz 9 ай бұрын
ഞാൻ ഇത്രയും നാൾ വിചാരിച്ചു കടൽ വെള്ളം മിഷീനിൽ ഒഴിച് ക്ലിയർ ചെയ്‌തു അപ്പോഴാണ് എണ്ണ കിട്ടുന്നു എന്നാണ് എപ്പോഴും ഞാൻ ചിന്തിക്കും nte പൊന്നോ ന്തൊരു ജോലിയാണ്
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ഇത് ഇപ്പോഴാണ് അറിയുന്നത്. ഇൻഫർേഷൻ തന്നതിന് നന്ദി
@jobinmjose007
@jobinmjose007 Жыл бұрын
Bro Oil rig drilling and exploration matram aane cheyane ...enn vachal oru well head platform il permenent ayit oru rig ndavilla...avarude joli kazhinj avaru pokum...Water injection production,speration ,Gas dehydration,conditioning,export ithokeyan platforms ile major activites... Pinnem kure koode parnja Produced water sump,Induced gas filteration ithokeyan platforms ile activity...
@nizamniz3738
@nizamniz3738 11 ай бұрын
Hardwork pays off❤...!! Oil field❤
@BNPalakkad777
@BNPalakkad777 3 ай бұрын
Great information. Thanku.❤❤❤❤
@favaskc3632
@favaskc3632 Жыл бұрын
കുറെ ഒക്കെ ശെരി ആണ്. ശമ്പളം ഓരോ post n അനുസരിച്ച് ആണ്. ചെറിയ സാലറി യിൽ work ചെയ്യുന്ന ഒരുപാട് പേരുണ്ട്. Experince ആണ് പ്രധാനം. ഞാൻ 10 വർഷം തികയുന്നു. For me amezing experience. !!
@SodrjzkFortisi
@SodrjzkFortisi Жыл бұрын
Bro valla vacancy undoo agency or broku valarum ariyunnavarundoo njan oil&gas instrumentation anu padichathu
@favaskc3632
@favaskc3632 Жыл бұрын
@@SodrjzkFortisi evde saudil chila third party companies ne kurich kettit und they are suppliying employees to rigs, angane work cheyyunna malayalikale kandit und.
@shakirshaki7930
@shakirshaki7930 Жыл бұрын
Bro enikk padikkannm oil and gas nalla keralathil nalla institute eatha
@Aashique96
@Aashique96 Жыл бұрын
​@@shakirshaki7930blitz academy
@aswadaslu4430
@aswadaslu4430 11 ай бұрын
​@@favaskc3632ഞാൻ റോയൽ ഗ്യാസ് പഠിക്കാൻ ഉദ്ദേശിക്കുന്നു 10th കോളിഫിക്കേഷൻ ജോബ് കിട്ടുമോ
@vinodcrnair6625
@vinodcrnair6625 Жыл бұрын
Bro rig alla platform randum randanu .. njn kazhinja kurach varshangalayi rig il wrk cheyyunnu so ee video complete shariyalla ennu thonni 70% correct .. anyway well explained
@shoneabraham5082
@shoneabraham5082 Жыл бұрын
