അനുപമം എന്നേ പറയേണ്ടൂ. ജോഷിയച്ചന് പ്രത്യേകം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@JisJoice Жыл бұрын
വിശുദ്ധ കുർബാനയിൽ ലയിച്ചു ചേർന്ന ഒരു ഫീൽ.... 🙏👌... പറയാൻ വാക്കുകൾ ഇല്ല... God bless you
@johnseenavarghese9 ай бұрын
Y😢😮 19:15 19:15
@rosemaryjos25062 жыл бұрын
ആഹാ ...144Kജോഷിയച്ചാ ഇനിയൊരു 1000 K ആകണം എന്നാണ് എന്റെ പ്രാർത്ഥന. അങ്ങനെ തന്നെയാകട്ടെ. ഒപ്പം ഇങ്ങനെ ഒത്തിരി ദൈവാനുഭവം പങ്കു വെയ്ക്കുന്ന ഗാനങ്ങൾ രചിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
@devasyajoseph29612 жыл бұрын
ഹൃദയത്തെ തട്ടിയുണർത്തുന്ന മധുരമേറിയ ഗാനങ്ങൾ . അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ
@media92182 жыл бұрын
ജോഷി അച്ഛാ amazing. ഇരിഞ്ഞാലക്കുട രൂപതയിൽ ഒരു അഹങ്കാരി ഇച്ഛൻ ഉണ്ട്. അങ്ങേര് ഇതു കേൾക്കണം. അഹങ്കാരം താനെ നിന്നോളും. പേരിന്റെ കൂടെ ഇച്ഛൻ എന്നാണ് ആളു സ്വയം പുകഴ്ത്തുന്നത്. ജോഷി അച്ഛൻ എന്തു മനോഹരം
@cicisojan28472 жыл бұрын
പൊന്നീശോയെ തൂവെള്ള ഓസ്തിയിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങിവന്ന അനുഭവമാണ് ഈ ഗാനം കേൾക്കുമ്പോൾ തോന്നുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻
@johnseenavarghese9 ай бұрын
T😢 19:15
@jayasreenair48652 жыл бұрын
Super songs 🙏 eshoyeeeeee ellavareyum kathu kollaname 🙏
@thomast.g48112 жыл бұрын
നല്ല ഗാനങ്ങൾ കൊള്ളാം ഇഷ്ടപ്പെട്ടു
@silentwally81542 жыл бұрын
ഈശോയേ🙏🙏🙏യേശുദേവാ,🙏🙏🙏കാത്തുകൊള്ളണേ..ആമേൻ🙏🙏🙏
@sudhisaji69462 жыл бұрын
Ishomishukakk sthuthiyayirikktte acha Good song God bless you
@minikr66942 жыл бұрын
ആത്മാവിന്റെ തേങ്ങൽ കേട്ടു സൂപ്പർ
@valsavarghese2562 жыл бұрын
മനസ്സ് നിറയുന്ന മാധൂരൃമേറും ഗാനങ്ങൾ ♥️വരികൾ സംഗീതം ആലാപനം എല്ലാം ഭക്തി സാന്ദ്രം🙏God bless always fr. Joshy acha🌹🌹
@bijuphilip82942 жыл бұрын
1
@mariapratrisha70222 жыл бұрын
Mannoharammayirrikkunnu. Achha. Keep it up.ENnikum engannai paddan Eassoyai Krippa aikkanamai.
@achammageorge77612 жыл бұрын
സന്തോഷം കൊണ്ട് കണ്ണുനീർ വരുന്നു . ഈ ഗാനങ്ങൾ കേൾക്കുമ്പോൾ .🙏 ഈശോയെ നന്ദി സ്തുതി. ..🌹🙏🌹🙏🌹
@sathammageorge99882 жыл бұрын
Suppr
@chackojohn85762 жыл бұрын
മനോഹര ഗാനങ്ങൾ. പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും സർവ്വ ശക്തൻ നന്മകളാൽ നിറക്കട്ടെ.
@georgemani39082 жыл бұрын
Hi
@sonichanvarghese89502 жыл бұрын
യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ. ഭക്തി സാന്ത്രമായ ഗാനങ്ങൾ. അച്ഛനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🙏🙏
@mpamissionaluva38462 жыл бұрын
🙏Very good ❤🌹
@sebijose27772 жыл бұрын
ഏതുനേരത്തും കേൾക്കാവുന്ന മധുര ഗാനങ്ങൾ, നന്ദി ദൈവമേ
@molykallarakkalfrancis22612 жыл бұрын
Aathmavinte thegal Enna paatile varikal ere ishtapettu. Snehathil mookayayi.......pazhmaram pol ninnu njan....ethra manoharamayanu manushyante nissahayaavastha varchu kaattiyitullathu. Ee avasthayilulla ella aathmaakkalkkayum achan prarthikkane. Iniyum manassilekku aazhnnirangunna varikal achanilninnum piraviyedukkatte. Daivanugrahangal nerunnu
@മത്തായാപ്ലേംകുട്ട്യോളും2 жыл бұрын
നല്ല ഗാനങ്ങൾ ജോഷിയച്ചനും, ടീമിനും അഭിനന്ദനങ്ങൾ
@fillypereira79672 жыл бұрын
6
@tbalaraj69042 жыл бұрын
യേശുവിനെ അടുത്തറിയാൻ. അനുഭവിക്കാൻ പറ്റിയ ഗണനങ്ങൾ . അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@rajumonv.k2502 жыл бұрын
വളരെ അർത്ഥവത്തായതും ആശ്വാസകരവുമായ വരികൾ 🌹🙏 Great work dear father💓
@sheilakallil63562 жыл бұрын
Beautiful songs, I love them all. Million thanks to the full team 🙌 🙏
@georgephilip24012 жыл бұрын
Joshi..acha...enthoru....feela... sweet...