yes lot of mistakes in this video
@jishnums7077
@jishnums7077 11 ай бұрын
ചേട്ടാ ഈ ജോലി ലഭിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടത് ഞാൻ plus2, iti കഴിഞ്ഞ ഒരു ആൾ ആണ് മറുപടി തരണേ
@anasva4865
@anasva4865 7 ай бұрын
Bro eth company
@hareeshkushas3528
@hareeshkushas3528 Жыл бұрын
ഖത്തറിൽ റാസ് ല ഫാനിൽ ഗ്യാസ് പ്ലാറ്റിൽ ജോലി ചെയ്തിട്ടുണ്ട് ഇത്തരം പ്ലാറ്റുകളിൽ ഓക്സിന്റെ അളവ് വളരെ കുറവായിരിക്കു
@sujithkayaplackal6414
@sujithkayaplackal6414 Жыл бұрын
ഏത് ' കമ്പനിയായിരുന്നു. ഞാൻ CCC യിൽ ഉണ്ടായിരുന്നു
@devudevutech6530
@devudevutech6530 9 ай бұрын
9:56
@devudevutech6530
@devudevutech6530 9 ай бұрын
ഞാൻ കുറച്ചു നാൾ സോളാർ അതിൽ ലെഫ്നിൽ ജോലിചെയ്തു ഗ്യാസ് സ്മെൽ വളരെ ഉണ്ട്
@akku5575
@akku5575 7 ай бұрын
Oxygen alavu kuravo, endhonnade
@mashettan
@mashettan Жыл бұрын
Good effort Go On ❤ മനസ്സ് നന്നവട്ടെ
@thakhiyudeenss5068
@thakhiyudeenss5068 8 ай бұрын
Thanks nalla oru ariv pagarnnu thannathine👍🏻
@OurLife_OurTravel
@OurLife_OurTravel Жыл бұрын
Good presentation🎉👌
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@bobysimon8551
@bobysimon8551 Жыл бұрын
Excellent 👍
@manafirshad9646
@manafirshad9646 Жыл бұрын
Good video 👍🏼
@artistmusthafamattul6955
@artistmusthafamattul6955 Жыл бұрын
Good നന്നായി വിശധമാക്ക്കി
@niyasm627
@niyasm627 9 ай бұрын
Adnoc vannathodu koodi salary valare kuranjukond irrikkunnu.
@dobronx317
@dobronx317 6 ай бұрын
Athenth explain cheyamo ??
@niyasm627
@niyasm627 6 ай бұрын
@@dobronx317 Adnoc വന്നതോടുകൂടി അവർ കോൺട്രാക്ട് ലോ costil എടുക്കുന്നത്. അതോടുകൂടി കോൺട്രാക്റ്റിംഗ് കമ്പനികൾ സാലറി കുറയ്ക്കാൻ തുടങ്ങി. മുൻപ് zadco, adma oke ഉണ്ടായിരുന്നപ്പോൾ കോമ്പറ്റീഷൻ ഉണ്ടായിരുന്നു. അഡ്നോക്ക് ഇപ്പോൾ കോളിറ്റി നോക്കുന്നില്ല അവർക്ക് കുറഞ്ഞ പൈസക്ക് കിട്ടിയാൽ മതി. ഞാൻ നിൽക്കുന്നത് ഒരു ഐലൻഡിലാണ് ഫുഡിന്റെ കോളിറ്റി വരെ വളരെ മോശമാണ് ഇപ്പോൾ. നെക്സ്റ്റ് കോൺട്രാക്ടേഴ്സ് സാലറി വീണ്ടും കുറയും എന്നാണ് കേൾക്കുന്നത്.
@Sahad12345
@Sahad12345 6 ай бұрын
ഞാൻ ഇപ്പോൾ ഈ ജോലിയാണ് ചയ്യയുന്നത് ഇപ്പോൾ നല്ല ശമ്പളം കിട്ടുന്നു 🎉🎉
@manjum4839
@manjum4839 5 ай бұрын
Congrats. 🎉🎉 Evideyanu?
@midlajff
@midlajff 5 ай бұрын
Ithinte course endha bro
@Bhagyanath12
@Bhagyanath12 5 ай бұрын
PETROLEUM ENGINEERING ​@@midlajff
@AkashMoHaN9567
@AkashMoHaN9567 4 ай бұрын
Bro evdeyanu
@Sahad12345
@Sahad12345 4 ай бұрын
@@AkashMoHaN9567 mumbai
@niya143
@niya143 10 ай бұрын
എന്റെ അച്ഛൻ 23 വർഷം അബുദാബി റിഗ് ഇൽ ആയിരുന്നു.. പാവം
@chinjuchinju8994
@chinjuchinju8994 5 ай бұрын
എന്റെ ചേട്ടന് അബുദാബി റിഗിലേക്ക് വന്നിട്ടുണ്ട്.അവര് പറയുന്ന എന്തു ജോലിയും എടുക്കാൻ തയ്യാറാവ്വണം ന്നാ പറഞ്ഞെ. സാലറി ജോലിചെയ്യുന്നയനുസരിച്ചാണെന്ന്. 12മണിക്കൂർ. ലീവ് ഒന്നും പറയുന്നില്ല. Oil ചെയ്യണം എന്നൊക്കെ പറയുന്നു. എന്താന്ന് ഒരു ഐഡിയായും ഇല്ല
@niya143
@niya143 5 ай бұрын
@@chinjuchinju8994 എന്റെ അച്ഛന് ഒരു മാസം ജോലി ചെയ്താൽ ഒരു മാസം ലീവ് ആയിരുന്നു
@romeo8630
@romeo8630 2 ай бұрын
​@@chinjuchinju8994 ജോലി ഭാരം കൂടുതൽ ആണോ siss ഒന്ന് ചേട്ടനോട് ചോദിക്കാവോ ഞാൻ ഈ course edukaana povunne
@babumathai1909
@babumathai1909 9 ай бұрын
I am also working with Ras Laffan in ccc company.
@SreejithSreeji-i2l
@SreejithSreeji-i2l 9 ай бұрын
Waccancy undo
@SreejithSreeji-i2l
@SreejithSreeji-i2l 9 ай бұрын
Oru job kittumo automobile engineering passed anu
@vasanthamhandmades998
@vasanthamhandmades998 Жыл бұрын
Thank you sir
@najmunnisashameerp6176
@najmunnisashameerp6176 Жыл бұрын
Good speech👍👍❤❤
@TheJintopjoy
@TheJintopjoy Жыл бұрын
5years i worked in oil field
@shaloobk6735
@shaloobk6735 Жыл бұрын
Broi evideyaaa wrk cheyyunath....
@alishaarakkalalisha9049
@alishaarakkalalisha9049 Жыл бұрын
Oii
@alishaarakkalalisha9049
@alishaarakkalalisha9049 Жыл бұрын
Nabar theromo
@AirhindCalicut
@AirhindCalicut 9 ай бұрын
As this is your PNR please updates the segment from your end to proceed amendment.
@അജ്മൽ-ഘ3ങ
@അജ്മൽ-ഘ3ങ Жыл бұрын
2 മാസം ജോലി ഒരുമാസം ലീവ് ലക്ഷങ്ങൾ സാലറി ❤❤❤❤
@anasva4865
@anasva4865 7 ай бұрын
Bro bakki comments koodi nokku
@rrr8161
@rrr8161 4 ай бұрын
Pari
@kdiyan_mammu
@kdiyan_mammu 3 ай бұрын
😅
@mrashid169
@mrashid169 19 күн бұрын
Etha post?
@athulkamal4447
@athulkamal4447 Жыл бұрын
6 വർഷം ആയി റിഗ് ഇൽ ജോലി ചെയ്യുന്നു ഇന്ത്യയിലും വിദേശതും ആയി
@87MEDIA
@87MEDIA Жыл бұрын
എനിക്ക് എന്തെങ്കിലും ജോലി കിട്ടുമോ ജോലി ഇല്ല ഇപ്പൊ ആകെ ജീവിതം വെറുത്ത അവസ്ഥ ആണ് എന്ത് ജോലിയും ചെയ്യാം
@ansalsafeer4922
@ansalsafeer4922 Жыл бұрын
ബ്രോ ഇപ്പൊ offshoril ഇന്റർനെറ്റ്‌ സൗകര്യം ഉണ്ടോ?
@sudhin_karakkattil.
@sudhin_karakkattil. Жыл бұрын
Yes ​@@ansalsafeer4922
@premakoovala8175
@premakoovala8175 11 ай бұрын
പുതിയ അറിവ് ആദ്‍ഭുതം കണ്ടിട്ട് പേടി തോന്നുന്നു .