@dinudaniel94552 жыл бұрын
God bless you father praise the lord thanks
@AbishekJoseph_offical2 жыл бұрын
എന്റെ ഇടവക പള്ളിയിൽ മിക്കവാറും ദിവസവും ഈ പാട്ട് പാടുന്നുണ്ട് 🙏
@deenarodrigues53552 жыл бұрын
Beautiful songs.
@salijacob82302 жыл бұрын
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ആണ്. വളരെ മനോഹരം.എല്ലാർക്കും ഒത്തിരി നന്ദി. May God bless you 🙏🙏🙏
@maryjacqulinefigaradi39972 жыл бұрын
ഈശോയെ നന്ദി സ്തുതി 🌹🌹മനസ്സ്അലിയുന്ന ഗാനങ്ങൾക്ക് ജോഷിഅച്ചാ 🙏🙏 നന്ദി
@babykj36342 жыл бұрын
Nalla pattukal anu ,God bless you Father
@ranijohn94202 жыл бұрын
Hearty congratulations Fr Joshy👍👍👍👍🙏🙏🙏🙏🌹🌹🌹🌹🌹
@johnsontkammattil2 жыл бұрын
Beautiful 😍. songs
@ajinachankunju68072 жыл бұрын
നല്ല പാട്ട്. ദൈവം അനുഗ്രഹിക്കട്ടെ.
@elcylawrence93582 жыл бұрын
അഛനെ.ദൈവ൦അനുഗ്രഹിക്കട്ടെ.🙏🙏🙏❤❤❤
@shinivarghese37592 жыл бұрын
Nice songs.heart touching.praise the lord
@babuvarghese67862 жыл бұрын
Wonderful Thank you Fr. Joshy ! Praise the Lord👏
@sathammageorge99882 жыл бұрын
സൂപ്പർ
@elsammajacob17512 жыл бұрын
So Sweet Song And Heart Touching Songs Thank you For Achan And Teams
@neenaalex18722 жыл бұрын
Great Fr. Joshy, very prayerful, melodious, 👍🏻👍🏻👍🏻👍🏻👌🏼👌🏼👌🏼🙏🙏🙏🙏
@dasmuthinjarakulam60742 жыл бұрын
Heartly song. God bless Fr. 🙏🙏
@sathammageorge99882 жыл бұрын
സൂപ്പർ
@yesudasdas75592 жыл бұрын
Supper father joshy achha🙏🤷
@ancydhall15152 жыл бұрын
Very heart touching song. Thank you so much Father. Super
@annesshah39762 жыл бұрын
Beautiful song. Love it . praise the Lord. Thank you Fr..Joshy. may God bless you always.
@fr.lawrancethaikattil2 жыл бұрын
Fr. Joshy Congratulations Very melodius touching spiritualy powerful songs.
@sisiliyad58672 жыл бұрын
God nless you acha Keep it ip.very heart touching song.
@cheriyankannampuzha7772 жыл бұрын
Divine lyrics, Soulful Rendering, suitable music 🎵 thanks,
@beenajohn43112 жыл бұрын
👌👌🙏💕God bless 💕Thank God ❤️
@sobinthomas62212 жыл бұрын
നല്ല മനോഹരം ആയ ഗാനങ്ങൾ ആണ് 🥰🥰👍🏻👍🏻👍🏻
@arulmani66122 жыл бұрын
Amen 🌹🙏🌹 amen 🌹🙏🌹 Glory to God 🙏🙏🌹🌹jacy 👍
@marcykfhu85542 жыл бұрын
Heart touching songs 🙏🙏🙏
@mariyavictor50062 жыл бұрын
Fr JOSHY God Bless you very Good melody music etc. 🙏🙏❤❤💞💞😎👌
@sonyaugustine40062 жыл бұрын
Good Devine songs. Thank you fr. Joshy. May God bless you always.
@josephkollannur54752 жыл бұрын
മനോഹരം🎶🎵🎼 പാവറട്ടി പൃദേശവാസി.
@emilysara20972 жыл бұрын
Thank you Fr. Joshi ! God bless you
@theresaaunty96332 жыл бұрын
Glory to the God of gods and to the Lord of lords JESUS CHRIST. Acha, may the Lord continue to bless you and use you for His glory
@sailajakumari16892 жыл бұрын
Nalla Paattane ✝️
@jiby33572 жыл бұрын
Meaningful & heart touching lirics🙏👍
@alshajiju2 жыл бұрын
Superb singing meaning full words, nice feel also superb work you done it superb Acha😊😊😊😄👌🏻🌹🤝🤝🤝
Fr Joshi keep it up may God bless you and your family and family Jijo John's also I am feeling well to hear 🙉 from Dr GV Raj and family from Chennai
@SanthoshThomaskarippaparamb2 жыл бұрын
Kg markose minnichu
@salvi2082 жыл бұрын
Very heart touching songs. Glory and Praise to Lord Jesus Christ🙏 May you be a testimony to God and inspire many to love Lord Jesus Christ. May God bless you and anoint you more for His glory Joshy Acha…