@salihok2532
@salihok2532 5 ай бұрын
WhatsApp no. Pls
@kunhimohamed10
@kunhimohamed10 Жыл бұрын
ഞാൻ5 വർഷം ഓയൽ ഫീൽഡിൽ ജോലി ചൈതിരുന്ന ന്നു( ഓഫ് സോറിലും ഓൺ സോറിലും അമേരിക്കൻ കമ്പനിയിൽ)
@nisarali5810
@nisarali5810 Жыл бұрын
Ippoll naatil aano..bro.
@SreejithSreeji-i2l
@SreejithSreeji-i2l 9 ай бұрын
2:11 Oru visa kittumo njan automobile engineering ആണ് പാസ്സായത് pls reply
@SreejithSreeji-i2l
@SreejithSreeji-i2l 9 ай бұрын
Company ehanu
@AbdulRasheed-cx9yr
@AbdulRasheed-cx9yr 3 ай бұрын
Ipool cheyyunnundo
@manzur1985
@manzur1985 8 ай бұрын
Good video
@sasidharanmk1659
@sasidharanmk1659 Жыл бұрын
25വർഷം എനിക്ക് offshore ൽ ജോലി ചെയ്യുവാൻ സാധിച്ചു,
@shakeerhussain8576
@shakeerhussain8576 10 ай бұрын
Oru vacancy undo
@anandujananduj3144
@anandujananduj3144 Жыл бұрын
Offshore crane port authority certificate unde,mumbai 6 month experience certificate undee,tuv certificate undee
@riyasyoosuf
@riyasyoosuf Жыл бұрын
thank u
@santhoshkumarkumar7289
@santhoshkumarkumar7289 10 ай бұрын
Bro i done cswip 3.1 am working in Saudi onshore shutdown if any possible for work in offshore as welding inspector in offshore explain about this bro.
@aswinrajo513
@aswinrajo513 Жыл бұрын
Well said bro, but many informations are misleading like no drilling rigs take up production for example. I am working in offshore drilling rig for last 13 years, currently as a rig manager. Generally for social awareness, you did it well, but those who are wishing to join this field, you came to be little de-motivating.
@sreejithcj1514
@sreejithcj1514 Жыл бұрын
Hii Could you mention your Instagram id so that i can contact you.
@anandhakrishnanu7936
@anandhakrishnanu7936 Жыл бұрын
Bro, i am studying b. Tech in instrumentation engineering so can you help to me how to got a job in rig after this
@SreejithSreeji-i2l
@SreejithSreeji-i2l 9 ай бұрын
Oru job kittumo pls
@rakhileshponnamparambath6333
@rakhileshponnamparambath6333 10 ай бұрын
Ethil jolicheyuna alughalk side effect undoo Ariyamegill parayamo please
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
Good 👍👍
@Seefoxx
@Seefoxx Жыл бұрын
😍😍✌️
@vysakhprasannan7801
@vysakhprasannan7801 Жыл бұрын
Oli ill well nte aduthu ninnu video kanunna njan😂
@prathyash
@prathyash 5 ай бұрын
Hi bro Najn oil and gas padichathan roustabout ayitt keran enthoke procedure ondd
@AliCT-yz4ci
@AliCT-yz4ci 6 ай бұрын
പ്രതിഫലം വർഷത്തിൽ ആണോ മാസത്തിൽ അല്ലെ പിഴവ് പറ്റിയതാവും
@shajanjacob1576
@shajanjacob1576 Жыл бұрын
Good
@vijaybijusagar7417
@vijaybijusagar7417 Жыл бұрын
👍
@vigneshmuralidharan5267
@vigneshmuralidharan5267 7 ай бұрын
Welding nde job okke indaavumo rig il
@SebastianAugustine-b2j
@SebastianAugustine-b2j Ай бұрын
Vecency undo am oil and gas certified
@muhammadashiq1734
@muhammadashiq1734 Жыл бұрын
Offshore rigll irunn ee video kanunna nan 😊
@SodrjzkFortisi
@SodrjzkFortisi Жыл бұрын
Bro offshore karan valla vazhiyundoo vaccancy vallathum helper ayalum mathi njan oil&gas instrumentation anu padichathu
@ananthuajith8952
@ananthuajith8952 Жыл бұрын
Any vaccancy bro
@ansalsafeer4922
@ansalsafeer4922 Жыл бұрын
ബ്രോ offshoril ഇന്റർനെറ്റ്‌ ഫെസിലിറ്റി എങ്ങനാണ്?
@KrishnaKumari-to9og
@KrishnaKumari-to9og 11 ай бұрын
Nallaarivthsnks
@WaitingMorningStar_007
@WaitingMorningStar_007 11 ай бұрын
Yes I got very nice salary when I worked as commissioning engineer for rig power systems . But no many day offs , 2 days per month, usually last Sat/sun. Oil sector will be up for next 5 years.
@basil2270
@basil2270 Ай бұрын
Enganeya bro oru fresher offshorilott kerande as a mechanical engineer
@WaitingMorningStar_007
@WaitingMorningStar_007 Ай бұрын
@@basil2270 Bro, you can try for Marine Mechanical Field Engineer role. Kongsberg Maritime, Wartsila, NOV, are good companies. Or you can do marine engineering and look for sailing job but then you need to stay away from home for months 3-4 months(For example tanker ships), if you get a job in Rig it will be like 42/42 or 28/28.
@shibumon6466
@shibumon6466 Жыл бұрын
Njanum hali burton oil riggilayirunnu risk job aanengilum vaasam parama sukhamaayirunnu athepole nalloru company vere undaakan sadhyathayilla oru masam joli illengilum salary undu oppam policeum,militaryum surakshakkayi koodeyundaayirunnu alppam idea ullavareyum,enthu joli cheyyan thayarullavareyum companikku valare ishdamanu avarkku riggil poorna swathandryamanu smokingnu polum smok roomil pokendathilla engilum ningalkkavide joli kittiyal anganeyonnum cheyyaruthu van apakada saadhyadha ulla joliyanu. Thank you.
@adithyanadithyan9524
@adithyanadithyan9524 10 ай бұрын
Next month rigil keran nikkunna njan😂
@fasilvnt137
@fasilvnt137 5 ай бұрын
Keriyoo
@ansalsafeer4922
@ansalsafeer4922 Жыл бұрын
ഞൻ ഒരു കുക്ക് ആണ്, എനിക്ക് സൗദിയിൽ offshore catering ജോലി കിട്ടി, ഓഫ്‌ശോറിൽ ഇന്റർനെറ്റ്‌ സൗകര്യം ഉണ്ടാവുമോ?
@travancoreoperahouse
@travancoreoperahouse Жыл бұрын
Mostly ഉണ്ടാവും. പിന്നെ ഓരോ രാജ്യങ്ങളിലും സംവിധാനങ്ങളിൽ വ്യത്യാസം വരാം. Any way congrats 👍
@NoushadKottayil-ye1me
@NoushadKottayil-ye1me Жыл бұрын
E കമ്പനിക്ക് പോകാൻ visa കിട്ടുമോ condact naber തരു
@mmmm-mh4hp
@mmmm-mh4hp 6 ай бұрын
Vegam kittum 😂😂😂
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 Жыл бұрын
റിഗിൽഷിഫ്റ്റ് കഴിഞ്ഞു വന്ന ഞാൻ....... ഒരുപാടു ത്യാഗം സഹിച്ചേ റിഗിൽ തുടരാൻ പറ്റു...... അതുകൂടി അറിഞ്ഞിരിക്കണം.....
@anasrh8910
@anasrh8910 Жыл бұрын
Vacant undo
@SreejithSreeji-i2l
@SreejithSreeji-i2l 9 ай бұрын
Oru jo tharumo
@SreejithSreeji-i2l
@SreejithSreeji-i2l 9 ай бұрын
Oru job kittumo cumany evidaya
@sabinsathyansathyan7710
@sabinsathyansathyan7710 6 ай бұрын
H2S, ,SO2 ഇതെല്ലാം പറയണം
@karinganad
@karinganad 11 ай бұрын
7 year aayitt onshore riggil aanu joli cheyyunnathu
@SreejithSreeji-i2l
@SreejithSreeji-i2l 9 ай бұрын
Waccancy undo dear replyme
@karinganad
@karinganad 9 ай бұрын
@@SreejithSreeji-i2l ippo illa vararund
@SreejithSreeji-i2l
@SreejithSreeji-i2l 9 ай бұрын
Pls sendme your number
@mohamedfasil1393
@mohamedfasil1393 8 ай бұрын
​@@karinganadendha padichath
@karinganad
@karinganad 8 ай бұрын
@@mohamedfasil1393 mech
@JIPINVFC
@JIPINVFC 6 ай бұрын
🥰🥰
@sushamabalan7637
@sushamabalan7637 Жыл бұрын
Thanks bro 03/12/2023 11:15pm
@Abhinandabhi-l4x
@Abhinandabhi-l4x 28 күн бұрын
Oil an gas padichal joli kitto
@arunkky2929
@arunkky2929 Ай бұрын
Qualification okke nokki jolikk promotion kanuvoo
@tiktokfavorite3070
@tiktokfavorite3070 Жыл бұрын
My father worked in it from early 80s to mid 90s
@Ofactsallday
@Ofactsallday 10 ай бұрын
Respect🔥
@sudhanair8177
@sudhanair8177 Жыл бұрын
ബീഹാറിൽ ജോലി ചെയ്യുന്നുണ്ടല്ലോ മലയാളികൾ കൽക്കരി കുഴിച്ചെടുക്കുന്ന സ്ഥലം പത്താം ക്ലാസ് പാസ് ആണ് ഒന്നര ലക്ഷം രൂപ ശമ്പളം മേടിക്കുന്നുണ്ട് അപകടം പിടിച്ച ജോലി
@anasrh8910
@anasrh8910 Жыл бұрын
Job kitan entha margam
@maheshpanicker8379
@maheshpanicker8379 9 ай бұрын
Vacency undoo?
@shoneabraham5082
@shoneabraham5082 Жыл бұрын
cheta , pls study well about offshore whats is rig , deck ,jackets athu kazhinju explain chey
@akhilnath3998
@akhilnath3998 Жыл бұрын
Ivide oru job kittan enthanu cheyyande Njan mechanical engineering kazhijathanu
@pikachu98765
@pikachu98765 Жыл бұрын
GCC aanenkil recommendation😂
@ksfortech8720
@ksfortech8720 Жыл бұрын
Njan btech petroleum kazhiju job kittilla 2017 pass out
@johnk4939
@johnk4939 7 ай бұрын
Epo enth cheyunu
@subairtk8054
@subairtk8054 Жыл бұрын
Njan ithil Joly Cheithin..Nalla Sugam.Aan.
@mrashid169
@mrashid169 19 күн бұрын
Ethayirunnu post
@shakirshaki7930
@shakirshaki7930 Жыл бұрын
Oil and gas padikka keralathil nalla istuit etha prjerooo pls
@അജ്മൽ-ഘ3ങ
@അജ്മൽ-ഘ3ങ Жыл бұрын
ബിടെക് കഴിഞ്ഞാൽ കയറാം
@aswadaslu4430
@aswadaslu4430 11 ай бұрын
​@@അജ്മൽ-ഘ3ങ10 th ഉള്ളവർക്ക് നടക്കുമോ 🙄
@mohamedfasil1393
@mohamedfasil1393 8 ай бұрын
​@@അജ്മൽ-ഘ3ങbba kayinjitt keriyaal nallathano?
@the_wild_bloomer
@the_wild_bloomer 3 ай бұрын
my maman in this job
@vamban6443
@vamban6443 Жыл бұрын
Koc rigman ayaa njan
@prasanthnair5945
@prasanthnair5945 Жыл бұрын
എനിക്കും വെൽഡർ job കിട്ടി പക്ഷെ പോയില്ല
@MHD.SGAMEING
@MHD.SGAMEING 9 ай бұрын
First safty second work
@rajeshk3617
@rajeshk3617 Жыл бұрын
🙏
@Usman-gl4io
@Usman-gl4io Жыл бұрын
👍👌👏🇮🇳🙏🏼
@irfuzzworld4435
@irfuzzworld4435 8 күн бұрын
3.5L per month ✅
@mohamednisarkuttiyil1568
@mohamednisarkuttiyil1568 Жыл бұрын
Valare kalathe oru agraham aane...ithil oru joli.....arenkilum help cheyyumo....?pls PG,safety diplomayum fire stopp fieldil qataril 10 varshathe experience und.....
@junujunu1301
@junujunu1301 Жыл бұрын
bro. ഞാൻ സൗദി അരാംകോയിൽ റെസ്കൂ മാൻ ആയി ജോലി ചെയ്യുന്നു. നിങ്ങൾക്ക് fortune for you എന്ന ട്രാവൽസുമായി ബന്ധപ്പെടാം...അവരാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്...ആറ് മാസം ജോലി, രണ്ട് മാസം ലീവ്.. വിചാരിക്കുന്ന പോലെ അല്ല...റിഫൈനറിയിലൊക്കെ നല്ല ഹൈറ്റിലും കൺഫേൻസ് സ്പേസിലും വർക്ക് ചെയ്യേണ്ടി വരും..അതായത് റിസ്ക്കി ആൻഡ് ഡേഞ്ചറസ് ആണ് പ്ലാൻ്റുകൾ..
@mohamednisarkuttiyil1568
@mohamednisarkuttiyil1568 Жыл бұрын
@@junujunu1301 bro contact number tharumo... Adventure field valare interest aanu
@shoneabraham5082
@shoneabraham5082 Жыл бұрын
first , nigalku onshore experince kityal etavum better
@dobronx317
@dobronx317 6 ай бұрын
​@@junujunu1301salary ethrond bro
@what-kc7cn
@what-kc7cn Жыл бұрын
റിഗ് മേഖലയിൽ വർക്ക്‌ ചെയുന്ന ആരെങ്കിലും ഉണ്ടോ.? അഡ്മിനിസ്ട്രേഷൻ വർക്ക്‌ കിട്ടാൻ എന്താ ചെയുക.?
@favaskc3632
@favaskc3632 Жыл бұрын
Drilling companys site l poyt apply cheythal mathi
@what-kc7cn
@what-kc7cn Жыл бұрын
@@favaskc3632 rig admin / rig HR aayit enge engilum job kittuo.? Agency vallathum ariyumo.?
@M__390
@M__390 Жыл бұрын
@@what-kc7cn .
@favaskc3632
@favaskc3632 Жыл бұрын
@@what-kc7cn njn oke technical side aan. HR or admin job oke engna kittane nn velya ariv ella bro
@what-kc7cn
@what-kc7cn Жыл бұрын
​@@favaskc3632enthenkilum agency or person ne ariyumo.?
@what-kc7cn
@what-kc7cn Жыл бұрын
Anyone know a good agency.?
@sijokadavath2404
@sijokadavath2404 Жыл бұрын
Enthayalum kozappam ella Pani kittoo
@ajoos6435
@ajoos6435 Жыл бұрын
മാന്യമായ എന്ത് പണി എടുക്കാനും തയ്യാറാണ് പക്ഷെ ആരും ഒരു തൊഴിൽ തരുന്നില്ല... Sweeperkk പോലും എക്സ്പീരിയൻസ് ചോദിക്കുന്നു... എക്സ്പീരിയൻസ് ഉള്ള ഫീൽഡിൽ പണി കിട്ടുമോ അതും ഹേ ഹേ... ഗൾഫിൽ വിസിറ്റിൽ നടക്കുന്ന ഒരു അക്കൗണ്ടന്റ് ഗദഗദം...
@Lucifer56284
@Lucifer56284 Жыл бұрын
Avide joli kittan endhelum vazhi indo😊
@SalamSalam-wd4bp
@SalamSalam-wd4bp 10 ай бұрын
Riggil.gaapundo.njaanum.varaam
@viveksivan4504
@viveksivan4504 9 ай бұрын
Qc ഫീല്ഡിൽ 5 year experience ഉണ്ടെങ്കിൽ എത്ര സാലറി കിട്ടും rigil
@SreekantMkdpmna
@SreekantMkdpmna 6 ай бұрын
QC Post illa
@izenwillie
@izenwillie 11 ай бұрын
Kuwait 🇰🇼🇰🇼🇰🇼🇰🇼☄️
@jasseljazjaxx3244
@jasseljazjaxx3244 8 ай бұрын
ഇതിൽ പറയുന്ന മുഴുവൻ കാര്യങ്ങൾ ശരിയല്ല ഞാൻ offshore വർക്ക് ചെയ്യുന്ന ആള് ആണ്
@next555
@next555 Жыл бұрын
Jack up റിഗിൽ ഇരുന്നു വീഡിയോ കാണുന്നു
@anasrh8910
@anasrh8910 Жыл бұрын
Plus two an job kituo
@Connectin143
@Connectin143 Жыл бұрын
On shore an nallath safe
@615xavier4
@615xavier4 Жыл бұрын
Eniku oru job kittumo
@maheshkumarmadhavan378
@maheshkumarmadhavan378 Жыл бұрын
എന്നിട്ടും ആ മേഖലയിൽ ജോബ് വാക്കൻസി ഇല്ല
@ninanabraham9078
@ninanabraham9078 11 ай бұрын
From rig
@thinkstudio01
@thinkstudio01 Жыл бұрын
Some information is wrong
@adarshkwiz8209
@adarshkwiz8209 Жыл бұрын
കുവൈറ്റ്‌ റിഗ് എങ്ങനെ?
@ShahulHameed-jd1dq
@ShahulHameed-jd1dq Жыл бұрын
Instrumentation പഠിച്ച ആരെങ്കിലും ഉണ്ടോ?
@musthafapandiyath949
@musthafapandiyath949 Жыл бұрын
Yes
@M__390
@M__390 Жыл бұрын
🖐️
@ShahulHameed-jd1dq
@ShahulHameed-jd1dq Жыл бұрын
@@musthafapandiyath949 bro, padichirangi ethra naalaayi?
@ShahulHameed-jd1dq
@ShahulHameed-jd1dq Жыл бұрын
@@M__390 eppozhaa course complete aayath?
@M__390
@M__390 Жыл бұрын
@@ShahulHameed-jd1dq 21
@arunsr6357
@arunsr6357 Жыл бұрын
Eath course cheyyanam
@rashidrashi8829
@rashidrashi8829 Жыл бұрын
Minimum 10th Or +2
@jibinjibin1992
@jibinjibin1992 Жыл бұрын
Diploma in Oil and gas
@rejikumar8000
@rejikumar8000 Жыл бұрын
ചേട്ടാ 22വർഷം ജോലി ചെയ്തു ജാൻ, rig അല്ലാതെ platform കുടി ഉണ്ട് കേട്ടോ, ചുമ്മാ ഉടായിപ്പ് video
@abhimanyu8061
@abhimanyu8061 Жыл бұрын
2yrs in oil field🧲
@aswadaslu4430
@aswadaslu4430 11 ай бұрын
Hy bro എങ്ങനെയാണ് ഈ ഫീൽഡിൽ എത്തിപ്പെട്ടത്
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН